രണ്ട് തരം പൗരോഹിത്യം ആണുള്ളത്. ദൈവത്തിന്റെ കാരുണ്യവും നീതിയും ജനങ്ങൾക്ക് നിഷേധിക്കുന്ന മത പൗരോഹിത്യം. സർക്കാരിന്റെ ആനുകൂല്യങ്ങളും പദ്ധതികളും ജനങ്ങൾക്ക് തടയുന്ന ബ്യുറോക്രസി. മൂന്നാമതൊരു പൗരോഹിത്യം കൂടിയുണ്ട്. വികസനവും പുതിയ കാഴ്ച്ചഴ്പ്പാടുകളും ടെക്‌നോളജിയും ജനങ്ങൾക്ക് നിഷേധിക്കുന്ന കമ്മ്യൂണിസ്റ്റ് പൗരോഹിത്യം.
ഞങ്ങൾ, ഞാനും എന്റെ കുടുംബവും നേരത്തേ ഇതു മനസ്സിലാക്കിയിരുന്നു. മതവും, പുരോഹിതന്മാരുമായി ഏറെ അകലം പാലിച്ചു കൊണ്ട്, സ്വതന്ത്രവും, സത്യസന്ധവുമായി ജീവിച്ചു പോരുന്നു.👍
പെൺകുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം പാർലിമെന്റ് 18 ആക്കിയെങ്കിലും മലബാർ മേഖലയിൽ മുസ്ലിം സമുദായത്തിൽ ഇപ്പോഴും ശൈശവ വിവാഹം നടക്കുന്നുണ്ട്. ഇതിനു മുസ്ലിം പുരോഹിതൻമാർ കൂട്ടുനിൽക്കുന്നുണ്ട്.
ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ള ക്രൂരന്മാർ അഥവാ ആർത്തി നിറഞ്ഞ ചൂഷക നികൃഷ്ട ജന്മങ്ങൾ ആണ് പുരോഹിത വർഗ്ഗം.പണം,സുഖം,അധികാരം എന്നിവ മാത്രം ആണ് ഇവരുടെ ജീവിത ലക്ഷ്യം
മാഷേ, ലളിതമായി അവതരിപ്പിച്ച ഗഹനമായ ചിന്തക്ക് വളരെ വളരെ നന്ദി. പക്ഷേ ഒരു സംശയം - സി. ജെ. സൂചിപ്പിച്ച മറ്റൊരു വിഭാഗം പുരോഹിതരെ മാഷ് പ്രതിപാതിച്ചില്ല : രാഷ്ട്രീയത്തിലെ പുരോഹിതർ!!
ദീർഗ്ഗായുസ് ഈ പ്രഭാഷണം ലോകത്തെ എല്ലാ ആരാധനാലയങ്ങളിലും അതാത് പ്രദേശത്തെ ഭാഷകളിൽ ഭാഷാന്തരം ചെയ്തു കേൾപിക്കേണ്ടത് സംസാരിച്ചു പോയ മനുഷ്യർ ഇത്ര വഷളാകുമെന്ന് പ്രകൃതി പോലും വിചാരിച്ചു കാണില്ല കാലത്തിന് മാറാതെയും പരിണമിക്കാതെയും വയ്യല്ലോ മാഷേ ?
True, but this priesthood is pampered by the society and for many things they want their support. This can be stopped or slow down only when we see the real almighty who we incessantly search and the search is proved futile on the last day and then you understand and feel the real God who was with in and by the time it was too late Super sir 👍
മതങ്ങൾക്ക് മതപ്രഭാഷണങ്ങൾക്കും, മതപ്രചാരണത്തിനും, മതപരമായ സർവ്വ ആഘോഷങ്ങൾക്കും, ആചാരങ്ങൾക്കും, പ്രകടനങ്ങൾക്കും, വസ്ത്രങ്ങൾക്കും, മതചിഹ്നങ്ങൾക്കും പൊതു ഇടങ്ങളിൽ അനുമതിയും, പ്രോത്സാഹനവും, സഹായങ്ങളും, പബ്ലിസിറ്റിയും പ്രധാനമായി ചെയ്തുകൊടുക്കുന്നത് ഇവിടുത്തെ ഗവണ്മെന്റും രാഷ്ട്രീയനേതൃത്തവും വാർത്താമാധ്യമങ്ങളുംചേർന്നാണ്........ ന്യൂനപക്ഷമതങ്ങളെപ്പറ്റി വേവലാതിപ്പെടുന്നതും മതംചോദിച്ചു ജോലികൊടുക്കുന്നതും, മതപരമായ ആനുകൂല്യങ്ങളും, മത ജോലിഒഴിവുകളും രാഷ്ട്രീയപ്പാർട്ടികളുടെ ഒത്താശയോടെ നൽകുന്നതും ഗവണ്മെന്റുതന്നെ........മതങ്ങൾ ന്യൂനപക്ഷമോ, ഭൂരിപക്ഷമോ ആയിക്കൊള്ളട്ടെ അല്ലെങ്കിൽ നശിക്കുകയോ, നശിക്കാതിരിക്കുകയോ ചെയ്യട്ടെ -ഗവണ്മെന്റ് എന്തിന് വേവലാതിപ്പെടണം? ........ മതപരമായ സർവ്വ കാര്യങ്ങളും മതസ്ഥാപനങ്ങളിൽ നടത്തിയാൽ മതി, പൊതു ഇടങ്ങളിൽ അനുവദനീയമല്ല, കുറ്റകരമാണ് എന്നൊരു നിലപാടും അതിനുതക്ക നടപടികളും രാഷ്ട്രീയപ്പാർട്ടികളും ഗവണ്മെന്റും സ്വീകരിച്ചാൽ മതപരമായ സർവ്വ പ്രശ്നങ്ങളും തീരും.., അല്ലാതെ മതങ്ങളുടെ ജോലി രാഷ്ട്രീയക്കാരും ഗവണ്മെന്റും ഏറ്റെടുത്താൽ അവസാനം രാജ്യം മതത്തിന്റെ പിടിയിലാകും.
വർഷങ്ങൾക്കു മുമ്പ് ഓഷോ ഇത് പറഞ്ഞിട്ടുണ്ട്.പക്ഷേ നമ്മൾ അദ്ദേഹത്തെ പുച്ഛിച്ചു തള്ളി.രാഷ്ടീയക്കാരും പുരോഹിതരും ആത്മാവിൻറെ ശത്രുക്കൾ എന്നാണെന്ന് തോന്നുന്നു അദ്ദേഹത്തിന്റെ പുസ്തകത്തിൻറെ പേര്.വർഷങ്ങൾക്കു മുമ്പ് വായിച്ചതാണ്
എല്ലാ മനുഷ്യ സിദ്ധാന്തങ്ങൾ ക്കും ഒരു ഡീ മെരിറ്റാണ്ട് മാഷേ ദൈവീക വചനങ്ങളെപ്പോലും പാരയാക്കി കുത്തിക്കീറാൻ മാഷുൾപ്പടെയുള്ള സന്ദേഹവദികൾ ശ്രമിക്കാറുണ്ടല്ലെ ശൈത്വാനും അവൻ്റെ കരിയറിൽ അവകാശം ചോദിക്കാറുണ്ടല്ലോ അധര വ്യായായങ്ങൾ ആർകും നടത്താവുന്നതേയുള്ളു.
മതം മനുഷ്യ നിർമിതമാണ് . ദൈവം മനുഷ്യനെ സൃഷ്ടിച്ചു . സത്യം , ധർമം , ദാക്ഷിണ്യം , സംസ്കാരം അനുസരിച്ചു ജീവിക്കാനുള്ള കല്പനകൾ ഇറക്കി. മനുഷ്യർ മനുഷ്യരെ ദൈവ നിയമങ്ങളുടെ പേരിൽ മതമായി ഭിന്നിപ്പിച്ച്. ഇന്ന് ഏറ്റവും വലിയ സംഘർഷവും , സംഘട്ടനങ്ങളും കൊലയും നടക്കുന്നത് മതത്തിന്റെ പേരിലാണ് . മതമില്ലാത്ത മനുഷ്യരുടെ കാലം വരുമ്പോഴേ ഇനി ലോകത്ത് സമാധാനവും ശാന്തിയും പുലരൂ
മതവിശ്വാസവും ഈശ്വരവിശ്വാസവും നിലനിന്നു പോന്നാൽ മാത്രമെ
പുരോഹിതന്മാർക്ക് മേലനങ്ങാതെ സുഖമായി ജീവിച്ചുപോകാൻ കഴിയൂ, മാഷേ.
Great talk sir... എതിർ അഭിപ്രായം സഭ്യമായി പറയാനുള്ള മികവ് 🌹. പാർട്ടി മതം ലേബലുകൾക്ക് അപ്പുറം സ്വതന്ത്രരാവണം ചിന്തകൾ, നമ്മുടെ അറിവും ❤
മാഷേ....കുബിട്ട് നമസ്കരിക്കുന്നു.... എത്ര സതൃമായ കാര്യവിവരണം.
കാരശേരി മാഷിന്റെ പ്രഭാഷണം, കൃത്യത, നിരീക്ഷണം, മത മൗലിക വാദികൾ പഠനത്തിന് വിധേയ മാക്കണം കലക്കി മാഷേ കലക്കി ഞാൻ മാഷുടെ ചിന്താഗതി പുലർത്തുന്ന ആളാണ് 👍👍👍👍👌
കാരശ്ശേരി മാഷേ.. ആഴത്തിലുള്ള ചിന്ത കൾ...നന്ദി
മാഷേ... കലക്കി. പൊട്ടൻ മാരായ പൊതുസമൂഹം ഇതൊക്കെ അറിയട്ടെ മാഷേ. മാഷിനും ബിജുമോഹനും അഭിനന്ദനങ്ങൾ.
കാരശ്ശേരി മാഷുടെ ശൈലിയും ഇഷ്ടമാണ്. എപ്പോഴും കേൾക്കാറുണ്ട്.
മാഷേ, പതിവു പോലെ നല്ല വ്യക്തമായ വാക്കുകൾ, ആശയം. നന്ദി.
കാരശ്ശേരി മാഷേ അങ്ങ് പറഞ്ഞതൊക്കെ ശരിയാണ് ഇങ്ങനെ അഭിപ്രായം പറഞ്ഞതിന് ജീവിത കാലം മുഴുവൻ ഞാൻ അനുഭവിക്കുന്നു മാഷേ
മാഷിനെപ്പോലെയുള്ളവർ ഈ കെട്ടകാലത്തിന് ഇത്ര നന്ന്. കൂടുതൽ പേർ താങ്കളെപ്പോലെ രംഗത്തു വന്ന് സാമാന്യ ജനത്തിന് വിവരവും വെളിവും നൽകട്ടെ. 🌹♥️🌹♥️🌹🙏🙏🙏
രണ്ട് തരം പൗരോഹിത്യം ആണുള്ളത്. ദൈവത്തിന്റെ കാരുണ്യവും നീതിയും ജനങ്ങൾക്ക് നിഷേധിക്കുന്ന മത പൗരോഹിത്യം. സർക്കാരിന്റെ ആനുകൂല്യങ്ങളും പദ്ധതികളും ജനങ്ങൾക്ക് തടയുന്ന ബ്യുറോക്രസി. മൂന്നാമതൊരു പൗരോഹിത്യം കൂടിയുണ്ട്. വികസനവും പുതിയ കാഴ്ച്ചഴ്പ്പാടുകളും ടെക്‌നോളജിയും ജനങ്ങൾക്ക് നിഷേധിക്കുന്ന കമ്മ്യൂണിസ്റ്റ് പൗരോഹിത്യം.
😀😀😀😀😀
👍
എത്ര ശരിയായ വീക്ഷണം... പൗരോഹിത്യം ശാപമാണ്...
very very correct...
ക്രിസ്ത്യനികളുടെ കാര്യത്തിൽ ഇതിൽ ഒരു ശരിയും ഇല്ല. ചെറിയ ഒരു ശതമാനം ആളുകൾ പ്രശ്നം ഉണ്ടാക്കുന്നുണ്ടാകും. എല്ലാവരെയും അതിൽ എണ്ണണ്ട.
ദൈവവിശ്വാസം ഒട്ടുമില്ലാത്ത വർഗ്ഗമാണ് പുരോഹിത വർഗം.
മാഷേ ഒരുപാടിഷ്ടം ഈ സംസാരം കേൾക്കാൻ
ഞങ്ങൾ, ഞാനും എന്റെ കുടുംബവും നേരത്തേ ഇതു മനസ്സിലാക്കിയിരുന്നു. മതവും, പുരോഹിതന്മാരുമായി ഏറെ അകലം പാലിച്ചു കൊണ്ട്, സ്വതന്ത്രവും, സത്യസന്ധവുമായി ജീവിച്ചു പോരുന്നു.👍
Very very nice
Thanks a lot for this content
ഇതെന്താ സംഭവം ഈ കമൻ്റ് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് 😊😊
@@alberteinstein2487 premium comment payment
@@dennyjoy thanks 😊👍
കാരശ്ശേരി മാഷ്.. സർവ്വാദാരണീയനായ മലയാളി.. അതിശക്തമായ കാച്ചികുറുക്കിയ വാക്കുകൾ.. നിലപാടുകൾ.. എന്നും മലയാളിയുടെ അഭിമാനം
ഇവൻ പറയുന്നതെല്ലാം തെറ്റാണ്.
താങ്കൾ പറഞ്ഞത് എത്ര ശരി. ഇത് കുറച്ച് പേരെങ്കിലും കേട്ട് മാറട്ടെ തെറ്റിൽനിന്ന്
മത ആത്മീയ നേതാക്കൾക്കും സ്ഥാപനങ്ങൾക്കും ഫിനാൻസ് ചെയ്യുന്നത് കർട്ടൻ നു പിന്നിൽ ഇരിക്കുന്ന ലോക പൊളിറ്റീഷ്യൻസ് ആണ്.
മാഷിന് ❤ആയുർ ആരോഗ്യമുണ്ടാകട്ടെ
Excellent speech. Truth, the whole truth and the absolute. Many thanks for enlightening us.
Real truth? Any nonsense, if I like, it is truth for some nay, many.
Sir, your speach is very interesting and knowledgeable. I am eagerly waiting for your speach.
നല്ല പ്രഭാഷണം 👌👌👌
സാർ പറഞ്ഞത് 100% ശരി
ധൈര്യശാലികൾ പുറത്തു
വരണo.
Excellent presentation, all should FOLLOW.
ആപറഞ്ഞ കഥ ഒരൊന്നര കഥയാ. അതുമതീ ഒരു 10 ദിവസമാലോചിക്കാൻ. പുരോഹിതൻഅവിടേ വരുമായിരിക്കാ०. അപോൾ വിവാഹ० നടക്കു०. മേ ബി ഓർ മേ നോട്ട് ബി...
ഈ പറയുന്നതൊക്കെ ശരിയായി മനസ്സിലാക്കണമെങ്കിൽ അതിനും വേണം നിലവാരമുള്ള ഒരു വിദ്യാഭ്യാസം... 👍✌️
A golden video about the evil 🙈 of democracy and progress of the world
It's good thinking you are right
നല്ല പ്രഭാഷണം.
Good observation...in tune with times
എല്ലാ മതങ്ങളും വളരെ സുന്ദരമാണ്.പക്ഷെ ഇവിടെ മത സംഘടനകൾ ആണ് മതം വിറ്റ് ക്യാഷ് ഉണ്ടാക്കുന്നത്. വലിയ വോട്ട് ബാങ്ക് ആയി മാറി മത സംഘടനകൾ.
Very true. Priesthood is meant for making a living out of it.
പെൺകുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം പാർലിമെന്റ് 18 ആക്കിയെങ്കിലും മലബാർ മേഖലയിൽ മുസ്ലിം സമുദായത്തിൽ ഇപ്പോഴും ശൈശവ വിവാഹം നടക്കുന്നുണ്ട്. ഇതിനു മുസ്ലിം പുരോഹിതൻമാർ കൂട്ടുനിൽക്കുന്നുണ്ട്.
ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ള ക്രൂരന്മാർ അഥവാ ആർത്തി നിറഞ്ഞ ചൂഷക നികൃഷ്ട ജന്മങ്ങൾ ആണ് പുരോഹിത വർഗ്ഗം.പണം,സുഖം,അധികാരം എന്നിവ മാത്രം ആണ് ഇവരുടെ ജീവിത ലക്ഷ്യം
പുരോഹിതൻമാർ പണക്കൊതിയൻമാർ... ചാപ്പാട്ട് രാമൻ മാർ:-
കാരശ്ശേരി സർ പറഞ്ഞതിൽ നിന്നും വ്യക്തമാക്കാം പൗരോഹിത്യം പൗരത്വത്തിന് എതിരാണ് . വലിയ തിന്മയാണ് മതങ്ങളും അതിന്റെ പൗരോഹിത്യങ്ങളും .
Sir,
Your speech about all religious clergies is excellent and humourous. Thank you very much Sir.
അഭിനന്ദനങ്ങൾ. രാഷ്ട്രീയത്തിലും, വിദ്യാഭ്യാസത്തിലും ഈ പുരോഹിത വർഗ്ഗത്തിന്റെയോ മതങ്ങളുടെ യോ അഭിപ്രായം ചോദിക്കരുത്.
അതെ ജനസംഖ്യ യുടെ കാര്യത്തിൽ മതങ്ങളെ അഴിച്ചു വീട്ടിരിക്കുക യല്ലേ.
വളരെ വാസ്തവം
നമ്മുടെ ഭരണാധികാരികൾ പൗരോഹിത്യം നിലനിൽക്കാൻ അവരാൽ കഴിയുന്നതൊക്കെ ചെയ്യുന്നു.അതാണ് അവരുടെ നിലനിൽപ്പിന് ആധാരം.
പരമ സത്യം അഭിനന്ദനം
Very Correct.
കാരശ്ശേരി മാഷ്, കേരളത്തിന്റെ അഭിമാനം. നൂറ് ശതമാനം സത്യമായ കാര്യങ്ങൾ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
മാഷേ, ലളിതമായി അവതരിപ്പിച്ച ഗഹനമായ ചിന്തക്ക് വളരെ വളരെ നന്ദി. പക്ഷേ ഒരു സംശയം - സി. ജെ. സൂചിപ്പിച്ച മറ്റൊരു വിഭാഗം പുരോഹിതരെ മാഷ് പ്രതിപാതിച്ചില്ല : രാഷ്ട്രീയത്തിലെ പുരോഹിതർ!!
ദീർഗ്ഗായുസ്
ഈ പ്രഭാഷണം ലോകത്തെ എല്ലാ ആരാധനാലയങ്ങളിലും അതാത് പ്രദേശത്തെ ഭാഷകളിൽ ഭാഷാന്തരം ചെയ്തു കേൾപിക്കേണ്ടത്
സംസാരിച്ചു പോയ മനുഷ്യർ ഇത്ര വഷളാകുമെന്ന് പ്രകൃതി പോലും വിചാരിച്ചു കാണില്ല
കാലത്തിന് മാറാതെയും പരിണമിക്കാതെയും
വയ്യല്ലോ മാഷേ ?
പതിര് ഇല്ലാത്ത നെല്ലാണ് കാരശ്ശേരിയുടെ വാക്കുകൾ
നല്ല രീതിയിൽ തവിട് കളയാത്ത മട്ട അരിയാണ്.
കേരളത്തിൽ എല്ലാ മതപഠനങ്ങളും നിർത്തണം
കൃത്യം
സത്യം വിളിച്ചു പറയുന്നവരെ ഇല്ലാതാക്കുവാൻ നോക്കുന്ന കാലത്തു് താങ്കളുടെ പ്രഭാഷണം സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കും എന്ന് വിശ്വസിക്കന്ന്
ഗുഡ് പ്രെസെന്റഷൻ
Big Salute Sir!!
So inspiring .......
Great I salute you Sir
Excellent speech
You are good human being*******
Polichu mashe; kooduthal videos pratheekshikkunnu.
സാറ് പറഞ്ഞതെല്ലാം നൂറ് ശതമാനം സത്യമാണ് നാടിന്റെ ശാപമാണ് പൗരോഹിത്യം ജനങ്ങളുടെയും .
Mash well said n correct
ഇത്തരത്തിലുള്ള സംസാരങ്ങളാണ് അർദ്ധരാത്രിയിലെ വെളിച്ചം
Very good & correct sir. Thx
True, but this priesthood is pampered by the society and for many things they want their support.
This can be stopped or slow down only when we see the real almighty who we incessantly search and the search is proved futile on the last day and then you understand and feel the real God who was with in and by the time it was too late
Super sir 👍
Super
മതങ്ങൾക്ക് മതപ്രഭാഷണങ്ങൾക്കും, മതപ്രചാരണത്തിനും, മതപരമായ സർവ്വ ആഘോഷങ്ങൾക്കും, ആചാരങ്ങൾക്കും, പ്രകടനങ്ങൾക്കും, വസ്ത്രങ്ങൾക്കും, മതചിഹ്നങ്ങൾക്കും പൊതു ഇടങ്ങളിൽ അനുമതിയും, പ്രോത്സാഹനവും, സഹായങ്ങളും, പബ്ലിസിറ്റിയും പ്രധാനമായി ചെയ്തുകൊടുക്കുന്നത് ഇവിടുത്തെ ഗവണ്മെന്റും രാഷ്ട്രീയനേതൃത്തവും വാർത്താമാധ്യമങ്ങളുംചേർന്നാണ്........ ന്യൂനപക്ഷമതങ്ങളെപ്പറ്റി വേവലാതിപ്പെടുന്നതും മതംചോദിച്ചു ജോലികൊടുക്കുന്നതും, മതപരമായ ആനുകൂല്യങ്ങളും, മത ജോലിഒഴിവുകളും രാഷ്ട്രീയപ്പാർട്ടികളുടെ ഒത്താശയോടെ നൽകുന്നതും ഗവണ്മെന്റുതന്നെ........മതങ്ങൾ ന്യൂനപക്ഷമോ, ഭൂരിപക്ഷമോ ആയിക്കൊള്ളട്ടെ അല്ലെങ്കിൽ നശിക്കുകയോ, നശിക്കാതിരിക്കുകയോ ചെയ്യട്ടെ -ഗവണ്മെന്റ് എന്തിന് വേവലാതിപ്പെടണം? ........ മതപരമായ സർവ്വ കാര്യങ്ങളും മതസ്ഥാപനങ്ങളിൽ നടത്തിയാൽ മതി, പൊതു ഇടങ്ങളിൽ അനുവദനീയമല്ല, കുറ്റകരമാണ് എന്നൊരു നിലപാടും അതിനുതക്ക നടപടികളും രാഷ്ട്രീയപ്പാർട്ടികളും ഗവണ്മെന്റും സ്വീകരിച്ചാൽ മതപരമായ സർവ്വ പ്രശ്നങ്ങളും തീരും.., അല്ലാതെ മതങ്ങളുടെ ജോലി രാഷ്ട്രീയക്കാരും ഗവണ്മെന്റും ഏറ്റെടുത്താൽ അവസാനം രാജ്യം മതത്തിന്റെ പിടിയിലാകും.
അങ്ങനെ ആയി തീർന്നിരിക്കുന്നു
very true മാഷേ....
Well thinking and good presentation
സത്യം സത്യം സത്യം മാഷ് പറഞ്ഞത് മുഴുവൻ സത്യം... പക്ഷെ ആമയുടെ വേഗതയെങ്കിലും ഉണ്ടായാൽ മതിയായിരുന്നു....
Congratulations 👍👍
Great 👏👏👏👌
വിയർപ്പിന്റെ അസുഖമുളള എല്ലാ മതാധ്യക്ഷൻമാരും, അധ്യക്ഷകളും ആട്ടിൻകൂട്ടത്തിലെ ചെന്നായ്ക്കളാണ്.
Super👍👍👍👍👍
Super sir🎉🎉🎉🎉🎉
You are absolutely right
പൗരോഹിത്യം ഒരു തൊഴിൽ എന്ന നിലക്ക് ആയത് മുതൽ ആണ് ഈ പ്രശ്നം തുടങ്ങിയത്
What you said was very true.
Well speech 👏🎸
നൂറ് നൂറ് ശതമാനം സത്യം
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
What is your opinion about priests of budhism
വർഷങ്ങൾക്കു മുമ്പ് ഓഷോ ഇത് പറഞ്ഞിട്ടുണ്ട്.പക്ഷേ നമ്മൾ അദ്ദേഹത്തെ പുച്ഛിച്ചു തള്ളി.രാഷ്ടീയക്കാരും പുരോഹിതരും ആത്മാവിൻറെ ശത്രുക്കൾ എന്നാണെന്ന് തോന്നുന്നു അദ്ദേഹത്തിന്റെ പുസ്തകത്തിൻറെ പേര്.വർഷങ്ങൾക്കു മുമ്പ് വായിച്ചതാണ്
ബൈബിളിൽ 1 തിമൊത്തി 2:5 ൽ പറയുന്നത് ദൈവത്തിനും മനുഷ്യർക്കും ഇടയിൽ യേശു അല്ലാതെ മറ്റൊരു മദ്ധ്യസ്ഥനില്ല എന്നാണ്
കാരശ്ശേരി മാഷ് എല്ലാ ആശ യാദർശങ്ങളിൽ ഉള്ള കുറവുകൾ പറയും പക്ഷേ ബദൽ നിദ്ദേശങ്ങളിൽ അദ്ദേഹത്തിന് പരാജയമാണ്
Very good👍
Very correct.
എല്ലാ മനുഷ്യ സിദ്ധാന്തങ്ങൾ ക്കും ഒരു ഡീ മെരിറ്റാണ്ട് മാഷേ ദൈവീക വചനങ്ങളെപ്പോലും പാരയാക്കി കുത്തിക്കീറാൻ മാഷുൾപ്പടെയുള്ള സന്ദേഹവദികൾ ശ്രമിക്കാറുണ്ടല്ലെ ശൈത്വാനും അവൻ്റെ കരിയറിൽ അവകാശം ചോദിക്കാറുണ്ടല്ലോ അധര വ്യായായങ്ങൾ ആർകും നടത്താവുന്നതേയുള്ളു.
Super mashe❤❤
ഇപ്പോൾ നിലവിലുള്ളത് ദൈവത്തിന്റെ ദീനല്ല, പുരോഹിത മതമാണ്.
പൊടി പൊടിച്ചു മാഷേ..ഇന്നിനി ഒന്നും വേണ്ട. നിറഞ്ഞു. വയറു നിറഞ്ഞു..
Oh wonderful
Good speech
ശ്രീ നാരായണഗുരു വിനെ ഞാൻ തങ്ങളായി ആദരിക്കുന്നു.
ഞാൻ ഒരു പ്രവാചകനെ പോലെ അേദഹത്തെ കാണുന്നു
💯 correct
Wonderful, thanks MN
ദീനുലിസ്‌ലം തകർന്നത്
പൗരോഹിത്യം കൊണ്ടാണ്, അവർ ദീനിന് എതിരാണ്, അതാണ് സത്യം.
I appreciate many of your insights. Generalisation is a fallacy. You are equating electricity with electric chair.
🙏🏾
Nice 👍
Oh very great
മതം മനുഷ്യ നിർമിതമാണ് . ദൈവം മനുഷ്യനെ സൃഷ്ടിച്ചു . സത്യം , ധർമം , ദാക്ഷിണ്യം , സംസ്കാരം അനുസരിച്ചു ജീവിക്കാനുള്ള കല്പനകൾ ഇറക്കി. മനുഷ്യർ മനുഷ്യരെ ദൈവ നിയമങ്ങളുടെ പേരിൽ മതമായി ഭിന്നിപ്പിച്ച്. ഇന്ന് ഏറ്റവും വലിയ സംഘർഷവും , സംഘട്ടനങ്ങളും കൊലയും നടക്കുന്നത് മതത്തിന്റെ പേരിലാണ് . മതമില്ലാത്ത മനുഷ്യരുടെ കാലം വരുമ്പോഴേ ഇനി ലോകത്ത് സമാധാനവും ശാന്തിയും പുലരൂ
🧠🧠✌️💯💝hi sir ur said absolutely correct 💯
മാഷേ.. താഴെ കുഞ്ഞാടുകളുടെ കമന്റുകൾ ഒന്നു വായിക്കത്തെ... എല്ലാത്തിനും ഹാലി ഇളകി തുടങ്ങിയിട്ടുണ്ട്.
എല്ലാ മതഭക്തരും വരും , കത്തിയും വാളുമായി.
എവിടെയാണ് ഭായ്..
ആരും ഹാലിളകുന്നത് കണ്ടില്ലല്ലോ..?
Kalavani vara paniyonum ella
വരുമാനം,അതല്ലേ,എല്ലാം
You said it sir, priesthood lives on weak followers or believers
മാഷിന് ആയിരാരോഗ്യസൗഖ്യം നേരുന്നു
പച്ചയായ യാഥാർഥ്യം..
ശരിയാണ്