അദ്ധ്യാത്മ രാമായണത്തിലെ ദർശനം || MN Karassery / AdhyathmaRamayanathile Darshanam

แชร์
ฝัง
  • เผยแพร่เมื่อ 11 ส.ค. 2020
  • അദ്ധ്യാത്മ രാമായണത്തിലെ
    ദർശനം || MN Karassery
    #Ramayanam#Darshanam#Adhyathmaramayanam#Karassery#Malayalam#Kerala

ความคิดเห็น • 107

  • @jeyadevandevan5907
    @jeyadevandevan5907 4 ปีที่แล้ว +19

    മലയാളിയെ ഇതൊക്കെ ഓർമ്മിപ്പിക്കാൻ ഇവിടെ ഇങ്ങനെ ഒരാളുണ്ട്,, നന്ദി

  • @haneefaullatil2917
    @haneefaullatil2917 3 ปีที่แล้ว +5

    രാമന്റെ ത്യാഗം എൻ കണ്ണുകൾ ഈറനണിയിച്ചു

  • @fazilahameed8723
    @fazilahameed8723 4 ปีที่แล้ว +14

    ഏതായാലും മാഷ് രവിചന്ദ്രൻ പിള്ളയെ പോലെ മതങ്ങളെ പൊളിച്ചടുക്കുന്നതു നിർത്തി അതിലെ നന്മകളെ വിശദീകരിച്ചതിനു നന്ദി . രാമായണ വ്യാഖ്യാനം ആസ്വാദ്യമായിരുന്നു

    • @varkalaasokkumar231
      @varkalaasokkumar231 3 ปีที่แล้ว +2

      ഇതില് പിള്ള എന്ന പ്രയോഗം ദുരുദ്ദേശ്യം ആണ്.

    • @smvellat9126
      @smvellat9126 3 ปีที่แล้ว

      Wonderful pl keep in it up

  • @akccj7765
    @akccj7765 4 ปีที่แล้ว +8

    പാമ്പിൻറെ വായിൽ അകപ്പെട്ടു വരിഞ്ഞുമുറുക്കപെട്ട തവളയുടെ വിശപ്പിനോട് ഇന്നത്തെ മനുഷ്യൻറെ സുഖഭോഗങ്ങൾ കായുള്ള നട്ടോ ത്തെ ഉപമിച്ച എഴുത്തച്ഛൻറെ രാമായണത്തിലെ വരികൾ വളരെ ഹൃദ്യമായ രീതിയിൽവിവരിച്ചത് വളരെയേറെ ഇഷ്ടപ്പെട്ടു അഭിനന്ദനങ്ങൾ,
    ALAVI KUTTY.AK
    OLAVATTOOR
    PULIKKAL

  • @Jangolife
    @Jangolife 4 ปีที่แล้ว +8

    പാമ്പിന്റെ വായിൽ അകപ്പെട്ട തവള
    ഒരുപാടു ഓർമകൾ വരുന്നു മാഷേ 😍😍😍🙏🙏🙏

  • @ratheeshvidyarthy
    @ratheeshvidyarthy 4 ปีที่แล้ว +6

    ജീവിതത്തെക്കുറിച്ചുള്ള എത്ര അർത്ഥവത്തായ ഉപമ!

  • @rahimek5494
    @rahimek5494 3 ปีที่แล้ว +2

    കാരശ്ശേരിയുടെ അറിവ് !!!അനുഗ്റഹമാണ് .!!!

  • @sabslifes9601
    @sabslifes9601 3 ปีที่แล้ว +5

    പ്രിയപ്പെട്ട ഗുരുനാഥന് നന്ദി....നിഷ്കളങ്കനായ....നിഷ്പക്ഷനായ താങ്കളുടെ വാക്കുകൾക്കായി ഇനിയും കാത്തിരിക്കുന്നു....

  • @NNP1952
    @NNP1952 3 ปีที่แล้ว +4

    കാലികപ്രസക്തം. ഇത്തരം പ്രഭാഷണം സാമൂഹിക നമ്മക്ക് ഉതകും.കേൾക്കൽ തടയപ്പെടാതിരിക്കട്ടെ.

  • @user-po7cf7xe6c
    @user-po7cf7xe6c 4 ปีที่แล้ว +5

    കേട്ടിരിക്കാൻ എന്ത് രസം

  • @allinonecreations6062
    @allinonecreations6062 ปีที่แล้ว +1

    അങ്ങയുടെ വിവരണം കേട്ടിരുന്നുപോകുംനേരിട്ടു കേൾക്കാക്കൻ മോഹമുണ്ട് 🙏🏻

  • @keyarnarayanan3239
    @keyarnarayanan3239 11 หลายเดือนก่อน

    Thank U Sir !

  • @divakaranmangalam2445
    @divakaranmangalam2445 3 ปีที่แล้ว

    മനോഹരമായ ആഖ്യാനം, മാഷക്ക് നന്ദി!

  • @pramodkumar-yy1sv
    @pramodkumar-yy1sv 3 ปีที่แล้ว

    അത്യുജ്ജ്വലമായ അറിവിന്റെ പകർന്നാടൽ.. അഭിനന്ദനങ്ങൾ പ്രിയ ഗുരോ

  • @dijoxavier
    @dijoxavier 4 ปีที่แล้ว +7

    രാമക്ഷേത്രം ഒരുപാട് പണ്ടേ നിർമ്മിക്കേണ്ടത് ആയിരുന്നു🤓🤓

    • @clearthings9282
      @clearthings9282 3 ปีที่แล้ว

      Illatha ramante peril ambalammm

    • @clearthings9282
      @clearthings9282 3 ปีที่แล้ว

      @AMALRAJ PC athinu muslimkal ivide ethenkilum ambalam polichuvoo???? Illatha allahuvinte peril??

    • @clearthings9282
      @clearthings9282 3 ปีที่แล้ว

      @AMALRAJ PC amalinte veedirikkunna sthalam pandu ente appoppante sthalamaayirunnu, athu enikku thanneru, allenkil njan bombittu polichotte??😄😄🤝🤝🤝🤝 Chindichu nokooooo...njn paranjathu sammathikkumo???

    • @clearthings9282
      @clearthings9282 3 ปีที่แล้ว

      @AMALRAJ PC amalinte kayyil proof undo?? Avide rsmajanma bhoomiyaanennu, ramante date of birth? Nepal parayunnu avideyaanu raman janichathennu, aare viswasikkanam, amaline, nepaline? Bjp rrs ne??? Marupadiyundo??🤝🤝

    • @clearthings9282
      @clearthings9282 3 ปีที่แล้ว

      @AMALRAJ PC ithoru palliyude prasnamalla, angineyaayirunnenkil muslimkalkku ambalam polikkaamaayirunnallo, ethenkilum ambalatjinte compoudil muslimkal kayariyo? Theevravaada sankadanakal ennu vilikkunna orupadu sankadanakal indiayilundallo???oru islam matha viswasiyum oru ambalavum ee lokathu thanne polichittilla enna vasthuyha marakkaruyhu, anveshichu nokkoooo

  • @binshibhaskar3710
    @binshibhaskar3710 2 ปีที่แล้ว

    ഗീതയിൽ പറയുന്ന പ്രധാനപ്പെട്ട ഒരു കാര്യമുണ്ട് . അതായത് നമ്മുടെ ഉള്ളിലുള്ളത് തന്നെയാണ് പുറമെയും. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ഇന്നല്ലെങ്കിൽ നാളെ നമ്മളെ ബാധിക്കും. ഇന്ന് ഒരു മരം വെട്ടിയാൽ അല്ലെങ്കിൽ ഒരു നദിയെ മലനമാക്കിയാൽ നാളെ നമ്മുടെ തലമുറ അതിന്റെ ദുരിതം അനുഭവിക്കേണ്ടി വരും. നമ്മൾ എന്ത് പ്രവർത്തി ചെയ്താലും അതിന്റെ പ്രതിഫലനം ഈ പ്രപഞ്ചത്തിലുണ്ടാവും. നമ്മുടെ ശരീരത്തെ വൃത്തിയോടെ സൂക്ഷിക്കുന്ന പോലെ നമ്മുടെ പ്രകൃതിയെയും സൂക്ഷിക്കണം. അല്ലെങ്കിൽ നമ്മുടെ ഓരോരുത്തരുടെയും ആരോഗ്യത്തെ അത് ബാധിക്കും.

  • @arithottamneelakandan4364
    @arithottamneelakandan4364 11 วันที่ผ่านมา

    ❤❤❤❤❤❤

  • @anoojasukumaran7369
    @anoojasukumaran7369 4 ปีที่แล้ว +4

    Sir.... Can you please talk about aashan's chinthavishtayaya sita....

  • @bhadrasasankan1323
    @bhadrasasankan1323 4 ปีที่แล้ว

    Kerala needs more open minded people like u , sir

  • @salaudeenph9699
    @salaudeenph9699 2 หลายเดือนก่อน

    🎉🎉🎉🎉🎉🎉🎉🎉🎉

  • @abdulgafoorvadasheriyilmam1463
    @abdulgafoorvadasheriyilmam1463 4 ปีที่แล้ว +2

    Sree budhan adhikaaram upekshikkaruthaayirunnu... Naadinu neethimaanum dharmishtanumaaya oru bharanaathi kaariye nashtappedunnathaanu ettavum valiya shaapam... Ennanu ente oru ith.. Mashinte Pala veekshanangalum enikku orupaadu ishtamaanu

    • @kadalundipandi2103
      @kadalundipandi2103 4 ปีที่แล้ว +2

      അതുമാത്രമല്ല. ബുദ്ധന് മറ്റ് രാജ്യങ്ങളെ ആക്രമിച്ച്
      ആ രാജ്യങ്ങളിലെ ജനങ്ങളെകൂടി ഭരിക്കാമായിരുന്നു 🙏🙏🙏

  • @mdakkd8347
    @mdakkd8347 4 ปีที่แล้ว +4

    പാമ്പിന്റെ വായിലകപ്പെട്ട തവളയോട് ആർത്തിമൂത്ത നിമിഷായുസായ മനുഷ്യ ന്റെ ഉപമ എത്ര ചിന്തനീയം ?

  • @WILDTHOUGHTS-pq6gz
    @WILDTHOUGHTS-pq6gz 8 หลายเดือนก่อน

    👍

  • @user-bm8vb7cq2w
    @user-bm8vb7cq2w ปีที่แล้ว

    നന്നായി

  • @WILDTHOUGHTS-pq6gz
    @WILDTHOUGHTS-pq6gz 8 หลายเดือนก่อน

  • @narayan6044
    @narayan6044 4 ปีที่แล้ว

    You are a class apart...!

  • @renjanadevi4830
    @renjanadevi4830 3 ปีที่แล้ว

    🙏🙏🙏

  • @praphullachandran5971
    @praphullachandran5971 4 ปีที่แล้ว

    🙏👏

  • @rajeswarikp5997
    @rajeswarikp5997 4 ปีที่แล้ว

    🙏

  • @kodungookaran
    @kodungookaran 3 ปีที่แล้ว +1

    സുഹൃത്തുക്കളെ എന്നു പറഞ്ഞില്ല. തുടക്കത്തിൽ അത് കേൾക്കാനൊരു സുഖാ 😀...

  • @shaheem3057
    @shaheem3057 3 ปีที่แล้ว

  • @pramodkumar-yy1sv
    @pramodkumar-yy1sv 3 ปีที่แล้ว

    Beautiful background sir

  • @reality1756
    @reality1756 4 ปีที่แล้ว +2

    ഇപ്പോൾ കോറോണയിൽ നമ്മൾ ഇരിക്കുന്നത് പോലെ യല്ലേ മാഷേ.

  • @Weekend_Activist_HQ
    @Weekend_Activist_HQ 4 ปีที่แล้ว

    Pls pls pls talk ABT todays Bangalore incident.
    Threat to freedom of expression form every where.

  • @sukumaranm6229
    @sukumaranm6229 4 ปีที่แล้ว +1

    Good

  • @terracefarming2576
    @terracefarming2576 3 ปีที่แล้ว

    മാഷിന് എന്റെ നല്ല നമസ്കാരം.
    പല കാരണങ്ങൾ കൊണ്ട് മലയാള സാഹിത്യം പഠിക്കാൻ സാധിച്ചില്ല.
    മലയാളത്തിലെ സാഹിത്യ പുസ്തകങ്ങളെ അധീകരിച്ചു ആഴ്ചയിൽ ഒരു വിഡീയോ വീതം ഇട്ടാൽ അത് വരും തലമുറയ്ക്ക് ഒരു അനുഗ്രഹ മായിരിക്കും
    മധു.

  • @raghavank5059
    @raghavank5059 11 หลายเดือนก่อน

    ഇതുപോലത്തെ ർഷിതുല്യരായവർ ഈനാടിന് വെളിച്ചമേകട്ടെ

  • @karunakarankarunakaran832
    @karunakarankarunakaran832 3 ปีที่แล้ว

    കാരശ്ശേരി സാർ അങ്ങയുടെ വാക്കുകൾ എനിക്ക് പ്രിയ്യപ്പെട്ടതാണ് എന്ത ചെയ്യാൻ ഞാനും അങ്ങയെ പോലെ ഖിന്നനാണു്

  • @veepee1557
    @veepee1557 4 ปีที่แล้ว

    നമസ്കാരം

  • @mdakkd8347
    @mdakkd8347 4 ปีที่แล้ว +3

    ഈ മാഷ് കഥകൾക്ക് ജീവൻ നൽകുന്നു ?

  • @kriz2k11
    @kriz2k11 4 ปีที่แล้ว +1

    സർവം ഭസ്മാന്തം :)

  • @viswanathanpoovathinkal8664
    @viswanathanpoovathinkal8664 4 ปีที่แล้ว +1

    ശുഫ്റ ചിന്ത.

  • @rajankuyyadiyil4762
    @rajankuyyadiyil4762 2 ปีที่แล้ว +1

    കേട്ടിരി ക്കാൻ ഒരു സുഖവുമില്ല നിത്തി പോയ്കു ടെ

  • @Prince-bv4ke
    @Prince-bv4ke 3 ปีที่แล้ว +1

    സാറിന്റെ ക്ലാസ്സിൽ പഠിക്കാൻ അവസരം കിട്ടിയവർ ഭാഗ്യവാന്മാർ.

  • @swamiviswanathananandamaha7828
    @swamiviswanathananandamaha7828 3 ปีที่แล้ว

    Swamiji

  • @mukundanpoyil3594
    @mukundanpoyil3594 3 ปีที่แล้ว +3

    ഒരു മാഷ് നന്മയെ പ്രകാശിപ്പിപ്പിക്കുന്ന ആളായിരിക്കണം
    നമ്മയും തിന്മയും തിരിച്ചറിയാൻ കഴിയാത്ത അത്യാപക നൂഹം ത്തിനിടക്ക് താങ്കർ ഒരു നിലവിളക്കായി
    നമസ്കാരം

  • @albosang8452
    @albosang8452 4 ปีที่แล้ว

    Darma samrakshikuka.. Satyam Eva Jayate... Kalakalam nilanilkunna satyam.. Atipo puranam illate oru kalathum itu Seri tanne... Baki okke kalanterena upekshikendi varum...

  • @missionwithvision38
    @missionwithvision38 4 ปีที่แล้ว +2

    നാമായിരിയ്ക്കുന്ന ഈനിമിഷത്തിലേ അർത്ഥവത്തായവിഷയം. അല്പായുസായ മനുഷ്യന് എന്നും പ്രസക്തമായ വിഷയം. ഇന്ന് ശ്രീരാമനുണ്ടായിരുന്നെങ്കിൽ അമ്പലത്തിനു പകരം പള്ളി പള്ളിക്കാരുടെ ഇഷ്ട്ടത്തിനനുസരിച്ച് സ്വന്തം ചിലവിൽ പണിതു കൊടുക്കുമായിരുന്നു. ഒരു കൃസ്ത്യാനിയായ എനിയ്ക്ക് ഇങ്ങനെ പറയാമോ എന്നറിയില്ല. തെറ്റാണെങ്കിൽ മാപ്പാക്കണം

  • @sreekumariaravind5763
    @sreekumariaravind5763 11 หลายเดือนก่อน

    Angkke ethryum arivulla vyakthialle angakke oru ramayanam exuthikude

  • @ajithap2692
    @ajithap2692 3 ปีที่แล้ว

    AAYIRAM NAMASKARANGALL.....VERRE ONNUMILYA PARRAYAANUM THARAANUM......!!!!!!!

  • @prabhakarannair1763
    @prabhakarannair1763 4 ปีที่แล้ว +2

    വനവാസത്തിനു പോകുമ്പോൾ രാമന് 17 വയസ്സ് അല്ല. 28 വയസ്സ് ആണ്. 16 വയസ്സിൽ ആണ് സീത സ്വയംവരം നടക്കുന്നത്. അതു കഴിഞ്ഞു 12 വർഷം കഴിഞ്ഞു ആണ് വനവാസത്തിനു പോകുന്നത്.

  • @clearthings9282
    @clearthings9282 3 ปีที่แล้ว

    Daivamundo?? Karasseri mashe???

  • @mdakkd8347
    @mdakkd8347 4 ปีที่แล้ว +1

    സുഖങ്ങളിലും ഭോഗങ്ങളിലും ജീവിതമില്ലങ്കിൽ പിന്നെ എന്താണ് ഉളളത് ?

  • @mansoormattil1264
    @mansoormattil1264 4 ปีที่แล้ว

    How fortunate Dasaratha was!!!😍
    How noble Rama was!!!🙏
    Material wealth is transient 👌
    Spiritual life is better than material life 👌
    Now the world is filled with Boganandans 🙂🙂🙂
    Live for others..... Gandhi showed this way👍
    What Modi?

    • @remesanremesanp9840
      @remesanremesanp9840 4 ปีที่แล้ว

      സാറിന്റെ വിജ്ഞാനപ്രദാനമായ ക്‌ളാസ് ഒത്തിരി കാര്യങ്ങൾ ഓർക്കാൻ സാഹസയിച്ചു. കൂടുതൽ പ്രതീക്ഷിക്കുന്നു. Thank you, sir

  • @uk2727
    @uk2727 4 ปีที่แล้ว +1

    12:55 മാഷിന് തെറ്റി. മനുഷ്യന്റെ മോഹങ്ങളുടെ നിഷ്ഫലത ഓർത്തിട്ടല്ല ബുദ്ധൻ മന്ദഹാസം പൊഴിച്ചത്. മറിച്ച് വിലപിടിപ്പുള്ള നിധി കൈവശമുള്ളതറിയാതെ ഒരാൾ പിച്ചയെടുക്കുന്നത് പോലെ ആത്മാവെന്ന അമൂല്യവും അക്ഷയവുമായ നിധി ഉള്ളിൽ വെച്ച് കഷ്ടപ്പെടുന്ന മനുഷ്യരെ കണ്ടിട്ടാണ്. ബുദ്ധന് സനാതനമായ ആത്മാവിനെക്കുറിച്ചാണ് ബോധോദയം ഉണ്ടായത് എന്നതറിയണം.

    • @uk2727
      @uk2727 3 ปีที่แล้ว +1

      @@cgn8269 ഹ ഹ ശരിയായിരിക്കും. ബുദ്ധൻ ലൗകികതയല്ല കുടുംബത്തെയാണ് ഉപേക്ഷിച്ചതെന്ന് ഓഷോ പറഞ്ഞതായി വായിച്ചിട്ടുണ്ട്.

  • @gopalakrishnanv3582
    @gopalakrishnanv3582 4 ปีที่แล้ว

    Sir, in nature, I understand, every thing is meant for others only. You are reminding the same in a beautiful manner, quoting Ezhuthachhan, Valmiki, Geetha, Jesus Christ, Budha, so on. It would have been more appropriate if you could add something relevant from Quran.

  • @mnkarassery
    @mnkarassery  3 ปีที่แล้ว

    Question- docs.google.com/forms/d/e/1FAIpQLSfrUI-f1TKxdR3qVZHYgr3P93fKp3uDHS5gijeT5SSNaXMYEA/viewform?usp=pp_url

  • @salahudeenmannanthara7837
    @salahudeenmannanthara7837 4 ปีที่แล้ว

    😘😘
    അതൊന്ന് ടൈപ്പ് ചെയ്യോ?

    • @vineethv2057
      @vineethv2057 4 ปีที่แล้ว +5

      'ചക്ഷുഃശ്രവണഗളസ്ഥമാം ദർദുരം
      ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ
      കാലാഹിനാ പരിഗ്രസ്തമാം ലോകവും
      ആലോലചേതസാ ഭോഗങ്ങൾ തേടുന്നു'

    • @salahudeenmannanthara7837
      @salahudeenmannanthara7837 4 ปีที่แล้ว +2

      @@vineethv2057 ok
      Bro....
      Thank you
      Thank you
      Thank you

  • @faheemabdullah9809
    @faheemabdullah9809 3 ปีที่แล้ว +1

    ഒരാൾ മറ്റൊരാൾക്ക് വേണ്ടി പ്രവർത്തിക്കുക, മറ്റൊരാൾ വേറൊരാൾക്ക് പ്രവർത്തിക്കുക. ഇങ്ങനെ വളഞ്ഞു മൂക്കു പിടിക്കണോ. അവനവന്റെ കാര്യം അവനവൻ നോക്കിയാൽ കാര്യം തീർന്നില്ലേ 😜

  • @mdakkd8347
    @mdakkd8347 4 ปีที่แล้ว

    പ്ക്ഷെ ഇവിടെ രാമന് വ്യക്തി എന്ന നിലയിലുളള പൗരാവകാശങ്ങൾ ഇല്ലേ ?

    • @narayan6044
      @narayan6044 4 ปีที่แล้ว +1

      Raman is not a person. It is the personification of Brahma. It's only a charector in the great story called RAMAYANA.

    • @mdakkd8347
      @mdakkd8347 4 ปีที่แล้ว

      @@narayan6044 👍

  • @lifeinindiakerala4220
    @lifeinindiakerala4220 4 ปีที่แล้ว

    വളരെ അർത്ഥവാത്തായ വാക്കുക്കൾ
    മാഷെ പാമ്പിന്റെ വായിൽ അകപ്പെട്ട തവള ആണ് നമ്മൾ അത്ര ആയുസ്സു നമുക്കു ഉള്ളു ...
    കാലമാകുന്ന പാമ്പിനെ നാൻ ചുറ്റപ്പെട്ടു കിടക്കുകയാണ് നമ്മൾ കാലം എത്തുന്നതിനു മുന്നേ കഴിയുന്നത്ര ധർമ്മം ചെയ്യുക അർത്ഥവത്തായ വാക്കുകൾ

  • @abdashr1195
    @abdashr1195 3 ปีที่แล้ว

    Vedaantham never save you to be practicable in our life. Hungry man need food. Not vedantham

  • @cvajaleel4234
    @cvajaleel4234 4 ปีที่แล้ว

    കുറെ ടെന്ഷന് മാറി

  • @sethupravi
    @sethupravi 3 ปีที่แล้ว +1

    ഇൗ യുഗത്തിലെ ഇബ്ൻ ഖൽദൂൻ എന്ന് പറയാമോ എനിക്ക്

  • @mdakkd8347
    @mdakkd8347 4 ปีที่แล้ว

    മാഷേ ഒന്നുകൂടി വ്യക്തമാക്കിതരണം അദ്ദേഹത്തിന് പുത്ര ധർമം മാത്രം നോക്കിയാൽ മതിയോ ? അദ്ദേഹം ഒരുഭർതതാവല്ലേ ? മാഷിന്റെ മറപടി കേൾക്കാൻ വേണ്ടിയാണ് ? അല്ലാതെ വിമർശനത്തിന് അല്ല ?

  • @sreedevirajappanpillai2551
    @sreedevirajappanpillai2551 5 หลายเดือนก่อน

    മതേതരം പറയും മനസ്സിൽ വേറെയും

    • @abdurahimanp0796
      @abdurahimanp0796 2 หลายเดือนก่อน

      Eeyal not belogs Muslims then ninakku enda prayasm?

  • @rasheednar3852
    @rasheednar3852 3 ปีที่แล้ว

    ഇദ്ദേഹം യുക്തിവാതിയല്ലെ ഇപ്പോൾ ദൈവവിശ്വാസിയായോ കലികാലം അല്ലാതെന്ത് പറയാൻ

  • @balanchulliyan7632
    @balanchulliyan7632 3 ปีที่แล้ว

    ലന്കയിൽ വെച്ച് അഗ്നി ശുദ്ധി വരുത്തി സ്വീകരിച്ച സീതയെ അയോധ്യയിൽ വന്ന ശേഷം ഗർഭിണി ആയ അവരെ ആരോ പറഞ്ഞത് കേട്ട് വനത്തിൽ കളഞ്ഞത് ശരിയായ നടപടി ആണോ.

    • @balanchulliyan7632
      @balanchulliyan7632 3 ปีที่แล้ว

      @AMALRAJ PC ഞാൻ വായിച്ചത് തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം ആണ്.അതിൽ സീത അഗ്നി ശുദ്ധി വരുത്തുന്നതിന് വിസമ്മതിച്ചത് കൊണ്ട് ആണ് എന്ന് പറയുന്നില്ല എന്ന് മാത്രമല്ല വനത്തിൽ വെച്ച് സീതയോട് ലക്ഷ്മണൻ പറഞ്ഞത് രാമന്റെ കല്പന പ്രകാരം കാട്ടിൽ ഉപേക്ഷിക്കുക യാണെന്ന് ആണ്.

    • @balanchulliyan7632
      @balanchulliyan7632 3 ปีที่แล้ว

      @AMALRAJ PC താങ്കൾക്ക് എന്താണോ സന്തോഷവും സമാധാനവും ശാന്തിയും ആനന്ദവും പ്രദാനം ചെയ്യുന്നത് അത് അനുസരിച്ച് ജീവിക്കാൻ താങ്കൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @rajuvarma5338
    @rajuvarma5338 2 ปีที่แล้ว

    പണ്ടത്തെ സിലബസ്... കൊള്ളാം.മലയാളം മാഷേ.. വടി, ചന്തിയിൽ അടി..കാണാതെ പഠിക്കാനുള്ള ഭാഗം....ഖുർആൻ നിന്നും രണ്ടും വാക്ക് പറയാമായിരുന്നു.. അല്ലെങ്കിൽ മുസ്ലി സഹോദരമാർ എന്ത് വിചാരിക്കും?..

  • @sreenivasanpulparambil2701
    @sreenivasanpulparambil2701 4 ปีที่แล้ว

    ശ്രീരാമന്റെ അച്ഛൻ ദശരഥൻ ആണോ മാഷേ ആണെങ്കിൽ മാഷ്ക് തെറ്റ് പറ്റി

    • @mdakkd8347
      @mdakkd8347 3 ปีที่แล้ว

      പിന്നെ ആരാണ് ? പ്രമാണബദ്ധമായ തെളിവ് ?

  • @krajendraprasad4786
    @krajendraprasad4786 4 ปีที่แล้ว +4

    മാഷേ നിങ്ങളുടെ അത്ര വിവരവും വിദ്യഭ്യാസവും ഒന്നും ഇല്ല.എന്നിരുന്നാലും
    നിങ്ങളോടു ചോദിക്കുകയാണ്.ഹിന്ദുമതം എന്നൊരു മതമില്ല.അതൊരു സംസ്കാരമാണ്‌ എന്നൊക്കെ.അതെന്തുമാകട്ടെ,ഈ സംസ്കാരത്തെ ഉൾകൊള്ളുന്ന ഇത്തരം പുസ്തകങ്ങളാണോ?
    അതോ ഖുർആൻ ആണോ
    മനുഷ്യന്റെ സ്വസ്ഥ ജീവിതത്തിലേക്കുള്ള
    മാർഗ്ഗ ദീപം?.

  • @ashraf.pashraf.p3048
    @ashraf.pashraf.p3048 3 ปีที่แล้ว +3

    നി എന്തൊക്കെ വായിച്ചു വായിച്ചു നിന്റെ ഇമാന്‍ നഷ്ടപ്പെട്ടു

  • @kunhimpulikuth6495
    @kunhimpulikuth6495 3 ปีที่แล้ว

    താങ്കൾ ആരായാലും ഖുർആനോടും പ്രവാചകനോടും കടുത്ത വിരോധം
    മറ്റു എല്ലാ വിശ്വാസങ്ങളോടും അനുകൂലം.
    മരണത്തിന് ശേഷം ദൈവത്തിന്റെ കോടതിയുലുള്ള നീതി പൂർവ്വകമായ
    വിചാരണയെ താങ്കൾ ഭയപ്പെടുന്നു എന്ന് തോന്നുന്നു.

  • @jayaprasannan88
    @jayaprasannan88 4 ปีที่แล้ว

    👍