ഇൻക്യുബേറ്റർ നിർമ്മാണം | Egg Incubator Making | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 73

  • @mycreations8054
    @mycreations8054 2 หลายเดือนก่อน +1

    Okay നല്ല അവതരണം setting ആരും പറയാതത്താണ്. എനിക്ക് വേണ്ടത് അതായിരുന്നു thank you 😊

  • @sajeera9311
    @sajeera9311 4 ปีที่แล้ว +6

    സൂപ്പർ അവതരണം 🙂

  • @jerintomy2157
    @jerintomy2157 3 ปีที่แล้ว +6

    ഇതിന് എത്ര രൂപയുടെ വെെദൃുതി ചെലവാകും.please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kurienkurien9025
    @kurienkurien9025 2 ปีที่แล้ว

    Very good please explain the air holes how many and it's size.

  • @sheenatp5307
    @sheenatp5307 4 ปีที่แล้ว +4

    നല്ല വ്യക്തതയോട് കൂടിയ അവതരണം 👍,
    കാട മുട്ട വിരിയാൻ എത്ര വോൾട്ടേജ് ബൾബ് വേണം. എല്ലാ മുട്ടയ്ക്കും സെറ്റ് ചെയ്യുന്ന രീതി ഒരുപോലെയാണോ

    • @petszonemedia7420
      @petszonemedia7420  4 ปีที่แล้ว +2

      Thanks to support... 40 watts ബൾബ് മതി... എന്തെങ്കിലും സംശയങ്ങൾ ഉണ്ടങ്കിൽ.. WhatsApp cheyyu...8921258365

  • @shamilmv3859
    @shamilmv3859 3 ปีที่แล้ว +1

    സൂപ്പർ

  • @paulfernandez4733
    @paulfernandez4733 3 ปีที่แล้ว +1

    Themo cool evide വാങ്ങാൻ കിട്ടും

  • @janiiiiii1606
    @janiiiiii1606 3 ปีที่แล้ว

    P3 -34 aanu kidakkunne.... Athil change aakki 34 set cheyyumbo LLL aanu kanikkunne... Angine aayal egg viriyathe aako

  • @solamanthomas536
    @solamanthomas536 4 ปีที่แล้ว +9

    ഫാൻ തെർമോസ്റ്റേറ്റുമായി കണക്റ്റ് ചെയ്യണ്ട കാര്യം ഉണ്ടോ..? പിന്നെ എയർ ഹോൾ ആവിശ്യം ഉണ്ടോ?

    • @creativeideas3466
      @creativeideas3466 3 ปีที่แล้ว

      ഫാൻ continous ആയി on ആയിരുന്നാൽ ബൽബിന്റെ ഓൺ ഓഫ്‌ പെട്ടെന്ന് നടക്കും. ബൾബിന്റെ കൂടെ ഫാൻ ഓഫ്‌ ആയാൽ current ബില്ല് കുറച്ചു സേവ് ചെയ്യാം. ഫാനിന്റെ continous ഓൺ ഹീറ്റ് കുറയ്ക്കും അപ്പൊ ബൾബ് ഓൺ ആയി ഇരിക്കുന്ന time കൂടും

  • @keraladreamhomes7410
    @keraladreamhomes7410 4 ปีที่แล้ว

    Super

  • @harikrishnan-g3y
    @harikrishnan-g3y 5 หลายเดือนก่อน

    Box size eatryaaaa

  • @mohammedashique95
    @mohammedashique95 3 ปีที่แล้ว +2

    Ithaano 190 chilav

  • @keralamedia7834
    @keralamedia7834 4 ปีที่แล้ว +2

    Colour tape evdunna kittiye ethra paisa aanu..

    • @petszonemedia7420
      @petszonemedia7420  4 ปีที่แล้ว

      Book stall il kittum...20 rupa muthal rate undu..

    • @keralamedia7834
      @keralamedia7834 4 ปีที่แล้ว

      @@petszonemedia7420 thank you bro

  • @TravellingSoldier
    @TravellingSoldier 3 ปีที่แล้ว

    Thermocol box evdunnu kittum? Enthu vila varum?

  • @renjithkumar.m7445
    @renjithkumar.m7445 4 ปีที่แล้ว +1

    Fan inu back sideil kurachu space ullathu nallathanennu tonnunnu

  • @shamilcp7755
    @shamilcp7755 4 ปีที่แล้ว

    Sooner

  • @sheelavijayan8944
    @sheelavijayan8944 4 ปีที่แล้ว +2

    Thermokol box evide kittum

  • @jessycherian6850
    @jessycherian6850 2 หลายเดือนก่อน

    ഇതുപേല്ഒരോണഠ ഒഡ്കിതരാമേ

  • @saeedalankar7448
    @saeedalankar7448 3 ปีที่แล้ว +2

    സഹോദരാ ഇങ്കുബേറ്റർന്റെ ഉള്ളിൽ ബൾബും ഫാനും മാത്രമായി, വയറിങ് തെർമോസ്റ്റാറ്റ് അഡാപ്റ്റർ എന്നിവ പുറത്തു വരുന്ന രീതിയിൽ നിർമിച്ചു കൂടെ

    • @petszonemedia7420
      @petszonemedia7420  3 ปีที่แล้ว +2

      Thermostat purathanu video full aye kanu

    • @creativeideas3466
      @creativeideas3466 3 ปีที่แล้ว +1

      Thermostat എപ്പോഴും പുറത്തു സെറ്റ് ചെയ്യണം

  • @sidikhkwt3572
    @sidikhkwt3572 3 ปีที่แล้ว +2

    Cut off sensor
    വെക്കുന്നത് കണ്ടില്ലല്ലോ 🤔

  • @isafarming4639
    @isafarming4639 3 ปีที่แล้ว +1

    Thermostat എവിടെയാണ് ലഭിയ്ക്കുക.

  • @kottaramagri2881
    @kottaramagri2881 5 หลายเดือนก่อน

    എൻ്റെ incubator ൽ temperature ഇടയ്ക്ക് automatic ആയി കൂടി പോകുന്നു. Thermostat cut ആകുന്നില്ല. എന്തായിരിക്കും കാരണം ? ഒന്നു പറഞ്ഞു തരുമോ?

    • @AbdullakunhiAbdulla-xk8ui
      @AbdullakunhiAbdulla-xk8ui 4 หลายเดือนก่อน

      190 രൂപക്ക് ഇൻകുബേറ്റർ അത് ഷോക്കേസിൽ വെക്കാനുള്ളതായിട്ടുണ്ടാവും
      അതിനെക്കുറിച്ച് പറയാൻ കഴിയുന്നവൻ പിന്നെ നിങ്ങൾ ഓരോന്ന് ചോദിച്ചാലും എങ്ങനെ അവൻ പറഞ്ഞുതരും

  • @midhunks616
    @midhunks616 4 ปีที่แล้ว +1

    Bro . എൻ്റെ വീട്ടിൽ ഇൻവെർട്ടർ ഇല്ല ഇപ്പോൾ കറണ്ട് പോയാൽ seen avo?

    • @petszonemedia7420
      @petszonemedia7420  4 ปีที่แล้ว

      Daily 3 hour കറണ്ട് പോയാൽ കുഴപ്പം ഇല്ല

    • @lachuami2449
      @lachuami2449 3 ปีที่แล้ว +1

      10 മണിക്കൂർ കറന്റ് ഇല്ലായിരുന്നു എന്റെ കോഴി കുഞ്ഞു വിരിഞ്ഞു ബട്ട്‌ ഞാൻ അത് കറന്റ് പോയത് കൊണ്ട് ഓപ്പൺ ആക്കിട്ടെ ഇല്ലട്ടോ 25മക്കളെ കിട്ടി

    • @adhivlogs1004
      @adhivlogs1004 3 ปีที่แล้ว +1

      Njan 18 mutta vachu pittannu muthal karand poyum vannum nilkkum 16pere kitti

  • @fiyashab9494
    @fiyashab9494 3 ปีที่แล้ว +1

    100 മുട്ട വിരിയാണ് എത്ര volt, എത്ര ബൾബ് വേണം

    • @rahulkv4311
      @rahulkv4311 3 ปีที่แล้ว +1

      100 wattsinte 2bulb vechal pettide velupathinu anusarichu

  • @hkhhkh5811
    @hkhhkh5811 4 ปีที่แล้ว

    💐💐💐

  • @jayanjayan8028
    @jayanjayan8028 ปีที่แล้ว

    ആന്റിക്ക് ഇതുപോലൊരെണ്ണം ഉണ്ടാക്കി തരാവോ മോനെ

  • @ubaidkkd6704
    @ubaidkkd6704 4 ปีที่แล้ว

    Thermocol box evide kittum

  • @shibinraj3319
    @shibinraj3319 4 ปีที่แล้ว

    2 nt time 3 rd time okke mutta vaikkumbol cleaning engane chyanam..

  • @faseelabava3157
    @faseelabava3157 4 ปีที่แล้ว +1

    ഇതിൽ എത്ര കോഴിമുട്ട വെക്കും

  • @becavo_x
    @becavo_x 4 ปีที่แล้ว +2

    40 voltente ബൾബ് വച്ചാൽ മുട്ട വിരിയുമൊ

    • @petszonemedia7420
      @petszonemedia7420  4 ปีที่แล้ว

      വിരിയും....

    • @creativeideas3466
      @creativeideas3466 3 ปีที่แล้ว

      സോൾഡറിങ് iron heating element ഉപയോഗിച്ച് ചെയ്യാം
      th-cam.com/channels/d3Xfph6CM_zssFP99n8-8Q.html

  • @arjunappu9794
    @arjunappu9794 4 ปีที่แล้ว

    🤓

  • @mahmoodnelliyadan5558
    @mahmoodnelliyadan5558 4 ปีที่แล้ว +1

    190 രൂപയ്ക്ക് ഈ സാധനങ്ങളെല്ലാം കിട്ടുമോ

  • @vishnuthumpoly4775
    @vishnuthumpoly4775 4 ปีที่แล้ว

    Enthinaaa tape ottikkunee

    • @petszonemedia7420
      @petszonemedia7420  4 ปีที่แล้ว

      Termocol box കൂടുതൽ കാലം നിൽക്കാൻ... പിന്നെ കാണാൻ ഒരു ഭംഗിക്കും..

    • @shameena5484
      @shameena5484 4 ปีที่แล้ว

      @@petszonemedia7420 vachitilakil koyapam undo

  • @creativeworld7793
    @creativeworld7793 4 ปีที่แล้ว

    Thermostat ന് എത്ര രൂപ

    • @petszonemedia7420
      @petszonemedia7420  4 ปีที่แล้ว +1

      110/

    • @becavo_x
      @becavo_x 4 ปีที่แล้ว

      Thermostat എവിടെ കിട്ടും online വഴി അല്ലാതെ

    • @petszonemedia7420
      @petszonemedia7420  4 ปีที่แล้ว

      elatronic സാധനങ്ങൾ വിൽക്കുന്ന shopil ലഭിക്കും

  • @jayachandran5695
    @jayachandran5695 ปีที่แล้ว

    Fake😊

  • @ashasekhar3276
    @ashasekhar3276 4 ปีที่แล้ว

    Virinjo

  • @shajimampad9862
    @shajimampad9862 4 ปีที่แล้ว +2

    Good 🤗

  • @ashasekhar3276
    @ashasekhar3276 4 ปีที่แล้ว

    Virinjo

    • @sijung5803
      @sijung5803 3 ปีที่แล้ว

      തെർമോസ്റ്റാതിനുഎത്ര രൂപയാവില്ല?