വയനാടൻ താളുകറി കണ്ടിട്ടുണ്ടോ | Wayanad Tribal Food Recipe | Wayanad Vlogs

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 668

  • @santhinikalesan8143
    @santhinikalesan8143 3 ปีที่แล้ว +81

    സ്നേഹമുള്ള ആൾക്കാർ. യദുവിന്റ വിനയം ഒരുപാടിഷ്ടം. ധൈര്യമായി മുന്നോട്ടു പോവുക.

  • @smrithysgopinath8079
    @smrithysgopinath8079 3 ปีที่แล้ว +19

    യദു ഏട്ടാ ... അടിപൊളി ❤️ എല്ലാവരും ഹോട്ടൽ /റെസ്റ്ററന്റ് രുചി തേടി പോകുമ്പോൾ ഇതുപോലെ നാടൻ അനുഭവങ്ങൾ തേടി പോയ ഏട്ടന് ആശംസകൾ ❤️❤️❤️ ഇപ്പോളാണ് 'രുചി 'ച്ചത്...😍😍😍 Keep going...💖

    • @sheelakumary7386
      @sheelakumary7386 3 ปีที่แล้ว +2

      Sathyam

    • @smrithysgopinath8079
      @smrithysgopinath8079 3 ปีที่แล้ว +1

      @@sheelakumary7386 കൊറോണകാലത്ത് മനസിന്‌ സുഖം തരുന്നത് എന്തായാലും അതിനെ അഭിനന്ദിക്കണം 😍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +1

      വളരെ നന്ദി സ്മൃതി 💝🥰
      ഇങ്ങനെ സപ്പോർട് ചെയ്യുമ്പോഴാണ് വീഡിയോസ് ചെയ്യാൻ പ്രേരിപ്പിക്കുന്നത്.
      നന്ദി 🥰🙏

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +1

      🥰🙏

  • @ramlabeegum8521
    @ramlabeegum8521 3 ปีที่แล้ว +7

    തനി നാടൻ പാട്ട് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം.ഒപ്പം യദു വിന്റെ വിനയം നിറഞ്ഞ അവതരണം .കൂടുതൽ വയനാടൻ വിഭങ്ങളുടെ കാഴ്ച കൾ ക്കായീ .

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      വളരെ നന്ദി 💝🙏
      നല്ല വിഭവങ്ങൾ ഉണ്ടെങ്കിൽ പറയു ട്ടോ 🥰

    • @annieittoop1522
      @annieittoop1522 3 ปีที่แล้ว

      @@RuchiByYaduPazhayidom h1ghhģhhhhhhhh⁴

  • @starflystarfly6560
    @starflystarfly6560 3 ปีที่แล้ว +8

    കൊള്ളാം .ഞങ്ങളുടെ നാട്ടിൽ ഉണ്ട് ഇത് കാട്ടു ചേമ്പ്.. ആ അമ്മ പറഞ്ഞത് ശരിയാ കർക്കിടതിൽ സുപ്പർ. വെണ്ണ പോലെ വേവും ..പാട്ട് കേൾക്കാൻ നല്ല രസം..,,👍👍👍

  • @tisaandrews7529
    @tisaandrews7529 3 ปีที่แล้ว +22

    അങ്ങനെ 50 k ആകാൻ പോണു. അഡ്വാൻസ് വിഷസ്. എത്രയും പെട്ടെന്ന് 100 k കൂടി ആവട്ടെ.വയനാട്ടിൽ തന്നെ കൂടിക്കോ യദു കുറച്ചു ദിവസം കൂടി. കണ്ടിട്ടില്ലാത്ത കുറെ നാടൻ വിഭവങ്ങൾ കൂടി പോരട്ടെ. ഈ ചേമ്പ് കറി കണ്ടിട്ട് സൂപ്പർ ആണെന്ന് കരുതുന്നു. ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു കറിയെ കുറിച്ച് കേൾക്കുന്നത്.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +2

      സൂപ്പർ ആണ്. വെളുത്തുള്ളി അളവ് കുറയ്ക്കാന്നു മാത്രം വേണെങ്കിൽ 😊
      പിന്നെ wishes ന് നന്ദി ട്ടോ ഹൃദയത്തിൽ നിന്നും 😍

    • @ambikadevian4684
      @ambikadevian4684 3 ปีที่แล้ว +1

      ഞങ്ങളുടെ നാട്ടിൽ താളുകൂട്ടാൻ വയ്കും തേങ്ങയും അരയ്ക്കും ഇതിൽ

  • @balakrishnananayath7888
    @balakrishnananayath7888 3 ปีที่แล้ว +17

    ഒന്നിനൊന്ന് ഗംഭീരമായി വരുന്നു. ആശംസകൾ -

  • @stephenfernandez8201
    @stephenfernandez8201 3 ปีที่แล้ว +2

    നിഷ്കളങ്കരായ നാട്ടുകാർ...... യദു മാഷിന്റെ സംസാരം കേൾക്കാൻ നല്ല രസം.....അവസാനത്തെ പാട്ടും അടിപൊളി.....

  • @bijuoommen3582
    @bijuoommen3582 3 ปีที่แล้ว +2

    യദു ചാനലിന്റെ ഒരു ആരാധകനായി വ്യത്യസ്തമായ രുചി, വളരെ ആകർഷണവും
    സ്നേഹത്തോടെയും ഉള്ള അവതരണം ഇഷ്ടമാണ്.
    ഒരു പാട് പേർക്ക് സ്നേഹപൂർവ്വം വച്ചുവിളമ്പിക്കൊടുക്കുന്ന രുചിയുടെ കുലപതി പഴയിടം മോഹൻ നമ്പൂതിരിയെ മറക്കാൻ പറ്റില്ല അറിയാത്തവരും കേരളത്തിൽ ആരുമില്ല. കോട്ടയത്തിനടുത്തു ജില്ല പത്തനംതിട്ടക്കാരനാണ് ഞാൻ. സന്തോഷം. 👌😍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      വളരെ നന്ദി ബിജുവേട്ടാ 💛😊

  • @beenajoseph4964
    @beenajoseph4964 3 ปีที่แล้ว +39

    യദുവിനെപ്പോലെ നിഷ്കളങ്കരായ നാട്ടുകാരും

  • @aramachandran5548
    @aramachandran5548 3 ปีที่แล้ว +9

    യദു തിരുമേനി നമസ്കാരം 🙏🙏🙏
    പ്രോഗ്രാം വളരെ നന്നായിട്ടുണ്ട്
    വളരെ നന്ദി 🙏🙏🙏

  • @mahendranvasudavan8002
    @mahendranvasudavan8002 3 ปีที่แล้ว

    വ്യത്യസ്തത ഏറെ പുലർത്തുന്ന ചാനല്‍ വളരുക വളർത്തുക ഭാവുകങ്ങൾ.....

  • @Anna-lg8hw
    @Anna-lg8hw 3 ปีที่แล้ว +6

    Yadhu , you are very caring and noble. We can feel that from your conduct and conversation ! 👍👍👍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      Thank you lincy, for your words...!!
      Thank u so much 🙏🥰

  • @sreedevi9518
    @sreedevi9518 3 ปีที่แล้ว +2

    യദു എത്ര സിംപിൾ ആണ് വളരെ സ്‌നേഹതോടെയുള്ള അവതരണവും. ഈ വീഡിയോ വളരെ നന്നായി to. തീർച്ചയായും try cheyum. 😍🤩💝✌️

  • @rekhasudheer9598
    @rekhasudheer9598 3 ปีที่แล้ว +2

    താളും തകരയുമൊക്കെ പണ്ട് എല്ലാവരും കഴിച്ചിരുന്നതാണ്.ഇത്തരം നാടൻ വെജിറ്റേറിയൻ വിഭവങ്ങൾ ഇനിയും പോരട്ടെ.വിഷമുക്ത ഭക്ഷണം എല്ലാവരും കഴിക്കട്ടെ....ആശംസകൾ...

  • @minisundaran1740
    @minisundaran1740 2 ปีที่แล้ว

    നിഷ്കളങ്ക രായ ആൾക്കാരും അത് പോലെ തന്നെ നിഷ്കളങ്ക രായ യദുവും സച്ചിനും എല്ലാം വെറൈറ്റി ഫുഡ്‌ പാട്ടും super

  • @thaaniummer8955
    @thaaniummer8955 3 ปีที่แล้ว +2

    നിഷ്കളങ്കരായ ഒരുപറ്റം ആളുകൾക്കിടയിൽ യദു കൂടെ ചേർന്നപ്പോൾ സംഗതി പൊളിച്ചു

  • @BushiVlogz
    @BushiVlogz 3 ปีที่แล้ว +3

    സൂപ്പർ Video .നിങ്ങടെ സംസാരമാണ് ഈ വിജയത്തിന്റെ രഹസ്യം

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +1

      അങ്ങനെയൊക്കെ ഉണ്ടോ ?? 😊

  • @remyabinu5993
    @remyabinu5993 ปีที่แล้ว

    വലിയ ബഹളമൊന്നും ഇല്ലാത്ത നല്ലൊരു വ്ലോഗ്.....പൊളിച്ചു മുത്തേ....

  • @sarithasarisugesh9533
    @sarithasarisugesh9533 3 ปีที่แล้ว +2

    നമസ്കാരം യദൂ നല്ല സൂപ്പർ റെസീ പ്പി. ഇതു പോലെ വെറൈറ്റി റെസിപ്പി വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നൂ Thank You ....

  • @praveenzvlog23
    @praveenzvlog23 3 ปีที่แล้ว +4

    അവസാനത്തെ പാട്ട് ഒരു രക്ഷയും ഇല്ല സൂപ്പർ

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +1

      🥰🥰
      നന്നായി പാടുന്നുണ്ട് എല്ലാരും

    • @praveenzvlog23
      @praveenzvlog23 3 ปีที่แล้ว +2

      @@RuchiByYaduPazhayidom ദൈവം നേരിട്ട് കൊടുത്ത കഴിവ് 🥰

  • @deepamenon567
    @deepamenon567 3 ปีที่แล้ว +1

    Yadu evare parichayapeduthiyathil orupadu nanni....

  • @stefj4752
    @stefj4752 3 ปีที่แล้ว +2

    യദു ഇത് നമ്മുടെ കോട്ടയത്തു ഒക്കെ ഉണ്ട് ഈ ചേമ്പ്.. ചൊറിയൻ ചേമ്പ് അല്ലേൽ വെളി ചേമ്പ് എന്ന് പറയും റോഡിന്റെ സൈഡിൽ പുഴയുടെ വക്കിൽ ഒക്കെ കാണും... ഇത് പോലെ ഈ ചേമ്പിന്റെ കൂമ്പ് (തളിരില) ചുരുട്ടി കെട്ടി കറി ഉണ്ടാക്കും.. പുളി ചേർക്കുന്നത് ചൊറിച്ചിൽ കളയാൻ ആണ്.. സൂപ്പർ ടേസ്റ്റ് ആണ്

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +1

      അതെയതെ, എല്ലാടത്തും ഉണ്ടെങ്കിലും ഈ രീതിയിൽ പാകം ചെയ്യുന്നത് ആദ്യായി കാണുകയാ 💛

  • @manjusaji7996
    @manjusaji7996 3 ปีที่แล้ว +1

    Yadu supper👍 orupadishtam❤ ellarumkoodi enjoy chythu🥰supper video all the Best 😍

  • @rameshms217
    @rameshms217 3 ปีที่แล้ว +2

    അടിപൊളി അനിയാ ! സൂപ്പര് ! കലക്കി ! Rameshettan !

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      വളരെ നന്ദി രമേഷേട്ടാ 🥰

  • @JebyJose-dg2ye
    @JebyJose-dg2ye 3 ปีที่แล้ว +2

    പറയാൻ വാക്കുകളില്ല ... Superb,,, യദു ,,,,

  • @aswathys1574
    @aswathys1574 3 ปีที่แล้ว

    Yadhu....super aanu kto

  • @jayarajesh628
    @jayarajesh628 3 ปีที่แล้ว +2

    Wayanattile aadivasikalude thanathu vibhavamaya thalu curry kanichu thannathinu orupadu nanni. Njanum oru Wayanattukariyanutto. Aadivasikale ithupole prothsahippikkunnathu kandappol valareyadhikam santhosham thonni🥰🥰. May God bless you🙏🙏

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      ഹലോ
      വളരെ നന്ദി ട്ടോ 🥰🥰

    • @binisyam6730
      @binisyam6730 3 ปีที่แล้ว

      ഈ ചാനൽ കാണാൻ തോനുന്നത് തന്നെ. യതു വിന്റെ വിനയവും അവതരണവും നല്ലതായത് കൊണ്ട് മാത്രം

  • @yamunabvayalar858
    @yamunabvayalar858 ปีที่แล้ว

    നല്ല വീഡിയോ യദൂ❤
    അവർ നന്നായി പാടുന്നു❤

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 ปีที่แล้ว +3

    നല്ല റെസിപ്പി യദു
    യദുവിന്റെ അവതരണം നന്നായിട്ടുണ്ട്

  • @sunilkumar-gq2xu
    @sunilkumar-gq2xu 3 ปีที่แล้ว

    Yadhu, super anu. Avatharanavum... samsaravum. Nice channel.

  • @riderkeshu
    @riderkeshu 3 ปีที่แล้ว

    Thumbappooo kanichallo Yadu...santhoshayi....Maruthorvattathu NJANGAL sthiram kazhilkaunna curry anu thalcurry...

  • @shyjavarghese4829
    @shyjavarghese4829 3 ปีที่แล้ว +5

    Adipoli episode 👌👌👌👌 Yedu explain very well🙏👌😍👍

  • @bindhupramod9357
    @bindhupramod9357 3 ปีที่แล้ว +3

    Song അടിപൊളി ചേമ്പിൻ താളിൻ്റെ വെറെറ്റി കാണാൻ പറ്റി. 👌

  • @sudheeshdss3007
    @sudheeshdss3007 3 ปีที่แล้ว

    യദു സൂപ്പർ വീഡിയോ ഇഷ്ടമായാൽ എന്ന് പറയണ്ട ഇഷ്ടമാകും

  • @creative7928
    @creative7928 3 ปีที่แล้ว +2

    സൂപ്പർ യദു അടുത്ത കർക്കിടകത്തിൽ ഒന്ന് ശ്രമിച്ചു നോക്കും. കുറച്ചു പച്ചവെളിച്ചെണ്ണ കൂടി ഒഴിച്ചാൽ ഒന്ന് കൂടി രുചി കൂടും എന്ന് തോന്നുന്നു. അല്ലെങ്കിൽ അവരുടെ തനതായ രുചി തന്നെ മതി അല്ലേ

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +1

      തീർച്ചയായും, ട്രൈ ചെയ്യൂ ട്ടോ 🥰

    • @creative7928
      @creative7928 3 ปีที่แล้ว

      താള് ഈ രീതിയിൽ ഉണ്ടാക്കിയിട്ടില്ല. കപ്പ പുഴുക്ക് ഉണ്ടാക്കുമ്പോൾ അതിൽ ചേർക്കാറുണ്ട്

  • @GangasHomeGarden
    @GangasHomeGarden 3 ปีที่แล้ว +1

    കർക്കടക മാസം താളും തവരയും കഴിച്ചിരിക്കണന്ന്,, നല്ലസതോഷമാണ് യദു വിന്റെ വിഡിയോ കണ്ടോണ്ട ഇരിക്കാൻ

  • @jeojose2682
    @jeojose2682 3 ปีที่แล้ว +3

    Yedhunte samsaram so sweet.....
    🥰

  • @reshadmon7772
    @reshadmon7772 3 ปีที่แล้ว +21

    യധുവിന്റ്. അവതരണം കേൾക്കൻ വന്നവർക്ക് ലൈക്ക😍

  • @rejaniponnus6696
    @rejaniponnus6696 3 ปีที่แล้ว

    നാടൻ രുചികൾ ... അടിപൊളി ... അഭിനന്ദനങ്ങൾ...😍

  • @sereenaseri6960
    @sereenaseri6960 3 ปีที่แล้ว +1

    അടിപൊളി ആദ്യമായിട്ടാണ് താൾ കറി കാണുന്നത്

  • @shyamsaju3543
    @shyamsaju3543 3 ปีที่แล้ว +2

    Super video..ഒത്തിരി ഇഷ്ടായി..😍

  • @beenapashokan5757
    @beenapashokan5757 3 ปีที่แล้ว +3

    കാടിന്റെ മക്കളാണ്. നിഷ്കളങ്കമായ സ്നേഹമാണ് ഇവരുടെ . ഇവരുടെ ഭക്ഷണ രീതികൾ ഉൾപ്പെടുത്തിയത് വളരെ നന്നായി. നമുക്ക് ഒരു പാട് കടപ്പാടുണ്ട് ഇവരോട്.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      നല്ല ആളുകളാണ് 🙏
      ഇനിയും ഇത്തരം വിഭവങ്ങൾ ഉൾപ്പെടുത്തണം എന്നുണ്ട്. വെജിറ്റേറിയൻ മാത്രം തേടി പോവുന്നകൊണ്ട് ഒത്തിരി കിട്ടിയെന്നു വരില്ല. എങ്കിലും ഇനിയും ശ്രമിക്കാം
      🥰🙏

  • @nabeesabeevi3627
    @nabeesabeevi3627 3 ปีที่แล้ว

    നല്ല നാടന്‍ ചേമ്പ് കറി യദു മോന്‍ രുചിച്ചപ്പോള്‍ അതിന്‍െറ രുചി എന്‍െറ നാവിലും ഇണ്ടായി സൂപ്പർ..

  • @rajeemanoj479
    @rajeemanoj479 3 ปีที่แล้ว +1

    അവതരണം നല്ല രസമുണ്ട് യദു. ചിരിച്ചു ചിരിച്ചൊരു വഴിയായി 😁.. താളുകറി കേട്ടിട്ടുണ്ട്.. താങ്ക്സ് യദു 😍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +1

      😁🙏
      പക്ഷേ നല്ല സ്വാദാണ് 🥰

    • @rajeemanoj479
      @rajeemanoj479 3 ปีที่แล้ว +1

      @@RuchiByYaduPazhayidom തിരുവനന്തപുരം സ്പെഷ്യൽ അസ്ത്രം. കൊലുസ് ഒക്കെ ഒന്ന് ട്രൈ ചെയ്യ്.. പിന്നേ ചേമ്പില കൊണ്ടുള്ള പത്രട ഒക്കെ വെറൈറ്റി അല്ലെ

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      @@rajeemanoj479 yes ചെയ്യണം 👍👍

  • @padmascuisineparadisemedia8516
    @padmascuisineparadisemedia8516 3 ปีที่แล้ว +3

    Nice preparation and superb song All the best yadhu

  • @janardhanannair1522
    @janardhanannair1522 3 ปีที่แล้ว +4

    Excellent presentation Yadu. All d Best!

  • @itsmeabhishek754
    @itsmeabhishek754 3 ปีที่แล้ว

    വളരെയധികം ഇഷ്ടം തോന്നുന്ന അവതരണം😍😍😍

  • @arjunnair4700
    @arjunnair4700 3 ปีที่แล้ว +1

    പുതിയ വിഭവം കാണിച്ചു തന്നതിന് ഒരുപാട് നന്ദിഉണ്ട്

  • @spg1643
    @spg1643 3 ปีที่แล้ว +2

    Ettaa...
    So...Superbbb...
    Black shirtil Stunning look dear...
    Luv you dear bro...😍😍😘😘

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +1

      Love u too..!!
      💝🥰

    • @spg1643
      @spg1643 3 ปีที่แล้ว +1

      @@RuchiByYaduPazhayidom 😍😍😍

  • @lakshmiamma7506
    @lakshmiamma7506 3 ปีที่แล้ว +1

    പാടം, നൊസ്റ്റാൾജിയ ഉണർത്തുന്നു,ഗതകാല സ്മരണകൾ. നാട്ടിൻ പുറത്തു കാരുടെ നിഷ്കളങ്കത🙏 ഈ താള് കറി സ്പെഷ്യൽ, കഴിച്ചിട്ടില്ല.പക്ഷെ താള് കറി കഴിച്ചിട്ടുണ്ട്. തേങ്ങാ ചേർത്ത് അരച്ചത്.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      ഇതും ടേസ്റ്റി ആണ്, അവരുടെ രീതിയിൽ ആണ് preperation 🥰

  • @annammachacko5457
    @annammachacko5457 ปีที่แล้ว

    Yadi mone veedio nannai. Moneppole innocent aya kure alkar avrude edayil thalukari undakkan sahakarichu cheiyyunnu. Monekkonde ethu pattu. Athravinayavum nishkalankathayum yulla yadu. Avassanam kari ruchichu nokkunnu. Enthu eshtam thonninnu ariyuvo. Avarude pattu athilum kalakki. Deivam ellavareyum anugrahikkette. 👌👌🙏🙏💕💕❣️❣️

  • @ushuskoshy7138
    @ushuskoshy7138 3 ปีที่แล้ว +12

    Dear Yadhu.. I watch all your episodes ...great presentation.. genuine and simple.. keep bringing us tastes from everywhere.
    Let the world know varieties of vegetarian foods.

  • @geethaathiyarathc1033
    @geethaathiyarathc1033 3 ปีที่แล้ว +1

    Kannimanga(കടുമാങ്ങ )അച്ചാറിന്റെ recipe കാണിക്കാമോ (പഴയിടം style)

  • @ushavijayakumar3096
    @ushavijayakumar3096 3 ปีที่แล้ว +1

    Video nannayirunnu tto Yadu. aa Amma paranjath sariya nammude nattilum karkidaka masathil thaalum adhinte elayum okke koottan vaikarund. evarude e receipe aaadia mayitta kaanunne. ethupole undakki nokkanam. very good presentation. thanks Yadu for sharing the video.

  • @jchittillam77
    @jchittillam77 3 ปีที่แล้ว +4

    All the best Yadu. I hear the conclusion song at last because of time.......... thanks to the community people.

  • @dhanya4688
    @dhanya4688 3 ปีที่แล้ว +2

    Yadu അടിപൊളി 👍👍👍congrats for 50k

  • @meenathomas1782
    @meenathomas1782 3 ปีที่แล้ว +4

    Good receipe and good song. Could feel the love for God.

  • @AnilKumar-sg2qj
    @AnilKumar-sg2qj 3 ปีที่แล้ว

    കൊള്ളാം. ഒരു വ്യത്യസ്തമായ വിഭവം. Congrats bro.

  • @sebastiansanthosh1746
    @sebastiansanthosh1746 3 ปีที่แล้ว +1

    Thumba poove kanda kalam marannu thank you yadu

  • @renjiths9236
    @renjiths9236 3 ปีที่แล้ว

    Yedhu cheeta, video, orupadu ezhdamayi,try cheyyan ptiilla,chempin thal kittilla, chemparathi poo rasam udakiyirunnu,adipoli ayirunnu,,we are waiting for this type of special and veritey dishes.ok all the best ❤️❤️❤️❤️❤️❤️❤️❤️

  • @sailajapeethambaran6341
    @sailajapeethambaran6341 3 ปีที่แล้ว

    Yadu. Adipoli aanu tto ... Orupaadu ishtam

  • @dhanyams9474
    @dhanyams9474 3 ปีที่แล้ว

    Yadhu nte avatharanam othirii ishtam anu.... Keep going..... All the best da

  • @anoopbalan5437
    @anoopbalan5437 3 ปีที่แล้ว +2

    Bro.... Poli aanu tto....really gem of a person..... Hats off.....

  • @sophisajeev4843
    @sophisajeev4843 3 ปีที่แล้ว +1

    യദു..നന്നായിട്ടുണ്ട്,👌👌.പിന്നെ ഒരു സംശയം.മല്ലിപ്പൊടി എപ്പോഴാണ് ചേർക്കുന്നത്?ഒന്ന് പറയണേ...

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      അതിപ്പോ എനിക്കും ഡൌട്ട് ഉണ്ട് ട്ടോ.😁🥰

  • @jessyraju1182
    @jessyraju1182 3 ปีที่แล้ว +3

    Excellent Yadu. God bless you

  • @rrm8442
    @rrm8442 3 ปีที่แล้ว +2

    Yadu, very good presentation..you are so humble..can feel your innocence in your videos..like all your videos..different ruchis..May God bless you to achieve even greater heights..

  • @renjanapn4728
    @renjanapn4728 2 ปีที่แล้ว

    യദുവിൻ്റെ പുജ്ചിരി കാണാൻ നല്ലരസം. പിന്നെ സമീപനവും കൊള്ളാം. താള് കറി നമ്മളെല്ലാവരും കഴിക്കുന്നതല്ലേ.

  • @geethavenkites9749
    @geethavenkites9749 3 ปีที่แล้ว +1

    Thaalu curry best, especially avidullavarudey happiness, pinney avar paranja karkkidakam masathil kazhikkanam ennu paranjathu valarey seriyaanu,pinney nammudey thaalu curryil ninnum valarey different aanu, paattu paadiyathu entha divinity, nannayi paadunnundu...Ur great Yadu, avudullavuredey happiness kandappol thanney oru speciality thonni...Thank u.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +1

      Thank you so much chechi, ur valuable feedbacks are always supportive, from the initial episodes 💛

    • @geethavenkites9749
      @geethavenkites9749 3 ปีที่แล้ว +1

      @@RuchiByYaduPazhayidom Thank u dear, keep going ,waiting for next episode...he he...

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +1

      @@geethavenkites9749 😍🥰

  • @balan384
    @balan384 3 ปีที่แล้ว +1

    വളരെ നന്നായി. വേറിട്ട ഒരു രുചി.

  • @shijutopshotphotography2091
    @shijutopshotphotography2091 3 ปีที่แล้ว

    താള് കറിയും അവിടെയുള്ള സേനഹമുള്ള പാട്ടുകാരേയും ഇഷ്ടമായി. മുമ്പ് കണ്ടതാണ് യദൂന്റെ ചാനലിൽ തന്നെ ചന്ദ്രി...

  • @ambujababu2411
    @ambujababu2411 ปีที่แล้ว

    എന്റെ നാടിന്റെ നിഷ്കളങ്കത. 👍🙏

  • @bindhupraveen9628
    @bindhupraveen9628 3 ปีที่แล้ว

    സൂപ്പർ റെസിപ്പി.... കിടു.... യദു പൊളിച്ചു...ഇനിയും ഇത് പോലെ വ്യത്യസ്തമായ രുചിക്കൂട്ടുകൾ പ്രതീക്ഷിക്കുന്നു.. wish you all the best.. Thank youu. Soo.. muchhh😘😘🥰🥰😘😘

  • @xavier9000
    @xavier9000 3 ปีที่แล้ว +2

    👌🙏Medicinal curry. Thankq 4 ur Effort.കുടംപുളി ശരിയാകുമോ?

  • @prabhasuresh2194
    @prabhasuresh2194 3 ปีที่แล้ว

    Njangal vekkum thali curry.....I am Nair from Cherthala...avide Marutjorvattom ambalathil karkkidakathil vavinu nedyam thalu curry anu...Dhanwanthari kshethram anu. Athu ellavarum medichu kondu pokum. Athu avarude vishwasam alla....medicinal property undu thalinu karkkidakathil. Pinne mazha peythu nalla neat ayirukkumallo appol.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +1

      ധന്വന്തരി ക്ഷേത്രം അല്ലേ, അറിയാം 💝
      😍😍

  • @shobithakesavan9290
    @shobithakesavan9290 3 ปีที่แล้ว +1

    Nice presentation yadhu.. All the best

  • @meenakshiambakkat
    @meenakshiambakkat 2 ปีที่แล้ว

    യദൂ, ഞാൻ താള് കറി ഉണ്ടാക്കി. ആവശ്യമുള്ള സാധനങ്ങൾ എല്ലാം കിട്ടി. വളരെ നല്ല കറി ആണ്. ഒരു കാര്യം പറയട്ടെ. താഴെ കൊടുക്കുന്ന വിവരണത്തിൽ പുളി ഉൾപ്പെടുത്താൻ വിട്ടു പോയിട്ടുണ്ട്. അതോണ്ട് തിരുത്തി കൊടുക്കാൻ അപേക്ഷ

  • @neenapratap2827
    @neenapratap2827 3 ปีที่แล้ว

    Super presentation..each good..

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      Thanks much Neena 🥰

    • @neenapratap2827
      @neenapratap2827 3 ปีที่แล้ว

      @@RuchiByYaduPazhayidom thanx..🥰🥰
      Am frm kothamangalam.ഞാൻ 59+ഒരു പാവം മുത്തശ്ശി ക്കുട്ടി ആണ്. ട്ടോ..

  • @Jayasurya-pr9lp
    @Jayasurya-pr9lp 3 ปีที่แล้ว +2

    Hi Bro🙏 . Superb video. Achanepole Keerthi kelakkum🙏🙏😘😘

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +1

      ഹൃദയത്തിൽ നിന്നും നന്ദി 🥰

    • @Jayasurya-pr9lp
      @Jayasurya-pr9lp 3 ปีที่แล้ว

      @@RuchiByYaduPazhayidom 🙏🙏😘😘

  • @unnip3296
    @unnip3296 3 ปีที่แล้ว +2

    ആ അമ്മ പറഞ്ഞത് ശരിയാണ്. കർക്കിടകത്തിലാണ് ഇത് കഴിക്കേണ്ടത്

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      അതെയല്ലേ?
      നല്ല ആളുകൾ ആണ് അവരെല്ലാം 🥰

  • @chithras5439
    @chithras5439 ปีที่แล้ว

    Cheriya elayulla chembinte thaal ano chetta edukkunnath?

  • @rajeevn.m9259
    @rajeevn.m9259 3 ปีที่แล้ว

    രണ്ടു പേരുടേയും വ്വോഗ് സ്ഥിരമായി കാണാറുണ്ട് ആശംസകൾ

  • @Venurema
    @Venurema 2 ปีที่แล้ว

    Great to involve and include traditional village items. I had this thalu curry in my child hood. Keep going Yadu.

  • @NandhanakunjolNandhanaku-dc4wu
    @NandhanakunjolNandhanaku-dc4wu ปีที่แล้ว

    Njangl undakkarund ee carry🥰👌🏻

  • @thankav6808
    @thankav6808 หลายเดือนก่อน

    Ngal ondakkarunde ete endayalum ondakkunnde vayel vallam vannu😋

  • @shobaravi8389
    @shobaravi8389 3 ปีที่แล้ว

    Oru vethyasthaya anubavam. Ethram anubavam thanna yadhu vinu oraeram nandhi. Yaduelleygil vayanadan tribestay vethasamaya anubavam thanney. Thall valarey vitamins ullathaneynnu keyttittud. Ethokkeyanu avarudy arogaythintay rahasyam visha rahitha food. Nalmml kayarichennu avidam nashippikkathrunnal nallathu.

  • @eswaramangalamsreeraj4465
    @eswaramangalamsreeraj4465 3 ปีที่แล้ว +5

    ചേർത്തല മരുത്തോര്‍വട്ടം ക്ഷേത്രത്തില്‍ കര്‍ക്കിടകവാവിന് വലിയ അളവില്‍ ഉണ്ടാക്കാറുണ്ട് താളുകറി

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +2

      കേട്ടിട്ടുണ്ട്, നോക്കട്ടെ അടുത്ത പ്രാവശ്യം ഒന്ന് ഷൂട്ട്‌ ചെയ്യാൻ പറ്റുമോ എന്ന് 🥰🥰

  • @leena1176
    @leena1176 3 ปีที่แล้ว

    Good attempt. Your modesty to approach these people is appreciable.

  • @teamwinningedge8601
    @teamwinningedge8601 3 ปีที่แล้ว +1

    Yedu e thale kannur jhillayilum unde. Thal morozhichu kari waykkum mammal undakkunna pachadiyum undakkunna.very healthy.👌👌👌

  • @prashanthas7278
    @prashanthas7278 3 ปีที่แล้ว +1

    Your explanation is simply superb

  • @Priya-h2d2c
    @Priya-h2d2c 6 หลายเดือนก่อน +1

    വെറൈറ്റി താൾ കറി 😘😘😘😘😘😘😘😘😘😘😘😘

  • @vinodpillai9531
    @vinodpillai9531 3 ปีที่แล้ว +1

    variety yadhu ............... expecting more ruchis like this

  • @annumariya6764
    @annumariya6764 3 ปีที่แล้ว +1

    Adipoliyatoooo yadhu cheta

  • @resmigopinathannair7216
    @resmigopinathannair7216 3 ปีที่แล้ว +2

    Yadhu, ah chechi ethra rasayi samsarikunu...very smart..

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      സത്യം, നന്നായി സംസാരിക്കുന്നു. 😍

  • @irfanss2210
    @irfanss2210 3 ปีที่แล้ว +1

    👌Good Presentation yadhu👏👍

  • @sabithatomy9106
    @sabithatomy9106 3 ปีที่แล้ว +1

    Eniku nalla ishttamulla kariyanu ellam miss cheyyunnu 👌👌👌👍

  • @sheejamani4090
    @sheejamani4090 3 ปีที่แล้ว

    Yadhu .....👍

  • @venkataramaniyer2580
    @venkataramaniyer2580 3 ปีที่แล้ว +1

    entha parayande nnu
    ariyinilla. njan originally is from Palakkad. Valluvanadinte otha naduvilanu. kuttikkalathu
    Amma vachuthann
    ormayundu. thalinthandu
    kari taste ippozhum navil
    undu. naattukarute Lalitha
    Jeevithavum Nirmala manassum onnu vere level
    aanu. othiri othiri thanks.
    ('othiri' valluvanaadu
    bhaasha alla alle ?)

  • @divyacraju335
    @divyacraju335 3 ปีที่แล้ว +1

    Nallla kuttya ketto .nalla vinayamullla samsaram.

  • @dreamingcindrella5373
    @dreamingcindrella5373 3 ปีที่แล้ว

    Unakkachemmeen ano idunnathu? Nalla soundanallo. Pattunallapole paadiyittundu

  • @anilaks5351
    @anilaks5351 3 ปีที่แล้ว +1

    പ്രിയ യദു.... വയനാടിന്റെ തനതു രുചി പരിചയപ്പെടുത്തിയതിനു നന്ദി.ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു....അവരുടെ പ്രാദേശിക ഭാഷഭേദങ്ങളും...ഗാനങ്ങളും പരിചയപ്പെടാൻ കഴിഞ്ഞു. പിന്നെ പനകുറുക്കും താളുകറിയും വയനാട്ടിൽ പ്രസിദ്ധാട്ടോ.താളുകറിയുടെ രുചി ഗംഭീരമായിരുന്നു അല്ലേ?

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      താളുകറി അസ്സൽ ആരുന്നു 💝💝
      പിന്നെ നന്ദി ട്ടോ 🥰