#OruChiriIruChiriBumperChiri

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 436

  • @twolittlekrishnachannel1973
    @twolittlekrishnachannel1973 ปีที่แล้ว +70

    സ്വന്തം കുഞ്ഞിനെ തെരുവിൽ നിർത്തി കരയിച്ചവൻ. നാട്ടുകാരെ ചിരിപ്പിക്കാൻ ഇറങ്ങി ഇരിക്കുന്നു. രാവിലെ മുതൽ ആ കുഞ്ഞ് റോഡ് നീളെ നടന്നു ഇവന്റെ പുറകെ. നീ ചിരിപ്പിച്ചു ചിരിച്ചു നടന്നോ.. എല്ലാവരും ചോദിക്കും വേറെ കെട്ടുന്നത് കുഴപ്പമാണോ എന്നു. ഇഷ്ടമുള്ള ആളുടെകൂടെ കൂടെ ജീവിച്ചൂടെ എന്നൊക്കെ. ജീവിക്കാം. ജനിപ്പിച്ച കുഞ്ഞിനെ തള്ളിക്കളഞ്ഞു കൊണ്ടാകരുത്. അത് എന്ത് തെറ്റ് ചെയ്തു.

  • @jimsham1909
    @jimsham1909 ปีที่แล้ว +81

    എപ്പോഴും കാണുന്ന program ആയിരുന്നു ഇത്‌. പക്ഷെ ജിനു ഇയാളെ കാണുബോൾ ഇഷ്ട്ടം കുറഞ്ഞു വരുന്നു

  • @shebaabraham687
    @shebaabraham687 ปีที่แล้ว +50

    സ്വന്തം മകളെ കരയിപ്പിച്ചാലും ഒരുലക്ഷം കിട്ടി പകുതിയെങ്കിലും ആ കൊച്ചിന് കൊടുത്താൽ കൊള്ളാം പറഞ്ഞ പാപം തീരട്ടെ

    • @manjushamanju9914
      @manjushamanju9914 ปีที่แล้ว +2

      👍🏻👍🏻👍🏻👍🏻👍🏻

  • @anamikaanu5819
    @anamikaanu5819 ปีที่แล้ว +105

    മഞ്ജു പിള്ള നല്ല വെറുപ്പിക്കൽ ആവുന്നുണ്ട് എന്ന് എനിക്ക് മാത്രം തോന്നുന്നത് ആണോ. ഉള്ളതിനും ഇല്ലാത്തതിനും ഒക്കെ ഉള്ള ചിരി 🤔

  • @user-tr6jl2ht1u
    @user-tr6jl2ht1u ปีที่แล้ว +48

    Swandham മുഖഛായയുള്ള കുഞ്ഞിന്റെ മുഖത്തു നോക്കി dna ടെസ്റ്റ്‌ ചോദിച്ച മാന്യൻ... ഇനി dna ടെസ്റ്റ്‌ നടത്തി ആകുഞ്ഞിനോട് പറ നീ എന്റെ കുഞ്ഞു തന്നെ, എന്ന്.. അതിനുള്ള maryaata എങ്കിലും കാണിക്ക്....

    • @vimalg6031
      @vimalg6031 10 หลายเดือนก่อน

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @nikhilrajrnaira1082
    @nikhilrajrnaira1082 ปีที่แล้ว +137

    കോമഡി കൊള്ളാമായിരുന്നു പക്ഷെ ജിനുവിനെ കണ്ടിട്ട് ചിരിക്കാൻ തോന്നുന്നില്ല.

  • @thanoojacm
    @thanoojacm ปีที่แล้ว +84

    ഇത്രയും മഴവിൽ മനോരമ ജിനുവിനെ സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ ഇനി ഇവര് ഡിഎൻഎ ടെസ്റ്റ് കൂടി തിരുത്തിക്കുമോ എന്ന് പേടിയുണ്ട് 🙏

    • @Nevergiveup-h4k
      @Nevergiveup-h4k ปีที่แล้ว +1

      ഇതിൽ ഏതാ ജിനു.... എന്താ സംഭവം

    • @jafark4261
      @jafark4261 ปีที่แล้ว +5

      ​@@Nevergiveup-h4kഫയർ ഫോഴ്‌സ്. ജിനു.. ഫ്രോഡ്

    • @snehababy7325
      @snehababy7325 ปีที่แล้ว

      ​@@Nevergiveup-h4kofficer ayitt abhinayechekkunna aal... Recently kurach issues undayittund with his family... 😢

    • @dhinugeorge958
      @dhinugeorge958 9 หลายเดือนก่อน +2

      അത് അയാളുടെ personal ആയ കാര്യമാണ്....അത് വെച്ച് ഈ കലാകാരന്റെ അവസരം നിഷേധിക്കണം എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്?....😏p

  • @thanoojacm
    @thanoojacm ปีที่แล้ว +139

    മഴവിൽ മനോരമയുടെ ശ്രദ്ധയ്ക്ക് ജിനു ഇനി ഒരു ചിരി മെമ്പർ ചിരിയിൽ ഉണ്ടെങ്കിൽ ഞാനും മോളും അവിടെ വന്നിരിക്കും എനിക്ക് ഡിഎൻഎ ടെസ്റ്റ് എന്തെങ്കിലും ഒരു തീരുമാനം അറിയണം 🙏 ഈ മഴവിൽ മനോരമ ഒരു ചിരി മെമ്പർ ചിരി ആണല്ലോ ജിനുവിനെ പോലെയുള്ളവനെ വളർത്തുന്നത്🙏🙏🙏🙏

    • @vishnuvk6365
      @vishnuvk6365 ปีที่แล้ว

      Puliiyude mole kandal ariyam photo copy pole jinu chettan thanne a kunju mukathekku nokkumboll ariyam

    • @dangerspirit6790
      @dangerspirit6790 ปีที่แล้ว

      നിനക്ക് വേറെ പണിയൊന്നുമില്ലേ..?? ആ കുഞ്ഞിനെ കൂടി നാറ്റിക്കുമല്ലോ..?? അതിനെ എന്തിനാണ് സോഷ്യൽ മീഡിയയിൽ കാണിച്ചു ഭാവി കളയുന്നത്...?? നാളെ ഒരു വിവാഹജീവിതം ഒക്കെ ആ കുഞ്ഞിന്‌ വരുമ്പോൾ അവൾ നിന്നെ ശപിക്കും...!! നീ അവളുടെ ഗുണത്തിന് വേണ്ടി ചെയ്യുന്നതെന്ന് നിനക്കിപ്പോൾ തോന്നുന്നത് നാളെ അവൾ നിന്നെ കുറ്റപ്പെടുത്തും...!! അവന് നിന്നെ വേണ്ട.. പിന്നേ എന്തിനാ പുറകെ പോകുന്നത്... ?? ജീവനാംശം വേണമെങ്കിൽ ഇവിടെ നിയമം ഉണ്ടല്ലോ ആ മാർഗ്ഗം നോക്കണം..!! രണ്ട് പേരും കൂടി ആ കുഞ്ഞിന്റെ ഭാവി തൊലച്ചു...!!!

    • @user-gw4yk6zd7x
      @user-gw4yk6zd7x ปีที่แล้ว +4

      ഒരു ചിരി മെമ്പർ ചിരി അല്ല 😂 ഒരു ചിരി ബമ്പർ ചിരി ആണ് 😂

    • @thanoojacm
      @thanoojacm ปีที่แล้ว +11

      അങ്ങനെയൊക്കെ പറയാനുള്ള കോളിറ്റി ഉള്ളൂ

    • @user-gw4yk6zd7x
      @user-gw4yk6zd7x ปีที่แล้ว

      @@thanoojacm 🥲😅

  • @kabeer1285
    @kabeer1285 ปีที่แล้ว +41

    ജിനു എന്നവൻ എന്തു സന്ദേശമാണ് സമൂഹത്തിനു കൊടുക്കുന്നത്...സൊന്ധം കുഞ്ഞിനെ അങ്ങീകരിക്കാത്തവൻ

  • @AbdulRasheed-qr9hd
    @AbdulRasheed-qr9hd ปีที่แล้ว +35

    എനിക്ക് എവിടെ യും ചിരിവന്നില്ല ഇവർ എന്തിനാ ചിരിച്ചത് 🤦‍♂️

  • @saradhi7618
    @saradhi7618 ปีที่แล้ว +96

    ജിനുവിനെ ഇങ്ങനെ ഉള്ള പ്രോഗ്രാമിൽ നിന്നും പുറത്താക്കണം

    • @lijivg265
      @lijivg265 ปีที่แล้ว +1

      വെക്തി ജീവിതം കൂട്ടി കുഴക്കരുത്

    • @user-bs3ff9nh3j
      @user-bs3ff9nh3j ปีที่แล้ว +2

      Aadhym nalloru vyakthi aav

    • @VsportzGaming-wolf0422
      @VsportzGaming-wolf0422 4 หลายเดือนก่อน

      Enna nee vann oru comedy kaanikk nee nalla vekthi allee
      ​@@user-bs3ff9nh3j

  • @manumanumol8204
    @manumanumol8204 ปีที่แล้ว +81

    ഇവനെ കണ്ടിട്ട് ചിരി വരുന്നില്ല ദുഷ്ടൻ 👺👺👺

  • @shezinhamza4011
    @shezinhamza4011 ปีที่แล้ว +126

    പോയി ഉണ്ടാക്കിയ കൊച്ചിനെ ഒന്ന് ചിരിപ്പിക്കെടോ എന്നിട്ട് മതി നാട്ടുകാരെ ചിരിപ്പിക്കൽ 😏😏😏

  • @fitness_days_
    @fitness_days_ ปีที่แล้ว +30

    കമൻ്റ്സ് എല്ലാം മഴവിൽ മനോരമ കാണുന്നുണ്ടല്ലോ അല്ലേ😂😂😂😂😂😂😂

  • @Smitha-zc1nc
    @Smitha-zc1nc ปีที่แล้ว +57

    എന്ത് കണ്ടിട്ടാണ് ആവോ ചിരിക്കുന്നെ.ഇതിലും നല്ല സ്കിട്ടിന് ഇവര് ഒന്നും കൊടുക്കാറില്ല

  • @pranayakadhakal
    @pranayakadhakal ปีที่แล้ว +37

    ഇവനോടുള്ള എല്ലാ വിലയും പോയി.... എന്തിനാ ഈ വിഴുപ്പിനെ ഒക്കെ കൊണ്ട് വരുന്നത്....? ജിനു waste

  • @subiajay
    @subiajay ปีที่แล้ว +70

    എല്ലാ എപ്പിസോടും കാണുമായിരുന്നു... എന്നാൽ ഇനി മുതൽ ജിനു ഉള്ള ഒരു എപ്പിസോഡ് പോലും കാണില്ല.. അത്ര വൃത്തികെട്ടവനാണ്

  • @snvlog2
    @snvlog2 ปีที่แล้ว +30

    ജിനു ആ കുട്ടിക്ക് വല്ലതും കൊടുക്കു പാവം അത് കരയുന്നത് കണ്ടപ്പോ സങ്കടം തോന്നി

  • @pauljackson2032
    @pauljackson2032 ปีที่แล้ว +186

    DNA content ആയിട്ടുള്ള സ്കിറ്റ് ആയിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നു 🤣🤣

    • @jijibenny392
      @jijibenny392 ปีที่แล้ว +1

      😂😂

    • @manojjoseph8835
      @manojjoseph8835 ปีที่แล้ว +1

      😂😂

    • @sreeragv5771
      @sreeragv5771 ปีที่แล้ว +5

      സ്വന്തം കുഞ്ഞിനേയും ഭാര്യയേയും കരയിപ്പുച്ചിട്ട് അവൻ നാട്ടുകാരെ ചിരിപ്പിച്ചിട്ട് എന്ത് കാര്യം 😡😡😡😡😡

    • @csrcollection5124
      @csrcollection5124 ปีที่แล้ว

      ചവറ്

    • @sajeevkv6503
      @sajeevkv6503 9 หลายเดือนก่อน

      Super super super 😂

  • @Jumilaaa-wx5fh
    @Jumilaaa-wx5fh ปีที่แล้ว +271

    ജിനുവിനെ കണ്ടിട്ട് എനിക്ക് ചിരി അല്ല വരുന്നേ..... ദേഷ്യം ആണ് വരുന്നേ...

  • @Jumilaaa-wx5fh
    @Jumilaaa-wx5fh ปีที่แล้ว +41

    ഇതിലെന്ത് ചിരിയ്ക്കനാ ഉള്ളെ...... ചളി 🤑🤑

  • @sangeerthanamdev8176
    @sangeerthanamdev8176 ปีที่แล้ว +26

    ഇവന്റെ പ്രോഗ്രാം കാണരുത് ആരും

  • @AnilKumar-pl5zn
    @AnilKumar-pl5zn ปีที่แล้ว +18

    കലാകാരനെയും വ്യക്തി ജീവിതത്തെയും കൂട്ടി വായിക്കുന്ന നിലയിലേക്ക് വൃത്തികെട്ട നിലവാരത്തിൽ തന്നെയാണ് നമ്മുടെ സമൂഹം കല എന്താണ് എന്ന് മനസിലാക്കാൻ ഈ മണ്ണുണ്ണികൾക്ക് കഴിയണമെങ്കിൽ 10000 വർഷം കഴിയണം.

    • @garuda8295
      @garuda8295 ปีที่แล้ว

      Appo oru kalakaran aayal 10 pere rape cheythalum avantey kalaye nokkiyamathi prevarthi nokkanda lle.......

    • @user-xn9im8gt8f
      @user-xn9im8gt8f 11 หลายเดือนก่อน +1

      ഒരു കലാകാരന് നല്ല മനസ്സ് കുടി വേണം മണ്ണുണ്ണി

    • @AnilKumar-pl5zn
      @AnilKumar-pl5zn 11 หลายเดือนก่อน

      @@user-xn9im8gt8f എന്ന് അച്ഛൻ പറഞ്ഞോ അമ്മ പറഞ്ഞോ കോന്തുണ്ണി. കല എന്താണെന്ന് ചോദിച്ചാൽ മഞ്ഞ നിറത്തിൽ കണ്ണാടിക്കൂട്ടിൽ ഇരിക്കുന്നതല്ലെ, എന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട് എന്ന് പറയുന്ന ജനം ഉള്ളിടത്തോളം ഇവിടെ എന്ത് നവോത്ഥാനമാണുള്ളത് കുരു പൊട്ടി.

    • @divyasunilkumar5757
      @divyasunilkumar5757 9 หลายเดือนก่อน

      കലാകാരൻ ആണ് എന്ന് കരുതി എന്ത് കാണിച്ചാലും കുഴപ്പം ഇല്ലേ കല എന്നത് ദെയ്‌വികം കൂടി അല്ലെ നമ്മുടെ കുഞ്ഞുങ്ങൾ നമുക്ക് ഭഗവാൻ തരുന്ന വലിയ ഭാഗ്യം അല്ലെ ആ കുട്ടിയുടെ കരച്ചിൽ കണ്ടിട്ട് ഇയാൾ ഇനി എന്ത് കാണിച്ചാലും സാധാരണ കാരന് ചിരിക്കാൻ പറ്റുമോ

  • @nithinsmiley8726
    @nithinsmiley8726 ปีที่แล้ว +22

    Ivaru entina ingana chirikunne…😢

  • @sonimarajesh
    @sonimarajesh ปีที่แล้ว +105

    ഈ കോമഡി കണ്ടിട്ട് കരച്ചിൽ വരുന്നു,എന്ത് കണ്ടിട്ടാണ് ജഡ്ജസ് ഇങ്ങനെ ചിരിക്കുന്നത്

  • @shaniatheed5446
    @shaniatheed5446 ปีที่แล้ว +86

    ഇതിൽ എന്തു ഇരിക്കുന്നു ചിരിക്കാൻ മനോരമ ജിനുവിന്റ രണ്ടു കുടുമ്പം പോറ്റാൻ ഉള്ളത് കൊണ്ട് ആവാം 1 lakh കൊടുത്ത 😄

    • @pauljackson2032
      @pauljackson2032 ปีที่แล้ว +4

      🤣🤣

    • @afnasafnas9600
      @afnasafnas9600 ปีที่แล้ว +8

      രണ്ട് കുടുംബം എന്ന് ഉദ്ദേശിച്ചത് വീണയുടെ ആദ്യ ഭർത്താവിനും മക്കൾക്കും ഇപ്പോൾ വീണക്കും ചിലവിനു കൊടുക്കുന്നത് ആണോ ഉദ്ദേശിച്ചത്.

    • @shaniatheed5446
      @shaniatheed5446 ปีที่แล้ว +3

      @@afnasafnas9600 correct

    • @manjushamanju9914
      @manjushamanju9914 ปีที่แล้ว +4

      2അല്ല ഒന്ന്. അവൻ സ്വന്തം കുഞ്ഞിന് ഒന്നും കൊടുക്കില്ല

    • @user-bs3ff9nh3j
      @user-bs3ff9nh3j ปีที่แล้ว +1

      😂

  • @sreekalasnair4337
    @sreekalasnair4337 ปีที่แล้ว +30

    ഒരു സ്ത്രിയും കുഞ്ഞും നെഞ്ച് ഉരുകി കരയുന്നു ഇതിൽ ഒരു ചിരിയും ആരും കാണുന്നില്ല

  • @santhosha414
    @santhosha414 ปีที่แล้ว +23

    എന്റെ മഞ്ജു ചേച്ചി ഉള്ള വില കളയല്ലേ

  • @jesijalseena2023
    @jesijalseena2023 ปีที่แล้ว +25

    സ്വന്തം കുഞ്ഞിനോട് DNA ചോദിച്ച ദുഷ്ടൻ ഇവനെപ്പോലുള്ളവരെയാണോ മഴവിൽ മനോരമ പോറ്റിവളർത്തുന്നത്‌ കഷ്ടം

  • @manjushamanju9914
    @manjushamanju9914 ปีที่แล้ว +33

    ജിനു ഇവൻ ഉള്ള സ്കിറ്റ് ആരും കാണരുത്.ആ സുഖം ഇല്ലാത്ത കുഞ്ഞിന്റെ DNA നോക്കിയിരിക്കുവാ. 😡😡😡

  • @sig_b
    @sig_b ปีที่แล้ว +26

    സീസൺ 2 ഇൽ കൂടുതൽ ചിരിച്ചാൽ പ്ര പ്ര കൾക്ക് കൂടുതൽ കാശ് ഉണ്ടെന്ന് തോന്നുന്നു..😢

  • @AnuAnu-zc5ws
    @AnuAnu-zc5ws ปีที่แล้ว +23

    എന്തു കണ്ടിട്ടാ ഇങ്ങനെ കിണിക്കുന്നത് കഷ്ടം

  • @suneersuni1284
    @suneersuni1284 ปีที่แล้ว +228

    മകളുടെ dna ടെസ്റ്റ്‌ ചോദിച്ചവനല്ലേ ഇത് 😢

  • @hellomaths159
    @hellomaths159 ปีที่แล้ว +2

    jinu nne vachondirikuna oru channel ....jinu😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

  • @sherlydevassy3270
    @sherlydevassy3270 ปีที่แล้ว +5

    വലിയമേചെമില്ല എന്നാലും കുഴപ്പം ഇല്ല 😂😂😂

  • @SofiyaBaiju-ni2rs
    @SofiyaBaiju-ni2rs 3 หลายเดือนก่อน +2

    ഇതൊരു ഹാസ്യപരിപാടിയാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം ആണ്. ചിരിപ്പിക്കുക മതിയാവോളം എല്ലാം മറന്നു ചിരിക്കുക ഇതാണ് ഈ പരിപാടി കാണുന്ന പ്രേക്ഷകർക്കും ഇതിന്റെ നടത്തിപ്പ് കാർക്കും ഉള്ള ഉദ്ദേശം. കലാകാരന്മാരുടെ കലയെ ആണ് ഇവിടെ ആസ്വദിക്കേണ്ടത്. വ്യകതി ജീവിതത്തിൽ അവർക്കുള്ള കുറ്റങ്ങളും കുറവുകളും ഒന്നും ഈ പരിപാടിയിലുള്ള അവരുടെ പങ്കാളിത്തത്തെ ബാധിക്കില്ല. ജിനു എന്ന ആൾ നല്ല കഴിവുള്ള ഒരു കലാകാരൻ ആണ്. വ്യക്തി വൈരാഗ്യത്തോടെ ഇതിനെ കാണേണ്ട കാര്യമില്ല. അയാളുടെ പേർസണൽ ലൈഫ് ഇൽ എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ കാണും.. ബന്ധപ്പെട്ടവർ അത് നിയമപരമായി മുന്നോട്ടു കൊണ്ടുപോകുക. ആരും എല്ലാം തികഞ്ഞവർ അല്ല. ഞാൻ ആർക്കും അനുകൂലം അല്ല. ബമ്പർ ചിരിയുടെ ഒരു സ്ഥിരം പ്രേക്ഷകയാണ് എന്ന ഒരു നിലയിൽ നിന്നും പറഞ്ഞെന്നേയുള്ളൂ. സിനിമ കലാകാരന്മാർക്കു കലാ ജീവിതവും വ്യക്തി ജീവിതവും ഉണ്ടല്ലോ... രണ്ടും വത്യാസം ഉണ്ടാവില്ലേ... ഒരുപോലെ അല്ലല്ലോ. പ്രേക്ഷകരെയും അവരെയും ഒന്നിപ്പിക്കുന്ന കണ്ണി കലയാണ്. ചിരി വന്നാൽ അടക്കി പിടിച്ചു ബുദ്ധിമുട്ടാതെ തുറന്നു ചിരിക്കുക. സങ്കടം വന്നാൽ കരയുക. പ്രശ്നങ്ങൾ നേരിടുക.. ഇതൊക്കെ മനുഷ്യനെ കൊണ്ട് മാത്രം പറ്റുന്ന കാര്യങ്ങളാണ്. ഓരോരുത്തരുടെ ജീവിതം അവരവർ തീരുമാനിക്കട്ടെ.. നമുക്ക് അവരുടെ കലയെ സ്വീകരിക്കാം. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു. ഇതിന്റെ അടിയിൽ സദാചാരം പഠിപ്പിക്കാൻ ഒരുത്തരെയും ക്ഷണിക്കുന്നില്ല. Ok

  • @rabiya.siddiquerabiya.sidd6951
    @rabiya.siddiquerabiya.sidd6951 ปีที่แล้ว +4

    എന്ത് കണ്ടിട്ട് ആണ് ഇവരൊക്കെ കാറി ചിരിക്കൂന്നേ

  • @mubeenrahman5651
    @mubeenrahman5651 ปีที่แล้ว +39

    ഇങ്ങനെ ചിരിക്കാൻ എന്താ ഇതിൽ ഉണ്ടായത്

    • @harshad3034
      @harshad3034 ปีที่แล้ว +1

      Ath തന്ന ഞാനും alochikunne

  • @samyy5
    @samyy5 ปีที่แล้ว +9

    Don't allow this guy on this floor. We respect this floor

  • @SarammaJohn-ri8ii
    @SarammaJohn-ri8ii ปีที่แล้ว +11

    Manju pillakku entha problem?? Veruthe chirikkuvanelloo

  • @ashwint1966
    @ashwint1966 ปีที่แล้ว +16

    ഇന്നു കാണുന്നവരുണ്ടോ❤❤

  • @shinyraju1712
    @shinyraju1712 ปีที่แล้ว +8

    ഇതിനും മാത്രം എന്താ ചിരിക്കാനുള്ളത്

  • @baboosvlogs
    @baboosvlogs ปีที่แล้ว +9

    വെറുപ്പിക്കല്ലേ (ഇവർക്കു വട്ടന്നോ
    (ഇവർക്ക് കൊടുക്ക് 50000/-)

  • @thanoojacm
    @thanoojacm ปีที่แล้ว +4

    ഇതൊക്കെ ഒരു അഡ്ജസ്റ്റ് മെന്റ് ഉണ്ടാക്കി ചിരിക്കുന്നത് അല്ലേ

  • @shakirkochu6499
    @shakirkochu6499 ปีที่แล้ว +15

    Dna result ndai മോനെ 🤬🤬🤬

  • @ushapr4179
    @ushapr4179 ปีที่แล้ว +11

    ചിരിക്കാൻ മാത്രം ഒന്നുമില്ല

  • @sebastianpalathara8685
    @sebastianpalathara8685 ปีที่แล้ว +7

    ചിരിയുടെ timing വളരെ correct ആണ്.

  • @chinjubiju504
    @chinjubiju504 ปีที่แล้ว +6

    ആ മരപ്പട്ടിയുടെ കോമഡി കണ്ട് ചിരിക്കുന്നവർ ആ കുഞ്ഞിന്റെ കരയുന്ന മുഖം ഒന്ന് ഓർത്തിരുന്നെങ്കിൽ നന്നായിരുന്നു .അവൻ വീണ്ടും വന്നതിന് ശേഷം ഞങ്ങൾ ആ പരിപാടി കാണുന്നത് നിർത്തി.

  • @QueenU-iz8pn
    @QueenU-iz8pn ปีที่แล้ว +4

    Jinu evane purathakku

  • @rajlashdiyan2223
    @rajlashdiyan2223 ปีที่แล้ว +4

    അവനൊക്കെ എന്തിനാ സ്റ്റേജിൽ കയറാനുള്ള അവസരം കൊടുക്കുന്നത് ..കലാകാരൻമാർ നല്ലൊരു മനുഷ്യനും കൂടി ചേർന്നതാവണം

  • @binduantony4865
    @binduantony4865 ปีที่แล้ว +170

    ജന്മം കൊടുത്ത കുഞ്ഞിന്റെ മുഖത്തു നോക്കി എന്റെയല്ല DNA ടെസ്റ്റ്‌ എടുക്കണം എന്നു പറയുന്ന ഒരു വൃത്തികെട്ട മനുഷ്യനെ മാത്രമേ നിങ്ങളെ കാണുമ്പോൾ ഓർമ വരുന്നുള്ളു, നിങ്ങളുടെ കോമഡി എൻജോയ് ചെയ്യാൻ ഒട്ടും പറ്റുന്നില്ല 😭😭

    • @albinbaby6282
      @albinbaby6282 ปีที่แล้ว +1

      എന്താ സംഭവം ???

    • @binduantony4865
      @binduantony4865 ปีที่แล้ว

      @@albinbaby6282 കഴിഞ്ഞ ദിവസം ഒരു വീഡിയോ കണ്ടു, ഈ മനുഷ്യൻ വൈഫെനെയും മോളെയും ഉപേക്ഷിച്ചു പോയി, 2 കുട്ടികളുള്ള ഒരു സ്ത്രീ യുടെ കൂടെ വന്നു പിന്നെയും ഭാര്യയെ യും മോളെയും അതിഷേപിക്കുന്നു, ആ ചെറിയ മോൾടെ കേൾക്കെ എന്റെയല്ല DNA ടെസ്റ്റ്‌ എടുക്കണംന്നു പറയുന്നു, I feel so bad & he is so cruel 🤬

    • @ONFULLON143
      @ONFULLON143 ปีที่แล้ว +3

      Athu kudumba karyamalle athu ithilekkenthinaa valichu kettunnathu ithoru vedhiyaanu chirikkanulla vedhii

    • @rajlashdiyan2223
      @rajlashdiyan2223 ปีที่แล้ว

      @@albinbaby6282അയാളെ കുറിച്ചുള്ള news search ചെയ്യു

    • @binduantony4865
      @binduantony4865 ปีที่แล้ว +11

      @@ONFULLON143 ഒക്കെ ശരിയാ, ഇയാളെ ഒക്കെ കാണുമ്പോ എനിക്കൊക്കെ ആ കരയുന്ന കുഞ്ഞിനെ ഓർമ വരും, എനിക്കും 2girls ആണേ 💕, he can abandon his wife but his daughter?

  • @nisaroppcm153
    @nisaroppcm153 ปีที่แล้ว +32

    അറിയാം മേലാഞ്ഞിട്ട് ചോദിക്കുവാ ഇതിനുമാത്രാം ഇളിക്കാൻ എന്നാ തേങ്ങയ ഉള്ളത്

    • @ronyjohnjacob268
      @ronyjohnjacob268 ปีที่แล้ว

      Sathyam

    • @shobhababu4353
      @shobhababu4353 10 หลายเดือนก่อน

      പറഞ്ഞത് വളരെ ശെരി.. 👍

    • @ShakeelaMol
      @ShakeelaMol 6 หลายเดือนก่อน

      Avark aavashyathinulla kazhiv und veruthe irunn ingane oro kop ezhuthi idunna neeyonnum evidem ethihittunddo nalaaal ariyo athum illla

    • @silpapriya5017
      @silpapriya5017 6 หลายเดือนก่อน

      Sathyam

    • @AKR-439
      @AKR-439 5 หลายเดือนก่อน

      സുഹൃത്തേ തമാശ സംഗീതം നൃത്തം ഇതൊക്കെ ആസ്വദിക്കാനുള്ള കഴിവ് ജന്മനാൽ കിട്ടിട്ടുന്നതാണ് താങ്കൾക്കതില്ല. വെറുതെ ഇത്തരം പരിപാടികൾ കണ്ട്‌ സമയം കളയരുത്.

  • @sasikumarpt3233
    @sasikumarpt3233 ปีที่แล้ว +23

    ഇതാണോ ഒരു ലക്ഷം രൂപയുടെ കോമഡി സെന്റ് ആയിട്ട് പിള്ളാര് അവതരിപ്പിക്കുന്നുണ്ട്. എന്തുണ്ട് ഇത് ചിരിക്കാൻ

    • @rockerzzz1758
      @rockerzzz1758 ปีที่แล้ว +1

      എന്നാ ചേട്ടൻ കുറച്ചു കോമഡി പറ.. ചിരിക്കട്ടെ

  • @arjun3524
    @arjun3524 ปีที่แล้ว +3

    njan ithu tv il kandittu enik athra comedy ayittu onnum thonniyilla. just ok feel ayirunnu. But, bumber koduthathu kandittu eniku aakae confusion aayi ini njan kelkathatho allenkil kelkan vittu poyatho enthenkilum undavumo ennu vicharichu manorama maxil headset vachirunnu kettu ennittum enik onnum thonniyilla....ithentha sambavam ??????

  • @jayeshp8900
    @jayeshp8900 ปีที่แล้ว +2

    എന്നാലും നമ്മുടെ സാബു ചേട്ടൻ എന്നതാവും ഉദ്ദേശിച്ചെ...!! 🧐 🤔 🤔

  • @RadhakrishnanNair-f6q
    @RadhakrishnanNair-f6q 22 วันที่ผ่านมา

    ചാനൽ കാർക്ക് മറ്റുള്ളവരുടെ കരച്ചിൽ ആണ് അവർക്കു സന്തോഷം. ആ കുഞ്ഞു മോളുടെ കരച്ചിൽ ഞാനും കണ്ടായിരുന്നു

  • @nikhilantony9415
    @nikhilantony9415 ปีที่แล้ว +10

    High chali😮

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 ปีที่แล้ว +13

    ജിനുവിനെ പോലുള്ളവനെ എത്ര വലിയ comedian ആയാലും ഒരു ചാനലും support ചെയ്യരുത്. കുട്ടികളെ നോക്കാതെ വല്ലവളുടെയും പിറകെ പോകുന്നവനെ ഒരു ചാനലും promote ചെയ്യരുത്. മഞ്ജുവിന് hug ചെയ്യാൻ വേറെ എത്രയോ നല്ല കോമഡി ചെയ്യുന്നവർ ഉണ്ട്. ഇവനെ പോലുള്ളവനെ ദയവു ചെയ്തു hug ചെയ്യരുത് ഇത് മഞ്ജുവിനെ freedom ആണ് എങ്കിലും..

  • @ratheeshratheesh2844
    @ratheeshratheesh2844 ปีที่แล้ว +17

    Anikku chiri varunila😠

    • @sujithasidhu1807
      @sujithasidhu1807 ปีที่แล้ว +1

      Athine athe neravannam kekanm

    • @user-bs3ff9nh3j
      @user-bs3ff9nh3j ปีที่แล้ว

      Kettititum oru karymilla entha chirikan ullath

  • @sreekuttanskumar207
    @sreekuttanskumar207 ปีที่แล้ว +4

    Dislike for jinu, ഇവനെ പോലെ ഉള്ളോരേ എന്തിനാ പ്രോത്സാഹിപ്പിക്കുന്നെ.

  • @HarisUAE-5
    @HarisUAE-5 10 หลายเดือนก่อน +12

    Jinu chetta supper 😅😅 ayyoo😅😅
    Keep going ❤❤never mind

  • @njan525
    @njan525 ปีที่แล้ว +1

    പീഡന quotation വീരനേയും കല്യാണ വീരന്മാരേയും സപ്പോർട്ട് ചെയ്യുന്നവർക്ക് ആർത്തു ചിരിക്കാൻ പറ്റും . എന്തോ ആ കുഞ്ഞിൻറെ കരച്ചിലോടെയുള്ള മുഖം ആണ് ഇത് കണ്ടപ്പോൾ ഓർമ്മ വന്നത്

  • @AngelJoseph-
    @AngelJoseph- ปีที่แล้ว +9

    DNA RESULT KITTIYO 🥴

  • @Rakkammakwt
    @Rakkammakwt 11 หลายเดือนก่อน +1

    എന്തോന്നാ ഇത്ര ചിരിക്കൂന്നേ സാബും മഞ്ജുവും.
    ഇത് edited part ആണോ, ഇത്രക്ക് ചിരിക്കാനൊന്നും ഇല്ല, എന്തോ..... മനഃപൂർവം അട്ടഹാസിച്ചു ചിരിക്കാനും ഒരു ലക്ഷം കൊടുക്കാനും മുൻ‌കൂർ തീരുമാനിച്ച പോലെ.

  • @ayyappanpr445
    @ayyappanpr445 ปีที่แล้ว +9

    ഇവനെ ഒക്കെ പരിപാടി വിളിച്ചവരെ സമ്മതിക്കണം സ്വന്തം ഭാര്യ കൂട്ടി ഉപേക്ഷിച്ചു നടക്കുന്നവനെ ഒക്കെ കഷ്ടം

  • @sureshtvm9148
    @sureshtvm9148 9 หลายเดือนก่อน +5

    Super Performance ❤🎉🎉

  • @vijaybalasathi5375
    @vijaybalasathi5375 ปีที่แล้ว +5

    വളിച്ച പരുപാടി വളിച്ച ജെസ്റ്റ്സ് 3g ഇതിൽ ഏതാ കോമഡി 🤔സത്യം പറഞ്ഞ പുളിച്ച തെറി പറയണം എന്ന് ഉണ്ട്

  • @shiyaskm5789
    @shiyaskm5789 2 หลายเดือนก่อน

    എന്താ ഇതിൽ കോമഡി അല്ലെ അയ്യോ ചിരിച്ചു ചിരിച്ചു മറിഞ്ഞു

  • @darlysam8224
    @darlysam8224 ปีที่แล้ว +2

    സ്വന്തം കുഞ്ഞിന്റെ മുഖത്തു നോക്കി dna test വേണം എന്ന് പറഞ്ഞിട്ടു മറ്റുള്ളവരെ ചിരിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു..... കഷ്ടം

  • @chinjubiju504
    @chinjubiju504 ปีที่แล้ว +13

    മഴവിൽ മനോരമയിൽ ഉള്ളവർ കണ്ണിൽ ചോര ഇല്ലാത്തവർ ആണെന്ന് മനസ്സിലായി,😡😡😡😡😡😡😡😡😡

  • @santhosha414
    @santhosha414 ปีที่แล้ว +9

    ഇതിനൊക്കെ ഇങ്ങനെ ചിരിച്ചാൽ കഷ്ടം 😂😂😂

  • @subinsubisubinsubi7722
    @subinsubisubinsubi7722 ปีที่แล้ว +6

    DNA kittiyo 😠

  • @jaisygeorge8019
    @jaisygeorge8019 ปีที่แล้ว +1

    ഞാൻ ബംമ്പർ ചിരി ഒരു ദിവസം പോലും മുടങ്ങാതെ കാണുന്ന ആളാണ് പക്ഷേ ഈ ജിനുവിന്റെ പരിപാടി ഉണ്ടെങ്കിൽ ഇനി മുതൽ ഇതു കാണില്ല .പിന്നെ ഇയാളെ കുറിച്ചോ ഇയാളുടെ രണ്ടു ഭാര്യമാരേ കുറിച്ചോ എന്നിക്കൊന്നും അറിയില്ലായിരുന്നു പക്ഷേ ഇയാളുടെ വീഡിയോ കണ്ടപ്പോ മനസ്സിലായി ഈ മനുഷ്യന്റെ തനി നിറം ഇങ്ങനെയുള്ള ആളുകൾക്ക് അവസരം കൊടുക്കരുത്

  • @HarishmaMalu
    @HarishmaMalu ปีที่แล้ว +1

    കേസ് നടത്താൻ കൊറെ പൈസ വേണ്ടിവരില്ലെന്ന് കരുതി ചിരിച്ച് കൊടുക്ക😂😂😂😂

  • @paulnilayattingal9108
    @paulnilayattingal9108 ปีที่แล้ว +7

    കോമഡി വലിയ കുഴപ്പമില്ല പക്ഷേ അവിടെയിരുന്ന് വെറുതെ ആവശ്യമില്ലാതെ ചിരിക്കുന്ന ജഡ്ജസിനെ ഒഴിവാക്കിയാൽ നന്നായിരുന്നു .ജഡ്ജസിന്റെ ചിരി വളരെ ബോറാണ് .ഈ പരിപാടി ജനങ്ങൾക്ക് കാണാനാണോ അതോ അവിടെയിരുന്ന് ആവശ്യമില്ലാതെ ചിരിക്കുന്ന ജഡ്ജസിന് കാണാനാണോ.

  • @jojijames6083
    @jojijames6083 ปีที่แล้ว +5

    മനോരമയ്ക്ക് കുറച്ചെങ്കിലും ബോധം ഉണ്ടെങ്കിൽ ഇവനെ പുറത്താക്കണം

    • @thanoojacm
      @thanoojacm ปีที่แล้ว

      മനോരമയ്ക്ക് റേറ്റിംഗ് കിട്ടാൻ വേണ്ടിയിട്ടാ ജിനു വിനെ പരിപാടിയിലേക്ക് വീണ്ടും വിളിച്ചത്🙏🙏

  • @christyjohan5737
    @christyjohan5737 ปีที่แล้ว +9

    ഈ ജഡ്ജ് എന്ത് കെട്ടിട്ടാണ് ചിരിക്കൂന്നേ എനിക്ക് ചിരി വരുന്നില്ല കഷ്ടം

  • @Nevergiveup-h4k
    @Nevergiveup-h4k ปีที่แล้ว +22

    ഫയർ മാൻ ചേട്ടൻ ഇജ്ജാതി 😂🔥🔥

  • @Ennardxx123
    @Ennardxx123 10 หลายเดือนก่อน +2

    Jinu super talented ..appreciate

  • @ullaspanathurpunyalan4865
    @ullaspanathurpunyalan4865 ปีที่แล้ว +2

    ജിനുവിനെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട് 😢

  • @Vijayan-sq7oi
    @Vijayan-sq7oi ปีที่แล้ว +18

    സൂപ്പർ സിക്റ്റ് 😂😂
    രണ്ടു പേരും തകർത്തു

  • @surajpd6865
    @surajpd6865 ปีที่แล้ว +2

    Enthu nareya cmadeya poonnaramone

  • @mehrinvlog4178
    @mehrinvlog4178 ปีที่แล้ว +2

    ഈ ജിനുവിനൊക്കെ അവസരം കൊടുക്കുന്ന നേരം ആ പാവം ദേവൂന്റെ അമ്മക്ക് കൊടുത്താൽ നന്നായിരുന്നു

  • @aleesworldism5031
    @aleesworldism5031 ปีที่แล้ว +2

    1 lakh kuduthe okke kurach over allee🙄. Bumber athe mathi. Athe thanne maximuma

  • @anujo3991
    @anujo3991 ปีที่แล้ว +5

    മഞ്ജു പെണ്ണും പിള്ള എന്ത് കണ്ടിട്ടാ ഈ ഇളിക്കണത്

  • @user-zw7mb5yo6h
    @user-zw7mb5yo6h ปีที่แล้ว +28

    ചിരിച്ച് ചിരിച്ച് ഒരു വഴി ആയി 😂😂😂

  • @tokofficial2385
    @tokofficial2385 ปีที่แล้ว

    ഉഗ്രൻ സ്കിറ്റ്... ജിനു അനീഷ് പൊളി

  • @haripainkulam9582
    @haripainkulam9582 ปีที่แล้ว +13

    വ്യക്തി ജീവിതം എങ്ങനെ എന്ന് നോക്കേണ്ട കാര്യം നമുക്കില്ല കലാകാരൻ എന്ന നിലയിൽ ജിനു സൂപ്പർ ആണ് അനീഷ് പിന്നെ പറയേണ്ട കാര്യം ഇല്ലല്ലോ 👍👍👍

    • @thanoojacm
      @thanoojacm ปีที่แล้ว +5

      അവനവന്റെ ജീവിതത്തിൽ ഇങ്ങനെയൊക്കെ വരുമ്പോഴേ അതിന്റെ വേദന മനസ്സിലാവും 🙏

    • @pushpavr5347
      @pushpavr5347 ปีที่แล้ว +2

      Athe. Swantham. ജീവിതത്തിൽ. വന്നാൽ. അതിൻ്റെ. വേദന. അറിയൂ. ഹരി

    • @alphonsakuniyil8482
      @alphonsakuniyil8482 10 หลายเดือนก่อน

      Aa വെക്തി
      കലാകാരൻ ആണ് അത് കൊണ്ട് aayalude തെറ്റ് അംഗീകരിക്കാൻ 14:17
      കയിയില്ല

  • @sidharthaajithprasad1229
    @sidharthaajithprasad1229 ปีที่แล้ว

    1:20 my fav

  • @alexkmanoj
    @alexkmanoj 10 หลายเดือนก่อน

    Chirich chirich nenchinu vedhana edukkunnu😂😂😂😂

  • @shambhuchirayirambu6517
    @shambhuchirayirambu6517 9 หลายเดือนก่อน +1

    Artist enna നിലയിൽ അംഗീകരിക്കുന്നു... നിങ്ങളുടെ കുടുംബ കാര്യം... അത് നിങ്ങളുടെ പേർസണൽ ആണ്.. അത് എടുത്തു പറയുന്നില്ല.. നിങ്ങളുടെ അഭിനയ പാടവം.. അത് ജനങ്ങൾ മനസ്സിലാക്കി 👍🏻💯

  • @shijosayana1980
    @shijosayana1980 ปีที่แล้ว +1

    ഫയർമാൻ സൂപ്പർ

  • @preethakumary5750
    @preethakumary5750 8 หลายเดือนก่อน

    ഈ ജോഡി ചിരിപ്പിച്ച് കൊല്ലും🎉🎉🎉

  • @Swarnamma17
    @Swarnamma17 ปีที่แล้ว +1

    Nalla skit aayirunnu. Rand perum nannayi cheythu

  • @noushadkareem9653
    @noushadkareem9653 ปีที่แล้ว +1

    Adipoli 😂super 👍

  • @Creater-e8s
    @Creater-e8s 10 หลายเดือนก่อน

    Superb new ideas keep it up expecting more

  • @pcgames992
    @pcgames992 11 หลายเดือนก่อน

    7:42 😂😂😂😂🤣🤣🤣🤣🤣🤣🤣

  • @myheartrose2477
    @myheartrose2477 ปีที่แล้ว +4

    DNA

  • @king-ajmal--f_s
    @king-ajmal--f_s 8 หลายเดือนก่อน

    7:49 😂

  • @SarathSarath-xx1cn
    @SarathSarath-xx1cn 9 หลายเดือนก่อน

    ജിനു അളിയാ ♥️♥️💋