സൂഫിസം | What is Sufism | MN Karassery

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 143

  • @anasmaradath3791
    @anasmaradath3791 ปีที่แล้ว +24

    എന്റെ അഭിപ്രായത്തിൽ സൂഫികൾ ഇന്നത്തെ കാലത്ത് ലോകത്തുള്ള മനുഷ്യന്മാരിൽ അമൂല്യ നിധികളാണ്. ഹൃദയം ദൈവത്തിന് സമർപ്പിച്ചവർ. അവർ സാധാരണക്കാരായ ആളുകളിൽ നിന്ന് അകന്ന് ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അത്ര പെട്ടെന്ന് ഒന്നും അവരെ തിരിച്ചറിയാൻ ആർക്കും കഴിയില്ല.

    • @sa4758
      @sa4758 3 หลายเดือนก่อน

      ഉലക്ക
      അള്ളാഹുവിന്റെ റസൂൽ സ ജീവിച്ചത് മനുഷ്യർക്കിടയിലാണ്

    • @salhan70
      @salhan70 2 หลายเดือนก่อน

      ​@@sa4758Pakshe, khilr nabi manushyarkkidayilalla jeevichath.. Manushyrkkidayil jeevikkunna sufikalum angane allathavarum und.
      Sufikal ambiyakkalude pakarakkaranu.. Ella ambiyakkalude gunathilumulla sufikal lokath jeevich konde irikkum..

  • @qr7651
    @qr7651 2 ปีที่แล้ว +20

    മാഷേ ...വളരെ നല്ല രീതിയിൽ വിഷയം അവതരിപ്പിച്ചു......എത്ര വളരെ മനോഹരമായി ആണ് സംസാരിക്കുന്നത്....വളരെ ആഴത്തിൽ മാഷ് അറിഞ്ഞിരിക്കുന്നു...❤️❤️

  • @AliHassan-ud1td
    @AliHassan-ud1td 2 ปีที่แล้ว +34

    ഇസ്ലാമിന്റെ ഹൃദയമാണ് സൂഫിസം. ഇവിടെ മാത്രമാണ് ഇസ്ലാമിനെ കുറിച് പൂർണ അറിവ് കിട്ടുന്നത്. പൂർണമായും ശരീയത്തും, ഹകീകത്തും കരസ്തമാക്കി മഖാമു മുഹമദിലേക്കുള്ള സഞ്ചരമാണ് സൂഫിസം.
    ആരാധിക്കുന്ന സൃഷ്ട്ടാവിനെ അറിയാൻ ആഗ്രഹം ജനിക്കുന്നവനും, പുണ്യപുരുഷരോട് ഇഷ്ടം ഉള്ളവരും ഈ പാതയിൽ എത്തുന്നു .

    • @manithan9485
      @manithan9485 ปีที่แล้ว

      ഇസ്ലാമിൻ്റെ ഹൃദയമല്ല സൂഫിസം
      അല്ലാഹു വിൻ്റെ മതമായഇസ്ലാം നമുക്ക് പൂർത്തീകരിച്ച് തന്നത് മുഹമ്മദ് നബി [ സ്വ ] യിലൂടെയാണ്
      അദ്ദേഹമൊ അനുചരൻമാരോ സൂഫികൾ ( സന്യാസിമാർ ) ആയിരുന്നില്ല
      സൂഫിസം, ഷിയായിസം പോലെ തന്നെ ജൂതൻ്റെ കുബുദ്ധിയിൽ ഉണ്ടായ വിഷം ആണ്

  • @joekudakallumkal
    @joekudakallumkal 5 หลายเดือนก่อน +6

    ഇസ്ലാമിൽ എനിക്ക് ബഹുമാനമുള്ള ഒരേ ഒരു ചിന്താധാര ആണ് സൂഫിസം റുമിയുടെ ആരാധകനാണ് ഞാൻ 🙏മുസ്ലിങ്ങൾ എല്ലാവരും സൂഫി വഴി തിരഞ്ഞെടുത്തിരുന്നു എങ്കിൽ എത്ര സുന്ദരം ആകുമായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ട്.

    • @abhiramimohandas8256
      @abhiramimohandas8256 หลายเดือนก่อน +2

      സത്യം.... സുഫിസമാണ് യഥാർത്ഥ ഇസ്ലാം

  • @ammadc4606
    @ammadc4606 3 ปีที่แล้ว +16

    സൂഫിസ०.... കേട്ടു മതി വന്നില്ലാ... കേട്ടതുതന്നേ മൂന്നാലു വട്ട० കേട്ടൂ.. ഈവിഷയമൊന്നുകൂടി വിവരിചുസ०സാരിചാല് വലിയവലിയവലലീയ ഉപകാര० മാഷേ...

  • @abuhaneef.baqavi.kalanthod3841
    @abuhaneef.baqavi.kalanthod3841 7 หลายเดือนก่อน +2

    മാഷേ താങ്കളുടെ അവതരണം വളരെ ഇഷ്ടമായി

  • @salahudheenayyoobi3674
    @salahudheenayyoobi3674 2 ปีที่แล้ว +15

    അതിമനോഹരം മാഷേ, വളരെ ഇഷ്ടം 😍👍🏻

  • @7thsense83
    @7thsense83 ปีที่แล้ว +2

    സൂഫികൾ ഏറ്റവും കൂടുതൽ മറ്റുള്ളവരെ സ്നേഹിക്കാനും
    മറ്റുള്ളവർക്ക് സേവനങ്ങൾ ചെയ്യാനുള്ള കാരണം അവർ ദർശിച്ചിരുന്നു മറ്റുള്ളവരിൽ ദൈവീക ചൈതന്യം
    എവിടെ നോക്കിയാലും നിങ്ങൾക്ക് അല്ലാഹുവിൻറെ മുഖത്തെ ദർശിക്കാം എന്ന് ഖുർആനിൽ പറയുമ്പോൾ അവർ എവിടെ നോക്കിയാലും ദൈവീക ചൈതന്യം കണ്ടിരുന്നു അതുകാരണം അവർക്ക് എല്ലാറ്റിനോടും സ്നേഹം ആയിരുന്നു ഇതാണ് സൂഫിസത്തിന്റെ അന്തസത്ത ഇത് ഒരു വലിയ വിജ്ഞാന ശാഖയും അനുഭവതലവും ആണ്

  • @rahulpr6980
    @rahulpr6980 2 ปีที่แล้ว +6

    ദൈവത്തെ അനുഭവിക്കാനുള്ള ഏകമാർഗം ധ്യാനമാണ്. സൂഫിസം വികസിപ്പിച്ചെടുത്ത ധ്യാനരീതിയാണ് whirling meditation. ധ്യാനത്തിൽ മുന്നേറുന്നവർക്ക്‌
    ലഭിക്കുന്ന ഗുണമാണ് സൃഷ്ടാവിനോടുള്ള സ്നേഹം, പ്രണയം. പല സംസ്കാരങ്ങളിൽ പല മതങ്ങളിൽ പല ധ്യാനരീതികൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കുണ്ടലിനി,വിപസന,സാസെൻ.. അങ്ങനെ മൊത്തം നൂറിലധികം ധ്യാനരീതികൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. Whirling ആയാലും വിപാസന ആയാലും ഒരു വ്യക്തി ഏതെങ്കിലും ധ്യാനരീതിയിലൂടെ വികസിപ്പിച്ചെടുക്കേണ്ടത് അവന്റെ അവബോധമാണ്. രാമകൃഷ്ണപരമഹംസർ പറഞ്ഞതുപോലെ ഈ എല്ലാ നദികളും അവസാനം ഒഴുകിച്ചല്ലുന്നത് സമുദ്രത്തിലേക്ക് തന്നെയാണ്. മതങ്ങളെല്ലാം കേവലം ഉപകരണങ്ങൾ മാത്രമാണ് അവസാന ലക്ഷ്യം സൃഷ്ടാവ് മാത്രമാണ്. പക്ഷേ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ദുഃഖമുണ്ട്, സൃഷ്ടാവിനെക്കാൾ പ്രാധാന്യം മതങ്ങൾക്ക് വന്നിരിക്കുകയാണ്.

  • @shahanasamal4014
    @shahanasamal4014 2 ปีที่แล้ว +7

    സൂഫിസം ആത്മീയതയുടെ മാതാവ് ആണ് . പരമമായ സ്വാതന്ത്രത്തെ സ്വയം കൂച്ചുവിലങ്ങിട്ട് ആസ്വദിക്കുന്നവരാണ് അവർ

    • @risuriswan9873
      @risuriswan9873 7 หลายเดือนก่อน

      Poda manna budhi allahnem venda nabeenem venda oro pottan malarukal 😂

  • @ashrafma6352
    @ashrafma6352 2 ปีที่แล้ว +8

    ഇതിൽ ഒരു സുഹ്ര്ത് പറഞ്ഞിരിക്കുന്നത് ഇനി മനുഷ്യന് മതവും സൂഫിസവും സന്യാസവും വേണ്ടാന്നാണ്പറയുന്നത് അതൊക്കെ പഴയ കാല കഥകളാണ് ഇപ്പൊ പ്രപഞ്ചത്തെ കുറിച്ചും മനുഷ്യനെ കുറിച്ചും പടിച്ചു കഴിഞ്ഞു അതിനെ കുറിച് അറിയണമെങ്കിൽ ചില ബുക്ക് വായിച്ചാൽ മതിയെന്ന് .ഇവിടെ സൂഫിസം എന്നു പറയുന്നത് തൻ്റെ നാഥനെ തിരിച്ചറിയുന്ന വഴിയാണ് അത് അറിയണമെങ്കിൽ ശാസ്ത്ര സാഗേതികത കൊണ്ട് കണ്ടെത്താൻ കഴിയില്ല. അതിന് മനുഷ്യ ഹൃദയം ( ആന്മാവ്) കൊണ്ടെ സാധിക്കുകയുള്ളു, അതിന് ഒരു അന്യേഷണമാണ് ആദ്യം വേണ്ടത്. താൻ സൃഷ്ടിക്കപെടുന്നതിനു മുൻപ് എന്തായിരുന്നു തൻ്റെ അവസ്ത ഇനി ഞാൻ ഇവിടെ എന്തിനു സൃഷ്ടിക്കപെട്ടു എന്താണ് തൻ്റെ ഇവിടെ ത്തെദൗത്യം ഇനി ഞാൻ ഒരിക്കൽ ഇവിടെ നിന്നു വിടപറയും. എങ്ങോട്ടാണ് എൻ്റെ മടക്കം.ഇതിനാണ് നമ്മൾ ഉത്തരം കണ്ടെത്തേണ്ടത് .അങ്ങിനെ കണ്ടെത്തിയ കുറേയാളുകളുണ്ട്, അവരൊക്കെ ഭൗതിക ആഗ്രഹങ്ങൾ വെടിഞ്ഞു കൊണ്ടു മുന്നേറിയവരാണ് - ഇവിടെ ഏററവും വലിയ പ്രപഞ്ചം മനുഷ്യനാണ് 'അതു കൊണ്ട് തൻ്റെ നാഥനെ തിരിച്ചറിയുവാൻ ശ്രമിക്കുക മനുഷ്യജെന്മം ഒരു നേരം പോക്കല്ല -

    • @MADHURAM...
      @MADHURAM... 2 ปีที่แล้ว

      ഭൗതിക ലോകം ഒട്ടും ആഗ്രഹിക്കാതെ ജീവിച്ചാൽ സ്വർഗം കിട്ടും അല്ലെ? അതും ആഗ്രഹം അല്ലേ സുഹൃത്തേ?

    • @Pirana-1
      @Pirana-1 2 ปีที่แล้ว

      @@MADHURAM... സ്വർഗം എന്നാൽ സുഖം, നരകം എന്നാൽ വേദന, പോരെ 😃

    • @gfrkara3049
      @gfrkara3049 2 ปีที่แล้ว +1

      തന്റെ മുയലിന് നാല് ചെവിയെന്ന് വാതിക്കേണ്ട കാര്യം അവർക്കില്ല.
      സയൻസും യുക്തിവാദവും മത മാർഗ്ഗങ്ങളൊക്കെ നന്നായാൽ(ചിന്തിച്ചാൽ) അതിലേക്കു
      തന്നെ.

    • @ShibilAzeez
      @ShibilAzeez 6 หลายเดือนก่อน

      ​@@MADHURAM...sworgam aagrahikkunnilla sufi

  • @manthiquthair4223
    @manthiquthair4223 ปีที่แล้ว +2

    To die to self is sufism. Ut understand value of man is it's essance. This is the soul of religions of the world

  • @muhammadarif8414
    @muhammadarif8414 ปีที่แล้ว +5

    ഇയാൾ പറഞ്ഞത് മുഴുവൻ ശരിയല്ല
    സൂഫിസം എന്നത് ഏകാനായ റബ്ബിൽ അലിയലാണ് അതാണ് റാബിയത്തുൽ അദവിയ്യ പറഞ്ഞത്. അവർക്ക് വേണ്ടത് സ്വർഗ്ഗം മോ നരകമോയല്ല മറിച്ച് അവരുടെ ഇഷ്ഖ്വാചനമായ അള്ളാഹുനെയാണ്

  • @Jupesh-d9m
    @Jupesh-d9m 3 ปีที่แล้ว +8

    ചില ആധുനിക, യുട്യൂബ് vloger പണ്ഡിതന്മാര്‍ (mallu Analyst നെ പോലെ ഉള്ളവർ) പറയുന്നത് അദ്ധ്യാപനം വെറും ഒരു Profession മാത്രം ആണെന്നും അത് കൊണ്ട് ഈ പറയുന്ന പോലുള്ള ബഹുമാനം അധ്യാപകര്‍ (ഗുരുക്കന്മാ൪ക്ക്) കൊടുക്കേണ്ട കാര്യം ഇല്ലെന്ന് ഒക്കെ ആണ്....!!! കഷ്ടം.... പുതിയ തലമുറ യുടെ പോക്ക് എങ്ങോട്ട് ആണെന്ന് മനസ്സിലാവുന്നില്ല...

    • @kadhayumporulum3868
      @kadhayumporulum3868 3 ปีที่แล้ว +5

      വളരെ ശരിയാണ്. മല്ലു അനലിസ്റ്റ് പല കാര്യങ്ങളിലും മുന്തിരിപ്പൻ ആണ്.

  • @bijugeorge3707
    @bijugeorge3707 2 ปีที่แล้ว +1

    Thanks a lot സർ. Your my ടീച്ചർ. നമസ്കാരം

  • @muhammedjaseel2866
    @muhammedjaseel2866 3 ปีที่แล้ว +8

    കേരളത്തിലെ സൂഫിസത്തെ കുറിച്ച ഒരു വിശദമായ വീഡിയോ വേണം

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 2 ปีที่แล้ว +3

    നന്ദി.. നന്നായിട്ടുണ്ട്..ഇവ്വിഷയത്തിൽ ഒരു പുസ്തകം ഇറക്കിയാൽ നന്നായിരിക്കും

  • @jayadevanmandian9383
    @jayadevanmandian9383 3 ปีที่แล้ว +13

    അവനവനാത്മ സുഖത്തിനാചാരിക്കുന്നത് അപരന് സുഖത്തിനാ യ്..... ശ്രീ നാരായണ ഗുരു

    • @gfrkara3049
      @gfrkara3049 2 ปีที่แล้ว

      പ്രാസമൊത്ത യീ വരികളിൽ 'അപരൻ' ഇല്ലാഞ്ഞാൽ സ്ത്രീ, പുരുഷ, ജാതി, മത,ദേശ,ഭാഷ,വർണ്ണ,,ന്യൂനപക്ഷ, ഭൂരിപക്ഷ വിവേചനം വരും. വന്നാലാത്മ സുഖം പോകും. കറകളഞ്ഞ സ്വാർത്ഥതയാണവിടെ ഗുരു ചിന്ത. അവിടെതുടങ്ങാണ്ടൊട്ടും ശരിയാവില്ല സൂഹ്ഫിസം...!

  • @BiriyaniChembu-lg4yq
    @BiriyaniChembu-lg4yq 5 หลายเดือนก่อน +4

    സൂഫിസം ഇസ്ലാമിന്റെ അകത്തു എന്നല്ല പറയേണ്ടത്. .സൂഫിസം ആണ് ഏതാർത്ത ഇസ്ലാം. .
    ശരീഅഃതും താരീഖ്അതും സാമാന്യയിച്ച മാർഗമാണ് സൂഫിസം. .
    12 വിഭാഗമാണ് സൂഫികൾ ഉള്ളത്. .
    അതിൽ ഒരു വിഭാഗമാണ് പരിപൂർണ്ണ വിഭാഗം. .അവർ മുഹമ്മദ്‌ റസൂലുല്ലാഹി സദാ സമയം ജീവ ശ്യാസമായി കൊണ്ട് നടക്കുന്നവരാണ്. .
    കുറെ കാലം അലഞ്ഞു കിട്ടിയ മാണിക്യം ❤❤❤

  • @muhammedshereefshereef6327
    @muhammedshereefshereef6327 2 ปีที่แล้ว +2

    സൂഫിസത്തെ കുറിച്ച് ധാരാളം ഗ്രനഥങ്ങളുണ്ട് മാഷേ. അതിന്റെ പരിഭാഷ വായിക്കുന്നത് നന്നായിരിക്കും.

    • @ummerfazil13
      @ummerfazil13 ปีที่แล้ว

      നിങ്ങളാണ് ആൺകുട്ടി

  • @musaddiquea192
    @musaddiquea192 ปีที่แล้ว +1

    വിജയിച്ചവരാരും വിജയിച്ചിട്ടില്ല വിജയിച്ചവരെ കണ്ടെത്തി പിൻപറ്റിയല്ലാതെ

  • @meharalisv7494
    @meharalisv7494 3 ปีที่แล้ว +3

    A detailed speech is requested Sir

  • @profitshare3197
    @profitshare3197 ปีที่แล้ว +1

    അഭിനന്ദനങ്ങൾ

  • @aamifoodsvlogs7449
    @aamifoodsvlogs7449 ปีที่แล้ว +1

    ഞാൻ മനസ്സിലാക്കിയിടത്തോളം സൂഫിസം ദുൻയവിയ്യായ ആഗ്രഹങ്ങൾ ഇല്ലാത്ത, അല്ലാഹുവിനെ കൂടുതൽ അറിയാനുള്ള യാത്രയാണ്. അല്ലാഹുവിനോടുള്ള ഭയഭക്തിയും പ്രണയവും കൂടികലർന്നതാണ്. ഉപാസനയാണ്. എല്ലാ കാര്യത്തിലും വളരെ വലിയ ക്ലാരിറ്റി ഉള്ളിൽ നിന്ന് തന്നെ അവർക്ക് ലഭിക്കും. പരിശുദ്ധ ആരായിരിക്കും. ദുനിയാവിലെ ഒരു തരത്തിലുള്ള നന്മയോ തിന്മയോ അവരെ ബാധിക്കില്ല. അവർ സദാസമയവും ഏതു കാര്യത്തിലും അല്ലാഹുവിന്റെ അത്ഭുദങ്ങൾ ദർശിക്കിയുകയാവും

  • @hashimtiger8213
    @hashimtiger8213 2 หลายเดือนก่อน

    MAAASHE❤ ANGENTHINAAKUNNU VYKATHEK POKUNNATH KALAMTHOD ,PSK THANGAL 2017 vare JEEVICHIRUNNA SOOFI RAAJAVAYIRUNNU SNEHATHINTEYUM PUNCHIRIYUDEYUM RAAJAV❤

  • @abuhaneef.baqavi.kalanthod3841
    @abuhaneef.baqavi.kalanthod3841 7 หลายเดือนก่อน

  • @MrailWay
    @MrailWay ปีที่แล้ว +1

    Nice vedio.... 👍👍👍

  • @rasheeda2349
    @rasheeda2349 2 ปีที่แล้ว +1

    Mashariyunnathe parnju pakuthi sariyum pkuthi thetum❤❤❤

  • @kadhayumporulum3868
    @kadhayumporulum3868 3 ปีที่แล้ว +2

    ബഷീറിനെ കുറിച്ച് കാരശ്ശേരി മാഷ് പറഞ്ഞതും ഞാൻ ആദ്യം കമന്റിയതിലെ ലിങ്ക് ബഷീറിനെ കുറിച്ചുള്ള വീഡിയോ ആയതും തികച്ചും യാദൃച്ഛികം. മാഷാ അള്ളാ.

  • @asimullal4097
    @asimullal4097 2 ปีที่แล้ว

    Nalla avatharanam...
    Pakshe.. thettukal und...

  • @sonussupperkareem4583
    @sonussupperkareem4583 2 ปีที่แล้ว +4

    അല്ലാഹുവിനെ അധമ്മ്യ മായി പ്രേമിക്കുന്ന മഹാമനീഷി കളാണ്
    സൂഫികൾ മഹാ അൽഭുത ങ്ങൾ ചെ

    • @sonussupperkareem4583
      @sonussupperkareem4583 2 ปีที่แล้ว

      ചെയ്യാൻ അല്ലാഹു അവർക്ക് ശക്തി നൽകുന്നു
      കരീം vellalalaasery

    • @naseemanavas7125
      @naseemanavas7125 ปีที่แล้ว

      Allahuvinodu maathramulla divyamaya preemam athaanu sufikal matonnum avar kanunnilla aadivyamaya preemam namukuchuttumullathineeyum snehikuka ennathaanu ennanu eniku manasilayittullath

  • @rinurinuthomas4810
    @rinurinuthomas4810 3 ปีที่แล้ว +4

    എന്നാ,,,,മാഷേ ഇത്രയും വൈകി വീഡിയോയിട്ടത്,,,????

  • @sufiyanzaithuna9206
    @sufiyanzaithuna9206 2 ปีที่แล้ว

    Manoharam snehathode masheeee

  • @manavankerala6699
    @manavankerala6699 2 ปีที่แล้ว

    ഇതാണ് മാഷ് 🙏👌💯👍👍👍

  • @invisible_Truth03
    @invisible_Truth03 3 หลายเดือนก่อน

    Shareeath proper allenkil thwareekath kond mathram aarkum sufi aakan kazhiyilla.. sufikalk shareeath alla pradhanam ennullath thikachum thettu dharana aanu.. ath kondanu awliyakale thirichariyan aadyam upadyogikenda tool ilm adhava matha padanathile unnathiyil nikkunnavar ennath kondu aakanam ennu pandithanmar paranjath.. athinte keralathile shining example aanu Shamsul Ulama EK Usthad, Kanniyath Usthad, OK Usthad ennullavar.
    Pinne Rabbine pedi avark illa ennu paranjathum thettanu..avare pole raabine sookshichu jeevikkunnavar aarum illa.. swargam nokkiyanu njn jeevikkunnathenkil enne naragathil idanam ennu sayyidath Rabiya (RA) paranjath avar jeevichath rabbinte thripthikk vendi mathramanu ennath kondanu allathe swarga sugangalk vndi alla ennath kondanu..

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 ปีที่แล้ว

    ❤❤💕🕊️🕉️

  • @cordobakalpeni208
    @cordobakalpeni208 2 ปีที่แล้ว

    എനിക്ക് തോന്നുന്നത് മാഷ് പറഞ്ഞത് മുഴുവൻ സൂഫികളിൽ പെട്ട ചിലരെക്കുറിച്ചാണ് . പക്ഷെ സൂഫിസം ഇതൊന്നുമല്ല.

  • @Famosoenterprises
    @Famosoenterprises 2 ปีที่แล้ว

    Mystery of Sufism

  • @റൂഹിനെതേടിയവൻ
    @റൂഹിനെതേടിയവൻ 2 ปีที่แล้ว

    ❣️😍❣️😍👍🏼👍🏼👍🏼

  • @BayanaBOMS
    @BayanaBOMS 3 ปีที่แล้ว

    💐💐💐

  • @gamingwithfarhan1007
    @gamingwithfarhan1007 2 ปีที่แล้ว

    ♥♥♥♥♥

  • @lijuliju-mt9zh
    @lijuliju-mt9zh หลายเดือนก่อน +1

    സൂപിസം തെറ്റാണ്..സമുദായം പോരാടി യുദ്ധം ചെയ്യത് സ്വർഗം പ്രാപിക്കട്ടെ

  • @MuhsiabeevipeSeyyidath-fr4po
    @MuhsiabeevipeSeyyidath-fr4po 10 หลายเดือนก่อน

    അതെ വളരെ ശെരിയായകാര്യം സൂഫിസത്തിൽ ജാതിയില്ല മതമില്ല വർഗ്ഗമില്ല വർണ്ണമില്ല ഭാഷയില്ല ദേശമില്ല ഉള്ളത് സ്നേഹമെന്ന മതം മനുഷ്യനെന്ന ജാതിയും സ്നേഹവും മനുഷ്യത്വവും കാരുണ്ണ്യവഉം സഹോദര്യവും അങ്ങനെ അതിമഹതായ മൂല്യങ്ങളാണ് അത് മുന്നോട്ട് വെക്കുന്നത് ഇസ്ലാം എന്നാൽ അത് സൂഫിസമാണ് ഇസ്ലാമിന്റെ കാമ്പാണ് സത്താണ് ആന്തരികതയാണ് സൂഫിസം മത ജാതി ചിതയിലും വർഗീയതയിലും മനുഷ്യനെ വേർതിരിച്ചു കാണുന്നവർക്കും ഇതിനെ ഉൾകൊള്ളാൻ കഴിയില്ല ഉൾക്കൊള്ളുന്നവർക്ക് ഉൾക്കൊള്ളാം അല്ലാത്തവർക്ക് തള്ളിക്കളയാം മനുഷ്യൻ അവൻ അറിയാത്തതിന്റെ ശത്രുവാണ്

  • @MrZubzubi
    @MrZubzubi 2 ปีที่แล้ว +3

    സൂഫിസത്തിന്റെ ആത്മാവിലേക്ക് കടന്നില്ലല്ലോ സാർ..
    ആത്മാവിന്റെ ഏകത
    ഈശ്വരനുമായുള്ള ബന്ധം
    വിരക്തി
    ദൈവവുമായി ബന്ധം സ്ഥാപിക്കാനുള്ള ( ഫനാഫില്ലാഹ് ) മാർഗ്ഗങ്ങൾ (തരീഖത്തുകൾ)
    അങ്ങനെ പലതും.
    ജമാഅത്ത് ഇസ്ലാമിക്കാർ സൂഫിസം ഇസ്ലാമിന്നു പുറത്താണ് എന്ന് പറയുന്നു എന്നത് എത്രമാത്രം ശരിയാണ് എന്നതിൽ സംശയമുണ്ട്. അത് ഇസ്ലാമിലെ ഒരു school of thought എന്ന നിലയിലാണ് അവരുടെ സാഹിത്യങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്.

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 2 ปีที่แล้ว +1

      ജമാ അതെ ഇസ്ളാമിക്കാർ ഏറ്റവും കൂടുതൽ കാപട്യമുള്ളവരാണ്..എപ്പോഴും നിറം മാറും..അടിസ്ഥാനപരമായി അവർ സൂഫിസം അംഗീകരിക്കുന്നില്ല..

  • @johnyv.k3746
    @johnyv.k3746 3 ปีที่แล้ว +2

    അത്താതുർക്കിൽ നിന്നും എർദോഗനിലേക്കും തുർക്കിയും നെഹ്‌റു വിൽനിന്നും മോദിയിലേക്ക് ഇൻഡ്യയും നാസറിൽ നിന്ന് ഈജിപ്തും പരിണമിച്ചത് എന്ത് സന്ദേശമാണു തരുന്നത് മാഷേ ? കാലാനുസൃതമായ പുരോഗതി ചിന്തയിലും മൂല്യങ്ങളിലും ചില രാജ്യങ്ങളിലും സമൂഹങ്ങളിലും ഉണ്ടാവുന്നില്ല എന്നല്ല, പലപ്പോഴും തിരിച്ചുപോക്ക് ഉണ്ടാവുന്നതായി തോന്നിയിട്ടുണ്ടോ?

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 2 ปีที่แล้ว

      സത്യം

    • @MrZubzubi
      @MrZubzubi 2 ปีที่แล้ว

      മുമ്പോട്ടാണോ പിന്നോട്ടാണോ പോകുന്നത് എന്നത് താങ്കൾ ( നിരീക്ഷകൻ) എവിടെ നിൽക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

  • @hashirameen9107
    @hashirameen9107 3 ปีที่แล้ว

    💐💐💐👌

  • @unaisathoc7536
    @unaisathoc7536 2 ปีที่แล้ว

    I love you sar

  • @unaisathoc7536
    @unaisathoc7536 2 ปีที่แล้ว

    Good

  • @shuhaibmalbari3831
    @shuhaibmalbari3831 2 ปีที่แล้ว

    സർ നിങ്ങൾ സമയക്കുറവുമൂലം സൂഫീസതിൻറെ വളരെ ചെറിയ ഒരംശം വിശദീകരിച്ചു പക്ഷേ സൂഫിസതിന്റ യാഥാർത്ഥ്യത്തെക്കുറിച്ച് ഒന്നും വിശദീകരിച്ചതായി കാണുന്നില്ല

    • @muqtharmuhibbnoor5614
      @muqtharmuhibbnoor5614 ปีที่แล้ว

      അത് ഹഖീഖത്തിന്റെ അവസ്ഥയിൽ എത്തിയവർക്കേ പറയാൻ കഴിയൂ...

  • @sufiyanzaithuna9206
    @sufiyanzaithuna9206 2 ปีที่แล้ว

    👌❤❤❤❤❤❤❤

  • @dilshanaparveen7189
    @dilshanaparveen7189 2 ปีที่แล้ว +1

    sufisam padikkan patto

    • @abdullakuttyuk7956
      @abdullakuttyuk7956 2 ปีที่แล้ว

      മാഷാ അല്ല. ഭംഗിയായി ചുരുങ്ങിയ സമയം. കൊണ്ട്. ഒരു ഫുൾ. Vishadeeam

    • @abdullakuttyuk7956
      @abdullakuttyuk7956 2 ปีที่แล้ว

      വിശദീകരണം

    • @Albythomas27484
      @Albythomas27484 2 ปีที่แล้ว

      Athokke. Praanthaanu dilshaana..

    • @ramshadpp3490
      @ramshadpp3490 ปีที่แล้ว

      Yes

    • @rami3043
      @rami3043 10 หลายเดือนก่อน

      ​@@Albythomas27484അറിയില്ലെങ്കിൽ എന്തേലും വിളിച്ചു പറയല്ലേ...ശെരിക്കും ഉള്ള സൂഫികൾ നീ think ചെയുന്ന പോലെ അല്ല

  • @muthalibabdulmuthalib337
    @muthalibabdulmuthalib337 2 ปีที่แล้ว +2

    മനോഹരംമാഷേ! ഞാൻ നെ ഗുരുവിന്റെ മുരീദ്ശ്രിഷൻ)ആണ് :എത്രയോ ഹിന്ദുസുഹൃത്തുകളും കൂടെ ഉണ്ട് മുരീദായിട്ട് .പക്ഷെ എല്ലാo രഹസ്യമാണ് .കണ്ണൂർജില്ല

    • @dervishajmeeri5374
      @dervishajmeeri5374 2 ปีที่แล้ว

      Chapparapadav ano

    • @noushadniyam
      @noushadniyam ปีที่แล้ว

      നിങൾ അ വഴിവിട്ട് ദയവുചെയ്ത് ഖുർആനിലേക്ക് um അല്ലാഹുവിൻ്റെ റസൂലിൻ്റെ സുന്നതിലേക്കും മടങ്ങുക, ഇന്ന് തൊട്ടു ഖുർആൻ മലയാളത്തിൽ വായിച്ചു തുടങ്ങുക തീർച്ച ആയും തങ്ങൾക്ക് യഥാർത്ഥ മാർഗത്തിലേക്ക്. എത്താം

    • @MuhsiabeevipeSeyyidath-fr4po
      @MuhsiabeevipeSeyyidath-fr4po 11 หลายเดือนก่อน

      @@noushadniyam ഖുർആനിന്റെ മലയാള പരിപാഷ വായിച്ചിട്ട് കാര്യമില്ല സുഹൃത്തേ വിശുദ്ദ ഖുർആനിന്റെ സാഹിത്യം അറിയണം അതിന്റെ ആന്തരികത അറിയണം അതാണ് ജീവൻ കാമ്പ്

    • @noushadniyam
      @noushadniyam 11 หลายเดือนก่อน

      @@MuhsiabeevipeSeyyidath-fr4po എന്ന പിന്നെ അ ജീവൻ അറിയാൻ നമ്മൾ എന്താണ് വായിക്കേണ്ടത്,

  • @himavan-unseenpassage1964
    @himavan-unseenpassage1964 ปีที่แล้ว

    Thaangal oru Sufi aano?

  • @hussainsharaf4935
    @hussainsharaf4935 2 ปีที่แล้ว

    idhil parayunna vidham maathram aaanu sufisam enn orikkalum thoonunnilla, oru udhaaharanam parayaaam, sufi dance , adh polum dheyvathinu adimapedalinte suujagam aaanu, pinnengane sufigalk madhamilla enn parayum?

  • @ummerfazil13
    @ummerfazil13 ปีที่แล้ว +1

    മതമുള്ളവരും ഇല്ലാത്തവരും സൗഹാർദ്ധത്തിൽ കഴിയുന്ന ഈ രാജ്യത്ത് ഇങ്ങനെ പറയാമോ പണ്ഡിതൻ ആയവരേ

  • @ammadc4606
    @ammadc4606 3 ปีที่แล้ว +1

    മാഷേകൂടുതൽ വിവരിചു ഒരുപുസ്തകമാക്കിയാല് വാങചുവായിചു വിവര० നേടാമായിരുന്നൂ... സ്റദ്ധിചാലു०.

  • @TheManupcx
    @TheManupcx 2 ปีที่แล้ว +3

    സൂഫിസം ഇസ്ലാമിന്റെ ഭാഗമല്ല എന്നു പറയുന്നത് തെറ്റാണ്. അവസാനം എല്ലാം ചെന്നെത്തുന്നത് ഇസ്ലാമിൽ തന്നെ.

    • @Pirana-1
      @Pirana-1 2 ปีที่แล้ว

      @world ചിലർ കാഫിരുകളെ കൊല്ലുന്നു മറ്റുചിലർ അസുരന്മാരെ കൊല്ലുന്നു, കൊല്ലപ്പെടുന്നവർക്കുള്ള പേരുകൾ നിൽക്കുന്നവർ നൽകിയിട്ടുണ്ട്

    • @Pirana-1
      @Pirana-1 2 ปีที่แล้ว

      @world രാമനും കൃഷ്ണനും മൊഹമ്മദും വാളേന്തിയവരാണ്, മോസസ് വടിയേന്തിയവനും, ജീസസ് മുറിവേറ്റവനും, ബുദ്ധനും മഹവീരനും വാൾ ഉപേക്ഷിച്ചവരും

    • @Pirana-1
      @Pirana-1 2 ปีที่แล้ว

      രാമജന്മഭൂമി ബാബരി പള്ളിയുള്ള അയോദ്ധ്യയിലും കൃഷ്ണ ജന്മഭൂമി മധുരയിലുമാണ്, 6000 ലേറെ വർഷങ്ങൾക്കു മുൻപ്, ജിയോളജിക്കൽ ഡിപ്പാർട്മെന്റ് തെളിവുകൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്, കഥയല്ല ചരിത്രം തന്നെയാണ്

  • @ArakkalShameer-dq8ih
    @ArakkalShameer-dq8ih 5 หลายเดือนก่อน

    കലശേരി മാഷ് പഠിച്ചിട്ടില്ല സുഫിസം എന്താണന്ന് അറിയ്യാത്ത കരും പറയുരുത്

  • @mdakkd8347
    @mdakkd8347 2 ปีที่แล้ว

    ഇത് അന്ധൻ ആനയെ കണ്ടത് പോലെ ?!!!!

  • @abubakarfaizy3918
    @abubakarfaizy3918 7 หลายเดือนก่อน

    ഇവൻ വിവരം ഇല്ല

  • @f20promotion10
    @f20promotion10 ปีที่แล้ว

    മാഷേ ഇതൊന്നുമല്ല സൂഫിസം 😄

  • @kadheeja8525
    @kadheeja8525 2 ปีที่แล้ว +2

    സുഫിസം ilave

  • @russaljamaal8047
    @russaljamaal8047 ปีที่แล้ว

    ആന ഒരു മുറം പോലെ ...😂

  • @shamsudheen7202
    @shamsudheen7202 9 หลายเดือนก่อน

    this not real sufisum

  • @muhammedasharaf-jr9eh
    @muhammedasharaf-jr9eh 11 หลายเดือนก่อน

    സൂഫിസത്തേക്കുറിച്ച് താങ്കൾ ഇനിയും ഒരു പാട് അറിയാനിരിക്കുന്നു, മഹതി, "റാബിയത്തുൽ അദവിയ്യ " (R A )യുടെ, കഥ യഥാർത്ഥ രൂപത്തിൽ, അതിന്റെ (അവരുടെ പ്രവർത്തിയുടെ ) കാരണം, അതിന്റെ ഉദ്ദേശം കേൾക്കുന്നവർക്ക് മനസ്സിലാവുന്ന വിധത്തിൽ പറയാൻ, (കഥ ) നിങ്ങൾക്ക് ,തന്നെ അറിയില്ല, സൂഫികൾ എന്നാൽ "സൃഷ്ടാവി"നെ മാത്രം ലക്ഷ്യം വെച്ച് പോകുന്നവരാണ് അവർക്കു മറ്റൊന്നും വേണ്ട , സാധാരണക്കാർ , അങ്ങനെയല്ല അവർ സ്വർഗ്ഗ ത്തിനെയാണ് ലക്ഷ്യം വെക്കുന്നത്, അത് കൊണ്ടാണ് ""മഹതി റാബിയ" പറഞ്ഞത് എനിക്ക് നിന്റെ, സ്വർഗ്ഗവും വെണ്ട നരകത്തിനെ എനിക്ക് ഭയവുമില്ല എനിക്ക് "നിന്നെ" (റബ്ബിനെ ) മതി എന്നു പറഞ്ഞത്, സ്വർഗ്ഗത്തിനെ " കത്തിക്കും എന്നാൽ അവരുടെ ധൈര്യമാണ് സൂചിപ്പിക്കുന്നത്, സൂഫികൾ *അല്ലാഹു * വിനെയല്ലാതെ മറ്റാരെയും ഭയപ്പെടില്ല അതു മാത്രമല്ല ഇബ്രാഹിം ഇബ്നു അത്ഹം, (R A ) ഇറങ്ങിയതും ആത്മീയ മാർഗ്ഗത്തിലാണ് രാജാധികാരം, ഉപേക്ഷിച്ച്, *അള്ളാഹു * നെ ലക്ഷ്യം വെച്ച്, ഞാൻ കൂടുതൽ പറയുന്നില്ല , ഇതങ്ങനെ എഴുതാൻ പറ്റിയ (പരസ്യമായി ) വിഷയവുമല്ല അറിയാത്തവർക്ക്, അറിയിച്ചു കൊടുക്കുമ്പോൾ അത് യഥാർത്ഥമായ രൂപത്തിൽ ആവാൻ ശ്രദ്ധിക്കുക എന്നാലേ കേൾക്കുന്ന വർക്ക് മനസ്സിലാകൂ അല്ലങ്കിൽ "അന്ധൻ ആനയെ " കണ്ടത് പോലെയാകും കേൾക്കുന്നവൻ അവനവനു ബോധിച്ച ഗ്രഹിക്കും, യാഥാർഥ്യം വളരെ അകലെയായിരിക്കും താങ്കൾക്ക് നന്മയുണ്ടാകട്ടെ,

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 11 หลายเดือนก่อน

    On 3aste☪️🕉️✝️🕵️. Skkfigal on ☪️ الم. يس. حم 🕉️ oom nama sivaya. On ✝️🕵️. Haalalooya soothrem have on jinn world such this siifisum. 4 vedangalil. Vishisicha jinnugal athibeegaram

  • @yaseenbukharikollam1953
    @yaseenbukharikollam1953 2 ปีที่แล้ว

    Sufikalkk shareeathalla thareeqathanu prathanam

  • @yaseenbukharikollam1953
    @yaseenbukharikollam1953 2 ปีที่แล้ว +1

    Vivarakked

    • @gfrkara3049
      @gfrkara3049 2 ปีที่แล้ว

      അങ്ങനെ സ്വന്തം തെറ്റംഗീകരിക്കുന്നവർ ഉയരത്തിലെത്തും യാഷീനെ,
      പ്രതീക്ഷ വിടല്ലെ,

  • @noormuhammedm3415
    @noormuhammedm3415 หลายเดือนก่อน

    Karassery.sufikal.appolum.sambbathinayi.onnum.chaihuhailla

  • @hamdan8355
    @hamdan8355 2 ปีที่แล้ว

    കുരടൻ ആനയെ കണ്ടപോലെ ആണെല്ലോ മാഷേ കഷ്ടം. അറിയാത്തതിനെ കുറിച് പറയരുത്

  • @faizyfaisal5464
    @faizyfaisal5464 9 หลายเดือนก่อน

    ഇത്രയ്ക്കും നന്നായി ആരാ സുഫിസത്തെ വ്യക്തമായി പറഞ് തന്നിട്ടുള്ളത്

  • @muhammedshifan6911
    @muhammedshifan6911 3 หลายเดือนก่อน

    دع ما لا تعني

  • @MohamedDias-wt1el
    @MohamedDias-wt1el 11 หลายเดือนก่อน

    Sufisam islamalla

  • @rravisankar3355
    @rravisankar3355 2 ปีที่แล้ว +1

    തക്കതായ അവസരം കാത്ത് അവരുടെ ലക്ഷ്യം സാധ്യത്തിനായി ആത്മീയത നടിച്ച് ഊഴം കാത്തിരിക്കുന്നതാണ് സൂഫിസം

    • @Spiderman66DD
      @Spiderman66DD 2 ปีที่แล้ว +1

      ഏറെക്കുറേ...
      എല്ലാം ഇസ്ലാമിൽ തന്നെ എത്തും...🤓🤓🤓

  • @gooda2660
    @gooda2660 2 ปีที่แล้ว +1

    സുഫിസം ഇസ്‌ലാമികമല്ല.

    • @muhammedsinan3569
      @muhammedsinan3569 2 ปีที่แล้ว +1

      ശൈഖില്ലാത്തവന്റെ ശൈഖ് ശൈത്വാനാണ്. [ മുഹ്‌യിദ്ദീൻ ശൈഖ്]

    • @Ibrahimpklptmb
      @Ibrahimpklptmb 2 ปีที่แล้ว

      എന്ന് ആര് പറഞ്ഞു 🧐🧐

    • @artoflove123Natural
      @artoflove123Natural ปีที่แล้ว

      Wahabbism 😂😂😂

    • @muhammedriyasct9248
      @muhammedriyasct9248 ปีที่แล้ว

      വഹാബിസം അതി ഇബിലീസം

    • @lailahameed8620
      @lailahameed8620 ปีที่แล้ว

      ​@@muhammedriyasct9248😂

  • @muhammedbilal6948
    @muhammedbilal6948 ปีที่แล้ว

    മാഷേ contact number tharumo

  • @abuhaneef.baqavi.kalanthod3841
    @abuhaneef.baqavi.kalanthod3841 7 หลายเดือนก่อน

  • @noormuhammedm3415
    @noormuhammedm3415 หลายเดือนก่อน

    Karassery.sufikal.appolum.sambbathinayi.onnum.chaihuhailla

  • @MuhammadthoufeekS
    @MuhammadthoufeekS 2 หลายเดือนก่อน

    ❤❤❤❤❤

  • @Aravind_aim
    @Aravind_aim ปีที่แล้ว

  • @fahadrahman9378
    @fahadrahman9378 2 ปีที่แล้ว

    ❤️❤️❤️

  • @jamshisaina2746
    @jamshisaina2746 3 ปีที่แล้ว +1

    ❤❤❤

  • @nisamkutty9909
    @nisamkutty9909 3 ปีที่แล้ว

    ❤️

  • @nijogeorge5539
    @nijogeorge5539 3 ปีที่แล้ว

    ❤️❤️❤️