SAHAYATHRIKANTE DIARY KURIPPU (Drama full)/ Vikram K Nair Presents സഹയാത്രികൻറെ ഡയറിക്കുറിപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024
  • Sanal Neyatinkara in & as Tvm Sopanam Vikram k Nair Presenting Popular drama.
    This play have played in over Five Hundred stages over two years.
    The play received more than 100 Popular awards _ Best play, Best actor, best comedian, Best co artist also.
    This drama is being presented in this year's venue(2019)
    Script: Hemanthkumar
    Direction: Rajeevan mammili
    Banner: Thiruvananthapuram Sopanam
    Producer: Vikram k Nair
    Casting:
    Sanal Neyatinkara
    Joshy Nambikadavil
    Saji Chempoor
    Sai
    Sreedevi
    Jyothi

ความคิดเห็น • 84

  • @bijub619
    @bijub619 5 ปีที่แล้ว +10

    ഓരോ പെണ്‍കുട്ടികളും കണണ്ട നാടകം.നാണപ്പന്റെ അഭിനയം തകര്‍ത്തു.എ്‌ലാവരും മികച്ച അഭിനയം കാഴ്ചവെച്ചു.ചില രംഗംങ്ങള്‍ കണ്ണ് നനയിപ്പിച്ചു.മറ്റ് നാടകങ്ങള്‍ക്കായി കാത്തിരികികുന്നു ഹേമന്ദ് മാഷെ.രക്ഷകര്‍ത്താക്കളുടെ വേദന് കാണാതെ പോകുന്ന മക്കള്‍ക്കായി ഈ നാടകം ഞാന്‍ സമര്‍പ്പിക്കുന്നു

  • @sajiths823
    @sajiths823 5 ปีที่แล้ว +61

    നാടകത്തെ ഇഷ്ടപ്പെടുന്നവർ ലൈക്കടിക്കുക......

  • @pavanandviolin300
    @pavanandviolin300 4 ปีที่แล้ว +4

    നല്ല കഥ, നടീനടന്മാർ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു. ഹേമന്ത് താങ്കളുടെ രചന സൂപ്പർ. ചില രംഗങ്ങൾ കണ്ണുകളെ ഈറനണിയിച്ചു.

  • @bijukeloth7329
    @bijukeloth7329 4 ปีที่แล้ว +3

    സൂപ്പർ നാടകം' കോഴിക്കോട് ജില്ലയിലെ തിക്കോടി പഞ്ചായത്തിൽ 3 സ്ഥലങ്ങളിൽ അവതരിപ്പിച്ചു പുറക്കാട്, തിക്കോടി, പള്ളിക്കര കോടനാട്ടും കുളങ്ങര ക്ഷേത്രം എന്നീ സ്ഥലങ്ങളിൽ അവതരിപ്പിച്ച ഈ നാടകത്തെ സംബന്ധിച്ച ഓർമ്മകൾ ഇപ്പോഴും സജീവം. എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ

  • @lijeshalamkode4536
    @lijeshalamkode4536 3 ปีที่แล้ว +1

    ഹേമന്ദ് കുമാർ എപ്പോഴും വിസ്മയിപ്പിച്ചിട്ടുള്ള നാടകകൃത്താണ് അഭിനന്ദനങ്ങൾ സർ ...പ്രോഫഷണൽ നാടകമേഖലയിൽ ഓരോ കാലത്തും മികച്ച പ്രതിഭകൾ ഉണ്ടായിട്ടുണ്ട്.. പുതിയ കാലത്തെ സാമൂഹിക യാഥാർദ്യങ്ങൾ ഇത്രയേറെ വിസ്മയത്തോടെ അരങ്ങിൽ അവതരിപ്പിക്കുന്നതിൽ ഹേമന്ദ് കുമാർ എന്ന നാടകകൃത്ത് എന്നും മുൻപിലാണ്..!

  • @sreedharankr696
    @sreedharankr696 3 ปีที่แล้ว +2

    മനസ്സിൽ നന്മയുള്ളവർക്കു മാത്രമേ ഇതു പോലുള്ള നാടകം എഴുതാൻ കഴിയൂ✨ അഭിനന്ദനങ്ങൾ✨ ഞാൻ താങ്കളുടെ വലിയ ഫാനായി മാറി

  • @ajeeshabc4724
    @ajeeshabc4724 5 ปีที่แล้ว +6

    ഹേമന്ത് ചേട്ടാ സൂപ്പർ ഇഷ്ടപ്പെട്ടു വേറൊന്നും പറയാനില്ല,,,,,,,,, കൊള്ളാം,,

  • @ajithaprasannan7148
    @ajithaprasannan7148 2 ปีที่แล้ว

    മനസ്സിലൊരു വിങ്ങലായ്.... നീറ്റലായ്... നിറഞ്ഞു നില്ക്കുന്നു. ഒരായിരം അഭിവാദനങ്ങൾ! ഹേമന്ദ് കുമാർ👍

  • @prijothomas4498
    @prijothomas4498 3 ปีที่แล้ว +2

    ഹേമന്ദേട്ടാ...
    മികച്ച രചന...
    അവതരണം....
    ഗാനങ്ങൾ ...

  • @sunilkumarottaplakal7015
    @sunilkumarottaplakal7015 4 ปีที่แล้ว +3

    ഹൃദയസ്പർശിയായ നാടകം ഒരായിരം ആശംസകൾ ഇനിയും നല്ലനാടകങ്ങൾ പ്രതീക്ഷിക്കുന്നു

  • @nithinsathyan9410
    @nithinsathyan9410 4 ปีที่แล้ว +2

    super drama. reflection of real life,,..congratulation to all those who work for presenting the drama.. thank you

  • @Cornerdigitaladvbangalore1173
    @Cornerdigitaladvbangalore1173 5 ปีที่แล้ว +3

    Dear Hemanth Kumar, you have proved once again that you are the legend in Malayalam Drama history...your scripts are marvelous! never seen such magic scripts from any script writers from Malayalam drams industry,,, even not in Malayalam movies...your all plays are experiments ...nobody could say Malayalam dramas dying even Hemath Kumar continues his scrips..this drama is one among your several fabulous plays. best wishes sir!

  • @ajithaajitha2047
    @ajithaajitha2047 5 ปีที่แล้ว +4

    നല്ല നാടകം .....വളർത്തി വലോതാക്കിയ മതാപിതാക്കളെ ധിക്കരിച്ച് .പ്രേമം തലയിൽ കയറ്റി നടക്കുന്ന എല്ലാവരും കാണേണ്ട നാടകം ....

  • @sanoopthomas7164
    @sanoopthomas7164 4 ปีที่แล้ว +2

    വളരെ ഹൃദയസ്പർശിയായ നാടകം... 👏👏🤝❤️

  • @kjnair19
    @kjnair19 5 ปีที่แล้ว +2

    Very good drama. Ororutharu malsarich abinaychu.abinandanangal

  • @saneshkp9810
    @saneshkp9810 5 ปีที่แล้ว +3

    നല്ല നാടകം, നേരിട്ടു കാണാൻ പറ്റിയതിൽ സന്തോഷം. ഒരു നിമിഷം പോലും നമ്മെ ബോറടിപ്പിക്കില്ല....

  • @santhoshbhaskar1138
    @santhoshbhaskar1138 5 ปีที่แล้ว +3

    THANKS HEMANTH CHETTA, SUPER DRAMA, INI VADAKARA VARADAYUDE "KACHA", VALLUVANAD KRISHNAYUDE " VEYIL" "CHILA NERANGALIL CHILAR" THUDANGIYA NIRAVADHI NADAKANGALKKAYI KAATHIRIKKUNU

  • @byjuP-et4wo
    @byjuP-et4wo 2 หลายเดือนก่อน

    സൂപ്പർ 🙏🙏🙏

  • @maheshpp835
    @maheshpp835 5 ปีที่แล้ว +7

    നിങ്ങള് ഒരു ഒന്നന്നര '"ഹേമന്ദ"മാണ് ആശംസകൾ

  • @anilkumarsivadasan2503
    @anilkumarsivadasan2503 5 ปีที่แล้ว +3

    ഈ നാടകത്തിലെ ഗാനങ്ങൾക്ക് എന്താ ഒരു ഫീലിംഗ് , ,പറയാതിരിക്കാൻ വയ്യ, ഒപ്പം നല്ല സന്ദേശമുള്ള ഒരു നാടകം

  • @surendransurendranm5805
    @surendransurendranm5805 ปีที่แล้ว

    സൂപ്പർ നാടകം.... അഭിനേതാക്കൾ അടിപൊളി

  • @vasanthaswin5884
    @vasanthaswin5884 5 ปีที่แล้ว +3

    Crystal clear life Drama
    Wonderful

  • @sajunair1129
    @sajunair1129 5 ปีที่แล้ว +4

    സനൽ അണ്ണൻ ...........................

  • @SureshTvm-zm2vz
    @SureshTvm-zm2vz 3 ปีที่แล้ว

    Super Super Acting Super Super Story Kannu Nanauchu.Mr.HemanthuNigal Kazhuyulla Kalakaranannu.Capital Evide Annu.

  • @harideva6554
    @harideva6554 4 ปีที่แล้ว

    WHAT A DRAMA......I JUST LOVED IT.....CRIED A LOT.....I TOO HAVE A DAUGHTER...

  • @remyeshdakshina1041
    @remyeshdakshina1041 5 ปีที่แล้ว +2

    Super നാടകം....
    നല്ല direction....😍

  • @harikn6488
    @harikn6488 หลายเดือนก่อน

    Polichu

  • @aneeshkumarj9034
    @aneeshkumarj9034 5 ปีที่แล้ว +2

    Super drama.songs are beautiful

  • @unnikrishnansk3994
    @unnikrishnansk3994 5 ปีที่แล้ว +3

    നല്ല നാടകം. നമ്മുടെ ക്ഷേത്രത്തിൽ ഇപ്രാവശ്യം ഉണ്ടായിരുന്നു...

  • @jithukonnappandymalol6791
    @jithukonnappandymalol6791 4 หลายเดือนก่อน

    Thamarakashan thakarthu.... Saji chemboor

  • @jishnujayaprakash1436
    @jishnujayaprakash1436 4 ปีที่แล้ว +1

    Njan kandathul vechu ettavum nalla drama..

  • @Nivedh-zu5mi
    @Nivedh-zu5mi 9 หลายเดือนก่อน

    Nadagam super mikaccha samvidanam

  • @folkmedia9038
    @folkmedia9038 2 ปีที่แล้ว

    സൂപ്പർ ❤❤❤❤❤

  • @vishnuchandran4827
    @vishnuchandran4827 3 ปีที่แล้ว +1

    2 വട്ടം കണ്ടു ഈ നാടകം ❤❤❤

  • @aaryav5058
    @aaryav5058 4 ปีที่แล้ว +1

    Super acting VV Good.

  • @balamuraleekrishnab706
    @balamuraleekrishnab706 2 ปีที่แล้ว

    Could you add kuruththi

  • @jesseeshkumar3260
    @jesseeshkumar3260 5 ปีที่แล้ว +3

    Super !

  • @തച്ചോളിഅമ്പു-ശ3ര
    @തച്ചോളിഅമ്പു-ശ3ര 5 ปีที่แล้ว +1

    ഒരുപാടിഷ്ടം

  • @stansclick
    @stansclick 5 ปีที่แล้ว +1

    Hi can I please get audio track for this drama???

  • @rajeshottappilavu1188
    @rajeshottappilavu1188 4 ปีที่แล้ว +1

    ഹേമന്ദ് ചേട്ടാ.... സന്തോഷം

  • @pramodnathpravachaka8392
    @pramodnathpravachaka8392 5 ปีที่แล้ว +3

    Super

    • @sujiths6110
      @sujiths6110 5 ปีที่แล้ว

      Supr

    • @sajikunnumkai4013
      @sajikunnumkai4013 4 ปีที่แล้ว

      സൂപ്പർ സൂപ്പർ സൂപ്പർ

  • @jithukonnappandymalol6791
    @jithukonnappandymalol6791 10 หลายเดือนก่อน

    Joshi nambikadavil .. Ippozhum abhiyakkundo

  • @vishnurajeev5603
    @vishnurajeev5603 5 ปีที่แล้ว +2

    സൂപ്പർ...

  • @sarathangel6318
    @sarathangel6318 3 ปีที่แล้ว

    Super ഡ്രാമ 🥰🥰🥰

  • @kennedythomas4029
    @kennedythomas4029 2 ปีที่แล้ว

    Super, super ❤️

  • @rajeshneduveli144
    @rajeshneduveli144 5 ปีที่แล้ว +1

    nice and great sirrr

  • @jishnujayaprakash1436
    @jishnujayaprakash1436 4 ปีที่แล้ว +1

    Excellent director

  • @ratheeshkumar7918
    @ratheeshkumar7918 2 ปีที่แล้ว

    Super drama😘😭

  • @mdhshsb6317
    @mdhshsb6317 4 ปีที่แล้ว +1

    RAJEEVAN..MASCKAT.SUPAR

  • @bijithabiju5155
    @bijithabiju5155 4 ปีที่แล้ว +1

    Sooperdrama

  • @azeezthottungal2571
    @azeezthottungal2571 5 ปีที่แล้ว +3

    നല്ല നാടകം

    • @subia1991
      @subia1991 5 ปีที่แล้ว

      navigation to Cochin

  • @lakshmivp7795
    @lakshmivp7795 4 ปีที่แล้ว

    Wow 👌👌

  • @beenanair7670
    @beenanair7670 3 ปีที่แล้ว

    മനോഹരം

  • @sanilkumar2585
    @sanilkumar2585 4 ปีที่แล้ว

    Can you please more new drams

  • @DhaneshG-gj3im
    @DhaneshG-gj3im 7 หลายเดือนก่อน

    ❤😢

  • @jdjd1662
    @jdjd1662 5 ปีที่แล้ว +1

    സൂപ്പർ ഈ നാടകത്തിന്റെ റേറ്റ് എത്രയാണ്

    • @hemanthkumarvp1851
      @hemanthkumarvp1851  5 ปีที่แล้ว

      ഈ നാടകം ഇപ്പോൾ അവതരിപ്പിക്കുന്നില്ല

    • @saneshkp9810
      @saneshkp9810 5 ปีที่แล้ว

      2019 april il njan nerittu kandirunnu

    • @saneshkp9810
      @saneshkp9810 5 ปีที่แล้ว

      ഒരിക്കലും stop ചെയ്യരുത് . Pls

  • @roshanva5376
    @roshanva5376 ปีที่แล้ว

    1.032 🥺

  • @AbdulKareem-rf1ws
    @AbdulKareem-rf1ws 4 ปีที่แล้ว

    Superb

  • @malayalee1238
    @malayalee1238 4 ปีที่แล้ว

    Super Drama

  • @harideva6554
    @harideva6554 4 ปีที่แล้ว

    HEMANTH, LOVE YOU....I JUST LOVE YOU....

  • @muhammedhafis7035
    @muhammedhafis7035 4 ปีที่แล้ว +2

    ട്രെയിനിൽ നിൽക്കുമ്പോൾ ഉള്ള ആളുകളുടെ ശരീരത്തിന്റെ ഇളക്കം അഭിനയമാണെന്നു തോന്നില്ല. ഒറിജിനൽ റിയൽ ഞാൻ നാടകം ആസ്വദിച്ചു

  • @pramodnathpravachaka8392
    @pramodnathpravachaka8392 5 ปีที่แล้ว +6

    വളർത്തി വലുതാക്കിയ അച്ചനമ്മമാരേ പട്ടിയാക്കുന്ന മക്കളെ......... നിങ്ങളുടെ ജീവിതം.....
    ???????

  • @bijithabiju5155
    @bijithabiju5155 4 ปีที่แล้ว +2

    Kozhikodetikkodipanchayatil3stalathkalichu🔯pallikkarakodanatumkulangarayilsooperabhinayam

  • @SadathAnid-pq3pk
    @SadathAnid-pq3pk 3 หลายเดือนก่อน

    😢

  • @sonushanu6843
    @sonushanu6843 5 ปีที่แล้ว +1

    Thamarakshan chiripikukayum karyapikukayum cheythu

  • @mdhshsb6317
    @mdhshsb6317 4 ปีที่แล้ว

    Supar..Rajeevan..M.c.t

  • @rahulr7300
    @rahulr7300 5 ปีที่แล้ว +2

    HEMANTHETTA SUPERRRR

  • @saneshkp9810
    @saneshkp9810 4 ปีที่แล้ว +2

    01:19:33

  • @dhaneshgg6308
    @dhaneshgg6308 2 ปีที่แล้ว

    Anikudramaeshtaman

  • @dhaneshgg6308
    @dhaneshgg6308 2 ปีที่แล้ว

    Ethrakandalummathiyakunilla

  • @bhuvanendransivan5197
    @bhuvanendransivan5197 2 ปีที่แล้ว +1

    Super

  • @PradeepKumarVGNair
    @PradeepKumarVGNair 5 ปีที่แล้ว +2

    നല്ല ഒരു നാടകം