വിശ്വാസ ങ്ങൾ പ്രാദേശികമായി രൂപപ്പെട്ട താണ് എന്നതാണ് സത്യം അല്ലെ ങ്കിൽ ലോകത്ത് എല്ലായിടത്തും ഈ വിശ്വാസം ഇല്ല ല്ലൊ യൂറോപ്പിൽ അമേരിക്ക യിലോ ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡം ഞങ്ങളിൽ വേവ്വേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസ ങ്ങളും ആണ്
അന്ന് റോഡ്റിഗ്സ് ചേട്ടൻ അവൻമാരുടെ മുച്ചൂടും മുടിച്ചെങ്കിൽ വളരെ നന്ദി. അല്ലേൽ മുല്ലപ്പെരിയാർ പോലെ, ശ്രീലങ്ക പോലെ, മലേഷ്യ പോലെ കന്യാകുമാരി പോലെ ...നുണക്കഥകൾ ഉണ്ടാക്കി മൊത്തം തിന്നേനെ
നിങ്ങൾ പറയുന്നത് തെറ്റാണ് 2000 വർഷം മുൻപ് early sangam period ഇൽ ഉള്ള പാണ്ട്യന്മാരുടെ തലസ്ഥാനം തീരദേശത്തുആണ് ഉണ്ടായിരുന്നത് അതാണ് കാവേരി പൂമ്പട്ടിണം എന്ന് അറിയപെടുന്നത് കടൽ ക്ഷോഭം മൂലം നഗരം തകർന്ന് തലസ്ഥാനം ഇന്ന് കാണുന്ന മധുരയിലേക്ക് മാറ്റുക ആണ് ഉണ്ടായത് എന്നാണ് litterateure പറയുന്നത് അതിനെ ബലപെടുത്തുന്ന തെളിവുകൾ ആയി 15000 വർഷം പഴക്കം ഉള്ള തുറമുഖത്തിന്റെ തെളിവുകൾ തമിഴ് നാട്ടിൽ marine archeological department ആയി ബന്ധപെട്ട research ഇൽ കണ്ടെത്തിയിട്ടുണ്ട്
അന്യ നാടുകളിൽ പോയി പഠിക്കുമായിരുന്നു. ചക്കാലനായരായിരുന്ന എഴുത്തച്ഛൻ സംസ്കൃതം പഠിച്ചിരുന്നു. അദ്ധ്യാത്മ രാമായണം രചിച്ചതിൻറെ പേരിൽ അദ്ദേഹം അനുഭവിച്ച പീഢനങ്ങൾ 'തീക്കടൽ കടഞ്ഞ് തിരുമധുരം' എന്ന കൃതിയിൽ സി. രാധാകൃഷ്ണൻ വിവരിച്ചിട്ടുണ്ട്.
@@johnyv.k3746 ശ്രീ നാരായണ ഗുരുവിന്റെ വീട്ടുകാർ ഒക്കെ സംസ്‌കൃതം അറിയുന്നവർ ആയിരുന്നു പോരാത്തതിന് ഈഴവരിൽ ദാരാളം പേർക്ക് ആയുർവേദം അറിയാമായിരുന്നു ഈഴവ തറവാടുകളിൽ നിന്ന് സംസ്‌കൃത താളിയോലകൾ കണ്ടെത്തിയിട്ടുണ്ട്
@@johnyv.k3746 എഴുത്തച്ഛൻ സംസ്‌കൃതം മാത്രം അല്ല സാമവേദികൂടി ആയിരുന്നു അന്യദേശങ്ങളിൽ പോയി പഠിച്ചിരുന്നത് വേദം ആണ് സംസ്‌കൃതം ഒക്കെ ഇവിടെ പഠിക്കാൻ സാഹചര്യം ഉണ്ടായിരുന്നു
@@akpakp369 ബുദ്ധ പാരമ്പര്യമുള്ള ഈഴവ കുടുംബമോ 😂 ശ്രീ നാരായണഗുരു പ്രതിഷ്ഠചെയ്തത് വേദത്തിൽ ഉള്ള ദേവതകളെയാണ് അല്ലാതെ ബുദ്ധക്ഷേത്രം അല്ല അല്ലെങ്കിൽ തന്നെ ആയുർ“വേദ" വും ബുദ്ധനും എന്ത് ബന്ധം?
" ഇന്നലെ പഴനി/തിരുപ്പതി....... ക്ഷേത്രത്തിൽ ഒരു വലിയ അത്ഭുതം നടന്നു. ഒരു സർപ്പം ഇഴഞ്ഞു വന്നു. ഉടൻ അതൊരു ബ്രാഹ്മണൻ ആയി " !! " ഈ അത്ഭുതം 50 പേർക്ക് എഴുതി അറിയിക്കുക. അങ്ങനെ ചെയ്താൽ മഹാഭാഗ്യം കൈവരും. ഒരാൾക്ക് ലോട്ടറി അടിച്ചു. വേറെ ഒരാൾക്ക് നിധി കിട്ടി. പത്താം ക്ലാസ് പാസ്സാകാത്ത ആൾ ജില്ലാ കലക്ടർ ആയി !!! അല്ലെങ്കിൽ ...... അവഗണിച്ചാൽ... പരിഹസിച്ചാൽ തല പൊട്ടിത്തെറിക്കും. ഒരാളുടെ കാൽ വണ്ടിക്കടിയിൽ പെട്ട് മുറിഞ്ഞു !! ജലദോഷം വന്നു. ദാഹിച്ച് വെള്ളം കുടിക്കേണ്ടി വന്നു !! ..... അങ്ങനെ പോകുന്നു. ഇതൊക്കെ വിശ്വസിച്ച് ഭയന്ന്, തപാൽ വകുപ്പിനും പ്രിൻ്റിങ്ങ് പ്രസുകാർക്കും കാശുണ്ടാക്കിക്കൊടുത്ത പ്രബുദ്ധ മലയാളിക്ക് കഥകളിൽ പൂണ്ടുവിളയാടാൻ എന്ത് പ്രശ്നം ???
നിങ്ങളീ പറയുന്നതൊന്നുമല്ല സത്യം! എനിക്ക് അനുഭവം ഉണ്ട്! ഞാൻ ഒരു വലിയ ഭക്തനാണ്!വർഷങ്ങളായി ദിവസവും കുറെ നേരം നാമജപം നടത്താറുണ്ട്!അതിന്റെ ഫലമായിട്ട് എന്നും പാതിരാനേരത്ത് ആകാശത്തിൽ നിന്നും ഓരോ സ്വർണ നെല്ലിക്ക ദിവസവും വീണു കിട്ടാറുണ്ട്!കേട്ടാൽ ആരും വിശ്വസി ക്കില്ല, മറ്റാർക്കും കാണാനും കഴിയില്ല!ഇത് പരമാർത്ഥം തന്നെയാണ്!!
പാണ്ട്യന്മാർക്ക് കടൽത്തീരം ഇല്ലായിരുന്നു എന്നാരു പറഞ്ഞു?? അവരുടെ ആദ്യ തലസ്ഥാനം തന്നെ തൂത്തുക്കുടിയ്ക്ക് അടുത്തുള്ള കോർക്കൈ തുറമുഖനഗരം ആയിരുന്നു. തമിഴ്നാടിന്റെ തെക്കൻ കടൽത്തീരങ്ങൾ പാണ്ട്യരുടെ കൈവശം ആയിരുന്നു.
അയ്യപ്പൻ ചരിത്രസത്യമാണ് പക്ഷെ വാവര് കെട്ടുകഥയാണ്. ആ മനുഷ്യാ കഷ്ടം. 3000 വർഷമായി തുടരുന്ന ഒരു കുടിയേറ്റ മേഖലയാണ് കേരളം. വ്യത്യസ്തതയുള്ള മനുഷ്യർ ഒരുമിച്ച് ജീവിക്കുമ്പോൾ അവരെ ഒരുമിപ്പിക്കുന്ന കഥ ഉണ്ടാകുന്നത് സ്വാഭാവികം. ഇനി ഒരു നൂറുവർഷം കഴിയുമ്പോൾ കേരളത്തിൽ മറ്റു പ്രeശത്ത ഒരുപാട് മനുഷ്യർ ഉണ്ടാകും. അവരെ കൂടി ഒന്നിപ്പിക്കുന്ന കഥ നമുക്ക് വേണം.
തമിഴ് പട്ടൻമാരുടെ ഇടയിൽ മണ്ഡല പൂജ ദിവസം നടക്കുന്ന ശാസ്താപൂജയും ആഢ്യബ്രാഹ്മണർ അവർക്ക് പന്തിഭോജനം നിഷേധിച്ചതിൻ്റെയും അവർക്ക് പൂജാധികാരം നിഷേധിച്ചതിൻ്റെയും കാരണവും ബുദ്ധൻ ഗംഗാ തീരത്തു വച്ചു നടത്തിയ പ്രഭാഷണവും തെളിവായി നമ്മുടെ മുമ്പിലുണ്ട്.
*ശാസ്താവ് എന്നത് തന്നെ ചാത്തൻ, അത് ശംഭു എന്ന ശിവൻ ആണ്. *ധർമശാസ്താവ് എന്നത് തന്നെ കുട്ടി ചാത്തൻ, അത് സെയ്യോൻ എന്ന മുരുഗൻ ആണ്. *അയ്യപ്പൻ എന്നത് തെറ്റാണു, ആയപ്പൻ (ആയർ +അപ്പൻ ) എന്നാണ് ശെരി, അപ്പൻ എന്നത് മുരുഗൻ തന്നെ. മുരുഗൻ ആയർ സമുദായത്തിൽ ആണ് ജനിച്ചത്, ആയർ എന്നത് ഇന്നത്തെ പുലയർ, പറയർ ആണ്. *ജൂതൻ ആയ പരശുരാമൻ ജീവിച്ചിരുന്നത് 300 CE (AD ) യിലാണ്. അതായത് പരശുരാമൻ ജനിച്ചതിനും 8000 വർഷം മുൻപ് ശബരിമല ഉണ്ട്, ഇവയെല്ലാം മുരുഗൻ ആണ് സ്ഥാപിച്ചത്. *ബുദ്ധ മതം ശ്രീബുദ്ധനും മുന്പേ ഉണ്ട് അന്ന് ശാഖ്യാ സമ്പ്രദായം എന്നു അറിയപ്പെട്ടതും. ഇതു കൂടാതെ പാരമ്പര്യ സമ്പ്രദായം സിദ്ധ സമ്പ്രദായം ആയിരുന്നു രണ്ടും നാസ്തിക മതങ്ങൾ ആയിരുന്നു എങ്കിലും സിദ്ധസമ്പ്രദായത്തിൽ തന്ത്ര (Spirituality ) കൂടുതൽ ഉണ്ടായിരുന്നു. അഹിന്ദു സിദ്ധ സമ്പ്രദായം "ആശീവകം " മതം എന്നായിരുന്നു അറിയപ്പെട്ടതും, സിദ്ധന്മാർ ആയ ശിവൻ, മുരുഗൻ, രാവണൻ, ഇന്ത്രജീത്, കൃഷ്ണൻ, വിഷ്ണു, അഗസ്ത്യർ ഒക്കെയും ബുദ്ധസമ്പ്രദായത്തിലും ബുദ്ധന്മാർ ആയി അറിയപ്പെടുന്നതും. ഇവ രണ്ടും കൂടാതെ മറ്റു 82 നാസ്തിക ഗോത്രമതങ്ങൾ(ഇതിലൊന്നും ഹിന്ദുമതം, ബ്രാഹ്മണ യഗ്ന മതം ഇല്ലായിരുന്നു )കൂടി ഉണ്ടായിരുന്നു. പലതും പിൽകാലത്തു ആശീവകത്തിൽ കൂടിച്ചേർന്നു, ചേരാത്തവരിൽ പലരും followers ഇല്ലാതെ മണ്മറഞ്ഞു പോയി.
Portuguese വന്നത് 500 വർഷം മുമ്പ് അയ്യപ്പൻ 800 വർഷം മുൻപ് പരശുരാമൻ നിർമിച്ച് ശാസ്താ ക്ഷേത്രം ആണ് ശെരിക്കും അത് അവടെ ബുദ്ധ സന്യാസിമാർ വിശ്രമത്തിന് ധ്യാനത്തിനും വന്നിരുന്ന സ്ഥലം ആണ് പിന്നീട് നയട്ടുകാർ വന്നിരുന്നു 1950 വിഗ്രഹം അടിച്ച് തകർത്ത് കുരിശ് കൃഷികർ കാരണം പുതിയ വിഗ്രഹം ആണ് അവടെ

@@witnesslee7365 ഡേയ് തമിഴരുടെ അയ്യനാർ എന്ന സങ്കല്പം ആണ് അയ്യപ്പൻ ആയതു. ശബരിമലയിൽ അങ്ങനൊരു അമ്പലം വന്നിട്ടു വെറും 500 വർഷങ്ങളെ ആയിട്ടുള്ളു. പന്തളം രാജവംശത്തിന്റെ കഥകൾ ഒക്കെ കെട്ടുകഥകൾ ആണ്.
😂😊 1952 ന് മുന്നേ കേരളം തന്നെ തമിഴ്നാട് ആയിരുന്നു😅. മലയാളികൾക്ക് ഒന്നുമറിയില്ല ഉത്തരേന്ത്യക്കാർ വന്നതിനുശേഷമാണ് നല്ല ഒരു വീടും ബംഗ്ലാവും തന്നെ കേരളത്തിൽ അങ്ങോളമിങ്ങോളം കാണുന്നത്. മാർക്കറ്റുകൾ. സമുച്ചയങ്ങൾ.. ഒക്കെ. മലയാളികൾ. നാളികേരത്തിൻ്റെ നാട്ടിൽ എനിക്കൊരു നാല് കാൽ ഓലപ്പുര 😅 ഇതാണ് മലയാളി. ഇപ്പോൾ അവർ വലിയ സംഭവമായി എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.. താങ്കൾ പറയുന്നത് ഒരു പരിധിവരെ ശരിയാണ്. ഹിന്ദുമതത്തിന്. എല്ലാകാലത്തും ഒരു ക്ലാരിറ്റി ഇല്ല. ചരിത്രവുമില്ല. പതിനെട്ടാം നൂറ്റാണ്ടിലെ സംഭവം വരെ ശരിയായ വിധത്തിൽ രേഖപ്പെടുത്തിയിട്ടില്ല. ഒക്കെ മിത്തുകൾ കൊണ്ട് കെട്ടുപിണഞ്ഞു കിടക്കുന്നു. ശബരിമല സംഭവം. തമിഴന്മാരുടെ വൈകാരികതയാണ്. അവർ ഇഷ്ടമുള്ള വ്യക്തിയെ ദൈവമാക്കി സങ്കൽപ്പിക്കുന്നു. താങ്കൾ പറയുന്നത് 110 ശതമാനം ശരി.. അയ്യപ്പ നല്ല ഒരു വ്യക്തി ആയിരിക്കണം. തമിഴ്നാട് അദ്ദേഹത്തെ ദൈവമായി ആരാധിക്കുന്നു മലയാളികൾ മണ്ടൻമാർ എന്തൊക്കെ കാട്ടിക്കൂട്ടുന്നു..😅 നമുക്കവിടെ ഒരു കാര്യവുമില്ല തമിഴ്നാട് നല്ല പൈസ ഇട്ട്. അവരുടെ പാരമ്പര്യ നിലനിർത്തുന്നു.
എല്ലാ ക്ഷേത്രങ്ങളിലും കൊടിമരമുള്ള എല്ലാ ക്ഷേത്രങ്ങളിലും അതാത് ദേവതകളുടെ വാഹനത്തിന് മുകളിൽ പ്രതിഷ്ഠിക്കാൻ ഉണ്ട്. ദൂരെ നിന്ന് വരുന്നവർക്ക് തന്നെ ക്ഷേത്രത്തിലെ പ്രതിഷ്ഠാ സങ്കല്പം ഏതാണെന്ന് തിരിച്ചറിയുവാൻ കൂടി വേണ്ടി. ക്ഷേത്രത്തിലെ ജീവചൈതന്യം ത്തിൻറെ പ്രതീകമായി. അതുൽ ശിവക്ഷേത്രം എന്ന വിഷ്ണുക്ഷേത്രം എന്ന വ്യത്യാസമില്ല. ശിവക്ഷേത്രങ്ങളിലും മുകളിൽ നദിയെ കാണാം. അതുകൊണ്ട് ശിവക്ഷേത്രങ്ങളിൽ ഇല്ല എന്ന് പറഞ്ഞാൽ അത് താങ്കളുടെ തെറ്റിദ്ധാരണയാണ്. ശാസ്താവ് എന്ന സങ്കൽപത്തെ പറ്റി ഇപ്പോഴും കാര്യമായ ഒരു പഠനം ഇല്ല അത് ശരിക്കും എന്താണ് എന്നുള്ളതിന്. അതുകൊണ്ട് അതിന് ബുദ്ധമതവുമായി കെട്ടിവയ്ക്കുന്നത് ശരിയല്ല കാരണം ശാസ്താവിന് ഒരു വേട്ട ദേവതയുടെ സങ്കല്പം പലപ്പോഴും കാണുന്നുണ്ട് ഗ്രാമീണ രക്ഷാ ദേവതയുടെ സങ്കല്പം കാണുന്നുണ്ട് അതൊരിക്കലും തന്നെ ബുദ്ധനുമായി ഒത്തുപോകുന്ന തല്ല്. ഒരുപക്ഷേ ഏതെങ്കിലുമൊരു കാലത്ത് ബുദ്ധമതം ഈ സങ്കല്പത്തെ സ്വീകരിച്ചിട്ട് ഉണ്ടാകാം എന്ന് മാത്രം കരുതുക അതിനപ്പുറം ഇത് ബുദ്ധനുമായി ഒത്തുകൂടുന്നത് അല്ല.
@user-SHGfvs അത് വിവരമുള്ളവർക്ക് അറിയാമല്ലോ പക്ഷേ കപട നിയോ ബുദ്ധ സ്റ്റുകൾ കഥ അറിയില്ലല്ലോ. പരമ്പരാഗത കപട ബുദ്ധമത വാദികൾക്കും അറിയില്ലല്ലോ ബുദ്ധനും മൂന്നും നാലും കൈവച്ച് ആരാധിക്കുകയും ബുദ്ധൻറെ പേരിൽ പല സെക്സ് വിഗ്രഹം വച്ച് താന്ത്രിക രൂപത്തിൽ ആരാധിക്കുകയും ചെയ്യുന്നവർക്ക് അറിയില്ലല്ലോ
ഏറെയും കെട്ടുകഥകൾ! പിന്നീടതു ചരിത്രമാക്കുന്നു! അത്രയേ ഉള്ളൂ! മതങ്ങൾ പ്രചരിപ്പിയ്ക്കുന്നതിൻ്റെ നെല്ലും പതിരും തിരിയ്ക്കാൻ ആർക്കും സാധ്യമല്ല! സൗഹാർദ്ദത്തിൻ്റെ കഥയല്ലേ? നമുക്കങ്ങു സഹിയ്ക്കാം പണ്ഡിതാ!
*ശാസ്താവ് എന്നത് തന്നെ ചാത്തൻ, അത് ശംഭു എന്ന ശിവൻ ആണ്. *ധർമശാസ്താവ് എന്നത് തന്നെ കുട്ടി ചാത്തൻ, അത് സെയ്യോൻ എന്ന മുരുഗൻ ആണ്. *അയ്യപ്പൻ എന്നത് തെറ്റാണു, ആയപ്പൻ (ആയർ +അപ്പൻ ) എന്നാണ് ശെരി, അപ്പൻ എന്നത് മുരുഗൻ തന്നെ. മുരുഗൻ ആയർ സമുദായത്തിൽ ആണ് ജനിച്ചത്, ആയർ എന്നത് ഇന്നത്തെ പുലയർ, പറയർ ആണ്. *ജൂതൻ ആയ പരശുരാമൻ ജീവിച്ചിരുന്നത് 300 CE (AD ) യിലാണ്. അതായത് പരശുരാമൻ ജനിച്ചതിനും 8000 വർഷം മുൻപ് ശബരിമല ഉണ്ട്, ഇവയെല്ലാം മുരുഗൻ ആണ് സ്ഥാപിച്ചത്. *ബുദ്ധ മതം ശ്രീബുദ്ധനും മുന്പേ ഉണ്ട് അന്ന് ശാഖ്യാ സമ്പ്രദായം എന്നു അറിയപ്പെട്ടതും. ഇതു കൂടാതെ പാരമ്പര്യ സമ്പ്രദായം സിദ്ധ സമ്പ്രദായം ആയിരുന്നു രണ്ടും നാസ്തിക മതങ്ങൾ ആയിരുന്നു എങ്കിലും സിദ്ധസമ്പ്രദായത്തിൽ തന്ത്ര (Spirituality ) കൂടുതൽ ഉണ്ടായിരുന്നു. അഹിന്ദു സിദ്ധ സമ്പ്രദായം "ആശീവകം " മതം എന്നായിരുന്നു അറിയപ്പെട്ടതും, സിദ്ധന്മാർ ആയ ശിവൻ, മുരുഗൻ, രാവണൻ, ഇന്ത്രജീത്, കൃഷ്ണൻ, വിഷ്ണു, അഗസ്ത്യർ ഒക്കെയും ബുദ്ധസമ്പ്രദായത്തിലും ബുദ്ധന്മാർ ആയി അറിയപ്പെടുന്നതും. ഇവ രണ്ടും കൂടാതെ മറ്റു 82 നാസ്തിക ഗോത്രമതങ്ങൾ(ഇതിലൊന്നും ഹിന്ദുമതം, ബ്രാഹ്മണ യഗ്ന മതം ഇല്ലായിരുന്നു )കൂടി ഉണ്ടായിരുന്നു. പലതും പിൽകാലത്തു ആശീവകത്തിൽ കൂടിച്ചേർന്നു, ചേരാത്തവരിൽ പലരും followers ഇല്ലാതെ മണ്മറഞ്ഞു പോയി.
*ശാസ്താവ് എന്നത് തന്നെ ചാത്തൻ, അത് ശംഭു എന്ന ശിവൻ ആണ്. *ധർമശാസ്താവ് എന്നത് തന്നെ കുട്ടി ചാത്തൻ, അത് സെയ്യോൻ എന്ന മുരുഗൻ ആണ്. *അയ്യപ്പൻ എന്നത് തെറ്റാണു, ആയപ്പൻ (ആയർ +അപ്പൻ ) എന്നാണ് ശെരി, അപ്പൻ എന്നത് മുരുഗൻ തന്നെ. മുരുഗൻ ആയർ സമുദായത്തിൽ ആണ് ജനിച്ചത്, ആയർ എന്നത് ഇന്നത്തെ പുലയർ, പറയർ ആണ്. *ജൂതൻ ആയ പരശുരാമൻ ജീവിച്ചിരുന്നത് 300 CE (AD ) യിലാണ്. അതായത് പരശുരാമൻ ജനിച്ചതിനും 8000 വർഷം മുൻപ് ശബരിമല ഉണ്ട്, ഇവയെല്ലാം മുരുഗൻ ആണ് സ്ഥാപിച്ചത്. *ബുദ്ധ മതം ശ്രീബുദ്ധനും മുന്പേ ഉണ്ട് അന്ന് ശാഖ്യാ സമ്പ്രദായം എന്നു അറിയപ്പെട്ടതും. ഇതു കൂടാതെ പാരമ്പര്യ സമ്പ്രദായം സിദ്ധ സമ്പ്രദായം ആയിരുന്നു രണ്ടും നാസ്തിക മതങ്ങൾ ആയിരുന്നു എങ്കിലും സിദ്ധസമ്പ്രദായത്തിൽ തന്ത്ര (Spirituality ) കൂടുതൽ ഉണ്ടായിരുന്നു. അഹിന്ദു സിദ്ധ സമ്പ്രദായം "ആശീവകം " മതം എന്നായിരുന്നു അറിയപ്പെട്ടതും, സിദ്ധന്മാർ ആയ ശിവൻ, മുരുഗൻ, രാവണൻ, ഇന്ത്രജീത്, കൃഷ്ണൻ, വിഷ്ണു, അഗസ്ത്യർ ഒക്കെയും ബുദ്ധസമ്പ്രദായത്തിലും ബുദ്ധന്മാർ ആയി അറിയപ്പെടുന്നതും. ഇവ രണ്ടും കൂടാതെ മറ്റു 82 നാസ്തിക ഗോത്രമതങ്ങൾ(ഇതിലൊന്നും ഹിന്ദുമതം, ബ്രാഹ്മണ യഗ്ന മതം ഇല്ലായിരുന്നു )കൂടി ഉണ്ടായിരുന്നു. പലതും പിൽകാലത്തു ആശീവകത്തിൽ കൂടിച്ചേർന്നു, ചേരാത്തവരിൽ പലരും followers ഇല്ലാതെ മണ്മറഞ്ഞു പോയി.
2:46 ശബരിമല ബുദ്ധ ആരാധനലയം ആയിരുന്നു എന്നതിന് എന്ത് തെളിവ് ആണ് ഉള്ളത് കുറെ കഥകൾ തള്ളി മറിക്കുന്നു എന്നല്ലാതെ litterateure evidence വല്ലോം ഉണ്ടോ 1000 2000 മുൻപ് ബുദ്ധവിഹാരം ആയിരുന്നു എന്ന് തെളിയിക്കാൻ?
അയ്യപ്പനും, ആ ശബരിമല ക്ഷേത്രവും കേട്ടു കഥ തന്നെ 👍👍
ബുദ്ധ ക്ഷേത്രമാണ് ശബരി മല
അല്ല
വിശ്വാസ ങ്ങൾ പ്രാദേശികമായി രൂപപ്പെട്ട താണ് എന്നതാണ് സത്യം അല്ലെ ങ്കിൽ ലോകത്ത് എല്ലായിടത്തും ഈ വിശ്വാസം ഇല്ല ല്ലൊ യൂറോപ്പിൽ അമേരിക്ക യിലോ ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡം ഞങ്ങളിൽ വേവ്വേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസ ങ്ങളും ആണ്
അന്ന് റോഡ്റിഗ്സ് ചേട്ടൻ അവൻമാരുടെ മുച്ചൂടും മുടിച്ചെങ്കിൽ വളരെ നന്ദി. അല്ലേൽ മുല്ലപ്പെരിയാർ പോലെ, ശ്രീലങ്ക പോലെ, മലേഷ്യ പോലെ കന്യാകുമാരി പോലെ ...നുണക്കഥകൾ ഉണ്ടാക്കി മൊത്തം തിന്നേനെ
പുറക്കാട് നിന്ന് ശ്രീലങ്കയിലേക്ക് 14 മൈലോ ? അതെന്തു കണക്ക് ?
Time travel 😊
പ്രാഞ്ചി ഏട്ടനിലെ ശ്രീരാമന്റെ കഥാപാത്രത്തെ ഓർമ്മ വരുന്നു😂
അത് പുള്ളി വായുവിൽ എഴുതി കൂട്ടിയ കണക്കാവും 😂
എന്തായാലും ബ്രാഹ്മണർ ഇപ്പോഴാണ് കച്ചവടക്കാർ 'സഹോദരാ അന്നു കേരളം ഇല്ലായിരുന്നു. ചേര ചോള പാണ്‌ഡ്യ രാജ്യങ്ങളിൽ കേരളവും തമിഴ്നാടും ഉൾപ്പെട്ടിരുന്നു.
നിങ്ങൾ പറയുന്നത് തെറ്റാണ് 2000 വർഷം മുൻപ് early sangam period ഇൽ ഉള്ള പാണ്ട്യന്മാരുടെ തലസ്ഥാനം തീരദേശത്തുആണ് ഉണ്ടായിരുന്നത് അതാണ് കാവേരി പൂമ്പട്ടിണം എന്ന് അറിയപെടുന്നത് കടൽ ക്ഷോഭം മൂലം നഗരം തകർന്ന് തലസ്ഥാനം ഇന്ന് കാണുന്ന മധുരയിലേക്ക് മാറ്റുക ആണ് ഉണ്ടായത് എന്നാണ് litterateure പറയുന്നത് അതിനെ ബലപെടുത്തുന്ന തെളിവുകൾ ആയി 15000 വർഷം പഴക്കം ഉള്ള തുറമുഖത്തിന്റെ തെളിവുകൾ തമിഴ് നാട്ടിൽ marine archeological department ആയി ബന്ധപെട്ട research ഇൽ കണ്ടെത്തിയിട്ടുണ്ട്
കാവേരി പൂപട്ടിനം അല്ല കോർക്കൈ അല്ലെ
15000 വർഷം മുമ്പ് തുറമുഖമോ? ഹിന്ദു കള്ള സംഘടനയായ ASI ഇറക്കിയ വാർത്തയായിരിക്കും. 😂😂😂😂😂😂😂
Eyal parayunnathil kurachu karuangalthonnunnu
അയ്യപ്പനെ പറ്റി പറഞ്ഞു കേൾക്കുന്നത് പിന്നെ ചരിത്രം ആണല്ലോ !! 😂
Season aakumbol youtubers thudangum..
ആ കാല ഘട്ടത്തിൽ ഇഴവ വർക്ക് സംസ്‌കൃതം പഠിക്കമായിരുന്നോ
അന്യ നാടുകളിൽ പോയി പഠിക്കുമായിരുന്നു. ചക്കാലനായരായിരുന്ന എഴുത്തച്ഛൻ സംസ്കൃതം പഠിച്ചിരുന്നു. അദ്ധ്യാത്മ രാമായണം രചിച്ചതിൻറെ പേരിൽ അദ്ദേഹം അനുഭവിച്ച പീഢനങ്ങൾ 'തീക്കടൽ കടഞ്ഞ് തിരുമധുരം' എന്ന കൃതിയിൽ സി. രാധാകൃഷ്ണൻ വിവരിച്ചിട്ടുണ്ട്.
@@johnyv.k3746 ശ്രീ നാരായണ ഗുരുവിന്റെ വീട്ടുകാർ ഒക്കെ സംസ്‌കൃതം അറിയുന്നവർ ആയിരുന്നു പോരാത്തതിന് ഈഴവരിൽ ദാരാളം പേർക്ക് ആയുർവേദം അറിയാമായിരുന്നു ഈഴവ തറവാടുകളിൽ നിന്ന് സംസ്‌കൃത താളിയോലകൾ കണ്ടെത്തിയിട്ടുണ്ട്
@@johnyv.k3746 എഴുത്തച്ഛൻ സംസ്‌കൃതം മാത്രം അല്ല സാമവേദികൂടി ആയിരുന്നു അന്യദേശങ്ങളിൽ പോയി പഠിച്ചിരുന്നത് വേദം ആണ് സംസ്‌കൃതം ഒക്കെ ഇവിടെ പഠിക്കാൻ സാഹചര്യം ഉണ്ടായിരുന്നു
@@johnyv.k3746,*ചക്കാല നായർ എന്നാൽ ഈഴവരിൽ പെടുമോ*?
@@akpakp369 ബുദ്ധ പാരമ്പര്യമുള്ള ഈഴവ കുടുംബമോ 😂 ശ്രീ നാരായണഗുരു പ്രതിഷ്ഠചെയ്തത് വേദത്തിൽ ഉള്ള ദേവതകളെയാണ് അല്ലാതെ ബുദ്ധക്ഷേത്രം അല്ല അല്ലെങ്കിൽ തന്നെ ആയുർ“വേദ" വും ബുദ്ധനും എന്ത് ബന്ധം?
" ഇന്നലെ പഴനി/തിരുപ്പതി....... ക്ഷേത്രത്തിൽ ഒരു വലിയ അത്ഭുതം നടന്നു. ഒരു സർപ്പം ഇഴഞ്ഞു വന്നു. ഉടൻ അതൊരു ബ്രാഹ്മണൻ ആയി " !!
" ഈ അത്ഭുതം 50 പേർക്ക് എഴുതി അറിയിക്കുക. അങ്ങനെ ചെയ്താൽ മഹാഭാഗ്യം കൈവരും. ഒരാൾക്ക് ലോട്ടറി അടിച്ചു. വേറെ ഒരാൾക്ക് നിധി കിട്ടി. പത്താം ക്ലാസ് പാസ്സാകാത്ത ആൾ ജില്ലാ കലക്ടർ ആയി !!!
അല്ലെങ്കിൽ ...... അവഗണിച്ചാൽ... പരിഹസിച്ചാൽ തല പൊട്ടിത്തെറിക്കും. ഒരാളുടെ കാൽ വണ്ടിക്കടിയിൽ പെട്ട് മുറിഞ്ഞു !! ജലദോഷം വന്നു. ദാഹിച്ച് വെള്ളം കുടിക്കേണ്ടി വന്നു !! ..... അങ്ങനെ പോകുന്നു.
ഇതൊക്കെ വിശ്വസിച്ച് ഭയന്ന്, തപാൽ വകുപ്പിനും പ്രിൻ്റിങ്ങ് പ്രസുകാർക്കും കാശുണ്ടാക്കിക്കൊടുത്ത പ്രബുദ്ധ മലയാളിക്ക് കഥകളിൽ പൂണ്ടുവിളയാടാൻ എന്ത് പ്രശ്നം ???
😂😂😂😂😂😂😂
@@radhakrishnantp3876 oh nice fun thanne ! Adhunika prabhutha miran thanne ni
ഇപ്പോൾ പഴയ പോലെ കല്ലിൽ അരിവാൾ ഉരച്ചാൽ ചോരയും വരുന്നില്ല. സ്വയംഭൂ ദൈവങ്ങളും ഉണ്ടാകുന്നില്ല. അതിന്റെ ഒകെ സ്റ്റോക്ക് തീർന്നു എന്ന തോന്നുന്നേ. 🤣
@@balachandranreena6046I think software update cheydhittilla 😂😂
നിങ്ങളീ പറയുന്നതൊന്നുമല്ല സത്യം! എനിക്ക് അനുഭവം ഉണ്ട്! ഞാൻ ഒരു വലിയ ഭക്തനാണ്!വർഷങ്ങളായി ദിവസവും കുറെ നേരം നാമജപം നടത്താറുണ്ട്!അതിന്റെ ഫലമായിട്ട് എന്നും പാതിരാനേരത്ത് ആകാശത്തിൽ നിന്നും ഓരോ സ്വർണ നെല്ലിക്ക ദിവസവും വീണു കിട്ടാറുണ്ട്!കേട്ടാൽ ആരും വിശ്വസി
ക്കില്ല, മറ്റാർക്കും കാണാനും കഴിയില്ല!ഇത് പരമാർത്ഥം തന്നെയാണ്!!
ചീരപ്പൻചിറ ക്കാർ - തീയരാണ്. അവർക്കു കളരി ഉണ്ടായിരുന്നു. - ഇന്നും ഉണ്ട്.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി രണ്ട് കീശയിലും നിറയെ പണം കിട്ടുന്നുണ്ട് 😂😂😂
പൊതി എന്നാൽ പരമ ശിവൻ എന്ന് ഒരു അർഥം ഉണ്ടെന്നു ഐതിഹ്യ മാലയിൽ പറയുന്നു പൊതിപെണ്ണ് അച്ഛൻ എന്ന് ഒരു പ്രയോഗം അതിൽ ഉണ്ട് എന്നാൽ ഹിമാവാൻ
അന്ന് തമിഴ്നാട് ഇല്ല
Ellam business alle chetta. Paisa vannillel oralum thirinju nokkathilla
ചരിത്രം പ്എന്ന രീതിയിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്ന ഏത് പുരാണമാണ് കെട്ടു കഥ അല്ലതുള്ളത്
പാണ്ട്യന്മാർക്ക് കടൽത്തീരം ഇല്ലായിരുന്നു എന്നാരു പറഞ്ഞു??
അവരുടെ ആദ്യ തലസ്ഥാനം തന്നെ തൂത്തുക്കുടിയ്ക്ക് അടുത്തുള്ള കോർക്കൈ തുറമുഖനഗരം ആയിരുന്നു. തമിഴ്നാടിന്റെ തെക്കൻ കടൽത്തീരങ്ങൾ പാണ്ട്യരുടെ കൈവശം ആയിരുന്നു.
പക്ഷേ അവർക്ക് കുരുമുളക് ഇല്ലായിരുന്നല്ലോ... അതിനു കേരളത്തിൽത്തന്നെ വരണമല്ലോ ?
Evidanno kitiya kadha.sabarimala kshethram nirmichathu ayyapan thanneyanu. Mahishiye nigrahichu maravapadayayumparajayapedithi sreelalithanayi ethiya padayalikal ayyapanu vendi nirmicha veedanu pilkalathu kshethramayi mariyathu .
തമിഴ് ബ്രാഹ്‌മണർ കച്ചവടക്കാരോ? ശിവ ശിവ ...
ആദ്യം വിചാരിച്ചു
വെറും തള്ളൽ ആണെന്ന്
പക്ഷെ പഠിച്ചിട്ടുണ്ട്
യുക്തിപൂർവം വിശദീകരിക്കുന്നു
ഇദ്ദേഹം ഗവേഷകൻ ആണ്. അല്ലാതെ യു ട്യൂബ് തള്ളൽ അല്ല.
ഇദ്ദേഹം ചരിത്ര പണ്ഡിതനാണ്. പഴയ യൂട്യൂബ് വീഡിയോകൾ കാണുക ...
ആളെ നല്ല പരിചയം ഇല്ലല്ലേ
അയ്യപ്പൻ ചരിത്രസത്യമാണ് പക്ഷെ വാവര് കെട്ടുകഥയാണ്. ആ മനുഷ്യാ കഷ്ടം.
3000 വർഷമായി തുടരുന്ന ഒരു കുടിയേറ്റ മേഖലയാണ് കേരളം. വ്യത്യസ്തതയുള്ള മനുഷ്യർ ഒരുമിച്ച് ജീവിക്കുമ്പോൾ അവരെ ഒരുമിപ്പിക്കുന്ന കഥ ഉണ്ടാകുന്നത് സ്വാഭാവികം. ഇനി ഒരു നൂറുവർഷം കഴിയുമ്പോൾ കേരളത്തിൽ മറ്റു പ്രeശത്ത ഒരുപാട് മനുഷ്യർ ഉണ്ടാകും. അവരെ കൂടി ഒന്നിപ്പിക്കുന്ന കഥ നമുക്ക് വേണം.
Ayyapane pole charithram sathyamanu ayyapante suhruthaya vavar svami.
പുതിയ കഥയ്ക്ക് അഭിനന്ദനങ്ങൾ. കുറച്ചു സംശയങ്ങൾ ഉണ്ട്. എന്തവകാശത്തിലാണ് വാവർക്ക് സ്ഥാനം കൊടുത്തത്. താഴ്മൺകാരെ പറ്റി ഒരു വിവരവും ഇല്ലല്ലോ.
പുരാതന കൊടക്കല്ലുകളോ?
രാമനും രാവണനും കൃഷ്ണനും രാമ ജൻമഭൂമിയും എല്ലാം കെട്ടുകഥയല്ലേ?
യേശുവിനെ പോലെ കെട്ടുകഥ വേറേയും ഉണ്ടോ
Chathan shastav Ayyappan
പന്തളത്തുനിന്നും 1km ഉള്ളു കൈപ്പുഴ
നാല്പത് കോൽ സ്ഥലം വഖ്ഫ് എന്നു പറഞ്ഞാൽ???
കൊടുത്തേക്കണം. യഹോവ പതിച്ച് നൽകിയതാണെന്ന് എല്ലായിടത്തും പറയാൻ പറ്റില്ലല്ലോ.
ഊഹങ്ങൾ അല്ല തെളിവുകൾ വെച്ചു സംസാരിക്കുക. ഇതിനെല്ലാം evidence, ഉണ്ടോ
ബുദ്ധനെ ആരാധിക്കുന്നവർ എങ്ങിനെയാ മാഷേ ബ്രാഹ് മണർ ആകുന്നത്. വിഡ്ഡിത്തം
തമിഴ് പട്ടൻമാരുടെ ഇടയിൽ മണ്ഡല പൂജ ദിവസം നടക്കുന്ന ശാസ്താപൂജയും ആഢ്യബ്രാഹ്മണർ അവർക്ക് പന്തിഭോജനം നിഷേധിച്ചതിൻ്റെയും അവർക്ക് പൂജാധികാരം നിഷേധിച്ചതിൻ്റെയും കാരണവും ബുദ്ധൻ ഗംഗാ തീരത്തു വച്ചു നടത്തിയ പ്രഭാഷണവും തെളിവായി നമ്മുടെ മുമ്പിലുണ്ട്.
ബുദ്ധൻ .😂 എന്ത് വിഡിത്തം ആണ് സഹോ പറയുന്നത് '
ബ്രാഹ്മണർ ആണോ വൈശ്യർ ആണോ?
*ശാസ്താവ് എന്നത് തന്നെ ചാത്തൻ, അത് ശംഭു എന്ന ശിവൻ ആണ്.
*ധർമശാസ്താവ് എന്നത് തന്നെ കുട്ടി ചാത്തൻ, അത് സെയ്യോൻ എന്ന മുരുഗൻ ആണ്.
*അയ്യപ്പൻ എന്നത് തെറ്റാണു, ആയപ്പൻ (ആയർ +അപ്പൻ ) എന്നാണ് ശെരി, അപ്പൻ എന്നത് മുരുഗൻ തന്നെ. മുരുഗൻ ആയർ സമുദായത്തിൽ ആണ് ജനിച്ചത്, ആയർ എന്നത് ഇന്നത്തെ പുലയർ, പറയർ ആണ്.
*ജൂതൻ ആയ പരശുരാമൻ ജീവിച്ചിരുന്നത് 300 CE (AD ) യിലാണ്. അതായത് പരശുരാമൻ ജനിച്ചതിനും 8000 വർഷം മുൻപ് ശബരിമല ഉണ്ട്, ഇവയെല്ലാം മുരുഗൻ ആണ് സ്ഥാപിച്ചത്.
*ബുദ്ധ മതം ശ്രീബുദ്ധനും മുന്പേ ഉണ്ട് അന്ന് ശാഖ്യാ സമ്പ്രദായം എന്നു അറിയപ്പെട്ടതും. ഇതു കൂടാതെ പാരമ്പര്യ സമ്പ്രദായം സിദ്ധ സമ്പ്രദായം ആയിരുന്നു രണ്ടും നാസ്തിക മതങ്ങൾ ആയിരുന്നു എങ്കിലും സിദ്ധസമ്പ്രദായത്തിൽ തന്ത്ര (Spirituality ) കൂടുതൽ ഉണ്ടായിരുന്നു. അഹിന്ദു സിദ്ധ സമ്പ്രദായം "ആശീവകം " മതം എന്നായിരുന്നു അറിയപ്പെട്ടതും, സിദ്ധന്മാർ ആയ ശിവൻ, മുരുഗൻ, രാവണൻ, ഇന്ത്രജീത്, കൃഷ്ണൻ, വിഷ്ണു, അഗസ്ത്യർ ഒക്കെയും ബുദ്ധസമ്പ്രദായത്തിലും ബുദ്ധന്മാർ ആയി അറിയപ്പെടുന്നതും. ഇവ രണ്ടും കൂടാതെ മറ്റു 82 നാസ്തിക ഗോത്രമതങ്ങൾ(ഇതിലൊന്നും ഹിന്ദുമതം, ബ്രാഹ്മണ യഗ്ന മതം ഇല്ലായിരുന്നു )കൂടി ഉണ്ടായിരുന്നു. പലതും പിൽകാലത്തു ആശീവകത്തിൽ കൂടിച്ചേർന്നു, ചേരാത്തവരിൽ പലരും followers ഇല്ലാതെ മണ്മറഞ്ഞു പോയി.
correct - ചെട്ടികൾ, വെള്ളാളർ etc
Portuguese വന്നത് 500 വർഷം മുമ്പ് അയ്യപ്പൻ 800 വർഷം മുൻപ് പരശുരാമൻ നിർമിച്ച് ശാസ്താ ക്ഷേത്രം ആണ് ശെരിക്കും അത് അവടെ ബുദ്ധ സന്യാസിമാർ വിശ്രമത്തിന് ധ്യാനത്തിനും വന്നിരുന്ന സ്ഥലം ആണ് പിന്നീട് നയട്ടുകാർ വന്നിരുന്നു 1950 വിഗ്രഹം അടിച്ച് തകർത്ത് കുരിശ് കൃഷികർ കാരണം പുതിയ വിഗ്രഹം ആണ് അവടെ
പരശുരാമൻ കഥ മാത്രമാണ്
@@Indianciti253കലിയുഗത്തിൽ പരശുരാമൻ വീണ്ടും അവതരിച്ചോ?😅
@@Indianciti253ഡിങ്കൻ കഥ 😂😂😂
@@johnyv.k3746 😂😂😂😂ഓരോരോ വാണം
*ശാസ്താവ് എന്നത് തന്നെ ചാത്തൻ, അത് ശംഭു എന്ന ശിവൻ ആണ്.
*ധർമശാസ്താവ് എന്നത് തന്നെ കുട്ടി ചാത്തൻ, അത് സെയ്യോൻ എന്ന മുരുഗൻ ആണ്.
*അയ്യപ്പൻ എന്നത് തെറ്റാണു, ആയപ്പൻ (ആയർ +അപ്പൻ ) എന്നാണ് ശെരി, അപ്പൻ എന്നത് മുരുഗൻ തന്നെ. മുരുഗൻ ആയർ സമുദായത്തിൽ ആണ് ജനിച്ചത്, ആയർ എന്നത് ഇന്നത്തെ പുലയർ, പറയർ ആണ്.
*ജൂതൻ ആയ പരശുരാമൻ ജീവിച്ചിരുന്നത് 300 CE (AD ) യിലാണ്. അതായത് പരശുരാമൻ ജനിച്ചതിനും 8000 വർഷം മുൻപ് ശബരിമല ഉണ്ട്, ഇവയെല്ലാം മുരുഗൻ ആണ് സ്ഥാപിച്ചത്.
*ബുദ്ധ മതം ശ്രീബുദ്ധനും മുന്പേ ഉണ്ട് അന്ന് ശാഖ്യാ സമ്പ്രദായം എന്നു അറിയപ്പെട്ടതും. ഇതു കൂടാതെ പാരമ്പര്യ സമ്പ്രദായം സിദ്ധ സമ്പ്രദായം ആയിരുന്നു രണ്ടും നാസ്തിക മതങ്ങൾ ആയിരുന്നു എങ്കിലും സിദ്ധസമ്പ്രദായത്തിൽ തന്ത്ര (Spirituality ) കൂടുതൽ ഉണ്ടായിരുന്നു. അഹിന്ദു സിദ്ധ സമ്പ്രദായം "ആശീവകം " മതം എന്നായിരുന്നു അറിയപ്പെട്ടതും, സിദ്ധന്മാർ ആയ ശിവൻ, മുരുഗൻ, രാവണൻ, ഇന്ത്രജീത്, കൃഷ്ണൻ, വിഷ്ണു, അഗസ്ത്യർ ഒക്കെയും ബുദ്ധസമ്പ്രദായത്തിലും ബുദ്ധന്മാർ ആയി അറിയപ്പെടുന്നതും. ഇവ രണ്ടും കൂടാതെ മറ്റു 82 നാസ്തിക ഗോത്രമതങ്ങൾ(ഇതിലൊന്നും ഹിന്ദുമതം, ബ്രാഹ്മണ യഗ്ന മതം ഇല്ലായിരുന്നു )കൂടി ഉണ്ടായിരുന്നു. പലതും പിൽകാലത്തു ആശീവകത്തിൽ കൂടിച്ചേർന്നു, ചേരാത്തവരിൽ പലരും followers ഇല്ലാതെ മണ്മറഞ്ഞു പോയി.
പണ്ഡിതനാണെന്ന് തോന്നുന്നു!😆
അയ്യപ്പനുഠ കെട്ടുകഥകള്‍ തന്നെയല്ലേ പണ്ഡിതാ.

അയ്യപ്പൻ കെട്ടുകഥയല്ല...
Yes that concept is derived from a tribal community
No
@@witnesslee7365 ഡേയ് തമിഴരുടെ അയ്യനാർ എന്ന സങ്കല്പം ആണ് അയ്യപ്പൻ ആയതു. ശബരിമലയിൽ അങ്ങനൊരു അമ്പലം വന്നിട്ടു വെറും 500 വർഷങ്ങളെ ആയിട്ടുള്ളു. പന്തളം രാജവംശത്തിന്റെ കഥകൾ ഒക്കെ കെട്ടുകഥകൾ ആണ്.
😂😊 1952 ന് മുന്നേ കേരളം തന്നെ തമിഴ്നാട് ആയിരുന്നു😅. മലയാളികൾക്ക് ഒന്നുമറിയില്ല ഉത്തരേന്ത്യക്കാർ വന്നതിനുശേഷമാണ് നല്ല ഒരു വീടും ബംഗ്ലാവും തന്നെ കേരളത്തിൽ അങ്ങോളമിങ്ങോളം കാണുന്നത്. മാർക്കറ്റുകൾ. സമുച്ചയങ്ങൾ.. ഒക്കെ. മലയാളികൾ. നാളികേരത്തിൻ്റെ നാട്ടിൽ എനിക്കൊരു നാല് കാൽ ഓലപ്പുര
😅 ഇതാണ് മലയാളി. ഇപ്പോൾ അവർ വലിയ സംഭവമായി എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.. താങ്കൾ പറയുന്നത് ഒരു പരിധിവരെ ശരിയാണ്. ഹിന്ദുമതത്തിന്. എല്ലാകാലത്തും ഒരു ക്ലാരിറ്റി ഇല്ല. ചരിത്രവുമില്ല. പതിനെട്ടാം നൂറ്റാണ്ടിലെ സംഭവം വരെ ശരിയായ വിധത്തിൽ രേഖപ്പെടുത്തിയിട്ടില്ല. ഒക്കെ മിത്തുകൾ കൊണ്ട് കെട്ടുപിണഞ്ഞു കിടക്കുന്നു. ശബരിമല സംഭവം. തമിഴന്മാരുടെ വൈകാരികതയാണ്. അവർ ഇഷ്ടമുള്ള വ്യക്തിയെ ദൈവമാക്കി സങ്കൽപ്പിക്കുന്നു. താങ്കൾ പറയുന്നത് 110 ശതമാനം ശരി.. അയ്യപ്പ നല്ല ഒരു വ്യക്തി ആയിരിക്കണം. തമിഴ്നാട് അദ്ദേഹത്തെ ദൈവമായി ആരാധിക്കുന്നു മലയാളികൾ മണ്ടൻമാർ എന്തൊക്കെ കാട്ടിക്കൂട്ടുന്നു..😅 നമുക്കവിടെ ഒരു കാര്യവുമില്ല തമിഴ്നാട് നല്ല പൈസ ഇട്ട്. അവരുടെ പാരമ്പര്യ നിലനിർത്തുന്നു.
Chritrampadikkusarae.ennittuparyu
ഹിന്ദു മതം 19 ആം നൂറ്റാണ്ടിൽ തട്ടിക്കൂടിയതാണ്.
പുറക്കാടുനിന്നു ശ്രീലങ്കക്ക് 14 മൈലോ?
എല്ലാ ക്ഷേത്രങ്ങളിലും കൊടിമരമുള്ള എല്ലാ ക്ഷേത്രങ്ങളിലും അതാത് ദേവതകളുടെ വാഹനത്തിന് മുകളിൽ പ്രതിഷ്ഠിക്കാൻ ഉണ്ട്. ദൂരെ നിന്ന് വരുന്നവർക്ക് തന്നെ ക്ഷേത്രത്തിലെ പ്രതിഷ്ഠാ സങ്കല്പം ഏതാണെന്ന് തിരിച്ചറിയുവാൻ കൂടി വേണ്ടി. ക്ഷേത്രത്തിലെ ജീവചൈതന്യം ത്തിൻറെ പ്രതീകമായി. അതുൽ ശിവക്ഷേത്രം എന്ന വിഷ്ണുക്ഷേത്രം എന്ന വ്യത്യാസമില്ല. ശിവക്ഷേത്രങ്ങളിലും മുകളിൽ നദിയെ കാണാം. അതുകൊണ്ട് ശിവക്ഷേത്രങ്ങളിൽ ഇല്ല എന്ന് പറഞ്ഞാൽ അത് താങ്കളുടെ തെറ്റിദ്ധാരണയാണ്. ശാസ്താവ് എന്ന സങ്കൽപത്തെ പറ്റി ഇപ്പോഴും കാര്യമായ ഒരു പഠനം ഇല്ല അത് ശരിക്കും എന്താണ് എന്നുള്ളതിന്. അതുകൊണ്ട് അതിന് ബുദ്ധമതവുമായി കെട്ടിവയ്ക്കുന്നത് ശരിയല്ല കാരണം ശാസ്താവിന് ഒരു വേട്ട ദേവതയുടെ സങ്കല്പം പലപ്പോഴും കാണുന്നുണ്ട് ഗ്രാമീണ രക്ഷാ ദേവതയുടെ സങ്കല്പം കാണുന്നുണ്ട് അതൊരിക്കലും തന്നെ ബുദ്ധനുമായി ഒത്തുപോകുന്ന തല്ല്. ഒരുപക്ഷേ ഏതെങ്കിലുമൊരു കാലത്ത് ബുദ്ധമതം ഈ സങ്കല്പത്തെ സ്വീകരിച്ചിട്ട് ഉണ്ടാകാം എന്ന് മാത്രം കരുതുക അതിനപ്പുറം ഇത് ബുദ്ധനുമായി ഒത്തുകൂടുന്നത് അല്ല.
അതിന് ബുദ്ധൻ idol worship നു എതിർ ആയിരുന്നില്ലെ
@user-SHGfvs അത് വിവരമുള്ളവർക്ക് അറിയാമല്ലോ പക്ഷേ കപട നിയോ ബുദ്ധ സ്റ്റുകൾ കഥ അറിയില്ലല്ലോ. പരമ്പരാഗത കപട ബുദ്ധമത വാദികൾക്കും അറിയില്ലല്ലോ
ബുദ്ധനും മൂന്നും നാലും കൈവച്ച് ആരാധിക്കുകയും ബുദ്ധൻറെ പേരിൽ പല സെക്സ് വിഗ്രഹം വച്ച് താന്ത്രിക രൂപത്തിൽ ആരാധിക്കുകയും ചെയ്യുന്നവർക്ക് അറിയില്ലല്ലോ
ഏറെയും കെട്ടുകഥകൾ! പിന്നീടതു ചരിത്രമാക്കുന്നു! അത്രയേ ഉള്ളൂ! മതങ്ങൾ പ്രചരിപ്പിയ്ക്കുന്നതിൻ്റെ നെല്ലും പതിരും തിരിയ്ക്കാൻ ആർക്കും സാധ്യമല്ല! സൗഹാർദ്ദത്തിൻ്റെ കഥയല്ലേ? നമുക്കങ്ങു സഹിയ്ക്കാം പണ്ഡിതാ!
*ശാസ്താവ് എന്നത് തന്നെ ചാത്തൻ, അത് ശംഭു എന്ന ശിവൻ ആണ്.
*ധർമശാസ്താവ് എന്നത് തന്നെ കുട്ടി ചാത്തൻ, അത് സെയ്യോൻ എന്ന മുരുഗൻ ആണ്.
*അയ്യപ്പൻ എന്നത് തെറ്റാണു, ആയപ്പൻ (ആയർ +അപ്പൻ ) എന്നാണ് ശെരി, അപ്പൻ എന്നത് മുരുഗൻ തന്നെ. മുരുഗൻ ആയർ സമുദായത്തിൽ ആണ് ജനിച്ചത്, ആയർ എന്നത് ഇന്നത്തെ പുലയർ, പറയർ ആണ്.
*ജൂതൻ ആയ പരശുരാമൻ ജീവിച്ചിരുന്നത് 300 CE (AD ) യിലാണ്. അതായത് പരശുരാമൻ ജനിച്ചതിനും 8000 വർഷം മുൻപ് ശബരിമല ഉണ്ട്, ഇവയെല്ലാം മുരുഗൻ ആണ് സ്ഥാപിച്ചത്.
*ബുദ്ധ മതം ശ്രീബുദ്ധനും മുന്പേ ഉണ്ട് അന്ന് ശാഖ്യാ സമ്പ്രദായം എന്നു അറിയപ്പെട്ടതും. ഇതു കൂടാതെ പാരമ്പര്യ സമ്പ്രദായം സിദ്ധ സമ്പ്രദായം ആയിരുന്നു രണ്ടും നാസ്തിക മതങ്ങൾ ആയിരുന്നു എങ്കിലും സിദ്ധസമ്പ്രദായത്തിൽ തന്ത്ര (Spirituality ) കൂടുതൽ ഉണ്ടായിരുന്നു. അഹിന്ദു സിദ്ധ സമ്പ്രദായം "ആശീവകം " മതം എന്നായിരുന്നു അറിയപ്പെട്ടതും, സിദ്ധന്മാർ ആയ ശിവൻ, മുരുഗൻ, രാവണൻ, ഇന്ത്രജീത്, കൃഷ്ണൻ, വിഷ്ണു, അഗസ്ത്യർ ഒക്കെയും ബുദ്ധസമ്പ്രദായത്തിലും ബുദ്ധന്മാർ ആയി അറിയപ്പെടുന്നതും. ഇവ രണ്ടും കൂടാതെ മറ്റു 82 നാസ്തിക ഗോത്രമതങ്ങൾ(ഇതിലൊന്നും ഹിന്ദുമതം, ബ്രാഹ്മണ യഗ്ന മതം ഇല്ലായിരുന്നു )കൂടി ഉണ്ടായിരുന്നു. പലതും പിൽകാലത്തു ആശീവകത്തിൽ കൂടിച്ചേർന്നു, ചേരാത്തവരിൽ പലരും followers ഇല്ലാതെ മണ്മറഞ്ഞു പോയി.
😂 one side സൗഹൃദം അല്ലാതെ തിരിച്ചു അവർ വന്നു ശബരിമലയിൽ തൊഴുന്നുണ്ടോ
ഇയാൾ ചരിത്രകാരൻ ഒന്നുമല്ല. കുറെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. അത്ര മാത്രം.😂
വാവര് മാത്രമല്ല ശബരിമലയെ കുറിച്ച് കേൾക്കുന്നതൊക്കെ കെ ട്ടുകഥകൾ.., പണ്ടത്തെ ബുദ്ധവിഹാരം കയ്യേ റിയതാണ്..
No
തെളിവ് ഉണ്ടോ ഇതിനെല്ലാം
ദൈവത്തിനു എന്താണ് തെളിവ്
അങ്ങേരുടെ വാഹനം ആയിരുന്നു റോൾസ് റോയ്സ് കാർ. അങ്ങനെയാണ് റോൾസ് റോയ്‌സിന്റെ ബോണറ്റിൽ ഗരുഡൻ പ്രതിഷ്ഠ ഉണ്ടായത് 😂😂
😄
അപ്പോൾ പണ്ഡിത ഇത് ബ്രഹ്മാണന്മാരുടേത് തന്നെ അല്ലേ.😂😂😂😂
*ശാസ്താവ് എന്നത് തന്നെ ചാത്തൻ, അത് ശംഭു എന്ന ശിവൻ ആണ്.
*ധർമശാസ്താവ് എന്നത് തന്നെ കുട്ടി ചാത്തൻ, അത് സെയ്യോൻ എന്ന മുരുഗൻ ആണ്.
*അയ്യപ്പൻ എന്നത് തെറ്റാണു, ആയപ്പൻ (ആയർ +അപ്പൻ ) എന്നാണ് ശെരി, അപ്പൻ എന്നത് മുരുഗൻ തന്നെ. മുരുഗൻ ആയർ സമുദായത്തിൽ ആണ് ജനിച്ചത്, ആയർ എന്നത് ഇന്നത്തെ പുലയർ, പറയർ ആണ്.
*ജൂതൻ ആയ പരശുരാമൻ ജീവിച്ചിരുന്നത് 300 CE (AD ) യിലാണ്. അതായത് പരശുരാമൻ ജനിച്ചതിനും 8000 വർഷം മുൻപ് ശബരിമല ഉണ്ട്, ഇവയെല്ലാം മുരുഗൻ ആണ് സ്ഥാപിച്ചത്.
*ബുദ്ധ മതം ശ്രീബുദ്ധനും മുന്പേ ഉണ്ട് അന്ന് ശാഖ്യാ സമ്പ്രദായം എന്നു അറിയപ്പെട്ടതും. ഇതു കൂടാതെ പാരമ്പര്യ സമ്പ്രദായം സിദ്ധ സമ്പ്രദായം ആയിരുന്നു രണ്ടും നാസ്തിക മതങ്ങൾ ആയിരുന്നു എങ്കിലും സിദ്ധസമ്പ്രദായത്തിൽ തന്ത്ര (Spirituality ) കൂടുതൽ ഉണ്ടായിരുന്നു. അഹിന്ദു സിദ്ധ സമ്പ്രദായം "ആശീവകം " മതം എന്നായിരുന്നു അറിയപ്പെട്ടതും, സിദ്ധന്മാർ ആയ ശിവൻ, മുരുഗൻ, രാവണൻ, ഇന്ത്രജീത്, കൃഷ്ണൻ, വിഷ്ണു, അഗസ്ത്യർ ഒക്കെയും ബുദ്ധസമ്പ്രദായത്തിലും ബുദ്ധന്മാർ ആയി അറിയപ്പെടുന്നതും. ഇവ രണ്ടും കൂടാതെ മറ്റു 82 നാസ്തിക ഗോത്രമതങ്ങൾ(ഇതിലൊന്നും ഹിന്ദുമതം, ബ്രാഹ്മണ യഗ്ന മതം ഇല്ലായിരുന്നു )കൂടി ഉണ്ടായിരുന്നു. പലതും പിൽകാലത്തു ആശീവകത്തിൽ കൂടിച്ചേർന്നു, ചേരാത്തവരിൽ പലരും followers ഇല്ലാതെ മണ്മറഞ്ഞു പോയി.
2:46 ശബരിമല ബുദ്ധ ആരാധനലയം ആയിരുന്നു എന്നതിന് എന്ത് തെളിവ് ആണ് ഉള്ളത് കുറെ കഥകൾ തള്ളി മറിക്കുന്നു എന്നല്ലാതെ litterateure evidence വല്ലോം ഉണ്ടോ 1000 2000 മുൻപ് ബുദ്ധവിഹാരം ആയിരുന്നു എന്ന് തെളിയിക്കാൻ?
Sangy RSS history