ചക്ക എരിശ്ശരിയും കട്ടൻ ചായയും..../A day in our life /Chakka erissery recipe /AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • എന്റെ email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page
    www.facebook.c...
    Instagram ...
    #chakkaerissery
    #jackfruitrecipe
    #familyvlog

ความคิดเห็น • 197

  • @sheela1381
    @sheela1381 ปีที่แล้ว +11

    പഴമയുടെ രുചിക്കൊപ്പം പഴയ ഓർമ്മകളും പങ്കു വെച്ച സരിതയുടെ അമ്മയാണ് ഈ വീഡിയോയിലെ താരം Thanks അമ്മ🙏🙏🙏🙏

  • @sobha1471
    @sobha1471 ปีที่แล้ว +16

    👌🏻👌🏻🏃🏽‍♀️🏃🏽‍♀️🏃🏽‍♀️ അമ്മയുടെ കഥ കേട്ടപ്പോൾ വിഷമം ആയി അമ്മയുടെ ഫുൾ ഒരു episode എടു ഇപ്പോൾ ഉള്ള കുട്ടികൾക്ക് ഒരു മോട്ടിവേഷൻ ആകും മൊബൈൽ ലോകം ആണു അവരുടെ ജീവിതം മോൾ 👌🏻👌🏻👌🏻

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +5

    അമ്മയും. ചേട്ടനും. ചേച്ചിയും. മക്കളും... എല്ലാവരും കൂടി ചേർന്നുള്ള ഈ ഒരു വീഡിയോ എത്ര... മനോഹരം...!!👍👍👍👍👍💙💚💙💚🎈👍

  • @AathiraKaruthedath
    @AathiraKaruthedath 3 หลายเดือนก่อน +1

    Nalla rasam video kandirikkan…Pazhaya kalathe kadhakal kettappo vishamam thonni..😢tharayil kuzhich kanji koduthu n kettappo..😮I feel , arodum angine cheyyan padilla..ivide greenchillies, garlic n fennel seeds aane thengayil chathach chakka yil idaru.. bakki ellam same..pepper powder um idarund..ee preparation variety aayi thonni..😊Nice video..☺️☺️

  • @jayaanil8211
    @jayaanil8211 ปีที่แล้ว +4

    ഇന്നത്തെ വീഡിയോ മനോഹരം. പഴയ കാര്യങ്ങൾ കേട്ടപ്പോൾ സങ്കടമായി. ആദ്യകാലത്തെ ഓരോ അമ്മമാരും അനുഭവിച്ച വിഷമതങ്ങൾ കേൾക്കുമ്പോൾ കരച്ചിൽ വരുന്നു. 🥰🥰❤️

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +2

    ഒത്തൊരുമിച്ച് വട്ടം കൂടിയിരുന്നു... സംസാരിക്കാൻ ഒരു രസം തന്നെയാ... ഈ ഒരു രംഗം കാണുമ്പോൾ... നമുക്കും ഒത്തിരി രസം തോന്നുന്നു.... മനസ്സിന് ഒത്തിരി ഇഷ്ട്ടായി.....!👍👍👍👍👍💙💚💙💚❤️💙🎈👍

  • @sreedevisuresh4165
    @sreedevisuresh4165 ปีที่แล้ว +3

    ഹായ് സരിത, അജു ചേട്ടാ ചക്ക എരിശ്ശേരി സൂപ്പർ കൊതി വന്നു. അമ്മയുടെ കഥകൾ ഇനിയും ഉൾപ്പെടുത്തണം.❤❤❤

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +12

    അമ്മയും വീഡിയോയിൽ ഉള്ളത് വീഡിയോയ്ക്ക് നല്ല രസമാകുന്നുണ്ട്....!!👍👍👍👍👍💙💚💙💚🎈👍

  • @vaijayanthy581
    @vaijayanthy581 ปีที่แล้ว +2

    അമ്മയുടെ കാര്യങ്ങൾ കേട്ട് കണ്ണ് നിറഞ്ഞു, പിന്നെ ചിലതെല്ലാം രസകരവും ആയിരിക്കും, അജു കോണിമേലും സ്റ്റുൾ മേയും കേറുമ്പോൾ ശ്രദ്ധിക്കണം 👌👌👌

  • @manjumaheswari9059
    @manjumaheswari9059 4 หลายเดือนก่อน

    Super video ചക്ക എലിശ്ശേരി നന്നായി.കൊതിപ്പിക്കുവാ അല്ലെ. പഴയ കാലം ഓർമപ്പെടുത്തി അമ്മ 👍🏻 അമ്മ സൂപ്പർ ആന്നെട്ടോ ❤️❤️❤️👍🏻

  • @chandramathichandramathi8279
    @chandramathichandramathi8279 ปีที่แล้ว +2

    Nalla oru vedio thamasayum, sankadaum thoni

  • @chandramathichandramathi8279
    @chandramathichandramathi8279 ปีที่แล้ว +2

    Sathyamaya kareyam ente kannu niranjupoye ❤❤❤🙏

  • @SanojTArjunan
    @SanojTArjunan ปีที่แล้ว

    അമ്മയുടെ കഥകൾക്ക്,,, എന്റമ്മ പറഞ്ഞ കഥകളുമായി ഒത്തിരി സാമ്യം ഉള്ളതുപോലെ തോന്നുന്നു,,, എന്റെ വീട്ടിൽ എന്റെ അമ്മയും അച്ഛന്റെയും ചെറുപ്പകാലത്തെ ജീവിതകഥകൾ പറഞ്ഞുതന്നാണ് ഞങ്ങളെ വളർത്തിയത്,,, അതുകൊണ്ട് ഈ സൗകര്യമായ ലോകത്ത് ജീവിക്കുമ്പോഴും,,, കഷ്ടപ്പാടുകളുടെയും അതിലുള്ള വേദനകളുടെയും ആഴം ഇപ്പോഴും മനസ്സിലാക്കാൻ പറ്റുന്നു,, മറ്റുള്ളവരുടെ ദുഃഖം പെട്ടെന്ന് നമ്മുടെ ദുഃഖമായി മാറാൻ ആ കഥകൾ ഒരുപാട് സഹായിക്കുന്നു,,, പണ്ട് ഞങ്ങളുടെ തറവാട്ടിൽ ചക്ക കാലം ആയാൽ,,,, ഇടിച്ചക്ക മുതൽ അങ്ങോട്ട് തുടങ്ങുകയാണ്,, ചക്ക ഉപ്പേരി,,, ചക്ക എലിശ്ശേരി,,, ചക്ക പുഴുങ്ങിയത് ചക്ക വരികത്,,, ഇളയമ്മ പറയും എന്തേലും കഴിച്ചിട്ട് പോകാം,, നോക്കുമ്പോൾ എന്തൂട്ടാ ചക്ക ഉപ്പേരിയും ചക്ക പുഴുക്കന്നെ,, അന്ന് അതൊരു മടുപ്പായിരുന്നു ഇന്ന് കിട്ടാൻ കൊതിയാവുന്നു,,,, ഈ ചക്കല്ശേരി ഒന്ന് ഇരുന്നിട്ട് കഴിച്ചത് നന്നായി സൂപ്പർ ടേസ്റ്റ് ആയിട്ടുണ്ടാവും,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി,ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻

  • @JoseKalathingal
    @JoseKalathingal ปีที่แล้ว +7

    ❤ അമ്മയുടെ പഴമ്പുരാണങ്ങൾ രസകരമായിരുന്നു. ഓഡിയൊ മാത്രമേ കേട്ടിട്ടുള്ളു. Driving ൽ ആയിരുന്നു. പഴയ കാലത്തേക്ക്‌ ഒന്ന് പോയി വന്നു😍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      ഡ്രൈവ് ചെയ്യമ്പോഴോ...!!😥😥 ഓഡിയോ മാത്രം കേട്ടാ മതി 🙏🙏 be careful 👍👍🥰🥰

  • @ritto1541
    @ritto1541 ปีที่แล้ว +1

    ചക്ക എരിശ്ശേരി നന്നായിട്ടുണ്ട് അജുവേട്ടൻ പറഞ്ഞ ത് ശരിയാണ് ഒരു മഴ പെയ്താൽ ആഹ സൂപ്പർ🎉👍

  • @johnsonsamuel3676
    @johnsonsamuel3676 ปีที่แล้ว +1

    Amayute adipoli cooking yummy chakka erissery
    Eniyum ammayekondu putheya item kanikku anie

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy ปีที่แล้ว +1

    Hai aju saritha ammayude pazhaya kadhakal kelkan nalla rasam paavam amma ayurarogya soughyam nerunnu

  • @vidhya470
    @vidhya470 ปีที่แล้ว +4

    പണ്ടത്തെ പട്ടിണിയുടെ കാര്യമൊന്നും ഇന്നത്തെ തലമുറക്കറിയില്ല
    . നമ്മളൊക്കെ എത്ര patinni കിടന്നിരിക്കുന്നു, എന്തായാലും സരിതയുടെ അമ്മ വന്നതിൽപിന്നെ നല്ല സന്തോഷമുണ്ട്. സരിതയുടെ അമ്മ പറയുന്ന ഓരോന്നും വാസ്തവമാണ്. ഞാനും ഇതുപോലെ cheyteetund. ചക്ക എരിശ്ശേരി സൂപ്പർ 👍

  • @sajeevanek9414
    @sajeevanek9414 ปีที่แล้ว +4

    അമ്മയുടെ അടിപൊളി പാചകം🌹🌹

  • @bindusundaran3188
    @bindusundaran3188 ปีที่แล้ว +1

    ഹായ് സരിതാ.... അമ്മ ആദ്യമായിട്ടാ ഇത്രയും സംസാരിക്കുന്നേ😊 സന്തോഷം ഇന്നത്തെ വിശേഷങ്ങൾ ഒരു പാട് ഓർമ്മകൾ..... വെങ്ങിണിശ്ശേരിയിലേ അച്ഛന്റെ വീട് വൈകോലും ഓലയും കൂടി മേഞ്ഞ മനോഹരമായ ഉമ്മറവും അതും കിഴക്കും പടിഞ്ഞാറും പിന്നെ വിശാലമായ ചാണകം മെഴുകിയ മുറ്റവും. അവിടെ മഴക്ക് മുൻപ് പുരകെട്ടും അന്ന് ചക്ക എരിശ്ശേരിയും കഞ്ഞിയും എന്ത് രസായിരുന്നു❤. അമ്മയോട് അന്വേക്ഷണംപറയൂട്ടോ. പിക്നിക് മൂടിലുള്ള നിങ്ങളുടെ പാചകവും കഥകളും ഇഷ്ടായി ട്ടോ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🌹❣️

  • @minimatthew-lowery2839
    @minimatthew-lowery2839 ปีที่แล้ว +1

    Hi Amma, Ajuchetta, Saritha, Jagu and vaava..super video. Kurachu chakka ingottu send. Chakka with kadumanga or fish curry is super

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +1

    എരിശ്ശേരിയും. കട്ടൻ ചായയും... ഗംഭീരമായിട്ടുണ്ട്.... സൂപ്പർ....!!👍💚💚👍💚👍💚👍💚👍💙👍🎈👍

  • @geethamp4359
    @geethamp4359 ปีที่แล้ว +1

    ഞങ്ങൾ കുരുമുളക് ചേർക്കാറുണ്ട്.. കൂടുതൽ രുചി തോന്നും. ഓരോ ഇടത്ത് ഓരോ വിധമല്ലേ..

  • @ayanamcreations4578
    @ayanamcreations4578 4 หลายเดือนก่อน +1

    അമ്മയുടെ കഥ കേട്ടപ്പോൾ നെഞ്ചിൽ വിങ്ങൽ കണ്ണിന്റെ കോണിൽ രണ്ടുതുള്ളി ഉരുണ്ടു കൂടി....

  • @Raheena-sz8om
    @Raheena-sz8om ปีที่แล้ว +3

    അമ്മയാണ് സത്യം 🙏🏻പറയാൻ വാക്കുകൾ ഇല്ല. മനസ്സിൽ തട്ടിയ വാക്കുകൾ

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว

    Hi aju namaskaram, kadhayum,chakka puzhikum gembheera maayitto ❤👌

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +2

    ഹായ്..... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി. നല്ലൊരു ദിവസത്തെ വരവേറ്റുകൊണ്ട്... എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ... നമസ്കാരം.... 🙏💙💚❤️💛👍

  • @asanganak8506
    @asanganak8506 ปีที่แล้ว

    ചക്ക, ഭക്ഷണങ്ങളുടെ മാസ്മരികതയിലാണ്, ഏതൊരു മലയാളിയെപ്പോലെയും ഞാനും (പറമ്പുകളിൽ നിറയെ വിരിഞ്ഞ ചക്കകളെ തമിഴ് കച്ചവടക്കാർ വാങ്ങിക്കൊണ്ടു പോയി )..... ചക്ക പുഴുക്കും, ബ്രാണ്ടിയും മഴയും.... നമുക്ക് മാത്രമുള്ള ഭാഗ്യം 😍ഭൂതകാല സ്മരണകൾ അവതരിപ്പിച്ച നിങ്ങൾക്ക് നമോവാകം 🙏🙏🙏

  • @Annjonz
    @Annjonz ปีที่แล้ว +1

    Amma's adipoli n tasty Jackfruit puzhuk recipe. Amma's talk very much heart touching

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +3

    വെളിച്ചപ്പാട്... അജുചേട്ടൻ... നന്നായിട്ടുണ്ട്....!!👍👍👍👍👍💚💙💚💙💚🎈👍

  • @editting__prandhi9419
    @editting__prandhi9419 ปีที่แล้ว +2

    Ammamate varthanam kekkan Eruna najn😁

  • @jessythomas561
    @jessythomas561 ปีที่แล้ว

    Ajuvum koduvalum super 👌 erisery athilium super

  • @jeejiantony2069
    @jeejiantony2069 ปีที่แล้ว +1

    ചക്ക കൊതിയാവുന്നു നിങ്ങളുടെ ഒരു ഭാഗ്യം

  • @bhavanagopalapillaibiju2237
    @bhavanagopalapillaibiju2237 ปีที่แล้ว +1

    Big salute dear Amma😊

  • @bindhuanand2689
    @bindhuanand2689 ปีที่แล้ว +1

    എൻ്റെ അമ്മയും ഇതുപോലെയാണ്. ഒന്നും കളയില്ല' പണ്ടത്തെ കാലത്തെ കഷ്ടപ്പാടുകൾ ള്ള പോലെ പറയും❤❤

  • @deepakm7825
    @deepakm7825 ปีที่แล้ว

    Amma parayana pazhaya karyangal kettappol vishamamayi ennalum eniyum kelkkan thonni. Amma eniyum videoyil varanam. Elisseri super🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      അമ്മക്കുമുണ്ട് ഒരുപാട് ഓർമ്മകൾ 🥰🥰

  • @meeramenon2521
    @meeramenon2521 ปีที่แล้ว +1

    Ayooooo....my favourite is chakka mulakushyam....mouth watering

  • @riyamj7495
    @riyamj7495 ปีที่แล้ว +1

    Pls include more vdos with amma❤

  • @jumanapk8345
    @jumanapk8345 ปีที่แล้ว +1

    എന്തു രസമായിരിക്കും ആ കൂടിയിരിക്കൽ 😊😊

  • @zaaidsayed6970
    @zaaidsayed6970 ปีที่แล้ว +1

    Ajuchetta and chechi, kore years aayi Jackfruit karzhichittu. Address thannal Jackfruit korier cheyyo?😊

  • @v.nagarajveluchami5439
    @v.nagarajveluchami5439 10 หลายเดือนก่อน

    Kurachu chavinniyum kuruvum koodicherthal swadhu koodum.

  • @kamalamm3823
    @kamalamm3823 ปีที่แล้ว

    Namaskar..aju.chakkavettunnathu.kandappazhe..kotheyavunnu..mumbayel..vadeyathu.mathrame.kettu..kyakaru.saretha..

  • @sam11649
    @sam11649 ปีที่แล้ว +1

    നല്ല രസം ഉള്ള വീഡിയോ 👍

  • @raginidevimr4337
    @raginidevimr4337 ปีที่แล้ว

    എരിശേരിയും കട്ടനും അടിപൊളി. കൊതിപ്പിച്ചു കളഞ്ഞല്ലോ അജുവേ... M

  • @shobhak2015
    @shobhak2015 ปีที่แล้ว

    Intro polichu🥰🥰

  • @mansoorali6020
    @mansoorali6020 ปีที่แล้ว +1

    അമ്മ പറഞ്ഞപോലെ നമുക്കും അടുത്ത തലമുറക്ക് ഇതുപോലെ പുതുമയുള്ള കഥകൾ പറയാനുണ്ടാവും 🙏

  • @sailajatp7772
    @sailajatp7772 ปีที่แล้ว

    കുറച്ചു കുരുമുളക് പൊടിയും, കുറച്ചു നെയ്യും കൂടി ചേർത്താൽ 👌

  • @anilagopi5317
    @anilagopi5317 ปีที่แล้ว +1

    Ammayide katha kette karanjupoyi. Athikondokyaa Sarithede Amme ethra midukki aaya oru moleyum marimakanem daivam thannathe ❤

  • @praseethahari8848
    @praseethahari8848 ปีที่แล้ว +1

    എന്തോ എനിക്ക് അമ്മ പാചകം ചെയ്യുന്നതും സംസാരിക്കുന്നതും ആണ് മറ്റേതിനേക്കാളും ഇഷ്ടപെട്ടത്.. 🥰🥰🥰🥰🥰🥰🥰

  • @anithasathyan7606
    @anithasathyan7606 11 หลายเดือนก่อน

    അമ്മയുടെ കഥ കേട്ട് സങ്കടം വന്നു. ഇനിയും അമ്മയുടെ പഴയ കഥകൾ കേൾക്കാൻ ആഗ്രഹം ഉണ്ട് സരതയുടെ പാട്ടു o

  • @nishavijayan94
    @nishavijayan94 ปีที่แล้ว

    Super vidio ആയിരുന്നു ❤❤❤❤❤❤❤❤

  • @sreejithramakrishnan8957
    @sreejithramakrishnan8957 ปีที่แล้ว

    Ahaaa.... Chakka 😍😍😍😍👍👍👍👍👌👌👌👌👌😄😄😄

  • @rajigabrial7768
    @rajigabrial7768 ปีที่แล้ว +1

    Wow mouth watering recipe 😅😂❤😅😅😅

  • @sari11113
    @sari11113 ปีที่แล้ว

    Chakka erissery nannayitund.undakiya pathram intaliathinteth ano

  • @sarojadevi9042
    @sarojadevi9042 ปีที่แล้ว

    സരിത പറഞ്ഞത് ശരി യാണ് എ ന്റെ അ മ്മ njanglod ഇതേപോലെ യാണ് പറഞ്ഞിരുന്നത് അ തുപോലെ നെല്ല് ഉ രിയെടുക്കുന്ന കാര്യം,ഇ തൊക്കെ കുട്ടിക്കാലം ഓ ര്മ്മ വന്നുnjangal ചക്ക വെക്കുന്ന ത് ഇ തുപോലെതന്നെ

  • @vidyavathyvidyavathysaseen1355
    @vidyavathyvidyavathysaseen1355 ปีที่แล้ว

    വളരെ നല്ല സ്ഥലo നന്നായിട്ടുണ്ട് അമ്മ സൂപ്പർ

  • @SuperBellary
    @SuperBellary ปีที่แล้ว +3

    ആ അമ്മയുടെ കഥ കണ്ണ് നിറച്ചു 😔

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +3

    എരിശ്ശേരി... എന്നാൽ "അമ്മ" തന്നെ പാചകം ചെയ്യണം......!! 👍👍👍👍👍👍💚💙💚💙💛💛🎈👍

  • @suryaa8369
    @suryaa8369 ปีที่แล้ว

    Aju chetta.. Angott vanna oru chakka tharuo? Kothiyavunnu❤

  • @jeejiantony2069
    @jeejiantony2069 ปีที่แล้ว

    ശരിയാണ് ഞാനും ചെറുപ്പത്തിൽ അനുഭവിച്ചിട്ടുണ്ട് പട്ടിണി. സ്കൂളിൽ നിന്നും ഉപ്പുമാവ് കുറെ തിന്നിട്ടുണ്ട് ഞാനും ചക്കയുടെ ആള ആണ്

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe ปีที่แล้ว +1

    Veetk
    Il chaka ondengil nalla sokhamalle eppo venamegilum idam enthu venamengilum undakam amma lucky

  • @BMA191
    @BMA191 ปีที่แล้ว +1

    Sarithechi ethrayund weight .Njanum sarithechide opppollo height

  • @balujayasree
    @balujayasree ปีที่แล้ว +1

    Sari..enganney Chakka katti nammey kothipikkaley...evidey Chakka vangichal kedu anu..

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +1

    ❤❤ പഴയകാലത്തിന്റെ ഓർമ്മകൾ നന്നായി അവതരിപ്പിച്ചു സരിതയുടെ അമ്മ

  • @babysurya4179
    @babysurya4179 ปีที่แล้ว

    Baby Suriya Palakkad Ajuetta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @jayaravindran1122
    @jayaravindran1122 ปีที่แล้ว +1

    Angane nellu kittunnath 'pathamb enna ente oru orma

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 ปีที่แล้ว +1

    Super👍❤🙏

  • @p.narayanankuttykutty7462
    @p.narayanankuttykutty7462 ปีที่แล้ว +1

    Ammayodu snehanewshanam parayu. Kure ormakal alle?

  • @sobhadayanand4835
    @sobhadayanand4835 ปีที่แล้ว +1

    നല്ല അന്തരീക്ഷം വട്ടത്തിലിരുന്ന് ചക്ക നന്നാക്കുന്നത് എയർകണ്ടിഷനിൽ ഇരിക്കുന്ന കൂളിംങ് അനുഭവം അടിപൊളി. അമ്മയുടെ എരിശ്ശേരി സൂപ്പർ 👌👌🥰🥰

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว

    ഹായ്,അജുചേട്ട, സരിതചേച്ചി,ചക്കഎരിശ്ശേരിയുംകട്ടൻചായയും, സൂപ്പർ,❤

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 8 หลายเดือนก่อน

    Amma😍😍😍

  • @smithamadhu8622
    @smithamadhu8622 ปีที่แล้ว

    ഹാ ഹാ 👌അജുചേട്ടന്റെ പാട്ട് 😄😄

  • @ShajahanShajahan-iv4jz
    @ShajahanShajahan-iv4jz ปีที่แล้ว +2

    Aju chatttan koduggallur barrnni pattu pddi niggauda veeddin ,a adduttulla kurukkan marruda sallaym thirrkkamo🦊🦊🦊🦊🦊🐿️🐿️🐿️🐿️🐿️🐿️🐓🐔🐔🐔🐔🐔🐓🐓🐓🦋🦋🦋🦋🦋🦋🥀🥀🥀🥀🥀🌹🌹🌹🌹🌹🌹🌸🌸🌸🌸🌸🌸🌸🌹🌹🌹🌹🌹🌹🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

  • @Ajeeshvc
    @Ajeeshvc ปีที่แล้ว +2

    നമസ്കാരം.... 😃👍 ചക്ക എരിശ്ശേരി 🤤✌🏻

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +1

    ❤❤👍👍

  • @lakshmikuttynair8818
    @lakshmikuttynair8818 ปีที่แล้ว

    I enjoyed a lot with your family and ate erissery. I am a thrissurkari. Cherpu. Now in ahmedabad with children. All the best for your your effort ❤❤❤

  • @georgecyril537
    @georgecyril537 27 วันที่ผ่านมา

    Ajusuper

  • @sruthipradeep6483
    @sruthipradeep6483 ปีที่แล้ว

    😋😋😋 kothiyaavanu

  • @bhavyasubhash8979
    @bhavyasubhash8979 ปีที่แล้ว +1

    Chakka eriserry 😋❤

  • @manjujacob9030
    @manjujacob9030 ปีที่แล้ว

    Chaka thinu kothippikuvano🥰

  • @thankav6808
    @thankav6808 ปีที่แล้ว

    Enekke vanam chakka😊

  • @rajanibaskaran5661
    @rajanibaskaran5661 ปีที่แล้ว +1

    👌😋

  • @user-lp7be6hu1p
    @user-lp7be6hu1p 7 หลายเดือนก่อน +1

    👌👌👌👌👌

  • @hariharaniyer1818
    @hariharaniyer1818 ปีที่แล้ว

    അമ്മയുടെ കഥ ഞങ്ങളുടെയും കുട്ടി കാലത്തെ സ്റ്റോറി ആണ് പട്ടിണിക്കാലം ചക്ക എരിശ്ശേരി സൂപർ

  • @mercyjacobc6982
    @mercyjacobc6982 ปีที่แล้ว +1

    പതമ്പ് എന്നാണ്

  • @pp-od2ht
    @pp-od2ht 7 หลายเดือนก่อน

    Pandatha kaalathi aalavarum ang okka tAnnayaanu
    Aarkkum kazhivilya

  • @sindhubinuraj
    @sindhubinuraj ปีที่แล้ว

    Enikku chakka erissery thanna mathi varumbol🤤kothiyayittu vayya.

  • @Nivyamangalath993
    @Nivyamangalath993 ปีที่แล้ว +1

    ഇപ്പോ പഴയ കഥകൾ പറയാത്തത് എന്താ 😊.
    സരിതേച്ചി ഭാഗ്യവതി ഇവിടെ അമ്മയെ കാണുന്നത് ഓണത്തിന്ന് വിഷുവിനും മാത്രം 😔

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      ഇതിൽ നിറയെ പഴയ കഥകൾ പറയുന്നുണ്ടല്ലോ 🥰🥰🥰

  • @divyap.mp.m9905
    @divyap.mp.m9905 ปีที่แล้ว

    Seeriyalil kanikunnapole pattusari uduthe cooking

  • @nafeesa5039
    @nafeesa5039 ปีที่แล้ว

    Sarithaa chagirithumb kond vilanjeenpokunathaan uthamam

  • @ambikah6761
    @ambikah6761 ปีที่แล้ว

    Chakka errysheri SUPER

  • @sheebasanthosh5686
    @sheebasanthosh5686 ปีที่แล้ว +2

    ❤❤second😂

  • @padmajaanil6563
    @padmajaanil6563 ปีที่แล้ว +1

    Spr video

  • @sayanora672
    @sayanora672 ปีที่แล้ว +1

    കൊതിയാവുന്നു

  • @lisinc5920
    @lisinc5920 ปีที่แล้ว

    😊

  • @nafeesa5039
    @nafeesa5039 ปีที่แล้ว

    Ammayuday jeevithakaalam polenta enday jeevithavum

  • @RITHUJayaram
    @RITHUJayaram ปีที่แล้ว +1

    26:52 എന്നെ കുറിച്ചാണോ പറഞ്ഞെ 🤔

  • @molydavis2105
    @molydavis2105 ปีที่แล้ว +1

    വീഡിയോ വളരെഷ്ട്മായി നമ്മുടെ പഴയ കാലത്തിന്റെ ഓർമകൾ വളരെ വിഷമം തോന്നി 👍🙏

  • @divyarenjith9868
    @divyarenjith9868 ปีที่แล้ว

    Saritha chechi chakka bajji kazhichitondo

  • @kurumbiparus2193
    @kurumbiparus2193 ปีที่แล้ว +1

    👌👍🙏♥️🌷Thanks............