ഭക്ഷണം വളരെ നന്നായി ഇലയിൽ ചോറും കറികളും ...... ഹാ എന്താ രുചിയുടെ മണം ..... നേരിട്ടനുഭവിക്കുന്നു. മുട്ടയും, അച്ചാറും ചെറിയ ഇലിയിൽ പൊതിഞ്ഞ് വച്ചാൽ നന്നായിരിക്കും.
നിങ്ങളുടെ പൊതിച്ചോറും പിന്നെ ആ മരത്തിന്റെ കയിലുകളും ഉണ്ടാക്കിയവരുമാണ് ഇന്നത്തെ താരങ്ങൾ.... ആ പൊതിച്ചോറിൽ ആ കയിലുകൾ ഉണ്ടാക്കിയവരെ ഉൾക്കൊള്ളിക്കാൻ കാണിച്ചു നിങ്ങളുടെ നല്ല മനസ്സ്...❤️
താമരശ്ശേരി തറവാട്ടിൽ നിന്നും കുറെ പേർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാൻ പറ്റിയല്ലോ.. മഹാ പുണ്യം.. ഇനിയും കൊടുക്കാൻ പറ്റട്ടെ.. ഞാനും കൊടുത്തിട്ടുണ്ട് കളമശ്ശേരി മെഡിക്കൽ കോളേജ് il ക്ക് (എറണാകുളം )
പണ്ട് സ്കൂളിലും, കോളേജ് ലും പഠിക്കുമ്പോൾ പൊതിച്ചോർ കൊണ്ടുപോവാനാണ് ഇഷ്ടം... കാരണം പാത്രത്തിൽ കൊണ്ടുപോയാൽ ഓംലറ്റ്, മീൻ വറുത്തത് ഒക്കെയാണെങ്കിൽ കഴിക്കാനായി പാത്രം തുറക്കുമ്പോൾ കറികളൊക്കെ സ്വാഹാ.. ക്ളാസിലെ കൈയൂക്കുള്ളവർ അകത്താക്കും 🤭🤭😀😀😀
ഒരു പിടി ചോറ്..... ❤️❤️❤️പിന്നെ പിരിവുകാരുടെ പ്രത്യേക ശ്രദ്ധയ്ക്ക് എല്ലാവരും അജുവേട്ടന്റെയും സരിതെച്ചിയുടെയും വീട്ടിൽ ഈ എപ്പിസോഡ് ഒരു അറിയിപ്പായി കരുതി കൃത്യമായി പിരിക്കാൻ പോകേണ്ടതാണ്......😆😆😆😆😆🤪🤪🤪🤪
പണ്ടൊക്കെ ഞങ്ങളുടേനാട്ടിൽ ഒരു sthree(panikkathi)എന്നാണ് പറയുന്നത്. അവരായിരുന്നു കുട്ടികളുടെയും, ആണുങ്ങളുടെയും മുടി വെട്ടുന്നത്. അജു പറഞ്ഞപ്പോൾ ഞാൻ പഴയകാല ഓർത്തു.
ഹായ് അജു ചേട്ടാ കോടഞ്ചേരിയിൽ നിന്ന് സാബു ആണ്. നിങ്ങൾ ചെയ്യുന്നു ഈ പുണ്യ പ്രവർത്തി ഒരു പാട് ആൾക്കര് മാത്രക്ക് ആക്കട്ടെ. അജു ചേട്ടനും സരിതയ്ക്കു മോനു. ഒരു പാട് ദൈവ അനുഗ്രഹം ഉണ്ടാകട്ടെ❤❤❤❤😢😢🙏🙏
ഞാൻ നിങ്ങളുടെ എല്ലാം വീഡിയോകളും കാണാറുണ്ട് എന്റെ വീട് കരുവന്നൂർ ആണ് നിങ്ങളും 3 പേരും സൂപ്പർ നിങ്ങളുടെ ആ സംസാരം നമ്മുടെ തൃശൂർ ഭാഷ അത് ഇവിടെ ഇരുന്ന് കേൾക്കുമ്പോൾ ഒരു വല്ലാത്ത സുഖം നേരിൽ കാണണമെന്ന് ആഗ്രഹം ഉണ്ട്
ഏറ്റവും നല്ല കാര്യം വിശക്കുന്നവന് ഭക്ഷണം കൊടുക്ക്ന്നത് വലിയ കാര്യമാണ്. ദിവസവും പതിനായിരക്കണക്കിന് ജനങ്ങൾക്കാണ് ഇത്തരത്തിൽ ഭക്ഷണം കൊടുക്കുന്നത് അതിൽ നിങ്ങളും പങ്കാളിയായതിൽ സന്തോഷം
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം.... അന്നദാനം മഹാദാനം. നമ്മൾ അറിയാത്ത നമ്മുടെ സഹോദരങ്ങൾക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാൻ സാധിച്ചാൽ അതിൽപരം പുണ്യം വേറൊന്നും ഇല്ല. അവരുടെ വയറും മനസ്സും നിറയുന്നത്തോടെ ചേട്ടനും ചേച്ചിക്കും മാത്രമല്ല ജഗു അടക്കം വരുന്ന തലമുറയ്ക്ക് ആണ് ദൈവാനുഗ്രഹം ഉണ്ടാകാൻ പോകുന്നത്. എല്ലാവിധ ആശംസകളും നേരുന്നു. തുടർന്നും പറ്റാവുന്ന പോലെ സഹകരിക്കുക എന്ന അഭ്യർത്ഥിക്കുന്നു, നിർത്തുന്നു 🙏🙏🙏🌹🌹🌹👨👩👦
You and your family have done really a great thing giving food to the starved people. Aju ,you should have to go and see the people in the medical college hospital the condition there. It's really a great blessings to yourself and your family. Really appreciate the opportunity you got to help the people and the quality of the food made by Saritha, A great thump up👍👍👍
Pinna jagathy vachu compare chaydadu vivamilyayma matram Alla nairum ora nairalla Alla ezhavanum chekavaralla Raajaakkanmaaralla Adu pola Tanna allavarum Vivaramilyama annu parayunnadu idaanu
ഷാജൻ ചേട്ടന്റെ അവിടുത്തെ പൊതിചോറ് കണ്ടപ്പോൾ ഞാൻ ആഗ്രഹിച്ചു അജുവേട്ടനും ചെയ്തിരുന്നെങ്കിൽ എന്ന് ഇത് കണ്ടപ്പോൾ എന്റെ മനസ്സ് നിറഞ്ഞു🙏🙏 എനിക്കും കൊടുക്കണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ ചേട്ടനും സരിതേച്ചിയും പറഞ്ഞപ്പോൾ ആണ് എനിക്ക് മാത്രം അല്ല ഇങ്ങനെ കൊടുക്കാൻ കഴിയാത്തത് എന്ന് മനസ്സിലായത് ഈ പറഞ്ഞത് പോലെ കുറച്ചു അപ്പുറത്ത് വരെ വന്നിട്ട് പറഞ്ഞിട്ട് പോകും അവിടുന്ന് ഇങ്ങോട്ട് എന്റെ വീട്ടിലേക്ക് കുറച്ചു കാട് പോലെ ഉണ്ട് അത് കൊണ്ട് വീട് തീർന്നു എന്ന് കരുതി അവര് തിരിച്ചു പോകും പിന്നെ ഞാൻ അറിയുന്നത് ഒന്നുകിൽ പൊതിച്ചോറ് കൊണ്ട് പോയി കഴിഞ്ഞിട്ട് അല്ലെങ്കിൽ നമ്മൾ തിരക്കിട്ട് എങ്ങോട്ട് എങ്കിലും പോകുമ്പോൾ പിന്നെ എന്ത് ചെയ്യാനാ ഇവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് തന്നെ ആണ് കൊണ്ട് പോകുന്നത് ആ ഇനി വരുമ്പോൾ എങ്കിലും എനിക്ക് കൊടുക്കാൻ കഴിയണേ ഭഗവാനെ 🙏🙏 സിമ്പിൾ ആണെങ്കിലും ഒരാളുടെ വയറും മനസ്സും നിറക്കാൻ ഇത് മതി 😍🤗😘
വയറെരിയുന്നവരുടെ വിശപ്പകറ്റുന്ന യുവജന സംഘടനക്ക് അഭിവാദ്യങ്ങൾ 💪🏻🚩
വിശക്കുന്ന വയറിന് ഒരുനേരത്തെ ആഹാരം കൊടുക്കുന്നതാണ് ഈ ലോകത്തിലെ ഏറ്റവും വലിയ പുണ്യം അജുനും സരിതയ്ക്കും ജഗ്ഗുവിനും എല്ലാ നന്മകളും ഉണ്ടാവട്ടെ
എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ ❤❤❤🥰
Sho
@@chinnammathomas5629 എന്താണ് ഷോ എന്ന് പറഞ്ഞത്
ഭക്ഷണം വളരെ നന്നായി ഇലയിൽ ചോറും കറികളും ...... ഹാ എന്താ രുചിയുടെ മണം ..... നേരിട്ടനുഭവിക്കുന്നു. മുട്ടയും, അച്ചാറും ചെറിയ ഇലിയിൽ പൊതിഞ്ഞ് വച്ചാൽ നന്നായിരിക്കും.
ഇനി മുതൽ അങ്ങനെ ചെയ്യാം 🥰🥰👍👍
അടിപൊളി കൊടുക്കണംവളരെ ഉപാകാരമാണ്ഏറ്റവുംനന്മയുള് ഒരു പ്രവർത്തി ദൈവത്തിന്റെ അനുഗ്രഹംഉണ്ടാവും അവരുടെ പ്രാർത്ഥന ഉണ്ടാവും ഞാനും കൊടുക്കുന്നുണ്ട്
നിങ്ങളുടെ നല്ല മനസ്സിന് നന്ദി. ♥️♥️നിങ്ങൾ പൊതിച്ചോർ തിന്നുന്ന കണ്ടപ്പോൾ. പഴയ പഠിക്കാൻ പോകുന്ന കാലം ഓർമ്മ വന്നു. അഭിനന്ദനങ്ങൾ ♥️♥️
നിങ്ങളുടെ എല്ലാ വ്ലോഗും കാണുമ്പോൾ വളരെ പോസിറ്റീവ് ആണ് 🙏🙏🙏❤️❤️❤️🌹🌹🌹
അന്നദാനമാണ് ഏറ്റവും വലിയ നേർച്ച... നല്ല മനസിന് നന്ദി 🙏
ദൈവം അനുഗ്രഹിക്കട്ടെ ❣️❣️❣️
സന്തോഷം 🙏🙏🥰🥰🥰🥰
നിങ്ങളുടെ പൊതിച്ചോറും
പിന്നെ ആ മരത്തിന്റെ കയിലുകളും ഉണ്ടാക്കിയവരുമാണ് ഇന്നത്തെ താരങ്ങൾ....
ആ പൊതിച്ചോറിൽ ആ കയിലുകൾ ഉണ്ടാക്കിയവരെ ഉൾക്കൊള്ളിക്കാൻ കാണിച്ചു നിങ്ങളുടെ നല്ല മനസ്സ്...❤️
🙏🙏🙏🥰🥰🥰🥰🥰
താമരശ്ശേരി തറവാട്ടിൽ നിന്നും കുറെ പേർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാൻ പറ്റിയല്ലോ.. മഹാ പുണ്യം.. ഇനിയും കൊടുക്കാൻ പറ്റട്ടെ.. ഞാനും കൊടുത്തിട്ടുണ്ട് കളമശ്ശേരി മെഡിക്കൽ കോളേജ് il ക്ക് (എറണാകുളം )
Ati idumbol kaikondu vari idanam ennanallo parayuka
അജുചേട്ടാ. ജഗ്ഗുമോൻ. സരിതചേച്ചി.. ഈ ഒരു പുണ്ണ്യപ്രവർത്തിയ്ക്കു നിങ്ങൾ കാണിച്ച മനസ്സുണ്ടല്ലോ... അത്.. തന്നെ ധാരാളം.. 👌👌💙💚❤️💙💚💚💙💙💙💙🌼👍
ചേച്ചിയുടെ പൊതിച്ചോർ വീഡിയോ ഇന്നലെ കണ്ടു..
Godblessyouajusarithajagu
നിങ്ങളുടെ ഏട്ടൻ്റെ പൊതിച്ചോറ് കണ്ടിരുന്നു
അന്നദാനം മഹാദാനം ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙌🙌❤️
Sambar coveril vakkanam ellel chor thirakkpol valicha pole erikum so eni pothy kettumpol shredikanam chetta
👍👍👍🥰🥰
പണ്ട് സ്കൂളിലും, കോളേജ് ലും പഠിക്കുമ്പോൾ പൊതിച്ചോർ കൊണ്ടുപോവാനാണ് ഇഷ്ടം... കാരണം പാത്രത്തിൽ കൊണ്ടുപോയാൽ ഓംലറ്റ്, മീൻ വറുത്തത് ഒക്കെയാണെങ്കിൽ കഴിക്കാനായി പാത്രം തുറക്കുമ്പോൾ കറികളൊക്കെ സ്വാഹാ.. ക്ളാസിലെ കൈയൂക്കുള്ളവർ അകത്താക്കും 🤭🤭😀😀😀
😂😂😂😂 അത് അടിപൊളി ആണല്ലോ
അതെ സാമ്പാർ വിഡിയോ മുമ്പ് ഇട്ടിട്ടുണ്ട് ഞാൻ പരീക്ഷിച്ചിട്ടുമുണ്ട് നല്ല ഉഗ്രൻ സാമ്പാറാണ്
Cabbage and ginger combination aa nallathu chechii Njanglude nattel angnea vekkunna super cooking
നന്ദി. ♥♥ you are both talented
ഈ പൊതിച്ചോർ ഒരു വികാരമാണ് ഗഡീസ് 💞💞💞💗💗💗💓💓💓💝💝💝
ഒരു പിടി ചോറ്..... ❤️❤️❤️പിന്നെ പിരിവുകാരുടെ പ്രത്യേക ശ്രദ്ധയ്ക്ക് എല്ലാവരും അജുവേട്ടന്റെയും സരിതെച്ചിയുടെയും വീട്ടിൽ ഈ എപ്പിസോഡ് ഒരു അറിയിപ്പായി കരുതി കൃത്യമായി പിരിക്കാൻ പോകേണ്ടതാണ്......😆😆😆😆😆🤪🤪🤪🤪
അത് ശരി... 😄😄😄🥰🥰🥰
🤣🤣🤣🤣
പണ്ടൊക്കെ ഞങ്ങളുടേനാട്ടിൽ ഒരു sthree(panikkathi)എന്നാണ് പറയുന്നത്. അവരായിരുന്നു കുട്ടികളുടെയും, ആണുങ്ങളുടെയും മുടി വെട്ടുന്നത്. അജു പറഞ്ഞപ്പോൾ ഞാൻ പഴയകാല ഓർത്തു.
ഹായ് അജു ചേട്ടാ കോടഞ്ചേരിയിൽ നിന്ന് സാബു ആണ്. നിങ്ങൾ ചെയ്യുന്നു ഈ പുണ്യ പ്രവർത്തി ഒരു പാട് ആൾക്കര് മാത്രക്ക് ആക്കട്ടെ. അജു ചേട്ടനും സരിതയ്ക്കു മോനു. ഒരു പാട് ദൈവ അനുഗ്രഹം ഉണ്ടാകട്ടെ❤❤❤❤😢😢🙏🙏
ചെറുനാരങ്ങ പിഴിഞ്ഞ് കുറച്ച് പൊതീന ഇല ഇട്ടാൻ കട്ടൻ ചായ നല്ല സ്വാദാണ്.
ഞാൻ നിങ്ങളുടെ എല്ലാം വീഡിയോകളും കാണാറുണ്ട്
എന്റെ വീട് കരുവന്നൂർ ആണ്
നിങ്ങളും 3 പേരും സൂപ്പർ
നിങ്ങളുടെ ആ സംസാരം നമ്മുടെ തൃശൂർ ഭാഷ അത് ഇവിടെ ഇരുന്ന് കേൾക്കുമ്പോൾ ഒരു വല്ലാത്ത സുഖം
നേരിൽ കാണണമെന്ന് ആഗ്രഹം ഉണ്ട്
വളരെ സന്തോഷം 🥰🥰🥰നമുക്ക് കാണാം 🥰🥰❤👍
@@ajusworld-thereallifelab3597 ok
പൊതിച്ചോറ് കൊടുക്കുവാൻ കാണിച്ച നല്ല മനസിന് അജുവേട്ടനും സരിത ചേച്ചിക്കും ജഗ്ഗു വിനും ഒരായിരം നന്ദി പറയുന്നു. എല്ലാവർക്കും ഇതു പോലേ നല്ല മനസുണ്ടാകട്ടേ🎉👍
o
സരിതയുടെ പാട്ട് 👌👍🥰 പൊതിച്ചോർ 👌👍🥰
Namaskaram Priyappettavare. Vayareriyunavarude mizhinirayathirikan Ajuvetta & Fam.
Smitha chechi യുടെ video ആണ് നല്ലത്...
അന്നം കൊടുക്കുന്നതിനും താരതമ്യം... 😄😄😄 കഷ്ടം ചേച്ചി... കഷ്ടം
@@ajusworld-thereallifelab3597അത് പോളിച്ചുട്ടോ സരിതെച്ചിയെ,ഈ താരതമ്യ കരേകൊണ്ട് തോറ്റ്😂😂
അജുവേട്ടാ ഞങ്ങൾ പൊതിച്ചോറിൽ ചമ്മന്തിയാണ് വെക്കുന്നത് അങ്ങനെ കഴിക്കാൻഅടിപൊളി രുചിയാ
അടുത്ത തവണ ചമ്മന്തി തീർച്ചയായും വെക്കാം
ഓംലെറ്റിനു കുറച്ചു കുരുമുളകുപൊടി കൂടി ചേർത്താൽ തണുത്തലും മുട്ടയുടെ ഉളുമ്പാറിയില്ല.
സദ് ഉദ്യമത്തിന് നന്ദി 🙏
Maram aadum cookinginu okayaanu
Itra ratel
Innnala smitha chechinde video I’ll
Kandirunnnuu
അവസാനത്തെ അജുവിന്റെ ചോദ്യമാണ് എനിക്ക് ഇഷ്ടപ്പെട്ടത്. പൊതിച്ചോറിൽ എന്തെല്ലാ ഉള്ളത് സരിതേ 😂😂
😄😄🥰🥰
Gurudenvnekananillllo
Kaiyilinokka bayangara rate
Chechide mudiyellam poyo
Nammalum medical collegil povaarundu ajueattaa. Pala asughangalumaayi kashttadha anubhavichu varunna oro aalughalkkum orupaadu aaswaasamaanu ee pothichoru ennu nammal nerittu kandarinjittundu..daivam anugrahikkatte🙏
നിങ്ങളെ മൂന്നു പേരേയും ദൈവം അനുഗ്രഹിക്കട്ടെ.
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 💕💕💕💕
Cabbage nu ginger cherkkanam
Nammal cheyyunna nalla kaaryangalku daivom samruddhi aayi anugrahikum
ഏറ്റവും നല്ല കാര്യം വിശക്കുന്നവന് ഭക്ഷണം കൊടുക്ക്ന്നത് വലിയ കാര്യമാണ്. ദിവസവും പതിനായിരക്കണക്കിന് ജനങ്ങൾക്കാണ് ഇത്തരത്തിൽ ഭക്ഷണം കൊടുക്കുന്നത് അതിൽ നിങ്ങളും പങ്കാളിയായതിൽ സന്തോഷം
സന്തോഷം 🥰🥰🥰🥰🙏🙏
നല്ല മനസ്സ്. അന്നദാനം മഹാദാനം 👍👌
Meenum koodi venam sarithaaa. Cheyyan kodukkunna pole.
Sarithechide paattuu super....kurachukoodi padamayirunnu,appol mon schoolil poyille annu?
അന്ന് മടി 😄🥰
Ninghale as family l like you so much , may the Almighty God bless your family.
God bless you Aju and Saritha... 🙏
Water purifier ethane. ഉപയോഗിക്കുന്നത്..നല്ലതാണോ..
Aqua pro... നല്ലതാണ് 👍
Thank you 😊
Sambarel.nalekeram.edarellee
ഇല്ല
*Sneham nammaliloode mattullavarkk kodukkuka.... Orikkal namukk thanne ath thirichu varumm..!!*
*Adutha thavana Grand aaayitt kodukke..... Video kand njangal support cheyyaaammm...!!!*
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം.... അന്നദാനം മഹാദാനം. നമ്മൾ അറിയാത്ത നമ്മുടെ സഹോദരങ്ങൾക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാൻ സാധിച്ചാൽ അതിൽപരം പുണ്യം വേറൊന്നും ഇല്ല. അവരുടെ വയറും മനസ്സും നിറയുന്നത്തോടെ ചേട്ടനും ചേച്ചിക്കും മാത്രമല്ല ജഗു അടക്കം വരുന്ന തലമുറയ്ക്ക് ആണ് ദൈവാനുഗ്രഹം ഉണ്ടാകാൻ പോകുന്നത്. എല്ലാവിധ ആശംസകളും നേരുന്നു. തുടർന്നും പറ്റാവുന്ന പോലെ സഹകരിക്കുക എന്ന അഭ്യർത്ഥിക്കുന്നു, നിർത്തുന്നു 🙏🙏🙏🌹🌹🌹👨👩👦
സന്തോഷം 🙏🥰
Nale ന്റെ വീട്ടിൽ നിന്നും കൊടുക്കണം നാല് പൊതിച്ചോറ്
👍👍👍🥰🥰🥰
നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Nammal pothichor kodukumpol meeno irachiyo enthenkilum koodi kodukum
അടിപൊളി ❤❤👍
വെജ് ആണ് നല്ലത് എല്ലാവരും കഴിക്കില്ലാലോ
പൊതിച്ചോറു കണ്ടപ്പോൾ വായിൽ വെള്ളമൂറി അജ്യൂസേ
You and your family have done really a great thing giving food to the starved people.
Aju ,you should have to go and see the people in the medical college hospital the condition there.
It's really a great blessings to yourself and your family.
Really appreciate the opportunity you got to help the people and the quality of the food made by Saritha, A great thump up👍👍👍
ഞാൻ കണ്ടിട്ടുണ്ട്
Aju n Saritha its very nice to see this annadanam to t deserved ones God bless u dears
Super, God Bless you & your family..
Chechi cookeril വെക്കുമ്പോൾ കറിവേപ്പില ചേർക്കരുത് ഹെയർ കുടുങ്ങി കുക്കർ potti തെറിക്കാൻ സാധ്യത കൂടുതൽ ആണ് ശ്രദ്ധിക്കണം.
ആണോ..!!?? 😳😢😢
@@ajuslearningclass9069 mm
@@ajuslearningclass9069
സൂക്ഷിക്കണേ സരിതേച്ചി... ഹോ! ചേച്ചി ഇല്ലാത്തൊരു ലോകം ചിന്തിക്കാൻ കൂടി വയ്യ..!! 🥺
@@RonTheDon-30
നീ എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിക്കാൻ പോണത്..!!🤔😢😢
Great. May God Bless You and your Family. 👌🙏❤
Same to you❤❤
അന്നദാനം മഹാധാനം 🙏🙏🙏
Good concept of charity. And done with care. Usualy we add a little garlic to the cabbage and a tiny bi of cumin. Good lunch
Sarithechy aju chettai istappettu
ഇടയ്ക്കിടെ ഇവിടൊക്കെ dyfi കുട്ടികൾ വരും നമ്മൾ ഇത് പോലെ പൊതിച്ചോർ ഉണ്ടാക്കി കൊടുക്കും, തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക്
വളരെ വളരെ നല്ല കാര്യം ❤❤❤❤
നമസ്കാരം...... 😃👍 നന്നായിട്ടുണ്ട്........
Pinna jagathy vachu compare chaydadu vivamilyayma matram
Alla nairum ora nairalla
Alla ezhavanum chekavaralla
Raajaakkanmaaralla
Adu pola Tanna allavarum
Vivaramilyama annu parayunnadu idaanu
ഹൃദയപൂർവം campaign by DYFI❤️
Vishappuariyunnavarekee punniam cheyyuvan kazhiyu..
Super 👌 👍 sister brother ❤ 💙 🙌 🙏 ♥ you are both talented and very talented proudly with your family
Thank you so much 🥰🥰🥰🙏🙏
Best. Wishes
So beautiful bond of my loving sister and brother. I love it so much
Thank you so much🥰🥰
Chettanum aniyanum kodukundalo
നിങ്ങൾക്ക് ഈശ്വരാനുഗ്രഹ൦ തീർച്ചയായു൦ ഉണ്ടാകു൦.വളരെ നല്ല ഒരു സൽകർമ്മമാണ് നിങ്ങൾ ചെയ്തത്🙏🙏🙏
സന്തോഷം 🥰🥰🥰
ചേച്ചി top meeshoyilu ninnu aano
അതെ 👍
❤അടിപൊളീന്ന് പറയാനില്ലെങ്കിലും സംഭവം നന്നായി. ആദ്യത്തെ പൊതിചോറെന്ന നിലയിൽ ഒന്നുകൂടി പൊളിക്കാമായിരുന്നു. സമയക്കുറവ് ആയിരിക്കണം കാരണം ❤️
അടുത്ത തവണ ചെയ്യാം ❤❤🥰
@@ajusworld-thereallifelab3597 🙏👍❤️
അന്നദാനം. മഹാധനം.
ഹായ്.... ഈ... പാഥേയം.. കിട്ടുന്നവർ.. ഭാഗ്യവാൻമാർ.. 👌👌👌💙💙❤️❤️🌼👍
🥰🥰🥰
We don't use urad dal in sambhar.
വിഷക്കുന്നവന്റെ വയർ നിർക്കുന്ന DYFI 🌹🌹🌹🌹
❤️❤️
ഹൃദയപൂർവം ദിവസേന കേരളത്തിൽ അരലക്ഷം പൊതിച്ചോറ് ശേഖരിച്ചു ആശുപത്രികളിൽ വിതരണം ചെയ്യുന്നു
ഞങ്ങളും കൊടുക്കാറുണ്ട്.. Veg, Non veg എന്ന് പ്രത്യേകം എഴുതി വെക്കും..❤️👌👌
നല്ല കാര്യം 🥰🥰👏👏👏
My sister and brother. So nice video
Thank you so much 🥰🥰🥰
Videos kanarundu......
👌👌👌
God bless you monu. Help amma and achan.
🥰🥰🥰🥰🥰
Dyfi aano
miduki. Midukkan 🎉🎉🎉❤
Never cut onions and keep it in refrigerator. Onions should always be cut fresh.
Great 🙏
ഷാജൻ ചേട്ടന്റെ അവിടുത്തെ പൊതിചോറ് കണ്ടപ്പോൾ ഞാൻ ആഗ്രഹിച്ചു അജുവേട്ടനും ചെയ്തിരുന്നെങ്കിൽ എന്ന് ഇത് കണ്ടപ്പോൾ എന്റെ മനസ്സ് നിറഞ്ഞു🙏🙏
എനിക്കും കൊടുക്കണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ ചേട്ടനും സരിതേച്ചിയും പറഞ്ഞപ്പോൾ ആണ് എനിക്ക് മാത്രം അല്ല ഇങ്ങനെ കൊടുക്കാൻ കഴിയാത്തത് എന്ന് മനസ്സിലായത് ഈ പറഞ്ഞത് പോലെ കുറച്ചു അപ്പുറത്ത് വരെ വന്നിട്ട് പറഞ്ഞിട്ട് പോകും അവിടുന്ന് ഇങ്ങോട്ട് എന്റെ വീട്ടിലേക്ക് കുറച്ചു കാട് പോലെ ഉണ്ട് അത് കൊണ്ട് വീട് തീർന്നു എന്ന് കരുതി അവര് തിരിച്ചു പോകും പിന്നെ ഞാൻ അറിയുന്നത് ഒന്നുകിൽ പൊതിച്ചോറ് കൊണ്ട് പോയി കഴിഞ്ഞിട്ട് അല്ലെങ്കിൽ നമ്മൾ തിരക്കിട്ട് എങ്ങോട്ട് എങ്കിലും പോകുമ്പോൾ പിന്നെ എന്ത് ചെയ്യാനാ ഇവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് തന്നെ ആണ് കൊണ്ട് പോകുന്നത്
ആ ഇനി വരുമ്പോൾ എങ്കിലും എനിക്ക് കൊടുക്കാൻ കഴിയണേ ഭഗവാനെ 🙏🙏
സിമ്പിൾ ആണെങ്കിലും ഒരാളുടെ വയറും മനസ്സും നിറക്കാൻ ഇത് മതി 😍🤗😘
അടുത്ത തവണ താങ്കൾക്കും ഭക്ഷണം കൊടുക്കാനുള്ള ഭാഗ്യം കിട്ടും 🥰🤝👍🙏
തീർച്ചയായും കൊടുക്കാൻ സാധിക്കും 👍👍👍
@@sujith.p.rsujithramakrishn7211 😍🙏
@@ajusworld-thereallifelab3597 😘
Very nice gesture to help others. Mouth watering pothi chooru.
പൊതിച്ചോറ് സൂപ്പർ
Thank you🥰🥰🥰🥰
അൽഹംദുലില്ലാഹ് 👍👍
🙏🙏🙏🙏🥰🥰🥰🥰
Parippu idatha sambar, puthiyoru India, athanente swapnam
Chiripichallo triller correct
Baby Suriya Palakkad Ajuetta adipoli pothichor supper 😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜
Sound pogunundta♥️
Riceil enthina salt eduthathu.
ഉപ്പ് ചേർക്കാറുണ്ട് ഇവിടെ 👍
മഹാദാനം♥️♥️
നന്മ ❤
അടിപൊളി 🌹