ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് പുല്ലുവിലയോ? |

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 544

  • @sanilvj467
    @sanilvj467 หลายเดือนก่อน +69

    വരുന്ന പഞ്ചായത്തു തെരെഞ്ഞെടുപ്പിൽ ശെരിയായ രീതിയിൽ വോട്ട് ചെയ്തു നമ്മുടെ അവകാശങ്ങൾ പുനഃ സ്ഥാപിക്കുക

  • @user-sj1ln5rl1w
    @user-sj1ln5rl1w หลายเดือนก่อน +68

    കോടതിക്ക് പോലും ഒന്നും ചെയ്യാൻ ആകുന്നില്ല എങ്കിൽ പിന്നെ ആരാ ഇവരെ ഒക്കെ നിലക്ക് നിർത്തുന്നത്......നിയമം സാധാരണക്കാർക്ക് മാത്രം....

  • @kuttappannair2685
    @kuttappannair2685 หลายเดือนก่อน +77

    ഒരിക്കലും ജീവിതത്തിൽ അഹതയില്ലാത്ത സ്ഥാനങ്ങൾ ഭാര്യക്കും ഭത്താവിനും കിട്ടുമ്പോൾ പാവപ്പെട്ട ജനങ്ങൾ വലഞ്ഞു അനുഭവിക്കുക വേറേ വഴിയില്ല🙏

  • @abdulgafoorpm8695
    @abdulgafoorpm8695 หลายเดือนก่อน +124

    പോളിറ്റ് ബ്യൂറോ നിലവാരം.. ഇത് കേട്ട് ഇരിക്കുന്നവർ സമ്മതിക്കണം

    • @Observer75487
      @Observer75487 หลายเดือนก่อน

      പോളിറ്റ് ബ്യൂറോ എന്തോ ബുദ്ധി ജീവികൾ വിഹരിക്കുന്ന സ്ഥലമാണോ?😂 ഇവരെപോലെയുള്ള പരാന്നഭോജികൾ ഒത്തുകൂടുന്ന ഒരു സംവിധാനം! അത്രമാത്രം!

  • @prasannanpillai4949
    @prasannanpillai4949 หลายเดือนก่อน +103

    ഇവന്റെ ഒക്കെ പ്രസംഗം കേൾക്കാൻ പോയി ഇരിക്കുന്ന ജനങ്ങളെ സമ്മതിക്കണം വിവരം ഇല്ലാത്ത ഇവർ നാട് ഭരിച്ചാൽ എങനെ ഇരിക്കും

    • @Djjsarrrrr
      @Djjsarrrrr หลายเดือนก่อน

      🤣🤣

    • @binnythomas9154
      @binnythomas9154 หลายเดือนก่อน +1

      @@prasannanpillai4949
      ജനമല്ല….
      അടിമകൾ….

    • @raveendrannarayanan
      @raveendrannarayanan หลายเดือนก่อน

      😭😭🇮🇳🗽⚖️😭🇮🇳🗽⚖️ MUNDAKKAYI, CHUORAL MALA HOUSING LIST, NOT DOUBLE, BUT SCAMINING AND CUNNING BY CPM GUNDAS 😭😭🇮🇳🗽⚖️ 😭🇮🇳🗽⚖️

  • @roycherian8514
    @roycherian8514 หลายเดือนก่อน +179

    ഈ നേതാവിന് ഇതുവരെ നേരം വെളുത്തില്ലേ എന്തൊരു ചിന്താഗതിയാണ് മഹാകഷ്ടം ദയനീയം😂😅😂😅😂😅

    • @edfredson
      @edfredson หลายเดือนก่อน +7

      ജയശങ്കർ വക്കീലിനെ ശരിക്കും മിസ്‌ ചെയ്യുന്നു. പരാജയരാഗത്തിന്റെ വീണക്കമ്പി ഒടിച്ച്‌ കൈയില്‍ കൊടുത്തേനെ

  • @jobyaz1980
    @jobyaz1980 หลายเดือนก่อน +57

    ചെറുപ്പത്തിലെ ദാരിദ്യം😮😮😮😮 വളർന്ന് വന്നപ്പോൾ ,😮അതും അധികാരം കിട്ടിയപ്പോൾ പെതുജനത്തോട് മനസിലുള്ള വെറുപ്പ് പുറത്ത് ചാടി😄😄😄

    • @remakurup1513
      @remakurup1513 หลายเดือนก่อน +3

      No wonder our people of Kerala proves again and again their foolishness.

  • @hussanhussan8948
    @hussanhussan8948 หลายเดือนก่อน +155

    ഈ പാർട്ടി ക്ക് തലയ്ക്കു വെളിവുള്ള വരായിട്ട് ആരും ഇല്ലേ? 😀😀😀😀

    • @manojrajendran3834
      @manojrajendran3834 หลายเดือนก่อน +2

      😂

    • @somankeeriyadath86
      @somankeeriyadath86 หลายเดือนก่อน +6

      പാർട്ടി തലവന് വെളിവ് ഉണ്ടായിട്ട് വേണ്ടേ ബാക്കി ഉള്ളവർക്ക് ഉണ്ടാവാതിരിക്കാൻ

    • @Djjsarrrrr
      @Djjsarrrrr หลายเดือนก่อน

      illa

    • @thomasmathai2728
      @thomasmathai2728 หลายเดือนก่อน

      Adimakalku vendi ennu parayunnu innu janathine adimakal aakkunnavar.ennittumadimakal. ellam ettu vangi vizhungunnu😂

    • @VinodkumarTk
      @VinodkumarTk หลายเดือนก่อน

      😂 Yes ഉണ്ടാക്കും ഇതല്ല രാഷ്ടയ എന്ന് അറിയുന്ന യുവജനത പക്ഷെ ഈ ..........നേതാക്കൾ എന്ന് അവർ സ്വയം തിരുമാനിച്ച്😢😢😢ചത്ത് തുല ഞാൽ പാർട്ടി രക്ഷപ്പെടു😢....... പൊതുജനത്തെ വെറുപ്പിക്കുന്ന ഈ....... സഖാക്കൾക്ക് 10.12 ന്യൂസ്റ്റ് ചാനൽ ഇതെല്ലാം ജനങ്ങൾക്ക് മുന്നിൽ എത്തിക്കും എന് റിയാത്ത ' നാറിക്കൾ ഭാര്യയും ഭർഞ്ഞാവും😂😂😂😂 രാഷ്ട്രീയം ജീവനോ ഭാധി..😢😢😢ep m😮😮99 ൽ നിന്ന് 9ലേക്ക്😢😢😢

  • @prabhurajanb
    @prabhurajanb หลายเดือนก่อน +41

    കാറുള്ള പരനാറിയെ കുറിച്ചാണ്‌ ഈ പ്രസ്ഥാവന

    • @SREEKUMARSINGER
      @SREEKUMARSINGER หลายเดือนก่อน

      😂😂😂😂😂😂😂😂😂👍👍👍👍

  • @bijusatyan2149
    @bijusatyan2149 หลายเดือนก่อน +71

    ബംഗാളിലെ പോലെ അടി തുടങ്ങേണ്ട സമയം അതിക്രമിച്ചു

    • @SREEKUMARSINGER
      @SREEKUMARSINGER หลายเดือนก่อน

      👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍👍👍👍👍

    • @Djjsarrrrr
      @Djjsarrrrr หลายเดือนก่อน

      👍

  • @Shalima-k4k
    @Shalima-k4k หลายเดือนก่อน +42

    വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവർ നാട് ഭരിച്ചാൽ ഇതല്ല ഇതിനപ്പുറവും ഉണ്ടാകും

    • @SREEKUMARSINGER
      @SREEKUMARSINGER หลายเดือนก่อน

      👏👏👏👏👏👏👏👍👍👍👍

    • @SubrahmannianTSubrahmannianT
      @SubrahmannianTSubrahmannianT หลายเดือนก่อน

      Subarmnin😅

    • @raveendrannarayanan
      @raveendrannarayanan หลายเดือนก่อน

      😭😭🇮🇳🗽⚖️😭🇮🇳🗽⚖️ MUNDAKKAYI, CHUORAL MALA HOUSING LIST, NOT DOUBLE, BUT SCAMINING AND CUNNING BY CPM GUNDAS 😭😭🇮🇳🗽⚖️ 😭🇮🇳🗽⚖️

  • @sujithsubramanian4659
    @sujithsubramanian4659 หลายเดือนก่อน +9

    പാലക്കാടുകർ വിവരമുള്ളവരാണെന്ന് അവർ വീണ്ടും തെളിയിച്ചു... Salute.

  • @sasindrannair2653
    @sasindrannair2653 หลายเดือนก่อน +21

    Adv MR Abhilash explained the contents in detail. Great argument

  • @sanilvj467
    @sanilvj467 หลายเดือนก่อน +25

    ഇതെല്ലാം യഥാർത്ഥത്തിൽ നമ്മുടെ തെറ്റിനുള്ള ശിക്ഷയാണ്

    • @flowers_comedy-.
      @flowers_comedy-. หลายเดือนก่อน +1

      99 alle ennapinne anubhavichotta

  • @alavikuttyct-o2q
    @alavikuttyct-o2q หลายเดือนก่อน +27

    കാറിന് പോകാനാ വിജയരാഘവാ റോഡ് അതിൽ അമ്മായിമാനെ കാണും മരുമകനെ കാണാ നും ഒക്കെ പോകും വലിയ വലിയ ഉണ്ടാകും ടാക്സ് കൊടുത്തിട്ടാണ് വിജയരാഘവാ ഇ വരമൊക്കെ ഓടുന്നത് തൊഴിലാളികളെ ചൂഷണം ചെയ്തു ഉണ്ടാക്കിയ വ്യവസായത്തിന് സമ്മേളനം

  • @kalabhavanviswam739
    @kalabhavanviswam739 28 วันที่ผ่านมา +1

    Very good ❤❤❤

  • @radharajan2770
    @radharajan2770 หลายเดือนก่อน +61

    ഈ നേതാക്കന്മാരെന്ന് പറയുന്നവരുടെ ഒരൂ നിലവാരം...കഷ്ടം..

  • @sanilvj467
    @sanilvj467 หลายเดือนก่อน +21

    ഇതുപോലെയുള്ള ആളുകൾ അല്ലെ ഈ പാർട്ടിയിൽ നിന്ന് നമ്മെ ഭരിക്കുവാൻ വരുന്നവർ. ജനങ്ങൾ വളരെ ജാഗ്രതയോടെ വേണം വോട്ടു ചെയ്യുവാൻ

    • @melo514
      @melo514 หลายเดือนก่อน +1

      Athee...eni engilum vote for BJP

  • @venisasi1964
    @venisasi1964 หลายเดือนก่อน +15

    ഈ നേതാക്കന്മാരേയെല്ലാം ജനങ്ങൾ അനുഭവിക്കുന്ന പോലെ അനുഭവിപ്പിക്കണം 😡 അതാണ് വേണ്ടത്

  • @Kaafir916
    @Kaafir916 หลายเดือนก่อน +44

    തലപ്പത്തുള്ള അഞ്ച് നേതാക്കൾ സിപിഎംന്റെ നാശം ഉറപ്പിക്കും….ശശിമാരും…
    ബംഗാളികളെ ത്രിപുരക്കാരെ നിങ്ങൾക്ക് നല്ല നമസ്ക്കാരം…,
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @selvarajanvv6059
    @selvarajanvv6059 หลายเดือนก่อน +24

    ഇത്തരം നേതാക്കൻമാരാണ് നമ്മേ ഭരിക്കേണ്ടത് എന്ന് ആലോചിക്കുമ്പോൾ ഒന്നും പറയാനില്ല

    • @haridasan2425
      @haridasan2425 หลายเดือนก่อน

      ഇത്തരം നേതാക്കന്മാർ അല്ല ഭരിക്കുന്നത്.സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുക എന്നത് ഒരു ആഗോള ഹിഡൻ അജണ്ടയാണ്

  • @radhe6828
    @radhe6828 หลายเดือนก่อน +64

    മറിമായത്തിലെ ഉണ്ണിയെ ഓർമ്മവരുന്നു ഇയാക്കളെ കണ്ടിട്ട്

    • @user-me2py1kb7w
      @user-me2py1kb7w หลายเดือนก่อน

      Exactly 😂 💯

    • @nigarsiddique2193
      @nigarsiddique2193 หลายเดือนก่อน +1

      ഉണ്ണിയെ അപമനിക്കരുത് please

    • @sadiquecvkpasha6682
      @sadiquecvkpasha6682 หลายเดือนก่อน

      ചെറിയ മുഖ ചായ. പക്ഷേ വിവരം ഇല്ല. വർഗീയ രാഘവൻ

  • @sureshkalarikkal6138
    @sureshkalarikkal6138 หลายเดือนก่อน +24

    കഴിഞ്ഞ ലോകസഭയിലേക്ക് മത്സരിച്ചപ്പോൾ തോറ്റ സ്ഥാനാർത്ഥി.
    മണ്ഡലത്തിലെ ഒരു വോട്ടർ എന്ന നിലക്ക് അഭിമാനിക്കുന്നു.
    നാട്ടുകാർക്ക് തെറ്റുപറ്റുന്നില്ല.

    • @JOSEJOSEPH-i5z
      @JOSEJOSEPH-i5z หลายเดือนก่อน

      Yes, the words of a failed leader, we should appreciate and obey him, reply of Mr. Kamal is excellent, police beuro member. One of the best speech from last.

  • @Royal-K4
    @Royal-K4 หลายเดือนก่อน +18

    രാഘവൻ.. സ്കൂളിൽ പോകാതെ വിദ്യാഭ്യാസം നേടിയതിൻ്റെ പ്രശ്നമാണ്

  • @sivadasanMONI
    @sivadasanMONI หลายเดือนก่อน +5

    ശ്രീജിത്ത് സാർ👍👍👌👌👏👏👏

  • @k.v.thomas287
    @k.v.thomas287 หลายเดือนก่อน +40

    Vijayaraghavan M. M. മണിക്ക് പol ക്കുന്നു!ബിന്ദു മന്ത്രി ഇദ്ദേഹത്തെ
    കാറിൽ നിന്നും ഇറക്കി വീട്ടിട്ടുണ്ടാ
    കും! അങ്ങാടിയിൽ തോറ്റ -- - - -
    - - - -
    എന്നുള്ള ചൊല്ലിന് മറു ചൊല്ല്
    ഭാര്യയോട് തോറ്റതിന് അങ്ങാടിയിൽ
    ഉള്ളവരോട് എന്നാക്കിയാലോ?

    • @nidhinmanchari
      @nidhinmanchari หลายเดือนก่อน

      പാവങ്ങൾക് ജാഥ നടത്താൻ റോഡ് തടയാൻ 😂

  • @abbaschaliyam4690
    @abbaschaliyam4690 หลายเดือนก่อน +13

    വിവരമില്ലാത്തവരെയെല്ലാം പോളിറ്റ്ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും വെച്ചാൽ ഇതും ഇതിലപ്പുറവും പറയും. ഈ നേതാവും ഭാര്യയും നടന്ന് പോയി മാതൃക കാണിക്കുക. മുമ്പ് പല കാര്യത്തിന്നും അഹങ്കാരം പ്രസംഗിച്ച ആളാണ്. ജനങ്ങളോട് ക്ഷമ പറയുക.

  • @siddharthsankar6555
    @siddharthsankar6555 หลายเดือนก่อน +10

    Excellent panelists

  • @sajukumarcherthala
    @sajukumarcherthala หลายเดือนก่อน +6

    ഇവർക്ക് വിവരം ഇല്ലാത്തതു കൊണ്ടല്ലേ ഇവർ ഈ പാർട്ടിയിൽ തുടരുന്നത്

  • @hamzaet
    @hamzaet หลายเดือนก่อน +22

    ഇവർ കേരളം ഭരിക്കുമ്പോൾ ഏതെങ്കിലും കാർ കമ്പനികൾ കേരളത്തിൽ നിന്ന് കാർ നിർമ്മാണത്തിന് തയ്യാറാവാത്തത് ഭാഗ്യം

  • @sreesings1
    @sreesings1 หลายเดือนก่อน +6

    ഈ ചിന്താഗതികളെ, ധാർഷ്ട്യത്തെ, കേരളത്തിലെ ജനങ്ങൾ ഇഷ്ടപ്പെടുന്നു, അതല്ലേ വീണ്ടും വീണ്ടും ജയിപ്പിക്കുന്നത്.
    "Psychologically our people have a strong liking to be ruled by strong people regardless of their corruption, and criminal background. Only criteria is, they should be commanding and strong. They dislikes weak rulers, however nice and honest they might be."
    You may feel weird reading this statement. But its a truth.

  • @mohamedshajan5907
    @mohamedshajan5907 หลายเดือนก่อน +9

    ജനങ്ങളുടെ വിധി.....

  • @bineeshtachan7152
    @bineeshtachan7152 หลายเดือนก่อน +14

    മലയാളികൾക്ക് ഒരു കിറ്റ് കൊടുത്താൽ എല്ലാം മറക്കും രണ്ടു കിറ്റ് കൊടുത്താൽ ഒരാൾ രണ്ടു വോട്ട് ചെയ്യും 😄😄😄

    • @sankaranarayanan2638
      @sankaranarayanan2638 หลายเดือนก่อน

      എവിടെയാണുമലയാളികൾക്കുകിറ്റുകൊടുക്കുന്നത്.അറിഞ്ഞില്ലല്ലോ

  • @sankark5421
    @sankark5421 หลายเดือนก่อน +1

    ധാര്‍ഷ്ട്യം തീരണം എങ്കില്‍ ജനങ്ങൾക്ക് ബോധം വയ്ക്കണം. അത് പെട്ടെന്ന് ഒന്നും സംഭവിക്കില്ല എന്ന് നല്ല ഉറപ്പാണ്.

  • @Ali.T.MAli.T.M
    @Ali.T.MAli.T.M หลายเดือนก่อน +9

    വെളിവ് എന്നൊന്നില്ല

  • @sajukambrath7543
    @sajukambrath7543 หลายเดือนก่อน +28

    ഇത് ഒരു സാദാരണ കാരൻ ഒരു വണ്ടി നിർത്തിയ പോലീസ് ഫൈൻ ഇടും 😂😂 ഇവർ റോഡിൽ stage 😂കെട്ടി 😂. ഇപ്പോഴും ഇവരുടെ മനസ്സ് ഒരുപാട് നൂറ്റാണ്ട് പുറകിൽ ആണ് 😂😂😂

  • @bennythomas2789
    @bennythomas2789 หลายเดือนก่อน +12

    ഈ അഹങ്കാരികൾക്ക് ഈ പൊട്ടന്മാരായ ജനങ്ങൾ തന്നെയല്ലേ വോട്ട് ചെയ്യുന്നത്😂😂😂

  • @rokku7253
    @rokku7253 หลายเดือนก่อน +8

    ഭാര്യയും ഭർത്താവും നല്ല വിവരം ഉള്ള സാധനങ്ങൾ തന്നെ!!!!!!!!

  • @mmsakareem
    @mmsakareem หลายเดือนก่อน +11

    ഈ പാർട്ടിയിയെ വിജയ-ജയരാജ്ൻമാർ ഉന്നതങ്ങളിൽ എത്തിക്കും ...

  • @emmanuelmangattu7448
    @emmanuelmangattu7448 หลายเดือนก่อน +5

    പല രാഷ്ടീയ നേതാക്കളും പൊതുജന ശ്രദ്ധയിൽ നിന്ന് 'അകന്നു പോയി വിസ്മൃതിയിൽ എത്തുമ്പോൾ പത്രക്കാരുടേയും പൊതുജനങ്ങളുടേയും ശ്രദ്ധ പിടിച്ചുപറ്റാൻ ഉള്ള ഒരു വേലയാണിത് ലാൽ സലാം

  • @thinkbetter2026
    @thinkbetter2026 หลายเดือนก่อน +6

    ഇവർക്കെതിരെ പറയുന്നവരെ സ്കെച്ചിടും sir... അതാണ് ആളുകൾക്കു ഭയം മിണ്ടില്ല കേരളം ...

  • @woodpeckerart65
    @woodpeckerart65 หลายเดือนก่อน +13

    തലയ്ക്കു വെളിവ് ഉള്ള ആരുമില്ലേ ഈ ബ്യൂറോയിൽ, മരുന്നിനു പോലും.😂😂😂.. അടിമകളെ 🙏🏻നമിച്ചു.

  • @sudhakaran3284
    @sudhakaran3284 หลายเดือนก่อน +5

    എല്ലാവർക്കും ജാഥ നടത്താനുള്ള സ്വാതന്ത്ര്യം = സോഷിലിസം
    തൃശൂരിൽ അപ്പം ഉണ്ടാക്കി കൊച്ചിയിൽ വിൽക്കുക: വ്യവസായം
    ഒരുമിച്ചിരുന്ന് കട്ടൻ ചായും പരിപ്പുവടയും ദിനേശ് ബീഡീയും വലിക്കാനുള്ള സ്വാതന്ത്ര്യം : ജനാധിപത്യം
    ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല'. ഈ പാർട്ടി പാവങ്ങളുടെയും വിവരമില്ലാത്തവരുടെയും പാർട്ടിയാണ്. അവർ ഇല്ലെങ്കിൽ ഈ പാർട്ടിയില്ല. എല്ലാവരും കാറിൽ കയറി കുടുംബമായി പോയാൽ ഈ പാർട്ടിയുടെ ഗതിയെന്താവും' 😊

  • @pranavammedia05
    @pranavammedia05 หลายเดือนก่อน +1

    പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഒരു നിസ്സഹായാവസ്ഥ....ഗതികേട് എന്നല്ലാതെ എന്താ പറയുക അല്ലെ?

  • @sijinsunny9117
    @sijinsunny9117 หลายเดือนก่อน +5

    മന്ത്രിമാരും നേതാക്കളും ചെറിയ വണ്ടിയിൽ സഞ്ചരിച്ചു മാതൃക കാണിക്കുക

  • @Rajagopal.C.P
    @Rajagopal.C.P หลายเดือนก่อน +27

    ഈ പാർട്ടിയിൽ വിവരമുള്ള ഒരുത്തനും ഇല്ലേ ?!!😮

  • @martinantony9708
    @martinantony9708 หลายเดือนก่อน +8

    കേരളത്തിലെ ജനങ്ങൾ 2026 ൽ മറുപടി തരും

    • @haridasan2425
      @haridasan2425 หลายเดือนก่อน

      ഒരു മറുപടി കൊടുത്തിട്ടും കാര്യമില്ല. ആര് ഭരിച്ചാലും ഇത് തന്നിസംഭവിക്കുകയുള്ളൂ.ഇതിലെല്ലാം ആഗോള ഹിഡൻ അണ്ടകൾ ഉണ്ട്

  • @VinodKumar-lf8rd
    @VinodKumar-lf8rd หลายเดือนก่อน +43

    ലേശം ഉളുപ്പ് ഉണ്ടോ ഇവർക്ക്

    • @JosephM.Y
      @JosephM.Y หลายเดือนก่อน

      ഇങ്ങനെ എങ്കിലും പാർട്ടി നാലാൾ അറിയട്ടെ.

    • @Observer75487
      @Observer75487 หลายเดือนก่อน

      കുറുവ സംഘാംഗങ്ങൾക്ക് ഉളുപ്പോ?

  • @muralimattanur
    @muralimattanur หลายเดือนก่อน +3

    പോളിറ്റ് ബ്യൂറോയെ സമ്മതിക്കണ൦,ഇത്രയു൦ വിവരമുള്ള ഒരാളെ മെമ്പറായി കിട്ടിയതിൽ😊😊😊ഇനിയുമിനിയു൦ ഇങ്ങിനെയുള്ള വിദ്വാന്മാർ പോളിറ്റ് ബ്യൂറോയിൽ വരട്ടെ എന്ന് ആത്മാ൪ത്ഥമായി,ദൈവത്തോട് പ്രാ൪ത്ഥിക്കാ൦😅😅😅

  • @madhupurushothaman8484
    @madhupurushothaman8484 หลายเดือนก่อน +2

    പ്രൊഫ സർ . ബിന്ദു എന്ന് തെറ്റ് കൂടാതെ ഇംഗ്ലീഷിൽ പറയാൻ അറിയാത്ത മന്ത്രിണിയുടെ നാഥനല്ലെ കൂടുതൽ ഒന്നും പറയാനില്ല

  • @kunjumonkk1550
    @kunjumonkk1550 หลายเดือนก่อน +1

    ബിനു പറഞ്ഞ അഭി പ്രായം വളരെ നല്ല ഒരു കാര്യമാണ് ഇത് അഠഗികരിക്കാൻ മാത്രം ബോധമുള്ളവർ ആരെങ്കിലും നമ്മുടെ മന്ത്രിമാരിൽ ആരെ ങ്കി ലും ഉണ്ടെ വിവരമു ള്ളവർ

  • @ismailkm8730
    @ismailkm8730 หลายเดือนก่อน +21

    നിങ്ങളുടെ വീട്ടിൽപോയി സ്റ്റേജ് കെട്ടിക്കോ ജനങൾക്ക് ഒരു കുഴപ്പവും ഇല്ല

  • @tomchennothil3994
    @tomchennothil3994 หลายเดือนก่อน +6

    വിജയരാഘവനല്ല ഇത് പരാജയരാഘവനാണ്

  • @rajeeshkandothara168
    @rajeeshkandothara168 หลายเดือนก่อน +11

    take my Road in My head

  • @cpthomas3581
    @cpthomas3581 หลายเดือนก่อน +4

    കാലഹരണപ്പെട്ട ഒരു ആശയത്തിനു വേണ്ടി എന്തും പറഞ്ഞു ജനത്തെ കബളിപ്പിയ്ക്കുവാൻ നടത്തുന്ന ശ്രമം എന്നല്ലാതെ എന്തു പറയാൻ? പാർട്ടി തീരുമാനം മാത്രം ജനങ്ങൾ അനുസരിച്ചു ജീവിച്ചാൽ മതി എന്ന ഹുങ്ക് തന്നെ.

  • @sanilvj467
    @sanilvj467 หลายเดือนก่อน +2

    നമ്മളാണ് തെറ്റ് ചെയ്തത്
    ചേലക്കരയിൽ അതവാത്തിക്കുകയും ചെയ്തു

  • @vipinraj7844
    @vipinraj7844 หลายเดือนก่อน +1

    അത്‌ പൊളിച്ചു 😮

  • @PrakashanKtമറുനാടൻനല്ലൊരു-o8l
    @PrakashanKtമറുനാടൻനല്ലൊരു-o8l หลายเดือนก่อน +1

    സാർ ഇത് കേരളമാണ് ബുദ്ധിജീവികളുടെ നാടാണ് അപ്പൊ ഇതൊക്കെ നടക്കും സാർ നടക്കും

  • @SureshKarunakaran-oe7rn
    @SureshKarunakaran-oe7rn หลายเดือนก่อน +9

    10 പൈസയ്ക്ക് വിവരം ഇല്ലാതെ വന്നാൽ എന്ത് ചെയ്യാൻ പറ്റും

  • @mathewgeorge4264
    @mathewgeorge4264 หลายเดือนก่อน +4

    ആഭാഗത്തെ അമ്മായിഅമ്മമാരെ മരുമക്കളെ നിങ്ങൾ പ്രതിഷേധിക്കണ്ടെ

  • @binomathews7153
    @binomathews7153 หลายเดือนก่อน +14

    പിണറായിയോട് പറ ആദ്യം, വണ്ടിയുടെ എണ്ണം കുറക്കാൻ, നാട്ടുകാരുടെ അല്ല, സ്വന്തം അകമ്പടി വാഹനങ്ങളുടെ എണ്ണം കുറക്കാൻ

  • @marykuttyxavier5475
    @marykuttyxavier5475 หลายเดือนก่อน +3

    മന്ദ ബുദ്ധികളെ വെറുതെ വിടാം

  • @nidhinmanchari
    @nidhinmanchari หลายเดือนก่อน +4

    പാവങ്ങൾക് ജാഥ നടത്താൻ റോഡ് തടഞ്ഞു കുടെ 😂 അഹങ്കാരത്തിന്റെ extrem level 🙏

  • @Saseendran.M-ws6sq
    @Saseendran.M-ws6sq หลายเดือนก่อน +8

    വിവരക്കേടാണ് വിജയരാഘവൻ പറയുന്നത്

  • @ASHRAFKDT4U
    @ASHRAFKDT4U หลายเดือนก่อน +5

    ഇയാള് ചോദിച്ച ചോദ്യങ്ങൾ ഒക്കെയും പിണറായി വിജയൻറെ മുന്തിയ കാറും കാറുകളുടെ അകമ്പടിയും സന്നാഹങ്ങളും കാണുമ്പോൾ ജനം സ്വയം ചോദിച്ചു പോയ ചോദ്യങ്ങളാണ്..

  • @sunithaprakash5199
    @sunithaprakash5199 หลายเดือนก่อน +1

    കേസെടുക്കേണ്ടത് സി.പിഎംനെതിരെയല്ല നിയമ ലംഘനം നടത്തി സ്റ്റേജ് നിർമ്മാണം നടത്തുമ്പോൾ നോക്കി നിന്ന പോലീസ് ഉദ്യോഗസ്ഥൻമാർക്കെതിരെയാണ് ഈ കാര്യത്തിൽ കോടതി നടപടിയെടുക്കാൻ മുൻകൈയ്യെടുക്കണം

  • @madmax5855
    @madmax5855 หลายเดือนก่อน +4

    ഈ കുഞ്ഞിക്കാറിൽ പോയാൽ മതി എന്ന് തനിക്ക് തന്നെ മുഖ്യമന്ത്രിയോട് ഒന്ന് പറഞ്ഞുകൂടെ - മാത്രം മാത്രമല്ല ഈ 42 അകമ്പടിയോടെ ആവശ്യം എന്താണെന്ന് കൂടെ അയാളോട് പറഞ്ഞു കൊടുക്കാൻ മേലേ

  • @User.1-1
    @User.1-1 หลายเดือนก่อน +7

    ഈ നേതാക്കൻമാർ ഭാര്യമാരുമായി വാഹനങ്ങളിൽ പോകുമ്പോൾ മൗനവൃതത്തിലാണോ അമ്മായിയമ്മയെ കാണാൻ പോകുന്നത് അടുത്ത തിരഞ്ഞെടുപ്പിൽ ജനം മാറി കുത്തിയാൽ മാറ്റംകാണാം

  • @sivarajk7485
    @sivarajk7485 หลายเดือนก่อน

    Great 👍👍👍

  • @muralithampi402
    @muralithampi402 หลายเดือนก่อน +22

    ഇവനെ പോലെ oru അഹങ്കാരി കാണില്ല പാലക്കാട്ടുകാർ പാടം പഠിച്ചില്ല

  • @thambikunjuphilip9342
    @thambikunjuphilip9342 หลายเดือนก่อน +3

    ഉച്ചിയിൽ വച്ച കൈകൊണ്ടു ഉദകക്രിയ നടത്തുന്ന നേതാക്കൾ?

  • @Ramyashivakarthi
    @Ramyashivakarthi หลายเดือนก่อน +5

    നാളെ മുതൽ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൻമാർ നടന്നു പോയാ മതി ... വിവരമില്ലാത്ത വർഗം😏

    • @Observer75487
      @Observer75487 หลายเดือนก่อน

      കിടന്നു പോയാലും ജനത്തിന് പ്രയോജനമില്ല, കാട്ടുകള്ളൻ!

  • @KaricheryGangadharanNair
    @KaricheryGangadharanNair หลายเดือนก่อน +1

    Ahangaram

  • @kichuvadayodilvadayodil
    @kichuvadayodilvadayodil หลายเดือนก่อน +23

    എന്തഡോ ഗോവിന്ദ... കഷ്ടം മാഷേ 😊

  • @JoyPm-v9j
    @JoyPm-v9j หลายเดือนก่อน +5

    കഷ്ട്ടം എന്നല്ലാതെ എന്തു പറയാൻ.

  • @mohananpillai7759
    @mohananpillai7759 หลายเดือนก่อน +5

    വിവേകം കൈവിടരുത്.

  • @PradeepKumar61743
    @PradeepKumar61743 หลายเดือนก่อน +7

    കഷ്ടം തന്നെ ഈ നേതാക്കളുടെ കാര്യം. ലജ്ജിച്ചു തലകുനിക്കുന്നു

  • @jacobvarghese2395
    @jacobvarghese2395 หลายเดือนก่อน +1

    ഇവർക്കൊക്കെ ഇനി എന്നാണ് നേരം വെളുക്കുന്നത് , അടുത്ത തവണയും ജയിപ്പിച്ചു വിടണം എന്നാലേ കേരളം രക്ഷപ്പെടൂ .😮

  • @sreenandanamlamination4676
    @sreenandanamlamination4676 หลายเดือนก่อน +6

    അഹങ്കാരി...

  • @ismailkm8730
    @ismailkm8730 หลายเดือนก่อน +13

    ആദ്യം മുഖ്യനോട് പറയു റോഡ് ബ്ലോക് ആക്കി 100 പോലീസ് കാറും ആംബുലൻസും എല്ലാം നിർത്തി നടന്നു പോവാൻ പറയു

  • @TgRaju-t9t
    @TgRaju-t9t หลายเดือนก่อน +20

    ഈ പാർട്ടിയിൽ ഒരുത്തൻ പോലും വിവരം ഉള്ളവരില്ലേ...?
    വായിൽ തോന്നിയത് എന്തും വിളിച്ചു പറയുന്ന ഒരേയൊരു പാർട്ടിക്കാർ
    ഉളുപ്പുണ്ടോ സഖാവേ...?

  • @balankrishnan7112
    @balankrishnan7112 หลายเดือนก่อน +3

    പാവങ്ങൾക്ക് ഒരു ജാഥനടത്താൻ കുറച്ച് സ്ഥലം അനുവദിച്ചു തരുവാൻ വിനീതമായി അപേക്ഷിക്കുന്നു.ആ ഒരു വാക്ക് യഥാർത്ഥത്തിൽ M.M. മണിയെ അനുകരിക്കാനഒളശ്രമവും കോടതികളെ" ഒന്ന് ആക്കിയതമല്ലെ ".ഇതിന് മുൻപും കോടതികളെ അധിക്ഷേപിച്ചിട്ടുണ്ട് അന്ന് കോടതികൾ കണ്ടില്ലെന്ന് നടിച്ചതിന്റെ ഫലം. കേരള നതയ്ക്കും കോടതികൾക്കും കിട്ടേണ്ടതുക ട്ടി കിട്ടിക്കൊണ്ടേയിരിക്കും ഇനിയും കിട്ടണം മരത്തിൽ ഏണിയില്ലാതെ കയറുന്ന കുരങ്ങിനെ ഏണി വച്ച് കയറ്റിക്കൊടുക്കുന്നു. ഇവിടം കൊണ്ടൊന്നും തീരില്ല. ജനങ്ങളുടെ പുകകണ്ടേ അടങ്ങു

  • @rajeevpillai8711
    @rajeevpillai8711 หลายเดือนก่อน +5

    എന്നിട്ടും ഈ വിവരദോഷികളെ ചേലക്കരയിൽ ജയിപ്പിച്ച അവിടത്തുകാർക്കു നല്ല നമസ്ക്കാരം..😂😂😂

  • @jacobchandy5274
    @jacobchandy5274 หลายเดือนก่อน +7

    ബോധം ലവലേശം ഇല്ലാത്ത ശുംഭൻ 😄

  • @majeedpoomala7272
    @majeedpoomala7272 หลายเดือนก่อน +3

    ഒരു വിവരദോഷി ഇവനെയൊക്കെ നമ്മൾ ചുമക്കുന്നു 😭😭😭w

  • @sravanx
    @sravanx หลายเดือนก่อน +1

    ഇവൻ ഒകെ ആണ് ഈ പാർട്ടിയുടെ നേതാവ് 👌🏻😁
    കമ്മ്യൂണിസം

  • @basheerk6413
    @basheerk6413 หลายเดือนก่อน +3

    കഷ്ട്ടം നിയമം പാക്കേഡ്ഡവർ തന്നേ നിയമത്തിന് നേരേകൊഞ്ഞലംകുത്തുന്നു അപ്പൊനിയമം സാധാരണക്കാരുക്കുള്ളതാണല്വെ

  • @varughesejames6522
    @varughesejames6522 หลายเดือนก่อน +4

    ബംഗാളിലെ അതേ അവസ്ഥ ഉടനെ കേരളത്തിൽ നിങ്ങൾക്ക് ഉണ്ടാകും

  • @babyjoseph7102
    @babyjoseph7102 หลายเดือนก่อน +4

    വിവരക്കേട് വിദ്യയാക്കന്ന cpm നേതാക്കൻമാർ.

  • @devraj4865
    @devraj4865 หลายเดือนก่อน +15

    ഇവനൊക്കെ നെല്ലിക്ക തന്നെ ശരണം 🙏

  • @PRASANTHKUMAR-j8f
    @PRASANTHKUMAR-j8f หลายเดือนก่อน +9

    ഇവൻ ഇത്ര നിലവാരമില്ലാത്തവനാണ് എന്ന് വിചാരിച്ചില്ല

  • @rejikumar8000
    @rejikumar8000 หลายเดือนก่อน +7

    പാഷ സർ 🙏🙏🙏🙏🙏🙏🙏❤️

  • @pddavis2551
    @pddavis2551 หลายเดือนก่อน +7

    😢 പി ബിയാണ് പോലും😢

  • @georgeka1950
    @georgeka1950 หลายเดือนก่อน +7

    കേ ട്ടിരിക്കുന്നവരെ പറഞ്ഞ മതി

  • @sheejadelim8109
    @sheejadelim8109 หลายเดือนก่อน +4

    ബംഗാളിൻ്റെ അവസ്ഥ കേരളത്തിലും വരും

  • @65229
    @65229 หลายเดือนก่อน +14

    കുടുംബത്തോട് അമ്മായിയമ്മയ്ക്ക് മൊട്ടയടിക്കാൻ തിരുപ്പതി നടന്നു പോകുന്ന് സഖാവ്😢😂😢

  • @radhanarayanan14
    @radhanarayanan14 หลายเดือนก่อน +1

    വിദ്യാഭ്യാസവും സംസ്ക്കാരവും ഉള്ള ഒറ്റരുത്തനും ഇല്ലാത്ത ഒരു പാർട്ടി.

  • @GeemonJoicy
    @GeemonJoicy หลายเดือนก่อน +4

    കേട്ടിരിക്കുന്ന പാവങ്ങളുടെ ഓരോ അവസ്ഥ

  • @MuralidharanNair-j4c
    @MuralidharanNair-j4c หลายเดือนก่อน +4

    പാവങ്ങൾ ചുവന്ന കൊടി പിടിച്ചു ജാഥ നടന്ന് സായൂജ്യം അടയട്ടേ

  • @SN-dh9fx
    @SN-dh9fx หลายเดือนก่อน +10

    ഇവനെയൊക്കെ നേതാവെന്ന് വിളിക്കുന്ന പ്രബുദ്ധമലയാളികൾ 😂😂😂