ഞാൻ വിദ്യാധരനാണ്; വിദ്യാസാഗറല്ല! | Vidyadharan | Interview | Music Composer | Part 2

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 80

  • @sajusajup284
    @sajusajup284 4 ปีที่แล้ว +25

    എത്ര മനോഹരമായ പാട്ടുകൾ ആണ് അങ്ങയുടെ സൃഷ്ടിയിൽ നിന്ന് വന്നിട്ടുള്ളത് അത്ഭുതമാണ്!!

    • @rolandarjun6402
      @rolandarjun6402 3 ปีที่แล้ว

      i dont mean to be so offtopic but does anybody know of a trick to log back into an Instagram account..?
      I stupidly forgot my password. I appreciate any tips you can offer me!

    • @dominikmagnus5074
      @dominikmagnus5074 3 ปีที่แล้ว

      @Roland Arjun instablaster ;)

    • @rolandarjun6402
      @rolandarjun6402 3 ปีที่แล้ว +1

      @Dominik Magnus i really appreciate your reply. I got to the site on google and im in the hacking process now.
      Seems to take quite some time so I will reply here later when my account password hopefully is recovered.

    • @rolandarjun6402
      @rolandarjun6402 3 ปีที่แล้ว

      @Dominik Magnus It worked and I actually got access to my account again. I'm so happy!
      Thanks so much you saved my account!

    • @dominikmagnus5074
      @dominikmagnus5074 3 ปีที่แล้ว +1

      @Roland Arjun you are welcome :D

  • @sudhikkr
    @sudhikkr ปีที่แล้ว +2

    വിദ്യാധരൻ മാസ്റ്റർ ജിയുടെ..... തരംഗിണി അയ്യപ്പ ഭക്തി ഗാനങ്ങൾ vol-vii കേട്ടു നോക്കു..... മകര സംക്രമ സന്ധ്യയിൽ.... ❤️🥰.... കാശിനാഥനെ വണങ്ങാൻ.... ❤️🥰... നീല ഗലസ്ഥലം.... ❤️🥰 etc... മനോഹര ഗാനങ്ങൾ

  • @vaisakhsuresh687
    @vaisakhsuresh687 2 ปีที่แล้ว +4

    Vidya ji 🔥🔥🔥🔥🔥💥💥💥💥⚡⚡⚡⚡❤️❤️❤️❤️ melody king ❤️❤️🔥🔥⚡⚡💥💥💥

  • @southindiacompany3283
    @southindiacompany3283 4 ปีที่แล้ว +77

    Vidyasagar is a great composer

    • @anandchandrasekhar9185
      @anandchandrasekhar9185 4 ปีที่แล้ว +7

      ഞാൻ വിദ്യാധരനാണ്; വിദ്യാസാഗറല്ല

    • @madhukumarerumad8316
      @madhukumarerumad8316 3 ปีที่แล้ว +1

      Vidyasagar waste.Vidyadharan great.

    • @curious4944
      @curious4944 3 ปีที่แล้ว +17

      @@madhukumarerumad8316 onn poye chetta randalum great aanu. Nee poyi dhevadhoothan moviele music nokk.pinne malare mounama kelkk

    • @donaldp3128
      @donaldp3128 3 ปีที่แล้ว +4

      @@madhukumarerumad8316 onnu poderkaa

    • @SHINUGNAIR
      @SHINUGNAIR 3 ปีที่แล้ว +7

      @@madhukumarerumad8316 kashtam

  • @VijAy54724
    @VijAy54724 3 ปีที่แล้ว +40

    വിദ്യാസാഗർ ചെയ്തു വെച്ച songs കേട്ടു നോക്കിയാൽ അറിയാം ആരാ വിദ്യാസാഗർ എന്ന്....versatile songs ആണ് 90% songsum.....
    എല്ലാ typ songs um ചെയ്യാൻ പറ്റുന്നത് അതൊരു talent ആണ്....അതൊക്കെ അംഗീകരിച്ചാലെ പറ്റുള്ളൂ.......
    വെറുതെയല്ല മെലഡി കിംഗ് എന്ന് സ്നേഹത്തോടെ വിദ്യാജി നെ വിളിക്കുന്നത്.........❤️

    • @Bonymarker
      @Bonymarker หลายเดือนก่อน

      അത് താങ്കൾക്ക് വിധ്യാധരൻ മാസ്റ്ററെ അറിയാത്തതുകൊണ്ടാണ്

    • @VijAy54724
      @VijAy54724 หลายเดือนก่อน

      @bonyabraham2011 ente veedinte aduthaanu bro aalde veed....so enikk athyavashyam nannayi ariyaam

    • @Bonymarker
      @Bonymarker หลายเดือนก่อน

      @@VijAy54724 അടുത്ത് താമസിച്ചതുകൊണ്ട് എല്ലാം അറിയമെന്നില്ല.. വിദ്യാസാഗർ കോപ്പി ആണ്.. പഴയ മൈക്കൾ ജാക്സൻ്റെ പാട്ടുകൾ അതിലെ ബീറ്റ്സ് ആണ് എടുത്ത് തമിഴിലും മലയാളത്തിലും ഉപയോഗിച്ചിരുന്നത് ഒരു കാലത്ത്

  • @music-dw8iw
    @music-dw8iw 3 ปีที่แล้ว +6

    Vidyasagar jhonson mash തൊടാൻ പറ്റില്ല 👌💕

  • @pravi.2558
    @pravi.2558 3 หลายเดือนก่อน

    വിദ്യാധരൻ മാഷ് ഒന്ന് വേറെ തന്നെ ആണ് ഗ്രാമിണ സൗരഭ്യം പാട്ട് കൾക്ക് അത് മറ്റ് ആർക്കും കഴിയാത്തത്

  • @alenck1978
    @alenck1978 3 ปีที่แล้ว +8

    Let me know one song of vidyadaran mash which credited to vidyasagar …. Peril saamyam undennu vachu veruthe eduthu angu eriyalle….. vidyasagar vanna Kalam muthal adhehathinte oro songum sredhikkukayum collection um ulla alanu njan…. Adheham cheyyatha oru songum adhehathinte credit il irakkiyathayi njan kandittilla…. Vidyasagar nu adhehathintethaya oru style undu…. Oru song kettal athu vidyasagar nte song anu ennu manassilakunna alavil… mattu arelum aa style copy adichu cheythittudenkile ulloo…Vidhyadaran mash nte songs Um manoharam anu….

  • @venkiteswaransatheeshmv1184
    @venkiteswaransatheeshmv1184 3 ปีที่แล้ว +9

    Vidyasagar SP Venkatesh great composers . Pl include them also

  • @bikojit8966
    @bikojit8966 4 ปีที่แล้ว +13

    S P Venketesh ne interview cheythude

  • @cbalachandrannair8710
    @cbalachandrannair8710 5 ปีที่แล้ว +16

    Mr.Johny has improved a lot, started to respect people.Good . Keep it up.

  • @venugobal8585
    @venugobal8585 3 หลายเดือนก่อน

    😂😂Lukkochan is, asking, some,, cruked,,, questions to Vidyadharan Mash. Any body knows Mash is a legend ever... He is showing his greatness and gentleness to Lukose..

  • @dilips8943
    @dilips8943 3 ปีที่แล้ว +3

    Njan 90s kid aanu master paranjathu full correct new gen combosers panna songs undakkum ennittu parayum audience nu nilavaram illa njan vidya ji yude fan aanu

  • @unnivasudevan3226
    @unnivasudevan3226 3 ปีที่แล้ว +13

    പാടുവാനായ് വന്നു നീയെൻ പടിവാതിൽക്കൽ ഹോ എന്റെ പൊന്നോ

  • @sreekumarjini2923
    @sreekumarjini2923 3 ปีที่แล้ว +5

    വലിയ മനുഷ്യൻ ...

  • @bussinsnipes6669
    @bussinsnipes6669 5 ปีที่แล้ว +12

    The real music director

  • @poojaviswanath7328
    @poojaviswanath7328 ปีที่แล้ว +1

    Vidhyasagar😍😍😍

  • @mpn783
    @mpn783 2 ปีที่แล้ว +3

    Vidydharan is nothing in front of vidyasagar, cannot even compare vidyasagar the real legend

  • @bijuaugustine2159
    @bijuaugustine2159 3 ปีที่แล้ว +1

    Very true

  • @chikkujosetitus3563
    @chikkujosetitus3563 3 ปีที่แล้ว +8

    ഒരു അഭിപ്രായ വ്യത്യാസം ഉണ്ട്.. ദീപക് ദേവിൻ്റെ പാട്ടും ഷാൻ റഹ്മാൻ്റെ പാട്ടും ഗോപി സുന്ദറിൻ്റെ പാട്ടും സുഷിൻ ശ്യാം ചെയ്യുന്ന പാടുകളും കേട്ട് കഴിഞ്ഞാൽ തന്നെ നമുക്ക് മനസ്സിലാക്കാൻ കഴിയും..

    • @mpradeepan5547
      @mpradeepan5547 3 ปีที่แล้ว +2

      നമ്മൾക്ക് ഇവരിൽ അധികം പേരെ അറിയുക പോലും ഇല്ല. പിന്നെങ്ങനെ അവരുടെ സ്റ്റൈൽ അറിയുന്നത്

    • @akhilunnikrishnan9853
      @akhilunnikrishnan9853 2 ปีที่แล้ว +1

      Just Arjunan mash shyam sir vidyadaran mash Johnson mash onnu kelkku eniyum undu legends avarumayi compair cheyyane pattilla

    • @jj-kk9fc
      @jj-kk9fc 2 ปีที่แล้ว

      ദീപക് ദേവ് ഓകെ ബാക്കിയെല്ലാം......

    • @chikkujosetitus3563
      @chikkujosetitus3563 2 ปีที่แล้ว

      @@akhilunnikrishnan9853 comparison thanne thettanu... U have to understand that ... Western style kurachu kooduthalayi epol nammude paatukalil und..appol nerathe Ulla aa usual folk, carnatic styles undakila...athinartham avrku oru music style elennu parayaruth...pine etri visaalamanasu undenkil baaki okke saryayikolum..

    • @chikkujosetitus3563
      @chikkujosetitus3563 2 ปีที่แล้ว

      @@mpradeepan5547 ariyan sramikkarila ennu parayunathu Alle nallathu...

  • @sumeshvgs1331
    @sumeshvgs1331 3 ปีที่แล้ว +5

    Vidayasagr meladi king

  • @georgejos1170
    @georgejos1170 ปีที่แล้ว

    🙏🏽🙏🏽🙏🏽

  • @Showtimeframes
    @Showtimeframes 3 ปีที่แล้ว

    "പുള്ളുവൻ പാട്ടിന്റെ രാജൻ "
    ❤❤❤❤❤

  • @arr8223
    @arr8223 4 ปีที่แล้ว +1

    ❤️❤️❤️❤️

  • @Vabeesh_bhaskar
    @Vabeesh_bhaskar 2 ปีที่แล้ว

    Oru paatt kelkumbo ath veendum veendum kelkan oru paat aswathikunna aalk patunnundenkil ath nalla paat aaan ath eath genaration aayalum

  • @varsha6574
    @varsha6574 4 ปีที่แล้ว +1

    🙏🙏🙏🙏

  • @quick6656
    @quick6656 5 ปีที่แล้ว +3

    Mr.johni improve an enn thonnunnundo?

  • @sdkmn1478
    @sdkmn1478 5 ปีที่แล้ว +22

    സ്വപ്നങ്ങളൊക്കെയും പങ്കു വെയ്ക്കാം
    ദൂഃഖഭാരങ്ങളും പങ്കു വെയ്ക്കാം
    ആശതന്‍ തേനും നിരാശതന്‍ കണ്ണീരും
    ആത്മദാഹങ്ങളും പങ്കു വെയ്ക്കാം
    കല്‍പ്പനതന്‍ കളിത്തോപ്പില്‍ പുഷ്പിച്ച
    പുഷ്പങ്ങളൊക്കെയും പങ്കു വെയ്ക്കാം
    ജീവന്റെ ജീവനാം കോവിലില്‍ നേദിച്ച
    സ്നേഹാമൃതം നിത്യം പങ്കുവെയ്ക്കാം ഇനി....
    സങ്കല്‍പ്പ കേദാരഭൂവില്‍ വിളയുന്ന
    പൊന്‍കതിരൊക്കെയും പങ്കുവെയ്ക്കാം
    കര്‍മ്മപ്രപഞ്ചത്തില്‍ ജീവിതയാത്രയില്‍
    നമ്മളെ നമ്മള്‍ക്കായി പങ്കുവെയ്ക്കാം

  • @arunsagar2023
    @arunsagar2023 3 ปีที่แล้ว

    ഭബ്ബ ഭബ്ബ ഭബ്ബബ്ബ ... ഒന്നു പോ......

    • @jobbypr5151
      @jobbypr5151 2 ปีที่แล้ว

      നീ ഒരു സംഭവം, അല്ല ഒരു സാധനം 🙄🙄🙄

  • @shuhaib5482
    @shuhaib5482 2 ปีที่แล้ว

    ആ ഒരൊറ്റ ഗാനം (കല്പാന്ത കാലത്തോളം) അല്ലാതെ വേറെ ഏത് പാട്ടാണ് ഇയാളുടെ നല്ലത്..

    • @jobbypr5151
      @jobbypr5151 2 ปีที่แล้ว

      🙄🙄

    • @shuhaib5482
      @shuhaib5482 2 ปีที่แล้ว

      @@jobbypr5151 എന്താ ശരിയല്ലേ !

    • @radheyamrajeev5121
      @radheyamrajeev5121 ปีที่แล้ว +2

      ചന്ദനം മണക്കുന്ന പൂന്തോട്ടം
      പാടുവനായി വന്നു ഞാൻ
      സ്വപ്നങ്ങളെക്കയും പങ്കുവെക്കാം

    • @malootymalu853
      @malootymalu853 ปีที่แล้ว

      നന്തിയാർവട്ടത്തിൻ പൂവുകൊണ്ടേ... നടുമലർ വിളക്കിലെ ചാന്തുകൊണ്ടേ...
      നഷ്ടസ്വർഗ്ഗങ്ങളെ....

    • @mannunni08
      @mannunni08 ปีที่แล้ว

      Swapnangal okkeyum panguvekkam
      Nashta swargangale ningal enikkoru
      Chandanam manakkunnan poonthottam
      Paaduvanay vannu ninte padivathilil