എന്തിനാണു 15 വയസ്റ്റ് മാത്രം ഉള്ള ഈ കുട്ടി രണ്ടു വർഷം മുന്നേ ഒരു ബന്ധവുമില്ലാത്ത വന്റെ കയ്യിൽ നിന്നൊക്കെ Mobil വാങ്ങിയത് ? ഇതു് വീട്ടുകാർ ആരും കണ്ടില്ലായിരുന്നോ?
@@sooryakanthi757 അതിനുള്ളിൽ തന്നെ എഴുത്തു കുത്തുകളും, മറ്റ് അടുപ്പവും ആയിക്കഴിഞ്ഞില്ലേ?. കുട്ടിയെ എന്തെങ്കിലും കാട്ടി ഭീഷണി പെടുത്തിയിട്ടുണ്ടാവും..... അതിനുള്ള അവസരം കൊടുക്കരുതായിരുന്നു...
പാലക്കാട്ട് നിന്ന് വന്നിട്ട് ചെക്കന് ഊട്ടിയും കൊടൈക്കനാലും പട്ടായയ്ക്കും ഒന്ന് അത്യാവശ്യമായി വി സിറ്റ് ചെയ്യാനുണ്ടായിരുന്നു.അതു കഴിഞ്ഞിട്ട് ചോദ്യം ചോതിച്ചോ ..... നല്ല ഒന്നാംതരം പോലീസ്
Why such a thumbnail and heading? മര്യാദയ്ക്കുള്ള journalism പോരെ? Video content ഉം thumbnail ഉം തമ്മിൽ രാവും പകലും വ്യത്യാസമുണ്ടല്ലോ. You could be prosecuted for this conduct.
എന്തിനാണു 15 വയസ്റ്റ് മാത്രം ഉള്ള ഈ കുട്ടി രണ്ടു വർഷം മുന്നേ ഒരു ബന്ധവുമില്ലാത്ത വന്റെ കയ്യിൽ നിന്നൊക്കെ Mobil വാങ്ങിയത് ? ഇതു് വീട്ടുകാർ ആരും കണ്ടില്ലായിരുന്നോ?
28 വയസു ഇപ്പോൾ 24 ആയോ 🙄
കുട്ടികളുടെ കയ്യിൽ മൊബൈൽ ഫോൺ ഉൾപ്പടെ യുള്ള സാധനങ്ങൾ കണ്ടാൽ എന്ത് കൊണ്ട് രക്ഷകർത്താക്കൾ ഗൗരവമായി കണ്ടില്ല.....
അത് തിരിച്ചു കൊടുത്തു എന്ന് പറയുന്നു
@@sooryakanthi757 അതിനുള്ളിൽ തന്നെ എഴുത്തു കുത്തുകളും, മറ്റ് അടുപ്പവും ആയിക്കഴിഞ്ഞില്ലേ?. കുട്ടിയെ എന്തെങ്കിലും കാട്ടി ഭീഷണി പെടുത്തിയിട്ടുണ്ടാവും..... അതിനുള്ള അവസരം കൊടുക്കരുതായിരുന്നു...
This Yavavu do not have a name ???
His name is Arjun , DYFI neythavani Evan
പരിചയപ്പെടുന്നവരോട് ഫോണൊക്കെ വാങ്ങിക്കുന്നത് എന്തിനു. 🙄🙄
പേര് എന്ത് പറയാൻ പേടി?
Why the parents gave a poxo case against him
ഇവന് എതിരെ ഒരു കേസെങ്കിലും നേരത്തേ കൊടുത്ത് കൂടായിരുന്നോ. ഇനി പറഞ്ഞിട്ട് കാര്യം ഇല്ല.
Some people living for someone only never realizes the serious consequences of their own actions..the loss is never recouped in life.
പാലക്കാട്ട് നിന്ന് വന്നിട്ട് ചെക്കന് ഊട്ടിയും കൊടൈക്കനാലും പട്ടായയ്ക്കും ഒന്ന് അത്യാവശ്യമായി വി സിറ്റ് ചെയ്യാനുണ്ടായിരുന്നു.അതു കഴിഞ്ഞിട്ട് ചോദ്യം ചോതിച്ചോ ..... നല്ല ഒന്നാംതരം പോലീസ്
Why such a thumbnail and heading? മര്യാദയ്ക്കുള്ള journalism പോരെ? Video content ഉം thumbnail ഉം തമ്മിൽ രാവും പകലും വ്യത്യാസമുണ്ടല്ലോ. You could be prosecuted for this conduct.
ഇതെങ്കിലും മനസ്സിലാകാൻ കഴിവുണ്ടായിരുന്നു എങ്കിൽ ഈ പണിക്ക് ഇറങ്ങില്ലയിരുന്നല്ലോ?..!!🙏😂👀
ഇമ്മാതിരി വാർത്താ വായന കേട്ട് വളരുന്ന വിദ്ധ്യാർത്തി വിദ്ധ്യാർത്തിനിമാരുടെ കാര്യം കട്ട പ്പുക ..!!👀😂🙏
നിങ്ങളുടെ ഒക്കെ മലയാളം കണ്ടിട്ട് ശെരിയ്ക്കും ഉള്ള മലായാളാക്ഷരങ്ങൾ മറന്നു
നമ്മുടെ ഒക്കെ മക്കളുടെ കാര്യം ആലോചിട്ടു ഒരു അന്തവും ഇല്ല ആരുണ്ടുഇവരെയൊക്കെ രേഷിപ്പാൻ ആരുണ്ട് അവന്മാരെ ഒക്കെ ശിഷിപ്പാൻ ദൈവമേ കാത്തോളനമേ
True
What is this head line? Absolutely no relation to the content. A genuinely sad and sickening matter.
Avanu enthu prem. Avanuu orusneeham.avan bheeeshini peduuthiyaano snehikkunnathu
Ey yuvaavu valla ministerude mahanaano?
Penkutty love ilum A+ aanu thonnunu.