അനിലൻ ചേട്ടൻ എന്ത് നല്ല മനുഷ്യൻ ആണ്☺️എന്തും കൊടുക്കാനുള്ള ആ മനസ്👍ഇപ്പൊ അജു ചേട്ടനോടെന്ന്നപോലെ തന്നെ ഒരുപാട് ഇഷ്ട്ടമാണ് അനിലേട്ടനോടും😍അനിലേട്ടന്റെ കൃഷിയിടം കാണാൻ തന്നെ എന്ത് രസാ❤
കൊച്ചുപെൺമക്കൾക്ക്..... കഞ്ഞി കൊടുക്കും പോലെ സരിതചേച്ചിയ്ക്ക് അജുചേട്ടൻ സ്നേഹം നിറയുന്ന കഞ്ഞി കോരികൊടുക്കുന്നത് കാണാൻ.. ഒരു കൗതുകം തന്നെയാ......!!👍👍👍👍👍💚💚💚💙💙💞👍
കണ്ണിന് കുളിർമ നിറക്കുന്ന ഒരു കാഴ്ചയായിരുന്നു ഇന്നത്തെ വീഡിയോ ആഹാ എന്തൊരു ഭംഗി ആയിരുന്നു അനിലേട്ടന്റെ അടുക്കളത്തോട്ടം ഇന്നത്ത ലൈക് അനിലേട്ടന് 👌👌🙏🙏അനിലേട്ടാ ഗംഭീരം ആയിരുന്നു മനസ്സുനിറഞ്ഞു 🙏🙏👌👌പാവം അജുവേട്ടൻ മുളക് കഴിച്ചു ഒരു വഴിയായി 😢 സരിതെ മുടി നന്നായിട്ടുണ്ട്ട്ടോ 👌👌👌👌❤❤❤❤❤🥰🥰🥰🥰🥰
👌👌👌👌👌👏👏👏👏👏🤝🤝🤝🤝🫡🫡🫡🫡🫡. എന്ത് രസമായിരുന്നു ഇന്നത്തെ വീഡിയോ കാണാൻ പറമ്പ് നിറയെ ആളുകൾ, വിളവെടുപ്പ്,തൃശ്ശൂരിന്റെ പച്ചയായ തനി നാടൻ സംസാരം....ഒട്ടും പരാക്രമം കൂട്ടാതെ, മുളക് പറിക്കുന്നു. 👍👍. അനിൽ ചേട്ടന്റ സ്നേഹം... 👌👌👌❤️❤️❤️❤️അരുതെന്ന് പറയേണ്ടിടത്ത് അത് പറയുന്ന ചേട്ടൻ. സൂപ്പർ ഒത്തിരി ഇഷ്ട്ടമായി.... 🙏
ഇത്രയും മനോഹരം ആയ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി തന്നെ ആണ് ടീച്ചർക്ക് ഈ ഗിഫ്റ്റ് കിട്ടിയത് .മനോഹരമായ ഈ വീടും ചുറ്റുപാടും അതിലും നല്ല ടീച്ചറെയും കുടുംബത്തെയും കാണിച്ചു തന്നതിന് ഒരുപാട് നന്ദി 🙏 സ്നേഹം 🥰🥰 സരിതെച്ചി നല്ല സുന്ദരി ആയിട്ടുണ്ട് ഡ്രെസ്സ് 👌
Amazing family bonds. When see the videos i feel veryhappy but the some times feel like crying bcoz i don't have parent's i don't have siblings ...pls keep this uniqueness alive this your strength and blessings ....sarita is smart and strong wife anju is very supportive husband (role model for many husbands)Amazing combination.....God bless all of you ❤❤...😊😊
ഞങ്ങൾ ഉണ്ടാകാറുണ്ട് മത്തന്റെ ഇല കുമ്പളത്തിന്റെ ഇല ഇവയൊക്കെ കുറച്ചു കഞ്ഞിവെള്ളം കുറച്ചു വെള്ളം അടുപ്പത്തു വെച്ച് പച്ച മുളക് കീറിയിട്ട് ആ വെള്ളം ഒന്ന് തിളക്കുമ്പോ ഇല കയ്യ് കൊണ്ട് മുറിച്ചു അതിൽ ഇടണം എന്നിട്ട് തീ ഓഫ് ചെയുന്നു അതിൽ പച്ച വെളിച്ചെണ്ണ ഒഴിച്ച് കഴികാം നല്ലൊരു കറിയാണ് 👌👌😋😋😋
Saritha you are really very smart. The way you behave and talk is super but at the same time I must say Aju is so...sweet. His smile is so innocent and childish. You both compliment each other well❤
ചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ കുഞ്ഞുള്ളി അരിഞ്ഞിട്ട് മൂത്തുവരുമ്പോൾ കഞ്ഞിവെള്ളം ഒഴിച്ച് കാന്താരി ചതച്ചിട്ട് ഉപ്പ് ചേർത്ത് തിളച്ചാൽ ഇല ഇട്ട് വേവിച്ചെടുക്കുക.. ഞങ്ങൾ മലപ്പുറം സ്പെഷ്യൽ താളിപ്പ് റെഡി 👍🏻കഴിക്കാൻ പറ്റുന്ന ഏത് ഇലയും എടുക്കാം
ഈ കർക്കിടമാസില് ഒരു പുല്ലിന് പോലും വളരാൻ ഇടം കൊടുക്കാതെ ചെത്തിമിനുക്കിയ അനിലൻ ചേട്ടന്റെ കൃഷിത്തോട്ടത്തിന്റെ ഭംഗി പറയാതെ വയ്യ ,,, നല്ല കൊണ്ടാട്ടം ഉണ്ടാക്കാൻ പറ്റിയ മുളകാണ് വിളവെടുത്തത്,,, ഇത്രയധികം പപ്പക്കായ ഉണ്ടായാൽ ആരും അലുവ ഉണ്ടാക്കിപ്പോകും,,,, ചേച്ചി മുടിവെച്ചപ്പോൾ ഒരു പത്ത് വയസ്സ് കുറഞ്ഞത് പോലെ,,, ഈ വീഡിയോയിൽ ചേച്ചിയുടെ ലുക്കിൽ എന്തോ പ്രത്യേകത ഉണ്ടെന്നു പറഞ്ഞ് എല്ലാവരും അന്വേഷിച്ചേനെ മുടിവെച്ച കാര്യം പറഞ്ഞില്ലായിരുന്നെങ്കിൽ കാണുമ്പോൾ അത്രയ്ക്കും നാച്ചുറൽ ലുക്കാണ് ,,, മുളക് തീറ്റയിൽ ചേട്ടൻ ഒരു പുലി തന്നെ പക്ഷേ പാവം അനിലൻ ചേട്ടന്റെ അരക്കിലോ ഈത്തപ്പഴം പോയ വഴിയില്ല😅😅,,, മലപ്പുറംകാരുടെ താളിപ്പിന്റെ ഒരു വകഭേദമാണ് ഈ കുമ്പളങ്ങയില ഇട്ട കഞ്ഞിവെള്ളം,, എന്തായാലും രാവിലെ കുടിക്കാൻ പറ്റിയ നല്ല ഹെൽത്തിയായ സൂപ്പ് തന്നെയാണ്,,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹായ് അജുസ് വേൾഡ്, നമ്മൾ ഇവിടെ മലപ്പുറത്തു ചുമന്നയുള്ളി മൂപ്പിച് അതിലേക്ക് കഞ്ഞിവെള്ളവും കാന്താരിയും പാകത്തിന് ഉപ്പും ചേർത്തു തിളപ്പിക്കും ശേഷം ഈർന്നു വെച്ച ഇളയ ഇല അതിൽ ഇട്ടു തിളച്ച ഉടനെ ഓഫാക്കി അടച്ചിടും ഉടനെ ചെറുചൂടോടെ കഴിക്കും നല്ല രസമാണ്. എല്ലാതരം ഇലയും (ഇളയ ഇലകൾ ) ഇങ്ങനെ ഉണ്ടാക്കാം
16:30 അതാണ് വേണ്ടത്, സത്യമായിട്ടും ഈ വീഡിയോ കണ്ടു കൊണ്ടിരുന്നപ്പോൾ ഞാൻ വിചാരിച്ചതേയുള്ളു സാധിച്ചാൽ ഞങ്ങളെ ഒന്ന് വന്നു കാണണമെന്ന്, നിങ്ങൾ ഞങ്ങൾക്ക് സ്വന്തം കുടുംബക്കാരെ പോലെയാണ്. അത്രയും പരിചയം feel ചെയ്യുന്നുണ്ട്.. ഇതോർത്തു കൊണ്ടിരുന്ന സമയത്താണ് അജു ചേട്ടന്റെ ഈ ഡയലോഗ്, ശരിക്കും സന്തോഷമായി അത് കേട്ടപ്പോൾ ❤️❤️❤️🙏🏻
ചേച്ചിയുടെ ടോപ്പ് കാണാൻ നല്ല ഭംഗി ഉണ്ട്, അനിൽ ചേട്ടന്റെ മുളക്, പപ്പായ തോട്ടം ഒത്തിരി ഇഷ്ടമായി, സരിത മുടി വാങ്ങിയപ്പോൾ കുറച്ചു കൂടി നീളം ഉള്ളത് വാങ്ങാരുന്നു സരിത മുടിയുടെ കാര്യം പറയുന്നതിന് മുൻപ് ഞാൻ ഓർത്ത് ഇന്ന് എണ്ണ എല്ലാം കൂടി വാരി പുരട്ടിയില്ലല്ലോന്ന് ഇടക്ക് മുടി ഉണക്കി ഇടണം കാണാൻ ഭംഗി ഉണ്ടായിരുന്നു, കുമ്പളത്തിന്റെ ഇല ഇട്ട കഞ്ഞി വെള്ളം എന്തായാലും ഉണ്ടാക്കി നോക്കും നിങ്ങൾ കുടിക്കുന്ന കണ്ടപ്പോൾ കൊതി വന്നു. 😍😍😍
Malappuram special anu ithu. Mathante Ela, muringa Ela, cheera Ela ellam engane cheyyam. Ela kooduthal venam. Vevikkanam. Ennal super. Pinnay taste nu anusarichu ulli , Ari enniva , unakkamulaku moopichu engane cheyyam. Uppitu pachamulaku keer etuvakka nokke parayum. Thalikkuka ennu vere oru name.
നിങ്ങളുടെ തോട്ടത്തിലെ വിളവെടുപ്പ്.... കാണാൻ എന്താ ഒരു.... മനോഹാരിത.... 👍👍👍💚💚💚💚💙💙👍
❤️❤️❤️❤️🙏🙏🙏
അനിലൻ ചേട്ടൻ എന്ത് നല്ല മനുഷ്യൻ ആണ്☺️എന്തും കൊടുക്കാനുള്ള ആ മനസ്👍ഇപ്പൊ അജു ചേട്ടനോടെന്ന്നപോലെ തന്നെ ഒരുപാട് ഇഷ്ട്ടമാണ് അനിലേട്ടനോടും😍അനിലേട്ടന്റെ കൃഷിയിടം കാണാൻ തന്നെ എന്ത് രസാ❤
❤️❤️❤️❤️❤️🙏🙏
കൊച്ചുപെൺമക്കൾക്ക്..... കഞ്ഞി കൊടുക്കും പോലെ സരിതചേച്ചിയ്ക്ക് അജുചേട്ടൻ സ്നേഹം നിറയുന്ന കഞ്ഞി കോരികൊടുക്കുന്നത് കാണാൻ.. ഒരു കൗതുകം തന്നെയാ......!!👍👍👍👍👍💚💚💚💙💙💞👍
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤aju Jetta saritha
Great job Thank you
കണ്ണിന് കുളിർമ നിറക്കുന്ന ഒരു കാഴ്ചയായിരുന്നു ഇന്നത്തെ വീഡിയോ ആഹാ എന്തൊരു ഭംഗി ആയിരുന്നു അനിലേട്ടന്റെ അടുക്കളത്തോട്ടം ഇന്നത്ത ലൈക് അനിലേട്ടന് 👌👌🙏🙏അനിലേട്ടാ ഗംഭീരം ആയിരുന്നു മനസ്സുനിറഞ്ഞു 🙏🙏👌👌പാവം അജുവേട്ടൻ മുളക് കഴിച്ചു ഒരു വഴിയായി 😢 സരിതെ മുടി നന്നായിട്ടുണ്ട്ട്ടോ 👌👌👌👌❤❤❤❤❤🥰🥰🥰🥰🥰
വളരെ വളരെ സന്തോഷം ❤️❤️❤️❤️❤️🙏
👌👌👌👌👌👏👏👏👏👏🤝🤝🤝🤝🫡🫡🫡🫡🫡. എന്ത് രസമായിരുന്നു ഇന്നത്തെ വീഡിയോ കാണാൻ പറമ്പ് നിറയെ ആളുകൾ, വിളവെടുപ്പ്,തൃശ്ശൂരിന്റെ പച്ചയായ തനി നാടൻ സംസാരം....ഒട്ടും പരാക്രമം കൂട്ടാതെ, മുളക് പറിക്കുന്നു. 👍👍. അനിൽ ചേട്ടന്റ സ്നേഹം... 👌👌👌❤️❤️❤️❤️അരുതെന്ന് പറയേണ്ടിടത്ത് അത് പറയുന്ന ചേട്ടൻ. സൂപ്പർ ഒത്തിരി ഇഷ്ട്ടമായി.... 🙏
അതാണ് ഞങ്ങളുടെ അനിലൻ ചേട്ടൻ ❤❤❤❤❤
കഞ്ഞി വെള്ളം കുമ്പളങ്ങ ഇല കാന്താരി എല്ലാം നല്ല combination. സരിതയും ഇഷ്ട്ടത്തോടെ കഴിച്ചത് കൊണ്ട് മനസിലാക്കാം അത് കൊള്ളാമെന്ന്.👌
കൊള്ളാമായിരുന്നു 🥰🥰🥰❤🙏
Anilan chettantae samsaram so funny. He is such a genuine person.
അതെ ❤❤❤❤
ന്റമ്മോ
പപ്പായ സൂപ്പർ
കണ്ടിട്ട് കൊതി
ചേട്ടന്മാരൊക്കെ അടിപൊളി ആണ് 👍👍ഒരുപാട് സ്നേഹം 🥰🥰🥰
ഒരുപാട് സ്നേഹം തിരിച്ചും 🥰🥰🥰❤🙏
Njangalde veettil chorinu curry pole undakkarundu muringade ilayanu idaaru pinne last pachavelichenna ozhikkum
അനിലേട്ടനും. ചെറിയേട്ടനും... അജുചേട്ടനോടൊപ്പം... സംസാരിക്കുന്നത്.... കേൾക്കുമ്പോൾ നമ്മുടെ മനസ്സ് സന്തോഷം കൊണ്ട് നിറയുന്നു.....!!👍👍👍👍👍💚💚💚💙💙💙💛💞👍
😍😍😍😍🙏🙏
എന്നും ഈ ഒത്തൊരുമയും സ്നേഹവും നിലനിൽക്കട്ടെ.
❤️❤️❤️❤️
തുറന്ന മനസ്സാണ് നിങ്ങളുടെ വിജയവും സന്തോഷവും❤❤❤🥰🥰❤❤❤
സ്നേഹവും. സന്തോഷവും.. ഒരുമിച്ചൊഴുകുന്ന.... ഈ കൊച്ചുകുടുംബത്തിന് എന്റെ സ്നേഹം നിറഞ്ഞ....... നമസ്കാരം...... 🙏💛💙💚🙏💚💙💛💕🙏
നമസ്കാരം ❤️❤️❤️❤️🙏
❤❤❤❤
0hbbbj mmmm
😅
29:20
❤❤❤❤❤❤❤ പഞ്ചർ കഥ രണ്ടുപേരും സൂപ്പർ ആയി ഇങ്ങനെ ചെട്ടൻ്റ് ആരാധകൻ ആയ് ❤❤❤❤❤❤ കൃഷി ഇഷ്ട്ടം ഞങൾ മലപ്പുറം ഇങ്ങനെ ഇല കയിക്കും നല്ല രസാ
🥰🥰🥰🥰❤️❤️❤️
Adipoleeee 😂😂😂😂dingane pidikya ennattu ting🤣🤣🤣🤣
ഇത്രയും മനോഹരം ആയ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി തന്നെ ആണ് ടീച്ചർക്ക് ഈ ഗിഫ്റ്റ് കിട്ടിയത് .മനോഹരമായ ഈ വീടും ചുറ്റുപാടും അതിലും നല്ല ടീച്ചറെയും കുടുംബത്തെയും കാണിച്ചു തന്നതിന് ഒരുപാട് നന്ദി 🙏 സ്നേഹം 🥰🥰
സരിതെച്ചി നല്ല സുന്ദരി ആയിട്ടുണ്ട് ഡ്രെസ്സ് 👌
Amazing family bonds. When see the videos i feel veryhappy but the some times feel like crying bcoz i don't have parent's i don't have siblings ...pls keep this uniqueness alive this your strength and blessings ....sarita is smart and strong wife anju is very supportive husband (role model for many husbands)Amazing combination.....God bless all of you ❤❤...😊😊
Our divasam mumbulla kanjivellam pittedivasam eduthu thala kazukiyittu nalla vellam upayogichu kazhukiyal mudi nallonam valarum.oru chelavum illa.oru maasam onnu try cheythu nokku.
ചെയ്തു നോക്കാം ❤️❤️❤️🥰👍
സരിത ചേച്ചിടെ സംസാരം എന്ത് രസ കേൾക്കാൻ 😍😍😍😍ബിന്ദു പണിക്കർ 😃😃😃
😂😂😂😂
ഞങ്ങൾ ഉണ്ടാകാറുണ്ട് മത്തന്റെ ഇല കുമ്പളത്തിന്റെ ഇല ഇവയൊക്കെ കുറച്ചു കഞ്ഞിവെള്ളം കുറച്ചു വെള്ളം അടുപ്പത്തു വെച്ച് പച്ച മുളക് കീറിയിട്ട് ആ വെള്ളം ഒന്ന് തിളക്കുമ്പോ ഇല കയ്യ് കൊണ്ട് മുറിച്ചു അതിൽ ഇടണം എന്നിട്ട് തീ ഓഫ് ചെയുന്നു അതിൽ പച്ച വെളിച്ചെണ്ണ ഒഴിച്ച് കഴികാം നല്ലൊരു കറിയാണ് 👌👌😋😋😋
Sarithayude dialogues kettu njan cherichu veenu kore. Especially chettan aa innova story paranjappo🤣🤣🤣🤣🤣🤣
Action കാണിച്ചു എന്റെ കണ്ണിൽ കുത്തും 😂😂🤣
Adipoli sahodarangal
കർഷകശ്രീ കിട്ടേണ്ടതാണല്ലോ... അനിലേട്ടന്.അധ്വാനിക്കുന്ന ഒരു കൃഷിക്കാരന്റെ സുന്ദരമായ കൃഷിയിടം. എന്താ മനോഹരം.
തീർച്ചയായും. അനിലൻ ചേട്ടന് ഒരു അവാർഡ് കിട്ടേണ്ടതാണ് ❤❤❤❤
കണ്ണും മൂക്കും ഒക്കെ ചുവന്ന് അജുച്ചേട്ടൻ ഹനുമാനേപ്പോലെയായി 😂😂😂😂😂😂 അനിലൻ ചേട്ടൻ സൂപ്പർ❤❤❤❤❤
Kanthari mulakinte ila kondum ingane cheyyam. Mani thakkali ilayum sooper anu
Ellam kazhikan pattiyille. Ennu. Saritha parayuunnathu. Kelkan. Nalla. Rasamundu
😂😂❤️❤️❤️
Aju chettante actionum sarithechiyude expressionum 😂😂
😂😂😂🙏
Anil is so giving and caring.
Athe❤️❤️
Saritha you are really very smart. The way you behave and talk is super but at the same time I must say Aju is so...sweet. His smile is so innocent and childish. You both compliment each other well❤
ഞാൻ എന്തായാലും പരീക്ഷിക്കും😘
Hi aju Ellavarum othulla santhosham prayathevaiyaa
Anilettente sound super
Kaju ennuvarum vilavedukkunnathukanan adipoli
Anie
Thank you very much ❤️❤️❤️❤️🙏🙏🙏
God bless you Molu, Monu and your family........
Thank you 💝💝💝💝
What variety is that papaya
നല്ല അറിവുകൾ അജുവിനും കുടുംബത്തിലും നന്ദി .വീട്ടുവളപ്പിലെ നാടൻ പൊന്നാംങ്കണ്ണി ചീര വെച്ചൊരു കറി ചെയ്യാമോ , please
ചെയ്യാം 🥰🥰👍
Kothi thonnunna nalla santhoshamulla kudumbham kothi marunnilla ninghale okke kandittu.
Super Aju and Sarita
Thanks❤️
ചേട്ടന്റ കുഞ്ഞ നി യനായി..അ ജുവേട്ടൻ...കൂടെ പിറന്നവർ അങ്ങനെയാണ്...എത്ര വലുതായാലും ചേട്ടൻ..അനിയൻ...ഇതൊക്കെ..ഇങ്ങനെ ഓമനകളായി ഇരിക്കട്ടെ ഒരുപാട് കാലം....❤❤❤❤
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു സിനിമ കാണുന്ന ഫീൽ ആണ്. കളി, ചിരി, തമാശ, പിന്നെ കരച്ചിൽ (മുളക് തീറ്റക്ക് ശേഷം )😂😂😂. Nice videos. 👍🏻👍🏻👍🏻👍🏻👍🏻👍🏻
അതെ എല്ലാം ചേർന്ന ഒരു എന്റർടെയ്നർ 😂😂❤️❤️
Aju bro.full.test.cheyunna.alano
Ee ajuchettan chiripichhu kollum😂😂😂
എന്താ ചെയ്യാ 😂😂😂
@@ajusworld-thereallifelab3597 😆😆😆
Supper ❤❤❤
❤️❤️❤️🙏
സീമചേച്ചിയുടെ കഴിവുകളും പുറത്തേക്ക് വരട്ടെ 😄😄😄.
പച്ചമുളകിന്റെ എരിവ് നോക്കാൻ കടിക്കണമെന്നില്ല, പൊട്ടിച്ചു മണത്താൽ മതി. പപ്പായതോട്ടം സൂപ്പർ. 👍👍❤️🙏
ഏയ്.. പറ്റില്ല എനിക്ക് കടിച്ചു തന്നെ നോക്കണം 😂😂😂
@@ajusworld-thereallifelab3597 ഇതാണ് അജുചേട്ടൻ 😂.. ചാനലിന്റെ വിജയവും ഇത് തന്നെ 👍🏻
@@ajusworld-thereallifelab3597 😄😄😄🙏🙏🙏
@@ajusworld-thereallifelab3597😂😂😂😂😂😂🥰❤👌
😂😂
അജുവേട്ടന്റെ ആക്ഷനും സംസാര ശൈലി നല്ല രസാ കേൾക്കാൻ 🤣🤣
ചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ കുഞ്ഞുള്ളി അരിഞ്ഞിട്ട് മൂത്തുവരുമ്പോൾ കഞ്ഞിവെള്ളം ഒഴിച്ച് കാന്താരി ചതച്ചിട്ട് ഉപ്പ് ചേർത്ത് തിളച്ചാൽ ഇല ഇട്ട് വേവിച്ചെടുക്കുക.. ഞങ്ങൾ മലപ്പുറം സ്പെഷ്യൽ താളിപ്പ് റെഡി 👍🏻കഴിക്കാൻ പറ്റുന്ന ഏത് ഇലയും എടുക്കാം
ഇനി അങ്ങനെ ചെയ്തു നോക്കാം 🥰🥰👍👍
@@ajusworld-thereallifelab3597 ഉള്ളി മുക്കാൽ പരുവത്തിൽ മൂത്താൽ മതി.. കരിഞ്ഞാൽ ടേസ്റ്റ് മാറും 😂
Mulaku thinna le ajuattan enikkenthinte kedaayirunnuu😩🤣🤣🤣🤣
Mlak with kodukkunnndo
Mulak seed codukkunnundo
കൊടുക്കുന്നില്ല 🥰🥰🙏
😭😭
Kanjivellathil kurach pachavelichenna cherkkanam👌🏻👌🏻
പഴംകഞ്ഞിയുടെയും. പഴംചോറിന്റെയൊപ്പം... കഴിക്കാനുള്ള ഒരു കറിയും ഇതിന്റെ ഒരു വീഡിയോ ചെയ്യാമോ ചേട്ടൻ.........!!👍👍👍💚💙💙💛💞👍
അടുത്ത് തന്നെ ചെയ്യാം 🥰🥰❤️🙏
Uniquefamilyyumayi vedio venam polikkum
Anil chetta poliya
Aju Saritha nigaloru resheumilla chirichu oru paruvamayi.othiri parayanude but,egane ezhithan oru resamilla.randalum evide kottayam varumo, onnu kananu .
കോട്ടയം വരുമ്പോൾ പറയാം കേട്ടോ 🥰🥰🥰❤🙏
@@ajusworld-thereallifelab3597 parayane♥️
Super😮
ഈ കർക്കിടമാസില് ഒരു പുല്ലിന് പോലും വളരാൻ ഇടം കൊടുക്കാതെ ചെത്തിമിനുക്കിയ അനിലൻ ചേട്ടന്റെ കൃഷിത്തോട്ടത്തിന്റെ ഭംഗി പറയാതെ വയ്യ ,,, നല്ല കൊണ്ടാട്ടം ഉണ്ടാക്കാൻ പറ്റിയ മുളകാണ് വിളവെടുത്തത്,,, ഇത്രയധികം പപ്പക്കായ ഉണ്ടായാൽ ആരും അലുവ ഉണ്ടാക്കിപ്പോകും,,,, ചേച്ചി മുടിവെച്ചപ്പോൾ ഒരു പത്ത് വയസ്സ് കുറഞ്ഞത് പോലെ,,, ഈ വീഡിയോയിൽ ചേച്ചിയുടെ ലുക്കിൽ എന്തോ പ്രത്യേകത ഉണ്ടെന്നു പറഞ്ഞ് എല്ലാവരും അന്വേഷിച്ചേനെ മുടിവെച്ച കാര്യം പറഞ്ഞില്ലായിരുന്നെങ്കിൽ കാണുമ്പോൾ അത്രയ്ക്കും നാച്ചുറൽ ലുക്കാണ് ,,, മുളക് തീറ്റയിൽ ചേട്ടൻ ഒരു പുലി തന്നെ പക്ഷേ പാവം അനിലൻ ചേട്ടന്റെ അരക്കിലോ ഈത്തപ്പഴം പോയ വഴിയില്ല😅😅,,, മലപ്പുറംകാരുടെ താളിപ്പിന്റെ ഒരു വകഭേദമാണ് ഈ കുമ്പളങ്ങയില ഇട്ട കഞ്ഞിവെള്ളം,, എന്തായാലും രാവിലെ കുടിക്കാൻ പറ്റിയ നല്ല ഹെൽത്തിയായ സൂപ്പ് തന്നെയാണ്,,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അധ്വാനിയായ അനിലൻ ചേട്ടൻ ❤❤❤❤
Ithupole mulakinte ila kondum cheyyum. Nalla taste aayiriykum
❤️❤️❤️❤️👍👍👍
Super mulaku parikkal. Ajiyude soop undakkiya pole kanji vellavum naranga ilayumkoodi ithupole undakkam, super swadhato.
അതൊന്നു ചെയ്തു നോക്കണമല്ലോ.... 🥰🥰❤️❤️❤️❤️
Wow എല്ലാവരും ചേർന്നുള്ള ഇന്നത്തെ veg harvesting.അടിപൊളി jagumon സരിത സുഖമാണോ ഒത്തിരി സന്തോഷം തന്ന ഒരു വീഡിയോ എനിക്ക് സരിതയുടെ സംസാരം ഇഷ്ടമാണ്😅😂❤😂😂😂
Thank you very much 🥰🥰❤❤🙏
എന്റെ സരു നിന്റെ തമാശ എനിക്ക് എത്ര മാത്രം ഇഷ്ടമാണെന്നോ... 🥰🥰💞💞😘 അവിടെ തന്നെ നിന്നോളൂ മുടി ഊരി വീഴണ്ട...😂😂😂
😂😂😂😂😂😂🤣🤣🤣🤣
വേണ്ടെയിൽചാരൂലൻപുഴു ഉണ്ടെഡിധികളഞ്ഞിലെങ്കിൽ വേദഖയിപ്പുഴു ഉണ്ടാകും
മനസ്സ് നിറഞ്ഞ ഇഷ്ടം ❤. മനസ്സ് നിറയും പോസിറ്റീവ് കൊണ്ട്
Priyapettavare aa vilaveduthathellam kodupokan sadhicha bhagyavathi eeyullavalakunnu😇😇😇😇😎😎😎😎😎
ശ്ശെടാ ..... സസ്പെൻസ് പൊളിച്ചു 😂😂😂🤣🤣🤣🤣
ഹായ് അജുസ് വേൾഡ്, നമ്മൾ ഇവിടെ മലപ്പുറത്തു ചുമന്നയുള്ളി മൂപ്പിച് അതിലേക്ക് കഞ്ഞിവെള്ളവും കാന്താരിയും പാകത്തിന് ഉപ്പും ചേർത്തു തിളപ്പിക്കും ശേഷം ഈർന്നു വെച്ച ഇളയ ഇല അതിൽ ഇട്ടു തിളച്ച ഉടനെ ഓഫാക്കി അടച്ചിടും ഉടനെ ചെറുചൂടോടെ കഴിക്കും നല്ല രസമാണ്. എല്ലാതരം ഇലയും (ഇളയ ഇലകൾ ) ഇങ്ങനെ ഉണ്ടാക്കാം
ഇനി ഇങ്ങനെ ചെയ്തു നോക്കാം🥰🥰🥰👍👍
16:30 അതാണ് വേണ്ടത്, സത്യമായിട്ടും ഈ വീഡിയോ കണ്ടു കൊണ്ടിരുന്നപ്പോൾ ഞാൻ വിചാരിച്ചതേയുള്ളു സാധിച്ചാൽ ഞങ്ങളെ ഒന്ന് വന്നു കാണണമെന്ന്, നിങ്ങൾ ഞങ്ങൾക്ക് സ്വന്തം കുടുംബക്കാരെ പോലെയാണ്. അത്രയും പരിചയം feel ചെയ്യുന്നുണ്ട്.. ഇതോർത്തു കൊണ്ടിരുന്ന സമയത്താണ് അജു ചേട്ടന്റെ ഈ ഡയലോഗ്, ശരിക്കും സന്തോഷമായി അത് കേട്ടപ്പോൾ ❤️❤️❤️🙏🏻
❤️❤️❤️🙏
Engane elarum Ula vedio ane kanan kooduthal ishtam
❤️❤️❤️❤️❤️🙏🙏
Kollam.Anilettante alaku kallu kandittu avide ninnu prasangikan thonunnu
Thanks❤️❤️❤️
Sarithaykku Aliya bhut nte oru chaya ille🤔❤❤❤
😂😂😂 ആലിയ ബട്ട് കേക്കണ്ട 😂🤣🤣
Ente ajuetta enthina avaru onnu parayumbozhekkum kazhichu nokkan pone 😂😂njan video kanditt evide erunnu paraya kazhikkanda tta nnu. Aaru kelkkan 😂
ശ്ശേ... ഞാൻ കേട്ടില്ല 😂😂🤣🤣🤣
Anil kurachu pazhutha kappanga tharamo. North parur aanu veed.
Alla Saritha chechi, eli kunjan aayi enna oru jaga poga.. Cherukkan route aakan nokkiya.. Cherukkan wrong comments ittippanallo randeesan aayi...Aa pazhaya kurukkan, nalla fresh munthiri
Ente Aju njangal chirichu chathu❤❤❤❤
😂😂❤❤❤🙏
Super plantation
❤️❤️❤️🙏🙏
Anilettanod mulakinte valamidal onnu paranju tharaan paraytta ❤
പറയാം ❤❤🙏👍
Ithu varavitathill ilayitu vayatti athill kanjivellam ozhichu edujanam appazha test
Ok🥰🥰🥰❤️👍👍
ചേച്ചിയുടെ ടോപ്പ് കാണാൻ നല്ല ഭംഗി ഉണ്ട്, അനിൽ ചേട്ടന്റെ മുളക്, പപ്പായ തോട്ടം ഒത്തിരി ഇഷ്ടമായി, സരിത മുടി വാങ്ങിയപ്പോൾ കുറച്ചു കൂടി നീളം ഉള്ളത് വാങ്ങാരുന്നു സരിത മുടിയുടെ കാര്യം പറയുന്നതിന് മുൻപ് ഞാൻ ഓർത്ത് ഇന്ന് എണ്ണ എല്ലാം കൂടി വാരി പുരട്ടിയില്ലല്ലോന്ന് ഇടക്ക് മുടി ഉണക്കി ഇടണം കാണാൻ ഭംഗി ഉണ്ടായിരുന്നു, കുമ്പളത്തിന്റെ ഇല ഇട്ട കഞ്ഞി വെള്ളം എന്തായാലും ഉണ്ടാക്കി നോക്കും നിങ്ങൾ കുടിക്കുന്ന കണ്ടപ്പോൾ കൊതി വന്നു. 😍😍😍
സരിതയുടെ മുടിയുടെ അത്ര നീളം ഉള്ള മുടിയാണ് വെച്ചത്. നമ്മുടെ മുടിയേക്കാൾ നീളം കൂടിയ മുടി വെച്ചാൽ വൃത്തി ഉണ്ടാവില്ല🥰🥰❤❤️❤️🙏🙏🙏
Shajettene avoid chetho.therea kanunnila
.
കാണുബോൾ മനസിനു സന്തോഷം
അതാണ് ഞങ്ങൾക്കും വേണ്ടത് 🥰❤❤❤🙏
സരിതചേച്ചിയുടെ മുടിയുടെ ഭംഗി ആരുടെയും കണ്ണ് പെടാതിരിക്കട്ടെ....!!👍👍👍💚💚💙💙💞👍
ഉവ്വ 😂😂😂😂🤣🤣🤣
Nte ponnu sarithey eee aju ettanaara pacha mulakilu kaivisham koduthey... Pachamulaku kazhichittu nthu rasaannu parayunna oral aju ettan thanneyaa 😀😀😀
രസം ന്നൊക്കെ ചുമ്മാ പറയുന്നതല്ലേ 😂😂😂😂
Malappuram special anu ithu. Mathante Ela, muringa Ela, cheera Ela ellam engane cheyyam. Ela kooduthal venam. Vevikkanam. Ennal super. Pinnay taste nu anusarichu ulli , Ari enniva , unakkamulaku moopichu engane cheyyam. Uppitu pachamulaku keer etuvakka nokke parayum. Thalikkuka ennu vere oru name.
Ok 🥰🥰🥰👍👍
Wow super 👌🥰ഈ മുളക് മുംബൈയിൽ എത്തിക്കാൻ എന്തേലും വഴി ഉണ്ടോ 🥰പാല് പിഴിഞ്ഞ് മാങ്ങ കറി വെച്ചാൽ അടിപൊളി സ്വാദ് തന്നെ 🥰
❤❤❤❤❤🙏🙏മുംബൈയിലേക്കോ....!!??
@@ajusworld-thereallifelab3597 അതെ 🥰
Mulaku parikunna vdo anenkilum anilan chettan umchechim cheriyttenum undenkil vdo adypoli
💝💝💝💝💝💝
Supet krizhithotyam🌹
❤️❤️❤️❤️🙏🙏
കണ്ണിനും മനസ്സിനും കുളിർമ തരുന്ന കാഴ്ച
സന്തോഷം ❤️❤️❤️❤️
സരിത super❤❤❤
സന്തോഷം ❤️❤️
Vilkkanundo mulak 3 kg August 27 th avasyamundu Europe lekkanu
അനിലൻ ചേട്ടനോട് ചോദിക്കട്ടെ ട്ടാ. 3 kg ഉണ്ടാകുമോ ന്നറിയില്ല 🥰🥰❤❤❤️🙏
@@ajusworld-thereallifelab3597thank you
Karkketakam kazenge muregaela egane kazecholu
Ok❤️🙏👍👍
😍😍👍👍👌👌
🥰🥰🥰❤🙏
Anil gave away so much. Doesn’t he want these items for his own family or to give to Seema’s family. So kind hearted.
സ്വന്തം വീട്ടിലേക്ക് ആവശ്യത്തിന് എടുക്കും ബാക്കി എല്ലാർക്കും കൊടുക്കും 🥰🥰❤🙏👍
Aju chatta action super
Thank you 😂😂❤❤❤️❤️
This video I like because Aju's comedy very good. 😅
Thank you ❤😂😂😂
Unique family aayi video entha cheyathe
കൂട്ടായ്മയോടെ... മുളക് വിളവെടുപ്പ് കാണാൻ തന്നെ നല്ല ഭംഗിയായിട്ടുണ്ട്.......!!👍👍👍👍💚💚💚💙💛💞👍
❤🙏❤
Nalla family. കണ്ണു പറ്റാതിരിക്കട്ടെ . വിളവെടുപ്പുത്സവം ഗഭീരം❤
Mulagu thinna Aju .😀😀😀😀.
ഇനി കുറയ്ക്കണം 😄
Ivar sobaaavam maaaarrri ...
നല്ല ഒരു ക്യാമറ
😍😍😍😍🙏🙏
ഓ... സ്വപ്നം കാണുമ്പോലെ തോന്നുന്നു. അതിമനോഹരം 👌👌👌👌👌👌
അജുവേട്ടനും സരിത ചേച്ചിയും നല്ല വിറ്റാണ്
പിന്നല്ലാതെ 💪😂😂😎😎
Nagal vannal nagalkkum tharumo vegitable
പിന്നെന്താ തരാമല്ലോ സാധനം ഉണ്ടായാൽ മതി🥰🥰🥰❤🙏
😂😂 പാപ്പായ ❤❤
❤❤❤🙏
ചേട്ടാ, നിങ്ങൾ ആൾ പൊളിയാ 🔥🔥🤩🤩