വളരെ ഉപയോഗപ്രദമായ വീഡിയോ, തൃശൂര് നമ്മുടെ അടുത്ത് തന്നെ ഇങ്ങനെ ഒരു സ്ഥാപനം ഉണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചു. ആരോഗ്യമുള്ള ശരീരത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ എത്തിച്ചേരേണ്ട സ്ഥലം തന്നെ.
പ്രക്ഷകരുടെ മുന്നിൽ ശ്രീദേവി ഡോക്ടറുടെയും. സരിത ചേച്ചിയുടെയും വിവരണങ്ങൾ വളരെ വ്യക്തമായി അറിയുവാൻ സാധിക്കുന്നത് ഒരു ഭംഗി തന്നെയാണ്.... ഒത്തിരി കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്... സന്തോഷം....!👍👍👍👍👍💚💙💙💜💜❤️❤️💛💛💕👍🙏
എന്റെ കൈയിൽ നീർക്കെട്ട് വന്ന് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്താണ് ഞാൻ ഡോക്ടറെ പരിചയപ്പെടുന്നത്. ഡോക്ടറുടെ ഹോസ്പിറ്റലിൽ കൈയ്ക്ക് ഉഴിച്ചിൽ നടത്തി നീർക്കെട്ട് പൂർണ്ണമായും മാറി. Thanks doctor
Thumbnail കണ്ടപ്പോൾ വാസ്തവം പറഞ്ഞാൽ ഒന്ന് പേടിച്ചു പോയി.... പ്രേക്ഷകരെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയ... Thumbnail.... സരിതചേച്ചിയുടെ ഇരുന്നുള്ള നോട്ടവും കൂടെയായപ്പോൾ ശരിക്കും പേടിച്ചു പോയി....ചേട്ടൻ...,.!👍😅😅😅😅👍👍💙💜👍
ഉണങ്ങാത്ത മുറിവ് ആണ് എന്റെ ഭർത്താവിന്റെ ചുണ്ടിൽ. Smear test നെഗറ്റീവ്.. ആരെ കാണിച്ചിട്ടും മുറിവിന്റെ കാരണം എന്താണ് എന്ന് മനസ്സിലാകുന്നില്ല. Doctor pls reply. Liver problem ഉണ്ട്. Ablation കഴിഞ്ഞു..
സരിത ഞാൻ തിരക്കിലായിരുന്നു വീഡിയോസ് ഒന്നും കണ്ടിട്ടില്ല ഇനി കണ്ടുതുടങ്ങണം. എന്തായാലും ഇടവേളക്ക് ശേഷം കണ്ട വീഡിയോ സൂപ്പർ. ശ്രീദേവി ഡോക്ടർക്ക് കൂടെയുള്ള മറ്റു ഡോക്ടർമാർക്കും അജുവിനും സരിതക്കും ജഗ്ഗുവിനും ആയിരം നന്മകൾ നേർന്നുകൊള്ളുന്നു. ഇന്നുമുതൽ വീഡിയോകൾ share ചെയ്തു തുടങ്ങിട്ടോ.
Saritha njanavarodu direct samsarichu.. video kurachu kandappozhekkum ezhuthiyatha.. angine oru avasthayilayathukondanitto.. orayiram nanni ee video ittathinu.. stay blessed always.. best people with best videos .. love u all.. mail ayachittundu.. reply tharane ennalum..❤❤❤
എന്റെ വീട്ടിലും ഒരു മോളുണ്ട്,17 വയസ്സായി,76 kg ഉണ്ട്. കുറക്കണം എന്നാഗ്രഹമുണ്ട്. പക്ഷെ ഇപ്പോൾ പ്ലസ്ടു പഠിക്കയാണ്, ലീവ് എടുക്കാൻ പറ്റില്ലല്ലോ വെക്കേഷന് ആകുമ്പോൾ നോക്കണം എന്ന് ഉണ്ട്. പിന്നെ ഞങ്ങൾ കുറച്ചു sadukallum ആണ്., rate എന്തെങ്കിലും അഡ്ജസ്റ്മെന്റ് ചെയ്ടുതരുമെന്ന് കരുതുന്നു. 🙏
ഒരു പ്രായം കഴിയുമ്പോൾ മിക്കവരും തടി വച്ചു തുടങ്ങും ഫുഡ് control ചെയ്താൽ കുറെയൊക്കെ കുറയ്ക്കം ആവശ്യത്തിന് മാത്രം ഫുഡ് കഴിക്കുക.എനിക്ക് വല്യ തടിയൊന്നും ഇല്ല പക്ഷെ എന്തെങ്കിലും ടെൻഷൻ വന്നാൽ പിന്നെ വിശപ്പില്ല പിന്നെ മൊത്തം ക്ഷീണിക്കും കുറച്ചു ദിവസം കഴിയുമ്പോൾ ടെൻഷൻ കാരണവുമായി അഡ്ജസ്റ്റ് ആവും, പഴയപടി ആവും ഇതിൽ നിന്ന് മനസ്സിലായില്ലേ ഫുഡ് കുറച്ചാൽ തടി കുറയുമെന്ന് 😊.15 ദിവസം അവർ കൃത്യമായി തരുമ്പോൾ കഴിക്കാം പക്ഷെ അത് കഴിഞു നമ്മൾ സ്വയം അത് maintain ചെയ്യുക അത്ര easy അല്ല, മലയാളിക്ക് ചോറ് കഴിക്കാതിരിക്കാൻ പറ്റുമോ😄 പറ്റുന്നവർ ചെയ്യട്ടെ.പിന്നെ വീഡിയോ യ്ക്ക് വേണ്ടി ആണെങ്കിൽ പോലും അജു എടുക്കുന്ന പ്രാക്ടിക്കൽ effort അഭിനന്ദനിയം സരിതയുടെ theory യും.പച്ചക്കറി കഴിക്കുന്ന ജഗ്ഗു മറ്റു കുട്ടികൾക്ക് ഒരു മാതൃക യാണ്
സലാഡ് കഴിച്ചുകൊണ്ടിരുന്നപ്പോൾ ഇനി ഇന്ന് രാത്രി ഭക്ഷണം വേണ്ട എന്ന് പറഞ്ഞപ്പോൾ,,, ചേച്ചി പറഞ്ഞത് എന്റെ വയറ് നിറഞ്ഞു എന്ന് ഒന്നും മിണ്ടാത്തെ തല താഴ്ത്തി ഇരുന്ന് അജു ചേട്ടൻ മനസ്സിൽ പറയുകയാണ്,, പിന്നെ മീൻ കൂട്ടാനും ചോറൂണ് വീട്ടിലിരിക്കണത് പോയിട്ട് വേണം ഒരു പിടി പിടിക്കാൻ,,,, പക്ഷേ എന്ത് കഴിച്ചാലും ശരീരത്തിൽ ആവശ്യത്തിന് മാത്രം ഏൽക്കുന്ന ശരീരപ്രകൃതിയുള്ള ചേട്ടൻ ഭാഗ്യവാനാണ്,,,, വണ്ണം കുറയ്ക്കുക എന്നു പറയുന്നത് തന്നെ വലിയൊരു ചാലഞ്ച് ആണ് നമ്മൾ എത്രയൊക്കെ ഒറ്റയ്ക്ക് ശ്രമിച്ചാലും ബ്രേക്ക് ആയി പോകും,,, മനസ്സിൽ നല്ല ദൃഢ നിശ്ചയം എടുത്തവർക്ക് പത്തോ പതിനഞ്ചു ദിവസം SBM പോലുള്ള സ്ഥലത്ത് താമസിച്ച് ശ്രീദേവി ഡോക്ടറെ പോലുള്ള ജ്ഞാനം ഉള്ളവരുടെ ഡയറ്റ് പ്ലാൻ പരീക്ഷിച്ച് തുടർന്നുള്ള ജീവിതത്തിലും അതിന്റെ 50% ഉൾക്കൊണ്ട് ഭക്ഷണം കഴിച്ചു മുന്നോട്ടു പോകുകയാണെങ്കിൽ റിസൾട്ട് ഗംഭീരമായിരിക്കും,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നിങ്ങൾ മുക്കുറ്റി യുടെ വീഡിയോ ചെയ്തില്ലേ, ഞാൻ ഒരുപാട് കാലം ആയി ഈ അലർജിയുടെ പ്രശ്നം ഉള്ള ഒരാൾ ആയിരുന്നു,മുക്കുറ്റി, കുരുമുളക്, അരച്ച് കുടിച്ചതിന് ശേഷം എല്ലാം മാറി താങ്ക്സ്
Treatment കണ്ടിട്ടു കൊതിയാകുന്നു But എന്നെ പോലുള്ളവർക്ക് എന്തു ചെയ്യാം, ഒരു വരുമാനവും ഇല്ല, എല്ലാ രോഗങ്ങളും ഉണ്ട് 90kg യും ഉണ്ട്, ഞാൻ വല്ല ലോട്ടറി യും കിട്ടിയാൽ ആദ്യം ഇവിടെ വരും, ചാവുന്നതിനു മുൻപ് ഒന്ന് വരാൻ പറ്റുമോ ആവോ.
ഞങ്ങളും ശ്രീദേവി ഡോക്ടറെ ഫാനായി മാറി 😍😍🥰🥰🙏🙏 പിന്നെ വണ്ണം വയ്ക്കുന്ന ചവനപ്രശ്യം ഉണ്ടോ, diabetic ആളാണ്, male ആണ്, ഭയങ്കര മറവിയും ആണ് 56yrs ഉണ്ട്, പ്രതിവിധി ഉണ്ടോ 😍🙏
അഭിനന്ദനം ....ഉത്തമം ആയ നമ്മുടെ പൈതൃകം നിറഞ്ഞ ചികിത്സ ...കൂടെ ആയുർവേദം ത്തിന്റെ ദൈവം ആയ ധന്വന്തരി യെ കാണിക്കണം ...ഈ ചികിത്സയുടെ കൂടെ നിങ്ങൾ പ്രചാരണം കൊടുത്ത സൂപ്പർ മാർക്കറ്റ് ലെ സാധനങ്ങളും കഴിക്കാമോ ?🤣
ശ്രീദേവി ഡോക്ടറിനെ പരിചയപെടുത്തിയതിന് ഒരുപാട് നന്ദി.... അജു , സരിത..... ഒരുപാട് പേർക്ക് ഉപകാരപ്രദമായ ഒരു വീഡിയോ...
❤❤❤❤
പ്രകൃതിദത്തമായ മരുന്നുകളാണ് ... ഡോക്ടറുടെ മരുന്നുകൾ എല്ലാം ഒന്നിനൊന്നു മെച്ചമാണ്.. ❤
ഹായ്...... സ്നേഹം നിറഞ്ഞ അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... എല്ലാവർക്കും എന്നും സന്തോഷകരമായ ദിവസമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.... 🙏💛❤️💜🙏💚💙💛🙏
ശ്രീദേവി ഡോക്ടർ ഞങ്ങൾ പ്രക്ഷകരുടെ സ്നേഹം നിറഞ്ഞ ഒരു ഡോക്ടർ തന്നെയാണ്.... ഒരുപാട് സന്തോഷമുണ്ട്....!❤️❤️💙💚💚💕🙏
❤🙏❤
ഇനിയും ഇതുപോലുള്ള ജനോപകാരപ്രദമായ കാര്യങ്ങളുമായി മുന്നോട്ട് പോകാൻ സാധിക്കട്ടെ❤God bless u Doctor❤
വളരെ നല്ല വീഡിയോ, ഒരുപാട് പേർക്ക് ഉപകാരപ്രദമാകട്ടെ
നല്ലൊരു വീഡിയോ .ജനങ്ങൾക്ക് അറിയാൻ വേണ്ടി ചെയ്ത ഈ വീഡിയോ സൂപ്പർ.ശ്രീദേവി ഡോക്ടർ നന്നായി ഓരോ കാര്യങ്ങൾ പറഞ്ഞ് തന്ന് സഹകരിച്ചു.
🥰🥰🥰🥰🥰🙏🙏
വളരെ ഉപയോഗപ്രദമായ വീഡിയോ, തൃശൂര് നമ്മുടെ അടുത്ത് തന്നെ ഇങ്ങനെ ഒരു സ്ഥാപനം ഉണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചു. ആരോഗ്യമുള്ള ശരീരത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ എത്തിച്ചേരേണ്ട സ്ഥലം തന്നെ.
❤❤🥰🥰
പ്രക്ഷകരുടെ മുന്നിൽ ശ്രീദേവി ഡോക്ടറുടെയും. സരിത ചേച്ചിയുടെയും വിവരണങ്ങൾ വളരെ വ്യക്തമായി അറിയുവാൻ സാധിക്കുന്നത് ഒരു ഭംഗി തന്നെയാണ്.... ഒത്തിരി കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്... സന്തോഷം....!👍👍👍👍👍💚💙💙💜💜❤️❤️💛💛💕👍🙏
❤️❤️❤️❤️❤️
@@ajusworld-thereallifelab3597❤
തടികൂടുതൽ കൊണ്ട് ബുദ്ധിമുട്ടുന്ന ഒരുപാട് പേർക്ക് പ്രയോജനം ആവട്ടെ ഈ വീഡിയോ 🙏🏻🙏🏻🙏🏻
അതെ ❤️❤️❤️
അജു സരിത നിങ്ങളിലൂടെ ഒരുപാട് കാരിയങ്ങൾ മനസിലാക്കാൻ കഴിഞ്ഞു ❤❤❤THANKU THANKU❤️❤️❤️
എന്റെ കൈയിൽ നീർക്കെട്ട് വന്ന് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്താണ് ഞാൻ ഡോക്ടറെ പരിചയപ്പെടുന്നത്. ഡോക്ടറുടെ ഹോസ്പിറ്റലിൽ കൈയ്ക്ക് ഉഴിച്ചിൽ നടത്തി നീർക്കെട്ട് പൂർണ്ണമായും മാറി. Thanks doctor
❤❤❤❤
ഉപകാരപ്രദമായ ഒരു വീഡിയോ സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിലുള്ള വിവരണങ്ങൾ❤️👌
happy സ്നേഹം ഇഷ്ടം..... 💕💕💕💕💕💕💕
❤️❤️❤️
Sarithayude churidhaar supper ee hospittal kaanichathine orupaade thanks❤️❤️❤️🥰🥰🥰🥰👍👍👍👍🙏🙏🙏🙏🙏
❤❤❤❤
നമ്മളും ബാംഗ്ലൂരിൽ ആണ് ഇത് എല്ലാം കണ്ട് ഒരുപാട് ആഗ്രഹം ഉണ്ട് വരാൻ അവിടെ തീർച്ചയായും വരും ഡോക്ടറെ കാണണം ❤❤❤❤
❤❤❤❤❤
Hi Jay,Saritha and Jaggu ellarum sugamaayirikunno Sridevi doctor treatment kandu valare nallathaanu thankyou so much all
Good information vedio. Dr god bless you. Orupaadu perkku gunam varunna kaaryam aanu. 🎉❤🎉
❤❤❤
Pachakari puzhungi aano or direct kazhikamo.chemicals chertha veg Alle kittunnathe keralayil
Uma tablet എത്ര ബോട്ടിൽ കഴിക്കണം
Pookuty lehyam ayachutharuvan patumo?enda cheyandathu ?please give reply ❤
Vry informative and useful video.....love the genuine opinion of doctors nd clients.....vry motivating
Thanks ❤️
Hi Saritha, can you give me the names of those medicines?
Thumbnail കണ്ടപ്പോൾ വാസ്തവം പറഞ്ഞാൽ ഒന്ന് പേടിച്ചു പോയി.... പ്രേക്ഷകരെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയ... Thumbnail.... സരിതചേച്ചിയുടെ ഇരുന്നുള്ള നോട്ടവും കൂടെയായപ്പോൾ ശരിക്കും പേടിച്ചു പോയി....ചേട്ടൻ...,.!👍😅😅😅😅👍👍💙💜👍
😥🤣😂🤣🤣🤣
എന്നെ പോലെ ഒരു പാടു പേർക്ക് ഉപകാര പ്രതമാക്കുന്ന നല്ല വീഡിയോ ആണ് . ❤❤❤🙏
Migrain treatment doctor cheyyunnundo Saritha?
Great information..njangalkku randu perkkum vannu treatment edukkanamennundu..
Aju bro ഞങൾ Allappuza ക്കാര് കരിമീൻ വാഴയിലയിൽ പോള്ളിക്കാൻ വച്ചതുപോലെ
Dr Sreedevi is very friendly she explains every matter step by step in detail Thanks a lot to Aju Saritha n Jagumon
🥰🥰🥰🥰🙏
ഉണങ്ങാത്ത മുറിവ് ആണ് എന്റെ ഭർത്താവിന്റെ ചുണ്ടിൽ. Smear test നെഗറ്റീവ്.. ആരെ കാണിച്ചിട്ടും മുറിവിന്റെ കാരണം എന്താണ് എന്ന് മനസ്സിലാകുന്നില്ല. Doctor pls reply. Liver problem ഉണ്ട്. Ablation കഴിഞ്ഞു..
കഫം കെട്ട് മാറാനുള്ള മരുന്ന് ഉണ്ടെങ്കിൽ പറഞ്ഞു തരുമോ
❤❤❤❤
Krish കുന്നംകുളം -ഉഴിച്ചിൽ കഴിഞ്ഞുള്ള അജുചേട്ടന്റെ വരവും നിൽപ്പും കണ്ടപ്പോൾ "തിളക്കം"സിനിമയിലെ ദിലീപിനെ ഓർമവന്നു 😍അജുവേട്ടൻ മാസ്സ് നിങ്ങൾ ചിരിപ്പിച്ച് കൊല്ലും 🤝
സരിത ഞാൻ തിരക്കിലായിരുന്നു വീഡിയോസ് ഒന്നും കണ്ടിട്ടില്ല ഇനി കണ്ടുതുടങ്ങണം. എന്തായാലും ഇടവേളക്ക് ശേഷം കണ്ട വീഡിയോ സൂപ്പർ. ശ്രീദേവി ഡോക്ടർക്ക് കൂടെയുള്ള മറ്റു ഡോക്ടർമാർക്കും അജുവിനും സരിതക്കും ജഗ്ഗുവിനും ആയിരം നന്മകൾ നേർന്നുകൊള്ളുന്നു. ഇന്നുമുതൽ വീഡിയോകൾ share ചെയ്തു തുടങ്ങിട്ടോ.
തിരക്കെല്ലാം കഴിഞ്ഞിട്ട് കണ്ടാ മതി ചേച്ചി 🥰🥰🥰🥰❤️❤️❤️
Saritha njanavarodu direct samsarichu.. video kurachu kandappozhekkum ezhuthiyatha.. angine oru avasthayilayathukondanitto.. orayiram nanni ee video ittathinu.. stay blessed always.. best people with best videos .. love u all.. mail ayachittundu.. reply tharane ennalum..❤❤❤
❤❤❤❤❤❤❤❤❤❤❤
Nice vlog, pinne Aju bcm beautiful young, after doing muddy lepannum bath, seriously he looks fresh, veettil poyyi Uzhinnu iddu, lemon thalla chutti throw kalayyu
❤❤❤❤❤❤❤❤
Love 💕 U. Doctor.Thanks Aju and Saritha.Jaggu Happy New year
💕💕💕💕
Very useful video. Thanks for sharing this useful information 👌🙏❤
❤❤❤
എന്റെ വീട്ടിലും ഒരു മോളുണ്ട്,17 വയസ്സായി,76 kg ഉണ്ട്. കുറക്കണം എന്നാഗ്രഹമുണ്ട്. പക്ഷെ ഇപ്പോൾ പ്ലസ്ടു പഠിക്കയാണ്, ലീവ് എടുക്കാൻ പറ്റില്ലല്ലോ വെക്കേഷന് ആകുമ്പോൾ നോക്കണം എന്ന് ഉണ്ട്. പിന്നെ ഞങ്ങൾ കുറച്ചു sadukallum ആണ്., rate എന്തെങ്കിലും അഡ്ജസ്റ്മെന്റ് ചെയ്ടുതരുമെന്ന് കരുതുന്നു. 🙏
Very informative video. Will be useful to so many deserving people.
❤️❤️❤️
അജു സുന്ദരനായി😂 സരിതയ്ക്കും ജഗ്ഗു കുട്ടനും ലേപനം ചെയ്യാമായിരുന്നില്ലേ .❤❤❤❤❤
❤❤❤❤❤
ചിക്കൻ അരപ്പു തൂത്തു കെടക്കണ പോലെ അജുവേട്ടന്റെ കിടപ്പ് കണ്ടിട്ട് കൊതിയകാ
Upputyy vedana maran marunne undo
Waiting for the diet recepie
❤️❤️❤️❤️❤️
Thyroid nodules shrink cheyan entengilum method undo e hospitalil
🥰🥰🥰🥰🙏🙏
OMG, Sandhya’s transformation is amazing. Her skin was glowing, lost so much weight and had such a good attitude.
❤️❤️❤️
ഒരു പ്രായം കഴിയുമ്പോൾ മിക്കവരും തടി വച്ചു തുടങ്ങും ഫുഡ് control ചെയ്താൽ കുറെയൊക്കെ കുറയ്ക്കം ആവശ്യത്തിന് മാത്രം ഫുഡ് കഴിക്കുക.എനിക്ക് വല്യ തടിയൊന്നും ഇല്ല പക്ഷെ എന്തെങ്കിലും ടെൻഷൻ വന്നാൽ പിന്നെ വിശപ്പില്ല പിന്നെ മൊത്തം ക്ഷീണിക്കും കുറച്ചു ദിവസം കഴിയുമ്പോൾ ടെൻഷൻ കാരണവുമായി അഡ്ജസ്റ്റ് ആവും, പഴയപടി ആവും ഇതിൽ നിന്ന് മനസ്സിലായില്ലേ ഫുഡ് കുറച്ചാൽ തടി കുറയുമെന്ന് 😊.15 ദിവസം അവർ കൃത്യമായി തരുമ്പോൾ കഴിക്കാം പക്ഷെ അത് കഴിഞു നമ്മൾ സ്വയം അത് maintain ചെയ്യുക അത്ര easy അല്ല, മലയാളിക്ക് ചോറ് കഴിക്കാതിരിക്കാൻ പറ്റുമോ😄 പറ്റുന്നവർ ചെയ്യട്ടെ.പിന്നെ വീഡിയോ യ്ക്ക് വേണ്ടി ആണെങ്കിൽ പോലും അജു എടുക്കുന്ന പ്രാക്ടിക്കൽ effort അഭിനന്ദനിയം സരിതയുടെ theory യും.പച്ചക്കറി കഴിക്കുന്ന ജഗ്ഗു മറ്റു കുട്ടികൾക്ക് ഒരു മാതൃക യാണ്
❤️❤️❤️
Janopakara pradhamaya episode 🎉🎉
Very much informative 👍
❤️❤️❤️
തലേടെ ബാലൻസ് കുറയുന്നത് എങ്ങനെ ഭേദമാക്കാ൦?, തുപ്പൽ ഷെയറി൦ഗ് നിരോധിക്കൂ
Enikum und balance kurayunnath.
അതിന്റെ ട്രീറ്റ്മെന്റ് അവിടെ ഉണ്ടല്ലോ 🥰🥰🙏🙏
Detailed vedio 👍🙏 aju namaskaram ❤
നമസ്കാരം ❤❤❤
എനിക്കും ആളെ പരിചയപ്പെടാൻ അവസരം ഉണ്ടാകുമോ
തീർച്ചയായും ❤️❤️❤️❤️
സലാഡ് കഴിച്ചുകൊണ്ടിരുന്നപ്പോൾ ഇനി ഇന്ന് രാത്രി ഭക്ഷണം വേണ്ട എന്ന് പറഞ്ഞപ്പോൾ,,, ചേച്ചി പറഞ്ഞത് എന്റെ വയറ് നിറഞ്ഞു എന്ന് ഒന്നും മിണ്ടാത്തെ തല താഴ്ത്തി ഇരുന്ന് അജു ചേട്ടൻ മനസ്സിൽ പറയുകയാണ്,, പിന്നെ മീൻ കൂട്ടാനും ചോറൂണ് വീട്ടിലിരിക്കണത് പോയിട്ട് വേണം ഒരു പിടി പിടിക്കാൻ,,,, പക്ഷേ എന്ത് കഴിച്ചാലും ശരീരത്തിൽ ആവശ്യത്തിന് മാത്രം ഏൽക്കുന്ന ശരീരപ്രകൃതിയുള്ള ചേട്ടൻ ഭാഗ്യവാനാണ്,,,, വണ്ണം കുറയ്ക്കുക എന്നു പറയുന്നത് തന്നെ വലിയൊരു ചാലഞ്ച് ആണ് നമ്മൾ എത്രയൊക്കെ ഒറ്റയ്ക്ക് ശ്രമിച്ചാലും ബ്രേക്ക് ആയി പോകും,,, മനസ്സിൽ നല്ല ദൃഢ നിശ്ചയം എടുത്തവർക്ക് പത്തോ പതിനഞ്ചു ദിവസം SBM പോലുള്ള സ്ഥലത്ത് താമസിച്ച് ശ്രീദേവി ഡോക്ടറെ പോലുള്ള ജ്ഞാനം ഉള്ളവരുടെ ഡയറ്റ് പ്ലാൻ പരീക്ഷിച്ച് തുടർന്നുള്ള ജീവിതത്തിലും അതിന്റെ 50% ഉൾക്കൊണ്ട് ഭക്ഷണം കഴിച്ചു മുന്നോട്ടു പോകുകയാണെങ്കിൽ റിസൾട്ട് ഗംഭീരമായിരിക്കും,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാൻ മനസ്സിൽ വിചാരിച്ചത് സനോജിന് എത്ര കൃത്യമായി മനസ്സിലായി 🤣🤣🤣🤣🤣
Very useful Vedio Aju Saritha thanks Sreedevi doctor
❤️❤️❤️🙏
ഇന്നത്തെ വീഡിയൊ നല്ല ഇഷ്ടമായി. എല്ലാവർക്കും ഉപകാരമുള്ള വീഡിയൊ
Thanks❤️❤️❤️
Thanks for the information.🙏🙏🙏
❤️❤️❤️🙏🙏🙏
Saritha let the Dr.say..
നിങ്ങൾ മുക്കുറ്റി യുടെ വീഡിയോ ചെയ്തില്ലേ, ഞാൻ ഒരുപാട് കാലം ആയി ഈ അലർജിയുടെ പ്രശ്നം ഉള്ള ഒരാൾ ആയിരുന്നു,മുക്കുറ്റി, കുരുമുളക്, അരച്ച് കുടിച്ചതിന് ശേഷം എല്ലാം മാറി താങ്ക്സ്
സന്തോഷം ❤❤❤
Valare nalla video orupadu perku upkarapradhamaya video
❤️❤️❤️❤️
Aju bro.Tettu kudade location paranapol sarida mam happy.
Saritha ende husband inu creatinine 5.4 n prostate um undu..allopathy cheythu maduthu..njangal ippo Dubai il aanu.. onnu chodhikkane pls.. vallatha kashtappadanu.. onnu chodhikkuo.. vannu admit cheyyananu.. steam eduthal shariyagumo ennokke parayunnu.. ningalude videos ellam kanarundu.. Dubai il varumbol kananam.. husband inde oru valiya agrahamanu.. plssss.. onnu help cheyyumo…
തന്നിട്ടുള്ള നമ്പറിൽ വിളിച്ചു ചോദിക്കൂ ട്ടോ 🥰🥰🥰🥰🙏🙏🙏
അജുവിനെ ഉഴിയുമ്പോൾ ആ ചേട്ടൻ ചിന്തിക്കുന്നത്.. രോമമൊന്നുമില്ലാത്തത് കൊണ്ട് എന്ത് രസാ ഉഴിയാൻ മതിവരുന്നില്ലല്ലോ ഈശ്വരാ🤣🤣
🤣🤣🤣🤣🤣🤣🤣
Treatment കണ്ടിട്ടു കൊതിയാകുന്നു
But എന്നെ പോലുള്ളവർക്ക് എന്തു ചെയ്യാം, ഒരു വരുമാനവും ഇല്ല, എല്ലാ രോഗങ്ങളും ഉണ്ട് 90kg യും ഉണ്ട്, ഞാൻ വല്ല ലോട്ടറി യും കിട്ടിയാൽ ആദ്യം ഇവിടെ വരും, ചാവുന്നതിനു മുൻപ് ഒന്ന് വരാൻ പറ്റുമോ ആവോ.
ഈശ്വരൻ അനുഗ്രഹിക്കട്ടെ 💝💝💝💝🙏
Ellavarkkum prayogam anallo ennatte kalatte kollattel orekkal egane chayyanam👌🥰🥰
ജഗ്ഗു വിന്റെ adenoid പൂർണ്ണമായും മാറിയോ?. അതോ ഇപ്പോഴും treatment ഉണ്ടോ ?. മറുപടി പ്രതീക്ഷിക്കുന്നു. ❤
പൂർണമായും മാറി ❤️❤️❤️🙏
Thank you for your valuable information.
Aju chattn n,a Kuli seen kannunna loka trills akka wife , Saritha chhi ayirrik m thieerrhha😂😂😂😂🎉🍂🍁🍁🍀🍀🍀🍀🍀🍀🌿🌾🌾🌿🌿🌿🌿🌽🌽🌽🥕🌽🌽🌽🌽🌽🌽🥕🥕🥕🥪🥪🥪🍕🍟🍔🍔🍔🍔🍔🍔🍟🍟🍟🍟🥪🥪
❤️❤️❤️❤️
Namaskaram 🙏
അജു, സരിത, ജഗു 🥰
🥰🥰🥰🥰🥰🥰🙏
Thyroid nulla treatment undo avide?
ഉണ്ട് ❤️🙏
Very informative video 👍👍👍👍👍
ഞങ്ങളും ശ്രീദേവി ഡോക്ടറെ ഫാനായി മാറി 😍😍🥰🥰🙏🙏
പിന്നെ വണ്ണം വയ്ക്കുന്ന ചവനപ്രശ്യം ഉണ്ടോ, diabetic ആളാണ്, male ആണ്, ഭയങ്കര മറവിയും ആണ് 56yrs ഉണ്ട്, പ്രതിവിധി ഉണ്ടോ 😍🙏
അത് ഡോക്ടറോട് തന്നെ ചോദിക്കണം🥰🥰🥰🙏
🙏🥰🥰🙌🙌@@ajusworld-thereallifelab3597
അഭിനന്ദനം ....ഉത്തമം ആയ നമ്മുടെ പൈതൃകം നിറഞ്ഞ ചികിത്സ ...കൂടെ ആയുർവേദം ത്തിന്റെ ദൈവം ആയ ധന്വന്തരി യെ കാണിക്കണം ...ഈ ചികിത്സയുടെ കൂടെ നിങ്ങൾ പ്രചാരണം കൊടുത്ത സൂപ്പർ മാർക്കറ്റ് ലെ സാധനങ്ങളും കഴിക്കാമോ ?🤣
വണ്ണം കൂട്ടാൻ എന്തെങ്കിലും മാർഗ്ഗം ഇതുപോലെ അവിടെ ഒണ്ടോ
Good morning ajuchetta sarithe jaggu.❤god bless u ❤❤
❤️❤️❤️
Happy New Year ❤❤
ഡിസ്കിന്റെ പ്രോബ്ലോം ത്തിനു പറ്റുമോ
അറിയില്ല ട്ടോ 🥰🙏🙏
Very informative and lovely❤❤❤❤❤❤
❤️❤️❤️❤️
Eni dr. E kanenda ajus ne kandal mathi
🥰🥰😂😂😂😂😂
അജു കുറച്ചു വെയിറ്റ് എടുത്തു exercise ചെയ്യണം. ബോഡി വലിഞ്ഞു തൂങ്ങി തുടങ്ങി
❤❤❤❤
Nmmal poyirunnu mahiyilninnanu poyatu vallatha sagadum vannu doctors kanan pattiyilla
Weight loss cheyyan agrahikunnavarkke valiya ashwasam aavum❤❤
❤️❤️❤️❤️❤️
athe .. aa doctor kum kurachkoodi ashwasam avum ... INR 4500/day aanee 🤣
Kol kettu povum
Paekoolam aakum
Aju n Saritha ...u r doing a great thing by promoting this ayurvedic treatment . detailing every aspects,... that's good ❤️❤️
❤❤❤❤
Per day 3000 rs oh
ഗുഡ് വീഡിയോ
Thanks ❤️
Super treatment
❤️❤️❤️
Super ❤🎉
Good 👍 Video
അജു സരിത നല്ല ഒരു വീഡിയോ 🥰🥰🥰♥️
Thank you 💝💝
Happy new year 👍😀😎
Stretch mark poghan valla marunnudo madam
ഇളനീർ വെള്ളം മാത്രം രണ്ട് ദിവസം കുടിക്കാൻ കൊടുക്കുള്ളു കേട്ടപ്പോ എന്തോ പോലെ. Body ക്ക് നല്ലതാണോ അത്...
Useful video
Thanks❤❤
Nalla oru video anu
💝💝💝
വാഴയിലെ പൊതിഞ്ഞ അജു 😂😂😂
🥰🥰🥰😂😂🙏
Mudi straighten cheythappol mugha sree poyi tto
❤🙏🙏🙏
സരിത വൈദ്യർ നന്നായി
🥰🥰🥰🥰
Smart dr
🥰🥰🥰🥰
Vedana undenkilum parayilla...karanam video ..
മുടി കൊഴിച്ചിൽ മാറാനുള്ള oil അല്ലെങ്കിൽ മരുന്ന് വല്ലതും കാട്ടിയിട്ടുണ്ടോ മുമ്പത്തെ ശ്രീദേവി ഡോക്ടറുടെ വീഡിയോയിൽ?അത്യാവശ്യം ആണ്😪
Aju oru kulanthai
🥰🥰🥰
നമസ്കാരം..... 😃👍
❤🙏❤
@@ajusworld-thereallifelab3597 🥰🤗
😂 Aju endinum ready aanu always..
paid promotion video alle bosseee.... enthinum ready avum ee teams