ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഏഷണി: മുഹമ്മദ്‌ നബി, സോക്രട്ടീസ്, നാരദൻ | Gossip: Prophet Muhammad, Socrates, Narada| MN Karassery

แชร์
ฝัง
  • เผยแพร่เมื่อ 9 เม.ย. 2022

ความคิดเห็น • 260

  • @gopinathannairmk5222
    @gopinathannairmk5222 2 ปีที่แล้ว

    സോക്രട്ടിസീനെപ്പറ്റി പറഞ്ഞ കഥ നമ്മൾ ഏവരും സ്വീകരിക്കണം.
    എന്നാൽ, ഏഷണിയും ഏഷണിക്കാരും ഈ ലോകത്തു നിന്നു തന്നെ അപ്രത്യക്ഷമാകും.
    നാരദന് ചിരഞ്ജീവി എന്ന വിശേഷണം ഇല്ലാതാകും.
    ഏഷണിയെന്ന വിഷയത്തെപ്പറ്റി ഇത്ര നല്ലൊരു ക്ലാസ്സെടുത്ത മാഷിന് നന്ദി, പ്രണാമം.

  • @mohdpaleri1857
    @mohdpaleri1857 2 ปีที่แล้ว +28

    ടൈറ്റിലിൽ സോക്രട്ടീസ്, നാരദൻ , മുഹമദ് നബി എന്ന് കണ്ടു എന്നാൽ താങ്കൾ പറഞ്ഞ വിഷയത്തിൽ കൃത്യവും വ്യക്തവുമായി നബിയുടെ ചര്യ യിൽ തന്നെ ഏറെയുണ്ടായിട്ടും ഒരക്ഷരം പറഞ്ഞില്ല മാഷെ ഇതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ് വിവരണം ആർക്കും നൽകാം കൂട്ടത്തിൽ വിവേഗവും കൂടി വേണം

    • @true2393
      @true2393 2 ปีที่แล้ว

      Swandham swabavamanu mash tittilil koduthathennu e video kanda ethraperkkariyaam?

    • @shihabpattuvathil6728
      @shihabpattuvathil6728 2 ปีที่แล้ว +1

      Mohd paleri
      ഇതാണ് ഏഷണിയുടെ പുതിയ വെർഷൻ

    • @shajishams1853
      @shajishams1853 2 ปีที่แล้ว +4

      പ്രഭാഷണം മുഴുവനും കേൾക്കാതെ വിമർശനം ചെയ്യരുത്.

    • @azizthalappara9845
      @azizthalappara9845 2 ปีที่แล้ว

      വീഡിയോ മുഴുവൻ കേൾക്കാതെ ചിലർ അഭിപ്രായം പറയുന്നത് അധാർമികം

    • @Elsy-kv8by
      @Elsy-kv8by 8 หลายเดือนก่อน

      ​@@true2393😂l യേശു നന്ദി വേ ഗുവേ മഹത്വം യേശുവേ മഹത്വപ

  • @goodword3161
    @goodword3161 2 ปีที่แล้ว +29

    " വിശ്വസിച്ചവരേ, ഊഹങ്ങളേറേയും വർജ്ജിക്കുക. ഉറപ്പായും ഊഹങ്ങളിൽ ചിലത് കുറ്റമാണ്
    നിങ്ങൾ രഹസ്യം ചുഴിഞ്ഞന്വേഷിക്കരുത്. നിങ്ങളിലാരും മറ്റുള്ളവരെപ്പറ്റി അവരുടെ അസാന്നിധ്യത്തിൽ മോശമായി സംസാരിക്കരുത്.
    മരിച്ചു കിടക്കുന്ന സഹോദരന്റെ മാംസം തിന്നാൻ നിങ്ങളാരെങ്കിലും
    ഇഷ്ടപ്പെടുമോ?
    തീർച്ചയായും നിങ്ങളത് വെറുക്കുന്നു.
    നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക
    അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമല്ലോ"
    വി.ഖുർആൻ 49:12

    • @zeyan9580
      @zeyan9580 2 ปีที่แล้ว

      ഏറ്റവും വലിയ കളവ് കെട്ടിച്ചമചവൻ ആണ് മുഹമ്മദ്‌

  • @iamyourbrook4281
    @iamyourbrook4281 2 ปีที่แล้ว +21

    ♦️ആരാണ് മുഹമ്മദ് നബി (സ) ?
    അല്ലാഹുവിന്റെ ഏറ്റവും ഉന്നതനായ ദാസനും , അന്തിമ ദൂതരുമാണ്
    മുഹമ്മദ് നബി (സ).
    ഞങ്ങൾ മുസ്ലീങ്ങളുടെ ജീവനേക്കാൾ ജീവനും , ഹൃദയത്തിന്റെ വസന്തവുമാണ്
    പരിശുദ്ധ മുഹമ്മദ് നബി (സ)♥️.
    വിശുദ്ധ ഖുർആനും /തിരു സുന്നത്തും കൊണ്ട് ഇത് ഞങ്ങളുടെ നെഞ്ചിൽ മുദ്രണം ചെയ്തിരിക്കുന്നു.
    👉 എന്നാൽ മറ്റുള്ളവർക്ക്‌ വേണ്ടി മാത്രം ചില കാര്യങ്ങൾ കൂടി .....
    🔰1) American author and astrophysicist മായ Michael H. Hart ലോക ചരിത്രത്തിൽ അറിയപ്പെട്ട് നിൽക്കുന്ന വ്യക്തികളെ കുറിച്ച് പഠിച്ച് ഒരു ഗവേഷണ പുസ്തകം രചിച്ചു. അങ്ങനെ ലോക പ്രശസ്തമായ The 100: A Ranking of the Most Influential Persons in History എന്ന ആ പുസ്തകത്തിൽ
    Rank No - 1 ആയിMichael H. Hart തെരെഞ്ഞെടുത്തത് പ്രവാചകൻ
    മുഹമ്മദ് നബിയെ (സ)❤ആണ്.
    അദ്ദേഹം തരം തിരിച്ച കോളത്തിൽ കാണാം :
    Rank no 1 - Muhammad - c. 570-632 .
    *Occupation
    Secular and Religious leader.
    *Influence
    The central human figure of Islam, regarded by Muslims as a prophet of God and the last messenger. Also active as a social reformer, diplomat, merchant, philosopher, orator, legislator, military leader, humanitarian, philanthropist.
    (മനസ്സിലാക്കുക , ഈ പ്രവാചകരുടെ (സ) താഴെ മാത്രമാണ് ചരിത്രത്തിൽ നിങ്ങളറിയുന്ന ബാക്കിയെല്ലാവരും ഉള്ളത്) അതെ , 😊 ഈ നബിയല്ലാതെ (സ) ലോകത്ത് മറ്റൊരു Real Hero യും ഇല്ല.♥️
    🔰2) who is the greatest man in the world ?
    who is the best man in the world ?
    എന്നൊക്കെ നിങ്ങൾ google നോട് ചോദിച്ചാലും അത്‌ പരിശുദ്ധ മുഹമ്മദ്‌ നബിയാണ് (സ) എന്ന ഇതേ ഉത്തരമാണ് നൽകുക.
    🔰3) ഇത് പോലെ
    Who is greatest law giver of all time??
    American supreme court list ൽ നോക്കിയാൽ കാണാം അതിലൊരു പ്രമുഖ വ്യക്തിത്വമായ് അവർ തെരെഞ്ഞെടുത്തത് മുഹമ്മദ് നബിയെ (സ).
    🔰4) അറിയുമോ ,
    Who Is the First Anti-Racist In The World ?
    അത് മഹാനായ പ്രവാചകൻ മുഹമ്മദ് നബി (സ) തങ്ങളാണ്.
    ഈ വിഷയകമായ് നബി (സ) തങ്ങളെ കുറിച്ച് ആധികാരികമായ് പഠിച്ച് കൊണ്ടിരിക്കുന്ന Dr. Craig Considine -
    പറയുന്നത് You Tubeൽ ഉണ്ട് ,
    പോയി നോക്കി കാണൂ.👇
    th-cam.com/video/hTwft2KX9xE/w-d-xo.html
    ( Dr. Craig Considine is a scholar, professor, global speaker, media contributor, and public intellectual based at the Department of Sociology at Rice University...in America.)
    🔰5) Most common first name in the world ??
    എന്താണെന്നറിയാമോ , അതും
    ഈ പ്രവാചക പ്രഭുവിൻ്റെ (സ) വാഴ്ത്തപ്പെട്ട പേരാണ് MUHAMMAD.❤
    🔰6) ലോകത്തിലെ തന്നെ Largest Book ആയി അറിയപ്പെട്ട് ഗിന്നസ് റെക്കോർഡ് ഉള്ളത് 'This the Prophet Mohamed' എന്ന തിരുനബിയുടെ (സ) പേരിലുള്ള പുസ്തകത്തിനാണ്.
    🔰7) അമേരിക്കയിലെ HOLLYWOODൽ എല്ലാ പ്രശസ്തരുടെ പേരുകളും ആളുകൾ ചവിട്ടി നടക്കുന്ന നിലത്ത്‌ പതിപ്പിച്ച നക്ഷത്രത്തിൽ രേഖപ്പെട്ട് കിടക്കുമ്പോൾ , ഇതിൽ നിന്നും വ്യത്യസ്തമായി ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ പേര് മാത്രം അവിടെ ഉയർന്ന ചുമരിൽ ഒരു
    നക്ഷത്രത്തിനുള്ളിലായി പതിപ്പിച്ചിരിക്കുന്നു.കാരണം അലിയുടെ പേരിൽ മുഹമ്മദ്‌ എന്ന മാനവരിൽ മഹോന്നതനായ തിരുനബിയുടെ (സ) മഹത്തായ നാമം ഉൾക്കൊണ്ടിരിക്കുന്നു എന്നത് തന്നെ.അതാണ് തിരുനബിയുടെ (സ) പേരിന്റെ പവർ.
    ♦️ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര മഹത്വത്തിന്റെയും , ഔന്നിത്യത്തിന്റെയും
    കൊടുമുടിയിൽ നിൽക്കുന്ന , ലോകം മൊത്തം അറിയപ്പെട്ട് വാഴ്ത്തപ്പെടുന്ന, ദിനവും പഠിപ്പിക്കപ്പെടുന്ന ,
    മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി
    ഒരു ചിത്രമോ , പ്രതിമയോ പോലുമില്ലാതെ
    ഭൂലോകത്തെ നാല് ദിക്കിലുമുള്ള
    1.9 ബില്ല്യൻ മുസ്ലിം അനുയായികളാൽ ഒരോ നിമിഷവും അനുസരിക്കപ്പെടുന്ന ജഗത് ഗുരുവായ മുഹമ്മദ് നബി(സ).♥️
    🔰അപ്പോൾ ,
    എല്ലാ സോഷ്യൽ മീഡിയ കൃമി കീടങ്ങളോടും പറയാനുള്ളത് ,
    14 നൂറ്റാണ്ട് മുമ്പ് നിങ്ങളുടെ വലിയ ഉപ്പാപ്പ അബു ജഹ്ൽ മുതൽ തിരുനബിയോട് (സ) കളിക്കാൻ തുടങ്ങിയതാ...അങ്ങനെ
    ദാ ഇന്ന് വരെ എത്രെയെത്ര ആളുകൾ...
    എന്നിട്ടെന്തായി 1400 വർഷമായി വല്ല ചുക്കും നടന്നോ ??
    ഇല്ല അല്ലേ ... 🤭😆
    മാത്രമല്ല മറ്റെല്ലാത്തിനെയും കവച്ച്‌ വച്ച്
    world fastest growing religion ആയി
    ഈ നബി (സ) അധ്യാപനം ചെയ്ത
    ഇസ്ലാം മുന്നേറുന്നു , 2050 ന് ശേഷം ലോകത്ത് ഒന്നാമത് ആവുന്ന മതമായി റിസെർച്ച് സെന്ററുകൾ ഇസ്ലാമിനെ ചൂണ്ടിക്കാട്ടുന്ന അവസ്ഥ , കഷ്ട്ടം തന്നെ അല്ലേ.😊അതാണ് പറയുന്നത് ഇത് ആള് വേറെ ലെവലാണ് , അല്ലാഹുവിന്റെ റസൂലിന്റെ (സ) അടുത്ത് നിങ്ങളുടെ ഒരു കളിയും നടക്കൂല മക്കളെ.😊 ഓട്ര..😂🤣

    • @zeyan9580
      @zeyan9580 2 ปีที่แล้ว

      മുഹമ്മദ്‌ പ്രവാചകൻ അല്ല പക്കാ ഫ്രോഡ് ആണ് കടുത്ത വഞ്ചകൻ ആണ്

    • @jaleelmaliyakkalsmusicalwo6963
      @jaleelmaliyakkalsmusicalwo6963 2 ปีที่แล้ว

      Mynimber

    • @prathapana3975
      @prathapana3975 2 ปีที่แล้ว

      th-cam.com/video/foKfUzZQA7c/w-d-xo.html

    • @bibin6766
      @bibin6766 2 ปีที่แล้ว

      Google alla khuran aanu islaminte aadhikatikatha,2010le kanakkum pidichirunno

    • @prathapana3975
      @prathapana3975 2 ปีที่แล้ว +4

      അല്ലാഹു ദൈവമാണെന്ന് പറഞ്ഞത് മുഹമ്മദ്. മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണെന്നു അല്ലാഹു പറഞ്ഞു എന്നു പറഞ്ഞതും മുഹമ്മദ്. മിർസഗുലാമും ഇങ്ങനെ പറഞ്ഞിട്ടുണ്ട്. അതിനാൽ രണ്ടാമത്തെ പ്രവാചകൻ അയാൾ ആണ്. ക്രൂരനോ കുഞ്ഞിനെ വിവാഹം ചെയ്തവനോ അല്ല. കൊള്ള നടത്തിയിട്ടില്ല. ബലാൽ സംഗം നടത്തുകയോ അതിന്‌ അനുവദിക്കുകയോ ചെയ്തിട്ടില്ല. അമ്മയെയും മകളെയും ബന്ധപ്പെടാമെന്ന് ആയത്ത് ഇറക്കിയതായി അറിവില്ല. അതിനാൽ അല്ലാഹുവിന്റെ രണ്ടാമത്തെതും അവസാനത്തെത്തുമായ ആളാണ് മഹോന്നതൻ.

  • @omanaroy8412
    @omanaroy8412 2 ปีที่แล้ว +6

    വളരെ നല്ല ഒരു കാര്യം വിവരിച്ചു മനസ്സിലാക്കി തന്നതിന് നന്ദി സാർ

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 2 ปีที่แล้ว

    സത്യമാണ് മാഷേ. ആർക്കും ദോഷമില്ലാതെ പറയുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങൾ ചില ആളുകൾ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും.. എനിക്കും അനുഭവം ഉണ്ട് മാഷേ 👍👍👍👍

  • @anandk2345
    @anandk2345 2 ปีที่แล้ว +6

    മാഷേ..ലോക പ്രശസ്ത കവിതകൾ ( മലയാളവും, ഇംഗ്ലീഷ് ഉം അല്ലെങ്കിൽ ഏത് ഭാഷയിലെയും ) കുറച്ച് episode ഉള്ള ഒരു ചെറിയ പരമ്പര ചെയ്യാൻ മാഷിനോട് request ചെയ്യുന്നു..

  • @lalala8602
    @lalala8602 2 ปีที่แล้ว

    വളരെ നല്ലത് മാഷേ... ഇത്തരം വിഷയങ്ങൾ തെരെഞ്ഞെടുത്തതിനു താങ്ക്സ് 🙏🏻

  • @rajendranvayala4201
    @rajendranvayala4201 2 ปีที่แล้ว

    ജീവിതത്തിൽ പകർത്തേണ്ട കാരൃങൾ അങ് ഇനിയും പറയുക മാഷെ.മഹാവന്ദനം

  • @ebrahimca
    @ebrahimca 2 ปีที่แล้ว +1

    Very good advice. Keep it up and continue to end

  • @abrahamipe8954
    @abrahamipe8954 2 ปีที่แล้ว +1

    Sir,Most of the people like to hear you, because the content in what you say is meaningful. I like you.

  • @joseph4991
    @joseph4991 2 ปีที่แล้ว +2

    സത്യംവദ എന്നതിന്റെ അർത്ഥം എപ്പോഴും സത്യംപറഞ്ഞോണ്ടേ ഇരിക്കുക എന്നല്ല പറയേണ്ടിവരുന്ന സമയത്ത് സത്യം പറയുക എന്നതാണ്.

    • @nishanthk6392
      @nishanthk6392 2 ปีที่แล้ว

      സത്യം വദ
      ധർമ്മം ചര

  • @hashimedakkalam1135
    @hashimedakkalam1135 2 ปีที่แล้ว +1

    A new mood 😊 thanks 👍

  • @backarktnilamboor9460
    @backarktnilamboor9460 2 ปีที่แล้ว +4

    മാഷ് നോമ്പ് എടുക്കാറുണ്ടെങ്കിലും ഇല്ലങ്കിലും നോമ്പ്നെ കുറിച് ഒര് വീഡിയോ ചെയ്യുമോ?

  • @ryanreba6070
    @ryanreba6070 2 ปีที่แล้ว +4

    സോക്രട്ടീസ് നേ കുറിച്ച് നാരധനെ കുറിച്ച് വിശദീകരിച്ചു, പക്ഷേ ടൈറ്റിലിൽ പറയുന്നത് പോലെ മുഹമ്മദിനെ തൊടാൻ പേടി ഉണ്ട് ഇല്ലെ.

    • @sainudheenkattampally5895
      @sainudheenkattampally5895 2 ปีที่แล้ว

      പറഞ്ഞു ഏഷണി കൂട്ടരുത് എന്ന്

  • @peterv.p2318
    @peterv.p2318 2 ปีที่แล้ว +3

    നബിയെ പറ്റി പറഞ്ഞത് തന്നെ പാളി പോയി , മാഷെ !!
    നബിയെ നല്ല മാതൃകയായി കാണാനേ കഴിയില്ലെന്നിരികെ !!

  • @sivadasmadhavan2984
    @sivadasmadhavan2984 2 ปีที่แล้ว

    Thank you very much Sir.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 ปีที่แล้ว +10

    നല്ലതിനെ ആര് വിചാരിച്ചാലും ചിത്തയാക്കാൻ സാധിക്കില്ല
    നബിയാവട്ടെ ആരാവട്ടെ ചെയ്ത നല്ല കാര്യങ്ങളെ ആരും വിമർശിക്കുന്നില്ല ധർമം ചെയ്യാൻ പറഞ്ഞതിനെ ആരും കുറ്റം പറയുന്നില്ല ധർമം മനുഷ്യചരിത്രത്തിന്റെ ഭാഗമാണ്
    അറബികളുടെ ആചാരവും വിശ്വാസവും മാത്രമാണ് ശരിയെന്നു പറയലാണ് തെറ്റ് അത്‌ ലോകത്ത് നടപ്പിലാക്കുന്നത് വരെ ജിഹാദ് പറഞ്ഞത് അതിലേറെ തെറ്റ്
    ചിലർക്ക് മോശമായിതിന്നുന്നതിനെയും
    മാനവിക വിരുദ്ധമായതിനെ വിമർശിക്കുന്നു

    • @mohamedsalim8237
      @mohamedsalim8237 2 ปีที่แล้ว

      Correct...... ഇപ്പോൾ ഇത് പറയാൻ കാരണം ?

    • @AbdulRahim-ni2ys
      @AbdulRahim-ni2ys 2 ปีที่แล้ว

      താങ്കൾ മനസ്സിലാക്കിയടത് പിഴവ് പറ്റിയിരിക്കുന്നു

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 2 ปีที่แล้ว

      @@AbdulRahim-ni2ys പൂർണ്ണ ബോധ്യമുണ്ട്
      ചിന്തിച്ചാൽ എല്ലാറ്റിനും ഉത്തരം കിട്ടും
      മതനിയമത്തിൽ സംഭവിക്കുന്നത് മാത്രമാണ് ഞാൻ എഴുതിയത്
      കുറേപേർ വിചാരിച്ചാൽ തിരുത്താൻ സാധിക്കില്ല
      മതത്തിലെ മാനവികവാദികളാണ്
      മതത്തെ നിലനിർത്തുന്നത്
      അല്ലങ്കിൽ ഞാൻ എഴുതിയത് ഒക്കെ തിരിച്ചു വരും
      അധികാരത്തിലെത്തുക തീവ്ര ചിന്താഗതിക്കാരാണ്
      അവരുടെ ആദ്യത്തെ ഇര ഇസ്ലാമിലെ മിതവാദികളാണ്
      അതിന് തുടക്കം കുറിച്ച ചരിത്രമാണ് കാസ്മിസൗദിയെ കുറിച്ചു പറഞ്ഞത് അവിടെ വഹാബിസം വരുന്നതിനു മുന്നെമിതവാദികളായ സുന്നികളായിരുന്നു
      അവരെ ഏത് രൂപത്തിലാണ് കൈകാര്യം ചെയ്തതെന്ന് ചരിത്രത്തിന്റെ പക്ഷത്തലത്തിൽ സുന്നി പുരോഹിതൻ വിവരിക്കുന്നുണ്ട്
      അതിന്റെ അവസാനഭാഗമാണ് ഇറാഖിലെയും സിറിയയിലെയും ഐസിസ് ഉദയം ചെയ്തത്
      മതേതരവാദികളായ ഭരണകർത്താക്കൾക്കു എതിരെയാണ് ഐസിസ് രൂപം കൊണ്ടത് അഫ്‌ഘാനിലും അതുതന്നെയാണ് സ്ഥിതി
      വൻ ശക്തികളുടെ ഇടപെടൽ അതിനെ ഇല്ലാതാക്കി
      അഫ്‌ഘാനിലെ നജിബ് മറ്റൊരു ഉതാഹരണം താലിബാൻ ഭരണം പിടിച്ചപ്പോൾ കണ്ടതാണ് ആദ്യത്തെ ഇര ഇസ്ലാമിലെ മിതവാദികളും മാനവിക വാദികളുമായിരിക്കും

    • @kerali8537
      @kerali8537 2 ปีที่แล้ว

      @@നിഷ്പക്ഷൻ sir parangathil sheri und.nabiyude (sa)charya alla nalu ithu vareyum saudi pinthuderanathu.mattumadasthere bahumanikkanum avarude aradana sothanthram samrekshikkanum anu nabi padipichathu.palahadeesukalum vyjam ayi undakkiyathanu.ex aishayude age .pinne nabiyude kudumbathile predanikaleyum vadichu 😪makle makalude barathavine (ali)pinne avarude randu anmakkaleyum vadichu😪vahabisam kondu vannathu jews anu athunu ella othashayum cheythathu adikara mohikalaya barakarathakkal anu.ippozhum .e parayunna jews nte golde age ottome empire kalathu anu.kure ezhuthanam ennu und .sathyam mansilkkan ennum sahodaranu daivam anu grahikatte🙏

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 2 ปีที่แล้ว +1

      @@kerali8537 അബ്ബാസിയാ ഖിലാഫത്തു ഷാഫി ഫിക്‌ഹ് പിന്പറ്റിഭരിച്ചെന്നും ഉസ്മാനിയ്യാ ഖിലാഫത്ത് ഹനഫി പിൻപറ്റി ഭരിച്ചെന്നുമാണ് ചരിത്രം

  • @ashraftm8590
    @ashraftm8590 2 ปีที่แล้ว +1

    ശരി യാണ് സാർ എനിക്കും ഇതൊക്ക അനുഭവം ഉണ്ട്

  • @pramodpc6498
    @pramodpc6498 2 ปีที่แล้ว +1

    Ur right sir

  • @viswanathannattingal6495
    @viswanathannattingal6495 2 ปีที่แล้ว +8

    കാരശ്ശേരി മാഷ് സ്വന്തം ജീവിതത്തിൽ ഇത് പ്രാവർത്തികമാക്കാറുണ്ടോ ?
    അസത്യമായ കാര്യങ്ങൾ അന്തിച്ചർച്ചയിലങ്കിലും അവതരിപ്പിക്കാതിരിക്കാൻ ശ്രമിക്കുമല്ലോ?

    • @sreekumarp2807
      @sreekumarp2807 2 ปีที่แล้ว

      മാഷ് എന്നാൽ പഠിപ്പിക്കുന്നവനല്ലേ , ഒന്നും പഠിക്കുന്നവനല്ലല്ലോ❗ അല്ലെങ്കിൽ ചാനലുകളിലെ അന്തിച്ചർച്ചകളിൽ അവതാരക മഹാരാജ് തിരുവെടിയന്റെ സപ്പോർട്ടിങ് ആർട്ടിസ്ററ് വേഷത്തിൽ നാറാനായി എന്നും വരൂല്ലല്ലോ‼️😛😝😃😛

  • @johnsonkd413
    @johnsonkd413 2 ปีที่แล้ว +17

    വയാസായി പോയപ്പോൾ ഭയം വന്നു മാഷ്ക്ക് - ഇന്ന് സത്യം പലർക്കും മനസിലാവുന്നുണ്ട്

    • @musthafahassan3907
      @musthafahassan3907 2 ปีที่แล้ว +4

      ഹ..ഹാ.. തങ്കൾ ഉദ്ദേശിച്ച രീതിയിൽ അദ്ദേഹം സംസാരിച്ചില്ലലേ

    • @georgemathew8765
      @georgemathew8765 2 ปีที่แล้ว

      Ha ha ha

    • @sainudeenkoya49
      @sainudeenkoya49 2 ปีที่แล้ว +3

      *ഇസ്ലാമിന്റെ സന്ദേശം*
      ഇസ്ലാം എന്നാൽ മുഹമ്മദ് നബി പുതുതായി കൊണ്ടുവന്ന ഒരു പ്രത്യേക മതത്തിന്റെ പേരല്ല. അദ്ദേഹം ഇസ്ലാം മതത്തിന്റെ സ്ഥാപകനുമല്ല.
      മനുഷ്യവംശത്തിന്റെ
      മാർഗ്ഗ ദർശനത്തിനു വേണ്ടി ലോകാരംഭം മുതൽ തുടർച്ചയായി ഒരേ മതം തന്നെയാണ് അല്ലാഹു (ദൈവം )
      അവതരിപ്പിച്ചത് എന്ന കാര്യം വിശുദ്ധ ഖുർആൻ സ്പഷ്ടമായ ഭാഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതാണ് ഇസ്ലാം.
      അഥവാ, ദൈവത്തിനുള്ള സമ്പൂർണ കീഴ്‌വണക്കം.
      ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ജനവിഭാഗങ്ങളിൽ ആഗതരായ
      നൂഹ് (നോഹ),
      ഇബ്രാഹിം (അബ്രഹാം), മൂസ (മോശ), ഈസ (യേശു |
      തുടങ്ങി എല്ലാ പ്രവാചകന്മാരും ഒരേ മതമാണ് പ്രബോധനം ചെയ്തത്. അവരാരും തങ്ങളുടെ പേരിൽ അറിയപ്പെടുന്ന പ്രത്യേക മതങ്ങളുടെ സ്ഥാപകന്മാരായിരുന്നില്ല. അവരുടെ പൂർവ്വ പ്രവാചകന്മാർ കൊണ്ടുവന്ന അതേ സന്ദേശം തന്നെയാണ് അവരും പ്രബോധനം ചെയ്തത്.
      എല്ലാ പ്രവാചകന്മാരും കൊണ്ടുവന്ന സാക്ഷാൽ ദൈവിക മതത്തെ മുഹമ്മദു നബി മുഖേനയാണ് അല്ലാഹു അന്തിമമായി പുന:സ്ഥാപിച്ചത്.
      വിവിധ കാലഘട്ടങ്ങളിൽ മനുഷ്യരുടെ കൈകടത്തലുകൾ നിമിത്തം യഥാർത്ഥ മതം വികലമായിത്തീരുകയും വ്യത്യസ്ത മതങ്ങൾ ഉടലെടുക്കുകയും ചെയ്തപ്പോൾ അത്തരം കലർപ്പുകളിൽ നിന്നെല്ലാം സംശുദ്ധമാക്കിക്കൊണ്ട്
      യഥാർത്ഥ മതത്തെ അതിന്റെ സാക്ഷാൽ രൂപത്തിൽ ദൈവം മനുഷ്യർക്ക് എന്നെന്നേക്കുമായി പഠിപ്പിച്ചു കൊടുത്തത്
      മുഹമ്മദ് നബി മുഖേനയാണ്. ആ നബിക്കുശേഷം ഇനിയൊരു പ്രവാചകൻ വരാനില്ല. അതുകൊണ്ട് തിരുനബിക്ക് അവതീർണ്ണമായ ദിവ്യ ഗ്രന്ഥം മനുഷ്യരാശിക്കാകമാനം എക്കാലത്തേക്കും മാർഗദർശകമായി നിലകൊള്ളത്തക്കവിധം അതിന്റെ സാക്ഷാൽ ഭാഷയിൽ തനത് രൂപത്തിൽ പ്രത്യക്ഷരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
      അതാണ് വിശുദ്ധ ഖുർആൻ.
      പ്രവാചകന്റെ ജീവിതചര്യകൾ
      അദ്ദേഹത്തിന്റെ സഖാക്കളും പിൽക്കാല പണ്ഡിതന്മാരും
      അസാധാരണമായ സൂക്ഷ്മതയോടും കൃത്യമായും രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. ലോകത്ത് മറ്റൊരു പ്രവാചകന്റെയോ ചരിത്രപുരുഷന്റെയോ ജീവിത ചര്യകളും വചനങ്ങളും ഇത്രയും സുരക്ഷിത രൂപത്തിൽ ഒരിക്കലും ഒരിടത്തും സൂക്ഷിക്കപ്പെട്ടിട്ടില്ല.
      ഇതനുസരിച്ച് യഥാർത്ഥത്തിൽ ദൈവഹിതം എന്താണെന്നും അതിന്റെ മാർഗ്ഗദർശനം എന്തെന്നും എന്താണ് അത് നമ്മോട് ആവശ്യപ്പെടുന്നതെന്നും മനസ്സിലാക്കാൻ പറ്റിയ ആധികാരിക രേഖകകളാണ് വിശുദ്ധഖുർആനും അതിന്റ പ്രബോധകനായ മുഹമ്മദു നബിയുടെ കർമ്മ മാതൃകയും.
      മുഹമ്മദ് നബിക്ക് മുമ്പ് ഈ ലോകത്ത് ആഗതരായ സകല പ്രവാചകന്മാരിലും മുസ്ലിം എന്ന നിലയ്ക്ക് വിശ്വസിക്കൽ വിശ്വാസത്തിന്റെ ഭാഗമാണ്.
      അതിന്റെ അഭാവത്തിൽ
      ഒരാളുടെ ഇസ്ലാം പൂർണ്ണമാവുകയില്ല.
      എന്നാൽ മാർഗ്ഗദർശനം സ്വീകരിക്കേണ്ടത് മുഹമ്മദ് നബിയിൽ നിന്നു മാത്രമാകുന്നു. കാരണം,
      അദ്ദേഹം അന്തിമ പ്രവാചകനായതിനാൽ ദൈവത്തിൽനിന്നുള്ള അന്തിമസന്ദേശം
      അദ്ദേഹം കൊണ്ടുവന്നതാണ്. ആ നബിയുടെ ദൗത്യം സാർവലൗകികവും സാർവജനീനവുമാണ്.
      മാത്രമല്ല,
      നബിയുടെ കാലശേഷം 14 ശതാബ്ദങ്ങൾ കഴിഞ്ഞിട്ടും
      അദ്ദേഹത്തിന്റെ വാക്കുകളിലും പെരുമാറ്റത്തിലും സ്വഭാവ ചര്യകളിലും അൽപമെങ്കിലും സാമ്യമുള്ള ഒരു വ്യക്തിയും പ്രവാചകത്വമവകാശപ്പെട്ടിട്ടില്ല എന്നത് ഒരു യാഥാർഥ്യമാണ്.
      അതേപോലെ, ദിവ്യബോധനം ലഭിച്ചു എന്നവകാശപ്പെടുന്നതോടൊപ്പം ദൈവ വചനങ്ങളുമായി അൽപ്പമെങ്കിലും സാദൃശ്യമുള്ള ഒരു ഗ്രന്ഥം സമർപ്പിച്ചു കൊണ്ടും ഒരു നിയമ സംഹിതയുടെ വാഹകനെന്ന വിശേഷണം അർഹിക്കുന്ന വിധത്തിലും ഒരാളും ഇന്നോളം പ്രത്യക്ഷപ്പെട്ടിട്ടില്ല.
      ( 1976 ൽ ലണ്ടനിൽ നടന്ന 'വേൾഡ് ഓഫ് ഇസ്ലാം ഫെസ്റ്റിൽ സയ്യിദ് മൗദൂദി സമർപ്പിച്ച പ്രബന്ധത്തിൽ നിന്ന്.
      പൂർണ്ണരൂപം , ഇസ്ലാമിന്റെ സന്ദേശം എന്ന പേരിൽ IPH പ്രസിദ്ധീകരിച്ചിട്ടുണ്ട് ) .

    • @iamyourbrook4281
      @iamyourbrook4281 2 ปีที่แล้ว +1

      ♦️ആരാണ് മുഹമ്മദ് നബി (സ) ?
      അല്ലാഹുവിന്റെ ഏറ്റവും ഉന്നതനായ ദാസനും , അന്തിമ ദൂതരുമാണ്
      മുഹമ്മദ് നബി (സ).
      ഞങ്ങൾ മുസ്ലീങ്ങളുടെ ജീവനേക്കാൾ ജീവനും , ഹൃദയത്തിന്റെ വസന്തവുമാണ്
      പരിശുദ്ധ മുഹമ്മദ് നബി (സ)♥️.
      വിശുദ്ധ ഖുർആനും /തിരു സുന്നത്തും കൊണ്ട് ഇത് ഞങ്ങളുടെ നെഞ്ചിൽ മുദ്രണം ചെയ്തിരിക്കുന്നു.
      👉 എന്നാൽ മറ്റുള്ളവർക്ക്‌ വേണ്ടി മാത്രം ചില കാര്യങ്ങൾ കൂടി .....
      🔰1) American author and astrophysicist മായ Michael H. Hart ലോക ചരിത്രത്തിൽ അറിയപ്പെട്ട് നിൽക്കുന്ന വ്യക്തികളെ കുറിച്ച് പഠിച്ച് ഒരു ഗവേഷണ പുസ്തകം രചിച്ചു. അങ്ങനെ ലോക പ്രശസ്തമായ The 100: A Ranking of the Most Influential Persons in History എന്ന ആ പുസ്തകത്തിൽ
      Rank No - 1 ആയിMichael H. Hart തെരെഞ്ഞെടുത്തത് പ്രവാചകൻ
      മുഹമ്മദ് നബിയെ (സ)❤ആണ്.
      അദ്ദേഹം തരം തിരിച്ച കോളത്തിൽ കാണാം :
      Rank no 1 - Muhammad - c. 570-632 .
      *Occupation
      Secular and Religious leader.
      *Influence
      The central human figure of Islam, regarded by Muslims as a prophet of God and the last messenger. Also active as a social reformer, diplomat, merchant, philosopher, orator, legislator, military leader, humanitarian, philanthropist.
      (മനസ്സിലാക്കുക , ഈ പ്രവാചകരുടെ (സ) താഴെ മാത്രമാണ് ചരിത്രത്തിൽ നിങ്ങളറിയുന്ന ബാക്കിയെല്ലാവരും ഉള്ളത്) അതെ , 😊 ഈ നബിയല്ലാതെ (സ) ലോകത്ത് മറ്റൊരു Real Hero യും ഇല്ല.♥️
      🔰2) who is the greatest man in the world ?
      who is the best man in the world ?
      എന്നൊക്കെ നിങ്ങൾ google നോട് ചോദിച്ചാലും അത്‌ പരിശുദ്ധ മുഹമ്മദ്‌ നബിയാണ് (സ) എന്ന ഇതേ ഉത്തരമാണ് നൽകുക.
      🔰3) ഇത് പോലെ
      Who is greatest law giver of all time??
      American supreme court list ൽ നോക്കിയാൽ കാണാം അതിലൊരു പ്രമുഖ വ്യക്തിത്വമായ് അവർ തെരെഞ്ഞെടുത്തത് മുഹമ്മദ് നബിയെ (സ).
      🔰4) അറിയുമോ ,
      Who Is the First Anti-Racist In The World ?
      അത് മഹാനായ പ്രവാചകൻ മുഹമ്മദ് നബി (സ) തങ്ങളാണ്.
      ഈ വിഷയകമായ് നബി (സ) തങ്ങളെ കുറിച്ച് ആധികാരികമായ് പഠിച്ച് കൊണ്ടിരിക്കുന്ന Dr. Craig Considine -
      പറയുന്നത് You Tubeൽ ഉണ്ട് ,
      പോയി നോക്കി കാണൂ.👇
      th-cam.com/video/hTwft2KX9xE/w-d-xo.html
      ( Dr. Craig Considine is a scholar, professor, global speaker, media contributor, and public intellectual based at the Department of Sociology at Rice University...in America.)
      🔰5) Most common first name in the world ??
      എന്താണെന്നറിയാമോ , അതും
      ഈ പ്രവാചക പ്രഭുവിൻ്റെ (സ) വാഴ്ത്തപ്പെട്ട പേരാണ് MUHAMMAD.❤
      🔰6) ലോകത്തിലെ തന്നെ Largest Book ആയി അറിയപ്പെട്ട് ഗിന്നസ് റെക്കോർഡ് ഉള്ളത് 'This the Prophet Mohamed' എന്ന തിരുനബിയുടെ (സ) പേരിലുള്ള പുസ്തകത്തിനാണ്.
      🔰7) അമേരിക്കയിലെ HOLLYWOODൽ എല്ലാ പ്രശസ്തരുടെ പേരുകളും ആളുകൾ ചവിട്ടി നടക്കുന്ന നിലത്ത്‌ പതിപ്പിച്ച നക്ഷത്രത്തിൽ രേഖപ്പെട്ട് കിടക്കുമ്പോൾ , ഇതിൽ നിന്നും വ്യത്യസ്തമായി ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ പേര് മാത്രം അവിടെ ഉയർന്ന ചുമരിൽ ഒരു
      നക്ഷത്രത്തിനുള്ളിലായി പതിപ്പിച്ചിരിക്കുന്നു.കാരണം അലിയുടെ പേരിൽ മുഹമ്മദ്‌ എന്ന മാനവരിൽ മഹോന്നതനായ തിരുനബിയുടെ (സ) മഹത്തായ നാമം ഉൾക്കൊണ്ടിരിക്കുന്നു എന്നത് തന്നെ.അതാണ് തിരുനബിയുടെ (സ) പേരിന്റെ പവർ.
      ♦️ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര മഹത്വത്തിന്റെയും , ഔന്നിത്യത്തിന്റെയും
      കൊടുമുടിയിൽ നിൽക്കുന്ന , ലോകം മൊത്തം അറിയപ്പെട്ട് വാഴ്ത്തപ്പെടുന്ന, ദിനവും പഠിപ്പിക്കപ്പെടുന്ന ,
      മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി
      ഒരു ചിത്രമോ , പ്രതിമയോ പോലുമില്ലാതെ
      ഭൂലോകത്തെ നാല് ദിക്കിലുമുള്ള
      1.9 ബില്ല്യൻ മുസ്ലിം അനുയായികളാൽ ഒരോ നിമിഷവും അനുസരിക്കപ്പെടുന്ന ജഗത് ഗുരുവായ മുഹമ്മദ് നബി(സ).♥️
      🔰അപ്പോൾ ,
      എല്ലാ സോഷ്യൽ മീഡിയ കൃമി കീടങ്ങളോടും പറയാനുള്ളത് ,
      14 നൂറ്റാണ്ട് മുമ്പ് നിങ്ങളുടെ വലിയ ഉപ്പാപ്പ അബു ജഹ്ൽ മുതൽ തിരുനബിയോട് (സ) കളിക്കാൻ തുടങ്ങിയതാ...അങ്ങനെ
      ദാ ഇന്ന് വരെ എത്രെയെത്ര ആളുകൾ...
      എന്നിട്ടെന്തായി 1400 വർഷമായി വല്ല ചുക്കും നടന്നോ ??
      ഇല്ല അല്ലേ ... 🤭😆
      മാത്രമല്ല മറ്റെല്ലാത്തിനെയും കവച്ച്‌ വച്ച്
      world fastest growing religion ആയി
      ഈ നബി (സ) അധ്യാപനം ചെയ്ത
      ഇസ്ലാം മുന്നേറുന്നു , 2050 ന് ശേഷം ലോകത്ത് ഒന്നാമത് ആവുന്ന മതമായി റിസെർച്ച് സെന്ററുകൾ ഇസ്ലാമിനെ ചൂണ്ടിക്കാട്ടുന്ന അവസ്ഥ , കഷ്ട്ടം തന്നെ അല്ലേ.😊അതാണ് പറയുന്നത് ഇത് ആള് വേറെ ലെവലാണ് , അല്ലാഹുവിന്റെ റസൂലിന്റെ (സ) അടുത്ത് നിങ്ങളുടെ ഒരു കളിയും നടക്കൂല മക്കളെ.😊 ഓട്ര..😂🤣

    • @mhdsvlog2469
      @mhdsvlog2469 2 ปีที่แล้ว

      വയസ്സാകുമ്പോൾ കൂടുതൽ അറിവും പകവതയും വരൽ സാധാരണ യാണ്, എന്നാൽ ചിലർക്ക് ഒരു മാറ്റവും ഉണ്ടാകില്ല കാരണം, അവർ negative energy യിൽ ഊട്ടപ്പെട്ട മനസ്സിന്റെ ഉടമയായതിനാലാണത്

  • @shaibunt4109
    @shaibunt4109 2 ปีที่แล้ว +11

    അപ്രിയ സത്യങ്ങൾ പറയാതിരിക്കയാണ് മാന്യത

    • @ranjithperimpulavil2950
      @ranjithperimpulavil2950 2 ปีที่แล้ว +1

      ചില അപ്രിയ സത്യങ്ങൾ വിളിച്ചു പറയാൻ ആളുണ്ടായത് കൊണ്ടാണ് സുഹൃത്തേ ഈ ലോകം പുരോഗതി പ്രാപിച്ചത്. ദുരചാരങ്ങൾ കാലത്തിനനുസരിച്ച് പരിഷ്കരിക്കപ്പെടുന്നത്

    • @shaibunt4109
      @shaibunt4109 2 ปีที่แล้ว +1

      @@ranjithperimpulavil2950 കാരശ്ശേരി മാഷ് വീഡിയോയിൽ പറഞ്ഞ പോലെ "പറയുന്ന ആൾക്കും കേൾക്കുന്ന ആൾക്കും ഗുണമില്ലാത്ത" അപ്രിയ സത്യമാണ് ഉദ്ദേശിച്ചത്

    • @sabual6193
      @sabual6193 2 ปีที่แล้ว

      മുഹമ്മദ്‌ ലോക പരദൂഷകൻ. ക്രിസ്തുവിനെ കുറിച്ച് കള്ളം പറഞ്ഞു.

    • @atholokham9313
      @atholokham9313 2 ปีที่แล้ว

      തമ്പനയിൽ കൊടുത്തതെന്ത്
      പറയുന്നതെന്ത് 🤔

  • @unnikrishnantp3156
    @unnikrishnantp3156 2 ปีที่แล้ว

    മനോഹരമായ വിവരണം.

  • @saidalavim9988
    @saidalavim9988 2 ปีที่แล้ว

    ഓഡിയോ വളരെ കുറവാണ് മാഷേ

  • @user-hj9jw9tu7n
    @user-hj9jw9tu7n หลายเดือนก่อน

    ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤

  • @franciskm4144
    @franciskm4144 2 ปีที่แล้ว

    🎉🎉🎉

  • @blackdragon9582
    @blackdragon9582 2 ปีที่แล้ว

    Sound kurav aannu please try fix next time 🙏

  • @kgbabu7146
    @kgbabu7146 2 ปีที่แล้ว

    Beautiful

  • @AntoPandeth
    @AntoPandeth 2 ปีที่แล้ว

    Feeling sorry for your loss of clarity. And the world is much more..

  • @jojivarghese3494
    @jojivarghese3494 2 ปีที่แล้ว +1

    Thanks for the video

  • @mahendranmahendran7066
    @mahendranmahendran7066 2 ปีที่แล้ว

    What NARADHA said that is good for future which is speciality of NARATHA.

  • @Safar1967
    @Safar1967 2 ปีที่แล้ว

    🙏

  • @ezio1943
    @ezio1943 2 ปีที่แล้ว

    ❤️

  • @mohammedkp9114
    @mohammedkp9114 2 ปีที่แล้ว

    Good

  • @jamshisaina2746
    @jamshisaina2746 2 ปีที่แล้ว

    ❤❤❤

  • @najeebkizhissery5985
    @najeebkizhissery5985 2 ปีที่แล้ว +1

    First comment💜

  • @junabr930
    @junabr930 2 ปีที่แล้ว

    👍❤️

  • @thomaskorassery7504
    @thomaskorassery7504 2 ปีที่แล้ว +1

    ഏഷണി എന്താണ് എന്ന് നല്ല രീതിയിൽ വിവരിച്ചു......

  • @jayadevanmandian9383
    @jayadevanmandian9383 2 ปีที่แล้ว +2

    നല്ല വാക്കുകൾ, നന്ദി, മാഷേ!

  • @aravindakshannair1068
    @aravindakshannair1068 2 ปีที่แล้ว +1

    മാഷെ താങ്ങൾ വലിയ സിരോപദേശംപറയും സൃൻതം സമൂദയത്തിൻെറകാരൃം വലിയപചക്കള്ളംപറയും താങ്ങളുടെവിശൃസത നഷടപ്പെട്ടു സറേ

    • @bobbyarrows
      @bobbyarrows 2 ปีที่แล้ว +2

      നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നത് പറയും എന്ന് പ്രതീക്ഷിച്ചു വന്നാൽ നിരാശപ്പെടേണ്ടി വരും.. സ്വാഭാവികം

    • @Kamar.chakra
      @Kamar.chakra 2 ปีที่แล้ว

      നാളെ മുതൽ നിങ്ങളാഗ്രഹിക്കും വിധം മുസ്ലിം വിരോധം പറയാം . പിണങ്ങരുത് ..

  • @augustinjoseph3228
    @augustinjoseph3228 2 ปีที่แล้ว +2

    New Model White wash 😅

  • @mjvarghes
    @mjvarghes 2 ปีที่แล้ว +2

    മാഷ് എങ്ങോട്ടാണ് നീങ്ങുന്നത് എന്ന് മനസ്സിലാകുന്നുണ്ട്.

  • @georgemathew8765
    @georgemathew8765 2 ปีที่แล้ว

    Muthu Nabi

  • @musthafahassan3907
    @musthafahassan3907 2 ปีที่แล้ว +1

    ഈ സംഭാഷണത്തിൽ മൂന്ന് മഹത് വ്യക്തികളെക്കുറിച്ച് പരാമർഷിച്ചു എന്നാൽ മുഹമ്മദ് നമ്പി പറഞ്ഞത് എല്ലാവരും അംഗീകാരിക്കുന്നെങ്കിലും അതിൻെപേരിൽ എന്തൊരു അസഹിഷ്ണുതയാണ് ആളുകൾക്ക്

  • @sulaimankottani3597
    @sulaimankottani3597 2 ปีที่แล้ว +6

    ഇയാൾ മതം വിട്ടു എന്ന് പൊതുവിൽ പറയും. പക്ഷെ, ഇടക്കിക്കിടക്കു ഉള്ളിൽക്കിടക്കുന്ന ഫ്രോഡ് വെളിയിൽ വരും. എന്തിനാണോ എങ്ങനെ കള്ളങ്ങൾ വിളിച്ചു പറയുന്നത്?

  • @user-qt8tl7dz9q
    @user-qt8tl7dz9q 2 ปีที่แล้ว

    ഇന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന നമ്മൾക്ക് നബിയുടെ ജീവിതത്തിൽ നടന്ന എല്ലാ കാര്യങ്ങളും അതേ പടി പകർത്താൻ ബാധ്യത ഇല്ല, നല്ലത് എന്ന് തോന്നുന്നതും സാഹചര്യത്തിന് ഇണങ്ങുന്നതും വേണമെങ്കിൽ തിരഞ്ഞെടുക്കാം എന്ന് മാത്രം നിർബന്ധം ഇല്ല ഒരു വിശ്വാസിക്ക് മതത്തിൽ ആകെ നിർബന്ധം ആക്കിയത് അഞ്ചു കാര്യങ്ങൾ മാത്രം,
    ഒന്ന് വിശ്വാസികൾ മനസിൽ ഉറപ്പിച്ചു നടത്തുന്ന ശഹാദത്ത് കലിമ, രണ്ട് നമസ്കാരം മൂന്ന് സക്കാത്ത്, നാല് റംസാൻ വ്രതം അഞ്ചു കഴിവുള്ളവർ ജീവിതത്തിൽ ഒരിക്കലെങ്കിലും നടത്തേണ്ട ഹജ്ജ് കർമ്മം

    • @devanandkatangot2931
      @devanandkatangot2931 2 ปีที่แล้ว

      പക്ഷെ, നാലുകെട്ടും, മുത്തലാക്കും, കാഫിറുകളുടെ ഉന്മൂലനവും പിടിക്കാതിരി ക്കാനും പിടിക്കപ്പെടുമ്പോൾ രക്ഷപ്പെടാനും വിശുദ്ധ കള്ളങ്ങൾ ( തക്വിയ), ട്രിക്കുകൾ പ്രയോഗിക്കുന്നത് നിർബന്ധം എന്നാണ് പല വിശ്വാസികളും തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്നത്.

  • @zeninpeasa
    @zeninpeasa 2 ปีที่แล้ว +3

    എല്ലാരും സോക്രട്ടീസ് പറഞ്ഞ പോലെ ഏഷണി പറയാതിരുന്ന തുടങ്ങിയാൽ ഒരു പക്ഷെ മനുഷ്യ കുലം നശിച്ചു പോകും എന്നും ഒരു ചിന്ത ഉണ്ട്.
    "Reliable information about who could be trusted meant that small bands could expand into larger bands, and Sapiens could develop tighter and more sophisticated types of cooperation." - Sapiens: A Brief History of Humankind, Yuval Harari

  • @milanomecca4002
    @milanomecca4002 2 ปีที่แล้ว

    Karassery mash prayamerunnathu anusarichu mathathodulla kazhcapadukal mattunnu

  • @nelsonchirayath7461
    @nelsonchirayath7461 2 ปีที่แล้ว +1

    അങ്ങനെയെങ്കിൽ v s വെറും മനുഷ്യ നയി കാലം പോക്കെണ്ടി വന്നേനെ

  • @saifudeenkm6695
    @saifudeenkm6695 2 ปีที่แล้ว +7

    മുഹമ്മദ് നബി:
    ആളുകളെ കുറിച്ച് അവർക്ക് ഇഷ്ടമില്ലാത്തത് ആരും തന്നെ മറ്റുള്ളവരോട് പറയരുത്'
    അനുചരൻ: പറയുന്നത് ഉള്ള കാര്യമാണെങ്കിലൊ , നബിയേ ?
    നബി: അതാണ് ഏഷണി. ഇല്ലാത്തത് പറഞ്ഞാൽ കള്ളം പറഞ്ഞു

    • @shinevalladansebastian7847
      @shinevalladansebastian7847 2 ปีที่แล้ว +8

      മമ്മദ് സ്വന്തം കാര്യം തന്നെയാ പറഞ്ഞത് bro... എത്ര നിരപരാധികളുടെ ചോരയാണ് പുള്ളിയുടെ കയ്യിൽ പുരണ്ടത്.

    • @jacobcj9227
      @jacobcj9227 2 ปีที่แล้ว +3

      യേശുവിനെ കുറിച്ച് ഖുര്‍ആന്‍ എഴുതുന്നതിനു മുമ്പ് gospel ല്‍ എഴുതിയ കാര്യങ്ങൾ ആണ്.
      എന്നിട്ട്, മൊഹമ്മദ് നബി, യേശുവിനെ കുറിച്ച് ഖുര്‍ആനില്‍ എഴുതിയിരിക്കുന്നത് പരദൂഷണം അല്ലേ?
      യേശു, അത്രയും popular ആയത്, ആ ആശയം യഹൂദ മത ത്തിനും റോമാ ഭരണത്തിനു എതിരെ എഡി 325 വരെ വളര്‍ന്നത്, ദൈവീക അല്ലേ??
      നബി, ഈ ആശയം വാളിന്റെ കരുത്തിലാണ് വളര്‍ത്തിയത് എന്നാണ് എന്റെ അറിവ്.
      ഇനി നിങ്ങൾ പറയുക.

    • @shakeelamanath9112
      @shakeelamanath9112 2 ปีที่แล้ว

      @@jacobcj9227 നബി muslimakathathinte പേരിൽ ആരെയെങ്കിലും വധിച്ചിട്ടുണ്ടോ?

    • @jacobcj9227
      @jacobcj9227 2 ปีที่แล้ว +3

      @@shakeelamanath9112 വാളിന്റെ കരുത്തിലാണ് വളര്‍ത്തിയത് എന്ന് എഴുതിയത്, ഇസ്ലാം സ്വീകരിച്ചില്ല എങ്കിൽ നികുതി കൊടുക്കണം എന്ന ഭീഷണി ഉള്ളതാണ്. അത് കൂടാതെ disparity.
      അതുപോലെ ഇസ്ലാം മതത്തിന് എതിരെ പറഞ്ഞാൽ, blasphemy എന്ന കാരണം വധം.
      എന്നാൽ ഇവിടെ ഇത്രയും സ്വതന്ത്ര്യം ലഭിക്കുന്ന രാജ്യത്ത്, വളരെ ആനുകൂല്യം കൂടാതെ, school uniform പോലും special privilege വേണമെന്ന് സമരം, special school (മദ്രസ്സ) mukri pension ഇതെല്ലാം ഇരിക്കുമ്പോള്‍, ex Muslims ആകാൻ ശ്രമിക്കുമ്പോള്‍ അവരെ കുടുംബത്തില്‍ നിന്നും ഒറ്റപ്പെടുത്തി കഷ്ടപെടുത്തുന്നത്, ഓര്‍ക്കുന്നില്ലേ?
      ആ ഒരു ആരോപണത്തിന്‌ ഞാൻ കാരണം എഴുതി.
      ഇനി നിങ്ങൾ, അതിനു മുമ്പ് ഞാൻ എഴുതിയതിനു മറുപടി തന്നില്ല.
      മറുപടി പ്രതീക്ഷിക്കുന്നു.

    • @shakeelamanath9112
      @shakeelamanath9112 2 ปีที่แล้ว

      @@jacobcj9227 enth kond Nabi muslimakathathinte peril areyum vadhichilla ...?avare konnu koodaayirunno .muslimakan istamillathavare athalle cheyyendiyirunnath ,(kayyil valundaakumbol)

  • @bhargavank.pkuttamparol1734
    @bhargavank.pkuttamparol1734 2 ปีที่แล้ว +1

    നാരദൻ എന്ന ഋഷിയുടെ ഉദ്ദേശലക്ഷ്യങ്ങളെന്താണെന്ന്‌റ പ്രൊഫസർ മനസിലാക്കുന്നില്ല. നാരം ദദാമി ഇതി നാരദ : എന്ന് പറയുന്നു. ആത്മജ്ഞാനം പ്രദാനം ചെയ്യുന്നവനാണ്. ഏഷണി കെട്ടുകളാണ്. സംസ്കൃത ഏഷണി വ്യത്യസ്ഥമല്ലേ?
    നാരദനെ ഏഷണിക്കാരനാക്കിയത് കുഞ്ചൻ നമ്പ്യാർ മാത്രമാണ്. സംസ്കൃതത്തിൽ അത്തരത്തിലുണ്ടോ?
    ഇതുപോലെ പുരാണപുരുഷന്മാരെ പലരും അവഹേളിച്ചു വരുന്നു. ഉദാ:-മോഹം എന്ന വാക്ക്. മുഹ്യതേ...' ശരിയും തെറ്റും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ മലയാളത്തിൽ ആഗ്രഹമായി.

  • @ramoji9830
    @ramoji9830 2 ปีที่แล้ว +4

    നാരദന്റെ അംശം എല്ലാവരിലും ഉണ്ട്, അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തെ ചിരഞ്ജീവി എന്ന് പറഞ്ഞത്. അതുപോലെ Ashwatthama, King Mahabali, Vedvyasa, Hanuman, Vibhishana, Kripacharya, Parashurama and Rishi Markandaya യും ചിരഞ്ജീവിയാണ്. ഒരുപക്ഷേ ഈ mindset ഉള്ളവർ എക്കാലത്തും ഉണ്ടാവുമെന്നാണ് ഉദ്ദേശിച്ചത്.

  • @bindhurajeev2123
    @bindhurajeev2123 2 ปีที่แล้ว

    Sir nu undaya anubhavam enikkum undayittund

  • @jacobabraham7513
    @jacobabraham7513 2 ปีที่แล้ว +1

    ഇതിൽ mohamed എവടെ?

    • @mhdsvlog2469
      @mhdsvlog2469 2 ปีที่แล้ว

      അവസാനം

    • @mhdsvlog2469
      @mhdsvlog2469 2 ปีที่แล้ว

      ക്രിസ്തുവിന്റെ ജീസസ്, ഞങ്ങൾക്ക് നബി ആണ്.
      ഈ സാനബി
      എന്നാൽ തനിക്ക് ശേഷം ഒരു വഴികാട്ടി വരാൻ ഉണ്ടെന്ന് ജീസസ് പറയുന്ന വരികൾ പഴയ നിയമത്തിൽ ആരൊക്കെയോ വായിക്കുന്നതായി ഞാൻ കേട്ടിട്ടുണ്ട്. എന്നിട്ടും നിങ്ങൾ പല ക്രിസ്ത്യാനികൾക്കും മിഹമ്മദ് നബി, വെറുമൊരു മുഹമ്മദ്‌ ആയി പോയി, കഷ്ടമുണ്ട്.
      ഇത് കൊണ്ടൊക്കെത്തന്നെയാണ് നിങ്ങളുടെ മതത്തിനുള്ളിൽ വല്ലാതെ ജീർണിച്ചു നാറുന്ന പല ആചാരങ്ങളും നിങ്ങൾ പെറേണ്ടി വരുന്നത്.
      ഞാനുദ്ദേശിച്ചത് കന്യാ സ്ത്രീ കൾക്ക് നേരെ യുള്ള പൗരോഹിത്യ അതിക്രമങ്ങളാണ്.

  • @jojojoseph5308
    @jojojoseph5308 2 ปีที่แล้ว

    മുഹമ്മദന്റെ ഗുണഫലം പറയൂ

  • @mujeebpm4081
    @mujeebpm4081 2 ปีที่แล้ว

    സാർ തന്നെ പരദൂഷണം പറഞ്ഞു 😊

    • @fathimazuhara4574
      @fathimazuhara4574 2 ปีที่แล้ว

      കൂടെ നുണയും. ഇത് സോക്രട്ടീസ് പറഞ്ഞു എന്നല്ല കേട്ടിട്ടുള്ളത്.
      Shining പലവിധം

  • @drraufwandoormyartandmysoc4076
    @drraufwandoormyartandmysoc4076 2 ปีที่แล้ว

    സോക്രറ്റീസും നാരദനും പറഞ്ഞത് മാഷ് എത്രത്തോളം വിശദീകരിച്ചു മാഷെ
    മുഹമ്മദ്‌ നബിയുടെ ജീവിതത്തിലെ ഏറ്റവും പ്രസിദ്ധമായ , നിത്യ ജീവിതത്തിൽ ഏറെ പ്രസക്തവും ഏറെ ഉപകാരപ്രദവുമായ ഈ സദുപദേശത്തെ അങ്ങ് ഏറ്റവും ഒടുവിലും ഏറ്റവും അപ്രദാനമായും പറഞ്ഞു പുണ്ണ്യ പ്രവാചകനെ താങ്കൾ ഇകഴ്ത്തുകയും വാലിൽ കെട്ടുകയുമായിരുന്നു ഇതിനേക്കാളും നല്ലത് പ്രവാചകനെ ഇവിടെ പറയാതിരിക്കലായിരുന്നു

  • @gasnimonalisa6026
    @gasnimonalisa6026 2 ปีที่แล้ว

    Asahishnutha means asooya oh what a comparison

  • @sethunairkaariveettil2109
    @sethunairkaariveettil2109 2 ปีที่แล้ว

    മാഷിന് കൂപ്പുകൈ 🙏🏻

  • @saleemvadakkan5003
    @saleemvadakkan5003 2 ปีที่แล้ว

    ഇന്ന് മഴഉണ്ട്ല്ലേഇടിവെട്ടാതെഇരിന്നാൽമതിആയിരിന്നു

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw 2 ปีที่แล้ว +2

    ആരാണ് രാക്ഷസൻ എന്ന് ഇത് വരെ മനസിലായിട്ടില്ല

    • @muhamednoushad6778
      @muhamednoushad6778 2 ปีที่แล้ว +2

      നമ്മളൊക്കെത്തന്നെ

  • @fathimazuhara4574
    @fathimazuhara4574 2 ปีที่แล้ว

    ആൾക്കാരുടെ കയ്യടി കിട്ടാൻ വേണ്ടി നന്നായി പറയുന്നുണ്ട്.പിറന്ന മതത്തെ തള്ളിപ്പറഞ്ഞാൽ മറ്റുള്ളവരുടെ മുൻപിൽ വലിയ ആളാവാം എന്നതാണെങ്കിൽ തെറ്റുപറ്റി.
    ഇത് സോക്രറ്റീസിന്റെ കഥയല്ല. ഉമർ radhiyallahu anhu ആണ് പറഞ്ഞത്. മുഹമ്മദ്‌ എന്നെഴുതിയത് കണ്ടപ്പോൾ ഒന്ന് കേട്ടുനോക്കിയതാണ്.
    നല്ല ആൽമാവ് ഉള്ള ആളാണെങ്കിൽ തീർച്ചയായും സൃഷ്‌ടിച്ച ദൈവം ഇയാളെ ക്കൊണ്ട് സത്യം പറയിപ്പിക്കുകയും വിശ്വാസം ഉൾക്കൊണ്ട്‌ ജീവിക്കാനുള്ള അനുഗ്രഹം കൊടുക്കുകയും ചെയ്യും എന്ന് വിശ്വസിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ

  • @rajajjchiramel7565
    @rajajjchiramel7565 2 ปีที่แล้ว

    Hai Master hope you are quite well

    • @saseendranav2120
      @saseendranav2120 2 ปีที่แล้ว

      loka frod Aya nabiye pokkal thudangiyo

    • @indirapillai4959
      @indirapillai4959 2 ปีที่แล้ว

      ഇനിയുള്ള കാലം മാഷ് ഈ മാതിരി കാര്യങ്ങൾ പറഞ്ഞാൽ മതി.അതാ നല്ലത്. എല്ലവർക്കും.

  • @true2393
    @true2393 2 ปีที่แล้ว

    Karasseri Enna Naradhan mash !

  • @sureshpv2045
    @sureshpv2045 2 ปีที่แล้ว

    Vayickan ariyumo mashe

  • @mohammedashraf5725
    @mohammedashraf5725 9 หลายเดือนก่อน +1

    മഹാവെറുപ്പിക്കലിസ്റ്റ് mlechamist

  • @goodword3161
    @goodword3161 2 ปีที่แล้ว +1

    " വിശ്വസിച്ചവരേ, വല്ല കുബുദ്ധിയും എന്തെങ്കിലും വാർത്തയുമായി നിങ്ങളുടെ അടുത്ത് വന്നാൽ നിജസ്ഥിതി വ്യക്തമായി അന്വേഷിച്ചറിയുക.
    കാര്യമറിയാതെ ഏതെങ്കിലും ജനതക്ക് നിങ്ങൾ വിപത്ത് വരുത്താതിരിക്കാനാണിത്.
    അങ്ങനെ ആ ചെയ്തതിന്റെ പേരിൽ നിങ്ങൾ ഖേദിക്കാതിരിക്കാനും ."
    വി:ഖുർആൻ 49:6

    • @jacobcj9227
      @jacobcj9227 2 ปีที่แล้ว +1

      എന്നിട്ടും അല്ലാഹുവിന്റെ സൃഷ്ടി ആയി നേരിട്ട് ഉണ്ടായിട്ടും, യേശുവിനെ ഒരു ഓര്‍ഡിനറി prophet ആക്കി,
      അതേ സമയം മൊഹമ്മദ് നബിയുടെ ജീവിതവും, മരണവും സാധാരണ ആയി കാണുകയും, യുക്തിക്ക് ചേരാത്ത, immoral ആയ കാര്യങ്ങൾ ആയിട്ടും പ്രധാന prophet ആയി വളര്‍ത്തുമ്പോള്‍,
      എങ്ങനെ സാധാരണ യുക്തിക്ക് യോജിക്കുന്നു?

    • @iamyourbrook4281
      @iamyourbrook4281 2 ปีที่แล้ว

      ♦️ആരാണ് മുഹമ്മദ് നബി (സ) ?
      അല്ലാഹുവിന്റെ ഏറ്റവും ഉന്നതനായ ദാസനും , അന്തിമ ദൂതരുമാണ്
      മുഹമ്മദ് നബി (സ).
      ഞങ്ങൾ മുസ്ലീങ്ങളുടെ ജീവനേക്കാൾ ജീവനും , ഹൃദയത്തിന്റെ വസന്തവുമാണ്
      പരിശുദ്ധ മുഹമ്മദ് നബി (സ)♥️.
      വിശുദ്ധ ഖുർആനും /തിരു സുന്നത്തും കൊണ്ട് ഇത് ഞങ്ങളുടെ നെഞ്ചിൽ മുദ്രണം ചെയ്തിരിക്കുന്നു.
      👉 എന്നാൽ മറ്റുള്ളവർക്ക്‌ വേണ്ടി മാത്രം ചില കാര്യങ്ങൾ കൂടി .....
      🔰1) American author and astrophysicist മായ Michael H. Hart ലോക ചരിത്രത്തിൽ അറിയപ്പെട്ട് നിൽക്കുന്ന വ്യക്തികളെ കുറിച്ച് പഠിച്ച് ഒരു ഗവേഷണ പുസ്തകം രചിച്ചു. അങ്ങനെ ലോക പ്രശസ്തമായ The 100: A Ranking of the Most Influential Persons in History എന്ന ആ പുസ്തകത്തിൽ
      Rank No - 1 ആയിMichael H. Hart തെരെഞ്ഞെടുത്തത് പ്രവാചകൻ
      മുഹമ്മദ് നബിയെ (സ)❤ആണ്.
      അദ്ദേഹം തരം തിരിച്ച കോളത്തിൽ കാണാം :
      Rank no 1 - Muhammad - c. 570-632 .
      *Occupation
      Secular and Religious leader.
      *Influence
      The central human figure of Islam, regarded by Muslims as a prophet of God and the last messenger. Also active as a social reformer, diplomat, merchant, philosopher, orator, legislator, military leader, humanitarian, philanthropist.
      (മനസ്സിലാക്കുക , ഈ പ്രവാചകരുടെ (സ) താഴെ മാത്രമാണ് ചരിത്രത്തിൽ നിങ്ങളറിയുന്ന ബാക്കിയെല്ലാവരും ഉള്ളത്) അതെ , 😊 ഈ നബിയല്ലാതെ (സ) ലോകത്ത് മറ്റൊരു Real Hero യും ഇല്ല.♥️
      🔰2) who is the greatest man in the world ?
      who is the best man in the world ?
      എന്നൊക്കെ നിങ്ങൾ google നോട് ചോദിച്ചാലും അത്‌ പരിശുദ്ധ മുഹമ്മദ്‌ നബിയാണ് (സ) എന്ന ഇതേ ഉത്തരമാണ് നൽകുക.
      🔰3) ഇത് പോലെ
      Who is greatest law giver of all time??
      American supreme court list ൽ നോക്കിയാൽ കാണാം അതിലൊരു പ്രമുഖ വ്യക്തിത്വമായ് അവർ തെരെഞ്ഞെടുത്തത് മുഹമ്മദ് നബിയെ (സ).
      🔰4) അറിയുമോ ,
      Who Is the First Anti-Racist In The World ?
      അത് മഹാനായ പ്രവാചകൻ മുഹമ്മദ് നബി (സ) തങ്ങളാണ്.
      ഈ വിഷയകമായ് നബി (സ) തങ്ങളെ കുറിച്ച് ആധികാരികമായ് പഠിച്ച് കൊണ്ടിരിക്കുന്ന Dr. Craig Considine -
      പറയുന്നത് You Tubeൽ ഉണ്ട് ,
      പോയി നോക്കി കാണൂ.👇
      th-cam.com/video/hTwft2KX9xE/w-d-xo.html
      ( Dr. Craig Considine is a scholar, professor, global speaker, media contributor, and public intellectual based at the Department of Sociology at Rice University...in America.)
      🔰5) Most common first name in the world ??
      എന്താണെന്നറിയാമോ , അതും
      ഈ പ്രവാചക പ്രഭുവിൻ്റെ (സ) വാഴ്ത്തപ്പെട്ട പേരാണ് MUHAMMAD.❤
      🔰6) ലോകത്തിലെ തന്നെ Largest Book ആയി അറിയപ്പെട്ട് ഗിന്നസ് റെക്കോർഡ് ഉള്ളത് 'This the Prophet Mohamed' എന്ന തിരുനബിയുടെ (സ) പേരിലുള്ള പുസ്തകത്തിനാണ്.
      🔰7) അമേരിക്കയിലെ HOLLYWOODൽ എല്ലാ പ്രശസ്തരുടെ പേരുകളും ആളുകൾ ചവിട്ടി നടക്കുന്ന നിലത്ത്‌ പതിപ്പിച്ച നക്ഷത്രത്തിൽ രേഖപ്പെട്ട് കിടക്കുമ്പോൾ , ഇതിൽ നിന്നും വ്യത്യസ്തമായി ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ പേര് മാത്രം അവിടെ ഉയർന്ന ചുമരിൽ ഒരു
      നക്ഷത്രത്തിനുള്ളിലായി പതിപ്പിച്ചിരിക്കുന്നു.കാരണം അലിയുടെ പേരിൽ മുഹമ്മദ്‌ എന്ന മാനവരിൽ മഹോന്നതനായ തിരുനബിയുടെ (സ) മഹത്തായ നാമം ഉൾക്കൊണ്ടിരിക്കുന്നു എന്നത് തന്നെ.അതാണ് തിരുനബിയുടെ (സ) പേരിന്റെ പവർ.
      ♦️ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര മഹത്വത്തിന്റെയും , ഔന്നിത്യത്തിന്റെയും
      കൊടുമുടിയിൽ നിൽക്കുന്ന , ലോകം മൊത്തം അറിയപ്പെട്ട് വാഴ്ത്തപ്പെടുന്ന, ദിനവും പഠിപ്പിക്കപ്പെടുന്ന ,
      മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി
      ഒരു ചിത്രമോ , പ്രതിമയോ പോലുമില്ലാതെ
      ഭൂലോകത്തെ നാല് ദിക്കിലുമുള്ള
      1.9 ബില്ല്യൻ മുസ്ലിം അനുയായികളാൽ ഒരോ നിമിഷവും അനുസരിക്കപ്പെടുന്ന ജഗത് ഗുരുവായ മുഹമ്മദ് നബി(സ).♥️
      🔰അപ്പോൾ ,
      എല്ലാ സോഷ്യൽ മീഡിയ കൃമി കീടങ്ങളോടും പറയാനുള്ളത് ,
      14 നൂറ്റാണ്ട് മുമ്പ് നിങ്ങളുടെ വലിയ ഉപ്പാപ്പ അബു ജഹ്ൽ മുതൽ തിരുനബിയോട് (സ) കളിക്കാൻ തുടങ്ങിയതാ...അങ്ങനെ
      ദാ ഇന്ന് വരെ എത്രെയെത്ര ആളുകൾ...
      എന്നിട്ടെന്തായി 1400 വർഷമായി വല്ല ചുക്കും നടന്നോ ??
      ഇല്ല അല്ലേ ... 🤭😆
      മാത്രമല്ല മറ്റെല്ലാത്തിനെയും കവച്ച്‌ വച്ച്
      world fastest growing religion ആയി
      ഈ നബി (സ) അധ്യാപനം ചെയ്ത
      ഇസ്ലാം മുന്നേറുന്നു , 2050 ന് ശേഷം ലോകത്ത് ഒന്നാമത് ആവുന്ന മതമായി റിസെർച്ച് സെന്ററുകൾ ഇസ്ലാമിനെ ചൂണ്ടിക്കാട്ടുന്ന അവസ്ഥ , കഷ്ട്ടം തന്നെ അല്ലേ.😊അതാണ് പറയുന്നത് ഇത് ആള് വേറെ ലെവലാണ് , അല്ലാഹുവിന്റെ റസൂലിന്റെ (സ) അടുത്ത് നിങ്ങളുടെ ഒരു കളിയും നടക്കൂല മക്കളെ.😊 ഓട്ര..😂🤣

  • @artandcraft4742
    @artandcraft4742 2 ปีที่แล้ว

    നീങ്ങൾ നിങ്ങളുടേ സഹോദരെന്റെ പചമാംസം ഭക്ഷിക്കുമോ ? നബി

  • @georgepaul105
    @georgepaul105 2 ปีที่แล้ว

    There's nothing meritorious in Nabi's life to be spoken of. Ya, Nabi is a saddist as per Quran. Anyone can give advice. Talking abt him spoils our good day. For more details read Quran.

  • @yehsanahamedms1103
    @yehsanahamedms1103 2 ปีที่แล้ว

    പ്രസക്തമാണ് അങ്ങയുടെ വാക്കുകൾ.ഇപ്പോഴുള്ള ഒരുതരം വൃത്തികെട്ട കീഴ്‌വഴക്കം ശ്രദ്ധേയമാണ്.ഒരു പേര് ഇടുമ്പോൾ.....ഒരിക്കലും അതിൽ നെഗറ്റീവ് അർത്ഥ തലങ്ങൾ വന്നുകൂടാൻ പാടില്ല.നിർഭാഗ്യവശാൽ.....ഇക്കാലത്ത് ഒരു ബസ്സ് സർവീസിന് പേര് ഇട്ടിരിക്കുന്നു ബാഡ് ബോയ്സ് എന്ന്.യുക്തി വാദികളുടെ ഒരു പ്ലാറ്റ്ഫോം " കോളാമ്പി" ! ഒരു വാർത്താ ചാനൽ " നാരദൻ"! ഇനി കാലനും,വികടനും എല്ലാം നാം പ്രതീക്ഷിക്കുന്നു.കാരണം,കാലം കെട്ടുപോച്ചി പാട്ടി എന്ന് ആരോ പറഞ്ഞിരിക്കുന്നു.🤭

  • @aboobackerkk5827
    @aboobackerkk5827 2 ปีที่แล้ว

    Mashe 👍♥️

  • @peaceandlove7989
    @peaceandlove7989 2 ปีที่แล้ว +5

    *അപ്പോൾ മുഹമ്മദ് നവി ചെയ്ത് പീഡങ്ങൾ പറയുന്നത് തെറ്റാണെന്നാണോ?*

  • @shamilatahir1582
    @shamilatahir1582 2 ปีที่แล้ว

    സത്യത്തെ വളച്ചൊടിക്കുന്ന നോക്കൂ ഈ മനുഷ്യൻ ... മുസ്‌ലിംകളുടെ വിശ്വാസം അനുസരിച്ച്ഇത് ഹദീസിൽ പറഞ്ഞ കാര്യമാണ് പ്രവാചകൻ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ അടുത്ത അദ്ദേഹത്തിൻറെ ഒരു സ്വഹാബി വന്നാണ് എനിക്ക് താങ്കളോട് ഒരു കാര്യം പറയാനുണ്ട് എന്ന് പറയുന്നതും മുഹമ്മദ് നബി താങ്കൾക്ക് ഗുണമുള്ളതണോ അല്ലെങ്കിൽ അത് കേൾക്കുന്ന എനിക്ക് ഗുണമുള്ളതാണോ അല്ലെങ്കിൽ മറ്റാർക്കെങ്കിലും അത്കൊണ്ട് ഗുണമുള്ളതാനോ എന്ന് ചോതികുനത്... മുസ്ലിം വിരോധിയായ കാരശ്ശേരി മാഷിന് നബിയുടെ പേരിട്ട പണം സമ്പാദിക്കാൻ അറിയാം യൂട്യൂബിലൂടെ അങ്ങനെയെങ്കിലും നിങ്ങൾക്ക് പ്രവാചകനെ കൊണ്ടൊരു ഗുണം ഉണ്ടാകട്ടെ

  • @UmeshUmesh-oe4kw
    @UmeshUmesh-oe4kw 2 ปีที่แล้ว

    ഏഷണി ചാനലിൽ ഛർദിക്കാൻ ചെല്ലുന്ന ആ കാരശ്ശേരി തന്നെയല്ലേ ഇതു

  • @ameerkhan.s8400
    @ameerkhan.s8400 2 ปีที่แล้ว

    ഒരു നാടകനടൻ യേശുക്രിസ്തു

  • @zeenathahmadkutty5462
    @zeenathahmadkutty5462 2 ปีที่แล้ว

    സർവ്വനാശവും ഏഷണിയുമായി നടക്കുന്നവനു . വി:ഖു: സംഗ്രഹം

  • @benbenxavier8575
    @benbenxavier8575 2 ปีที่แล้ว +1

    നിങ്ങൾ സത്യാവസ്ഥ എന്താണെന്ന് മനസ്സിലാക്കാതെ വിധിച്ചുകൊണ്ട് സംസാരിച്ചത് അല്ലേ അഭയ കേസിനെപ്പറ്റി പിന്നെ നിങ്ങൾക്കെന്തവകാശം അതിനെ പറ്റി പറയാൻ

  • @venugopalanpalenkezh6476
    @venugopalanpalenkezh6476 2 ปีที่แล้ว

    യമൻ കാരശ്ശേരി

  • @yoosafmangalam9418
    @yoosafmangalam9418 2 ปีที่แล้ว

    ഇത് പറഞ്ഞത് ഖലീഫ ഉമറാണ്
    തള്ളുമ്പോൾ സൂക്ഷിക്കുക
    വാവരമുള്ളവരുമുണ്ട്

  • @vasanthakumarkuniyedathpoy1423
    @vasanthakumarkuniyedathpoy1423 2 ปีที่แล้ว +4

    നബിയെ കുറിച്ച് ജാമിത ടീച്ചർ എന്തൊക്കെയോ പറയുന്നുണ്ടല്ലൊ ഞാൻ വിശ്വസിക്കുന്നില്ല സാറ് വിശ്വസിക്കുന്നുണ്ടോ ?

    • @muhammednafila2384
      @muhammednafila2384 2 ปีที่แล้ว +1

      ടീച്ചർ എന്ന വാല് ബുദ്ധിയില്ലായ്മ മറച്ച് വെക്കില്ല.

    • @ranjithperimpulavil2950
      @ranjithperimpulavil2950 2 ปีที่แล้ว +4

      ജാമിത ടീച്ചർ പറയുന്നതൊക്കെ കുർ ആനും ഹദീസുകളും അടിസ്ഥാനമാക്കിയാണ്. കുർ ആനും, ഹദീസും കളവാണെങ്കിൽ ജാമിത ടീച്ചറും കളവ് പറയുന്നു എന്ന് പറയാം.

    • @keralatour4296
      @keralatour4296 2 ปีที่แล้ว +3

      EA ജബ്ബാർ... മാഷോ

    • @nazrinnaz1858
      @nazrinnaz1858 2 ปีที่แล้ว +2

      ജാമിത അടക്കമുള്ള എല്ലാ ഇസ്ലാം വിരോധികളും ഖുർആൻ ഉം ഹദീസുകളും ദുർവ്യാഖ്യാനം ചെയ്തു ഇസ്ലാമിനെ പറ്റി അറിവില്ലാത്ത ആളുകളെ തെറ്റിദ്ധരിപ്പിക്കൽ ആണ് പതിവ്. അത് അവർക്കും അറിയാവുന്ന കാര്യമാണ്

    • @ameenahmed7487
      @ameenahmed7487 2 ปีที่แล้ว

      @@ranjithperimpulavil2950 see unmasking athiesm channel and thier most popular vedeos you will get to know things

  • @hillarytm6766
    @hillarytm6766 2 ปีที่แล้ว

    വെളുത്തുള്ളി സൂക്ഷിച്ച പാത്രം എത്ര കഴുകിയാലും വെളുത്തുള്ളിയുടെ വാസന പോവില്ല.നല്ലത് പോലെ ചുട്ടു കഴുകിയാൽ പോവും എന്ന് കേൾക്കുന്നു.സ്വയം തിരിച്ചറിയാൻ കഴിഞ്ഞാൽ രക്ഷപ്പെട്ടു.സ്വന്തം അച്ഛനെയും അമ്മയെയും കൊന്നു തള്ളുന്ന കാലം.ഇനിയും ഭക്ഷ്യ vasthukkalil നിന്നും മദ്യം ഉണ്ടാക്കാൻ ശ്രമിക്കുന്ന സർക്കാരും.

    • @MADHURAM...
      @MADHURAM... 2 ปีที่แล้ว

      ഇസ്ലാമിക രാജ്യം നില നിൽക്കുന്നത് കള്ള് കച്ചവടം കൊണ്ടാണ്

  • @Sathyasheelan1184
    @Sathyasheelan1184 2 ปีที่แล้ว +1

    അബൂലഹബിനെ പഴിച്ച് ഒരു അധ്യായം തന്നെ ഉണ്ടല്ലോ..!!!

    • @mhdsvlog2469
      @mhdsvlog2469 2 ปีที่แล้ว

      പഴിച്ചതല്ല, ചില പ്രാക്കങ്ങൾ തിരിച്ചടിക്കും എന്ന് കേട്ടിട്ടില്ലേ അതാണ് അബൂ ലഹബിന് സംഭവിച്ചത്.
      മുഹമ്മദ് വാലറ്റവൻ (പരമ്പര മുറിഞ്ഞവൻ -ആൺ മക്കളില്ലാത്തവൻ)എന്ന് പരിഹസിക്കാറുണ്ടായിരുന്നു.
      സംഭവിച്ചത് മറ്റൊന്നാണ്, മുഹമ്മദ് ലോകാവസാനം വരേക്കുള്ള ജനങ്ങളുടെ നേതാവും, അബൂ ലഹബ്, എല്ലാ തരം ജീർണതകളുടെയും നേതാവുമായി മാറി.
      അത്രെ ഖുർആനി ലെ ആയത്തുകളിലും കാണുന്നുള്ളൂ.

    • @MADHURAM...
      @MADHURAM... 2 ปีที่แล้ว

      അതൊക്കെ മാഷ് കണ്ണടയ്ക്കും 😄

  • @bhaskaranvk7788
    @bhaskaranvk7788 2 ปีที่แล้ว

    Oh kapada vargeeya budhijeevi Muslim aanennulla aa vargabhodham orikkalum povilla

  • @ameerkhan.s8400
    @ameerkhan.s8400 2 ปีที่แล้ว

    യേശു ദൈവമല്ല ദൈവപുത്രനും അല്ല

  • @SethuMnair
    @SethuMnair 2 ปีที่แล้ว

    ഇതും ഒരു ഏഷണിയല്ലേ മാഷേ ?

  • @sulaimanalangadan7806
    @sulaimanalangadan7806 2 ปีที่แล้ว

    ഇസ്ലാം മതത്തെ എന്ത് കൊണ്ട് വിഷയ മാക്കുന്നു എന്ന് ചോദിച്ചാൽ.. ഉത്തരം അതാണ്‌ ഇന്നത്തെ രാഷ്ട്രീയ ഭരണ ക്രമത്തിൽ സേഫ് എന്തും പറയാം.. ലക്ഷങ്ങൾ ജീവനെപ്പോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അന്ത്യ പ്രവാചകനെ ഇകഴ് ത്താം.. പഴി പറയാം.. മാർക്കിടാൻ ഇങ്ങ് കേരളത്തിൽ മാരാർ സെന്ററിൽ.. ആളുണ്ട് അങ്ങ് കേന്ദ്രത്തിലും ആർ എസ് എസ് ആസ്ഥാനത്തും ആളുണ്ട്.. അത് അടുത്ത വർഷം വല്ല പത്മ.. അല്ലെങ്കിൽ വിഭൂഷൻ ആയോ വീണു കിട്ടിയാൽ സായൂജ്യ മടയാൻ അതിൽ കൂടുതൽ എന്ത് വേണം

    • @ramalrahman880
      @ramalrahman880 2 ปีที่แล้ว

      അനൃമതക്കാർ മാത്രമാണോ നല്ല കൺടുപിടുത്തം 🤣

  • @subairmuhamedkunju7087
    @subairmuhamedkunju7087 2 ปีที่แล้ว

    ശെരിക്കും നരഥൻ.

  • @user-zp4qy2ui4o
    @user-zp4qy2ui4o 2 ปีที่แล้ว

    🙄🤔 മാഷ് പറയുന്നത് ബുദ്ധി കുറവുള്ളവർ 🙄🤔😄

  • @jacobcj9227
    @jacobcj9227 2 ปีที่แล้ว +1

    യേശുവിനെ കുറിച്ച് ഏറ്റവും കൂടുതൽ പരദൂഷണം പറഞ്ഞത്
    ഒന്ന് ബൈബിൾ ആണ്
    രണ്ടാമത് ഖുര്‍ആന്‍
    യേശുവിന്റെ പിതാവ് "യഹോവ" എന്ന് പറഞ്ഞതാണ്, ഏറ്റവും യേശുവിന്റെ ആശയങ്ങള്‍ക്ക് ദോഷം ചെയതത്. അതാണ് ബൈബിൾ. സുവിശേഷത്തില്‍ ഒരിടത്തും യേശുവിന്റെ പിതാവ് ആരാണ്‌ എന്ന് പേരെടുത്ത് പറയുന്നില്ല. കൂടാതെ "എന്നെ അറിയുന്നവര്‍ക്ക് എന്റെ പിതാവിനെ അറിയാം" എന്ന് പറയുമ്പോൾ യേശുവിനെ അറിയാവുന്ന എല്ലാവർക്കും അറിയാം യഹോവ അല്ല, യേശുവിന്റെ പിതാവ് എന്ന്.
    സോക്രട്ടീസിന് അറിയാം ബൈബിൾ എന്ന പുസ്തകം യേശുവിൻറെ പിതാവ് യഹോവ എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് ആ ക്രിസ്തുമത സഭയുടെ നടത്തിപ്പുകാരായ പുരോഹിതന്മാരുടെയും യഹോവയുടെയും ആവശ്യമായിരുന്നു
    യേശു, കുരിശില്‍ മരിച്ചില്ല എന്നും resurrection ഉണ്ടായില്ല എന്ന് ഇസ്ലാമില്‍ പ്രചരിപ്പിച്ചത് എന്നും കേവലം ഒരു പ്രവാചകൻ മാത്രമാണ് എന്ന് പറഞ്ഞതും ഖുര്‍ആന്റെ ആവശ്യം ആയിരുന്നു. എൻറെ കാഴ്ചപ്പാടിൽ യഹോവയുടെ വേഷം മാറി വന്ന അല്ലാഹുവിനെയും ആവശ്യമായിരുന്നു

    • @goodword3161
      @goodword3161 2 ปีที่แล้ว

      യേശുവിന്റെ അസ്ഥിത്വത്തെ യാഥാർത്ഥ്യബോധത്തോടെ കണ്ടത്
      വി: ഖുർആനിൽ മാത്രം!!

    • @jacobcj9227
      @jacobcj9227 2 ปีที่แล้ว

      @@goodword3161 യേശുവിന്റെ ദൈവ പുത്രന്‍ എന്ന് picturise ചെയ്യുന്നത് gospels ല്‍ ആണ്.
      അതിനെ മോശമായി കാണിക്കുന്നത് yehova യെ യേശുവിന്റെ പിതാവായി കാണിക്കുന്നത് കൊണ്ടാണ്.
      ഇനി ഖുര്‍ആന്‍ എന്നത് മൊഹമ്മദ് നബിയുടെ അറിവില്ലായ്മ കൊണ്ടോ അല്ലെങ്കിൽ അസൂയ കൊണ്ടോ ആണ്.
      Bible ല്‍ yehova യെ ദൈവം എന്ന മഹത്വം മങ്ങി കളഞ്ഞത്, സുവിശേഷം കൊണ്ടാണ്. അതിനെ വീണ്ടും powerful ആക്കാന്‍ ആണ്, മൊഹമ്മദ് നബിയെ ഒരു പുതിയ ഖുര്‍ആന്‍ എന്ന പുസ്തകം പറയിച്ച്, yehova യെ പേര് മാറ്റി, അല്ലാഹു ആക്കി, യേശുവിനെ ഒരു സാധാരണ prophet ആക്കി.
      ക്രിസ്തു മതവും ഇസ്ലാം എന്ന മതവും ചേര്‍ന്നാണ്, യേശുവിന്റെ ദൈവ പുത്രന്‍ എന്ന മഹത്വം കളയാന്‍ ശ്രമിച്ചത്‌.
      ഇനി നിങ്ങൾ പറയുക

    • @goodword3161
      @goodword3161 2 ปีที่แล้ว

      @@jacobcj9227 യേശു ഇസ്രയേൽ ഭവനത്തിലേക്ക് നിയോഗിതനായ ഒരു പ്രവാചകൻ മാത്രം!!
      ദൈവത്തിന് പുത്രനില്ല!!
      ബൈബിളിലെ പിതാവ് പുത്രൻ പ്രയോഗം പ്രതീകാത്മകം മാത്രം!!
      ആദം ദൈവത്തിന്റെ പുത്രൻ!!
      ദാവീദ് ദൈവത്തിന്റെ പുത്രൻ!!!
      ............
      സമാധാനം ഉണ്ടാക്കുന്നവരെല്ലാം ദൈവപുത്രൻമാർ!!!

    • @jacobcj9227
      @jacobcj9227 2 ปีที่แล้ว

      @@goodword3161 പാവം, താങ്കൾ എത്രമാത്രം യേശുവിന്റെ മഹത്വം കളയാന്‍ ശ്രമിക്കുന്നു.
      യുക്തിയോടെ യേശുവിന്റെ spiritual power കളയാന്‍, ഒരു മത ത്തിനും, നിരീശ്വര വാദി ക്കും കളയാതെ പോയത്, യേശുവിന്റെ സത്യം കൊണ്ടാണ്.
      നിങ്ങളുടെ ഈ "തത്തമ്മേ പൂച്ച പൂച്ച" എന്നപോലെ നടന്നിട്ട് കാര്യമില്ല സുഹൃത്തേ..
      "സത്യം നിങ്ങൾ അറിയും അത് നിങ്ങളെ സ്വതന്ത്രര്‍ ആക്കും"

    • @goodword3161
      @goodword3161 2 ปีที่แล้ว

      @@jacobcj9227 യേശുവിന്റെ മഹത്വം ശരിയായി ഉൾകൊണ്ടവർ മുസ്ലീം മത വിശ്വാസികൾ മാത്രം!!
      ഞാൻ നിങ്ങളെ അറിയുക പോലുമില്ല എന്നിൽ നിന്നും ദൂരെ പോകൂ എന്ന് അതുകൊണ്ട് അന്ത്യനാളിൽ യേശു പറയുന്നത് മുസ്ലീംങ്ങളോടല്ല!!
      യേശുവിന്റെ മഹത്വത്തിന്റെ പേരിൽ ഈ ലോകത്ത് പലതും വ്യാജമായി കാട്ടി കൂട്ടിയവരോട് തന്നെ!!

  • @tajupilakeel5674
    @tajupilakeel5674 2 ปีที่แล้ว

    ലാസ്റ്റ്. പറഞ്ഞദആണ്. ശേറി

  • @naushadveetil1433
    @naushadveetil1433 2 ปีที่แล้ว

    താങ്കൾക്ക് തെറ്റിയോ എന്ന് സംശയം (സോക്രട്ടീസ് വിഷയം) കാരണം ഇതേകാര്യം ഖലീഫ ഉമറിൻറെ ജീവചരിത്രത്തിൽ
    പറഞ്ഞുകേട്ടിട്ടുണ്ട്.

  • @tears9478
    @tears9478 2 ปีที่แล้ว

    ഇവൻ മാർ ഓരോ നുണകൾ അടിച്ചു വിടും
    ഇസ്ലാം ഒരു ആദർശം ആണ്
    അതിന്റെ കാല് വരുമോ ബാക്കിയുള്ളവരുടെ ആദർശം

    • @MADHURAM...
      @MADHURAM... 2 ปีที่แล้ว

      ദുനിയാവിൽ അല്ലാഹുവേ പ്രാർഥിച്ചു നടന്നാൽ സ്വർഗത്തിൽ 72 ഹൂറികൾ... പിന്നെ കള്ളും... ഇതാണോ ഉദാത്ത ആദർശം 😂

  • @arunkdlr
    @arunkdlr 2 ปีที่แล้ว +1

    Schadenfreude

    • @sainudeenkoya49
      @sainudeenkoya49 2 ปีที่แล้ว

      *ഇസ്ലാമിന്റെ സന്ദേശം*
      ഇസ്ലാം എന്നാൽ മുഹമ്മദ് നബി പുതുതായി കൊണ്ടുവന്ന ഒരു പ്രത്യേക മതത്തിന്റെ പേരല്ല. അദ്ദേഹം ഇസ്ലാം മതത്തിന്റെ സ്ഥാപകനുമല്ല.
      മനുഷ്യവംശത്തിന്റെ
      മാർഗ്ഗ ദർശനത്തിനു വേണ്ടി ലോകാരംഭം മുതൽ തുടർച്ചയായി ഒരേ മതം തന്നെയാണ് അല്ലാഹു (ദൈവം )
      അവതരിപ്പിച്ചത് എന്ന കാര്യം വിശുദ്ധ ഖുർആൻ സ്പഷ്ടമായ ഭാഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതാണ് ഇസ്ലാം.
      അഥവാ, ദൈവത്തിനുള്ള സമ്പൂർണ കീഴ്‌വണക്കം.
      ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ജനവിഭാഗങ്ങളിൽ ആഗതരായ
      നൂഹ് (നോഹ),
      ഇബ്രാഹിം (അബ്രഹാം), മൂസ (മോശ), ഈസ (യേശു |
      തുടങ്ങി എല്ലാ പ്രവാചകന്മാരും ഒരേ മതമാണ് പ്രബോധനം ചെയ്തത്. അവരാരും തങ്ങളുടെ പേരിൽ അറിയപ്പെടുന്ന പ്രത്യേക മതങ്ങളുടെ സ്ഥാപകന്മാരായിരുന്നില്ല. അവരുടെ പൂർവ്വ പ്രവാചകന്മാർ കൊണ്ടുവന്ന അതേ സന്ദേശം തന്നെയാണ് അവരും പ്രബോധനം ചെയ്തത്.
      എല്ലാ പ്രവാചകന്മാരും കൊണ്ടുവന്ന സാക്ഷാൽ ദൈവിക മതത്തെ മുഹമ്മദു നബി മുഖേനയാണ് അല്ലാഹു അന്തിമമായി പുന:സ്ഥാപിച്ചത്.
      വിവിധ കാലഘട്ടങ്ങളിൽ മനുഷ്യരുടെ കൈകടത്തലുകൾ നിമിത്തം യഥാർത്ഥ മതം വികലമായിത്തീരുകയും വ്യത്യസ്ത മതങ്ങൾ ഉടലെടുക്കുകയും ചെയ്തപ്പോൾ അത്തരം കലർപ്പുകളിൽ നിന്നെല്ലാം സംശുദ്ധമാക്കിക്കൊണ്ട്
      യഥാർത്ഥ മതത്തെ അതിന്റെ സാക്ഷാൽ രൂപത്തിൽ ദൈവം മനുഷ്യർക്ക് എന്നെന്നേക്കുമായി പഠിപ്പിച്ചു കൊടുത്തത്
      മുഹമ്മദ് നബി മുഖേനയാണ്. ആ നബിക്കുശേഷം ഇനിയൊരു പ്രവാചകൻ വരാനില്ല. അതുകൊണ്ട് തിരുനബിക്ക് അവതീർണ്ണമായ ദിവ്യ ഗ്രന്ഥം മനുഷ്യരാശിക്കാകമാനം എക്കാലത്തേക്കും മാർഗദർശകമായി നിലകൊള്ളത്തക്കവിധം അതിന്റെ സാക്ഷാൽ ഭാഷയിൽ തനത് രൂപത്തിൽ പ്രത്യക്ഷരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
      അതാണ് വിശുദ്ധ ഖുർആൻ.
      പ്രവാചകന്റെ ജീവിതചര്യകൾ
      അദ്ദേഹത്തിന്റെ സഖാക്കളും പിൽക്കാല പണ്ഡിതന്മാരും
      അസാധാരണമായ സൂക്ഷ്മതയോടും കൃത്യമായും രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. ലോകത്ത് മറ്റൊരു പ്രവാചകന്റെയോ ചരിത്രപുരുഷന്റെയോ ജീവിത ചര്യകളും വചനങ്ങളും ഇത്രയും സുരക്ഷിത രൂപത്തിൽ ഒരിക്കലും ഒരിടത്തും സൂക്ഷിക്കപ്പെട്ടിട്ടില്ല.
      ഇതനുസരിച്ച് യഥാർത്ഥത്തിൽ ദൈവഹിതം എന്താണെന്നും അതിന്റെ മാർഗ്ഗദർശനം എന്തെന്നും എന്താണ് അത് നമ്മോട് ആവശ്യപ്പെടുന്നതെന്നും മനസ്സിലാക്കാൻ പറ്റിയ ആധികാരിക രേഖകകളാണ് വിശുദ്ധഖുർആനും അതിന്റ പ്രബോധകനായ മുഹമ്മദു നബിയുടെ കർമ്മ മാതൃകയും.
      മുഹമ്മദ് നബിക്ക് മുമ്പ് ഈ ലോകത്ത് ആഗതരായ സകല പ്രവാചകന്മാരിലും മുസ്ലിം എന്ന നിലയ്ക്ക് വിശ്വസിക്കൽ വിശ്വാസത്തിന്റെ ഭാഗമാണ്.
      അതിന്റെ അഭാവത്തിൽ
      ഒരാളുടെ ഇസ്ലാം പൂർണ്ണമാവുകയില്ല.
      എന്നാൽ മാർഗ്ഗദർശനം സ്വീകരിക്കേണ്ടത് മുഹമ്മദ് നബിയിൽ നിന്നു മാത്രമാകുന്നു. കാരണം,
      അദ്ദേഹം അന്തിമ പ്രവാചകനായതിനാൽ ദൈവത്തിൽനിന്നുള്ള അന്തിമസന്ദേശം
      അദ്ദേഹം കൊണ്ടുവന്നതാണ്. ആ നബിയുടെ ദൗത്യം സാർവലൗകികവും സാർവജനീനവുമാണ്.
      മാത്രമല്ല,
      നബിയുടെ കാലശേഷം 14 ശതാബ്ദങ്ങൾ കഴിഞ്ഞിട്ടും
      അദ്ദേഹത്തിന്റെ വാക്കുകളിലും പെരുമാറ്റത്തിലും സ്വഭാവ ചര്യകളിലും അൽപമെങ്കിലും സാമ്യമുള്ള ഒരു വ്യക്തിയും പ്രവാചകത്വമവകാശപ്പെട്ടിട്ടില്ല എന്നത് ഒരു യാഥാർഥ്യമാണ്.
      അതേപോലെ, ദിവ്യബോധനം ലഭിച്ചു എന്നവകാശപ്പെടുന്നതോടൊപ്പം ദൈവ വചനങ്ങളുമായി അൽപ്പമെങ്കിലും സാദൃശ്യമുള്ള ഒരു ഗ്രന്ഥം സമർപ്പിച്ചു കൊണ്ടും ഒരു നിയമ സംഹിതയുടെ വാഹകനെന്ന വിശേഷണം അർഹിക്കുന്ന വിധത്തിലും ഒരാളും ഇന്നോളം പ്രത്യക്ഷപ്പെട്ടിട്ടില്ല.
      ( 1976 ൽ ലണ്ടനിൽ നടന്ന 'വേൾഡ് ഓഫ് ഇസ്ലാം ഫെസ്റ്റിൽ സയ്യിദ് മൗദൂദി സമർപ്പിച്ച പ്രബന്ധത്തിൽ നിന്ന്.
      പൂർണ്ണരൂപം , ഇസ്ലാമിന്റെ സന്ദേശം എന്ന പേരിൽ IPH പ്രസിദ്ധീകരിച്ചിട്ടുണ്ട് ) .

    • @arunkdlr
      @arunkdlr 2 ปีที่แล้ว

      @@sainudeenkoya49 ഒഞ്ഞ് പോയേട

  • @abdulhakeem7627
    @abdulhakeem7627 2 ปีที่แล้ว

    ...ഇതെന്തിന്റെ കുഞ്ഞാണോ ആവോ. .

  • @georgemathew8765
    @georgemathew8765 2 ปีที่แล้ว

    Manavaril Mahoonnatan Muthu Nabi Sallallaahu Aliva sallam Mmammadhu Mammuoonju kuthu Nabi pooran Thayooli

  • @musthafatharuvayi1845
    @musthafatharuvayi1845 2 ปีที่แล้ว

    Poda money Dinesha

  • @shajiauto5920
    @shajiauto5920 2 ปีที่แล้ว

    ചിലചാനലുകാരുംചില യൂട്യൂബർ മാരുംചിലനിരീശ്വരവാദികളുംഅറിയാത്ത കാര്യങ്ങൾപറഞ്ഞ ചില മനുഷ്യരെ ആനന്ദം കൊള്ളുന്നു

  • @josephmj7814
    @josephmj7814 2 ปีที่แล้ว

    Nabi chayakal sunnathanallo

    • @mhdsvlog2469
      @mhdsvlog2469 2 ปีที่แล้ว

      കൊഞ്ഞനം കുത്തുകയാണല്ലേ

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 ปีที่แล้ว

    സോക്രട്ടീസിനെ ലോകം അറിയുന്നു