ഒരു രക്ഷയില്ല 😂.. ചിരിച് ഇടപാട് തീർന്നു.. "എങ്ങനായാലും കറങ്ങി തിരിഞ്ഞ് ഒരെണ്ണം നമുക്ക് കിട്ടും 😂🤣".. കൈയിൽ ninn പോയാലും അത് സ്കിറ്റിനെ ബാധിക്കാതെ തന്നെ continue ചെയ്യുന്നത് നല്ല കലാകാരന്മാർക്കേ പറ്റു.. Polii😜❤️
@@muhammedfayiz-il6jr ഇവരുടെ പല സ്കിറ്റിലും ഇതുപോലെ കൈയിൽ നിന്ന് പോകും.. ഇവരുടെ സ്കിറ്റ് എല്ലാം കണ്ടാലേ മനസിലാകൂ 😂.. കൈയിൽ നിന്ന് പോയാലും on the spot ൽ വായിൽ വരുന്ന dialogue എടുത്ത് ഇടും.. അറിയാതെ പറ്റുന്നതാണെങ്കിലും അത് സ്കിറ്റിന്റെ ഒഴുക്കിനെ കളയുന്നില്ല.. അതാണ് അവർക്ക് വിജയം
ഈ കള്ളനെ ഒരുപരിപാടിക്കും വിളിക്കരുത് ഒരു കലാകാരന്റെ യാതൊരു സ്വഭാവം ഇല്ലാത്ത നറിയാണ് ഇവൻ സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിനെ വരെ ഉപേക്ഷിച്ച കള്ളൻ ഭാര്യ ഉപേക്ഷിച്ചത് അവർ തമ്മിൽ എന്തു പ്രശ്നം ഉണ്ടായാലും അത് നമുക്ക് അറിയേണ്ട കാര്യമില്ല സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞുങ്ങൾ ഉപേക്ഷിക്കുന്നവന്മാരായാലും അവളുമാരായാലും എല്ലാത്തിനെയും സമൂഹത്തിൽനിന്ന് ഒറ്റപ്പെടുത്തണം
എന്നാപ്പിന്നെ..ഈ കേരളത്തിലെ വെ 90 ശതമാനം ആളുകളെ..ഇവിടെ കെട്ടാൻ പറ്റില്ല... നമ്മൾ ചിരിക്കാനാണ് കാനുന്നേ.. അല്ലാതെ വുഅവര് കുടുംബം നോക്കുന്നോ. ഇല്ലയോ വുഎന്നൊന്നും അറിയണ്ട
ആദ്യം തന്നെ രണ്ടു പേർക്കും ഹൃദയം നിറഞ്ഞ നന്ദി 🥰🥰🥰🥰💐💐💐🙏🙏🙏🙏🙏അസാധ്യ കോമഡി ഇതു പോലെയൊക്കെ ചിരിപ്പിക്കാൻ സാധിക്കുമോ. 3, 4 പ്രാവശ്യം ഒക്കെ ഒരു skit തുടർച്ചയായി കണ്ടു ചിരിക്കുന്നത് ആദ്യമാണ്, ഇന്നത്തെ ദിവസം തന്നെ ഫയർ ഫോഴ്‌സ്, ഇതും 2 വട്ടം കണ്ടു. കപ്പയും മീനും എത്ര പ്രാവശ്യം കണ്ടെന്നു തന്നെയറിയില്ല 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ജിനു എന്ന കലാകാരനെ ഒത്തിരി ഇഷ്ടമായിരുന്നു. പക്ഷേ ഇപ്പോൾ അതിന് ഇരട്ടി വെറുപ്പാണ്. ഒരു പാവം പിടിച്ച ഒരു ചേച്ചിയെയും ആ ചേച്ചിയുടെ ജനിച്ച ഒരു കുഞ്ഞിനെയും ഇട്ടിട്ട് വേറെ ഒരുത്തിയുടെ കൂടെ പോയിട്ട് വഴിയിൽവെച്ച് കാണു ആ കുഞ്ഞിനെ കാണുമ്പോൾ ഇത് എന്റെ കുഞ്ഞല്ല എന്ന് പറയുകയും പകരം ഡിഎൻഎ ടെസ്റ്റ് ആവശ്യപ്പെടുകയും ചെയ്യുന്ന ജിനുവിനെ എങ്ങനെ ജനങ്ങൾ സ്നേഹിക്കാനാണ് സ്വീകരിക്കാനാണ്. നിങ്ങൾ നിങ്ങളുടെ ഭാര്യയെ വേണമെങ്കിൽ വെറുത്തോളൂ നിങ്ങൾക്ക് ഭാര്യയെ കാലും മറ്റൊരു സുഖം നിങ്ങൾ ഇപ്പോൾ സ്നേഹിക്കുന്ന നിങ്ങളുടെ കൂടെ കിട്ടുമെങ്കിൽ നിങ്ങൾ ആയിക്കോളൂ പക്ഷേ ഒരു കാര്യമുണ്ട് ജിനു നിങ്ങൾ ജനിപ്പിച്ച നിങ്ങളുടെ സ്വന്തം മകൾ ഇല്ലേആ കുട്ടിക്ക് ആ കുട്ടിക്ക് നിങ്ങളുടെ മകളാണെന്ന് അറിയാൻ വേണ്ടിയിട്ട് ഒരു ഡിഎ ടെസ്റ്റിന്റെയും ആവശ്യമില്ല ആ കുട്ടിയുടെ മുഖത്ത് നിങ്ങളുടെ മുഖവും ആ കുട്ടിയുടെ മുഖം ഒരുപോലെ വരച്ചത് പോലെ തന്നെയുണ്ട്. എടോ അതൊരു പെൺകുട്ടിയാണ് കുട്ടിയുടെ ശാപം ഒന്നും താൻ മേടിച്ച് തലയിൽ വയ്ക്കാതെ കുട്ടിക്ക് ചെലവിന് കൊടുത്ത് ആ പാവം ചേച്ചിയെ സ്വീകരിച്ചു അവരെ കൂടെ ജീവിക്കാൻ നോക്ക് . ആ ചേച്ചി കരയുന്ന കണ്ണുനീരിലെ താൻ എരിഞ്ഞു പോകും തന്റെ ആ വീണയും. 😏😏
ഞാൻ കാണാറില്ല ഇന്നൊന്ന് കണ്ടു നോക്കി ഒര് സ്ക്കിറ്റ് ഇതിലും ഭേദം നാട്ടിൽ കഷ്ടപ്പെന്ന എത്ര കുടുംബങ്ങുളുണ്ട് അവർക്ക് എന്തെങ്കിലും സഹായംചെയ്യു വളിഞ്ഞ തമാശയിലും ഭേദം .അതാണ്
ആഹാ... വന്നല്ലോ നന്മ🌳, എൻറെ പൊന്ന് സുഹൃത്തേ താങ്കൾ ഇതുവരെ എത്ര പാവങ്ങളെ സഹിച്ചു എന്നൊന്ന് പറഞ്ഞാൽ കൊള്ളാം..... ഇതിൽ വരുന്ന കലാകാരൻന്മാർ പട്ടുമെത്തയിൽ കിടന്നും രാജകൊട്ടാരത്തിൽ കഴിയുന്നവരുമല്ല,... അവരും സാധാരണക്കാരിൽ സാധാരണക്കാരാണ്...., അവരെ പോലെ ഉള്ളവർക്ക് ഈ പ്രോഗ്രാമിലൂടെ കിട്ടുന്ന പണം ഒരു സഹായം തന്നെയാണ്,..... താങ്കൾ ആസ്വാദിച്ചില്ല എന്നുവെച്ചു ഈ പരിപാടി നിർത്താൻ ഒന്നും പോകുന്നില്ല.... പിന്നെ online social മീഡിയയിൽ മാത്രം കണ്ടു വരുന്ന നന്മമരം അല്ല താങ്കൾ എന്ന് വിശ്വസിച്ചു കൊള്ളട്ടെ🥱😏💯
@@FahadPa-n6j ഇതിലെ ജോൺ ഹോനായി വേഷം ചെയ്ത കലാകാരൻ ഭാര്യ, കുഞ്ഞിനെ ഉപേക്ഷിച്ചു വേറെ പെണ്ണിന്റെ കൂടെ ജീവിക്കുന്നു. തനുജ ദേവൂട്ടി എന്നൊരു youtube ചാനൽ ഉണ്ട് ആദ്യ ഭാര്യയുടെ ആണ്
ഒരു രക്ഷയില്ല 😂.. ചിരിച് ഇടപാട് തീർന്നു.. "എങ്ങനായാലും കറങ്ങി തിരിഞ്ഞ് ഒരെണ്ണം നമുക്ക് കിട്ടും 😂🤣".. കൈയിൽ ninn പോയാലും അത് സ്കിറ്റിനെ ബാധിക്കാതെ തന്നെ continue ചെയ്യുന്നത് നല്ല കലാകാരന്മാർക്കേ പറ്റു.. Polii😜❤️
അത് എന്താ എനക്ക് മനസ്സിലായില്ല 🤔
@@muhammedfayiz-il6jr ഇവരുടെ പല സ്കിറ്റിലും ഇതുപോലെ കൈയിൽ നിന്ന് പോകും.. ഇവരുടെ സ്കിറ്റ് എല്ലാം കണ്ടാലേ മനസിലാകൂ 😂.. കൈയിൽ നിന്ന് പോയാലും on the spot ൽ വായിൽ വരുന്ന dialogue എടുത്ത് ഇടും.. അറിയാതെ പറ്റുന്നതാണെങ്കിലും അത് സ്കിറ്റിന്റെ ഒഴുക്കിനെ കളയുന്നില്ല.. അതാണ് അവർക്ക് വിജയം
@@muhammedfayiz-il6jr😊😢❤😂
Enik chiri vannilla
@@muhammedfayiz-il6jrതോക്ക് കയ്യിൽ നിന്ന് വീണ് പോയത്
ഈ കള്ളനെ ഒരുപരിപാടിക്കും വിളിക്കരുത് ഒരു കലാകാരന്റെ യാതൊരു സ്വഭാവം ഇല്ലാത്ത നറിയാണ് ഇവൻ സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിനെ വരെ ഉപേക്ഷിച്ച കള്ളൻ ഭാര്യ ഉപേക്ഷിച്ചത് അവർ തമ്മിൽ എന്തു പ്രശ്നം ഉണ്ടായാലും അത് നമുക്ക് അറിയേണ്ട കാര്യമില്ല സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞുങ്ങൾ ഉപേക്ഷിക്കുന്നവന്മാരായാലും അവളുമാരായാലും എല്ലാത്തിനെയും സമൂഹത്തിൽനിന്ന് ഒറ്റപ്പെടുത്തണം
Ennaa thaangalk ee video kaanathe irunnapore 🙌🏼angne alle ottapeduthendath.
Pooo mayireee nee
എടാ എന്നാ നീ പോയി നോക്കെടാ അവരെ.
എന്റെ പൊന്നോ,, ചിരിച്ചുമടുത്തു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ഈ ജിനു സ്വന്തം കുഞ്ഞിനെയും ഭാര്യയെയും കളഞ്ഞിട്ട് വേറെ ഒരു സ്ത്രീയുടെ കൂടെ അവരുടെ ഒരു കുഞ്ഞും ആയിട്ട് താമസിക്കുന്നു. ഇവനും അവസരം കൊടുക്കാതിരിക്കുക 🙏🙏
പോടാ കൃമി
അത് അയാളുടെ personal ആയ കാര്യമാണ്....അത് വെച്ച് ഈ കലാകാരന്റെ അവസരം നിഷേധിക്കണം എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്?....😏
എന്നാപ്പിന്നെ..ഈ കേരളത്തിലെ വെ 90 ശതമാനം ആളുകളെ..ഇവിടെ കെട്ടാൻ പറ്റില്ല... നമ്മൾ ചിരിക്കാനാണ് കാനുന്നേ.. അല്ലാതെ വുഅവര് കുടുംബം നോക്കുന്നോ. ഇല്ലയോ വുഎന്നൊന്നും അറിയണ്ട
Hu 12:24 😮🎉😊
😢😊😅
Gy
ആദ്യം തന്നെ രണ്ടു പേർക്കും ഹൃദയം നിറഞ്ഞ നന്ദി
🥰🥰🥰🥰💐💐💐🙏🙏🙏🙏🙏അസാധ്യ കോമഡി ഇതു പോലെയൊക്കെ ചിരിപ്പിക്കാൻ സാധിക്കുമോ. 3, 4 പ്രാവശ്യം ഒക്കെ ഒരു skit തുടർച്ചയായി കണ്ടു ചിരിക്കുന്നത് ആദ്യമാണ്, ഇന്നത്തെ ദിവസം തന്നെ ഫയർ ഫോഴ്‌സ്, ഇതും 2 വട്ടം കണ്ടു.
കപ്പയും മീനും എത്ര പ്രാവശ്യം കണ്ടെന്നു തന്നെയറിയില്ല
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
thanne
Congrats. Very good. 🌹🌹
ഗോൾഡൻ ഉള്ളത് ഇല്ല എന്നാണ് എന്റെ അഭിപ്രായം പക്ഷേ ചേട്ടൻ മാർ പൊളി ആണ്
ഏതൊക്കെ ആണെങ്കിലും.. ഇവരുടെ സ്‌കിറ്റുകൾ ചിരിക്കു വക ഉള്ളത് ആണ്. കലാകാരന്റെ കുടുംബ പ്രെശ്നം നോക്കി ആസ്വദിക്കാൻ ആണെങ്കി മലയാള സിനിമ എങ്ങനെ കാണും
ജിനു എന്ന കലാകാരനെ ഒത്തിരി ഇഷ്ടമായിരുന്നു. പക്ഷേ ഇപ്പോൾ അതിന് ഇരട്ടി വെറുപ്പാണ്. ഒരു പാവം പിടിച്ച ഒരു ചേച്ചിയെയും ആ ചേച്ചിയുടെ ജനിച്ച ഒരു കുഞ്ഞിനെയും ഇട്ടിട്ട് വേറെ ഒരുത്തിയുടെ കൂടെ പോയിട്ട് വഴിയിൽവെച്ച് കാണു ആ കുഞ്ഞിനെ കാണുമ്പോൾ ഇത് എന്റെ കുഞ്ഞല്ല എന്ന് പറയുകയും പകരം ഡിഎൻഎ ടെസ്റ്റ് ആവശ്യപ്പെടുകയും ചെയ്യുന്ന ജിനുവിനെ എങ്ങനെ ജനങ്ങൾ സ്നേഹിക്കാനാണ് സ്വീകരിക്കാനാണ്. നിങ്ങൾ നിങ്ങളുടെ ഭാര്യയെ വേണമെങ്കിൽ വെറുത്തോളൂ നിങ്ങൾക്ക് ഭാര്യയെ കാലും മറ്റൊരു സുഖം നിങ്ങൾ ഇപ്പോൾ സ്നേഹിക്കുന്ന നിങ്ങളുടെ കൂടെ കിട്ടുമെങ്കിൽ നിങ്ങൾ ആയിക്കോളൂ പക്ഷേ ഒരു കാര്യമുണ്ട് ജിനു നിങ്ങൾ ജനിപ്പിച്ച നിങ്ങളുടെ സ്വന്തം മകൾ ഇല്ലേആ കുട്ടിക്ക് ആ കുട്ടിക്ക് നിങ്ങളുടെ മകളാണെന്ന് അറിയാൻ വേണ്ടിയിട്ട് ഒരു ഡിഎ ടെസ്റ്റിന്റെയും ആവശ്യമില്ല ആ കുട്ടിയുടെ മുഖത്ത് നിങ്ങളുടെ മുഖവും ആ കുട്ടിയുടെ മുഖം ഒരുപോലെ വരച്ചത് പോലെ തന്നെയുണ്ട്. എടോ അതൊരു പെൺകുട്ടിയാണ് കുട്ടിയുടെ ശാപം ഒന്നും താൻ മേടിച്ച് തലയിൽ വയ്ക്കാതെ കുട്ടിക്ക് ചെലവിന് കൊടുത്ത് ആ പാവം ചേച്ചിയെ സ്വീകരിച്ചു അവരെ കൂടെ ജീവിക്കാൻ നോക്ക് . ആ ചേച്ചി കരയുന്ന കണ്ണുനീരിലെ താൻ എരിഞ്ഞു പോകും തന്റെ ആ വീണയും. 😏😏
Poda kunayoli
Kunjine konninnittu kamukante porake ponaval maarundallo athupole onnum cheythittillallo ningal girls athrakk nallathonnumallallo.
സ്വകര്യതയിൽ തലയിട്ടാലെ മലയാളിക്ക് ക്രിമികടി മാറൂ
എടാ നീ കണ്ടോ എന്താ സത്യം എന്ന്.
ഡയലോഗ് > ഹോനായ് ..
കേൾക്കുന്നവൻ > എപ്പോഴാ ഓഫായേ ..
ഈ കോമഡിക്ക് മഞ്ജു പിള്ളയുടെ ചിരി 1:07
സൂപ്പർ. കുടുംബ പ്രശ്നം നോക്കി മാത്രം കല ആസ്വദിക്കുന്നവർ അവിടിരിക്കട്ടെ. നിങ്ങൾ നല്ല സ്കിറ്റുകൾ ചെയ്യൂ ....
Sathyam👍🏻
Dna dea bandhu ano
@@user-ok1ml2lq8y 😁😁
ഇതുപോലത്തെ skit ആണ് skit. ഇപ്പോ ഒരു ചിരി കാണാൻ പോലും തോന്നില്ല തുള്ളി ചിരി പോലും വരാറില്ല. പിന്നെ തുടങ്ങുന്നതിനു മുന്നേ പരസ്യം ആണ് ഈയിട ആയി..
ജിനുവിന്റെയും അനീഷിന്റെയും അവതരണരീതി നല്ല രസമാണ്
Devuttikku achante athe chayaya pavam kutti kughine sahayikoo eepanam kondu🙏
ദീപാവലി ബൊമ്മ കൊലുസ് പൊളിച്ചു ചേട്ടാ, കരവിരുന്നിനു ഇൻഡോർഡേക്ഷൻ കൊടുത്ത നിങ്ങളുടെ ടീം നു ബിഗ് സല്യൂട്ട്, ഒപ്പം സ്നേഹവും 💞💞💞
ഞാൻ കാണാറില്ല ഇന്നൊന്ന് കണ്ടു നോക്കി ഒര് സ്ക്കിറ്റ് ഇതിലും ഭേദം നാട്ടിൽ കഷ്ടപ്പെന്ന എത്ര കുടുംബങ്ങുളുണ്ട് അവർക്ക് എന്തെങ്കിലും സഹായംചെയ്യു വളിഞ്ഞ തമാശയിലും ഭേദം .അതാണ്
ആഹാ... വന്നല്ലോ നന്മ🌳, എൻറെ പൊന്ന് സുഹൃത്തേ താങ്കൾ ഇതുവരെ എത്ര പാവങ്ങളെ സഹിച്ചു എന്നൊന്ന് പറഞ്ഞാൽ കൊള്ളാം..... ഇതിൽ വരുന്ന കലാകാരൻന്മാർ പട്ടുമെത്തയിൽ കിടന്നും രാജകൊട്ടാരത്തിൽ കഴിയുന്നവരുമല്ല,... അവരും സാധാരണക്കാരിൽ സാധാരണക്കാരാണ്...., അവരെ പോലെ ഉള്ളവർക്ക് ഈ പ്രോഗ്രാമിലൂടെ കിട്ടുന്ന പണം ഒരു സഹായം തന്നെയാണ്,..... താങ്കൾ ആസ്വാദിച്ചില്ല എന്നുവെച്ചു ഈ പരിപാടി നിർത്താൻ ഒന്നും പോകുന്നില്ല.... പിന്നെ online social മീഡിയയിൽ മാത്രം കണ്ടു വരുന്ന നന്മമരം അല്ല താങ്കൾ എന്ന് വിശ്വസിച്ചു കൊള്ളട്ടെ🥱😏💯
❤@@dhinugeorge958
കൊള്ളാം അടിപൊളി ചിരിച് ചിരിച് വയ്യ.😂😂😂😂😂
Kannum kannum noki erun🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣scnnn
ഇവനെ ഇഷ്ടമില്ലാത്തതു കൊണ്ട് ഇവൻ്റെ comedy കാണാൻ തോന്നാറില്ല
അടിപൊളി കുറേ ചിരിച്ചു 😁😁😁😁😁😁
Super good vibes 🥰😍🌹❤💘💕💯
Dnajinu😇
Money വെച്ച് അടച്ചു 😝😝😝😝🤣🤣🤣🤣🤣
ഗംഭീര കോമഡി 😂😂😂. ചിരിച്ചു ചിരിച്ചു എന്റെ ഇടുപ്പ് ഇളകി 😂😂😂
DNA ചേട്ടൻ മോളെ കൂടി ഓർക്കുക
ഇവർ മനഃപൂർവം ചിരിക്കുന്നത് പോലെ തോന്നുന്നു
വീട്ടുകാരെ കരയിപ്പിച്ചു നാട്ടുകാരെ ചിരിപ്പിക്കുന്ന DNA അണ്ണൻ 🙏
എന്തിനാ വലവന്റയും കുടുംബ കാര്യം നോക്കുന്നത്
എന്താ സംഭവം?
@@muhez6382ആ
@@Driverlife-iy4ig😮😮 1:46
😄😄😄👍
Itoke anu comedy ente mone njn kure kaalay itrayum chirichitilla🤣🤣🤣🤣🤣
എവിൻ and കെവിൻ.... Fans like പോഡ്
Makkalea vaa
സ്വന്തം മകളെ തിരിഞ്ഞു നോക്കാത്ത വൃത്തികെട്ടവൻ
DNA ചേട്ടാ ചേട്ടന്റെ ആ കുട്ടിക്ക് കൊടുക്കൂ ഈ പൈസ. ദേവൂട്ടിക്ക്
ഇയാളെ പോലെ ഒരാളെ എന്തിനാ ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തുന്നത്? മനസ്സിലാകുന്നില്ല
DNA polichu😂😂😂😂😂
A PanAm vangan orutti und DNA yude setapum makkalum dushtan
Ath chettante aano nnu manasilayittu kodukkam
Are kuricha ithu
Aa kochine valartheda
Super script and acting...polichu
സൂപ്പർ സൂപ്പർ 😊😊
Super othiri thavana kandu super jodyyanu randu perum
😊😊 12:49 😊😊😊
ഇതൊക്കെ കണ്ട് എങ്ങനാ ചിരി വരുന്നേ😢പഴയ കോമഡിസീരീസിന്റെ അരികത്തുപോലും എത്തുന്നില്ല അവസാനം മഞ്ജു പിള്ളയുടെ ഡയലോഗും "ഒരു രക്ഷയുമില്ല "😮
5:54 enikku aa comedy work aayilla arkelum kathiyo athu entha udheshichathu
Meee too
Kayyinn thokk poyath ariyathe aane appo avar santharbathin anusarich handle cheythatha
Enikkum
5:55 Ivide enda paranje ithra chirikan. Areleum comment cheyavo ? 🤔
ആ തോക്ക് പൊട്ടുന്ന scene സ്ക്രിപ്റ്റിൽ ഇല്ലാരുന്നു അത് ആ ടൈമിൽ improvise ചെയ്തതാ
Dna appan😅😅😅😅
Evarde name anthuva
Orupaad chirippichadhin orupaad nanni
DNA chetta polich
ചിരിച്ചു ചരിച്ചു ഉപ്പാട് വന്നു. സൂപ്പർ skit
കോമഡി സൂപ്പർ❤
കുറ്റം പറയുന്നവർ ഒരെണ്ണം ഇതിലും നല്ലത് കാണിച്ചു ഞങ്ങളെ ഒന്നു ചിരിപ്പിക്കണേ chetta🙏🙏🙏
Adaaaa eeee sabunaaa onuuu oarajuuú vidooo
excellent perfomance
Ethinte full video waiting ayirunnu powli 🎉😂
Climax polichu👍
2.4. മൂന്ന് ജഡ്ജസ്സും ചിരിച്ചു 🤣🤣🤣
Super tto....😂
ഈ ജഡ്ജസ് എന്തു തേങ്ങ കണ്ടിട്ടാണ് ചിരിച്ചത് എന്ന് മനസ്സിലാകാത്ത ലെ ഞാൻ
Ath kalabodam ullavarke chirikan pattu musclum pidich irikunavark kaanan patiyatalla comedy
Vivarom illathavarkk onnum manassilavilla 😅
@@siniprakashan4 വിവരത്തിന്റെ മാതാവിന് നല്ല നമസ്കാരം
😂😂
_ശരിക്കുമുള്ള John ഹോനായി കഥയിൽ വില്ലനും ജീവിതത്തിൽ ഹീറോയും ആയിരുന്നു_
_ഈ മോനായി കഥയിലും വില്ലൻ ജീവിതത്തിലും വില്ലൻ_ 😈
Hai Good Afternoon Super comedy Super video Super Acting Super ❤❤ God bless you both
5:55 ivide entha paranjath? Manassilaayilla
Ennikum
സ്വന്തം കുടുംബത്തെ സന്തോഷിപ്പിക്കു ആദ്യം
Kudumba preshna ethinda ivide vannu konnakunne
ജോൺ ഹോനായി മനോഹരം ഇനി ആവർത്തിക്കാതിരിക്കുക എത്ര കണ്ടാലും മതി വരില്ല നടത്തം രണ്ടുപേരും സൂപ്പർ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️👍
.അടി പൊളിയാണ്.
Wow ഉഗ്രൻ സ്കിറ്റ്...❤❤❤
Dna.test cheythu nokanda kariyamilla.. curret face....ethuvadeee
സ്വന്തം മകൾ കരഞ്ഞപ്പോൾ കണ്ണുനിറയാത്തവനാണ് ഗോൾഡൻ ബസർ അടിച്ചപ്പോൾ കണ്ണ് നിറഞ്ഞെന്നു പരട്ട
പണത്തിനു മീതെ പരുന്തും പറക്കില്ല
Thanokke kando ayalu molkkuvendi karanjittillennu thannod paranjirunno
Sambvm endha
@@FahadPa-n6j ഇതിലെ ജോൺ ഹോനായി വേഷം ചെയ്ത കലാകാരൻ ഭാര്യ, കുഞ്ഞിനെ ഉപേക്ഷിച്ചു വേറെ പെണ്ണിന്റെ കൂടെ ജീവിക്കുന്നു. തനുജ ദേവൂട്ടി എന്നൊരു youtube ചാനൽ ഉണ്ട് ആദ്യ ഭാര്യയുടെ ആണ്
നീ നിന്റെ കുടുംബം നോക്ക് ആദ്യം
Manju pillaye aadhyamokke ishtamaayirunnu but eeyideyaayi avihithamullavare mathrame ee sthree support cheyyunnullu. Pala kaaryangalilum ivarude nilapaadu kandaal manasilaavum
ആര് എന്തൊക്കെ പറഞ്ഞാലും ജിനു അന്യായ കഴിവുള്ള കലാകാരനാണ്..
സൂപ്പർ ആയിട്ടുണ്ട് കേട്ടോ
👍🏻🤣🤣adipoli
❤❤❤❤❤
Adipoli😂😂😂
Anisha...adipoli...❤❤❤❤
Ivar contestent kailooli kodukkunnathano ingane chirikkan😂😂😂😂
അടിപൊളി 👍👍
Innu njn kooduthal chirichadhinn👍
സൂപ്പർ 🥰❤️❤️❤️🥰🥰
Kasaragod onnum manssilavunilla
Dna ചെയ്യാൻ ക്യാഷ് ആയില്ലെന്നു തോന്നുന്നു
😂😂 ജിനു...
Avante personal life nokki mezhukunna kure vanagal vere 😂
Polichu 👍💯💯💯💯💯💯
DNA എന്താണ് സംഭവം
പൊളിച്ചു സൂപ്പർ..
Comedy super
Comedy okke sett ahnn but ah kochinthe mugam alojikkumo 🥲
DNA kittiyoda
Ivarude name?
Enganeyokke ullorkke nilanilpullu
ആ മോൾക്കെങ്കിലും ചിലവിന് കൊടുക്ക്, ഇല്ലെങ്കിൽ കിട്ടിക്കോളും പെട്ടെന്ന്,
6:51 😂clever
ഇവൻ എന്ന് ആ കുഞ്ഞിനോട് ആ വർത്താനം പറഞ്ഞോ അതെ പിന്നെ ഇവന്റെ comedy കണ്ടട്ടിട്ട് ദേഷ്യം അല്ലതെ ഒരു കോപ്പും തോന്നുന്നില്ല 😡😡
Endammo! Adipoli comedy! It's nonstop comedy. Wonderful effort & presentation. Kudos.
അനീഷ് ഉള്ളത് കൊണ്ട് കാണുന്നു
Kodukunavarum soranbam🔥
❤❤😂😂jinu chettaaa powlichu
Sudhi chettane ormmavannu 😢
5:57 😐?
Super 😂😂😂😂🥰🥰🥰
ഇടിവെട്ട് ഗ്യാസ് ഏജൻസി 🤭🤭🤭😂😂😂
മഞ്ജു പിള്ളയെ പിടിച്ച് പുറത്താക്കണം ആദ്യം ഈ പരിപാടിയിൽ നിന്ന്..എന്ത് വൃത്തികേട് കേട്ടാലും, double meaning കേട്ടാലും വെറുതെ കൈകൊട്ടി ചിരിച്ചോളും...
നീ ആരാ
പൂർ കടി ഉള്ളവൾ ഇങ്ങനെ ചിരിക്കും അതുകൊണ്ടാണ് മനോരമ ഇവളെ വച്ചുകൊണ്ട് ഇരിക്കുന്നു
@@ManoMano-ny9ujeranbipoda
ചിരിപ്പിച്ചുകൊന്നു
DNA ജിനു
Avidaya chirikkanda njalum kuda onnu chirikkatta plz