പ്രണയച്ചതിയിൽ മറ്റൊരു ആത്മഹത്യ കൂടി | NEYYATTINKARA

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 798

  • @jithinjit463
    @jithinjit463 ปีที่แล้ว +1567

    ജന്മം നൽകിയ മാതാപിതാക്കൾക്ക് പുല്ലു വില കൽപ്പിക്കാത്ത കുട്ടികൾ, ഇന്നലെ കണ്ട ഏതോ പെണ്ണിന് വേണ്ടി മാതാപിതാക്കളെ മറന്നു ജീവൻ അവസാനിപ്പിക്കുമ്പോൾ ഓർക്കുക, സ്വന്തം മാതാപിതാക്കൾ അവരുടെ ജീവിതകാലംമുഴുവൻ കണ്ണീരിലായിരിക്കും എന്ന്

    • @bhargaviamma7273
      @bhargaviamma7273 ปีที่แล้ว +45

      പെണ്ണായാലും ആണായാലും - അഛനമ്മമാരുടെ താല്പര്യത്തെ കണക്കിലെടുത്തില്ലെയെങ്കിൽ . ഇങ്ങനെ ഒക്കെയാവും...😮

    • @Berlin0098
      @Berlin0098 ปีที่แล้ว

      Eaaaa

    • @shylajamp2958
      @shylajamp2958 ปีที่แล้ว +10

      ഹേ!! ഭാർഗവിയമ്മ 😂😂 എന്താ വിശേഷം... ഹോസ്പിറ്റലിൽ ആയിരുന്നോ...

    • @shylajamp2958
      @shylajamp2958 ปีที่แล้ว +3

      ഹേ!! ഭാർഗവിയമ്മ 😂😂 എന്താ വിശേഷം... ഹോസ്പിറ്റലിൽ ആയിരുന്നോ...

    • @sandra-vfc
      @sandra-vfc ปีที่แล้ว

      ​@@bhargaviamma7273കണക്കിൽ എടുത്ത പിള്ളേർ ചാവുന്നത് കണ്ടില്ലേ

  • @ayshukuttivlog678
    @ayshukuttivlog678 ปีที่แล้ว +312

    പെൺ കുട്ടിയെ വെറുതെ വിടരുത്. ആണിനും പെണ്ണിനും ഒരേ നീതി വേണം

    • @abhijithsanthosh6153
      @abhijithsanthosh6153 ปีที่แล้ว +18

      ആ പൂറിയെ വെറുതെ വിടല്ല്.

    • @epicqueen342
      @epicqueen342 ปีที่แล้ว +3

      Ath thanneee kalliya aval 💔

    • @archithaarchi8339
      @archithaarchi8339 ปีที่แล้ว +1

      Aa doctor girl mariche . avalde lover epol veetil happy ayyi erikunnu 😂.apol aa

    • @unnikrishnank9700
      @unnikrishnank9700 11 หลายเดือนก่อน

      പെണ്ണ് എന്തു കൊണ്ട് ജിവിതം അവസാനിപ്പിച്ചില്ല അ താണ് ബുദ്ധിയുള്ള വൾ

    • @amalaammus8788
      @amalaammus8788 10 หลายเดือนก่อน

      Avan toxic spycho kamukan aanu.. sathyam ariyathe comments idaruth.. Avane ok thallikollanda type aannu

  • @Dreamer-13579
    @Dreamer-13579 ปีที่แล้ว +169

    സ്നേഹം അത് അർഹിക്കുന്നവർക്ക് കിട്ടാത്തതും....അർഹിക്കാത്തവർ അത് വച്ച് തട്ടി കളിക്കുകയും ചെയുന്നു 🥺

  • @RasikT-e2b
    @RasikT-e2b ปีที่แล้ว +547

    ഒരു പെണ്ണിന് വേണ്ടി ജീവിതം അവസാനിപ്പിക്കരുത് പ്രണയം ഉള്ള കാലം ചതി സംഭവിക്കും ഒരു പെണ്ണിനും വേണ്ടി ലൈഫ് കളയരുത് ❤️

    • @msrtalksheza666
      @msrtalksheza666 ปีที่แล้ว +14

      ഇതൊക്കെ പവർഫുൾ മൈൻഡ് ഉള്ള ആളുകൾക്കെ കഴിയൂ..

    • @dracula2948
      @dracula2948 ปีที่แล้ว +1

      ​@@msrtalksheza666 enne pole😌

    • @leena-akshai317
      @leena-akshai317 ปีที่แล้ว +27

      ​@@msrtalksheza666Power ഒന്നും വേണ്ട... ബോധം മതി 😊

    • @sheejaps3782
      @sheejaps3782 ปีที่แล้ว +2

      💯

    • @arya-ch3os
      @arya-ch3os ปีที่แล้ว +7

      ​@@leena-akshai317athu snehikumbol kanila thale prblm

  • @Ann_Mary_J
    @Ann_Mary_J ปีที่แล้ว +122

    ആണായാലും പെണ്ണായാലും ഒരിക്കലും ഇങ്ങനെ ചെയ്യരുത്....... നഷ്ട്ടം എപ്പോഴും നമ്മുടെ പ്രിയപ്പെട്ടവർക്ക് മാത്രം😢😢 ആയിരിക്കും😢😢

  • @ashasreekumar8359
    @ashasreekumar8359 ปีที่แล้ว +210

    ഒരു ഭർത്താവുപോലും ഭാര്യയ്ക് വാങ്ങിച്ചുകൊടുക്കാത്തസാധനങ്ങളാണല്ലോ കാമുകിയ്ക് വിദ്യാർത്ഥിയായ ഈ പയ്യൻ വാങ്ങിച്ചൂകൊടുത്തത്.കഷ്ടം തന്നെ.

    • @SivaKumar-zp2gp
      @SivaKumar-zp2gp ปีที่แล้ว +14

      പ്രണയം തലക്ക് പിടിക്കുമ്പോൾ കാണിക്കുന്ന വട്ട്

    • @rasheedafakrudeen9783
      @rasheedafakrudeen9783 ปีที่แล้ว +24

      ഞാനും അതാണ് ആലോചിച്ചത്. പാവം കുട്ടി. എന്നിട്ടവൾ കറിവേപ്പില പോലെ ഒഴിവാക്കി. എങ്ങനെ തകർന്നു പോകാതിരിക്കും.

    • @palakkadanshorts
      @palakkadanshorts ปีที่แล้ว +1

      👍🏻

    • @rhythmrhythm519
      @rhythmrhythm519 ปีที่แล้ว

      Athe

  • @ShanuSaira-ow4rt
    @ShanuSaira-ow4rt ปีที่แล้ว +266

    എനിക്കും രണ്ടാണ്മക്കളാണ് ഇതൊക്കെ കാണുമ്പോൾ എന്റെ പൊന്നു മക്കളെ ആണ് ഓർമ്മവരുന്നത് അള്ളാഹ്‌ ഇങ്ങനുള്ള അവസ്ഥകളെ തൊട്ടു എല്ലാമക്കളെയും കാക്കണേ നാഥാ 🤲

  • @girijadevi3869
    @girijadevi3869 ปีที่แล้ว +152

    😢 പാവം ചെക്കൻ😢
    ഒട്ടും സഹനശക്തിയില്ലാതായി😢

    • @leelasomarajan7222
      @leelasomarajan7222 ปีที่แล้ว +7

      ഇനി ഒരു പയ്യൻ മാരെയും ഒരുത്തിയും ചതിയ്ക്കരുത് അവൾ മറ്റൊരുത്തനെ ചതിക്കില്ല എന്ന എന്താണ് ഉറപ്പ് | അവളെ , അവളുടെ അമ്മേ അറസ്റ്റ് ചെയ്യണം

    • @saneeshssathyan436
      @saneeshssathyan436 ปีที่แล้ว +1

      ​@leelasomaraja avlk vere setup kaanum athakum n7222

  • @nivedkunnummal9196
    @nivedkunnummal9196 ปีที่แล้ว +211

    കുട്ടികൾക്കെല്ലാം ആദ്യം കൊടുക്കേണ്ടത് നല്ല മോട്ടിവേഷൻ ആണ് 😢

    • @albinmathew6714
      @albinmathew6714 ปีที่แล้ว +1

      athu sheriyanu suhurthe thankal paranja karyathodu njan yojikkunu nalla motivation nalkanam

    • @anjuanjana2035
      @anjuanjana2035 ปีที่แล้ว +7

      ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും counciling വേണം

  • @JasmineThomas-dt1cz
    @JasmineThomas-dt1cz ปีที่แล้ว +53

    😢കഷ്ടം അവളെ വെറുതെ വിടാൻ പാടില്ല അവന്റെ അമ്മക്കു ഒരു വേദന ആണ് 🙏🏻😢😢😢

  • @റോക്കിബായി
    @റോക്കിബായി ปีที่แล้ว +58

    ഇ ലോകത്തു പഠനം അല്ല ഇപ്പോൾ പ്രധാനം മക്കളെ സ്നേഹിക്കാനും അവരോടു കുട്ടുകുടണം മാതാപിതാക്കൾ

  • @nclexdhahaadprometricnursi8416
    @nclexdhahaadprometricnursi8416 ปีที่แล้ว +67

    പൈസ ആവശ്യപ്പെടുന്നത് പ്രണയം അല്ല... ആ പെൺകുട്ടിക്ക് തക്കതായ ശിക്ഷ ഉറപ്പ് വരുത്തണം...

    • @manojm4490
      @manojm4490 ปีที่แล้ว +2

      ഇവിടത്തെ നിയമം അല്ലെ കോപ്പ് കിട്ടും

    • @manojm4490
      @manojm4490 ปีที่แล้ว +3

      അവൾ അടുത്തവനെ നോക്കി എപ്പോഴേ ഇറങ്ങി kanum😡

  • @celeenapeter2646
    @celeenapeter2646 ปีที่แล้ว +134

    അവളെ ഒന്നും വെറുതെ വിടരുത്.... എന്റെ മോനും ഇതു പോലെ ചെയ്തതാണ്... പ്രണയ ചതിയിൽ.. ഇന്നും ഞങ്ങൾ നീറി ജീവിക്കുകയാണ്

    • @syammohansyam4014
      @syammohansyam4014 ปีที่แล้ว +5

      😢😢

    • @dreamslight8600
      @dreamslight8600 ปีที่แล้ว +6

      ആ പെൺകുട്ടി എപ്പോൾ എവിടെ ആണ്

    • @iamshareef
      @iamshareef ปีที่แล้ว +1

      😢

    • @shamnadskollam4983
      @shamnadskollam4983 ปีที่แล้ว

      Vere Oruthane ketti jeevikkunnu​@@dreamslight8600

    • @lonely527
      @lonely527 ปีที่แล้ว +1

      ഉള്ളതാണോ

  • @priyas8114
    @priyas8114 ปีที่แล้ว +157

    ആത്മാർത്ഥ സ്നേഹം ഉള്ള പെണ്ണായാലും ആണായാലും പത്തു പൈസ പോലും സ്വന്തം ആവശ്യത്തിന് വാങ്ങില്ല... അത് സമ്മാനം ആണെങ്കിൽ പോലും അതാണ് അന്തസ്.

    • @Shifa32512
      @Shifa32512 ปีที่แล้ว +9

      Sariyanu.anik.oru frd undarnu.aval oru gift polum vedikilla

    • @palakkadanshorts
      @palakkadanshorts ปีที่แล้ว +1

      👍🏻👍🏻

    • @Jifi-iv3sq
      @Jifi-iv3sq ปีที่แล้ว +1

      Stym

    • @salmon4861
      @salmon4861 ปีที่แล้ว

      👍

    • @vipinrayanshvipin677
      @vipinrayanshvipin677 11 หลายเดือนก่อน +1

      Sathyam ente love angane ayirunnu

  • @Unniranchan
    @Unniranchan ปีที่แล้ว +286

    അവളെ അറസ്റ്റ് ചെയ്യണം. ആ പയ്യന്റെ കയ്യിൽ നിന്ന് അവൾ വാങ്ങിച്ചെടുത്ത എല്ലാത്തിനും നല്ല വിലയിട്ട് നഷ്ടപരിഹാരം കൊടുപ്പിക്കണം. ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അവളെ അറസ്റ്റ് ചെയ്യണം. ഇനി അവൾ സ്വസ്ഥമായി ജീവിക്കരുത് 😡

    • @Psychosimon2685
      @Psychosimon2685 ปีที่แล้ว +21

      Ente ponnu bhai avalude peru purathu paranjaal thanne valiya bhaghyam athupolumundaavilla. Nammude naattil penninu enthu kuttavum cheyyam aanu kuttam cheythaal maathrame preshanamollu.🥴

    • @sarathk6057
      @sarathk6057 ปีที่แล้ว +1

      yes.

    • @NafseelaNafsi-q7h
      @NafseelaNafsi-q7h ปีที่แล้ว

      Sathyam

    • @Dop_fx
      @Dop_fx ปีที่แล้ว

      നടക്കൂല കേസ് കൊടുത്താൽ നിലനിൽക്കൂല എന്നാ ഇവിടുത്തെ ഏമാന്മാർ പറയുന്നത്

    • @Dop_fx
      @Dop_fx ปีที่แล้ว

      @@Psychosimon2685പേര് അക്ഷര മീഡിയ യിൽ മാത്രേ face ബ്ലർ ആകുന്നുള്ളൂ നാട്ടുകാർക്കു ഒക്കെ അറിയാം ഇവിടെ തന്നെയാ അവളുടെയും വീട്

  • @thasreefmohammed1789
    @thasreefmohammed1789 ปีที่แล้ว +69

    സ്നേഹത്തിന്റെ അവസാനത്തെ അർത്ഥം ആണ് മരണം.. 😓😰

  • @g.vishnu3952
    @g.vishnu3952 ปีที่แล้ว +153

    മിഥു മരിച്ചിട്ടും അവന്റെ പേര് മാത്രം പറയുന്നു എന്ത്കൊണ്ട് ആ പെണ്ണ് കുട്ടിയുടെ പേര് ഇടുത്തു പറയുന്നില്ല

    • @Syamala_Nair
      @Syamala_Nair ปีที่แล้ว +6

      ശരിയാണ്അതും പറയണം

    • @_the_duca_
      @_the_duca_ ปีที่แล้ว +19

      Future il rank urapichirikkunna student ahnu bro🥲

    • @drbds2899
      @drbds2899 ปีที่แล้ว +1

      Ashwathy achu enna peru..verae oru news il perum face hide chyitha pic um vanitt unnd

    • @Syamala_Nair
      @Syamala_Nair ปีที่แล้ว

      @@drbds2899
      അത് വേറെയാളാണ്.36വയസ്സുള്ള
      തട്ടിപ്പുകാരി പേര് ആദഽഠ ഉളളത്
      തന്നെ.തെറ്റിദ്ധാരണ മാറ്റൂ o.k

    • @nishabaiju4606
      @nishabaiju4606 ปีที่แล้ว +4

      Akshara anennu comment kandu

  • @InduPN-d2f
    @InduPN-d2f ปีที่แล้ว +520

    ഇത്രയും ക്രൂരത ചെയ്ത പെൺകുട്ടിയെ വെറുതെ വിടരുത്

    • @nihalaps2704
      @nihalaps2704 ปีที่แล้ว +43

      Aval cancer vann puzhuth chaavum

    • @jithus6592
      @jithus6592 ปีที่แล้ว +12

      ​@@nihalaps2704keemiyo therapy or radiation cheythalo

    • @marco4701-e2p
      @marco4701-e2p ปีที่แล้ว +21

      Avalude perupolum evideyum parayilla ... athaanu nammude naadu..vartha aayath thanne valiya bhaghyam allankil athumundaavilla .

    • @minijohnyjohny8062
      @minijohnyjohny8062 ปีที่แล้ว +41

      ഇത് ഒരു പെണ്ണ് ആണെങ്കിൽ എന്റെ അമ്മോ സോഷ്യൽ മീഡിയ പൊട്ടി തെറിച്ചനെ, പാവം ചെക്കൻ

    • @ourworld4we
      @ourworld4we ปีที่แล้ว +4

      Oralku istapettal alle I love you parayan pattu ??istam akatae engane parayana

  • @smithanair1951
    @smithanair1951 ปีที่แล้ว +137

    പെൺകുട്ടിയെ വെറുതെ വിടരുത്. പിന്നെ മരിച്ച കുട്ടി ഒരു സഹതാപവും അർഹിക്കുന്നില്ല. സ്വന്തം അച്ഛൻ അമ്മ അതിലും വലുതായല്ലോ ഇന്നലെ കണ്ട പെണ്ണ്

    • @haritha7205
      @haritha7205 ปีที่แล้ว +13

      വിഷം കൊടുത്ത് കൊന്ന girln ഒന്നും shiksha illa apo ഇതിന് kittumoo

    • @happymind1664
      @happymind1664 ปีที่แล้ว

      Sincere ayi snehikunna ethoru ankuttiykum snehicha pennine marasmus kalanju jeevikan kaziyillaaa.avanu Thanganullaa manasu undayi kanillaaa

    • @Anand-q3t
      @Anand-q3t ปีที่แล้ว +10

      അവൻ എന്ത് കുറ്റം ചെയ്തിട്ടാ.. അവളെ അത്രേം ആത്മാർധം ആയിട്ട് സ്നേഹിച്ചതോ... അവന്റെ കുറ്റം പറയാൻ ഒന്നും ഇല്ല അതിൽ

    • @johnjobin1207
      @johnjobin1207 ปีที่แล้ว

      Prnne nee thee akuka🤣🤣🔥

    • @aiswarya253
      @aiswarya253 ปีที่แล้ว +5

      നിഷ്ളങ്കളായ മനുഷ്യർ എവിടെയും പറ്റിക്കപ്പെടും, ആദ്യം തോന്നുക life അവസാനിപ്പിക്കുക എന്നത് തന്നെ ആണ്,പക്ഷേ ജീവിതത്തിൽ നമുക്ക് നേടാനുള്ള ലക്ഷ്യങ്ങളും കുടുംബത്തോടുള്ള നമ്മുടെ ഉത്തരവാദിത്തങ്ങൾ ഒക്കെ ആലോചിക്കുമ്പോൾ ഒരു വിധം ആളുകൾ അതിൽ നിന്നൊക്കെ പിന്മാറും.അങ്ങനെ ഉള്ളവരെ ലൈഫിൽ success ആയിടുള്ളു.ആത്മാർത്ഥയുടെയും സ്നേഹത്തിൻ്റെയും പുറത്ത് ഇല്ലാത്ത കാശുണ്ടാക്കി costly ആയ gifts okke കൊണ്ട് കൊടുക്കും, നമ്മുടെ ആവശ്യത്തിന് വേണ്ടി പോലും ചിലവാക്കാത്തത് ആയിരിക്കും അവർക്ക് വേണ്ടി use ചെയ്യുക.ചതിയും വഞ്ചനയും കിട്ടുമ്പോൾ നമ്മൾ വീട്ടുകാരെയും കൂടപ്പിറപ്പുകളെയും ഒന്നും ഓർക്കാറില്ല,suicide ലൈഫിൽ നിന്ന് ഉള്ള escape തന്നെ ആണ്,ഒരു ദുരന്തം വരുമ്പോൾ എല്ലാം മറന്ന് , ഇട്ടെറിഞ്ഞു ഓടാൻ അല്ല ദൈവം ഓരോരുത്തരെയും ഇങ്ങോട്ട് വിട്ടിട്ടുള്ളത്,ധൈര്യത്തോടെ പിടിച്ചു നിന്നു ഓരോ ലക്ഷ്യം നേടിയെടുത്തു ജീവിക്കാൻ തന്നാണ് .എന്തെങ്കിലും കഠിനമായ വിഷമം വരുമ്പോ മാതാപിതാക്കളോട് അല്ലെങ്കിൽ friends nod ഉള്ളു തുറന്നു സംസാരിച്ചാൽ തന്നെ അവര് നമുക്ക് തരുന്ന ചെറിയൊരു spark mathi പിന്നെ മുന്നോട്ട് പോകാൻ.

  • @AP-pb7op
    @AP-pb7op ปีที่แล้ว +51

    അവൾക്കു നല്ല ഒരു പണി കൊടുത്തിട്ടു വേണ്ടേ ആത്മഹത്യ ചെയ്യാൻ. അവിടെയും അവൻ പാളി

  • @Thirdeye-secondtongue
    @Thirdeye-secondtongue ปีที่แล้ว +34

    പ്രണയം വേണ്ടെന്ന് വൈകാൻ ആണിനും പെണ്ണിനും അവകാശമുണ്ട്
    വിവാഹം കഴിഞ്ഞവർ പോലും പിരിയാൻ അവകാശം ഉള്ളപ്പോൾ, വെറും പ്രേമത്തിന് വേണ്ടി താല്പര്യമില്ലാത്ത ജീവിതത്തിനു നിന്ന് കൊടുക്കേണ്ട ആവശ്യമില്ല
    ഉളുപ്പുള്ളവർ അങ്ങനെ പിരിയുമ്പോൾ ഇല്ല ഫിനാൻഷ്യൽ കാര്യങ്ങളും പറഞ്ഞു തീർക്കും
    പിരിയുമ്പോൾ
    അവൾ അത് തിരിച്ചു കൊടുക്കാത്തത് തെറ്റ്
    ,
    പിരിയാനുള്ള അവകാശം അവൾക്കുള്ളത് പോലെ തന്നെ, പിരിയുമ്പോൾ അവൻ വാങ്ങികൊടുത്ത സാധനങ്ങൾ തിരിച്ചുകൊടുക്കാനും കാണിക്കണം

  • @aneeshpadmanabhan6931
    @aneeshpadmanabhan6931 ปีที่แล้ว +106

    അവന്റെ അപ്പോഴത്തെ അവസ്ഥ എനിക്ക് മനസ്സിലാവും ഞാൻ 2 വർഷം മുൻപ് അനുഭവിച്ചതാ.... അന്ന് ഞാൻ ആത്മഹത്യ ചെയ്തില്ല. ഇപ്പോ ഹാപ്പി ആയി ജീവിക്കുന്നു. Aa ഒരു ടൈം ഇൽ തോന്നുന്ന ഒരു കാര്യം

    • @seenathseena5705
      @seenathseena5705 ปีที่แล้ว +1

      ഞാനും

    • @sarangff5542
      @sarangff5542 ปีที่แล้ว +3

      Sathyam 3 masam munb enikum thonniyatha ipol aa thonnal oke mari hapoy alla ipozhum orkum

    • @seenathseena5705
      @seenathseena5705 ปีที่แล้ว +4

      ഹാപ്പി ആയൊന്നും ആർക്കും മരണം വരെ ജീവിക്കാൻ പറ്റില്ല ആത്മാർത്ഥമായി സ്നേഹിച്ചവർക്ക് ഓരോ നിമിഷവും ആ ഓർമയും വേദനയും നമ്മളെ കാർന്നു തിന്നും ഞാൻ എന്റെ അനുഭവം ആണ് പറഞ്ഞത് ഇപ്പൊ സമനില തെറ്റിയപോലെ ഞാൻ ജീവിക്കുന്നു

    • @sarangff5542
      @sarangff5542 ปีที่แล้ว +6

      @@seenathseena5705 chechik age ethra ithoke ee time thonnulu ee samayam oke kadann pokum orupad varsham kazhinal ithoke orth nammal chirikum so be strong

    • @anandavally4607
      @anandavally4607 ปีที่แล้ว

      ​@@seenathseena5705പോയി തുലയട്ടെ ആ ചെറ്റ ആരാണെങ്കിലും നല്ല ഒരു ജീവിതം മുൻപിലുണ്ട് കുട്ടീ, ജീവിതം സുന്ദരമാക്കാൻ അവനവൻ വിചാരിക്കണം സ്വന്തം മാതാപിതാക്കൾ മാത്രമാണ് സത്യം, മറ്റുള്ളതൊക്കെ മിഥ്യ ❤

  • @JayasreeRajan-m3g
    @JayasreeRajan-m3g ปีที่แล้ว +62

    ജന്മം നൽകിയ മാതാപിതാക്കൾ ഇന്നത്തെ കുട്ടികൾക്ക് ആരും അല്ല 😔😔😔

  • @JaisalK-nn7ue
    @JaisalK-nn7ue ปีที่แล้ว +34

    എനിക്കും ഉണ്ടായിരിന്നു 2 കൊല്ലം പ്രണയം പക്ഷെ എന്നെ വിട്ടുപോയി തോറ്റു പിന്മാറില്ല ഇനിയും വിജയത്തിലേക്ക് പോകും

  • @hrdcpro
    @hrdcpro ปีที่แล้ว +33

    ആ മറ്റവളുടെ പേരും മറ്റു ഡീറ്റെയിൽസും പറയണം..
    വെറുതെ വിടരുത് ആ യക്ഷിയെ..

  • @Raina2233
    @Raina2233 ปีที่แล้ว +33

    2 ഡേയ്‌സ് മുൻപ് വീടിന്റെ അടുത്ത് ആര്യ എന്ന ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തു.. ആ കുട്ടിയുടെ മാര്യേജ് ഫിക്സ് ചെയ്തതായിരുന്നു.. ഈ അടുത്ത് ആണ് അറിഞ്ഞത് ആ പയ്യൻ വേറെ ഒരു പെൺകുട്ടിയെ കല്യാണം കഴിച് വീട്ടിൽ കൊണ്ട് വന്നു എന്ന്.. ആ കുട്ടിക്ക് സഹിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്തു.. അവൻ ഇപ്പോൾ വേറെ ഒരു പെണ്ണുമായി സുഗമായി ജീവിക്കുന്നു... ന്യൂസ്‌ ആയില്ല ആരും അറിഞ്ഞില്ല എന്നൊരു വിത്യാസം മാത്രേ ഉള്ളൂ... ഇതുപോലെ എത്ര എത്ര ആളുകൾ.... കേൾക്കുമ്പോൾ സഹിക്കാൻ പറ്റില്ല... നമ്മളെ വേണ്ടാത്തവർക്ക് വേണ്ടി ജീവൻ കളയാതെ നമ്മളെ സ്നേഹിക്കുന്നവർക്ക് വേണ്ടി അവനവനു വേണ്ടി ജീവിക്കണം എന്ന് ആരും എന്തെ മനസിലാക്കാത്തെ 😓💔

    • @utharath9498
      @utharath9498 ปีที่แล้ว

      Ayyo oruthan poyennu karuthy enthina ivar Okke marikkaan pokunne

    • @hopefully9237
      @hopefully9237 ปีที่แล้ว

      Ith evde place???

    • @PrakashRl-o6i
      @PrakashRl-o6i 3 หลายเดือนก่อน

      സത്യം ആരോട് പറയാൻ 😢😢😢😢😢😢😢😢

  • @janu....6617
    @janu....6617 ปีที่แล้ว +356

    പാവം കുഞ്ഞ്..!എത്ര നല്ല ജീവിതം ആണ് ഒരു ഊളപെണ്ണിന് വേണ്ടി കളഞ്ഞത് 😢😢😢😢😢

  • @ra_guevara_
    @ra_guevara_ ปีที่แล้ว +76

    ഇത്രെയും ഊറ്റുമ്പോൾ ഇവനറിയില്ലേ അവൾ തേക്കുമെന്ന്

    • @Phoenix1951
      @Phoenix1951 ปีที่แล้ว +5

      Avanum swantham parentsne ottiyittalle avalkku kondu koduthathu.

    • @From_Earth199
      @From_Earth199 ปีที่แล้ว +4

      @@Phoenix1951 പെണ്ണ് വെറും പെണ്ണ്

    • @miyamichu2301
      @miyamichu2301 ปีที่แล้ว +5

      ഇവരുടെ കല്യാണം വരെ വീട്ടിൽ തീരുമാനിച്ചത് ആയിരുന്നു

    • @aazvinbakes4525
      @aazvinbakes4525 ปีที่แล้ว

      ​@@miyamichu2301Pinnthaa patyee

    • @chaeun9043
      @chaeun9043 ปีที่แล้ว

      Ethu polle oru muttayi pollum medichu tharan avishyapedathe ene veetukarku ishtamalla enu paranju itechu poyavane njn epo orkunu, epozhum enodu nthinu athu cheythu enu ariyilla
      epozhum njn snehikune ond a vekthiye
      Njn epozhe agane anell marikendathu ayirunu🙃

  • @ani14u
    @ani14u ปีที่แล้ว +31

    തക്കുടു മോളുടെ ഫോട്ടോ എന്താ കാണിക്കാൻ പറ്റാത്തത്

  • @shanjithkb1582
    @shanjithkb1582 ปีที่แล้ว +1

    എന്റെ അച്ഛൻ മരിച്ചപ്പോൾ ആണ് എനിക്ക് മരിക്കാൻ തോന്നിയത് കുറച്ചു നേരത്തേക്ക് അത്രക്കും ഇഷ്ടം ആയിരുന്നു അച്ഛനെ അച്ഛന് തിരിച്ചും ജീവനായിരുന്നു ഞങ്ങളെ അച്ഛൻ ഞാൻ ഞങ്ങൾക്ക് വേണ്ടി കൊറെ കഷ്ട്ടപെട്ടു പണിയെടുത്തു അച്ഛനമ്മയോളം വരില്ല പ്രണയിനി കാരണം നമ്മളെ നമ്മളെക്കിയത് അവരാണ് ഭക്ഷണവും, വസ്ത്രവും, എല്ലാം തന്നു വലുതാക്കിയത് അമ്മ പത്തുമാസം നൊത്തു പ്രസവിച്ചു,, അച്ഛൻ കഷ്ട്ടപെട്ടു പണിയെടുത്തു പോറ്റി അവരെക്കാളും വലുതല്ല പ്രണയിച്ച പെണ്ണ്, വിഷമം ഉണ്ടാകും എന്നാലും മരിക്കേണ്ടിയിരുന്നില്ല ജീവിച്ചു കണികാണാമായിരുന്നു അവളുടെ മുൻമ്പിൽ

  • @Vloglobe_420
    @Vloglobe_420 ปีที่แล้ว +22

    ചതിച്ച ആ പെണ്ണിനെ വെറുതെ വിടരുത്.ആണ് മരിച്ചാലും case strong ആയി എടുക്കണം.

  • @UR.Cristiano-b8b
    @UR.Cristiano-b8b ปีที่แล้ว +91

    പെൺകുട്ടിക്ക് പേരും മേൽവിലാസവും ഇല്ലാത്തത്തിൽ കേരളത്തിൽ ജനിച്ച ഞാൻ അഭിമാനിക്കുന്നു 🥹👍🏻

    • @GeethAnjali5314
      @GeethAnjali5314 ปีที่แล้ว +2

      അതെ ഞാനും ഓർത്തതാ 😓😓കാണിച്ച ഫോട്ടോസ് ൽ മുഴുവനും മുഖം ഹൈഡ് ചെയ്തു വച്ചിട്ടുമുണ്ട്, എന്തിനാണ് അങ്ങനെ വയ്ക്കുന്നത്, കുറ്റം ചെയ്യുന്നവർക്ക് ധൈര്യം ഉണ്ട് അവരുടെ മുഖം കാണിക്കാനാണ് അതില്ലാത്തത് 🤨എല്ലാവരും കാണട്ടെ ന്ന് വയ്ക്കണം

    • @nilgiridiary849
      @nilgiridiary849 ปีที่แล้ว +1

      Und neytinkara convent rodinu aduth

  • @sadgamaya2168
    @sadgamaya2168 ปีที่แล้ว +98

    വിദ്യാർത്ഥികൾക്ക്‌ ഈ വിഷയത്തിൽ ശക്തമായ ബോധവത്കരണം നൾകണം.. പുരുഷ സഹായ സംഘം ഇത്തരം കാര്യങ്ങൾ ഏറ്റെടുക്കണം.. ഇത് പെൺ കുട്ടികളുടെ സ്ഥിരം പരിപാടി തന്നെ ..

    • @From_Earth199
      @From_Earth199 ปีที่แล้ว +9

      ഇതിനെ ഒക്കെ പെൺപട്ടി എന്ന് വിളിച്ചാൽ മതി

    • @arya-ch3os
      @arya-ch3os ปีที่แล้ว +8

      Aanum pennum kanakkanu... ithil pennu enne ullu

    • @antares64917
      @antares64917 ปีที่แล้ว +1

      ​@@arya-ch3osyes. But penkuttikalkk sambavikkumbol ath atleast address cheyyappedumengilum cheyyum. But aanunghalude problems aarum mugavilakkedukkilla. Avane blame cheyyukayaan pathiv(like Avan toxic aayath kondaan aval breakup aayath ennokke).

  • @Johnnyjohn-u8n
    @Johnnyjohn-u8n ปีที่แล้ว +142

    അവൾക്കെതിരെ കേസെടുത്ത് അകത്തിടണം. ആ ചെക്കൻ കൊടുത്ത എല്ലാ സമ്മാനങ്ങളും തട്ടിയെടുത്ത പണവും തിരിച്ചു വാങ്ങിക്കണം. അടുത്ത ഒരു ഇരയെ തപ്പി ഇനി അവൾ ഇറങ്ങരുത്.

    • @നീർമാതളം1
      @നീർമാതളം1 ปีที่แล้ว +8

      ഒന്നും നടക്കില്ല ബ്രോ 😌

    • @samkwt7388
      @samkwt7388 ปีที่แล้ว

      Athe👍oru moytheenu ee anubhavam vannathorkkunnu mol anennu paranju thalla samsarichu avante panam muzhuvan vangiyittu ozhivakkiya pole ethum 😡😡😡

    • @boomboom23023
      @boomboom23023 ปีที่แล้ว +8

      ഒരു ആൺ ആണെങ്കിൽ അകത്തിടുമായിരുന്നു. ഇത് പ്രതിസ്ഥാനത്ത് ഒരു "സ്ത്രീ" ആയിപ്പോയില്ലെ. സ്ത്രീ എന്നും അബലയല്ലെ...അവളെ എന്നും ഒരു "ഇര" ആയി മാത്രമേ നിയമത്തിനും മറ്റും കണക്കാക്കാൻ കഴിയുകയുള്ളൂ

    • @dracula2948
      @dracula2948 ปีที่แล้ว +5

      Avlda familyude perilum case edukkanm.. Avrkkum ethil pankunde

    • @Psychosimon2685
      @Psychosimon2685 ปีที่แล้ว +5

      Avalude peru polum purathu vidilla pinnaya case.marichath pennum maranathinu kaaranam aanum aanakile casum sikshayumundaavu...🥴

  • @Openminded-z3d
    @Openminded-z3d ปีที่แล้ว +9

    6 പേര് എന്നെ തേച്ചു എന്നിട്ടും ഞാൻ ജീവിക്കുന്നു കോടി കണക്കിന് പെണ്ണുങ്ങൾ ഉണ്ട് അവരെ എല്ലാം എനിക്ക് explore ചെയ്യണം 🤣😂🤣🤣

    • @gijogeorge6121
      @gijogeorge6121 ปีที่แล้ว +2

      🤣🤣

    • @k0001tr
      @k0001tr ปีที่แล้ว +4

      Kollalo ninte poothii

  • @LiveintheMoment24
    @LiveintheMoment24 ปีที่แล้ว +35

    ഇവൻ എല്ലാം വിശദമായി എഴുതിയത് നന്നായി, സാധാരണ ആത്മഹത്യാ പോലെ അല്ല.

  • @malavikamalu1892
    @malavikamalu1892 ปีที่แล้ว +17

    പെൺകുട്ടികൾക്കു അപമാനം.... 🥲പെണ്ണിന് ശിക്ഷ കിട്ടണം.... എന്റെ നാട്ടുകാരൻ ആണ് ഈ ചേട്ടൻ🥲

  • @aryagees5608
    @aryagees5608 ปีที่แล้ว +14

    പാവം ചേട്ടൻ അത്രക്കും ആത്മാർത്ഥമായി സ്നേഹിച്ചിരിക്കണം.''😢 പാവം.... ജീവിച്ച് കാണിക്കണമായിരുമായിരുന്നു...

  • @anandk.c1061
    @anandk.c1061 ปีที่แล้ว +52

    നമ്പാൻ പാടില്ലാത്തവരെ മാറ്റി നിർത്തണം അതിപ്പോൾ ഏത് അപ്സരസായാലും 😡😡😡

  • @vimalavijayan4929
    @vimalavijayan4929 ปีที่แล้ว +10

    അവളാണ് പെണ്ണ്. അവൾക്ക് ഇനി ബാക്കിയുള്ള സാധനങ്ങൾ വേറൊരുത്തനിൽ നിന്നും വാങ്ങാം. പൊട്ടിവളർത്തിയ അച്ഛനെയും അമ്മയെയും ഓർക്കാതെ ഇന്നലെ കണ്ട ഒരുത്തിക്കു വേണ്ടി ജീവിക്കുന്ന ഇവനെപ്പോലുള്ളവനൊക്കെയുള്ള ഒരു പാഠമായിരിക്കണം ഇത്.

  • @abrahamv.k5374
    @abrahamv.k5374 ปีที่แล้ว +36

    യുവാവിന് പണമുണ്ടാക്കിയവന്റെ കഷ്ടപ്പാട് അറിയാൻ കഴിയാഞ്ഞതിന്റ ഫലം.

  • @sanalmkdmechanic6448
    @sanalmkdmechanic6448 ปีที่แล้ว +81

    ... ചെറിയ പ്രായത്തിൽ ഉണ്ടാവുന്ന ഓരോ ആക്രാന്തങ്ങൾ 😂..
    പുച്ഛം മാത്രം 🔥... 23 വയസ്സ് ഉള്ള ഇവൻ ഇത്രയും കാശ് ചിലവാക്കിയപ്പോൾ ആ വീട്ടുകാരെ ഓർത്തില്ല.. അതിന്റ ശിക്ഷ ആണ് 🙏

    • @Kaathu_30
      @Kaathu_30 ปีที่แล้ว +1

      🤦🏻‍♀️🤷🏻‍♀️

    • @miyamichu2301
      @miyamichu2301 ปีที่แล้ว

      നിനക്ക് പഠിച്ചിരുന്ന കാലത്ത് ആരോടും പ്രണയം തോന്നിയിട്ടില്ല എങ്കില് നീ ഒരു മന്ദബുദ്ധി തന്നെ ആണ്..ചെറിയ പ്രായത്തിൽ ആക്രാന്തം എന്ന് പറഞ്ഞ ഈ അമ്മാവനെ സമ്മതിക്കണം..🙏

    • @Soyanuj980
      @Soyanuj980 ปีที่แล้ว +3

      കോളേജ് വിദ്യാർഥിക്കു എവിടെ നിന്നും ഇത്ര വരുമാനം ????

    • @sanalmkdmechanic6448
      @sanalmkdmechanic6448 ปีที่แล้ว

      @@Soyanuj980 അതെ..

    • @lekshmivs5198
      @lekshmivs5198 ปีที่แล้ว

      Edo enthu kittunnu thanikku orale kuttam parayumpo
      Athentha veettukaarkkare mathrame snehikkavuuu
      Aval avane chathichu athinu avalkku shiksha kittanam ennu chindhikku marichu poya aa payyane thettu parayathe

  • @SP-hh9pz
    @SP-hh9pz ปีที่แล้ว +17

    ആ പെൺകുട്ടിയുടെ പേര് പറയാൻ എന്താ നിങ്ങൾക്ക് ഇത്ര മടി..... ഇത് ഒരു ആൺകുട്ടിയായിരുന്നെങ്കിൽ അവന്റെ ഫോട്ടോയും, അഡ്രെസ്സും വരെ ഇപ്പോ പറഞ്ഞു തന്നേനെ..... ഇതാണോ മാധ്യമ ധർമ്മം...

  • @zidhansalah7054
    @zidhansalah7054 ปีที่แล้ว +1

    എന്റെ ഒരു അഭിപ്രായം നമ്മൾ സ്കൂളിൽ പഠിക്കുന്ന കാലം മുതൽ പഠിപ്പിച്ച കാര്യങ്ങളിൽ ഒരു വിധം ഒന്നും തന്നെ ഭാവിയിൽ വലിയ ഉപയോഗം ഉള്ളത് ഒന്നും അല്ല, അതുകൊണ്ട് തന്നെ വെറുതെ പിള്ളേരെ തള്ളി പഠിപ്പിക്കുന്നതിനു പകരം പിള്ളേർക്ക് ജീവിതത്തിൽ ആവിശ്യം ഉള്ള കാര്യങ്ങൾ പഠിപ്പിക്കണം, കുടുംബ ബന്ധം അച്ഛനോടും അമ്മയോടും ഉള്ള ബന്ധം, ഇതുപോലെ തൊട്ടതിനു ആത്മഹത്യ ചെയ്യുന്നതിന് ഉള്ള motivation, അതുപോലെ ഭാവിയിൽ എന്ത് ജോലി ചെയ്തും ജീവിക്കാൻ ഉള്ള പ്രേരണ, സ്വന്തം കുടുംബത്തിനഓടുള്ള ഉത്തരവാദിത്തം

  • @subinjith6966
    @subinjith6966 ปีที่แล้ว +10

    ഗ്രീഷ്മ പുല്ല് പോലെ ഇറങ്ങി നടക്കണ് ഈ കേരളത്തിൽ നിയമ്മംകോടതി ഭയങ്കരം തന്നെയാ ഓർക്കാൻ വയ്യ. എൻ്റെ പെന്ന് സഹോദരാ ഇത് കേരളം ആണ് അവിടെയാ നിനക്ക് തെറ്റ് പറ്റിയത്

    • @Soyanuj980
      @Soyanuj980 ปีที่แล้ว +1

      ഗ്രീഷ്മ case വേറെ അവൾ വിഷം കലക്കി കൊടുത്തു കൊന്നതാണ് ആ ചെക്കനെ ,ഇവിടെ ഇവൻ സ്വയം മരണം വരിച്ചത് ആണ് ...

  • @sabareesans5623
    @sabareesans5623 ปีที่แล้ว +23

    #justice_for_midhumohan 🙏🌹

    • @lokamKaananaagrahichavan
      @lokamKaananaagrahichavan ปีที่แล้ว +1

      എന്തിന് നഷ്ടമാർക്കാണെന്ന് ചിന്തിച്ചു നോക്കൂ..

    • @gokulks7407
      @gokulks7407 ปีที่แล้ว

      Ninak nthelum nashtam undo​@@lokamKaananaagrahichavan

  • @abhinisha.
    @abhinisha. ปีที่แล้ว +2

    പ്രണയിക്കുമ്പോൾ ഓർക്കണം ഇങ്ങനെ സംഭവിക്കും എന്ന് പഠിക്കുന്ന കാലത്ത് പഠിക്ക് അവൻ അന്മാർഥമായി സ്നേഹിച്ചു ഇപ്പോൾ ഉള്ളവർക്ക് ഫോൺ, ഈസി ചെയ്യാൻ ഒരാൾ, കറങ്ങാൻ ബൈക്ക് ഇത് മതി ഇനിയെങ്കിലും മനസിലാകൂ പ്ലീസ് 🙏🙏🙏🙏🙏🙏🙏🙏🙏ഇതിന് ഒരു നല്ല വിധി ഉണ്ടാവട്ടെ

  • @sanalnarayanan8322
    @sanalnarayanan8322 ปีที่แล้ว +3

    പഠിപ്പിക്കാൻ വിടുമ്പോ പെൺകുട്ടികൾ പല ആൺകുട്ടികളോടും അടുപ്പം സാഹചര്യം കിട്ടിയാൽ കിടക്കാൻ വരെ നിന്നു കൊടുക്കുന്ന കാലം ആണ് ഇത് ഇതല്ല ഇതിനപ്പുറം നടകും..

  • @arun_achu
    @arun_achu ปีที่แล้ว +25

    ആർക്കു പോയി അവനു മാത്രം പോയി☹️☹️☹️☹️

  • @infinitegrace506
    @infinitegrace506 ปีที่แล้ว +48

    പ്രണയച്ചതി എന്ന് പറയണോ??
    ചതിക്കാൻ പദ്ധതിയുള്ളവർ പ്രണയം നടിച്ചു ചതിക്കുന്നു..
    ഇക്കൂട്ടത്തിൽ ആണും പെണ്ണുമൊക്കെയുണ്ട്...

  • @niya143
    @niya143 ปีที่แล้ว +3

    ഷഹാന സൂയിസൈഡ് ചെയ്തപ്പോൾ റുവൈസ് നെ അറസ്റ്റ് ചെയ്തെങ്കിൽ ഈ പെൺകുട്ടിയെയും അറസ്റ്റ് ചെയ്യണം

    • @soorajkumar8664
      @soorajkumar8664 ปีที่แล้ว

      ഇവിടെ ഉണ്ടായിരുന്നോ 🤭

  • @unnikrishnank9700
    @unnikrishnank9700 11 หลายเดือนก่อน

    വീ ടുകാരെ വിഷമിപ്പിക്കുന്നവൻ അതാണ് എന്റെ കയ്ച്ച പാട് ഏതോ ഒരുപെണ്ണ് എന്തക്കയോ കാട്ടിക്കുട്ടി ജന്മ്മം നൽകിയ സ്വന്തം പിതാവിനെയും മാതാവോനയും പുല്ലു വിലകൊടുത്തു ഇവൻ ഈ പെൺകുട്ടിയെ വിവാഹം കഴിച്ചിരുന്നു എൻഗിൽ അച്ചനും അമ്മയും ജീവിതം അവ സാനിപ്പിചേ നെ 🙏🙏🙏🙏🙏🙏

  • @AnisAnis-vo8fm
    @AnisAnis-vo8fm ปีที่แล้ว +22

    അവളുടെ മുഖം മറക്കുന്നതിന്റെ കാര്യം എന്താണ്. അവൾ തെറ്റു കാരിയല്ലേ. സമൂഹത്തിന്റെ മുന്നിൽ കാണിക്ക്. അവളുടെ ചീഞ്ഞളിഞ്ഞ മുഖം. ആൺകുട്ടികൾക്കും വേണം നീതി.

  • @Anand-q3t
    @Anand-q3t ปีที่แล้ว +48

    കൂടെ ജീവിതകാലം മുഴുവൻ ജീവിക്കാൻ കഴിയില്ലേൽ പ്രേമിക്കാൻ പോവരുത് 🥴

    • @Soyanuj980
      @Soyanuj980 ปีที่แล้ว

      അപ്പോൾ അറേഞ്ച് മരിയേജ് ????

    • @Anand-q3t
      @Anand-q3t ปีที่แล้ว +1

      @@Soyanuj980 എല്ലാം കണക്കാ 🥴

    • @Anand-q3t
      @Anand-q3t ปีที่แล้ว

      @@Soyanuj980 എല്ലാം കണക്കാ

    • @Dragon_lilly22
      @Dragon_lilly22 ปีที่แล้ว

      അതെന്തു നിയമം... എടൊ പ്രണയത്തിന്റെ succes marriage ആണെന് ആര് പറഞ്ഞു... പ്രണയിച്ചു നടക്കുന്ന നാളിലെ life അല്ല marriage life.. അവിടെ ഒരു family ഉണ്ടായി finance, മറ്റു responsibilities, duties ഒക്കെ ഒണ്ട്... അതൊക്കെ mutual ആയി മനസിലാക്കി ചെയ്ത് balance ആയി കൊണ്ട് പോവാൻ എല്ലാവർക്കും കഴിയണം എന്നില്ല... ഇവിടെ years ആയി പ്രേമിച്ച കേട്ടിട്ട് divorce ആയവർ ഒരുപാടു ഒണ്ട്, 2 പിള്ളേരും ആയിട്ട് legally divorece ചെയ്യണ്ട് separate മാറി കഴിഞ്ഞ് yrs ആയി പോണവർ ഒണ്ട്..., ഒരു വീട്ടിൽ തന്നെ പിള്ളേരെ ഓർത്തു മാനസികമായി divorce ആയി പോണവർ ഒണ്ട്... So പ്രണയ succes എന്നത് കെട്ടി സ്വന്തം ആകുക എന്നത് അല്ല.... പ്രണയം എന്നത്തിൽ marriage contract ഇല്ല.... അത് മനസിലാക്കു... പ്രേമിച്ചു കെട്ടിയ പലരേം yrs കഴിഞ്ഞ് നോക്ക്... നാട്ടുകാരേം എല്ലാരേം മുന്നിൽ act ചെയ്യുന്നോരെ അറിയാൻ പറ്റില്ല.. അല്ലാതെ family life കോഞ്ഞാട്ട ആക്കി മുന്നോട്ട് പോവുന്ന എത്രെയോ എണ്ണം.... Marriage, life, family life, കുട്ടികൾ ഇതൊക്കെ വല്യ responsibility ഒള്ള കാര്യങ്ങൾ ആണ്. Maturity, life experience with അറിവ്,ഒക്കെ വെച്ച് കൊണ്ട് പോണ്ട കാര്യങ്ങൾ.... കൂടെ love, care എന്നത് വരുമ്പോ easy, ഹാപ്പി, satisfied life akum..... Family ആയി ജീവിക്കാൻ പറ്റാത്തഅവന്മാരും അവളുമാരും കെട്ടാതെ single ആയി ജീവിക്കുന്നത നല്ലത്. Physical relation um വയസ്സ് കാലത്ത് നോക്കാനും, പരമ്പര നിലനിർത്താൻ, വീട്ടുകാരെ ബോധിപ്പിക്കാൻ, പ്രണയ succes ന് ഒക്കെ കെട്ടാൻ മുട്ടി നിക്കേണ്ട കാര്യം ഇല്ല.... ചുറ്റിനും നോക്കു ഒരു family life കൊണ്ട് പോകാൻ കഴിവ് ഇല്ലാത്ത കൊറേ എണ്ണത്തിനെ love marriage, arranged marriage ചെയ്ത 2 category ളും ഒരേപോലെ അത്തരം teams കട്ടക്ക് നിക്കുന്നുണ്ട്.....

    • @SreeLakshmi-s1d
      @SreeLakshmi-s1d ปีที่แล้ว

      ഇവിടെ ജീവനുതുല്യം ഒരുത്തനെ സ്നേഹിക്കുന്നു തിരിച്ചും അതുപോലെ തന്നെ. പക്ഷെ വിവാഹം കഴിഞ്ഞാൽ ഒരു വർഷത്തിനുള്ളിൽ പിരിയുമെന്ന് നോക്കിയ എല്ലാ ജ്യോൽസ്യന്മാരും ഒരേപോലെ പറയുന്നു. അല്ലേൽ വീടുകളിൽ കലഹമെന്നും പയ്യന് ചിലപ്പോൾ മരണം വരെ സംഭവിച്ചേക്കാമെന്നും എന്നിട്ടും ഉള്ള കാലം ഇതേപോലെ തന്നെ ജീവിക്കാമെന്നും കൂട്ടത്തിൽ അവൻ എന്റെ ദോഷം കൊണ്ട് മരിച്ചാൽ അവന്റെ കൂടെ ഞാനും പോവുമെന്ന് തീരുമാനം എടുത്തു ഞാനും അവനും നമ്മുടെ 6വർഷ പ്രണയവും അത് കഴിഞ്ഞുള്ള ദാമ്പത്യവും കൊണ്ടുപോവാൻ തീരുമാനിച്ചു.നമ്മുടെ അവസ്ഥയൊക്കെ എത്രയോ കഷ്ടപ്പാടാണ്. നന്നായി ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ കൊതിയാകുവാ 😔😔😔. എന്നാൽ ചിലയിടത്ത് ഇത്ര സ്നേഹിച്ചിട്ട് എങ്ങനെയാ ഇങ്ങനെ ചതിക്കാൻ പറ്റുന്നെ. ആഗ്രഹം ഉള്ളോർക്ക് നല്ല ജീവിതവും കിട്ടുന്നില്ല. കിട്ടുന്നവരോ ഇതുപോലെ ഒരു മനസാക്ഷിയുമില്ലാതെ പറ്റിച്ചു വെറുതെ നല്ലൊരു ജീവിതം നശിപ്പിക്കുന്നു എന്തൊരു അവസ്ഥ 😐😐😐

  • @geethakumar7101
    @geethakumar7101 ปีที่แล้ว +1

    എന്റെ കുട്ടിക്കും സംഭവിച്ചു, സ്നേഹിച്ചു സൂത്രങ്ങളിലൂടെ നിച്ഛയം നടത്തിച്ചു, ആ കൊച്ചൻ വേല ചെയ്ത പൈസ മുഴുവൻ ആഡംബരത്തിനും തിന്നുമുടിക്കാനും ഉപയോഗിച്ച് നാട് മുഴുവൻ ചുറ്റിക്കറങ്ങി, അവസാനം അവൻ വിദേശത്തു പോകുന്ന തലേന്ന് അനിയത്തി പ്രേമിച്ചവന്റെ കൂടെ ഒളിച്ചോടി, ഈ ആൺകുട്ടി അനുഭവിച്ച മാനസിക വേദന എത്രത്തോളം ഉണ്ടാകും എന്ന് ഹൃദയം ഉള്ളവർക്ക് മനസിലാകും, അവന്റെ മാനസിക ബലം കൊണ്ട് ജീവിച്ചിരിക്കുന്നു. ഈ ആൺകുട്ടികൾ എങ്ങനെ സമൂഹത്തിനെ നേരിടുമെന്ന് ഇവളുമാർ കരുതുന്നുണ്ടോ? ഉശിരുള്ള കുട്ടികൾ അതുകൊണ്ടാണ് പലതും ചെയ്തുപോകുന്നത് 😔

  • @VivaChad-ci8dl
    @VivaChad-ci8dl ปีที่แล้ว +46

    ആരെയും പ്രണയിച്ചു ചത്തിക്കല്ലെ pls...😢🙏

  • @sukumarapillai2490
    @sukumarapillai2490 ปีที่แล้ว +26

    🤔..... കെട്ടിയോൾ കളഞ്ഞേച്ച് ഓടുന്ന കാലം
    അപ്പോഴാണോടോ കെട്ടാത്തവൾ ?
    കാശല്ലേ പോയുള്ളൂ , ആരോഗ്യം കൊണ്ട് പോയില്ലല്ലോ ?

    • @godsowncountry3973
      @godsowncountry3973 ปีที่แล้ว +4

      Arogyam poyilla jeevan poyi. Enthalee kashtam thanne

    • @sukumarapillai2490
      @sukumarapillai2490 ปีที่แล้ว +2

      @@godsowncountry3973 🤔....... മാന്യതയില്ലാതെ മരിച്ചവനോടല്ല , ജീവിച്ചിരിക്കുന്നവർ മണ്ടത്തരം കാണിക്കാതിരിക്കാൻ .

  • @sainudheenvp3210
    @sainudheenvp3210 ปีที่แล้ว +9

    നീതി വേണമെങ്കിൽ ആൺ സമൂഹം സംഘടിതരാവുക

  • @NaveenaPrasannan-fw8yt
    @NaveenaPrasannan-fw8yt ปีที่แล้ว +9

    പെൺക്കുട്ടി പെൺക്കുട്ടി എന്ന് മാത്രം പറയുന്നുള്ളൂ ഇനി ആൺക്കുട്ടി ആയിരിക്കണം പ്രതി അവൻ്റെ ജാതകം വരെ പറയും

  • @makkarmm165
    @makkarmm165 ปีที่แล้ว +47

    പിള്ളേർ ഇപ്പോൾ സിനിമ ലോകത്ത് ആണ്..... ഇത് തലക്ക് പിടിച്ചാൽ മാതാപിതാക്കൾ, മക്കൾ ഇതൊന്നും പ്രശ്നം അല്ല

  • @MuhammedAli-eg1is
    @MuhammedAli-eg1is ปีที่แล้ว

    വിവരമില്ലാത്ത മക്കളെ ഉപദേശിക്കാൻ മാതാപിതാക്കൾക്ക് സമയമില്ല എല്ലാം നഷ്ടപ്പെടുമ്പോൾ ചിന്തി ചിട്ട് കാര്യമില്ല അറിവുണ്ട് തിരിച്ചറിവില്ലാത്ത മക്കൾ ഇനിയും വരും

  • @nishajayamonnishajayamon1751
    @nishajayamonnishajayamon1751 ปีที่แล้ว

    ആദരാഞ്ജലികൾ 🙏🌹🌹🌹🙏

  • @Gkm-
    @Gkm- ปีที่แล้ว +13

    പ്രായം അതിന്റെ ഹോർമോൺ കാരണം 😢

  • @sudheeshsudheeshshivaya3204
    @sudheeshsudheeshshivaya3204 ปีที่แล้ว

    ഇനി ഇതുപോലുള്ള വിഡ്ഢിത്തം കാണിക്കുന്നതിന് മുൻപ് പെണ്ണിന് വേണ്ടി ആത്മഹത്യ ചെയ്യുന്നത് പോലുള്ള ഒരു വിഡ്ഡിത്തരം വേറെയില്ല പ്രേമിക്കുന്നു കാലത്ത് അവളെകിട്ടാൻ ഞാനും ആത്മഹത്യ ചെയ്യാൻ നോക്കിയിരുന്നു അവസാനം കല്യാണം കഴിഞ്ഞതിനു ശേഷം കല്ല്യാണം കഴിച്ചതിന്റെ പേരിൽ ആത്മഹത്യ ചെയ്താലോ എന്ന് ആലോചിച്ചിരുന്നു പ്രണയിക്കുമ്പോൾ കിട്ടാൻ വേണ്ടി എന്തുചെയ്യും അവസാനം കിട്ടിയാലോ ആദ്യം ഇതൊക്കെ തന്നെയാണ് അവസ്ഥ 🎉🎉🎉

  • @sreelal7726
    @sreelal7726 ปีที่แล้ว +2

    ആ പെണ്ണിനും അമ്മയ്ക്കും പോലീസ് കേസ് എടുക്കണം നല്ല ശിക്ഷ തന്നെ വാങ്ങി കൊടുക്കണം

  • @S8a8i
    @S8a8i ปีที่แล้ว +2

    ഇങ്ങനുള്ളവരൊക്കെ ജീവിക്കാതിരിക്കുകയാണ് നല്ലത്. അവൻ അവന്റെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയില്ലേ.

  • @av677
    @av677 ปีที่แล้ว

    Very Good

  • @jrjohn2059
    @jrjohn2059 ปีที่แล้ว

    ആത്മഹത്യാകുറിപ്പിൽ എഴുതിയിരിക്കുന്നത്‌ "എന്റെ ബൈക്ക്‌ ഫോൺ മാല എല്ലാ അമ്മ ഉപയോഗിക്കണം. അതെല്ലാം വിറ്റ്‌ ഒരു പവൻ എങ്കിലും സഹോദരി മിന്നുവിന്റെ കല്യാണത്തിന്‌ കൊടുക്കണം എന്നാണല്ലോ എഴുതിയിരിക്കുന്നത്‌... പക്ഷേ ഞാൻ ആദ്യം കരുതിയത്‌ പ്രസ്ത്ഥുത പെൺകുട്ടി ഗാദു പ്രണയച്ചതയിൽ കൈപറ്റിയ സമ്മാനങ്ങളെക്കുറിച്ചാണ്‌ എഴുതിയിരിക്കുന്നത്‌ എന്ന്..
    പാവം മിഥു😢

  • @shahabanayusaf9776
    @shahabanayusaf9776 ปีที่แล้ว +2

    ഇതൊരു പെൺകുട്ടി ആണ് മരികുന്നതെങ്കിൽ ആ പയ്യനെ ഇതിനോടകം അറസ്റ്റ് ചെയ്യുമായിരുന്നു.. തുല്യ നീതി എവിടെ...

  • @Shaiju-Ms
    @Shaiju-Ms ปีที่แล้ว +31

    അഹ്..ചതിച്ചവളെ ഇത് മരണം വരെ വേട്ടയാടും.. സമാദാനം ആയി ഉറങ്ങില്ല അവൾ മരണം വരെ 💯

    • @Shaiju-Ms
      @Shaiju-Ms ปีที่แล้ว +1

      @@MMMEDIA-ki6sx ഇവന്റ ഓർമ്മകൾ അല്ല അവളെ വേട്ടയാടുന്നത് കർമ എന്ന് ഒന്ന് ഉണ്ട്... ലൈഫിൽ ഓരോ തിരിച്ചു അടികൾ ആയി അത് കിട്ടും അവര്ക് അത് അനുഭവിക്കാതെ ഇ ഭൂമിയിൽ നിന്ന് പോകില്ലഅവൾ..

    • @User100-s4q
      @User100-s4q ปีที่แล้ว

      പെണ്ണിന് ഒരു കുറ്റബോധവും ഉണ്ടാവില്ല... ഓർത്തിട്ടു വേണ്ടേ മറക്കാൻ... സുഖത്തിനു പുറകെ എന്ന് പെണ്ണ് ഉണ്ടാവും...

  • @kuttoosvlogs6205
    @kuttoosvlogs6205 ปีที่แล้ว

    വളരെ നന്നായി... 👍

  • @ebraheemebraheem2826
    @ebraheemebraheem2826 ปีที่แล้ว +3

    പ്രേമം+ കാമം അധികവും ഇതൊക്കെ തന്നെ ഈ വാർത്തക്ക് ഇത്ര പ്രധാന്യം കൊടുക്കാൻ ഈ കരച്ചിൽ

  • @elsyjames9777
    @elsyjames9777 ปีที่แล้ว +1

    പഠിക്കുന്ന സ്റ്റുഡന്റ് ഇത്രയും തുക എവിടുന്ന് കിട്ടി മറ്റൊരു പെൺകുട്ടിക്ക് വെറുതെ കൊടുക്കാൻ പഠിക്കാൻ എന്നപേരുപറഞ്ഞു വീട്ടിൽ നിന്നിറങ്ങിയാൽ ഇവർ ആദ്യം നോക്കുന്നത് ഏതു ചെക്കൻ ഏതു പെണ്ണാ നല്ലതു എന്നാണ് വീട്ടിലെ സ്ഥിതി എന്താണെന്നു ചിന്തിക്കുന്നില്ല ആ പയ്യന് അങ്ങനെ തോന്നിയത് എന്താണോ എന്താണാവോ🙏🙏🙏

  • @BethLegal
    @BethLegal ปีที่แล้ว +6

    Purusha ആത്മഹത്യ കൂടതൽ ആണേലും അത് news ൽ ഇട്ടാൽ viral ആകില്ലല്ലോ ചില മാധ്യമങ്ങൾക്ക്

  • @ms-yp3wp
    @ms-yp3wp ปีที่แล้ว +1

    വീട്ടിൽ നിന്ന് പഠിക്കാൻ പോകും. ഒരു കഴിവും ഇല്ലാത്ത യുവ ജനത. വിദ്യാഭ്യാസത്തിലൂടെ സ്വയം പ്രാപ്തരാകുവാനും പരാജയങ്ങളിൽ പിടിച്ചു നിൽക്കാനും ഉള്ള കഴിവ് ഉണ്ടാക്കി മിടുക്കന്മാരും മിടുക്കികളും ആകുന്നതിനും അതുവഴി നാടിനും രാജ്യത്തിനും അഭിമാനം ആകേണ്ടുന്ന സമൂഹം. Social media യുടെ അതിപ്രസരത്തിനു പിന്നെ പ്രണയം എന്ന നാടകത്തിനും അടിമപ്പെട്ട് ജീവിതം അവസാനിപ്പിക്കുന്നു.

  • @GeorgePJ-v8m
    @GeorgePJ-v8m ปีที่แล้ว +30

    പാപം.ആത്മാർത്തമായി സ്നേഹിച്ചു. അവള് സ്നേഹിച്ചില്ല. ഇങ്ങനയും പെണ്ണങ്ങൾ ധാരാളമുണ്ട്.

    • @Jay-t6k6z
      @Jay-t6k6z ปีที่แล้ว +1

      പാപം അല്ല പാവം എന്ന് പറഞ്ഞു കൊടുക്കണം

  • @Kay-ee7hi
    @Kay-ee7hi ปีที่แล้ว +5

    Dear youngesers, pl don’t loose your youth for man or woman.This is the time to study and fulfill your ambition. Education is very important ,No one can steel it from you, you cannot loose it.Even if you die your educational value will remain. After you got a decend job ,then you think about woman and marriage.Do not waist your time, money and life for lovers. 99.9% love is fake. Just material love. What a shame?Do not not loose your life for any woman or man. You have a loving family. No one in the world love you more than your parents. So death is not a source for any thing. Be smart. If some one does not want you , you don’t need that person 10 times more.

  • @Lifeofpathmashy
    @Lifeofpathmashy ปีที่แล้ว +4

    പ്രണയിനിയേമാത്രം ചിത്തിക്കാതെ അച്ഛനെയും അമ്മയെയും ഓർക്കാത്തതെന്താ .ജന്മം തന്നവരെ ജീവിതകാലം മുഴുവൻ കഷ്ട പെടുകയല്ലേ .അവരെ ഇങ്ങനെ ശിക്ഷിക്കണമോ ?

  • @Anufebin6544
    @Anufebin6544 ปีที่แล้ว +1

    പ്രണയം തകർന്നതിൽ ചാവാൻ ആണേൽ ഞാനൊക്കെ എന്നെ ചത്തേനും. അല്ലേലും പ്രേമിച്ചാൽ ഒരാൾ ചതിക്കണം അത് ഒന്നുകിൽ ആണ് അല്ലേൽ പെണ്ണ് അല്ലേൽ ദൈവം. വല്ലാത്ത വിധി തന്നെ

  • @RasikT-e2b
    @RasikT-e2b ปีที่แล้ว +3

    അവൾക്ക് ഒരു എട്ടിന്റെ പണി കൊടുക്കണം എന്നിട്ടേ ജീവനൊടുക്കാൻ പാടൊള്ളു അത് ചെയ്യണമായിരുന്നു അത് ചെയ്തില്ല അതാണ് അവൻ പറ്റിയ തെറ്റ് അവളെ വെറുതെ വിടരുത് അറസ്റ്റ് ചെയ്യണം ആ പൂ മോളെ ❤️

  • @freespirithermit
    @freespirithermit ปีที่แล้ว +3

    എന്തിനാ ഇന്നലെ കണ്ട ഒരു ആൾക്ക് വേണ്ടി ഇങ്ങനൊക്കെ ചെയ്യാൻ പോയത്.... ലക്ഷങ്ങൾ ചിലവാക്കി ഒക്കെ സ്നേഹിക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ.... എത്ര നല്ല relationship ആണെങ്കിലും ഇത്രേം ക്യാഷ് ചിലവാക്കി ഉള്ള പരിപാടി ഒന്നും പാടില്ല.... ഇനി എങ്കിലും മനസ്സിലാക്കുക.....

  • @vavavaava6318
    @vavavaava6318 ปีที่แล้ว +13

    ഇത് ആ പെണ്ണാണ് ചെയ്തിരുന്നു എങ്കിൽ അവനെയും വീട്ടുകാരെയും പീഡന കേസിൽ പെടുത്തി അകത്താക്കിയേനെ

  • @abduaman4994
    @abduaman4994 ปีที่แล้ว +48

    മ്പളെ ഒരാൾ പ്രേമിച്ചാൽ അങ്ങോട്ടും പ്രേമിക്കണം!മ്പളെ ഇഷ്ടം ഇല്ലെന്ന് പറഞ്ഞാൽ അത് വിട്ടേക്കണം 😢😢

  • @shyam11601
    @shyam11601 ปีที่แล้ว +28

    എനിക്കും ഉണ്ട് പ്രണയം.. വല്ലപ്പോഴും പത്തോ അമ്പതോ കൊടുക്കും 😂

    • @dinkuminkuvlog
      @dinkuminkuvlog ปีที่แล้ว +3

      😄😄😄

    • @Rahulindian744
      @Rahulindian744 ปีที่แล้ว +2

      Enikkum Ind monthly 3000 kodukkum college fee mathram

    • @dinkuminkuvlog
      @dinkuminkuvlog ปีที่แล้ว +8

      @@Rahulindian744 കോളേജ് ഫീ ഒക്കെ നിങ്ങൾ കൊടുക്കണോ 🤔പാരന്റ്സ് കൊടുക്കുലെ, ചതി പറ്റാതെ നോക്കണേ

    • @Rahulindian744
      @Rahulindian744 ปีที่แล้ว +4

      @@dinkuminkuvlog Ayo nammude engagement vare kazhinjekkuvaa ippo chathichaalum sarulla athinulla sabhathilam onnum avarkk illa athond kodukke eni poyaalum onnum illathavarkk koduthu nnu vicharicha pore

    • @dinkuminkuvlog
      @dinkuminkuvlog ปีที่แล้ว +6

      @@Rahulindian744 സോറി കേട്ടോ, ഞാൻ കാമുകി ആണെന്ന് കരുതി, പരസ്പര വിശ്വാസത്തോടെ ദീർഘ കാലം സന്തോഷത്തോടെ കഴിയാൻ ദൈവം സഹായിക്കട്ടെ 🥰🥰

  • @shaheedkerala3875
    @shaheedkerala3875 ปีที่แล้ว

    കാമുകി അവൻ്റെ പണത്തെയാണ് സ്നേഹിച്ചത്. ഉയർന്ന വിദ്യാഭ്യാസം നേടികൊണ്ടിരിക്കുമ്പോഴും മക്കൾക്ക് ഇതുപോലെയുള്ള ചതികൾ മനസ്സിലാക്കാൻ കഴിയില്ല. പഠന ക്ലാസ്സുകൾക്ക് പുറമേ സ്വന്തം ജീവന് വില കൽപ്പിക്കുന്ന അവരുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന തരത്തിലുള്ള ,ജീവിത സാഹചര്യങ്ങളെ കുറിച്ചുള്ള ക്ലാസ്സുകൾ ഇടയ്ക്ക് ഇടയ്ക്ക് നൽക്കേണ്ടത് അത്യാവശ്യമാണ്. ജീവിതത്തിൽ എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും അതെല്ലാം തരണം ചെയ്ത് മുന്നോട്ട് പോവാൻ അവർക്ക് കഴിയണം. ഇതു പോലെയുള്ള പ്രശ്നത്തിന് ജീവിതം അവസാനിപ്പിക്കുന്നത് വിഡ്ഢിത്തം മാത്രമാണ് ഒന്നിനും പരിഹാരമാവില്ല.

  • @ShamiSamad-rc5tc
    @ShamiSamad-rc5tc ปีที่แล้ว +2

    ഇതൊക്കെ കണ്ടാലും കേട്ടാലും ഈയാംപാറ്റ കണക്കെ ആളുകൾ തയ്യാറായി നിൽക്കയുകയല്ലേ??

  • @sreeneshpv123sree9
    @sreeneshpv123sree9 ปีที่แล้ว

    കർഷക ആത്മഹത്യ തടയുക .

  • @AaA-pv7kn
    @AaA-pv7kn ปีที่แล้ว

    ഒരുത്തനെ കണ്ട് ഇഷ്ട
    പ്പെട്ട ശേഷം ... വിവാഹം
    കഴിച്ച് കൊള്ളാമെന്ന്
    വാക്ക് നൽകുകയും,
    അവനിൽ നിന്ന് ഊറ്റാ
    വുന്നതിന്റെ പരമാവധി
    ഊറ്റുകയും, ചെയ്ത ശേഷം ... പിന്നീടവനേ
    മരണത്തിലേയ്ക്ക് ത
    ള്ളി വിട്ടു കൊണ്ട് .. വേ
    റൊരുത്തന്റെ പിറകേ
    പോകുന്ന ഈ തോന്ന്യ
    വാസത്തിന് അറുതി
    യില്ലേ ....😢😢...
    ഈ പയ്യന്റെ അമ്മയെ
    ക്കുറിച്ച് പറയുക യാ
    ണെങ്കിൽ ഇത്രയും ന
    ല്ലൊരു അമ്മയെ ഞാൻ
    കണ്ടിട്ടില്ലാ....
    സ്വന്തം പുത്രന്റെ പ്രയാ
    സം കണ്ട് ഹൃദയം പൊ
    ട്ടി കരഞ്ഞ് കാലുപിടി
    ച്ച് .. ഈ പുലയാടി മോ
    ളുടെ മുന്നിൽ .. എന്റെ
    മകനെ കൈ വിടല്ലേ മോളേ എന്ന് പറഞ്ഞ്
    കേഴേണ്ടി വന്ന ഒരമ്മ
    യുടെ നിസ്സഹായവസ്ഥ
    മറ്റൊരു ചാനൽ വഴി
    അറിയാൻ കഴിഞ്ഞു .😢😢
    ഈ പുലയാടി മോൾക്ക്
    എന്നിട്ടും വല്ല കുലുക്ക
    വും ഉണ്ടായോ... ഇല്ലാ ..
    😢
    ഇവിടെ നഷ്ടം ആർക്ക്
    ? പോറ്റി വളർത്തിയ മാ
    താ പിതാക്കൾക്ക് മാ
    ത്രം ...😢😢😢 !

  • @jayaraj-bs3tm
    @jayaraj-bs3tm ปีที่แล้ว +13

    പെൺകുട്ടി പറയുമ്പോൾ എന്തിനാ വാങ്ങികൊടുക്കുന്നത് ... ഒന്നും കൂടുതൽ ആവരുത്. ഈ ആൺകുട്ടിക്ക് ഇത്രയും പൈസ എവിടുന്നു കിട്ടി

    • @nasilarahman6642
      @nasilarahman6642 ปีที่แล้ว

      പണക്കാരൻ ആയിരിക്കും

  • @a.xbii___
    @a.xbii___ ปีที่แล้ว +1

    അവസാനത്തെ sentance വായിച്ചപ്പോ കണ്ണുനിറഞ്ഞു😥

  • @JOEL_SAM_
    @JOEL_SAM_ ปีที่แล้ว +1

    ഇവനൊന്നും വേറെ പണിയില്ലേ. പെണ്ണ് NO പറഞ്ഞാ തീരുന്ന അത്രേം പുല്ലു വില ജീവന് 😢. പാവം മാതാപിതാക്കൾ 😢😢

  • @mazeditz2117
    @mazeditz2117 ปีที่แล้ว

    Ivalude name allenkil pic enthukond newsil kodukunnilla

  • @0973vibereal
    @0973vibereal ปีที่แล้ว

    എന്റെ ഒരു സുഹൃത്ത് പഠിക്കാനും വേണ്ടി ഗേൾഫ്രണ്ടിനെ ഒരു സ്കൂട്ടി വാങ്ങി കൊടുത്തു, വീട്ടുകാരെല്ലാം ഉറപ്പിച്ചതായിരുന്നു അവൾ നിനക്ക് ഉള്ളതാണെന്ന്, അവൾക്ക് ഒരു ജോലി കിട്ടി, അവനൊരു വിദേശത്തും പോയി, നല്ല രീതിയിൽ ഒരു വർഷം മുന്നോട്ട് പോയി സന്തോഷത്തോടെ, അവൾ ജോലി ചെയ്യുന്ന കമ്പനിയുടെ മാനേജറുമായി ചെറിയ അടുപ്പത്തിലായി അവസാനം വയറ്റിലും ആയി, എന്താണ് ചെയ്യുക ജീവിതത്തിലെ ഒരു അർത്ഥമില്ലാതെ പോവുകയാണ് അവന്റെ ജീവിതം,

  • @krishnakumarvidhu8242
    @krishnakumarvidhu8242 ปีที่แล้ว +2

    അവിടെയും ആ പയന്റെ ഫോട്ടോയെ കാണിക്കു... അതാണ് മറ്റുള്ളവള്മാരുടെ വിജയം...

  • @unniettan1450
    @unniettan1450 ปีที่แล้ว +1

    ന്റെ മോനെ ആർക്കു പോയി. അച്ഛനും അമ്മക്കും പോയി.. 😔😔അവൾക്കു എന്ത് പോയി. ഒന്നും പോയില്ല. ഇനി അവളെ mahathvarikkan കുറേ എണ്ണം ഇറങ്ങും

  • @shahinaa9844
    @shahinaa9844 ปีที่แล้ว +2

    ആർക്കും ഒന്നും കൊടുത്തു സ്നേഹിക്കരുത് തിരിച്ചും ഒന്നും പ്രതീക്ഷിക്കാതെ സ്നേഹം കൊടുക്കു ഒന്നാവാൻ ദൈവം കല്പിച്ചാൽ ഒന്നാവാം എന്ന് സ്നേഹിക്കണം അല്ലാതെ അച്ഛനും അമ്മയും പാവം അല്ലേ മോനെകൊണ്ട് ജീവിക്കാൻ വളർത്തി മോൻ ഇന്നലെ കണ്ട പെണ്ണിന് വേണ്ടി ജീവൻ കളഞ്ഞു എന്തിനി 😔😔😔😔😔

  • @sheelajohn7416
    @sheelajohn7416 ปีที่แล้ว

    ആണായാലും പെണ്ണായാലും ഇത്രയും കാലം വളർത്തി വലുതാക്കിയ മാതാപിതാക്കളെ നോക്കുക പിന്നെ ദൈവത്തെയും. പ്രേമിക്കുന്നവർ കല്യാണം കഴിച്ചവരെ അവരറിയാതെ അവരെ നിരീക്ഷിച്ചാൽ മതി എത്ര കൈപ്പാണ് കല്യാണമെന്ന് മനസിലാകും മണ്ടന്മാർ ഒറ്റയ്ക്ക് നടക്കുന്ന ആനന്ദം കല്യാണം കഴിച്ചാൽ കിട്ടില്ല ഉള്ള സമാധാനം പോകും. ആടി പാടി നടക്കേണ്ട സമയത്ത്, കഷ്ട്ടം തന്നെ എന്നേ പറയേണ്ടു.

  • @muhammedpp1715
    @muhammedpp1715 ปีที่แล้ว +3

    Yadartha..pranayam..vivahathin..shesham...❤.

  • @Naja-f5s
    @Naja-f5s ปีที่แล้ว +1

    അവൻ അത്രക് ഇഷ്ട്ടപെട്ടിട്ടുണ്ടാവും പാവം

  • @aparna3846
    @aparna3846 ปีที่แล้ว +9

    പ്രണയം എല്ലാവർക്കും ഉള്ളതല്ല...