അവസാനം പാചകം പൊളിഞ്ഞു പോകരുത് എന്ന് ആയിരുന്നു.. കാണുന്നത് കോമഡി ആണെന്ന് അറിയാം എങ്കിലും റിയാലിറ്റിയുമായി തട്ടിച്ച് നോക്കുമ്പോൾ അതൊരു കല്യാണം ആണ് നടക്കാൻ പോകുന്നത്... പല സ്കിറ്റീലും പൊളിഞ്ഞ ചരിത്രമാണ് കണ്ടിട്ടുള്ളത്... എന്തായാലും നല്ലൊരു സ്ക്രിപ്റ്റ് ഒത്തിരി ചിരിച്ചു... ❤❤❤
ഇവർ ഇത് താനെ ഏഷ്യാനെറ്റിൽ ചെയ്തിട്ട് ഉണ്ടോ അന്ന് ഒരു പെണ്ണിനെ കുടി ഉൾപ്പെടുത്തി ആണോ ചെയ്തത് എന്നൊരു ഓർമ അത് അടിപൊളി ആയിരുന്നു ഇതിൽ കുറേ കോമഡി ഒഴിവാക്കി ആണ് കാണിച്ചത്
അവസാനം പാചകം പൊളിഞ്ഞു പോകരുത് എന്ന് ആയിരുന്നു.. കാണുന്നത് കോമഡി ആണെന്ന് അറിയാം എങ്കിലും റിയാലിറ്റിയുമായി തട്ടിച്ച് നോക്കുമ്പോൾ അതൊരു കല്യാണം ആണ് നടക്കാൻ പോകുന്നത്... പല സ്കിറ്റീലും പൊളിഞ്ഞ ചരിത്രമാണ് കണ്ടിട്ടുള്ളത്... എന്തായാലും നല്ലൊരു സ്ക്രിപ്റ്റ് ഒത്തിരി ചിരിച്ചു... ❤❤❤
കിറ്റ് ആയി തരാൻ റേഷൻ കടയിലല്ല വന്നേക്കണേ എന്റെ മോളെ കല്യാണത്തിനാ 😁😂😂😂😂എജ്ജാതി
ഇവരുടെ കോമഡി ആദ്യമൊക്കെ വളരെ ബോർ ആരുന്നു..
ഇപ്പൊ സൂപ്പർ ആണ്..
സ്ലാങ്ങ് കറക്റ്റാ പക്ഷേ നിൻറെ ഫിഗറ് ലോക പരാജയം 😀😀
എല്ലാരും സൂപ്പർആണ് പ്രേതേകിച്ചും വൈക്കം ഭാസി ടൈമിംഗിൽ ഉള്ളു കവുണ്ടർഅടി 👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Bhasi Amman adipoli anu
ഭാസി പൊളിച്ചു.എല്ലാവരും കിടു
പോലീസിന്റെ ഇടി കൊള്ളാൻ മേല എന്നതിനു പകരം, പണിയെടുത്തു പൈസ കിട്ടിയപ്പോ വല്ലാത്ത സന്തോഷം, ഇനി നമുക്കു പണിയെടുത്തു ജീവിക്കാമെടാ എന്നാക്കാമായിരുന്നു...
P😊0😊
😊😊
Supar skit 🤝🤝🌹🤝🤝🤝🤝ബോറു ഇല്ലാതെ ഫുൾ കണ്ട് 🤝🤝❤❤
ഗംഭീര സ്കിറ്റ് ❤❤❤
Paul son chettane netit kananan Patti enthu simple aaal.. polichu
അടിപൊളി കോമഡി - അവഥാരകർ എല്ലാം സൂപ്പർ - നല്ല' തമാശ നിറഞ്ഞ ഒരു കഥ -
2Aaaaa Asawa
Moo
Best ever, many telents together..❤❤❤ .. recent timil ചിരിച്ച ചത്ത ഒരു wondrfl skit.. not just a skit, I exprncd like a 20s Dileep movie❤❤❤🎉🎉🎉🎉🎉
മാന്യമായ കോമഡി 🙏🏻❤❤❤സൂപ്പർ
എല്ലാരും നന്നായി ,
നല്ല skit ആശാൻ കലക്കി
ആശാനും പിള്ളേരും സൂപ്പർ 🥰👍🏼
നല്ലൊരു മെസ്സേജും ഉണ്ടായിരിന്നു. സൂപ്പർ
എന്ത്
@@minshadminu962 - പുള്ളിയെ ആരോ മൊബൈലിൽ തെറി മെസ്സേജ് അയച്ച കാര്യം പറഞ്ഞതാ
@@bullrider2681 🤣🤣🤣
അതേ... 😘
@@minshadminu962കള്ളന്മാരുടെ മാനസാന്തരം .
നീ കമ്പനി പ്രോഡക്റ്റ് അല്ലെ 😃😃😃😃😃 എന്താ timing 😃😃😃
3:01 😂
kukkunte videography pwoli
@12:47 "രുചിയോടൊന്നുണ്ണാൻ അങ്ങനൊരാണ്ടിയുമായി വാ..വാ" എന്റെ ചെവിടെ കൊഴപ്പാണോ 🤔
😂🔥
Yep 😂
Ashan kallan.... Kallantey adipoly look und...😁👍
ഇവർ കൊള്ളാം 👏🏼👏🏼
പാഷാണം ഷാജിയുടെ അതെ manarism😂😂😂😂😂
എത്ര തവണ കണ്ടെന്ന് എനിക്ക്തന്നെ അറിയില്ല അടിപൊളി 👍
അടിപൊളി 👍👍
Skit with a valuable massage...good! !!
Just like your massage
ഇതിനകത്തുള്ള പാട്ടില് ഉണ്ണാൻ അണ്ടിയുമായ് വാ വാ എന്ന് പറയുന്നുണ്ട് അണ്ടിയില്ലാത്തവർക്ക് വന്നു കൂടെ
Ho kandupidichu kalanjallo kazhivu apaaram
ഇവർ ഈ സ്കിറ്റ് കോമഡി സ്റ്റാറിൽ ചെയ്തതാ
അതിലേക്കൽ ആൾക്കാർ ഇതിൽ കാണുന്നത്...
Kannan kutti super 👍😀
Super teemanu nigal naluperum top aanu
നല്ല സ്കിറ്റ് 😊❤️👍🏻
Powli sanam ❤❤❤😂😂
ഇവർ ഇത് താനെ ഏഷ്യാനെറ്റിൽ ചെയ്തിട്ട് ഉണ്ടോ അന്ന് ഒരു പെണ്ണിനെ കുടി ഉൾപ്പെടുത്തി ആണോ ചെയ്തത് എന്നൊരു ഓർമ അത് അടിപൊളി ആയിരുന്നു ഇതിൽ കുറേ കോമഡി ഒഴിവാക്കി ആണ് കാണിച്ചത്
Und
Main kallan oru ep jayarajan cut ille😂😂😂😛😛
അതെ
ഒറിജിനൽ ഇപ്പോൾ ജയരാജൻ തന്നെ ഒരു കള്ളൻ ആണ് 😂
Super കോമഡി 👌👌
സൂപ്പർ 🌹👍🌹
മച്ചാനെ പൊളിച്ചു
ഭാസി അണ്ണാ അടിപൊളി ❤️❤️❤️👍
പണിയെടുത്തു ജീവിക്കുക. അതാണ് ശരി.. 👍👍
Very good comedy 😄😄😄
11:01 pooja
നൂറ്റാണ്ടിലെ സ്കിറ്റ് 🥰🥰🥰🤣💪
❤❤❤❤❤ഇനിയുംപ്രതിഷിക്കുന്നു താങ്ക്സ് 🤝🤝🤝🌹
എന്റെമ്മോ എന്നാ റോഡ് ആണ് കൊണ്ടിരിക്കുന്ന ഞങ്ങടെ കിടുങ്ങാമണി വിറച്ചു 🙄🙄🙄🙄
Evaru ethu comedy stars cheytha skit ahnaloo ❤athil background okkea adipolii arnnu comedy starlsil cheythapo
ധ്വയാർത്ഥ മില്ലാത്ത സ്കിറ്റ് അടിപൊളി
ധ്വ അല്ല ദ്വയാർത്ഥം. അഥവാ രണ്ടർത്ഥം.!
Super😂😂😂
Climax kidu
Adipoli timing 😊👍👍👍👍😃
ഭാസി ❤️
Etavum ishtolla kalakaranmar❤️❤️❤️
പൊളി 😍.....
Super. ഒന്നും പറയാൻ ഇല്ല 💋💋💋
സൂപ്പർ
Kollam 😜
Nalla skit 😂
പക്ഷേ കളളന്മാർ രാഷ്ട്രീയത്തിലിറങ്ങിയാൽ ജോഡോ യാത്ര നടത്തും
☺️😂☺️
Super comedy¡
Superr👍🏻😂😂
Pettalloo...... 😂
Very nice
Nice comedy and someone resembles Mala Aravindan
Good message
കൊള്ളാം
സൂപ്പർ..
Company product 😄😄😄
കിടുക്കൻ കോമഡി
💖💖💖
Appo bhodhyamayi
Sooooooper
നന്നായിട്ടുണ്ട്
super
മറുനാടൻ ആരെക്കാളും ചങ്കുറപ്പ് ഉള്ളവൻ
ചങ്കുറപ്പു കൂടിയകൊണ്ടറിക്കും ഒന്നുരണ്ടുമാസം ഒളിവിൽ പോയത് 😂😂😂...
പണ്ട് ആരെങ്കിലും ഒളിവിൽപോയാൽ പിടിക്കാത്തത് പോലിസ് സഹായിക്കുന്നത്കൊണ്ട പിണറായിടെ വീട്ടിലാ ഇരിക്കുന്നത് 😂😂😂 ഭയങ്കര ചങ്കുറപ്പ് 😆😆
ആരാണ് പാചകത്തിനുള്ള വില്ല് തന്നത്
🥰🥰🥰
Commedy stars same skit
👍👍
ഇവർ അടിപൊളി ആണ്
😂😂😂😂😂😂😂😂😂
❤😂
😅😅
പള്ളിത്തമാശകൾ വിജയക്കില്ലല്ലേ?👎
🥰🥰🥰😄😄😄😆😆😆
വല്ലാത്ത വലിപു
HEHEHEHEHEHEEEEEEE SUIIIIIIIIIIIIIIIIIIII
ധ്വയാർത്തമല്ല, ദ്വയാർത്ഥം. മലയാളം ഒന്ന് ശരിയായി എഴുതിക്കൂടേ?
🥴
ഡ്രിൽട ചിക്കൻ
🤭🤭🤭🤭
👳👳👳👳👳👳👳👳👳
മാള അരവിന്ദനോ
Soopet
Kollathilla.... disappointed ☹️
കത്തി പരമ കത്തി
വളിപ്പൻ പരിപാടിയും അത് കണ്ടു വാടകക്ക് ചിരിക്കാൻ ജഡ്ജസും
ഇയാൾ kananda
Bored Skit
Comedy stars scame skit
Lo I’m I’m
Plops or Lo pop ok I’m I’m mom mom l Lo Lo
L Lo pop😅 Lo Lo m m
Lo lplllp😅❤❤😅 on😅😅😅😅😅😮 Lo lp😅😅😅😅❤
Tu anari
😂
Pls don’t waist time, one of such waste experience
*not good*
no good.