പോൾസൺ ചേട്ടനും ഭാസി ചേട്ടനും ചേർന്നാൽ ചിരിയുടെ കാര്യം പറയേണ്ടത് ഇല്ലല്ലോ ഇതുപോലെ ഉള്ള സ്കിറ്റ് നമ്മൾ എല്ലാവരും പ്രോത്സാഹിപ്പിക്കുക തന്നെ വേണം, എല്ലാവിധ ആശംസകളും 💕💕💕💕💕💕💕നേരുന്നു 💕💕
എൻറെ അമ്മച്ചിയെ ചിരിച്ച് ചിരിച്ച് കണ്ണിൽ നിന്നും മൂക്കിൽ നിന്നും വെള്ളം വന്നു ......ഉപ്പാട് വന്നു ....രണ്ടു പേർക്കും ബിഗ് സല്യൂട്ട്...... ❤❤L O V E Y O U .❤❤❤❤
Poulson and bhasi.. namichu script copied from 1995 cochin guiness skit. Played the same from 2008 to 2010 in asianet... repeated the same in mazhavil manorama bumper chiri. Now using the same in flowers..ningalude tholikatti...
ഒരു ഐഡിയ കൊണ്ട് പല വെറൈറ്റി.... എജ്ജാതി പെർഫോമൻസ്😊
ഇവര് തന്നെ ഇതിൻ്റെ പല വെർഷൻ ചെയ്തിട്ടുണ്ട് എന്നാലും നമുക്ക് ബോറടിക്കത്തില്ല അവതരണശൈലിയും അവരുടെ അഭിനയവും കാണുമ്പോൾ ചിരിച്ച് മരിക്കും എത്രകണ്ടാലും❤❤❤❤
അതെ 👍
ഇതൊരു അന്ധവിട്ട വെബ് സീരിയസ് കോമഡി ആണ് 😂😂😂😂😂
എന്റെ ദൈവമെ ഈ ഈ മുടിഞ്ഞോമാരെക്കൊണ്ട് ചിരിച്ചു തൊലഞ്ഞേ.....
പോൾസൺ ചേട്ടനും ഭാസി ചേട്ടനും ചേർന്നാൽ ചിരിയുടെ കാര്യം പറയേണ്ടത് ഇല്ലല്ലോ ഇതുപോലെ ഉള്ള സ്കിറ്റ് നമ്മൾ എല്ലാവരും പ്രോത്സാഹിപ്പിക്കുക തന്നെ വേണം, എല്ലാവിധ ആശംസകളും 💕💕💕💕💕💕💕നേരുന്നു 💕💕
😊😊😊😊😊😊😊😊😊😊😊😊
ഇത്രയും അതികം ചിരിച്ചിട്ട് കുറേ കാലമായി thx to പിന്നെ ചിരിച്ചു കവിൾ വേദനിച്ചു 😂
ചുപ്പും തില്യാദി കവിളിൽ തേച്ചാൽ മതി
Dialogue delivery.. uff😮😮 even better than Films
നസീർക്ക ഇതിൽ Full ചിരി
ബമ്പർ ചിരിയിൽ Half ചിരി
ഇവരുടെ പ്രോഗ്രാം ആണ് ഞാൻ കാണാൻ കാത്തിരിക്കുന്നത്
ഭാസി യ്ക്ക് സുകുമാരൻ ചേട്ടൻ ന്റെ അഭിനയവുമായി സാമ്മ്യം തോനുന്നു
True
അടിപൊളി. ചിരിച്ചു പണ്ടാരം അടങ്ങി 🥰🥰🥰
പ്രിയമുള്ളവരേ..
Favourite സാധനം 😂😂😂😂
"പ്രിയമുള്ളവരേ"
വേറെ പ്രോഗ്രാമിൽ ഇത് കണ്ടിട്ടുണ്ട് എങ്കിലും ചിരിച്ചു ചത്ത് 😃😁
ഇവരുടെ രണ്ട് പേരുടെയും കോമഡി മറ്റുള്ളവരുടെ കോമഡിയെ വെച്ച് നോക്കുമ്പോൾ നല്ല സ്റ്റാന്റേർഡ് ആണ്.
ഇവരെ കൊണ്ട് ഒരു രക്ഷയും ഇല്ല 🤣🤣🤣🤣
പള്ളിയുടെ പേര് polichu🤣🤣🤣🤣
രണ്ടുപേരും നല്ല ചേർച്ച 👌
പുതിയ ഒരു ടീമിനെ കൊണ്ട് വരണം നമ്മുടെ ലാലാ കൊബൻ കാട് കോയ 👍
Timing.. sync. Perfection 😮😮 vere level 😊😊😊😊😮😮😮😮
Supar skit ,Paulson basi nigal policy,iniyum kathurikkunnu ,chirichu oru parivamayitto❤❤❤❤❤❤
ivar ee content thanne adutha skitt kalichalum naattukaar chirich chaakum...😂😂
4:38 😂😂😂😂
പൊളിച്ചടുക്കി 🤣🤣🤣
Ayyo ayyo achan jimmano 😂😂😂😂😂
Super onnum parayan ella kidu
Poli sadanam....❤❤❤
Ithu ഇവർ മഴവിൽ മനോരമ യിൽ അവതരിപ്പിച്ച skit ന്റെ അതെ രീതിയിൽ തന്നെ ആണല്ലോ
Ivarde sthiram topic aaa...naadakam..peru thettal..naakk ulukk..
ഒരേ സ്ക്രിപ്റ്റിൽ പല വറൈറ്റി സ്കിറ്റുകൾ ഇവർ ചെയ്തിട്ടുണ്ട് 😂
Bhasi universe 😂
😂5:13😂
എന്നാലും പൊട്ടിച്ചിരിച്ചുപോകും.
These guys should do a TH-cam series. 🎉
👍👍
സൂപ്പർ
Pwoli pwoliye ….❤❤❤
അടിപൊളി 🤣🤣
Super ❤❤❤
എൻറെ അമ്മച്ചിയെ ചിരിച്ച് ചിരിച്ച് കണ്ണിൽ നിന്നും മൂക്കിൽ നിന്നും വെള്ളം വന്നു ......ഉപ്പാട് വന്നു ....രണ്ടു പേർക്കും ബിഗ് സല്യൂട്ട്......
❤❤L O V E Y O U .❤❤❤❤
റാസ എന്ന് പറഞ്ഞാൽ, പ്രദക്ഷിണം അല്ല,,, പാട്ട് കുർബാന ആണ്
Eda Mone… Pwoli skit 😂❤
അടിപൊളി🎉
3 പേരും കിടു 😂😂😂😂😂
ഇതുപോലെ ഒരുപാടു സ്കിറ്റ് ഇവര് തന്നെ അവതരിപ്പിച്ചു കഴിഞ്ഞതാ സെയിം സാധനം
പക്ഷെ ബ്ബോർ ഇല്ല
👏🏻👏🏻👏🏻🌹🌹super
Bhasichettoii poli😂
Ore concept, mati pidiku
ജഡ്ജസിന്റെ ഉള്ളു തുറന്നുള്ള ചിരി കണ്ടാലേ അറിയാം ഇതിൽ മിക്കതും അവയുടെയും അനുഭവങ്ങളാണെന്ന്.
Spr 👌👌
വെരി good
വൈസ്രോയി ഉണ്ണി :) 😂🤣😂🤣😂🤣😇
👑 kings😮😊😮
ആവർത്തന വിരസത ഉണ്ട് Kട്ടോ
Super❤❤❤❤❤
Nazeer sankranthi kallam parayunnu....ithadakkam ee skit kaanunnath 5 thavana ..ellathilum ivar thanneyaan skit avatharippichath ..2 ennathil judge naseer sankranthiyayirunnu
Ithu athalla
❤❤❤❤
👍👍🎉
❤❤
ഇവര് ഇങ്ങോട്ട് പോന്നോ
😂😂😂👌👌👌
Same comedy
👏👏
സ്റ്റാൻഡേർഡ് കോമഡി
പൊളിച്ചു 🥰👌👌
👏👏👏👏👏🙏
🤣🤣🤣🤣🤣
😂😂😂
😀😀😀😀
Csk fans assemble after yesterday
😂😂😂😂😂😂😂😂😂😂😂
❤😂
😂
Adipoli
Onnu maatti pidikkam..
😂😂😂😂😂
🌹😄😄
2 perum pwolich 😂😂😂
Poulson and bhasi.. namichu script copied from 1995 cochin guiness skit.
Played the same from 2008 to 2010 in asianet... repeated the same in mazhavil manorama bumper chiri. Now using the same in flowers..ningalude tholikatti...
@@swathykrishnan1311😂😂
Avarthana virastha, maati pidicku😂
Ivar awarthichalum boor aunilla
Supper❤❤
Komady eshtapettu ondaki chirikkunnavare ethu parayan
Superb 😂😂😂
🎉🎉🎉🎉🎉🎉👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼
സ്ഥിരം commady മടപ്പ്
ഇതൊക്കെ കണ്ടിട്ട് ചിരിക്കാൻ അവർക്ക് പൈസ കൊടുക്കുന്നുണ്ടാകും .......
Kunnakal manorama will ninnu mariyo
ആവർത്തന വിരസത
എന്തായാലും കാണാൻ ഒരു രസം തന്നെ ആണ്
കാണണ്ട
🤣🤣🤣🤣🤣🤣👌👌👌👍👍👍👏👏👏❤❤❤
😂