Midhu Mohan | അവളോട് അവസാനമായി സംസാരിച്ചത്

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 783

  • @KUNJAVA-o8i
    @KUNJAVA-o8i 11 หลายเดือนก่อน +1652

    എനിക്ക് ഉണ്ടായിരുന്നു ഒരു കാമുകൻ 7 വർഷം പ്രണയം . എന്നെ ഒഴിവാക്കാൻ പല നാടകവും. ഒരു ദിവസം മുഴുവനും കരഞ്ഞു തീർത്തു. എന്നെ സ്നേഹിക്കുന്ന മാതാപിതാക്കളെ ഓർത്തു. പിന്നെ ആകെയുള്ള സന്തോഷം അവൻ കെട്ടിയ പെണ്ണ് മറ്റൊരുത്തന്റെ കൂടെ പോയി. എനിക്കി ഗവ ജോലി കിട്ടി അടിച്ചു പൊളിച്ച് ജീവിക്കുന്നു😂

    • @Strideedge34
      @Strideedge34 11 หลายเดือนก่อน +52

      Super,,,,,

    • @dreamslight8600
      @dreamslight8600 11 หลายเดือนก่อน +36

      Good keep it up 🙏👌

    • @sidhurajisidhuraji5845
      @sidhurajisidhuraji5845 11 หลายเดือนก่อน +26

      Suuuper 😂😂😂😂😂

    • @ahammed_suhail_
      @ahammed_suhail_ 11 หลายเดือนก่อน +40

      ഇപ്പഴും അവനെ ഓർക്കുന്നുണ്ടല്ലേ 😃

    • @PathusWorld-nq5eq
      @PathusWorld-nq5eq 11 หลายเดือนก่อน +22

      Nice angane thanne venam🥰

  • @ahammed_suhail_
    @ahammed_suhail_ 11 หลายเดือนก่อน +779

    സ്നേഹത്തിന് വേണ്ടി ഒരിക്കലും കെഞ്ചരുത്... Self-Respect

    • @DrMarinPrince
      @DrMarinPrince 11 หลายเดือนก่อน +4

      Absolutely 💯

    • @soumianju4278
      @soumianju4278 11 หลายเดือนก่อน +4

      💯

    • @lishoypeter7276
      @lishoypeter7276 11 หลายเดือนก่อน +49

      പറയാൻ എളുപ്പമാട ചില സമയത്ത് സ്നേഹം മനസ് തെറ്റിക്കും.. ഉള്ള സ്നേഹം ആണെങ്കിൽ മാത്രം

    • @RAMESH1975-KR
      @RAMESH1975-KR 11 หลายเดือนก่อน +19

      പക്ഷെ ചില സമയത്ത് കെഞ്ചിപോകും. കാരണം ജീവൻ വേണോ സ്നേഹം വേണോ എന്നുള്ള ഒരു നിമിഷം ഉണ്ടാകും ചിലരുടെ ജീവിതത്തിൽ. അപ്പോൾ കെഞ്ചിപോകും

    • @ShobhaPrakash-sx7le
      @ShobhaPrakash-sx7le 11 หลายเดือนก่อน +4

      Parayan ellupama

  • @sheenap8847
    @sheenap8847 11 หลายเดือนก่อน +140

    ഈ കൊച്ചിന്റെ കരച്ചിൽ കേൾക്കാൻ വയ്യ 😢😢😢😢 ദൈവമേ അവൾക്കു എങ്ങനെ തോന്നി ഇതിനെ വേണ്ടെന്നു 😢😢😢

    • @maimoonarv7617
      @maimoonarv7617 10 หลายเดือนก่อน +2

      Secret agententinte vdio nok aa പെണ്‍കുട്ടിയുടെ ഭാഗം കേള്‍ക്കൂ

  • @miyamichu2301
    @miyamichu2301 11 หลายเดือนก่อน +332

    കരഞ്ഞു പോയി..😢😢 ഇവള് എത്ര ദുഷ്ട്ടത്തി ആണ്...

    • @ajeebabanu6619
      @ajeebabanu6619 10 หลายเดือนก่อน +17

      Ivante sherikkulla swabhavm ariyanm

    • @revathys2346
      @revathys2346 6 หลายเดือนก่อน

      Serikkulla 😢swabhavam 😢allarum paranjathaa..nalla cherukkanannu. Kriyam.ariyathe onnum.vilayirutharuth.😢pls​@@ajeebabanu6619

    • @ashasbits4595
      @ashasbits4595 12 วันที่ผ่านมา +4

      ഒരിക്കലുമല്ല.... ഇതു പോലെയുള്ള narcissist കൾ ഉണ്ട്.... അങ്ങേയറ്റം torture ചെയ്യും.... പെൺകുട്ടി മാറുന്നു എന്ന് കാണുമ്പോൾ ഒടുക്കത്തെ സ്നേഹവും കാണിക്കും... ജീവിതകാലം മുഴുവൻ ഇത് തുടരും... പെൺകുട്ടി രക്ഷപ്പെട്ടു. .

  • @nishashivani6495
    @nishashivani6495 11 หลายเดือนก่อน +346

    ചങ്കു തകരുന്നു.... ഈ സ്നേഹം അനുഭവിക്കാൻ യോഗം കൂടെ വേണം ❤🙏🙏പാവം

    • @parvati2928
      @parvati2928 11 หลายเดือนก่อน +1

      Om Shanti 🙏🌹🌹🌹🌼🌼🌻🌻🌻

    • @Medico-2000
      @Medico-2000 10 หลายเดือนก่อน +14

      Secret agent nte channel poyi nokk avante oru sneham 😅😅

    • @_Dreamgirl
      @_Dreamgirl 9 หลายเดือนก่อน

      ആദ്യം സത്യം എന്താണെന്ന് മനസിലാക്കു

    • @BenitoAdolf
      @BenitoAdolf 5 หลายเดือนก่อน +3

      ഇത് സ്നേഹമല്ല. ഒരുതരം മാനസിക രോഗമാണ്...

    • @sanuvinod6553
      @sanuvinod6553 9 วันที่ผ่านมา +1

      സത്യം 🙏

  • @vineeth007007
    @vineeth007007 11 หลายเดือนก่อน +62

    നമ്മൾ ആരെയും കൂടുതൽ സ്നേഹിക്കാൻ പാടില്ല..
    അവസാനം ഇതു പോലെ ആകും. 😢പിന്നെ ആരുടെയും സ്നേഹവും വാത്സല്യവും കിട്ടാൻ ആഗ്രഹിക്കരുത്.

  • @KUNJAVA-o8i
    @KUNJAVA-o8i 11 หลายเดือนก่อน +121

    മനസ്സ് തകർന്ന് പോകുന്നു എന്റെ .ആത്മാർത്ഥ സ്നേഹം കാണാതെ പോയ ആ വഞ്ചകി. മാതാപിതാക്കളെ ഓർത്തില്ലോ .

    • @arjun2622
      @arjun2622 10 หลายเดือนก่อน +1

      Latest video kand nokk..😹 aathmaartha sneham😮‍💨

  • @RAMESH1975-KR
    @RAMESH1975-KR 11 หลายเดือนก่อน +349

    എനിക്കും കുറെ വർഷങ്ങൾക്ക് മുൻപ് ഒരു അനുഭവം ഉണ്ടായതാണ്. ഞാൻ ഒരു പെണ്കുട്ടിയെ സ്നേഹിച്ചിട്ടുണ്ടായിരുന്നു. അവളുടെ വീട് മൂലമറ്റം എടാട് എന്ന സ്ഥലതാണെങ്കിലും ചങ്ങനാശ്ശേരി തുരുത്തിയിൽ ആണ് നിന്ന് പഠിച്ചത്. അങ്ങനെ ആണ് ഞാൻ പെട്ടത്. ഞാൻ അവളെ ഒരു അമ്പലത്തിൽ കൊണ്ട് പോയി താലിയും കെട്ടി. അതിന് ശേഷം അവൾ താലി ഊരി വച്ചു അവളുടെ വീട്ടിലേക്കും ഞാൻ എന്റെ വീട്ടിലേക്കും പോന്നു. ആ സമയം ഞാൻ പി ജി കഴിഞ്ഞു ഒരു സ്ഥാപനത്തിൽ ക്യാഷ്യർ ആയി ജോലി നോക്കുന്നു. അവളും പി ജി കഴിഞ്ഞു എറണാകുളം MES എന്നൊരു സ്ഥാപനത്തിൽ സെക്രട്ടറി ആയി ജോലി നോക്കുന്നു. ഞങ്ങൾ സ്നേഹത്തിലായി ഒരു വർഷം കഴിഞ്ഞപ്പോൾ മുതൽ 3 മാസം കൂടുമ്പോൾ എവിടെയെങ്കിലും പോയി കുറച്ചു ദിവസം താമസിക്കും. അവൾ എല്ലാ അർത്ഥത്തിലും എന്റെ ഭാര്യ ആയിരുന്നു. സാമ്പത്തികമായി ഒരു നിലനിൽപ്പിയത്തിന് ശേഷം എന്റെയും അവളുടെ വീട്ടിലും പറയാം എന്നു വിചാരിച്ചു. എന്നാൽ ഒരു പ്രാവശ്യം ഞങ്ങൾ ഒരുമിച്ചു കഴിയുമ്പോൾ ഒരു ദിവസം രാവിലെ നോക്കുമ്പോൾ അവളുടെ കയ്യിൽ ഒരു പുതിയ മോതിരം കണ്ടു. അതിൽ ഒരു ആണിനെ പേര് ഞാൻ കണ്ടു. ഞാൻ സത്യത്തിൽ ഷോക്ക് ആയി പോയി. അവൾ എണീറ്റപ്പോൾ ഞാൻ ചോദിച്ചു. അപ്പോൾ അവൾ പറഞ്ഞ വാക്ക് മറ്റൊരു പെണ്ണും പറഞ്ഞതായി ഞാൻ കേട്ടിട്ടില്ല. ഏട്ടൻ (അങ്ങനെ ആണ് എന്നെ വിളിച്ചിരുന്നത്) ഒരു കാരണവശാലും വിഷമിക്കേണ്ട. ഈ കല്യാണനിശ്ചയം ഞാൻ സമ്മതിച്ചത് വീട്ടുകാരുടെ നിർബന്ധം കൊണ്ടാണ്. കല്യാണം കഴിഞ്ഞാലും നമ്മൾക്ക് ഇങ്ങനെ തന്നെ ജീവിക്കാം. ഞങ്ങൾ ആ നിമിഷം റൂം വെക്കേറ്റ് ചെയ്ത് കോട്ടയം ബസ്റ്റാന്റിൽ എത്തി. എന്നിട്ട് അവളോട് പറഞ്ഞു നിനക്ക് ഇനി എന്നെ വേണം എന്നുണ്ടെങ്കിൽ ഞാൻ വീട്ടിലേക്കുള്ള ബസ്സിൽ കയറുമ്പോൾ ഒപ്പം കേറണം. ഇല്ലെങ്കിൽ ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണില്ല. കാരണം നിന്നെ ഇന്ന് വരെ എന്റെ കൂടെ കിടത്തിയത് ഞാൻ താലി കെട്ടിയ പെണ്ണായിട്ടാണ്. എല്ലാവരും അറിഞ്ഞിട്ടു നിന്റെ നിയമപരമായി വിവാഹം കഴിച്ചു എന്റെ വീട്ടിൽ കൊണ്ടുവരും എന്നുള്ള ഉറച്ച തീരുമാനം ഉള്ളത് കൊണ്ടായിരുന്നു. പക്ഷെ നീ മറ്റൊരാളെ വിവാഹം കഴിച്ചു കഴിഞ്ഞു ഞാൻ നിന്റെ അടുത്തു വരുമ്പോൾ ഞാൻ നിന്റെ ജാരൻ ആയിട്ടാണ് വരുന്നത്. അതിന് ഞാനില്ല. അതിന് ശേഷം ഞാൻ അവളെ ഇതുവരെ കണ്ടിട്ടില്ല. ഇപ്പോൾ വർഷം23 ആയി
    അവൾ പോയ ശേഷം ഞാൻ 2 പ്രാവശ്യം ആത്മഹത്യക്ക് ശ്രമിച്ചു. ആദ്യ പ്രാവശ്യം എന്റെ സുഹൃത്ത് രക്ഷിച്ചു. അത് ആറ്റിൽ ചാടി ആയിരുന്നു. രണ്ടാം പ്രാവശ്യം എന്റെ റൂമിൽ മെത്തയും ബുക്കും എന്റെ സർട്ടിഫിക്കറ്റും എല്ലാം.കൂടി കൂട്ടിയിട്ട് കത്തിച്ചു പക്ഷെ എന്റെ അമ്മയുടെ കരച്ചിൽ എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു. പക്ഷെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം നശിച്ചു. സിവിൽ സർവ്വീസ് എന്ന എന്റെ സ്വപ്നം. ഇപ്പോൾ ഞാൻ വിവാഹം കഴിച്ചു 2 പെണ്മക്കൾ ഉണ്ട്. അവരിൽ എന്റെ സ്വപ്നം ഉണ്ട്. ഇന്ന് ഞാൻ സന്തോഷവാൻ ആണ്. ചിലപ്പോൾ ഒറ്റക്കിരിക്കുമ്പോൾ എന്റെ മനസ്സിൽ കഴിഞ്ഞു പോയ കാലവും അവളുടെ ചതിയും ഓർമ്മ വരും. ഒപ്പം കുറ്റബോധവും. എന്റെ സർട്ടിഫിക്കറ്റ് കത്തിച്ചു കളഞ്ഞതിനാണ് കേട്ടോ.
    ഇതൊക്കെ എഴുതിയത് ഒരു പഴയ പ്രേമകഥ ആരെയും കേൾപ്പിക്കുവാൻ അല്ല. ചതി അത് പണ്ടും ഉണ്ട് ഇന്നും ഉണ്ട്. നിയമ സഹായം സ്ത്രീകൾക്ക് ആണ് കിട്ടുക. ഒരു പുരുഷൻ കരഞ്ഞാൽ അവനെ കളിയാക്കും. എന്നാൽ പെണ്ണ് കരഞ്ഞാലോ? കരയുവാൻ പോലും ഉള്ള അധികാരം പുരുഷനു ഇല്ല. ആത്മഹത്യ ഒന്നിനും പരിഹാരം അല്ല എന്നൊക്കെ നമ്മൾക്ക് പറയാം. പക്ഷെ ആ ഒരു നിമിഷം താണ്ടുവൻ പ്രയാസം ആണ്. പക്ഷെ അത് തരണം ചെയ്താൽ നമ്മളെ ഓരോരുത്തരെയും കാത്തിരിക്കുന്നത് ഒരു പക്ഷെ വലിയ ഒരു ജീവിതമാണെങ്കിലോ? നമ്മൾ ആരെ ആത്മാർഥമായി സ്നേഹിക്കുമ്പോളും മനസ്സിൽ ചെറിയ ഒരു സംശയം വയ്ക്കുക. ഏറ്റവും അധികം നമ്മൾ സ്നേഹിക്കേണ്ടത് നമ്മളെ തന്നെ ആയിരിക്കണം. രണ്ടാം സ്ഥാനമോ മൂന്നാം സ്ഥാനമോ മാത്രമേ ഒരു കാമുകിക്കോ കാമുകനോ കൊടുക്കാവൂ.
    th-cam.com/users/shortsT9aqOThQYdw?si=KJL-irQE714h0Iit

    • @Sssamma4640
      @Sssamma4640 11 หลายเดือนก่อน +4

      Sathym 👍🏻👍🏻

    • @Lekshmi-nv2ec
      @Lekshmi-nv2ec 11 หลายเดือนก่อน +7

      Sathyam ..sookshiche patu.oronnu ketit ipo serikkum pediyavunnu.njan ith oru love story ayt alla.oru karuthal ay kanakkakkunu.ini sradhikkum.bhayankara emotional and empathetic ayavare ellavarum patikum.athokke character l ninnu matan samayam ay ennu oro varthayum theliyikunu

    • @AlBADIA-c3p
      @AlBADIA-c3p 11 หลายเดือนก่อน +10

      Nigalu bayangara sbavam anu ❤️❤️❤️❤️

    • @RAMESH1975-KR
      @RAMESH1975-KR 11 หลายเดือนก่อน

      @@AlBADIA-c3p ഉവ്വോ??

    • @manjushapremkumarmanjushap2444
      @manjushapremkumarmanjushap2444 11 หลายเดือนก่อน +4

      Potte chetta ningalkku nalla jeevitham kitti kaile nalla 2 makkalum eni avale orkkuhaye venda too enjoy your life 🎉🎉

  • @richooriya
    @richooriya 11 หลายเดือนก่อน +187

    ഒരുമിച്ച് പോകാൻ ഒരാൾക്കു എതിർപ്പുണ്ടെങ്കിൽ ആ ബന്ധം മുന്നോട്ട് പോകാതിരിക്കുന്നതാണ് നല്ലത്.. യാചിച്ചു എത്രകാലം വാങ്ങും സ്നേഹം..

    • @Joh......_____123
      @Joh......_____123 10 หลายเดือนก่อน +5

      Torchering orikkalum sneham akillah 😊

  • @SlemSlem-cs2zu
    @SlemSlem-cs2zu 5 วันที่ผ่านมา +4

    കേൾക്കുമ്പോൾ തന്നെ ഹൃദയം പൊട്ടുന്നു. പൊന്നോമന മോൻ.

  • @ArunArun-li6yx
    @ArunArun-li6yx 11 หลายเดือนก่อน +53

    എന്റെ കൂട്ടുകാരന് ഉണ്ടായ ഒരനുഭവമാണ് ഞാൻ പറയുന്നത് . ഞാൻ ഒരു വയലിനിസ്റ്റാണ് . അവൻ ഒരു മൃദംഗം ഘടം കലാകാരനും വിദേശത്ത് ജോലി ഉള്ളവനും ആണ് . അവന്റെ വിവാഹം അടുത്തു . കല്യാണം കഴിഞ്ഞു ഭാര്യയേയും കൂട്ടി ഒരു ദിവസം ചേട്ടന്റെ വീട്ടിലേക്കു വരാം എന്നും അവൻ എന്നോടു പറഞ്ഞു . ഇനി കാര്യത്തിലേക്കുവരാം . ഇവിടെ ചതിച്ചത് താലി കെട്ടിക്കൊണ്ടുവന്ന ഭാര്യ തന്നെയാണ് . അവന്റെ വിവാഹം കഴിഞ്ഞ് ആദ്യ രാത്രിയിൽ തന്നെ അവൾ ആ ബോംബ് പൊട്ടിച്ചു . എനിക്കു നിങ്ങളേ ഇഷ്ടമല്ല . ഞാൻ മറ്റൊരാളേ സ്നേഹിക്കുന്നു . അയാൾ ഒരു ഏറോനോട്ടിക്ക് എഞ്ചിനീയറാണ് . അതു കേട്ടതോടെ അവൻ തകർന്നുപോയി . അതിനു ശേഷം അവൻ എന്നോടു പറഞ്ഞത് ഇങ്ങനെയാണ് . ഞാൻ ആത്മഹത്യ ചെയ്യില്ല . കാരണം അവൾ എന്റെ കാമുകിയൊന്നും ആയിരുന്നില്ലല്ലോ . ഇനിയിപ്പൊ അങ്ങനെയാണെന്നു വിചാരിച്ചാലും ഒരുത്തി ചതിച്ചെന്നു കരുതി മരിക്കാൻ പോയാൽ നമ്മൾ പട്ടി ചാവുന്നതു പോലെ ചാവും . അവൾ സുഖമായി ജീവിക്കുകയും ചെയ്യും . എന്തിനാണ് വല്ലവൾക്കും വേണ്ടി നമ്മൾ ജീവിതം നശിപ്പിക്കുന്നത് . അതിന്റെ ഒരു ആവശ്യവും ഇല്ല . ഇപ്പോൾ വിവാഹബന്ധം വേർപെടുത്തി അവൻ വിദേശത്തേക്കു തിരിച്ചുപോവുകയും ചെയ്തു .

    • @സാജൻ-ജ8വ
      @സാജൻ-ജ8വ 11 หลายเดือนก่อน +1

      😢😢😢😢😢😢chettanu nalloru Pennine kittum😢😢😢

    • @antares64917
      @antares64917 11 หลายเดือนก่อน +1

      Pinne enthina kalyanam kazhikkaan ninnath ithokke😬

    • @jithinjacob7763
      @jithinjacob7763 11 หลายเดือนก่อน

      Mairu ethayalum Avan ketti enna pinne avale parupadi nadathitt vittukoode arnno

    • @mantisparadisepark9954
      @mantisparadisepark9954 10 หลายเดือนก่อน

      അവനാണോ ബുന്ധിയുള്ളവൻ

    • @mantisparadisepark9954
      @mantisparadisepark9954 10 หลายเดือนก่อน

      ബിഗ് സലീഉട്ട്

  • @sajeevsurya2853
    @sajeevsurya2853 11 หลายเดือนก่อน +270

    എനിക്ക് ഈ സമൂഹത്തിലെ ആൺകുട്ടികളോടും പെൺകുട്ടികളോട് ഒന്നേ പറയാനുള്ളു... ഒരിക്കലും സ്നേഹത്തിനു വേണ്ടി ആരുടെ മുന്നിലും യാചിക്കരുത്.. അങ്ങനെ നേടുന്ന സ്നേഹം നിലനിൽക്കില്ല.... പോകുന്നവർ പോകട്ടെ... എന്ന് കരുതുക....ജീവിച്ചു കാണിക്കുക....

    • @danielmcclaren8021
      @danielmcclaren8021 11 หลายเดือนก่อน +5

      Ellarum താൻ ആണോ thanikk ath pattum aayrikkum ellardem personality um feelings um different ആണ് ath manasilakk

    • @lillikuttychacko8070
      @lillikuttychacko8070 11 หลายเดือนก่อน +1

      എന്റെ മോനെ നിങ്ങൾ ഇങ്ങനെ ചെയ്യുന്നതിനേക്കാൾ മുമ്പ് നിങ്ങളുടെ മാതാപിതാക്കളെ ആദ്യം കൊന്നു കളയൂ എത്ര വഴക്കിട്ടാലും ഞങ്ങൾ നിങ്ങളെ ചേർത്തുപിടിക്കില്ലേ അതെന്താണ് നിങ്ങൾ മറന്നു പോകുന്നത്

    • @Raniya-o3j
      @Raniya-o3j 11 หลายเดือนก่อน

      100%സത്യം

    • @alwin2658
      @alwin2658 11 หลายเดือนก่อน +1

      @@danielmcclaren8021 So what broo? Jeevikan ariyilenkil pinne pani kittumm

    • @danielmcclaren8021
      @danielmcclaren8021 11 หลายเดือนก่อน

      @@alwin2658 broo thangale ഉപദേശിച്ച് jeevikkan padippichal thangalde jeevithathe ath മാറ്റുമോ, അനുഭവം ellarem പഠിപ്പിക്കുന്നതാണ് നമ്മൾ എല്ലാരും വ്യത്യസ്തർ aanu athukond aanu nammal മനുഷ്യർ, ee comment itta aal parayunnathinod yojikkam pakshe അയാൾ പറയുന്ന കാര്യം അത്ര എളുപ്പം നമ്മളെ മാറ്റാൻ കഴിയില്ല athre udheshichulloo... Sneham illengil ittitt ponam ennokke dialogue adikkan eluppam aan.. Athre udheshichulloo

  • @ConfusedLaboratory-nw4bx
    @ConfusedLaboratory-nw4bx 11 หลายเดือนก่อน +46

    ഇന്നലെ കണ്ട പെണ്ണിന് വേണ്ടി മരിക്കുന്ന ആണിനോട് ഇന്നലെ കണ്ടേ ആണിൻ വേണ്ടി മരിക്കുന്ന പെണ്ണിനോട് നമ്മുടെ മാതാ പിതാക്കളെ ഓർക്കുക അവർ നിങ്ങൾക് വേണ്ടി കരയുന്ന പോലെ ആരും കരയുകയില്ല അവര്ക് നിങ്ങൾ അല്ലാതെ ആരുമില്ല ശ്രെദ്ധിക്കുക ഒരു നിമിഷം ഇടുക്കുന്ന തീരുമാനം മാറ്റുക

  • @anuzanu6008
    @anuzanu6008 11 หลายเดือนก่อน +659

    വോയിസ്‌ കേട്ടിട്ട് എന്റെ മനസ്സ് വരെ വേദനിക്കുന്നു 🥺🥺🥺🥺🥺 ഇത്ര ദുഷ്ട ആണോടീ നീ പുഴുത്തു ചാവും ഡീ നീ ദൈവം പൊറുക്കില്ല മോളേ നിന്നോട് നീ നോക്കിക്കോ 🤬

    • @maheshmhi5406
      @maheshmhi5406 11 หลายเดือนก่อน +3

      🧘

    • @subramaniyanc9267
      @subramaniyanc9267 11 หลายเดือนก่อน +9

      Paavam aa mon.paavam aa parents

    • @RAMESH1975-KR
      @RAMESH1975-KR 11 หลายเดือนก่อน +2

      ഒന്നുമില്ല. കാരണം എന്റെ ജീവിതം തകർത്തവൾ ഇന്നും സുഖമായി ജീവിക്കുന്നു. അതും എന്റെ താലി ആദ്യം കഴുത്തിൽ കയറിയവൾ, ആദ്യം അവൾ കിടക്ക പങ്കിട്ട വ്യക്തിയെ തള്ളിക്കളഞ്ഞവൾ

    • @sujeenak3101
      @sujeenak3101 11 หลายเดือนก่อน +3

      Nee anubhavikum mole....pavam chekkan

    • @padiyath2595
      @padiyath2595 11 หลายเดือนก่อน +8

      ഒരു പുരുഷൻ ഇത്രേം ദുർബലനാവരുത്... സ്നേഹം കെഞ്ചി വാങ്ങാനുള്ളതല്ല....

  • @janu....6617
    @janu....6617 11 หลายเดือนก่อน +156

    പാവം ചെക്കന്‍ ..!ഇങ്ങനെ ഒക്കെ സ്നേഹിക്കുന്ന ഒരുവനെ കിട്ടാന്‍ ഭാഗ്യം വേണം..!അവള് ഒരിക്കലും ഗതി പിടിക്കില്ല...മുടിഞ്ഞ് പോകും...

    • @alwin2658
      @alwin2658 11 หลายเดือนก่อน +11

      😂😂 Sentiments maati vechir aa audio keku... Avnte kude avl atra sandoshathil onum ayrnilaaa

    • @gokulnatha.g9824
      @gokulnatha.g9824 11 หลายเดือนก่อน

      അതെ ശെരിയാണ്

    • @sarathks7415
      @sarathks7415 10 หลายเดือนก่อน

      Itreem snehichatha patty poyath 😐

    • @Joh......_____123
      @Joh......_____123 10 หลายเดือนก่อน +2

      Bro karyam ariyathe paraayalle ❤

    • @maimoonarv7617
      @maimoonarv7617 10 หลายเดือนก่อน +3

      Secret agentinte ippothe vedio kaan appo mansilavum penninte prt

  • @mrbinuram9889
    @mrbinuram9889 11 หลายเดือนก่อน +83

    പ്രായവും പക്വതയും തിരിച്ചറിവുമൊക്കെ ആയിട്ട് പ്രണയിക്കാൻ പോണം

    • @vishaloc8092
      @vishaloc8092 11 หลายเดือนก่อน

      🥱

    • @premsankar2755
      @premsankar2755 11 หลายเดือนก่อน

      പ്രണയം അതിനു പല നിർവചനങ്ങളും പറയുന്ന ഈ കാലത്ത് പക്വത ആകുന്ന വരെ കാത്തു നിക്കുമോ മനുഷ്യർ

  • @BK-oq3nx
    @BK-oq3nx 11 หลายเดือนก่อน +77

    ഈ ചെക്കൻ കരയുമ്പോലെ ഞാൻ ഒരുത്തന്റെ കാലു പിടിച്ചു കരഞ്ഞു അവസാനം ഞാൻ അവനു ശല്യം പോലെ ആയി. അവൻ എന്നെ ലോകത്തുള്ള സഹല ചീത്തയും വിളിക്കും എന്റെ അച്ഛനേം അമ്മയേം വരെ ചീത്ത വിളിക്കും എന്നിട്ടും ഞാൻ അവന്റെ കാലു പിടിച്ചു പോയി ചാകെടി എന്ന് എത്ര വട്ടം പറഞ്ഞിട്ടുണ്ട്. അവനു വേറെ കെട്ടാൻ. (എനിക്ക് 50 പവനും ഒരു വീടും കൊടുക്കാൻ ഉണ്ടേൽ അവൻ കെട്ടാം എന്ന് അച്ഛനില്ലാത്ത എനിക്ക് അതിനൊന്നും നിവർത്തി ഉണ്ടായിരുന്നില്ല .)ഒരു രാത്രി നമ്പർ തന്നെ മാറ്റി മുങ്ങി. ഞാൻ ഉണ്ണാതെ ഉറങ്ങാതെ ഭ്രാന്തിയെ പോലെ ആയി ഉരുകി ഉരുകി നടന്നു ആത്മഹത്യാ ചെയ്താൽ അമ്മയും അനിയത്തിയും ഒറ്റയ്ക്ക് ആകും അതുകൊണ്ട് ജീവിച്ചു . One yr കഴിഞ്ഞു അവൻ വേറെ കെട്ടി. അത് ഞാൻ അറിഞ്ഞു. പിന്നെയും 5 വർഷം കഴിഞ്ഞു എന്റെ കല്യാണം നടന്നു ഒരു സ്ത്രീധനം പോലും വാങ്ങാതെ എന്നെ കെട്ടികൊണ്ട് വന്നു സുഗമായിട്ട് ജീവിക്കുന്നു പൊന്നു പോലെ നോക്കുന്ന ഭർത്താവ്. ആരും ആത്മഹത്യാ ചെയ്യരുത് ഉണങ്ങാത്ത മുറിവ് ഒന്നും ഇല്ല. നല്ലൊരു ജീവിതം നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും. ക്ഷേമയോടെ പ്രാർത്ഥന യോടെ ഇരുന്നാൽ മതി.

    • @Raku2040
      @Raku2040 11 หลายเดือนก่อน +2

      Happy married life....

    • @SabiSaji-y8w
      @SabiSaji-y8w 11 หลายเดือนก่อน +1

    • @BK-oq3nx
      @BK-oq3nx 11 หลายเดือนก่อน

      @@Raku2040 ❤️🙏

    • @premsankar2755
      @premsankar2755 11 หลายเดือนก่อน +1

      Sis🎉

  • @kamdonworld2020
    @kamdonworld2020 11 หลายเดือนก่อน +20

    മഹാപാപി ഗെതി പിടിക്കാ തലയട്ടെ മോനേ നിത്യ ശാന്തി നേരുന്നു

  • @aneenaanu4675
    @aneenaanu4675 11 หลายเดือนก่อน +124

    ഒരു ആണിന്ന് ഒരു പെണ്ണിനെ ഇത്ര സ്നേഹിക്കാൻ പറ്റോ 🥺😭😭😢

    • @Pokoya-z2b
      @Pokoya-z2b 11 หลายเดือนก่อน +2

      😢

    • @ynotttt..
      @ynotttt.. 11 หลายเดือนก่อน +2

      😭

    • @wafisvlog2601
      @wafisvlog2601 11 หลายเดือนก่อน +2

      Njaan itha alochikunnathe

    • @ramla.m.
      @ramla.m. 11 หลายเดือนก่อน +2

      സത്യം... ഞാനും ഇതന്നെ ആലോചിച്ചു 😔

    • @anjuaby9104
      @anjuaby9104 10 หลายเดือนก่อน +2

      Athe.. ഞാനുമായി അതാ ആലോചിക്കുന്നേ...

  • @abhinavr03
    @abhinavr03 11 หลายเดือนก่อน +23

    ഞാനും അനുഭവിച്ചിട്ടുണ്ട് ഇതുപോലെ എനിക്ക് അറിയാം ഇതിന്റെ വേദന ഡാ പ്രേമിക്കുന്നവർ ആരെയും വിശ്വസിക്കരുത് പൂർണമായിട്ട്

  • @twinstories4796
    @twinstories4796 11 หลายเดือนก่อน +138

    ഈ ലോകത്ത് ആരും ആരെയും ആത്മാർത്ഥ മായി സ്നേഹിക്കാതെ ഇരിക്കാൻ നോക്ക് 🥺🥺🥺🥺😞😞😞

    • @subaidakp6976
      @subaidakp6976 11 หลายเดือนก่อน

      Sarhyam

    • @enfinsan6485
      @enfinsan6485 11 หลายเดือนก่อน

      Sathiyam

    • @RAMESH1975-KR
      @RAMESH1975-KR 11 หลายเดือนก่อน

      സത്യം ആണ് പറഞ്ഞത്. സ്വന്തം മക്കളെ.മാത്രം സ്നേഹിക്കൂ. അതും അൽപ്പം സ്വർത്ഥതയോടെ മാത്രം

    • @Chithragiri9955
      @Chithragiri9955 11 หลายเดือนก่อน

      സത്യം 👍

  • @babythomas942
    @babythomas942 11 หลายเดือนก่อน +45

    പാവം മരിക്കണ്ടായിരുന്നു 🙏🙏

  • @preethysunil898
    @preethysunil898 11 หลายเดือนก่อน +75

    ഈ വോയ്സ് പാതി വഴിയിൽ നിർത്തി ഞാൻ ആ കുഞ്ഞിൻ്റെ കരച്ചിൽ .....
    സഹിക്കാൻ പറ്റുന്നില്ല
    ഈ പ്രായത്തിൽ ഒരു മോനുണ്ട് എനിയ്ക്ക്
    ജന്മം നല്കിയ മാതാപിതാക്കളെക്കാലും നിന്നെ ജീവനുതുല്ലും സ്നേഹിച്ചു ആ കുഞ്ഞ്
    നിനക്കുള്ള മറുപടി കാലം കരുതി വച്ചിട്ടുണ്ട്........
    ഒരമ്മയുടെ വാക്കാണിത് ........😢😢😢

    • @gokulnatha.g9824
      @gokulnatha.g9824 11 หลายเดือนก่อน +1

      ശെരിയാണ് അമ്മേ ഈ നാടിന്റെ ഷാഭം ഉണ്ടാകും അവളുടെ തലയ്ക്കു മീതെ നീ ഒരിക്കലും ഗതി പിടിക്കൂല ഡി ദൈവം ആണേ സത്യം നിനക്ക് ഉള്ള മറുവടി കൂലി ആയി ദൈവം തരും

    • @Medico-2000
      @Medico-2000 10 หลายเดือนก่อน

      Avl jeevanum kond rakshapettathaanu

    • @amalrajpc2876
      @amalrajpc2876 26 วันที่ผ่านมา

      ​@@Medico-2000😂😂😂 സത്യം

  • @AvanthikaAmmu002
    @AvanthikaAmmu002 11 หลายเดือนก่อน +145

    ആ പെൺകുട്ടിയുടെ മുഖം എന്തിനാണ് മറച്ചുപിടിക്കുന്നത്🤔 പാവം ആ ചേട്ടൻ 🥺 Rest in peace Brother 🥺❤️

    • @user-yk5lv8iw8x
      @user-yk5lv8iw8x 11 หลายเดือนก่อน +2

      Isn’t that guy sounding like a loser?

    • @maimoonarv7617
      @maimoonarv7617 10 หลายเดือนก่อน +3

      Secret agententinte ippothe vedio nok

  • @nidhisha.123
    @nidhisha.123 11 หลายเดือนก่อน +46

    ഈ കാലത്ത് ഇതുപോലെ ആത്മാർത്ഥമായി പ്രണയിക്കുന്ന ആൺകുട്ടികളും ഉണ്ടല്ലോ... കേട്ടിട്ട് സങ്കടം വന്നു 😓😓.. പെട്രോൾ ഒഴിക്കാനും, കഴുത്ത് അറക്കാനും പോയില്ലല്ലോ.. നല്ലൊരു life.. ഇനി എങ്കിലും ആരും ഇങ്ങനൊരു തീരുമാനം എടുക്കരുത്.. 🙏

    • @divyamani7578
      @divyamani7578 11 หลายเดือนก่อน

      Mathaapithakkale snehichirunnengil avanee gathi varathillarunnu

  • @jaseenanoushad7779
    @jaseenanoushad7779 11 หลายเดือนก่อน +40

    ഈ വോയിസ്‌ കേൾക്കാൻ തന്നെ പറ്റുന്നില്ല. എന്തിനാ മോനെ നീ ഇത് ചെയ്തത് 😢😢ജീവികണമായിരുന്നു. ജീവിച്ച് കാണിച്ച് കൊടുക്കണമായിരുന്നു

    • @gokulnatha.g9824
      @gokulnatha.g9824 11 หลายเดือนก่อน

      അതെ ശെരിയാണ് അവൻ അത് അങ്ങനെ ചെയ്യണമായിരുന്നു ജീവിച്ചിച്ചു കാണിക്കണമായിരുന്നു

  • @manusree9920
    @manusree9920 11 หลายเดือนก่อน +101

    കരഞ്ഞു കാലു പിടിക്കുന്ന... യാചിക്കുന്ന self respect ഇല്ലാത്ത ആളോട് ആർകെങ്കിലും എന്തെങ്കിലും തോന്നുമോ?? ഉള്ള വില കൂടി പോകും.. ഇത് കേൾക്കുന്ന ആരെങ്കിലും അറിഞ്ഞു വെച്ചാൽ ഒരു ജീവിതം കൂടി safe ആകാം.. സ്വന്തം ജീവനേക്കാൾ മറ്റൊന്നിനും വിലയില്ല...

    • @jithinjacob7763
      @jithinjacob7763 11 หลายเดือนก่อน +1

      Avante sangadam koodi kanu eklarumm AA pavathe aanu kuttan parayunnathu

    • @manusree9920
      @manusree9920 11 หลายเดือนก่อน

      @@jithinjacob7763 സങ്കടം തന്നെ... But reality ചിന്തിക്കുക.... നാളെ മറ്റൊരാൾ കൂടി ഇരയാവാതിരിക്കട്ടെ,..

    • @Raku2040
      @Raku2040 11 หลายเดือนก่อน +2

      Eppo aa Vila pokum but pinne aa Vila manasilakum...aval avasanam vare neeri erikum

    • @sree2257
      @sree2257 6 หลายเดือนก่อน +1

      Secret agent nte vedio kandal aa pennine parayan ullath kelkam..arude bagathan thet ennum manasil avum👍

    • @manusree9920
      @manusree9920 6 หลายเดือนก่อน

      @@sree2257 യാ

  • @dr.health470
    @dr.health470 11 หลายเดือนก่อน +71

    ഇങ്ങനെ മനസ്സിന് ഉറപ്പില്ലാത്ത സ്വന്തം മാതാപിതാക്കളെ പോലും ഓർക്കാതെ ചവാൻ പോകുന്നവർക്ക് എങ്ങനെ ഒരു കുടുംബം മുന്നോട്ട് കൊണ്ട് പോകാൻ പറ്റും.

    • @ahammed_suhail_
      @ahammed_suhail_ 11 หลายเดือนก่อน

      😅ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്ന് പറഞ്ഞവർ വരെ ചെയ്തിട്ടുണ്ട്... ജീവിക്കാൻ പേടിയുള്ളവർ ചെയ്യുന്നതല്ല ആത്മഹത്യ

    • @yadhukrishnams00
      @yadhukrishnams00 11 หลายเดือนก่อน +1

      S

    • @geethasajan8729
      @geethasajan8729 11 หลายเดือนก่อน

      Yes . ഇത് തന്നെ എനിക്കും പറയാനുള്ളത്.

    • @Badrimylove
      @Badrimylove 11 หลายเดือนก่อน

      True.

    • @abhinkrishna5091
      @abhinkrishna5091 11 หลายเดือนก่อน +1

      Ivide kudambam ullavar ethreyo per athmahathya cheyyunundu. E edakk kutti ulla oru bharya poyathinte pinnale bharthav athmahathya cheythille. Nammal aa avasthayil avathe aareyum judge cheyyaruth. Aa pavathin athrekk pattathond ith cheythath.

  • @cristiano5870
    @cristiano5870 11 หลายเดือนก่อน +20

    1. കഴിഞ്ഞ അഞ്ചു വർഷം നിങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നോ?
    2. ഈ കാലയളവിൽ മിഥുവിന്റെ കൈയിൽ നിന്നും ഉപഹാരങ്ങൾ ഒന്നും കൈപ്പറ്റിയിട്ടില്ലേ?
    3. നീ ഉപയോഗിക്കുന്ന ഐ-ഫോണിന്റെ ഡൌൺ പെയ്മെന്റ് എത്ര രൂപയാണ് അത് എങ്ങനെയാണ് കൊടുത്തത്
    4. നീ ഇപ്പോൾ ഉപയോഗിക്കുന്ന HP യുടെ ലാപ്ടോപ് ആരുടെതാണ്?
    5.നീ ഉപയോഗിക്കുന്ന ഫെൻസിങ് കിറ്റും ഷൂസും ആര് വാങ്ങി തന്നതാണ്?
    6.മരണത്തിന്റെ തലേ ദിവസം നിനക്ക് മെസ്സേജ് അയച്ചപ്പോഴും മരിക്കുന്നതിന് തൊട്ടുമുന്നേ വിളിച്ചപ്പോഴും 'പോയി ചവെടാ' എന്ന് നീ പറഞ്ഞില്ലേ?
    7. മരണത്തിന് തൊട്ട് മുന്നേ അവന്റെ ഫോണിൽ നിന്നും രണ്ട് മിനിറ്റ് ദൈർഘ്യമുള്ള അവസാന കോൾ നിനക്കായിരുന്നില്ലേ?
    8. അവൻ കരഞ്ഞു കൊണ്ട് എത്ര തവണ നിന്റെ കാലു പിടിച്ചു നീയില്ലാതെ പറ്റില്ല എന്നു പറഞ്ഞില്ലേ?
    9. എത്രയും വേഗം നിങ്ങളുടെ എൻഗേജ്മെന്റ്നടത്തണമെന്ന് നീ അവനോട് രണ്ട് മാസം മുൻപ് ആവശ്യപ്പെട്ടില്ലേ?
    10. മിഥുവിന്റെ അമ്മ മരിക്കുന്നതിന്റെ തലേ ദിവസം കരഞ്ഞു കൊണ്ട് 'അവനോട് നീ ഒരാഴ്ച്ചയെങ്കിലും വെറുതെ ഒന്ന് മിണ്ടു ഞാൻ അവനെ പറഞ്ഞു മനസിലാക്കിഎടുക്കാം' എന്നു ആവശ്യപ്പെട്ടില്ലേ?

  • @nixonbaby7097
    @nixonbaby7097 11 หลายเดือนก่อน +6

    Boy ആണേലും ഗേൾ ആണേലും നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട എന്നാ മനസ്സ് ഉണ്ടാകണം എന്റെ അപിപ്രായം അത് ആണ്

  • @villagehobbies1806
    @villagehobbies1806 11 หลายเดือนก่อน +64

    ഇതുപോലെ ഒരു പെണ്ണിന് വേണ്ടി ഞാനും ഒരുപാട് കരഞ്ഞതാ അവള്‍ എന്നെ ഒഴിവാക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ ഒരു തെറ്റും ചെയ്യ്തില്ല ദെെവം സാക്ഷി അത് എനിക്ക് വിധിച്ചതല്ല അതുകൊണ്ട് എല്ലാം മറന്ന് ഞാന്‍ ഇപ്പൊഴും ജീവിക്കുന്നു

    • @manusree9920
      @manusree9920 11 หลายเดือนก่อน +6

      നിങ്ങൾ രക്ഷപെട്ടു... കുറച്ചു കഴിയുമ്പോൾ മനസിലാകും നല്ലതായി എന്ന്

    • @RAMESH1975-KR
      @RAMESH1975-KR 11 หลายเดือนก่อน

      അങ്ങനെ ചതിച്ചവൾ ചിലപ്പോൾ ഒരു തെരുവുവേശ്യയെ പോലെ ആയിരിക്കും ജീവിക്കുന്നത്. എന്നെ ചതിച്ച വ്യക്തി അങ്ങനെ ആണ് ജീവിക്കുന്നത് എന്നു വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം. കാരണം ഞാൻ അവളെ ആദ്യം താലികെട്ടി കൂടെ താമസിപ്പിച്ചത് ആണ്

    • @charusvloggofyamahafzsbike79
      @charusvloggofyamahafzsbike79 11 หลายเดือนก่อน +2

      Good...

  • @ajiku1785
    @ajiku1785 7 วันที่ผ่านมา +1

    എനിക്കും പണ്ട് ഒരു അനുഭവം ഉണ്ടായിട്ടുണ്ട്.. അവളെ ഞാൻ ആത്മാർഥമായി സ്നേഹിച്ചു അവൾ എന്നെ തേച്ചു... ഞാൻ ആകെ തകർന്നു. പിന്നെപ്പോഴോ ഞാൻ ഒരു പെൺകുട്ടിയെ പ്രേമിച്ചു 7 വർഷം ❤️അവളെക്കാൾ സുന്ദരിയും സ്നേഹവും ആത്മാർഥതയും ഉള്ള പെൺകുട്ടി ❤️ഇപ്പോൾ കല്യാണം കഴിഞ്ഞ് 25 വർഷമായി ❤️അവൾ ഒരു കുടിയനെ കെട്ടി അടിയും പിടിയും ആയിരുന്നു അവസാനം കഴിഞ്ഞ വർഷം മരിച്ചു കാൻസർ ആയിരുന്നു

  • @abhayankvasu9307
    @abhayankvasu9307 11 หลายเดือนก่อน +25

    പിള്ളേരൊക്കെ sycho ആവുന്നു. ആൺകുട്ടികൾ പക്വത ഇല്ലാതെ അന്ധമായി സ്നേഹിക്കുന്നു. മാതാ പിതാക്കൾ പ്രത്യേകിച്ചും അമ്മമാർ ഇത്തരം കുട്ടികളെ ശ്രദ്ധിക്കുക, ഇതുപോലത്തെ ആൺകുട്ടികളെ ഉടനടി സൈക്യാട്രി ട്രീറ്റ് മെന്റ് നൽകുക. ലോകത്തുള്ള എല്ലാ ജ്യോതിസ്യൻ മാരുടെയും അടുത്ത് പോവും എന്നാൽ sycho ട്രീറ്റ്മെന്റ് നു ആരും പോവില്ല. ഇവരുടെ സ്നേഹം അന്ധമാണ്. വിവേകമുള്ള പെൺകുട്ടികൾ ഇത്തരം ബന്ധം അംഗീകരിക്കില്ല

  • @lijimurali5018
    @lijimurali5018 11 หลายเดือนก่อน +46

    ഒരിക്കലും നമുക്കപ്പുറം ആരെയും സ്നേഹിക്കരുത് നമ്മുടെ souline control ചെയ്തു പോണം 👍

  • @amalwyk3177
    @amalwyk3177 10 หลายเดือนก่อน +6

    Ahh കുട്ടി രക്ഷപെട്ടു. ഇവനെ ഓക്കേ കെട്ടിയാൽ ഉള്ള അവസ്ഥ. ദൈവം കാത്തു.

  • @skygirlblue260
    @skygirlblue260 11 หลายเดือนก่อน +4

    ഇത് പോലെ ഞാനും കരഞ്ഞു കൊഞ്ചീടുണ്ട് പക്ഷെ അവൾ പിരിയാം എന്നല്ലാതെ വേറെ ഒന്നും പറഞ്ഞില്ല അന്ന് ഞാൻ ഒരു തീരുമാനമെടുത്തു നമ്മളെ കൊണ്ട് പറ്റാവുന്ന രീതിയിൽ ഉയരാൻ ശ്രമിക്കുക അവർ ഇല്ലെങ്കിൽ നമ്മൾ full happy ആയി ജീവിക്കുമെന്ന് കാണിച്ചു കൊടുക്കുക 😏😏 നമ്മൾ happy ആണെന്ന് കാണുന്നതാണ് നമ്മളെ ഇട്ടിട്ട് പോയവർക് കൊടുക്കാൻ പറ്റുന്ന വലീയ revenge 🫡 ചിലപ്പോൾ തിരിച്ചു വരും തിരിഞ്ഞ നോക്കരുത് ✊

  • @BottomHeart
    @BottomHeart 11 หลายเดือนก่อน +29

    പോയവൻ പോയി.
    Brothers,
    നമ്മൾ നമ്മുടെ അമ്മ നേം, അച്ഛനേം ഓർക്കുക.
    ഒരു പെണ്ണും അവരേക്കാൾ വലുതല്ല. 5 വർഷങ്ങൾ പ്രണയിച്ചു ഇവൻ .
    വേർപിരിയൽ സഹിക്കാൻ പറ്റാത്ത അവസ്ഥ.
    കുറച്ചു കാലം അല്ലേൽ കുറേ കാലം depression ആയി ഇരുന്നോളൂ.
    But നിങ്ങൾ തിരിച്ചുവരും.
    Death is never a way for love failure.
    Legal ആയി വിവാഹം കഴിക്കാത്തിടത്തോളം സാമ്പത്തികമായി പരസ്പരം സഹായിക്കാതിരിക്കൂ.
    If anyone is experiencing similar problems.
    Bro time will heal everything.
    Stay strong.
    I know its tough.
    But give it some weeks or months .
    You will recover.

    • @gokulnatha.g9824
      @gokulnatha.g9824 11 หลายเดือนก่อน

      Wow absolutely right 100% 🙏🙏🙏🙏

  • @ShaijalPthodi
    @ShaijalPthodi 11 หลายเดือนก่อน +24

    കഷായത്തിന്റെ marupuram 🙏🙏🙏

  • @thrissivaperoor
    @thrissivaperoor 11 หลายเดือนก่อน +16

    ഇവർക്ക് ഇടയിൽ എന്താ സംഭവിച്ചേ എന്നൊന്നും അറിയില്ല. ആരുടെ ഭാഗത്താ തെറ്റ് എന്നും അറിയില്ല. പക്ഷെ, ഈ പയ്യന്റെ കരച്ചില് കേട്ടിട്ട് സഹിക്കാൻ പറ്റണില്ല.. ആത്മാർഥമായാണ് അവൻ സ്നേഹിച്ചത് എന്നു ഇത് കേൾക്കുന്ന ആർക്കും മനസിലാക്കാൻ പറ്റും. ഇന്നലെ കേറി വന്ന അവൾക് വേണ്ടി ജീവിതം ഇല്ലാതാക്കാൻ തുനിഞ്ഞപ്പോ നിന്നെ പത്തുമാസം ചുമന്നു പ്രസവിച്ച അഹ് അമ്മയെ ഒന്ന് ഓർത്തില്ലലോ.. അഹ് അമ്മ ഇനി ജീവൻ ഉള്ള കാലം അത്രയും നീറി നീറി ജീവിക്കും.. ലോകത്തിലെ ഏറ്റവും വലിയ ദുഃഖം ആണ് പുത്രദുഃഖം.. സ്നേഹിക്കുന്നവരും സ്നേഹിച്ചു പറ്റിക്കപ്പെടുന്നവരും ഒന്ന് ഓർക്കുക. നിങ്ങളെ വേണ്ടാത്ത ഒരാൾക്കു വേണ്ടി ജീവൻ കളയുമ്പോ നിങ്ങൾക് വേണ്ടി ജീവൻ കളയാൻ തയാറായിനിക്കുന്ന ഒരുപാട് പേരെ കൂടി ആണ് വേദനിപ്പിക്കുന്നെ എന്നു. നിങ്ങളെ വേണ്ടാത്തവരുടെ നേരെ കണ്ണുകൾ അടച്ചു സധൈര്യം നിങ്ങളെ സ്നേഹിക്കുന്ന ആളുകൾക്കു വേണ്ടി ജീവിച് കാണിച് കൊടുക്കു.

  • @ajithasanthosh6281
    @ajithasanthosh6281 วันที่ผ่านมา +1

    വാവേ സഹിക്കാൻ പറ്റുനില്ല

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 11 หลายเดือนก่อน +7

    ആത്മാർത്ഥ മായി സ്നേഹിച്ചതാണ് ഈ പാവം ചെറുക്കൻ ചെയ്ത തെറ്റ്

  • @anumol2381
    @anumol2381 11 หลายเดือนก่อน +33

    എന്തിന് ivalde ഫോട്ടോ മറച്ചു വെക്കുന്നു...കുറച്ചു നാൾക്കു മുന്നേ mattoralde ഫോട്ടോ എല്ലാവരും ittirunnullo.....ഞൻ അയാളെ നയ്കരിക്കുന്നില്ല....നിയമം എല്ലാർക്കും ഒരുപോലെ ആവണം......

    • @AashiVlogs-mx5wc
      @AashiVlogs-mx5wc 11 หลายเดือนก่อน +2

      Instagramil und ivalde pic... Midhu mohan enna account keriyamathi

  • @sithararobert6849
    @sithararobert6849 11 หลายเดือนก่อน +25

    ഇവളുടെ മുഖം മറക്കുന്നത് എന്തിനാ.ഒരു പാവം പയ്യൻ അതിനെ കൊലക്ക് കൊടുത്ത്

  • @sajidevicreations8175
    @sajidevicreations8175 8 วันที่ผ่านมา +2

    നമുക്ക് ഒന്നും പഠിക്കുന്ന സമയം ഇങ്ങനെ ആരെ കിട്ടിയില്ല പൊന്നു പോലെ സ്നേഹിക്കും ആയിരുന്നു 😪😪😪

  • @MuhammadNisarManakadNisa-yt2ms
    @MuhammadNisarManakadNisa-yt2ms 11 หลายเดือนก่อน +2

    നല്ല സിനിമ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു good movie

  • @Whothehellyouare
    @Whothehellyouare 10 หลายเดือนก่อน +6

    She is genuine 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️ rendu bagom kelkkand ah pennine kidann praakunn. Kashttam thanne

  • @chandrikasaravanan6315
    @chandrikasaravanan6315 11 หลายเดือนก่อน +83

    പാവം കുട്ടി😢 അവൾ അത്രയും കടുത്ത് പറയുമ്പോൾ നീയും മാറി ചിന്തിക്കേണ്ടതായിരുന്നു.. നഷ്ടം അച്ഛനും അമ്മയ്ക്കും മാത്രം. അവരുടെ വേദന ആര് മാറ്റും മോനേ 😢😢

    • @sindusunilkumar1702
      @sindusunilkumar1702 11 หลายเดือนก่อน +4

      Avale ente kaiyil kittiyal ...dushtta dushtta dushttaaaa.....edi..dash mole neeyum nine kudumbavm 10 thalamura anubhavikkum...sathyam.....😢😢😢😢😢😢😢😢

    • @aravindrajagopal6827
      @aravindrajagopal6827 11 หลายเดือนก่อน +1

      Avante bhagath entho thett undayitund athu manasilakathe samsarikaruth

    • @aloshy4818
      @aloshy4818 11 หลายเดือนก่อน

      @@aravindrajagopal6827 poda 🤬

  • @4KRemaster-
    @4KRemaster- 11 หลายเดือนก่อน +10

    എനിക്കും ഉണ്ടായിരുന്നു ഒരുവൾ
    ഒരു സുപ്രഭാതത്തിൽ ഞാൻ അവൾക്ക് അവളുടെ ആരും അല്ലാതായി കാരണം പോലും അറിയില്ല പിന്നെ അറിഞ്ഞു മറ്റൊരു പയ്യനായിട്ട് ഇഷ്ടത്തിലാണെന്ന് 💔 പിന്നാലെ നടക്കാനോ പ്രതികാരം തീർക്കാനോ പോയില്ല എന്നെ വേണ്ടാത്തവളെ എനിക്കും വേണ്ട 🥱
    ഇപ്പോൾ PSC ക്ക് പഠിക്കുന്നു ഇനിയൊരു പ്രണയം ആലോചിക്കാൻ വയ്യ 💔

    • @jithinjacob7763
      @jithinjacob7763 11 หลายเดือนก่อน

      Avale pannittu vittudarnno

  • @chandrababuc1176
    @chandrababuc1176 11 หลายเดือนก่อน +10

    എന്റെ ചേട്ടന്റെ മകനും ഇതേ പോലെയാ മരിച്ചത്😥😥😥

  • @ramilthalassery
    @ramilthalassery 11 หลายเดือนก่อน +5

    പ്രേമിക്കാൻ പേടിയാ 🙏🏾🙏🏾🙏🏾🙏🏾പ്രേമം വേണ്ട പുല്ല്

  • @aa-vy2uv
    @aa-vy2uv 11 หลายเดือนก่อน +13

    2 വർഷം മുമ്പ് ഉള്ള എന്നെ ഓർമ വരുന്ന് 😔
    മരിച്ചാലും കെഞ്ചാൻ പോകരുത് അവർ പുച്ഛിച്ചുകൊണ്ട് മാത്രെ നമ്മളെ കാണു

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 11 หลายเดือนก่อน +21

    അവൾക്ക് ഇത് ഒരു തമാശ.അവന്റെ ധാരാളം സമ്പത്ത് അപഹരിച്ചവൾ അവനേക്കാൾ പണക്കാരനെ ചാക്കിട്ട് പിടിച്ചു കാണും. അതുകൊണ്ടാണ് ഈ പയ്യനെ തഴഞ്ഞത്. പക്ഷെ അയാൾ മരിക്കരുതായിരുന്നു. അവളുടെ മുന്നിൽ തല ഉയർത്തി നടക്കണമായിരുന്നു. നല്ല പെൺകുട്ടികളും ഇവിടെയുണ്ട്. നല്ലൊരു പെണ്ണിനെ വിവാഹം ചെയ്തു ജീവിക്കണമായിരുന്നു. അവൾ പിന്നീട് നരകിക്കുന്നതും കാണാമായിരുന്നു.

  • @reshmachippy2375
    @reshmachippy2375 11 หลายเดือนก่อน +2

    ഈ വോയിസ് കേട്ടിട്ട് എന്റെ ഹൃദയത്തിൽ കുത്തി കൊള്ളുന്നു .... ആ പാവം പയ്യന്റെ ഉള്ളം നിറഞ്ഞ ആത്മാർത്ഥമായ സ്നേഹം ഈ വാക്കുകളിൽ കണ്ണീരിൽ അറിയാം ,അവൾക്ക് എങ്ങനെ സാധിച്ചു അത്രയും നൊമ്പരമായ വാക്കു കേട്ടിട്ട് ഒന്നും തോന്നുന്നില്ല എന്ന് നാണമില്ലയോ... ഹാ...... സത്യം ഞാൻ ആയിരുന്നു അവന്റെ കാമുകി എങ്കിൽ ഈ കേൾപ്പിച്ചിരിക്കുന്ന voice ⏺️ ൽ മിഥുൻ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ഏതെങ്കിലും ഒന്നിലെങ്കിലും തിരിച്ച് ചെല്ലുമായിരുന്നു...... സ്നേഹിക്കുന്ന പെണ്ണിന്റെ കാലിൽ വീഴാൻ മടി കാണിക്കാത്തവനാണ് സ്നേഹിക്കുന്ന പെണ്ണിന്റെ എല്ലാ ആഗ്രഹങ്ങളും സാതിച്ചു തരുന്നവൻ , സ്നേഹിച്ച പെണ്ണിൽ ഉള്ള പോരായ്മകൾ കുറവുകൾ ഉള്ളു നിറഞ്ഞ സ്നേഹത്തിന്റെ പേരിൽ മറന്നവൻ , സ്നേഹിതയുടെ വീട്ടിലെ പ്രശ്നങ്ങൾക്കും വേണ്ട സഹായം നടത്തുന്നവൻ , മറ്റുള്ള കുട്ടികൾക്ക് സൗജന്യമായും കൈയ്യിലെ ക്യാഷ് ചിലവാക്കുന്നവൻ ഇത്രയും അധികം ഗുണം ഉള്ളവനെ നീ Adgest ചെയ്തു എന്നോ.... മഹാപാവി .... നീ ആലോചിച്ച് നോക്ക് നിന്നെ Adgest ചെയ്യുവല്ലായിരുന്നോ ആ പയ്യൻ ....അവന്റെ ഫോൺ കോൾ ,msg ഇനി അത് ഒന്നും ഇല്ല സമാധാനം എന്ന് നീ കരുതി ഇരിക്കുവാന്നോ.... കണ്ണുള്ളപ്പോൾ കണ്ണിന്റെ കാഴ്ച കാണാൻ കഴിയില്ല ഇനി നീ പഠിക്കും ...... ആ നല്ലവന്റെ പെണ്ണായി ജീവിക്കാൻ നിനക്ക് യോഗം ഇല്ല...... ഇപ്പോൾ ഉള്ളവൻ മിഥുന്റെ ഒരു ഗുണത്തിൽ പോലും പെടത്തില്ല.... ചിലപ്പോൾ സൗന്ദര്യം കാണുമായിരിക്കും അത് മാത്രം.... അതിലും എല്ലാം മിഥുൻ തന്നെയാണ് ... മിടുക്കൻ ....അവന്റെ അച്ഛന്റെയും അമ്മയുടെയും കണ്ണിന് പൊടിയുന്ന ഒരു തുള്ളിയും നിനക്കുള്ള ശാപമാണ് .... അവൻ മരിക്കുന്നതിന് മുൻപ് frds നോട് എങ്കിലും മനസ്സ് തുറന്നു പറഞ്ഞായിരുന്നു എങ്കിൽ നഷ്ടമാവില്ലായിരുന്നു ആ വില പിടിച്ച ജീവൻ മിഥുന്റെ അമ്മയുടെ കണ്ണീരിന്റെ ശാപം നിനക്കു മാത്രമല്ല... നിന്റെ അമ്മയും അനുഭവിക്കും ..... സത്യം ഞാൻ ചിന്തിക്കുന്ന പോലെ മറ്റ് പെൺകുട്ടികളും ചിന്തിക്കുവോ... അറിയില്ല ... അവളുടെ സ്ഥാനത്ത് ഞാൻ ആയിരുന്നു എങ്കിൽ .... വഴക്കുകൾ സ്നേഹമുള്ളിടത്ത് ഉണ്ടാകും ... സ്വാഭാവികം അവന്റെ നല്ല മനസ്സും മറ്റുള്ളവരെ സഹായിക്കുന്ന മനസ്സും ഒഴിച്ച് മാറ്റിട്ട് , കെട്ടുന്നതിന് മുൻപ് എന്തെല്ലാം സഹായം വീട്ടിൽ കിട്ടി മറിച്ച് ഓരോ വിലപിടിച്ച 🎁 gift ഇത് ഓർത്തെങ്കിലും അവന്റെ ഭാഗത്ത് ഉണ്ടാകുന്ന ചെറിയ വിഷമങ്ങൾ മറന്ന് കൂടേ... കൂടി ചേർന്ന് പോകും....... ഈ 23 വയസ്സിൽ ഇത്രയും ചെയ്തു തരുന്നെങ്കിൽ അവന്റെ 60, 70 വയസ്സ് വരെ ..... രാജ്ഞിയെ പോ ലെ നോക്കിയേനെ ...... യോഗ മില്ലാത്ത ശപിക്കപ്പെട്ടവൾ ആണ് നീ.... ഒരു സംശയവും ഇല്ല....നിന്റെ കൂടെ സ്നേഹം ഭവിച്ചു നടന്നവന്റെ കൂടെ കഴിയുമ്പോൾ ..... നീ പഠിക്കുo മിഥുന്റെ വില ..... 100 ൽ 100 ആണ് എന്ന് നീ എന്തായാലും നിന്റെ വെറും വില ഉള്ളവനാ.. അതിന് ഒത്ത ഒരുത്തനെ കണ്ടെത്തി അത്രയുള്ളു ... നീ കണ്ടെത്തിയ വഴി നീൻ പെരുവഴി തന്നെയാ..... നിന്റെ കണ്ണിൽ നിന്നും ചോരത്തുള്ളി വരും ഉറപ്പ് ..... ഞാൻ സത്യം U tubil ഒന്നിനും Cmnt ഇടാത്ത വ്യക്തിയാണ് പക്ഷേ.... മിഥുന്റെ നിഷ് കളങ്കമായ വോയിസ് rcrd കേട്ടപ്പോൾ മനസ്സിന് വല്ലാത്ത ഒരു feelings .... എന്റെ വിവാഹവും സ്നേഹിച്ചുള്ള വിവാഹമായിരുന്നു.... പക്ഷേ... അവൾ മിഥുനെ ഊറ്റിയത് പോലെ ഞാൻ ചെയ്തിട്ടില്ല..... നല്ല ഒരു പുരുഷനെയാണ് എനിക്കും ദൈവം തന്നത് അത് ഞാൻ പൊന്നുപോലെ നോക്കും മരണം വരെയും.... മിഥുൻ സ്നേഹിച്ച ഗാദ്യ നീ.... ഓരോ .. Cmnt വായിച്ച് നോക്ക് നോക്കിയാൽ നീ ജീവൻ ഒടുക്കും ഉറപ്പാ...

  • @faseelabaabu3739
    @faseelabaabu3739 11 หลายเดือนก่อน +31

    മോളെ നീ ഇതിനു കേധിക്കും കണ്ടോ ഈ സ്നേഹം സത്യമാണെങ്കിൽ നീ ഇനി സ്നേഹത്തിനു വേണ്ടി കെഞ്ചും ഇനി ലോകത്ത് ഒരു ആണും നിന്നെ സ്നേഹിക്കാൻ വരാതിരിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു

    • @bobinbenny9254
      @bobinbenny9254 11 หลายเดือนก่อน

      ഖേദിക്കും എന്ന് എഴുതുക

  • @ChandrikaBhayi
    @ChandrikaBhayi 3 วันที่ผ่านมา

    വേറെയാളുടെ കാണുമ്പോൾ ഇവിടെ മാറ്റം ഇതുതന്നെ ഒരിക്കലും ഗതി പിടിക്കല്ലേ

  • @sreekumarv1589
    @sreekumarv1589 11 หลายเดือนก่อน +17

    കമ്മലിട്ടവൾ പോയാൽ കടുക്കനിട്ടവൾ വരും 🤪

  • @SadikaliSadikali-zm9je
    @SadikaliSadikali-zm9je 11 หลายเดือนก่อน +4

    ഇഷ്ഖ് ദൈവത്തിനോടും പ്രവാചകരോടും കിട്ടിയെങ്കിൽ എന്ന് എന്ന് ആഗ്രഹിക്കുന്ന ഞാൻ

  • @shameerup139
    @shameerup139 11 หลายเดือนก่อน +36

    Rest in peace brother 😢

  • @misvermehboob4390
    @misvermehboob4390 11 หลายเดือนก่อน

    പാവം എന്താ അതിനൊക്കെ പറയ 😔😔😔😔വാക്കുകൾ ഇല്ല എന്ത് നല്ല പയ്യൻ റബ്ബേ 🙏🙏🙏🙏

  • @ajikumar6429
    @ajikumar6429 11 หลายเดือนก่อน +16

    ഈ പയ്യനെ പറ്റിച്ചു ഒരുപാട് കാശ് പിടുങ്ങി കൂടെകിടന്ന് വരെ കൊടുത്ത് ഇപ്പോൾ വേറൊരുത്തനെ പറ്റിക്കാൻ അവനെ ഒഴുവാക്കി

  • @JaisalKavungal
    @JaisalKavungal 15 วันที่ผ่านมา +3

    ഒരാൾ നമ്മളെ ഒഴിവാക്കാൻ ശ്രമിക്കുന്നുവെന്ന് തെളിവ് സഹിതം കിട്ടികയിഞ്ഞാൽ അവരെക്കാൾ രണ്ടടി പുറകിലോട്ട് പിന്തിരിഞ്ഞു നടക്കുക അവർക്ക് വേണ്ടാത്തത് നമ്മൾക്കെന്തിനാ അവർ അടിച്ചുപൊളിച്ചു നടക്കുന്നുണ്ടാകും
    അതാകും പിന്നെ മനഃസമാദാനം നേടാനുള്ള ഏക പോംവഴി
    സഹോദരങ്ങളെ
    ദയവു ചെയ്ത് ആത്മഹത്യ
    ചെയ്യരുത്
    ജീവിതം ഒന്നേയുള്ളു അതാർക്കുവേണ്ടിയും ബലികയിക്കരുത്
    നമ്മളെ ഇഷ്ടമില്ലാത്തവർ പൊട്ടടോ 🥹😔

  • @nishadnizam2894
    @nishadnizam2894 11 หลายเดือนก่อน

    എന്തിനാടാ പൊന്നെ എന്തിനാ നിന്റെ അദ്ദേ അവസ്‌ഥ അനുഭവിക്കുന്നവനാ ഞാൻ വേണ്ടടാ വേണ്ട 🤣🤣🤣🙏🙏🙏

  • @HariHari-d3w
    @HariHari-d3w 10 หลายเดือนก่อน +1

    പോകുന്നെങ്കിൽ പോട്ടെ എന്ന് വിചാരിക്കണം. ആണായാലും പെണ്ണായാലും

  • @binduvinu9469
    @binduvinu9469 10 วันที่ผ่านมา

    അയ്യോ എന്ത് ദുഷ്ട മനസ് ആയിരുന്നു ആ പെൺകുട്ടിയുടെ 🙏🏻🙏🏻😭😭

  • @younusyounus7751
    @younusyounus7751 10 หลายเดือนก่อน +3

    എനിക് ഒരു കാമുകി ഉണ്ടായിരുന്നു,,7വർഷം സ്നേഹിച്ചു എന്നെ ഉബിച്ചു ഞാൻ കുറേ വിഷമിച്ചു കഞ്ഞു പക്ഷെ ഇന്ന് ഞാൻ ഒരുപാട് സന്തോഷത്തിലാ നല്ലൊരു ഭ രിയേകിട്ടി പോലീസിലാണ് ജോലി ഒരുമോൾ ആയി

  • @suthin4612
    @suthin4612 11 หลายเดือนก่อน +5

    കന്യാകുമാരി മുതൽ കാശ്മീര് വരെ ഒറ്റയ്ക്ക് ഒരു യാത്ര പോയിരുന്നെങ്കിൽ നീ ഇപ്പോഴും ജീവനയോടെ ഉണ്ടാകുമായിരുന്നു

    • @Jifi-iv3sq
      @Jifi-iv3sq 11 หลายเดือนก่อน

      Stym bro😢😢

  • @sreejaarunkumar9243
    @sreejaarunkumar9243 11 หลายเดือนก่อน +19

    കരഞ്ഞു പോയി മോനെ 😢😢അവള് എന്തൊരു ദുഷ്ട ആണ്

  • @VijayammaCN
    @VijayammaCN 11 หลายเดือนก่อน +7

    കഷ്ടം . സ്നേഹം അർഹതയില്ലാത്തവർക്കു കൊടുത്തു സ്വയം നശിക്കരുത് , ഒരു മക്കളും .

  • @girijasdreamworld
    @girijasdreamworld 11 หลายเดือนก่อน +1

    സൂപ്പർ

  • @SureshSuresh-zp2km
    @SureshSuresh-zp2km 4 วันที่ผ่านมา

    ഇത് ഒരു പ്രത്യേക അവസ്ഥയാണ് ഇതിൽ നിന്ന് പെട്ടെന്ന് മനസ്സ് തിരിച്ച് വരും എറിയാൻ 30 ദിവസം കുറച്ച് ദിവസം ശമിക്കണം

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss 11 หลายเดือนก่อน +9

    ചതിക്കുന്നവൾ ചതിയിൽ വീഴും.

  • @btsgamingff7508
    @btsgamingff7508 11 หลายเดือนก่อน +3

    ഈ മോൻ ഇത്രയും തകർന്നിട്ടും. ആ അമ്മയും അച്ഛനും അറിഞ്ഞിലെ 😭😭😭. നമ്മുടെ മക്കളെ നമ്മൾ ചേർത്ത് പിടിച്ചാൽ ഇതൊന്നും സംഭവിക്കില്ല..... Pls നമ്മുടെ മക്കളെ നമ്മൾ ചേർത്ത് പിടിക്കണം പ്ലീസ്.... 😭😭😭😭😭. നമ്മുടെ മക്കളെ നമ്മൾ അറിയണം ആഴത്തിൽ തന്നെ അറിയണം 😭😭😭😭😭🙏🙏🙏🙏. പിന്നെ ഒന്നും പേടിക്കണ്ട...... ഇത് കഷ്ടം തന്നെയാണ്. അച്ഛനും അമ്മയും അവനെ അറിഞ്ഞില്ല

  • @lathikalathika3941
    @lathikalathika3941 16 วันที่ผ่านมา

    എൻ്റെ ദൈവമചങ്കുപൊടിയുന്നു ഇത് കേട്ട് എൻ്റെ പൊന്നു മോനേ എന്താണ് ഇങ്ങനെ....😢

  • @abhiramid5850
    @abhiramid5850 11 หลายเดือนก่อน +8

    ഇവളുടെ മുഖം എന്തിനാ മറക്കുന്നെ എല്ലാരും കാണട്ടെ

  • @muhammadrafi-zy3hf
    @muhammadrafi-zy3hf 10 หลายเดือนก่อน +1

    പെണ്ണുങ്ങൾ ചതിക്കും... ഇത് പോലെ ഞാനും കരഞ്ഞു കാല് പിടിച്ചിട്ടുണ്ട്.. ഒരു സമാധാനം പോലും തന്നിട്ടില്ല..... അവൾക്ക് വേണ്ടീ ഞൻ എനിക്ക് വന്ന കല്ല്യാണം പോലും മുടക്കിയിട്ടുണ്ട്.. ഇത് വരെ അവള് വന്നിട്ടില്ല.. ഇടക്ക് വരും കുറെ വേദന തരും ബ്ലോക്ക് ആക്കി പോകും... മറക്കാനും പറ്റുന്നില്ല.. വെറെ കെട്ടാനും പറ്റുന്നില്ല.. അവള് ആണെങ്കില് വളരെ ഹാപ്പി ആയി ജീവിക്കുന്നു.. 😢😢

    • @Justbereal1227
      @Justbereal1227 11 วันที่ผ่านมา

      Hi Brother ningal ningalile istapetta hobbies enthanne kandathuka ...nalla friends family unde gil avarumayi time spend cheyukka..pls see a counselor it will help you emotionally...try for a job or studies focus on loving self take care don't waste of your life for anyone who doesn't love you unconditionally

  • @ajitha3931
    @ajitha3931 11 หลายเดือนก่อน +34

    സ്നേഹം കൂടുതൽ ആയി വട്ടായി ആ പെൺകുട്ടിയെ വിഷമിപ്പിച്ചു കാണും സ്നേഹം വരുമ്പോൾ സ്നേഹം അല്ലാത്തപ്പോൾ വഴക്ക് മനസമാധാനം കൊടുക്കില്ല അങ്ങനെ ഉള്ള പയ്യൻ മാരാണ് ഇങ്ങനെ ചെയ്യുന്നത്

    • @sivaprasadravi
      @sivaprasadravi 11 หลายเดือนก่อน +2

      നല്ല എക്സ്പീരിയൻസ് ഉറപ്പ്

  • @suryatejas3917
    @suryatejas3917 11 หลายเดือนก่อน +8

    ഇവളുടെ മുഖം ഇങ്ങനെ മറച്ചു വയ്ക്കാതെ. കാരണം ഇനി ഇവളെ ആരും കെട്ടി എടുത്തു കൊണ്ടുപോകരുത്. അനുഭവിച്ചു പോകണം

  • @Abhi-qm9bq
    @Abhi-qm9bq 16 วันที่ผ่านมา +1

    😔😔😔ഈശ്വര.... ഈ പെണ്ണ് എന്താ ഇങ്ങനെ

  • @Knvkn
    @Knvkn 11 หลายเดือนก่อน +16

    അവളുടെ മുഖം കൂടി ഇടു അണിന് ഒരു നീതി പെണ്ണിന് മറ്റൊന്ന്‌

  • @Kartoonetwork783
    @Kartoonetwork783 5 หลายเดือนก่อน

    എനിക്ക് ഇങ്ങനെ അനുഭവം ഇണ്ട്
    ആദിയം കുറെ കാലുപിടിച്ചു രക്ഷയില്ല... അവസാനം അവൾക്കു ഒരു പനി വന്നു.. അവൾ 3ദിവസം എന്നെ വിളിച്ചില്ല അത് എനിക്ക് ഒരു ധൈര്യം തന്നു ഞാൻ സ്വയം മനസിലാക്കി.. അവൾക്കു എന്നെ വേണ്ടാ.. കാണാൻ അവൾ സുന്ദരിയാ അതായിരുന്നു അതുപോലെ ഒരു പെണ്ണിനെ കിട്ടില്ല ഒരു തോന്നൽ... അവസാനം തോന്നി സൗന്ദര്യം നോക്കി നിന്നാൽ.... ഞാൻ പെട്ടിലാവും... പെൺകുട്ടികൾക്ക് കണ്ണിൽ ചോര ഇണ്ടാവില്ല അപ്പോകാണുന്നവരാ അവർക്കു വിശ്വാസം അനുഭവം പഠിപ്പിച്ചു 😰🙏

  • @imtjzzz
    @imtjzzz 11 หลายเดือนก่อน

    🙂

  • @vijithasujith1457
    @vijithasujith1457 12 วันที่ผ่านมา +1

    😢😢😢😢😢😢

  • @vaidehisr5020
    @vaidehisr5020 11 หลายเดือนก่อน +22

    ഒരിക്കലും ആരോടും സ്നേഹത്തിനു വേണ്ടി യാചിക്കാതിരിക്കുക അങ്ങനെ യാചിച്ചു വാങ്ങുന്ന സ്നേഹം ഒരിക്കലും ഒരു യഥാർത്ഥ സ്നേഹമാവില്ല ഒരു കാര്യം നമ്മൾ എപ്പോഴും മനസ്സിലാക്കണം നമ്മളെ ആത്മാർത്തമായി സ്നേഹിച്ചവർ ആരും നമ്മളെ ഉപേക്ഷിച്ച് പോകില്ല പോകുന്നവർ നമ്മളെ സ്നേഹിച്ചിട്ടുമില്ല അങ്ങനെയുള്ളവരെ പോകാൻ വിട്ടിട്ട് നമ്മക്കും നമ്മളെ സ്നേഹിക്കുന്നവർക്കും വേണ്ടി ജീവിക്കുക ജീവിതം ഒന്നേയുള്ളൂ അത് ആർക്കും വേണ്ടി കളയാതെ നമ്മുടെ ഇഷ്ടത്തിനു അനുസരിച്ച് ജീവിക്കു😢

    • @mariyamary975
      @mariyamary975 11 หลายเดือนก่อน +1

      അതെ. ആദ്യം മാതാപിതാക്കളെ സ്നേഹിക്കുക. സ്വന്തം ആത്മാവിനെ സ്നേഹിക്കുക. സ്വന്തം വീടിനു വേണ്ടി പഠിച്ച് ജോലി വാങ്ങുക. ഇത്രയും നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ നല്ല ശുദ്ധിയുള്ള ഒരു പെണ്ണിനെ ദൈവം തന്നെ കാണിച്ചു തരും. എല്ലാ മക്കളെയും ഓർത്ത് പ്രാർത്ഥിക്കുകയാ. എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കട്ടെ ദൈവം

  • @shahidashahi7568
    @shahidashahi7568 11 หลายเดือนก่อน

    😭😭😭🙏🏻കേട്ടിട്ടു സഹിക്കാൻ പറ്റിയില്ല 🙏🏻ബ്രോ അങ്ങനെ ചെയ്യാണ്ടായിരുന്നു

  • @anupajames6978
    @anupajames6978 10 หลายเดือนก่อน

    ഇവളെ വെറുതെ വിടരുത് എങ്ങിനെ ഇങ്ങനെ സംസാരിക്കാൻ തോന്നുന്നു ഇവൾക്ക്

  • @manudasmd
    @manudasmd 11 หลายเดือนก่อน +4

    പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം,. എല്ലാ മനുഷ്യരും ഒരു പോലല്ല. ചിലർ ക്രൂര സ്വഭാവക്കാരാണ് ജന്മനാ, അവർ emotionally manipulate ചെയ്യും. ചതിക്കുഴിയിൽ പെടാതിരിക്കുക. എല്ലാ മനുഷ്യരും നമ്മുടെ വീട്ടിൽ ഉള്ളവരെ പോലെ ആകണമെന്നില്ല. സൂക്ഷിച്ചു പ്രണയിക്കുക. "നീ കരഞ്ഞിട്ടും എനിക്ക് തോന്നുന്നില്ല,"... Empathy തൊട്ടു തീണ്ടാത്ത ഒരു ക്രൂര മൃഗത്തെ ആണല്ലോ പാവം വിശ്വസിച്ചത് 😢

  • @NH-de3jp
    @NH-de3jp 11 หลายเดือนก่อน +1

    ഇവിടെ ഇരട്ട നീതിയാണ് , പുരുഷനൊന്നും സ്ത്രീക് മറ്റൊന്നും ....., സ്ത്രീകൾക് ചോദിക്കാൻ സംഘടന ഉണ്ട് പുരുഷനതില്ല

  • @sonussupperkareem4583
    @sonussupperkareem4583 10 วันที่ผ่านมา

    ഇങ്ങനെ ഒക്കെ കെഞ്ചിയിട്ടും കുലുക്കമില്ലാത്ത മനസ്സിനെ അവഗണിച്ച് മുന്നോട്ട് പോകാൻ മനസ്സറിഞ്ഞ സുഹൃത്തുക്കൾ ഉണ്ടായാൽ സാധ്യമാവുമായിരുന്നു

  • @appuzgaming4570
    @appuzgaming4570 11 หลายเดือนก่อน +1

    Voice kett sahikun illa 😢😢😢

  • @myworldfanz
    @myworldfanz 11 หลายเดือนก่อน +5

    It's your choice whether to live peacefully or RIP. Nammale vendaathavare ozhivaakkuka.

  • @Pallilkara
    @Pallilkara 11 หลายเดือนก่อน +2

    അവനു വട്ടാണ് മരിക്കാൻ വേണ്ടി അവൾ അല്ലെങ്കിൽ അവളുട അമ്മ എന്ന കാഴ്ചപ്പാട് വേണം ഇത് എല്ലാവർക്കും ഉള്ള ഒരു പാഠം ആണ്

  • @RADIANCEOL
    @RADIANCEOL 11 หลายเดือนก่อน +24

    This world is for people with strong heart.... Very Sad

    • @NimishaRaghavan-ok5pm
      @NimishaRaghavan-ok5pm 11 หลายเดือนก่อน

      Sheriyan nammal strong aavanam athra thanne

  • @MariavillaTripura
    @MariavillaTripura 11 หลายเดือนก่อน +7

    Justice for Midhin .....pls

  • @angeljacob2561
    @angeljacob2561 12 วันที่ผ่านมา

    പാവം കൊച്ച് 😢😢

  • @shibusr8984
    @shibusr8984 6 วันที่ผ่านมา

    സ്നേഹത്തെ മനസ്സിലാക്കാൻ സ്നേഹത്തിനേ കഴിയൂ.. ഈ പാവം പയ്യൻ്റെ തേങ്ങൽ ഉള്ളിൽ വീണു പൊള്ളുന്നു.

  • @mithramedia5716
    @mithramedia5716 11 หลายเดือนก่อน +5

    പ്രണയം എന്ന അനുഭവത്തെ വളരെ ബഹുമാനത്തോടെയും ഇഷ്ടത്തോടെയും കാണുന്ന ഒരാളാണു ഞാൻ.പ്രണയത്തിനു ഒരു ദെയ്‌വികതയുണ്ട്. ഭഗവാൻ കൃഷ്ണനും ദേവി രാധയും തമ്മിൽ ഇഷ്ടപ്പെട്ടതുപോലുള്ള ഒരു ബന്ധത്തെക്കുറിച്ച് ഈ കലിയുഗത്തിൽ ജീവിക്കുന്ന ന്യൂ ജനറേഷൻ എന്ന് സ്വയം അവകാശപ്പെടുന്ന വിഡ്ഢി കൾക്ക് അറിയുകപോലുമില്ല. പരസ്പരം അംഗീകരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നിടത്തു മാത്രം സംഭവിക്കുന്ന ഒന്നാണ് പ്രണയം. പക്ഷെ ഇന്ന് കാണുന്നതെല്ലാം കാമത്തിലേക്ക് എത്തിപ്പെടാനുള്ള കാട്ടിക്കൂട്ടലുകൾ മാത്രം. വെറും ശരീരത്തോടുള്ള Infactuation. ഒരാൾക്കുമാത്രം ഇഷ്ടം തോന്നുകയും മറ്റേആൾക്ക് ഒന്നും തോന്നാതിരിക്കുകയും ചെയ്യുമ്പോൾ അതിനെ എങ്ങിനെ പ്രേമം എന്നുവിളിക്കാനാകും. വെറും ഒരുപെണ്ണിന് വേണ്ടി യാചിക്കുകയും കാലുപിടിക്കുകയും കൊച്ചുകുട്ടികളെപ്പോലെ കരയുകയും ചെയ്യുന്ന ഒരു യുവാവിന്റെ വാക്കുകൾ കേട്ടപ്പോൾ ആണുങ്ങളുടെ വില കളയാൻ ഇതുപോലെ ചിലരുണ്ടല്ലോ എന്നോർത്ത് നാണവും, ഈവ്യക്തിയോട് അറപ്പും വെറുപ്പും തോന്നി. ലോകത്തിൽ ഒരു പുരുഷനും സ്ത്രീയും ഒരിയ്ക്കലും ഇത്രയും ആരുടേയും മുൻപിൽ തരം താഴാൻ പാടില്ല.ഈശ്വരന്റെ മുൻപിൽ മാത്രമേ കരയാനും യാചിക്കാനും പാടുള്ളു. യാചിക്കുമ്പോൾ കിട്ടുന്നത് പ്രേമവും സ്നേഹവും ഒന്നുമായിരിക്കില്ല. സഹതാപവും ഭിക്ഷയും ആയിരിക്കും. ഏതെങ്കിലും ഒരു പെണ്ണിനുവേണ്ടി കളയാനുള്ളതല്ല ജീവിതം. എന്നുകരുതി ലോകത്തിലെ എല്ലാ പെൺകുട്ടികളും ചീത്ത സ്വഭാവക്കാരല്ല. ഒരുപക്ഷെ ഈ കമന്റ്‌ വായിക്കുന്നവരുടെക്കൂട്ടത്തിൽ മറ്റുള്ളവരുടെ ഇമോഷൻസ് മനസ്സിലാക്കാൻ ശ്രമിക്കുന്ന. മറ്റുള്ളവരുടേഭാഗത്തുനിന്നും ചിന്തിക്കാൻ ശ്രമിക്കുന്ന ഒരു പെൺകുട്ടിയെങ്കിലും ഉണ്ടാകും എന്ന് ഞാൻ കരുതുന്നു. പിന്നെ ആത്മഹത്യ ചെയുന്നതുകൊണ്ട് പ്രത്യേകിച്ച് ഒന്നുംതന്നെ മാറാൻപോകുന്നില്ല. അവനവനുമാത്രമാണ് നഷ്ട്ടം എന്ന് മനസിലാക്കുക. NB:-ഇനിയുള്ളദിവസങ്ങളിൽ ആത്മഹത്യ ചെയ്യാൻ മുഹൂർത്തം നോക്കിയിരിക്കുന്നവർ ക്കൊരു ഉപദേശം തരാം. വെറുതെ വിഷമിക്കരുത് ആത്മഹത്യ ചെയ്യാനുള്ള ശ്രമം ഉപേക്ഷിക്കുക കാരണം,ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല സമയമാകുമ്പോൾ നിങ്ങൾ താനെ ചത്തോളും. ഫ്രീ ആയിട്ട് കിട്ടുന്നസാധനത്തിനെ കാശുകൊടുത്തു വാങ്ങിക്കരുത്..

    • @bobinbenny9254
      @bobinbenny9254 11 หลายเดือนก่อน

      പ്രേമിക്കുന്ന കുറച്ചു നാൾ അവർ പിണങ്ങിയാൽ മരിക്കാൻ തോന്നും ആര് പറഞ്ഞാലും കേൾക്കില്ല കുറച്ചു നാൾ പിടിച്ചു നിന്നാൽ പിന്നെ മരിക്കാനും തോന്നില്ല

    • @SureshOttapalam-x9v
      @SureshOttapalam-x9v 2 วันที่ผ่านมา

      ഈശ്വൻ്റെ മുന്നിൽ മാത്രമേ കരയാനും യാചിക്കാനും പാടുള്ളൂ
      വിവേക ബുദ്ധിയോടുകൂടി
      ജീവിക്കുമക്കളേ

  • @btsgamingff7508
    @btsgamingff7508 11 หลายเดือนก่อน +8

    😭😭😭😭😭കഷ്ടം. ദൈവമേ

  • @Iamkabeerdas
    @Iamkabeerdas 9 วันที่ผ่านมา

    ഇവൻ മരിച്ചില്ലായിരുന്നെങ്കിൽ സോഷ്യൽ മീഡിയ ഇവനെ ഇതേ റെക്കോർഡുകൾ വെച്ച് വാനോളം ട്രോളുമായിരുന്നു.

  • @kunnikkuruvlogs629
    @kunnikkuruvlogs629 11 หลายเดือนก่อน +6

    😢😢😢 ayoo chetaa❤❤ ഇങ്ങനെ oru pavam ayi poyaalo ....aval ini engane maryadhak jeevikum case edukanam avalude life thane ponam😢

  • @mynamyna19
    @mynamyna19 11 หลายเดือนก่อน +6

    പയ്യൻ ഒരു അവസരം കൂടി ta എന്ന് പറയുമ്പോൾ .... അവർ തമ്മിൽ പ്രശ്നങ്ങൾ ondaayitond എന്ന് അർഥം...മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യം airikkaam... ആരെയും tett പറയാൻ പറ്റില്ല....എങ്കിലും പയ്യൻ edhutta തീരുമാനഅം തെറ്റായിപ്പോയി....