ബ്ലോക്കിനെ ഇനി ഭയപ്പെടേണ്ട Laser Angioplasty ഹൃദയം കൂടുതൽ സുരക്ഷിതമാകുന്നു | Heart Block Treatment

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 129

  • @Arogyam
    @Arogyam  4 หลายเดือนก่อน +18

    അതി സങ്കീർണ്ണമായ ബ്ലോക്കുകളെ നീക്കം ചെയ്യാൻ ഇന്ന് കണ്ടു വരുന്ന ഏറ്റവും പുതിയ ചികിത്സാ രീതി ആണ് ലേസർ ആന്ജിയോപ്ലാസ്റ്റി.. കോഴിക്കോട് മെട്രോമെഡ് കാർഡിയാക് സെന്ററിലെ ചീഫ് കാർഡിയോളജിസ്സ് ഡോക്ടർ പി പി മുഹമ്മദ് മുസ്തഫ, സീനിയർ കാർഡിയോളജിസ്റ്റ് ഡോക്ടർ അരുൺ ഗോപി എന്നിവർ വിശദീകരിക്കുന്നു
    Metromed International Cardiac Centre, Calicut
    കൂടുതൽ വിവരങ്ങൾക്ക് : 9048 884 441

    • @pranykansy7546
      @pranykansy7546 3 หลายเดือนก่อน +2

      10 വർഷമായി 100% അടഞ്ഞു കിടക്കുന്ന ആർട്ടറി ഇത് വഴി തുറക്കാൻ പറ്റുമോ?മുൻപ് angiplasty ചെയ്ത manipal ഹോസ്പിറ്റലിലെ dr ബൈപാസ് മാത്രമേ അതിന് പറ്റൂ എന്നാണ് പറഞ്ഞത്

    • @shamlathimoor4534
      @shamlathimoor4534 2 หลายเดือนก่อน +1

      ഇതിനെന്താ മറുപടി പറയാത്തത്

  • @muhammedrazi6608
    @muhammedrazi6608 3 หลายเดือนก่อน +34

    ചെറിയ ബ്ലോക്ക്‌ ഉള്ളവർ ഹോസ്പിറ്റലിലെ വലിയ റേറ്റ് കേൾക്കുമ്പോഴാണ് അറ്റാക്ക് വന്ന് മരിക്കുന്നത്.

    • @zzp_smile
      @zzp_smile 3 หลายเดือนก่อน +1

      😂

    • @Muni2-i5q
      @Muni2-i5q 3 หลายเดือนก่อน +1

      😂😂

    • @rashidrayanrashidrayan1404
      @rashidrayanrashidrayan1404 3 หลายเดือนก่อน +2

      100%😂

    • @ThankammuThankammu
      @ThankammuThankammu 2 หลายเดือนก่อน

      ചക്ക ചക്ക ച രാം, രാംട രാം സി. എന്ന രാം❤ ❤ മണ്ണ് ചക്ക​@@zzp_smile

    • @Revathi323
      @Revathi323 2 หลายเดือนก่อน +1

      😂😂

  • @josephgeorge9589
    @josephgeorge9589 3 หลายเดือนก่อน +4

    Dr Arun Gopi you are my Doctor from pariyaram before 12. yers I am happy to announce you are great congratulations and continuing my humble prayers my.Name is joseph George

  • @krishnakumarg4827
    @krishnakumarg4827 4 หลายเดือนก่อน +44

    ഇത് കണ്ടു പിടിച്ച പിസിക്സ് ശാസ്ത്രഞ്ജന് ഒരു ബിഗ് സല്യൂട്ട്

  • @nasarnasar2075
    @nasarnasar2075 4 หลายเดือนก่อน +5

    Doctor attack kayinja patientin ith kelkumbol manasin vallatha samadanam.❤❤

  • @mohandasu43
    @mohandasu43 3 หลายเดือนก่อน +2

    Thank you doctors for the great information given to the world. Of-course it might may help me in future if this technology is not adopted in USA which is not possible, a nation who are the inventors of many new technology in most fields.
    I do visit my cardiologist every six months for the past twenty years .

    • @mohandasu43
      @mohandasu43 3 หลายเดือนก่อน

      Because of my bad habits in eating junk food like bakery items, fried meats,fish etc. etc from one of the reputable bakery then itself in Kozhikode my native town in Kerala, India.

  • @shobhapillai1759
    @shobhapillai1759 หลายเดือนก่อน

    Very useful Video. Thanks. Can laser treatment avoid bypass surgery?

  • @ChaluparmbilMohammedAli
    @ChaluparmbilMohammedAli 3 หลายเดือนก่อน

    Thank you for providing good health care to society. Appreciated your team contribution. Apart from the service, I would like to remind you that your hospital infection control facility management hygiene staff below standard. I experienced your hospital twice. Fix the hospital first rather than introduce new technologies. I feel myself I m resting on the street after surgery. Is your team visiting cardiac hospital ?

  • @malappuramkaka65
    @malappuramkaka65 3 หลายเดือนก่อน +1

    Dr Arun Gopi ❤ .. Hez a pro..

  • @annievinoj2454
    @annievinoj2454 4 หลายเดือนก่อน +4

    Very useful information 🙏🏼ഈ treatment ന് എത്രയാ rate എല്ലാ ഹോസ്പിറ്റലിലും ഉണ്ടോ

  • @anvarsadathanvarsadath8644
    @anvarsadathanvarsadath8644 หลายเดือนก่อน +4

    അല്ലാഹുവേ ഇങ്ങനെ ഉള്ള അസുഖം വരുത്തല്ലേ. വന്നാൽ ഇവന്മാർ കണ്ടിക്കും

  • @robertgeorge6323
    @robertgeorge6323 4 หลายเดือนก่อน +3

    Very useful information.

    • @Arogyam
      @Arogyam  4 หลายเดือนก่อน

      Glad it was helpful!

  • @riyasmoossariyas7487
    @riyasmoossariyas7487 หลายเดือนก่อน +4

    എന്ത് ടെക്നോളജി വന്നിട്ടെന്താ പാവപ്പെട്ടവന്റെ കാര്യം കട്ട പുക തന്നെ പൈസക്കാർക്ക് ഉപകരിക്കും 😔

  • @Ahamed-x1q
    @Ahamed-x1q หลายเดือนก่อน

    End kond kelation therapiye patti samsaarikathad. Adin paisa kuravaayad kondaanoo

  • @jojopaul6136
    @jojopaul6136 3 หลายเดือนก่อน

    Awesome info! At the same time hope this new invention will not rob the patient.

  • @sunilsalim277
    @sunilsalim277 3 หลายเดือนก่อน

    will the vaporized molecules can go and block the narrow vein in other organs?

  • @gopakumarv1819
    @gopakumarv1819 3 หลายเดือนก่อน

    Is it possible to get rid of anticoagulant use post laser angioplasty? Also is it possible to remove a previously placed stent?

  • @kidilantraveler
    @kidilantraveler 3 หลายเดือนก่อน

    Wow, ഒരുപാട് സന്തോഷം ❤

  • @sijosam1
    @sijosam1 3 หลายเดือนก่อน +1

    00:07 Laser angioplasty offers advanced treatment for hard calcium blocks in the heart
    01:35 Laser Angioplasty removes chronic blood clots more effectively.
    02:43 Laser Angioplasty for treating blockages inside stents
    03:27 Laser Angioplasty reduces the risk of second block in the future.
    04:33 Laser angioplasty offers safer and more effective treatment for heart block.
    05:31 Laser angioplasty ensures safer heart block treatment
    06:50 Laser angioplasty provides safer and more accurate heart block treatment
    08:07 Laser angioplasty can vaporize thrombus and remove block without stenting.

  • @geethasuresh7884
    @geethasuresh7884 หลายเดือนก่อน

    EECP enna treatment block okke mattunnundalllo athine kurichu enthanu ningalude opinion

  • @jakminnuponnu5397
    @jakminnuponnu5397 3 หลายเดือนก่อน +2

    Miracle dr 🌹❤❤

  • @jasiyamadini6925
    @jasiyamadini6925 14 วันที่ผ่านมา

    3 centimeter aanekil fibroid pottipokumo?

  • @chandrabose4623
    @chandrabose4623 หลายเดือนก่อน

    Thanks 🙏

  • @DewallVlog-ee9ji
    @DewallVlog-ee9ji 4 หลายเดือนก่อน +16

    Dr. കാൽസ്യം vaipor ചെയ്യുമ്പോൾ അതിന്റെ വൈസ്റ്റ് എവിടെ പോകും?

  • @ManjuManju-rj5nc
    @ManjuManju-rj5nc 4 หลายเดือนก่อน +6

    Dector ethinu rate ethra varunne

    • @rumhysam
      @rumhysam 3 หลายเดือนก่อน

      Atleast quarter mill dollar... 2-3 crore.... its only for rich man... :)

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 3 หลายเดือนก่อน +1

    സൂപ്പര്‍

  • @krishnakumarp3401
    @krishnakumarp3401 3 หลายเดือนก่อน

    This dostors didn't mentioned which hospitals have this facility and approximately how much cost.

  • @Dhurgasworld
    @Dhurgasworld หลายเดือนก่อน

    👍

  • @zzp_smile
    @zzp_smile 3 หลายเดือนก่อน

    Is this available in India?

  • @RahmathAnikattil
    @RahmathAnikattil 4 หลายเดือนก่อน +3

  • @LissaMathew-c4x
    @LissaMathew-c4x 4 หลายเดือนก่อน +2

    Which hospital it will available?

    • @Arogyam
      @Arogyam  4 หลายเดือนก่อน

      Metromed International Cardiac Centre, Calicut
      കൂടുതൽ വിവരങ്ങൾക്ക് : 9048 884 441

  • @nazarkaleekal2859
    @nazarkaleekal2859 4 หลายเดือนก่อน +7

    Doctor ഇത്‌ എല്ലാ ഹോസ്പിറ്റലിലും available ആണോ

    • @Arogyam
      @Arogyam  4 หลายเดือนก่อน +1

      Metromed International Cardiac Centre, Calicut
      കൂടുതൽ വിവരങ്ങൾക്ക് : 9048 884 441

    • @manikandannairpmanikandann3681
      @manikandannairpmanikandann3681 4 หลายเดือนก่อน

      Medical college thiruvananthapuram medical college

    • @inspacepalakkad8206
      @inspacepalakkad8206 4 หลายเดือนก่อน

      Aster medcity kochi

    • @MrRahman27
      @MrRahman27 3 หลายเดือนก่อน

      ​@@manikandannairpmanikandann3681hi

    • @MrRahman27
      @MrRahman27 3 หลายเดือนก่อน

      ​@@inspacepalakkad8206trivandrum medical College il undo

  • @chandrashekharmenon5915
    @chandrashekharmenon5915 4 หลายเดือนก่อน +2

    🙏

  • @swain5838
    @swain5838 23 วันที่ผ่านมา

    എൻറെ ഭർത്താവിന് ചെയ്തു R R hospital വച്ചിട്ടാണ്

  • @sajnam8838
    @sajnam8838 4 หลายเดือนก่อน +3

    Doctor from where do we get this facility?

    • @Arogyam
      @Arogyam  4 หลายเดือนก่อน +1

      Metromed International Cardiac Centre, Calicut
      കൂടുതൽ വിവരങ്ങൾക്ക് : 9048 884 441

    • @nandakumarkollery6915
      @nandakumarkollery6915 3 หลายเดือนก่อน

      cost. Approximately?

    • @nandakumarkollery6915
      @nandakumarkollery6915 3 หลายเดือนก่อน

      Metromedshould open in kochi also

    • @Kannama7
      @Kannama7 3 หลายเดือนก่อน

      അതു കേൾക്കണ്ട .... കേട്ടാൽ അത് മതി ഹൃദയാഘാതത്തിന്😂😂😂😂

  • @rahmathullachembrathodi6913
    @rahmathullachembrathodi6913 3 หลายเดือนก่อน +4

    ഈ ചികിത്സ ക് എത്ര ചിലവ് വരും. സാദാരണ കാർക് താങ്ങാൻ പറ്റുന്നതാണോ. പ്ലീസ് റിപ്ലെ

    • @daffodils4939
      @daffodils4939 3 หลายเดือนก่อน +3

      Google result : around one lakh

  • @binusr4214
    @binusr4214 3 หลายเดือนก่อน

    Good

  • @KpUmmer-n9v
    @KpUmmer-n9v 3 หลายเดือนก่อน

    TEL . No അയച്ച് തന്നാൽ ഗുണമായിരുന്നു
    എത് ആസ്പത്രിയാണ് എന്ന് അറിക്കണം ples

  • @Aseem7273
    @Aseem7273 3 หลายเดือนก่อน +2

    എനിക്ക് ഇടത് സൈഡിൽ ചെറിയ ഒരു വേതന ഉണ്ട്. നെഞ്ചേരിച്ചിലും ഉണ്ട് വിദേശത്താണ് ഉള്ളത് നാട്ടിൽ വന്നിട്ട് micc വരണ്ണം

    • @Udayan17
      @Udayan17 3 หลายเดือนก่อน +1

      അസീം നല്ല ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യൂ. താങ്കൾ ഒരു പ്രമേഹരോഗിയാണോ, എന്നാൽ വൈകിക്കാതെ ഒരു വിദഗ്ദ ഡോക്ടറെ സമീപിക്കണം. ഞാൻ ഒരു പ്രമേഹ രോഗിയാണ്, എനിക്ക് കഴിഞ്ഞ മാർച്ച് മാസത്തിൽ ഒരു നെഞ്ചെരിച്ചിൽ അനുഭവമുണ്ടായി ഉടനെ തന്നെ ഹൃദയ രോഗ വിദഗ്ദനെ സമീപിച്ചു, അഞ്ചിയോ ഗ്രാം ചെയ്തു 3 ബ്ലോക്ക്‌ (കാൽസ്യം) ഉണ്ടായിരുന്നു. ഉടനെ അഞ്ചിയോപ്ലാസ്റ്റി ചെയ്തു. ഇപ്പോൾ മരുന്ന് കഴിക്കുന്നുണ്ട് എങ്കിലും നോർമൽ ആയി ജീവിതം നയിക്കുന്നു. ഡോക്ടർ പറഞ്ഞത് പ്രമേഹരോഗി കൾക്ക് ഹാർട്ട്‌ അറ്റാക്ക് (മിക്കവാറും സൈലന്റ് അറ്റാക്ക് ) ആയിരിക്കും, അറിയാൻ വൈകിപ്പോകും. അതുകൊണ്ട് താങ്കൾ വൈകാതെ ഒരു വിദഗ്ദ ഡോക്ടറെ കാണണം.

    • @Aseem7273
      @Aseem7273 3 หลายเดือนก่อน

      @@Udayan17 ok thanks sir.. പോയി കാണിക്കാം

    • @Udayan17
      @Udayan17 3 หลายเดือนก่อน

      All the best ❤

  • @Rajash-i8l
    @Rajash-i8l 3 หลายเดือนก่อน

    ഇത് ഇപ്പോൾ ഹോസ്പിറ്റലിൽ ആണ് lazer angio പ്ലാസ്റ്റി ഉള്ളത്

  • @sudeercv6096
    @sudeercv6096 3 หลายเดือนก่อน

    Is there any chance of very minute particles escaping into the blood stream during surgery.If so what will be its effect

    • @brennyC
      @brennyC 3 หลายเดือนก่อน

      chances still can happen and happening...

  • @sreenivasan2810
    @sreenivasan2810 3 หลายเดือนก่อน

    ഏതൊക്കെ ഹോസ്പിറ്റലിൽ ഇത് ചെയ്യാം സാർ

  • @AS-hw1fq
    @AS-hw1fq 3 หลายเดือนก่อน

    is there any age restriction for this lazer treatment

  • @abbaskummali6425
    @abbaskummali6425 4 หลายเดือนก่อน +4

    Laser angioplasty യും ഇപ്പൊൾ നിലവിലുള്ള angioplasty യൂം തമ്മിൽ രോഗിയെ സംബന്ധിച്ചിടത്തോളം ഏതിനാണ് ചെലവ് കുറവ് എന്ന് രണ്ടാളും പറഞ്ഞില്ല...

    • @sam-lu8yl
      @sam-lu8yl 4 หลายเดือนก่อน +6

      ഇതിൻ്റെ ചെലവ് പറഞ്ഞ് ആളുകളെ ഓടിക്കാനല്ല പകരം ഇത്തരം സൗകര്യങ്ങൾ പറഞ്ഞ് ആളുകളെ പോസ്പിറ്റൽ എത്തിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

    • @musthafaMMD
      @musthafaMMD 3 หลายเดือนก่อน

      ഇതാണ് നല്ലത്.

    • @noushalnavab2635
      @noushalnavab2635 3 หลายเดือนก่อน +1

      സാധാരണ ചെയുന്ന angioplasty കൊണ്ട് മാറാൻ സാധ്യത ഇല്ലാത്ത ബ്ലോക്കുകൾ മാറ്റാൻ ആണ് laser angioplasty.. അല്ലാതെ ചിലവിന്റെ ബേസിൽ അല്ല.. Laser angioplasty ക്ക് normaly ചെലവ് കൂടാൻ ആണ് സാധ്യത

    • @sheeferhashim7756
      @sheeferhashim7756 3 หลายเดือนก่อน

      ഈ ട്രീറ്റ്മെന്റ് മെട്രോയിൽ ഇപ്പോൾ കൂടുതൽ പേർ ചെയ്യുന്നു.... ദയവു ചെയ്തു ഇതിന്റെ റേറ്റ് ഒന്ന് ഡിസ്ക്ലോസ് ചെയ്യാമോ.... മസ്കറ്റിൽ ഉള്ളവർക്ക് വേണ്ടി.

    • @hudhavisk6263
      @hudhavisk6263 3 หลายเดือนก่อน

      @@sam-lu8yl😂

  • @hamzahaji4190
    @hamzahaji4190 3 หลายเดือนก่อน

    ലേസർ ചെയ്യുമ്പോൾ നെരമ്ബ് ന് ലേസർ അടിച്ചു ദൊരം വരുമോ

  • @Babu.955
    @Babu.955 3 หลายเดือนก่อน

    എത്ര ചിലവ് വരും 5 ലക്ഷം ആകുമോ?

  • @shajikumar5717
    @shajikumar5717 3 หลายเดือนก่อน

    തിരുവനന്തപുരത്തു ചെയ്യുന്നുണ്ടോ

  • @babuabraham7479
    @babuabraham7479 3 หลายเดือนก่อน

    ഇതിന് എന്ത് ചിലവ് വരും?

  • @shajishakeeb2036
    @shajishakeeb2036 4 หลายเดือนก่อน +2

    Calcium deposit varathirikkan enthengilum precaution undo?

    • @vasujayaprasad6398
      @vasujayaprasad6398 4 หลายเดือนก่อน

      സ്റ്റുപ്പിഡ് question 👌

    • @sajichirammal
      @sajichirammal 4 หลายเดือนก่อน

      😂😂 da pottaa ninneppole athra vivaram eallarkkum illa athanu chodichath ​@@vasujayaprasad6398

    • @muhammedmuzammilmuzu2786
      @muhammedmuzammilmuzu2786 4 หลายเดือนก่อน

      @@vasujayaprasad6398Ariyenki paranj kodukkanam alland idayil itt ondakkatheda

    • @muhammedmuzammilmuzu2786
      @muhammedmuzammilmuzu2786 4 หลายเดือนก่อน

      Main Risk factor Age ann

    • @inspacepalakkad8206
      @inspacepalakkad8206 4 หลายเดือนก่อน

      Undallo. Life time medicine kazhikkanam. Ennalum chila bodiyil vannekkam.

  • @triponwheels95
    @triponwheels95 3 หลายเดือนก่อน +1

    നടന്നു പോയ ഒരു വ്യക്തിയെ , സർജ്ജറി ചെയ്തു വെള്ളത്തുണിയിൽ പുതച്ചു തന്നവരാ .

  • @rajeevannk48
    @rajeevannk48 3 หลายเดือนก่อน +4

    ഈ സംവിധാനം ചെലവ് കുറഞ്ഞു രോഗികൾക്ക് ചെയ്തു കൊടുക്കാൻ ആശുപത്രികൾ തയ്യാറാക്കുമോ?
    രോഗികൾ കൂടി വരികയല്ലേ!!!!

  • @vasujayaprasad6398
    @vasujayaprasad6398 4 หลายเดือนก่อน +1

    സ്കാർ ടിഷ്യൂ പൂർണമായി മാറ്റാൻ അലോപ്പതിയിൽ മരുന്നില്ല. ലേസർ വച്ചു പൊള്ളിക്കൽ മാത്രം

  • @Tmeenattoor
    @Tmeenattoor 4 หลายเดือนก่อน +1

    Block മാറിയാൽ പിന്നെ stent ഇടുന്നത് എന്തിനാണ്

    • @ashrafashrafali341
      @ashrafashrafali341 4 หลายเดือนก่อน

      ആ ഏരിയയിൽ പെട്ടെന്ന് വീണ്ടും കൊഴുപ്പ് അടിയും അതൊഴിവാക്കാൻ ആണ് stent

    • @inspacepalakkad8206
      @inspacepalakkad8206 4 หลายเดือนก่อน

      Jeevante karyamalle. Cheyyunnathinte poornathakku vendi.

  • @jacobthomas3180
    @jacobthomas3180 3 หลายเดือนก่อน

    67 vayasayapol eniku madiyayi.87 vayasulla Achenu,eniyum enthinu Sankadam?😂

  • @sunilkumararickattu1845
    @sunilkumararickattu1845 3 หลายเดือนก่อน +1

    ഇത്ര നല്ല informative video യിൽ full Postal address irclude location map ഇല്ലാത്ത വളരെ നിരാശജനകം😡

  • @Adivergentmind
    @Adivergentmind 3 หลายเดือนก่อน

    Its soo funny watching you wear a cap and stethoscope in a youtube video 🤭 serious operation aanu

  • @arvindthaivalappil6546
    @arvindthaivalappil6546 4 หลายเดือนก่อน +1

    Is it halal

    • @inspacepalakkad8206
      @inspacepalakkad8206 4 หลายเดือนก่อน

      Noo. Bill adachal halaal..😂

    • @haroonp
      @haroonp 3 หลายเดือนก่อน

      അതെന്തേ അങ്ങനെ ചോദിക്കാൻ കാരണം

    • @alm4104
      @alm4104 3 หลายเดือนก่อน

      പോ ബലാലെ

    • @daffodils4939
      @daffodils4939 3 หลายเดือนก่อน

      തിന്നാനാണോ😂 ചാണകമല്ല

    • @daffodils4939
      @daffodils4939 3 หลายเดือนก่อน

      ​@@haroonpസമാജം സ്റ്റാർ ആണ് ഊക്കിയതാണ് അവൻ

  • @kuppikkandam
    @kuppikkandam 3 หลายเดือนก่อน

    ചെലവ് കൂടുമായിരിക്കും😂

  • @makhdumparappadathil8501
    @makhdumparappadathil8501 3 หลายเดือนก่อน

    ഇവിടുന്ന് ചെയ്യുന്ന cash അപ്പോളോ ചെന്നൈ അത്ര കാണില്ല 😂😂😂

  • @triponwheels95
    @triponwheels95 3 หลายเดือนก่อน

    Please kindly stay away from Dr Mustafa Dr Babu Raj & Dr jaleel.

    • @noushalnavab2635
      @noushalnavab2635 3 หลายเดือนก่อน

      Why? Explain please

    • @triponwheels95
      @triponwheels95 3 หลายเดือนก่อน

      @@noushalnavab2635 നടന്നു പോയ ഒരു വ്യക്തിയെ , സർജ്ജറി ചെയ്തു വെള്ളത്തുണിയിൽ പുതച്ചു തന്നവരാ .

    • @triponwheels95
      @triponwheels95 3 หลายเดือนก่อน

      @@noushalnavab2635 നടന്നു പോയ ഒരു വ്യക്തിയെ , സർജ്ജറി ചെയ്തു വെള്ളത്തുണിയിൽ പുതച്ചു തന്നവരാ .

    • @triponwheels95
      @triponwheels95 3 หลายเดือนก่อน

      @@noushalnavab2635 നടന്നു പോയ ഒരു വ്യക്തിയെ , സർജ്ജറി ചെയ്തു വെള്ളത്തുണിയിൽ പുതച്ചു തന്നവരാ .

    • @triponwheels95
      @triponwheels95 3 หลายเดือนก่อน

      @@noushalnavab2635 നടന്നു പോയ ഒരു വ്യക്തിയെ , സർജ്ജറി ചെയ്തു വെള്ളത്തുണിയിൽ പുതച്ചു തന്നവരാ .

  • @prathapanpillai8144
    @prathapanpillai8144 3 หลายเดือนก่อน

    Jai isreal

  • @skumarkumar6947
    @skumarkumar6947 3 หลายเดือนก่อน +1

    could you please share the hospital name and contact details including WhatsApp numbers..Suresh

    • @ashrafmohamed6409
      @ashrafmohamed6409 3 หลายเดือนก่อน

      You can go through the comments.
      All the details are there.

  • @louisjnedumpara
    @louisjnedumpara 3 หลายเดือนก่อน

    Very informative