ശ്രീരാമൻ, യേശു, മുഹമ്മദ്‌ നബി, മാർക്സ്.....| MN Karassery

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2020
  • #Malayalam#Kerala
    സമയം ഇല്ലാത്തതിന്റെ പരിഹാരം ||Time Management MN Karassery
    #Samayam#Time_Management#Karassery#Malayalam_Motivation#Kerala
    MLAYALAM
    #Q&a#Chodyotharangal#Mash#English_Malayalam#Manglish#Ms,Madom#master#Teachers#Kesari_Balakrishnapillai#Budhan#Gandhi#Christu#Nehru#Gandhi_children#Kudumbajeevitham#Ummanchandy#Rashtreeyam#Edassery#Kerala_History#Kerala_Teachers#Student#Love#Sneham#Vimarshanam#Kuttappeduthal#Muthirnnavar#Katholika_palli#Christian#Muslim#Amuslim#Ambalam#Shake_Hand#Namaskaram#Covid19#Dharmmikam#Namsthe#Anyan#Nilapadu#Arabikal#Commrade#KannuPottan#Pottan#Parihasam#Vikalankan#defferently_able#Manasikavastha#Arogyam#Ithihyamala#Savarnnan#Kottarathil_Shankunni#Pourathwam#Space#Chandran#USA#UK#janadhipathyam#Virudham#Indeppendence#Swathanthryam#Sathyam#Samooham#Newnapaksham#Kolayali#Jamyakkaran#Arabia#Khaleefa_Umar#Vyapari#Hanging#Nadu#Veedu#Ayal#Khaleefa#Mumparichayam#Asathyam#Murdur#Bharya#wife#Mappu#Kachavadakkaran#kadama#Vappa#Bappa#bandhu#Sathyapalanam#Sankalppam#Socratees#History#Kadha#Story-Malayalam#Post_truth_Society#Pandu#Kalam#Midukk#Kuttabodham#Vyathasam
    #Malayalam_news# #Latestnews #Trendingnews# Malayalam_trending_news #Malayalam_latest_news #Malayalamupdates #Malayalam_news_updates #kerala #malayalam #televisions #tv #Malayalamnewsupdates #MalayalamNews #KeralaNews #LiveNews #livenews #LatestMalayalamNews #Latestmalayalamnews #latestmalayalamnews #MalayalamLatestNews #malayalamlatestnews #KeralaNews #BreakingNews #LatestNewsLive #TH-camLive #LatestNews #LatestNewsKerala #MalayalamNewsKerala #KeralaNewsMalayalam #KeralaNewsLive #NewsHeadlines #NewsKerala #KeralaHeadlines #HeadlinesToday #TodayNews #NewsLive #KeralaPoliticalNewsVideos #BreakingNewsVideos #MalayalamNewsVideos #KeralaNewsVideos #KeralaPoliticalNews #MalayalaNews #MalayalamNewsLive #MalayalamNewsToday #MalayalamNewsChannel #Latest_News_Updates_Malayalam #fasalgafoor#nrc#citizenship#breaking#narendra_modi#amithsha#asadi#chandrashekhar_azad#kannan_gopinathan#bjp#rss#delhi#utharpradesh#pinarayivijayan#powratwam#apabdullakkutty#kna_khader#kamalpasha#kapilsibal#bignews#mkmuneermla#mkmuneer#ad_harishvasudevan#advocate_shonegeorge#mn_karashery#karasherymas#manushyachanagala#riyas#gowerner_arif_muhammed_khan#rahulghandhi#wayanad#firoskunnumparampil#father_joseph#budjet#chandrashekhar_azad#sdpimarch#donthasleem#bafaki#thangal#samastha#na_nellikkunn#mla#kasargod#wartha#amithsha
    #shreeraman#yeshu#muhammad_nabi#marks#karassery#matham#religion#Kerala_religion#Keralathile_mathangal#Kerala-Yukthivadi#

ความคิดเห็น • 100

  • @Keralite77_
    @Keralite77_ 3 ปีที่แล้ว +6

    തുടർന്നും താങ്കളുടെ അഭിപ്രായങ്ങൾ ജനങ്ങളിലേക്കെത്തിക്കുക... നിഷ്പക്ഷമായ അഭിപ്രായപ്രകടനങ്ങൾ ഏറെ ആവശ്യമായ ഒരു സാമൂഹികന്തരീക്ഷമാണ് ഇപ്പോ കേരളത്തിലുള്ളത്... മൂല്യങ്ങളെയും സ്ഥാനമാനങ്ങളെയും പ്രതീക്ഷിക്കാതെ രാഷ്ട്രീയഭേദമന്യേ വിമര്ശിക്കുന്നവർ ഇപ്പൊ വളരെ കുറവാണിവിടെ 👍👍

  • @sirajpallikkal3937
    @sirajpallikkal3937 3 ปีที่แล้ว +8

    ഇതിപ്പോ എല്ലാവർക്കും ഉള്ള കൃത്യമായ മറുപടി തന്നെയാണ് മാഷേ..

  • @mohammedashik2221
    @mohammedashik2221 3 ปีที่แล้ว +12

    മാഷിന്റെ വലിയ ഫാനാണ് 🙂

  • @user-yh3gf5jx3e
    @user-yh3gf5jx3e 3 ปีที่แล้ว +6

    മാഷെ, എല്ലാ 'കുഴിതുരുമ്പന്മാർക്കും' ഉള്ള കൃത്യമായ മറുപടി. 👍👍👍👍👍

  • @happygirl7922
    @happygirl7922 3 ปีที่แล้ว +7

    മാഷിനോട് പൂർണ്ണമായും യോജിക്കുന്നു. അത് മാത്രമാണ് അതിൻ്റെ യുക്തി. യുക്തിയിലും വ്യക്തി ഭേദമുണ്ട്

  • @manavamaykyam8451
    @manavamaykyam8451 3 ปีที่แล้ว +2

    ഞാൻ ഒരു ദൈവ വിശ്വാസിയാണ് ,,പക്ഷേ
    ഞാൻ മാഷിന്റെ വീഡിയോ താല്പര്യപൂർവ്വം കേൾക്കാറുണ്ട് ,,

  • @rajeshmannar500
    @rajeshmannar500 3 ปีที่แล้ว +1

    ഉമ്മയുടെ കാലിനടിയിലാണ് സ്വർഗം എന്ന അള്ളാന്റെ ആയത്തു ഒരു ആരോഗ്യുള്ള ബുദ്ധിയിൽ നിന്നും ഉരുതിരിഞ്ഞത്തായി തോന്നുന്നില്ല . പക്ഷെ കാണപ്പെടുന്ന ദൈവമാണ് മാതാപിതാക്കൾ എന്ന് പറഞ്ഞാൽ അത് വളരെ അർത്ഥവത്താണ്.!!

  • @joshymathew2253
    @joshymathew2253 3 ปีที่แล้ว +2

    Well said

  • @razakpang
    @razakpang 3 ปีที่แล้ว +3

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 2 ปีที่แล้ว

    ഞാൻ ഒരു മതവിശ്വാസിയാണ് പക്ഷേ മാഷിൻറെ ഇത്തരം നിലപാടുകളോട് ഞാൻ യോജിക്കുന്നു ഇത്തരം നിലപാടുകൾ തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്.

  • @aboobackerkk5827
    @aboobackerkk5827 3 ปีที่แล้ว +2

    മാഷേ സന്തോഷം

  • @redstarpallikara9374
    @redstarpallikara9374 3 ปีที่แล้ว +3

    👍

  • @vishupramod
    @vishupramod 3 ปีที่แล้ว +2

    100% agree

  • @krishnakumari3658
    @krishnakumari3658 2 ปีที่แล้ว

    PERFECT...CLEAR....TALK.... SIMPLY GREAT 🙏🙏🙏🙏🙏👍👍👍👍👍❤️🙏🙏🙏🙏🙏🙏🙏

  • @onatharasudish8687
    @onatharasudish8687 3 ปีที่แล้ว

    Valid justification !

  • @user-mt6cb6rt2c
    @user-mt6cb6rt2c 3 ปีที่แล้ว +2

    യുക്തിവാദികൾ എപ്പോഴും നുകം വെച്ച കാളകളെപ്പോലെയാണ്, അവർക്ക് തിരിഞ്ഞും മറിഞ്ഞും നോൽക്കാനാവില്ല, കിണറ്റിലെ തവളകളാണവർ, ഞങളാണ് ശരി ,ഞങ്ങൾ മാത്രമാണ് ശരി യെന്ന് സ്വയം നിലപാട് എടുക്കുകയും മറ്റുള്ളവരെ മൊത്തം വിവര ശൂന്യരായി കാണുകയും ചെയ്യുന്നവർ.പ്രഞ്ചത്തിൻ്റെ മുഴുവൻ രഹസ്യങ്ങളും വെളിപ്പെട്ടു കഴിഞ്ഞെന്നോ എല്ലാം വിജ്ഞാനങ്ങളും മനുഷ്യന് കരഗതമാക്കാൻ കഴിഞ്ഞെന്നോ വാശി പിടിക്കരുത്, ഒരു നൂറ്റാണ്ടിന് മുൻപ് നമുക്ക് കിട്ടാത്ത ശരിയെന്നു് പോലും അറിവില്ലാത്ത കാര്യങ്ങൾ വേദഗ്രന്ഥങ്ങളിൽ രേഖപ്പെട്ടുകിടക്കുന്നുണ്ട്,
    രണ്ടു വർഷം നിങ്ങൾ ശിശുക്കൾക്ക് മുലയൂട്ടണമെന്നത് 1500 വർഷം മുൻപ് തന്നെ ഖുർആൻ നിർദ്ദേശിച്ചത് ആധുനിക ലോകം അറിയുന്നത് ആശ്ചര്യകരമായാണ്, എല്ലാ തിൻമകളുടേയും മാതാവാണ് മദ്യം എന്നു പറയുന്നത് ഒരു മദ്യവിരുദ്ധ നിലപാടു കാരന് എടുത്തുദ്ധരിക്കാൻ പറ്റുന്ന പ്രവാചക വചനമാണ്. അത് പറയുമ്പോഴേക്കും കുരു പൊട്ടുന്ന യുക്തിവാദികൾ മതമൗലികവാദികളെപ്പോലെ തന്നെ ഭികര രാ ണ്

  • @jainjanarius6545
    @jainjanarius6545 3 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️

  • @Dan16919
    @Dan16919 3 ปีที่แล้ว +3

    യുക്തി എന്നത് ഓരോരുത്തർക്കും വ്യത്യസ്തമല്ലേ .

  • @abdulazizshamsudeen
    @abdulazizshamsudeen 3 ปีที่แล้ว +1

    ഇങ്ങനെ ആണെങ്കിൽ മാഷിനോട് ഞങ്ങൾ കൂട്ടുവെട്ടി.
    ഞങ്ങൾ ഒരു വശത്തുകൂടെ കല്ല് കഷ്ടപ്പെട്ടു ഉരുട്ടി ഉരുട്ടി പൊക്കത്തിൽ കൊണ്ടുപൊക്കോണ്ടിരിക്കുമ്പോൾ മാഷു ഇങ്ങനെ ഖുർആൻ വാക്യം മഹത്വവത്കരിക്കുമ്പോൾ ഞങ്ങടെ അനുയായികളോട് ഞങ്ങൾ എന്തു പറഞ്ഞു അവരെ സമാധാനിപ്പിക്കും. ഞങ്ങളുടെ confidence നഷ്ടപ്പെട്ടു ആ കല്ല് പിടിവിട്ടു താഴോട്ട് പോകും.

  • @johnyc384
    @johnyc384 3 ปีที่แล้ว +1

    👍👍👍

  • @vishupramod
    @vishupramod 3 ปีที่แล้ว

    🙏❤️

  • @sivadasannair2398
    @sivadasannair2398 3 ปีที่แล้ว

    Mashe ee chikkamangloorum chekanoorum thammil etra dooram unde

  • @jayaprasannan88
    @jayaprasannan88 3 ปีที่แล้ว

    👏👍

  • @maheshi2468
    @maheshi2468 3 ปีที่แล้ว

    😍

  • @mohamedsalim8237
    @mohamedsalim8237 3 ปีที่แล้ว +2

    നല്ലതും ചീത്തയും എല്ലാത്തിലും കാണും. നല്ലതും ചീത്തയും ആരാണ് തീരുമാനിക്കുക ? അത് കാലങ്ങൾക്കും വ്യക്തകൾക്കും സമൂഹങ്ങൾക്കും അനുസരിച്ചു മാറിക്കൊണ്ടിരിക്കും. ദൈവം ഉണ്ട് എന്ന് വിശ്വസിച്ചാൽ ഒരു പാട് ചോദ്യങ്ങൾ ഉയർന്നു വരും.. ഇല്ലെന്നു വിശ്വസിച്ചല്ലോ അതിനേക്കാൾ ചോദ്യങ്ങൾ... മൊത്തം കൺഫ്യൂഷൻ ആണ്... ഈ ജീവിതം ഇങ്ങനെ അങ്ങ് തീരും എന്ന കാര്യത്തിൽ ഒരു കൺഫ്യൂഷനും ഇല്ല...🤔

  • @elsymathew409
    @elsymathew409 3 ปีที่แล้ว

    Sound not loud enough to hear properly.

  • @justinpoulose4951
    @justinpoulose4951 3 ปีที่แล้ว +4

    മതമുണ്ടെന്ന് പറയുന്നവരും മതമില്ലന്ന് പറയുന്നവരും ചെയുന്നത് ഒന്ന് തന്നെ.....
    തങ്ങളാണ് ശെരിയെന്ന വാതിക്കൽ

  • @instagvi4245
    @instagvi4245 3 ปีที่แล้ว

    സൗണ്ട് ശരിയാവുന്നില്ല........ അടുത്ത എപ്പിസോഡിൽ ശ്രദ്ധിക്കുമല്ലോ.

  • @harikm8102
    @harikm8102 3 ปีที่แล้ว +2

    ഇങ്ങനെ ഒന്നും പറയരുതേ മാഷേ. നമ്മളെ ഒക്കെ മൂന്നാം നൂറ്റ്ാണ്ടിലെ ആൾക്കാrakkum

  • @prabhakaranv970
    @prabhakaranv970 ปีที่แล้ว

    Master
    Nijal. Assal musalmanthanayakuto
    Nisha allaha

  • @surampark
    @surampark 3 ปีที่แล้ว

    ...സ്പൈഡർമാൻ, സൂപ്പർമാൻ, ഡിങ്കൻ, മയാവി, അയൺമാൻ...
    "With great power comes great responsibility" - spiderman-ji

  • @thasreefhr4117
    @thasreefhr4117 3 ปีที่แล้ว

    Holy Quran (50:24 ): (അല്ലാഹു മലക്കുകളോട് കല്‍പിക്കും:) സത്യനിഷേധിയും ധിക്കാരിയുമായിട്ടുള്ള ഏതൊരുത്തനെയും നിങ്ങള്‍ നരകത്തില്‍ ഇട്ടേക്കുക. അതായത് നന്‍മയെ മുടക്കുന്നവനും അതിക്രമകാരിയും സംശയാലുവുമായ ഏതൊരുത്തനെയും.
    സംശയാലു അതായത് agnostic or skeptic ആയിട്ട് ജീവിക്കുന്ന മുസ്ലിം യുക്തിവാദികളുടെ ശ്രദ്ധക്കായി സർവശക്തനായ അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ച് നിങ്ങൾ ഭയപ്പെടുക

  • @joyctjoy5853
    @joyctjoy5853 3 ปีที่แล้ว

    പ്രാവിന് കളങ്കം ഇല്ല എന്ന് ആദ്യമായി പറഞ്ഞ വ്യക്തി ആരാണെന്ന് താങ്കൾക്ക് ഒന്ന് പറഞ്ഞു തരാമോ

  • @kesavanm1189
    @kesavanm1189 3 ปีที่แล้ว

    യത്ര നാരീ സ്തb പൂജ്യന്തേ
    തത്രേ രമന്ത ദേവത
    എന്ന മനുസ്മൃതി വചനം ആദരO തന്നെ എല്ലാറ്റിലും നന്മയും തിന്മയും ഉണ്ടല്ലോ

  • @bnnbnnb6712
    @bnnbnnb6712 3 ปีที่แล้ว

    യുക്തിവാദികൾ കേൾക്കാൻ ഇഷ്ടപ്പെടാത്ത കാര്യമാണ് മാഷ് അവസാനമായി പറഞ്ഞത്

  • @sabual6193
    @sabual6193 3 ปีที่แล้ว

    Umma veshi ayal ulla swargavum koode povum.prethekichu innathe sthreekalude kal keezhil.

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 ปีที่แล้ว +4

      നിന്‍െ അമ്മയും പെങ്ങളും ഇന്നത്തെ വേശൃകളാണോ.സ്ത്രീകളെ അടച്ചാക്ഷേപിക്കരുത്.ഇന്നും നല്ല മാതാക്കളുണ്ട്.

    • @ismailpsps430
      @ismailpsps430 3 ปีที่แล้ว

      @@mariyammaliyakkal9719 മറിയം എവിടെയായിരുന്നു ഞാൻ ഓരോ വീഡിയോ കാണുമ്പോഴും മറിയത്തിന്റെ കമെന്റ് ഉണ്ടോന്ന് നോക്കും 💐

    • @sabual6193
      @sabual6193 3 ปีที่แล้ว

      @@mariyammaliyakkal9719
      Than entha veshi aano ithra novan.veshi sthreekal ille.prethekichu innathe sthreekal.nalla sthreekale arum paranjillallo thanikku novan.neeyum veshi ayirikkum athu kondu aanu ithra vepralam.nalla sthreekalude Kal keezhil swargam undenkil veshikalude Kal keezhil narakam thanne.athu arinju koodatha bhoo loka mandathi veshi vannirikkunnu.ninte makkalude karyam kashtam thanne.amma veli chadiyal mathi chadiyal veshi ayal makkal athinte appuram ennanallo.bhoo loka veshi.

    • @rask5035
      @rask5035 3 ปีที่แล้ว

      @@sabual6193 ethrayo sthreekle nirbandhicchu veshyavrithiyilott valichiyachittund. Avarude kal keezhilum narakamayurikkum alle. shacharyam kond veshyakalayavarum undaakum, oru nereathe annathinu vendi, allenkil swantham makkale pottan vendi, indyayil innum 10 rupa thikachu edukkan kazhivillathavar undenn ullathum vere sathyam.

    • @sabual6193
      @sabual6193 3 ปีที่แล้ว

      @@rask5035
      Ee potta dialogue adi okke nabi enna pottan paranja verum pottatharangal ennu paranjal theeravunna preshname ulloo.ithellam daivam noolil ketti irakki ennu parayumpol ithokke ingane chothyam cheyyendi varum.allenkil krithyamayee ellavarkkum manasilavunna reethiyil allahu noolil ketti irakkanam ayirunnu.veshi sthreekalude kal keezhil swargam undo atho nalla sthreekalil mathram aano swargam ennokke.chumma veruthe oru pattinte roopathil verum thallu mathram aayee noolil ketti irakkiyal arkku manasilavan.innathe sthreekalil evide aanu kal keezhil swargam.narakam alle ullathu.kalikal.kootharakal.

  • @whiteandwhite545
    @whiteandwhite545 2 ปีที่แล้ว

    മനുഷ്യ നന്മയ്ക്കു വേണ്ടി പഠിയ്ക്കുക🙏

  • @mahindrathangal5737
    @mahindrathangal5737 2 ปีที่แล้ว

    2050 nolege citi savari malapole

  • @robirobin1003
    @robirobin1003 3 ปีที่แล้ว

    Maash nte kozhiyum moshamalla

  • @neerajeevtftf5354
    @neerajeevtftf5354 6 หลายเดือนก่อน

    ഇനികയ്യും കാലും ഇട്ട്അടിക്കണ്ട സഹിക്കൂ

  • @davedonot2788
    @davedonot2788 3 ปีที่แล้ว

    Ente kamukiyude kamlinte idayil aanu ente swargam.

  • @vmchanel591
    @vmchanel591 3 ปีที่แล้ว

    യേശു ജീവിക്കി ജീവിച്ചിരുന്ന വീട് കണ്ടെത്തി ജീവിച്ചിരുന്നതിന് തെളിവുകളുണ്ട് യുക്തിവാദികൾ എന്തേലും പറയുന്ന ആണ് ബൈബിൾ പറയുന്നതെല്ലാം സ്വീകരിക്കാൻ ആവുന്നതാണ്

  • @aneesanee1309
    @aneesanee1309 3 ปีที่แล้ว

    നൈസ് ആയി കഥ പുസ്തകം ആണ് എന്ന് പറഞ്ഞു 😀😀

    • @abdulazizshamsudeen
      @abdulazizshamsudeen 3 ปีที่แล้ว

      കഥ പുസ്തകത്തിലെ കഥാപാത്രം പറയുന്നതെല്ലാം വേദവാക്യങ്ങളായി ആരും എടുക്കാറില്ല. എന്നാൽ വേദ പുസ്തകങ്ങളിൽ common ആയി വരുന്ന വാക്യങ്ങൾ ഉണ്ട്. അത് കേൾക്കുമ്പോൾ നമ്മുടെ ഹൃദയത്തിൽ അത് touch ചെയ്യും.
      മാഷിനെ പോലെ നിഷ്കളങ്കർ അത് തുറന്നു പറയും. മാഷ് ദൈവ നിഷേധി അല്ല. ദൈവം ഉണ്ടോ ഇല്ലേ എന്ന് അറിയില്ല എന്നാണ് അദ്ദേഹം തന്നെ പറഞ്ഞത്. ഒരുപക്ഷെ കാലം ചെല്ലുമ്പോൾ ഒരു തീരുമാനത്തിലെത്തിയേക്കാം.

    • @aneesanee1309
      @aneesanee1309 3 ปีที่แล้ว

      @@abdulazizshamsudeen ഹൃദയത്തിൽ ടച്ച് ചെയുന്ന ഒരു നാല് വാക്ക് പറയു 😇

  • @kmajaleelmohamedkodenchery2796
    @kmajaleelmohamedkodenchery2796 3 ปีที่แล้ว +3

    ബുദ്ധിയുള്ള ശത്രുക്കൾ ബുദ്ധിയില്ലാത്ത മിത്രങ്ങളെക്കാൾ ഗുണം ചെയ്യും!അതുകൊണ്ട് എല്ലാ മിത്രങ്ങളും ബുദ്ധി യില്ലാത്തവരല്ല. ഈ ദുനിയാവിൽ ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്ന യുക്തിവാദികളും ഉണ്ടെന്നുള്ളതിന് മാഷ് ഒരു തെളിവാണ്. പക്ഷെ അത് ഗ്രന്ഥങ്ങളിൽ പറയുന്ന ദൈവം അല്ലേ അല്ല അല്ലേ മാഷേ?

  • @hector1094
    @hector1094 3 ปีที่แล้ว +3

    Mein kampf ലും കാണും നല്ല വരികൾ , നല്ലപോലെ ഇന്നും വിറ്റ് പോകുന്ന പുസ്തകവുമാണ്😁

  • @niyasuralmanilbosharmuscat2425
    @niyasuralmanilbosharmuscat2425 3 ปีที่แล้ว +2

    വരട്ട് യുക്തിവാദികൾ തൂറ്റി പോയീ 🤣🤣🤣 ഗ്രേറ്റ്‌ മാഷേ 🌹👌

  • @philiposeputhenparampil69
    @philiposeputhenparampil69 3 ปีที่แล้ว +1

    പ്രിയ കാരശ്ശേരി, യുക്തിവാദികളോട് ഞാൻ ഒരു ചോദ്യം ചോദിക്കുകയാണ്: യേശുക്രിസ്തു ജീവിച്ചിരുന്നുവെന്ന് ഒരു തെളിവും ഇല്ലായെന്ന് യുക്തിവാദികൾ പറയുന്നുവല്ലൊ. ഞാൻ അവരോട് ചോദിക്കയാണ്:
    നിങ്ങളുടെ വല്യപ്പന്റെ വല്യപ്പന്റെ വല്യപ്പൻ ജീവിച്ചിരുന്നുവെന്ന് ഏതെങ്കിലും യുക്തിവാദികൾക്ക് വല്ല തെളിവും ഉണ്ടോ? ഇതിന് ഉത്തരം പറയുക, അതിനു ശേഷം യേശുക്രിസ്തു ജീവിച്ചിരുന്നതിന് ഒരു തെളിവുമില്ലായെന്ന നിങ്ങളുടെ വാദത്തെ ഞാൻ ഖണ്ഡിച്ചു തരാം.

    • @vmchanel591
      @vmchanel591 3 ปีที่แล้ว

      സത്യം സൂപ്പർ

  • @shinevalladansebastian9964
    @shinevalladansebastian9964 3 ปีที่แล้ว

    ഇയാള് ഉടായിപ്പ് ആണ്. ശാന്തം പാവം.... ദൈവം ഉണ്ടോ ഇല്ലയോ എന്നും അറിയില്ല, ഇനി എങ്ങാനും ദൈവം ഉണ്ടെങ്കിൽ സ്വർഗം west ആക്കാനും പാടില്ലല്ലോ.... അതാണ്.... കാര്യം....

    • @uk2727
      @uk2727 3 ปีที่แล้ว +2

      ഉടായിപ്പോ? ദൈവം ഉണ്ടെന്നോ ഇല്ലെന്നോ ആർക്കും അറിയില്ല. എല്ലാം വിശ്വാസമാണ്. അദ്ദേഹത്തിന് സ്വർഗ്ഗത്തിൽ പോകാൻ ആഗ്രഹമില്ലെന്ന് വ്യക്തമായി ഒരു വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.

    • @shinevalladansebastian9964
      @shinevalladansebastian9964 3 ปีที่แล้ว

      @@uk2727 ദൈവം ഇല്ല എന്നുള്ളതിന് പ്രത്യേകിച്ച് തെളിവിന്റെ ആവശ്യമെന്താണ്. ഇല്ല എന്നുള്ളത് തന്നെയാണ് അതിന്റെ തെളിവ്. ഇല്ലാത്തതിന് തെളിവ് നൽകാനും കഴിയില്ലല്ലോ.. ഉണ്ടെന്നു വാദിക്കുന്നവരുടെ ബാധ്യത ആണല്ലോ അത് തെളിയിക്കേണ്ടത്....Agnoyist ആയിരുന്നിട്ട് എന്തു കാര്യം" അര വിശ്വസിയോ ". പഞ്ചസാരയിൽ പൊതിഞ്ഞ സാഹിത്യം പറഞ്ഞിട്ടെന്താ കാര്യം.

    • @uk2727
      @uk2727 3 ปีที่แล้ว

      @@shinevalladansebastian9964 Absence of evidence is no evidence of absence. You can neither prove nor disprove the existence of god. God is an experience. It is not really god (a person) but godliness (an experience). It is like the experience of beauty. You can show someone a rose but you cannot show him beauty because it is subjective, though real. It is like sweetness, the taste of sugar, for example. If you have never tasted sugar or something sweet, nobody can convince you of its existence. Nobody can give you the experience. God is the experience of the self, the ultimate truth.

    • @shinevalladansebastian9964
      @shinevalladansebastian9964 3 ปีที่แล้ว

      @@uk2727 pls bringout somthing new bro.. Gd by..👍

    • @uk2727
      @uk2727 3 ปีที่แล้ว

      ​@@shinevalladansebastian9964 Then please don't blame others for your ignorance. Try to understand what is MEDITATION and you will know what spirituality is all about.

  • @smartjanson1729
    @smartjanson1729 3 ปีที่แล้ว

    മാഷിന്റെ പ്രസംഗം ഇഷ്ടപ്പെടാഞ്ഞിട്ടാണോ കോഴി നിർത്താതെ കൂവുന്നത്?!😅

    • @lijock8508
      @lijock8508 3 ปีที่แล้ว

      ഇനിയും നേരം വെളുക്കാത്തവരെ ഉറക്കം ഉണർത്താൻ മാഷിനൊപ്പo കോഴിയും ശ്രമികുന്നതാ......_ _

  • @rehmanmohd1197
    @rehmanmohd1197 3 ปีที่แล้ว

    വെറും ബാലിശമായ വാദം.shame..
    .

  • @mdjesi
    @mdjesi 3 ปีที่แล้ว +2

    ഉമ്മയുടെ കാൽകീഴിൽ സ്വർഗം എന്ന അതിമനോഹരമായ ഹദീസ് തീർത്തും ദുർബലമാണ് എന്ന സത്യം മാഷിന് അറിയാമോ, ഇത് മാത്രമല്ല. ഭയങ്കര മാനവികം എന്ന് ഉയർത്തിക്കാട്ടുന്ന ഹദീസുകൾ മൊത്തവും ദുർബലമോ കള്ളമോ ആണ്‌. അതെ സമയം, ന്യായീകരിക്കാൻ ബുദ്ധിമുട്ടുള്ള, സ്വഹീഹ് ആയ ഹദീസുകൾ പുതിയ കാരണങ്ങൾ കണ്ടെത്തി പണ്ഡിതർ തള്ളുന്നു.

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 ปีที่แล้ว

      ദുര്‍ബലം അല്ല,പ്രബലമാണ്.ദുര്‍ബലം ക്രിസ്തൃന്‍,യഹൂദ കൊണ്ടുവന്നവയാണ്

    • @mdjesi
      @mdjesi 3 ปีที่แล้ว

      @ mariyam, ദുർബലമാണ് എന്ന് പണ്ഡിതർ പറഞ്ഞിട്ടുണ്ട്. പ്രബല ഇമാമുകൾ ആരും ഇത് റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ ഹദീസ് കണ്ണിയിൽ രണ്ട് പേർ അയോഗ്യരാണ്
      Some Scholars graded this Hadith as Mowdou'ah (Fabricated) such as Al-Albaani in his book As-Sailsalat Ad-Da'eefah: 593, and Adh-Dhahabi states in his book Mizaan Al-A'tidaal: 4/220 that in some narrations this Hadith has a person Moosa Bin Muhammad Ad-Dimyaati in the chain narration that is weak.
      The hadith with this wording is da'if, but its meaning is contained in the hadith of Ibn Majah and al-Nasa'i that a man came to the Prophet (may Allah bless him and grant him peace) and said, "O Messenger of Allah! I intend to go on a (military) expedition, but I have come to ask your advice." He said, "Is your mother alive?" He said, "Yes." He said, "Then stay with her, for the Garden is under her feet." This latter hadith is declared to be sahih by al-Hakim, al-Dhahabi and al-Mundhiri. --Kashf al-Khafa', no. 1078; Al-Da'ifah, no. 593.
      Also some Scholars of Hadith graded it Hassan as As-Suyutti in his book Aj-Jaami'a As-Saghir: 3642, Az-Zarqaani states in his book Mukhtasar Al-Muqaasid: 348, this Hadith is Sahih, and few others aslso graded it Sahih too.

    • @uk2727
      @uk2727 3 ปีที่แล้ว +1

      ഹദീസ് ദുർബലമായിരിക്കാം പക്ഷെ 'മാതാവിന്റെ കാൽകീഴിലാണ് സ്വർഗ്ഗം' എന്നത് സത്യമാണ്. അതറിയാൻ എല്ലാവർക്കും കഴിയണമെന്നില്ല.

  • @sredhamedhainwonderworld
    @sredhamedhainwonderworld 3 ปีที่แล้ว +1

    Well said