എനിക്ക് വന്ന വമ്പൻ ഗിഫ്റ്റ് നിങ്ങൾക്ക് കാണണ്ടേ 🙏🙏🙏🙏

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 1K

  • @midhunms4216
    @midhunms4216 2 หลายเดือนก่อน +740

    ഒരു പെണ്ണിന്റ അടുക്കള സ്വപ്‌നങ്ങൾ മനസിലാക്കുന്ന, അറിയുന്ന മറ്റൊരു പെണ്ണിന്റെ അടുക്കള സമ്മാനങ്ങൾ... 🥰.. അവർക്ക് ഒരായിരം സ്നേഹാശംസകൾ 🥰🥰🙏

  • @ReenaJacob-vl2zr
    @ReenaJacob-vl2zr 2 หลายเดือนก่อน +174

    പാലാക്കാരി ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @sheeja157
    @sheeja157 2 หลายเดือนก่อน +652

    സുധിമോൾക്ക് സമ്മാനം അയച്ചുതന്ന ആ കുടുംബത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

    • @jaseelajaseela9361
      @jaseelajaseela9361 2 หลายเดือนก่อน +3

      ❤❤

    • @AbdulRasakck
      @AbdulRasakck หลายเดือนก่อน +1

      ❤❤❤

    • @RemyaMojeesh
      @RemyaMojeesh 24 วันที่ผ่านมา +1

      ❤️❤️❤️👍🏻👍🏻🙏🏻

    • @Ishaani8
      @Ishaani8 14 วันที่ผ่านมา +1

      ❤❤

  • @binduprakash6801
    @binduprakash6801 2 หลายเดือนก่อน +147

    സുധിമോൾക്ക് ഇത്രയും സാധനങ്ങൾ അയച്ചു തന്നത് ആരായാലും സർവേശ്വരൻ അനുഗ്രഹിക്കട്ടെ..........❤❤

    • @Molamma-q6m
      @Molamma-q6m หลายเดือนก่อน

      🙏🙏🙏❤

  • @remya_._
    @remya_._ 2 หลายเดือนก่อน +1194

    സുധിക്ക് ഈ സമ്മാനം അയച്ചു തന്നത് ആരാണെങ്കിലും അവരെ സർവേശ്വരൻ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ❤️❤️❤️

    • @JaiHind-3
      @JaiHind-3 2 หลายเดือนก่อน +14

      മാണി കാപ്പൻ

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 2 หลายเดือนก่อน +6

      ❤️❤️❤️❤️❤️❤️❤️

    • @nash-ps5lo
      @nash-ps5lo 2 หลายเดือนก่อน +7

      ❤❤❤❤

    • @Josimol1974
      @Josimol1974 2 หลายเดือนก่อน +8

      ഈ ഗിഫ്റ്റ് തന്നത് ആരാണെങ്കിലും ഒരു ബിഗ് സല്യൂട്ട് 🥰🥰🥰🥰🥰👍👍👍👍

    • @Annz-g2f
      @Annz-g2f 2 หลายเดือนก่อน +6

      Gift ayachu thanna vyakthi nalla manasinte udamma daivom anugrahikum

  • @SophyReji-ln1lb
    @SophyReji-ln1lb 2 หลายเดือนก่อน +275

    മോൾക്ക് വരുന്ന ഗിഫ്റ്റ് കാണുമ്പോൾ ഭയങ്കര സന്തോഷം

  • @mallikabinu6019
    @mallikabinu6019 2 หลายเดือนก่อน +495

    സുധി നെ ഇതുപോലെ കണ്ടറിഞ്ഞു help ചെയ്യുന്ന ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻❤️❤️

  • @amshasfoodandcraft4691
    @amshasfoodandcraft4691 2 หลายเดือนก่อน +611

    ആരെന്ത് അയച്ചാലും അത് വീഡിയോ എടുത്ത് കാണിക്കണം .
    എന്നെ സംബന്ധിച്ചിടത്തോളം അത് കാണുന്നത് തന്നെ വലിയ സന്തോഷം ആണ് .

    • @minimathew8085
      @minimathew8085 2 หลายเดือนก่อน +7

      Athe

    • @rajeenaa2332
      @rajeenaa2332 2 หลายเดือนก่อน +17

      എനിക്കും ആർകെങ്കിലും കിട്ടിയത് കാണിച് തരുമ്പോ ഭയങ്കര സന്തോഷമാണ്

    • @Raju-m1x6m
      @Raju-m1x6m 2 หลายเดือนก่อน +1

      ​@@rajeenaa2332സത്യം എനിക്ക് നോൺ സ്റ്റിക്കിൻ്റെ ഒരപ്പച്ചട്ടി വാങ്ങിയപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ❤❤❤😊😊😊

    • @izzaworld8459
      @izzaworld8459 2 หลายเดือนก่อน +10

      അതെ,, എനിക്കും ഇതൊക്കെ കാണാൻ ഇഷ്ട

    • @SalimKS-i4q
      @SalimKS-i4q 2 หลายเดือนก่อน +2

      Athe

  • @asrithass593
    @asrithass593 2 หลายเดือนก่อน +49

    സുധി മോൾക്ക് ഈ സമ്മാനം അയച്ചുകൊടുത്ത ആരാണെങ്കിലും അവരെ ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻

  • @shalikx143
    @shalikx143 2 หลายเดือนก่อน +137

    മനുഷ്യ സ്നേഹിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @NaseeraNazar-gx5nq
    @NaseeraNazar-gx5nq 2 หลายเดือนก่อน +95

    പേരുപറയാത്ത സഹോദരിക്കും കുടുംബത്തിനും ദൈവസഹായം ഉണ്ടാകട്ടെ 🤲🤲

  • @radhamaniyesodharan8208
    @radhamaniyesodharan8208 2 หลายเดือนก่อน +56

    കോപ്പർ ബോട്ടം ചരുവം ഒത്തിരി നല്ലതാ ഗ്യാസ് അടുപ്പിൽ യൂസ് ചെയ്യാൻ നല്ലതാണ് ചായ ഉണ്ടാക്കാനും കൊള്ളാം ഗിഫ്റ്റ് എല്ലാം അടിപൊളി പുതിയ വീട്ടിൽ പുതിയ സാധനം very good 👍👍👍👍❤❤❤

    • @su84713
      @su84713 2 หลายเดือนก่อน

      ഇൻഡെക്ഷനിലും വെക്കാം

  • @jayasali8124
    @jayasali8124 2 หลายเดือนก่อน +56

    സുധിമോളെ love you. എല്ലാവരും ന്നുധിമോളെ ഒരു പാടു സ്നേഹിക്കുന്നത് കാണുമ്പം ഒരുപാടു സന്തോഷം. God bless you .

  • @bindhusuresh9255
    @bindhusuresh9255 2 หลายเดือนก่อน +48

    സുധി മോളെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടല്ലോ ഒരുപാട് സന്തോഷം ആ ഗിഫ്റ്റ് തന്ന നല്ല മനസ്സിന് ഉടമയോട് ഞാനും നന്ദി അറിയിക്കുന്നു എത്ര കരുതലോടെ ആണ് ഓരോ സാധനവും അയച്ചു തന്നത്

  • @kabeerem4417
    @kabeerem4417 2 หลายเดือนก่อน +254

    സുധിമോൾക്ക് ഗിഫ്റ്റ് കൊടുത്ത കുടുംബത്തിന് ദൈവം ഒരുപാടു അനുഗ്രഹങ്ങൾ നൽകട്ടെ ❤

  • @alainasaji-pr8hj
    @alainasaji-pr8hj 2 หลายเดือนก่อน +19

    എല്ലാം നല്ല ക്വാളിറ്റി ഉള്ള സാധനം ആണ്,,, ഈ നല്ല മനസിന്റെ ഉടമയെ ദൈവം അനുഗ്രഹിക്കട്ടെ

  • @basheerbasheer1259
    @basheerbasheer1259 2 หลายเดือนก่อน +216

    സുധിമോളെ ഇത്രയും സാധനം അയച്ചു കൊടുത്തു സഹായിക്കുന്നവരെ ദൈവം എല്ലാസൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ

  • @sunigopi4032
    @sunigopi4032 2 หลายเดือนก่อน +20

    സുധിയുടെ പ്രാർത്ഥനയിൽ ആ കുടുംബത്തെ എന്നും ഓർത്തു നന്ദിപറഞ്ഞുകൊണ്ടേയിരിക്കണം അതുവഴി സുധിയുടെ കുടുംബത്തിന് ഉയർച്ച ഉണ്ടാകും ദൈവം 2 കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤❤❤❤

  • @beenageorge1870
    @beenageorge1870 2 หลายเดือนก่อน +146

    ഒരു പാവപെട്ട കുടുമ്പത്തെ അറിഞ്ഞു സഹായിക്കുന്ന ആ കുടുംബത്തിലേ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏽

  • @JesiJesi-ps1sv
    @JesiJesi-ps1sv 2 หลายเดือนก่อน +211

    സുധിമോൾക്ക് gift അയച്ചു തന്ന കുടുംബത്തിന് ഒരായിരം നന്മകൾ നേരുന്നു ❤️❤️❤️

    • @varghesemeckamalil3049
      @varghesemeckamalil3049 2 หลายเดือนก่อน +1

      Sundapan so cute

    • @dhanjith4360
      @dhanjith4360 2 หลายเดือนก่อน

      Hai)

    • @lathapanikar1252
      @lathapanikar1252 2 หลายเดือนก่อน +1

      അയച്ചു തന്ന കുടുംബത്തിനെ ദെെവം അനഗ്രഹിക്കട്ടെ❤❤

  • @saraswathikuttipurath3081
    @saraswathikuttipurath3081 2 หลายเดือนก่อน +15

    ഇതെല്ലാം അയച്ചു തന്ന ആ മഹത് വ്യക്തിക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏ദൈവം ആ കുടുംബത്തിനെ കാത്തു രക്ഷിക്കട്ടെ 🙏🙏

  • @RabiyaV-b2j
    @RabiyaV-b2j 2 หลายเดือนก่อน +44

    ഈ ഗിഫ്റ്റുകൾ എല്ലാം തരുന്നവർക്ക് അല്ലാഹു അവരെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ഇനിയും എല്ലാവർക്കും കൊടുക്കാൻ കഴിയട്ടെ കഴിയട്ടെ ആമീൻ 🤲🤲

  • @muhammadshamilxd2607
    @muhammadshamilxd2607 2 หลายเดือนก่อน +141

    സുധിക്ക് ഒരു വീടിരിക്കാനുള്ള എല്ലാ സാധനവും ഉണ്ട് ഇങ്ങന ഗിഫ്റ്റ് പാത്രങ്ങൾ കാണുന്നത് എനിക്കിഷ്ടമാണ്

  • @radhamma3224
    @radhamma3224 2 หลายเดือนก่อน +53

    സുധി മോൾക് ആവശ്യം ഉള്ള എല്ലാം നോക്കി വാങ്ങി തന്ന ചേച്ചി സൂപ്പർ ഗിഫ്റ്റ് കാണാൻ വളരെ ഇഷ്ടം സന്തോഷം വേദന ഉണ്ട് അല്ലെ റസ്റ്റ്‌ എടുക്ക് 🙏🙏🙏🙏🙏❤️❤️❤️😘😘😘

  • @sinishinoj3769
    @sinishinoj3769 2 หลายเดือนก่อน +11

    ഇത് അയച്ചു കൊടുത്ത ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤

  • @madusura7745
    @madusura7745 2 หลายเดือนก่อน +9

    സുധിമോൾക്ക് സമ്മാനംഅയച്ച് കൊടുത്ത ചേച്ചിക്കും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ നല്ല മനസിന് ഒരുപാട് നന്ദി

  • @holyboldrin5792
    @holyboldrin5792 2 หลายเดือนก่อน +10

    സുധിമോളുടെ കുടുംബത്തേയും സമ്മാനങ്ങൾ നൽകിയ ആ ചേച്ചിയുടെ കുടുംബത്തേയും ദൈവം ഒത്തിരി ഒത്തിരി കൃപകൾ നൽകി അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏

  • @dollyjolly1575
    @dollyjolly1575 2 หลายเดือนก่อน +7

    സുധിയെ ഇത്രയും സ്നേഹിക്കുന്ന ആ സഹോദരിക്ക്‌ ഒത്തിരി നന്മ വരട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @siniprakash2906
    @siniprakash2906 2 หลายเดือนก่อน +72

    ,വളരെ താഴ്ന്ന നിലയിൽ ജീവിച്ച സുധി മോളെ ഒരുപാട് ഉയർന്ന നിലയിൽ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം
    ഗിഫ്റ്റ് അയച്ച കുടുംബത്തിനും ഒരുപാട് അനുഗ്രഹം ദൈവം കൊടുക്കട്ടെ ❤👍

  • @AneeshaFathima-xy3ld
    @AneeshaFathima-xy3ld 2 หลายเดือนก่อน +13

    ചേച്ചി എന്നും ഗിഫ്റ്റ് കാണിക്കണേ ഞങ്ങൾക്കും സന്തോഷവാ ചേച്ചിടെ സന്തോഷം കാണുമ്പോൾ 😍🥰

  • @ambiliambili6700
    @ambiliambili6700 2 หลายเดือนก่อน +8

    സുധിക്ക് ഗിഫ്റ്റ് അയച്ച് കൊടുത്തവരെ ദൈവംതമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @asmakochi4046
    @asmakochi4046 2 หลายเดือนก่อน +46

    സുധിമോൾക് ഇതെല്ലാം അയച്ചു തന്ന അവർക്ക് പടച്ചവൻ എല്ലാവിധ ആണുങ്ങർഹങ്ങൾ നൽകട്ടെ

  • @remya_._
    @remya_._ 2 หลายเดือนก่อน +46

    ഞാൻ ഇപ്പൊ പറഞ്ഞേയുള്ളൂ സുധിമോൾടെ വീഡിയോ വന്നിട്ട് 2 ദിവസയല്ലോ എന്ന് അപ്പോഴേക്കും എത്തി ❤️❤️❤️happiyee

  • @LamyaSunil-hi1wx
    @LamyaSunil-hi1wx 2 หลายเดือนก่อน +23

    ഗിഫ്റ്റ് കിട്ടുമ്പോഴൊക്കെ വീഡിയോ ഇടണം കേട്ടോ🥰 കാണുമ്പോൾ ഒരു സന്തോഷം😍❤️❤️

  • @Sk8llx
    @Sk8llx 2 หลายเดือนก่อน +21

    Gift അയച്ചു കൊടുത്ത എല്ലാവർക്കും നല്ലത് വരട്ടെ

  • @Eden_justus
    @Eden_justus 2 หลายเดือนก่อน +131

    എന്തുപറ്റി സുധി മോളേ ഇന്ന് ഒരു സന്തോഷം ഇല്ലല്ലോ. ഇത്രയും സാധനങ്ങൾ അയച്ചു തന്ന ആ കുടുംബത്തെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤❤❤🙏🙏

  • @Shabnathings
    @Shabnathings 2 หลายเดือนก่อน +47

    പാവങ്ങളെ സഹായിക്കുന്ന പാലക്കാരിക്ക് കുടുംബതനും. പടച്ചോന്റെ അനുഗ്രഹം ഉണ്ടാവട്ടെ
    സുധി ഗിഫ്റ്റ് കിട്ടിയ കാണിക്കണേ എനിക്ക് നല്ല ഇഷ്ട്ടാണോ ട്ടോ അത് കാണാൻ ❤️❤️👍

  • @mayamo9005
    @mayamo9005 2 หลายเดือนก่อน +20

    ഒരു ബോറും ഇല്ല സുധി ഗിഫ്റ്റ് ഒക്കെ കാണിക്കണം ഞങ്ങൾക്കും സന്തോഷമാണ്

  • @crazyboy-lw8cp
    @crazyboy-lw8cp 2 หลายเดือนก่อน +9

    സുണ്ടപ്പൻ നല്ല വീട്ടിൽ ഇരിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം

  • @padmashinde9011
    @padmashinde9011 2 หลายเดือนก่อน +8

    ❤mole.sudhi..etrayum.sadhanangal.orumichu.ayachu.thanna.aa.vyakthikku.othiri.abhinandanangal.🎉🎉🎉❤❤❤❤

  • @binuchandy4098
    @binuchandy4098 2 หลายเดือนก่อน +7

    സുധിയെ സഹായിച്ച കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ..

  • @satheesanmc1298
    @satheesanmc1298 2 หลายเดือนก่อน +20

    സമ്മാന പെരുമഴ : സന്തോഷപെരുമഴ.

  • @ushababu7306
    @ushababu7306 2 หลายเดือนก่อน +10

    സുധി മോൾക് വരുന്ന ഗിഫ്റ്റ് കാണുന്നത് എനിക് സന്തോഷം ആണ്, അവരെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️🥰🥰🥰🥰🙏

  • @dhanya5664
    @dhanya5664 2 หลายเดือนก่อน +30

    സുധിമോളെ എന്ന് എന്നാ പറ്റി പഴയ ആ ചൊടി ഇല്ലല്ലോ. നന്നായി rest എടുക്കു 😊😘😘

  • @Prasannac1234
    @Prasannac1234 2 หลายเดือนก่อน +10

    സുധിമോളെ കണ്ടറിഞ്ഞു സഹായിക്കുന്ന ഈ കുടുബത്തെ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍

  • @piussebastian3319
    @piussebastian3319 2 หลายเดือนก่อน +14

    ഞാൻ ഒരു പാലക്കാരി യാണ് സുധിമോൾക്ക് സമ്മാനം അയച്ചു കൊടുത്തതിൽ ഞങ്ങളും അഭിമാനിക്കുന്നു പ്രാർത്ഥിക്കുന്നു ❤❤❤❤❤🙏🙏🙏🙏🙏

  • @sunithavikraman3543
    @sunithavikraman3543 2 หลายเดือนก่อน +45

    ഈ ഗിഫ്റ്റ് ആരാ എന്നറിയില്ല. പക്ഷേ ആ വലിയ മനസിന് ഒരു ബിഗ് സല്യൂട്ട് ❤️❤️❤️

  • @seenathk6699
    @seenathk6699 2 หลายเดือนก่อน +30

    ചേച്ചി ഒരുപാട് പാത്രങ്ങൾ വേണമെന്നില്ല കുറച്ചു പാത്രം നിങ്ങളുടെ. ആങ്ങള ഭാര്യക്ക് കൊടുക്കൂ... ചേച്ചി ഒരുപാട് സഹായങ്ങൾ നിങ്ങൾക്ക് ചെയ്തു തരുന്നില്ല. നിങ്ങൾക്ക് ഇങ്ങനെ കിട്ടുമ്പോൾ ചേച്ചി വിചാരിക്കും ഒരു പാത്രം എനിക്ക് കിട്ടിയെങ്കിലോ. ഒരുപാട് പാത്രങ്ങൾ ഇങ്ങനെ കൂട്ടി വെച്ചിട്ട് ഒരു കാര്യങ്ങളും ഇല്ല ഇനിയും നിങ്ങൾക്ക് ഗിഫ്റ്റ് കിട്ടും. ആങ്ങളക്ക് എന്തായാലും കൊടുക്കണം പാത്രങ്ങളും. കിട്ടുന്ന ഒരു കാൽഭാഗം. ഒരു സാധനം കിട്ടുമ്പോഴും വേറെ ഒരാൾക്ക് കൊടുക്കാൻ തോന്നുകയില്ല എങ്കിലും അവർക്ക് നിങ്ങൾ കൊടുക്കണം

    • @niya143
      @niya143 หลายเดือนก่อน

      🤣

  • @joicyjoy778
    @joicyjoy778 2 หลายเดือนก่อน +3

    ചേച്ചിക്ക് ഗിഫ്റ്റ് തരുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏 സുധി ചേച്ചിടെ സന്തോഷം കണ്ടപ്പോൾ ഒത്തിരി ഹാപ്പി ആയി ❤❤❤❤

  • @sinirehiman4529
    @sinirehiman4529 2 หลายเดือนก่อน +8

    ആ കുടുംബത്തിന് വേണ്ടി ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥിയ്ക്കുന്നു

  • @lissyjoyabraham4
    @lissyjoyabraham4 2 หลายเดือนก่อน +10

    സമ്മാനം കൊടുത്ത കുടുംബത്തേയും തലമുറകളേയും ദൈവം അനുഗ്രഹിക്കട്ട

  • @JaiHind-3
    @JaiHind-3 2 หลายเดือนก่อน +10

    അടുക്കള അറിഞ്ഞ വീട്ടമ്മ ക്കും സുധി & കുടുംബത്തിനും സർവ്വ മംഗളങ്ങളും നേരുന്നു ❤പാലായിലെ പാത്രക്കടയിൽ ഒന്നന്വേഷിക്കട്ടെ ആളെ കണ്ടു പിടിക്കും

  • @BeenaRavi-up5lz
    @BeenaRavi-up5lz 2 หลายเดือนก่อน +4

    ഒത്തിരി സന്തോഷം കത് അയച്ച് തന്ന കുടുബത്തെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤

  • @ponnu277
    @ponnu277 2 หลายเดือนก่อน +8

    ഒരുപാട് സങ്കടത്തിലും വിഷമത്തിലും പെട്ടു ശ്വാസംകിട്ടാത്ത അവസ്ഥയിലിരിക്കുന്ന സമയമാണെങ്കിലും സുധിക്ക് എങ്ങനെ ഓരോരോ സമ്മാനം കിട്ടുന്നത് കാണുമ്പോൾ എല്ലാം മറന്ന് സന്തോഷിച്ചു പോകുന്നു❤

  • @joyp2635
    @joyp2635 2 หลายเดือนก่อน +4

    സുധി ക്കു gifft തന്ന കുടുംബത്തിന് കോടാനുകോടി നന്മകൾ ഉണ്ടാകട്ടെ god bless❤️❤️❤️

  • @sujapeter2229
    @sujapeter2229 2 หลายเดือนก่อน +13

    ഈ ഗിഫ്റ്റ് അയച്ചുതന്ന ആരാ എലും അവരെ ദൈവം അനുഗ്രഹിക്കട്ടെ 👍🏻🙏🏻🙏🏻🙏🏻

  • @SonyAji-e5k
    @SonyAji-e5k 2 หลายเดือนก่อน +5

    ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏കൂടെ സുധി മോളെയും 🙏

  • @lissyi3784
    @lissyi3784 2 หลายเดือนก่อน +2

    ❤❤❤

  • @sanvijourney
    @sanvijourney 2 หลายเดือนก่อน +7

    ഇന്നത്തെ കാലത്ത് ഇങ്ങനെയൊക്കെ ചെയ്യുന്ന ആൾക്കാരും ഉണ്ടല്ലോ സന്തോഷം മാത്രം🥰🙏🏻🌹

  • @m5tech248
    @m5tech248 2 หลายเดือนก่อน +5

    മാഷാഅല്ലാഹ്‌. സഹായിക്കുന്നവർക് ദൈവം കൂടുതൽ സമ്പത് കൊടുക്കും. ആ നല്ല മനസ്സിനിരിക്കട്ടെ ഇന്നത്തെ ലൈക്‌ 😍👍🏻

    • @aleyammajacob-y2j
      @aleyammajacob-y2j 7 วันที่ผ่านมา

      Daivam ആ kudumpathe anugrahikate

  • @LovelyComputer-wj1kh
    @LovelyComputer-wj1kh 2 หลายเดือนก่อน +20

    Onam അടിപൊളിയായല്ലോ

  • @bijimanoj1572
    @bijimanoj1572 2 หลายเดือนก่อน +45

    എനിക്ക് ഒത്തിരി സന്തോഷം തോന്നി അവിടെ കൃപസനം മാതാവ് ഇരിക്കുന്നത് കണ്ടപ്പോൾ. നിങ്ങളുടെ കൊടുംബത്തെ അനുഗ്രഹിക്കട്ടെ. അതു പോലെ കാത്തു കൊള്ളും 🙏🏻🙏🏻🙏🏻

  • @rahanasaneesh4744
    @rahanasaneesh4744 2 หลายเดือนก่อน +12

    നെഗറ്റീവ് കമെന്റ് വന്നകൊണ്ടാണോ സുധി വലുതായിട്ട് ചിരിക്കാതെ ഒച്ചവെക്കാതെ സംസാരിക്കുന്നതു അതോ എന്തേലും വയ്യാഴ്ക ഉണ്ടോ happy ആയി ഇരിക്കൂ സുധിയുടെ ചിരി ഒരു പോസിറ്റീവ് വൈബ് തരുന്നയാണ് ❤

    • @Josimol1974
      @Josimol1974 2 หลายเดือนก่อน

      @@rahanasaneesh4744 എനിക്കും തോന്നി 😔😔

    • @RR-sz1pu
      @RR-sz1pu หลายเดือนก่อน

      Njanum chodikkanam ennu vicharichatha..

  • @vrambika1407
    @vrambika1407 10 วันที่ผ่านมา

    പുലിമുരുക പ്രസൻ്റേഷൻ അയച്ചുതന്ന കുടുംബത്തിന് ഒരായിരം നന്ദി❤❤❤❤❤

  • @RejaniRaji-g6p
    @RejaniRaji-g6p 2 หลายเดือนก่อน +12

    കണ്ടറിഞ്ഞു തന്ന സമ്മാനം തന്ന ചേച്ചിക്കും ചേട്ടനും കോടാനുകോടി നന്ദി സുധിയുടെ സന്തോഷം കണ്ടിട്ട് എനിക്കും സന്തോഷവും കരച്ചിലു വന്നു അത്രയും നല്ല പാത്രങ്ങൾ വാങ്ങാൻ സുധിയുടെ സാഹചര്യത്തിൽ കഴിഞ്ഞിരുന്നില്ല ഇടംകൈ ചെയ്യുന്നത് വലം കൈ അറിയരുതെന്നല്ലേ പേര് വെളിപ്പെടുത്തണ്ട എന്ന് പറത്തവർ ദൈവത്തിൻ്റെ ആൾ രൂപം തന്നെയാണ് ശരിക്കും അങ്ങനെ വേണം ചെയ്യാൻ നമ്മൾ കണ്ടിട്ടില്ലേ പള്ളിക്കാർ വീട് വെച്ചു കൊടുത്തു ചാരിറ്റി സംഘടനകൾ വീട് വെച്ചു കൊടുത്തു എന്നൊക്കെയുള്ള വാർത്തകൾ ശരിക്കും ചെയ്യുന്നത് നല്ല പ്രവർത്തിയാണ് അത് അവർ അറിയിച്ചോട്ടെ പക്ഷേ അത് കൈപ്പറ്റുന്നവരുടെ ഫോട്ടോയും മേൽവിലാസവും ഒരിക്കലും പരസ്യപ്പെടുത്താൻ പാടില്ല കാരണം അവരുടെ വ്യക്തിത്വത്തിൻ്റെ അന്ത്യകൂദാശ കൂടിയായിരിക്കും അത് അയൽപക്കാരുടെയും നാട്ടുകാരുടെയും പുച്ഛം സ്വന്തമായി അദ്വാനിക്കാതെ ഫ്രീയായി മേടിച്ചവൻ എന്ന ലേബൽ കളിയാക്കൽ അപമാന ഭാരം കൊണ്ട് തല ഉയർത്തി നടക്കാൻ പോലും പറ്റില്ല അത് കൊണ്ട് സുധിമോൾക്ക് ഇത് തന്നവരെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും നന്മകൾ ചെയ്യാൻ അവർക്ക് ആയുസും ആരോഗ്യവും സർവ്വേശ്വരൻ കൊടുക്കട്ടെ

  • @Anu_anu.12
    @Anu_anu.12 2 หลายเดือนก่อน +8

    സുധിക്ക് ഈ സഹായം ചെയ്തു കൊടുത്ത ആ ആളെ ദൈവം അനുഗ്രഹിക്കട്ടെ ✨✨✨ സുധി ടൈൽ ഇട്ട തറയിൽ നടക്കുമ്പോ ഒരു ചെരുപ്പ് ഉപയോഗിക്കണം കേട്ടോ നടു വേദന, കാൽ വേദന ഒക്കെ ഉണ്ടാകും, ഒന്നാമതെ സുധിക്ക് വയ്യായ്ക മാറി വരുന്നതല്ലേ ഉള്ളു, വീടിനകത്തു ഉപയോഗിക്കാൻ ഒരു ചെരുപ്പ് വാങ്ങണം കേട്ടോ.

  • @sheebaci7335
    @sheebaci7335 2 หลายเดือนก่อน +6

    സുധിമോളെ സാഹയി ക്കുന്ന ആ ഫാമിലി ദെവം അനുഗ്രഹിക്കട്ടെ 🙏

  • @AdmiringNorthernLights-kn8mm
    @AdmiringNorthernLights-kn8mm 2 หลายเดือนก่อน +6

    ചേച്ചിയുടെ മുഖത്തിന് എന്തോ ഒരു change പോലെ... ചിലപ്പോൾ എനിക്ക് തോന്നിയത് ആയിരിക്കും... Anyway രണ്ടു ദിവസം miss ചെയ്തു... Love u chechii ❤❤❤

  • @susammaranjan8863
    @susammaranjan8863 2 หลายเดือนก่อน +10

    പാലാക്കാരി ചേച്ചിയെ കുടുംബത്തെ ദൈവം അനുഗ്രഹിയക്ക്ട്ടെ🙏❤️

    • @Josimol1974
      @Josimol1974 2 หลายเดือนก่อน

      @@susammaranjan8863 🙏🙏🙏

  • @sijimoncy2926
    @sijimoncy2926 2 หลายเดือนก่อน +11

    ഓണം അടിച്ചു പൊളിക്ക്. ഞങൾ വരാട്ടാ. 🥰🎉

  • @sandhyamr9501
    @sandhyamr9501 หลายเดือนก่อน +1

    സുധിമോൾക്ക് സമ്മാനം അയച്ചു കൊടുത്ത കുടംബത്തെ ദൈവം അനുഗൃഹിക്കട്ടെ എല്ലാം വളരെ നല്ലതായിട്ടുണ്ട്🙏🌷😀

  • @Life_today428
    @Life_today428 2 หลายเดือนก่อน +5

    ആ ചേച്ചി സുധിയുടെ മനസ്സറിഞ്ഞ് തന്നു ❤❤❤ ദൈവം അനുഗ്രഹിക്കട്ടെ❤❤

  • @Seena-py8ro
    @Seena-py8ro 2 หลายเดือนก่อน +8

    ഹായ് സന്തോഷം❤❤❤🎉🎉🎉🎉 ആ വെള്ള കെട്ടിൽ നിന്ന് പോന്നത് കണ്ടപ്പം ത്തന്നെ സന്തോഷം❤❤❤

  • @YeshodaYeshoda-sn4mk
    @YeshodaYeshoda-sn4mk 2 หลายเดือนก่อน +3

    പറയാൻ വാക്കുകളില്ല സുധീ ദൈവം അന്നുഗ്രഹിക്കട്ടെ തന്നവരെ👍🙏

  • @shanthik2060
    @shanthik2060 2 หลายเดือนก่อน +32

    സുധിമോളെ ഇനിയും ഒരുപാട് സമ്മാനങ്ങൾ കിട്ടട്ടെ. വീട് വെക്കാനുള്ള പൈസയും കിട്ടട്ടെ ❤️

  • @miniskumar4511
    @miniskumar4511 2 หลายเดือนก่อน +8

    സുധി മോളെ ❤ love you❤ from Isreal❤❤❤

  • @noorah2076
    @noorah2076 2 หลายเดือนก่อน +5

    Eee sammaanagal ayachu thannavareum avarudemakkaleyum sarveshwasharan uyarangalil ethikkate

  • @sreelathaknamboodiri4037
    @sreelathaknamboodiri4037 2 หลายเดือนก่อน +3

    Gift എല്ലാം 👌 അയച്ച് കൊടുത്ത ചേച്ചിയുടെ നല്ല മനസ്സിന്🙏

  • @AbdurahimanPP11
    @AbdurahimanPP11 2 หลายเดือนก่อน +3

    മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോൾ മനസ്സിൽ ദൈവം ജനിക്കുന്നു!

  • @Sandhya-e6e
    @Sandhya-e6e 2 หลายเดือนก่อน +1

    സുധിമോളുടെ സന്തോഷം കാണുമ്പോൾ കണ്ണുനിറയുന്നു ❤❤❤🥰🥰🥰

  • @lakshmikuttyknair9179
    @lakshmikuttyknair9179 2 หลายเดือนก่อน +8

    നന്മ്മ മനസ്സുകൾക്ക് നല്ലതു വരട്ടെ 🙏🏻

  • @izzaworld8459
    @izzaworld8459 2 หลายเดือนก่อน +5

    Ma sha allah❤.. Gift തന്നവരെ പടച്ചോൻ അനുഗ്രഹിക്കട്ടെ.പാത്രങ്ങൾ കുറച്ചൊക്കെ ipo ഉപയോഗിക്കാം കെട്ടോ... ഇത് പുതിയ വീട്പോലെ തന്നെ, പുതിയ തുടക്കമാവട്ടെ❤🎉.

  • @seenuseenu7669
    @seenuseenu7669 2 หลายเดือนก่อน +5

    ഗിഫ്റ്റ് അത് എത്രെ ചെറുതായാലും വലുതായാലും സന്തോഷം തന്നെയാണ് അതെ വേണ്ട പെട്ടവർ തരുമ്പോൾ ഇരട്ടി സന്തോഷം ഉണ്ടാവും

  • @rajitharanjith4847
    @rajitharanjith4847 2 หลายเดือนก่อน +3

    എന്തായാലും അയച്ചു തന്ന അയാളെ ദൈവം അനുഗ്രഹിക്കട്ടെ great legend🙏🙏

  • @aliaskar4299
    @aliaskar4299 2 หลายเดือนก่อน +7

    Gift ayachavark daivam anugrahikkatte....❤❤❤❤

  • @user-wh6df7sb8g
    @user-wh6df7sb8g 2 หลายเดือนก่อน +4

    സുധിക്ക് ഗിഫ്റ്റുകൾ തന്ന പാലക്കാരി ചേച്ചി യെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @Fathimathsuhara-mj9yd
    @Fathimathsuhara-mj9yd 2 หลายเดือนก่อน +5

    ആ സമ്മാനം ആര് ആയച്ച തായാലും അവർക്ക് നല്ലത് വരട്ടേ ❤

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh หลายเดือนก่อน +1

    ഈ സമ്മാനങ്ങൾ അയച്ചു തന്ന നല്ലമനസിന്. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @jayapalanjayan9503
    @jayapalanjayan9503 2 หลายเดือนก่อน +3

    സുധി എങ്ങനെയും രെക്ഷ പെട്ട് കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. സന്തോഷം. ഈശ്വരൻ അവരെ യും അനുഗ്രഹിക്കട്ടെ

  • @lekhas_pet_Maxo
    @lekhas_pet_Maxo หลายเดือนก่อน +1

    Gift അയച്ച കൂട്ടുകാരിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼

  • @salyjoseph4104
    @salyjoseph4104 2 หลายเดือนก่อน +5

    ഗിഫ്റ്റ് അയച്ച ചേച്ചിയെ ദൈവം അനുഗ്രഹിയ്ക്കട്ടെ 🙏

  • @lekhanasasi7544
    @lekhanasasi7544 2 หลายเดือนก่อน +17

    സുധി മോളെടൈയിൽ കുടിചെരിപ്പ് ഇട്ട് നടക്കുക ഇല്ലങ്കിൽ തണുപ്പ് അടിച്ച് കാല് വേദന ഉണ്ടാകം.1

    • @anilkumarsadanandan8143
      @anilkumarsadanandan8143 2 หลายเดือนก่อน

      ഒരു ചെരുപ്പ് വാങ്ങികൊടുക്ക് 😂

  • @Ajitha-xr2bh
    @Ajitha-xr2bh 2 หลายเดือนก่อน +4

    ആ ചേച്ചിയുടെ നല്ല മനസിന്‌ ഒരുപാടു നന്ദി എന്നും പ്രാർത്ഥനയിൽ ഉണ്ടാകും സുധി എല്ലാ വിഡിയോയും കാണുന്നുണ്ട് ഞാൻ ഒരു വീട്ടിൽ നിന്നും ജോലി ചെയ്യുവാ അതു കൊണ്ടാണ് കമന്റ് ഒന്നും ഇടാൻ ടൈം കിട്ടാറില്ല ok നല്ലത് മാത്രം ഉണ്ടാകട്ടെ 🙏🙏🙏

  • @VijiBiju-x5f
    @VijiBiju-x5f 2 หลายเดือนก่อน +2

    ദൈവമേ ആ കുടുംബത്തെ ധാരാളമായി അനുഗ്രഹിക്കേണമേ 🥰🙏🙏

  • @Anuja-dp2ix
    @Anuja-dp2ix 2 หลายเดือนก่อน +4

    ഈ ഗിഫ്റ്റ് എല്ലാം കൊടുത്ത പാലായിലെ ആ നല്ല വ്യക്തിക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ❤

  • @AnilaAnilarajappan
    @AnilaAnilarajappan 2 หลายเดือนก่อน +2

    ഇത്രയും നല്ല വിട്ടിൽ താമസിക്കുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം 🙏🏾🙏🏾🙏🏾gift😂കിട്ടി സുധിമോൾടെ വിട് നിറയട്ടെ 🙏🏾🙏🏾🙏🏾🙏🏾വേഗം സുഖം ആയി ബബർ ചിരിയിലും പോകണം 🙏🏾🙏🏾🙏🏾🙏🏾എല്ലാം വിധഅനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🏾🙏🏾🙏🏾❤️❤️❤️❤️❤️❤️

  • @preethymelson7276
    @preethymelson7276 2 หลายเดือนก่อน +3

    Nice gifts. May God bless your family and also the family who gifted these things to you. ❤❤❤

  • @sreedharansreedaran9346
    @sreedharansreedaran9346 หลายเดือนก่อน

    അയച്ചു കൊടുത്ത വ്യക്തി ആരായാലും അവർ ദൈവത്തിന് വളരെ വേണ്ടപ്പെട്ടവരാണ്🙏🏽🙏🏽🙏🏽🙏🏽🙏🏽❤❤

  • @sudhasudh1470
    @sudhasudh1470 2 หลายเดือนก่อน +13

    രണ്ടു ദിവസം നോക്കി കണ്ടില്ല ❤❤❤എന്താ സുഖമില്ലേ വേദനയുണ്ടോ