ചരിത്രത്താളുകളിൽ വിസ്മൃതിയില്ലാതെ മനസ്സുകളെ അടക്കി വാഴുന്നു - കായംകുളം കൊച്ചുണ്ണി! എത്ര പറഞ്ഞാലും തീരാതെ ഒരു ശുദ്ധ ക്ലാസിക് ആണ് ആ ജീവ ചരിത്രം.നല്ല അവതരണം.
ഒട്ടേറെ നാടകങ്ങളും ,സിനിമകളും കായംകുളം കൊച്ചുണ്ണിയുടെ പേരിൽ വന്നിട്ടുണ്ടെകിലും അതിലും വ്യത്യസ്തമായ ഒരു അവതരണവും വ്യത്യസ്തമായ ഒരു കഥയും ആണ് "അമ്മു കമ്മ്യൂണിക്കേഷൻ" നാടകമായ " കായംകുളം കൊച്ചുണ്ണി " . ഇതിലെ അണിയറ പ്രവർത്തകർക് ഈ എളിയ കലാ പ്രേമിയുടെ അഭിന്ദനങ്ങൾ .അതുപോലെ കായംകുളം കൊച്ചുണ്ണിയെ അവതരിപ്പിച്ച പ്രകാശ് മുതൂർനു പ്രത്യകം അഭിന്ദനങ്ങൾ...
സ്ക്രിപ്റ്റ് തന്നെയാണ് ഈ നാടകത്തെ വ്യത്യസ്തമാക്കുന്നത്. ഇനിയെന്ത് പറയാൻ എന്നു തോന്നുന്നിടത്ത് ഇനിയുണ്ട് പറയാൻ എന്നു വിളിച്ചോതുന്നു ഹേമന്ത് കുമാർ തന്റെ ഓരോ നാടകത്തിലും
The script of Shri Hemanth kumarji and direction of Shri Rajesh Irulam needs no comments. All creations of these geniuses are always outstanding.... All the best
മുൻപ് അതിന്റെ ക്ലിപ് ഉണ്ടായിരുന്നു ഇപ്പോൾ കാണുന്നില്ല .... രണ്ട് വർഷങ്ങൾക്ക് മുൻപ് സിനിമാ സീരിയൽ ആർട്ടിസ്റ്റുകളെ വച്ച് ഈ നാടകം ബേബിക്കുട്ടൻ സാർ തന്നെ സംവിധാനം ചെയ്തിരുന്നു. നടി സേതുലക്ഷ്മിയുടെ മകളായിരുന്നു Producer: ഞാൻ അതിൽ വർക്ക് ചെയ്തിരുന്നു....
ചരിത്രത്താളുകളിൽ വിസ്മൃതിയില്ലാതെ മനസ്സുകളെ അടക്കി വാഴുന്നു - കായംകുളം കൊച്ചുണ്ണി! എത്ര പറഞ്ഞാലും തീരാതെ ഒരു ശുദ്ധ ക്ലാസിക് ആണ് ആ ജീവ ചരിത്രം.നല്ല അവതരണം.
തൃപ്രയാർ നാടകവിരുന്നിൽ ഇ നാടകം കണ്ടിട്ടുണ്ട്.. കൊള്ളാം.. നല്ലനാടകം... അഭിനന്ദനങ്ങൾ... നന്ദി 🙏
ഒട്ടേറെ നാടകങ്ങളും ,സിനിമകളും കായംകുളം കൊച്ചുണ്ണിയുടെ പേരിൽ വന്നിട്ടുണ്ടെകിലും അതിലും വ്യത്യസ്തമായ ഒരു അവതരണവും വ്യത്യസ്തമായ ഒരു കഥയും ആണ് "അമ്മു കമ്മ്യൂണിക്കേഷൻ" നാടകമായ " കായംകുളം കൊച്ചുണ്ണി " . ഇതിലെ അണിയറ പ്രവർത്തകർക് ഈ എളിയ കലാ പ്രേമിയുടെ അഭിന്ദനങ്ങൾ .അതുപോലെ കായംകുളം കൊച്ചുണ്ണിയെ അവതരിപ്പിച്ച പ്രകാശ് മുതൂർനു പ്രത്യകം അഭിന്ദനങ്ങൾ...
ഇഇഇഇഇഇഇഇഐഐകീകിl5
അടിപൊളി നാടകം .....വേറിട്ട അവതരണശൈലിയും ,അമ്മു കമ്മ്യൂണിക്കേഷനും അണിയറപ്രവര്‍ത്തകര്‍ക്കും എന്‍റെ (നാടക പ്രേമിയുടെ )അഭിനന്ദനങ്ങള്‍ .
Superb എല്ലാവരുടെയും മികച്ച അഭിനയം.... അഭിനന്ദനങ്ങൾ
Super Acting vijayan Chattanooga, kadambari, very good
കാലിക പ്രസക്തിയുള്ള നാടകം. മികച്ച അവതരണം.
Adutha Nadakam Prathishikkunu.❤❤❤❤❤❤❤❤.
കായംകുളം കൊച്ചുണ്ണി എന്ന മോഷ്ട്ടാവിന്റെ കഥ അഭ്ര പാളി യിൽ എത്തി ച്ച ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍👍👍👍
സ്ക്രിപ്റ്റ് തന്നെയാണ്
ഈ നാടകത്തെ വ്യത്യസ്തമാക്കുന്നത്.
ഇനിയെന്ത് പറയാൻ
എന്നു തോന്നുന്നിടത്ത്
ഇനിയുണ്ട് പറയാൻ
എന്നു വിളിച്ചോതുന്നു
ഹേമന്ത് കുമാർ തന്റെ ഓരോ നാടകത്തിലും
തിർച്ച ആയിയും
Where can I get or download such background music? Please help if anyone can
Very good keep it up best wishes, congratulations all entire team.
പുതിയ രീതിയിൽ അവതരിപ്പിച്ച കായംകുളം കൊച്ചുണ്ണി നല്ലൊരു നാടകമാണ് അഭിനന്ദനങ്ങൾ
Great 👍👍👍👍
ഗംഭീരം
സൂപ്പർ നാടകം... എല്ലാ അഭിനേതാക്കളും ഒന്നിനൊന്നു ബെസ്റ്റ്...
Ente nadinte abhimanam KOCUNNI.nadakathinte ella parimithikaleyum athijeevicha ujwala avatharanam.Writer,Director,Actor(Kochunni)>!Ellam nannayi.Ellavarum koodi thakarthu.Kalika prasakthamaya message.OMG Thank you.
വളരെ ഇഷ്ടപ്പെട്ടു. കള്ളന്മാർ അകത്തു തന്നെയാണ്.
രാത്രിയിൽ ഉത്സവ പറമ്പിൽ ഉരുന്ന് നാടകം കാണുന്ന ഒരു ഓർമ്മ ഉണർത്തിയ നല്ല നാടകം
അവതരണം നന്നായിട്ടുണ്ട്. ഒരോത്തരും അവരവരുടെ ഭാഗം നന്നായി ചെയ്തു.
Ente jeevithathil ithrayum nalla oru nadakam kandittlla Thanks for Ammu creations
അഭിനന്ദനങ്ങൾ, ഹേമന്ത് കുമാർ.
❤️❤️❤️❤️❤️❤️❤️❤️
Superb
പ്രകാശേട്ടന്റെ അവിസ്മരണീയമായ പ്രകടനം
The script of Shri Hemanth kumarji and direction of Shri Rajesh Irulam needs no comments. All creations of these geniuses are always outstanding.... All the best
njan adhikam drama kanditilla.but enik drama kanan bhayakara ishtama..athu kondannu online ee draama fullum kandathu.........ithu adipoli nadakan .....kochunni chettan super abhinayaam ........nice scripting.............bueatyfull bgm ........cngtrs......
V
Best acting screen arrangements song and direction and also in main role thanks all team behind the curtain.
Super,song
പുതിയ നാടകങ്ങൾ ഉണ്ടെങ്കിൽ ലൈവ്
കായംകുളം കൊച്ചുണ്ണി സിനിമ കണ്ടിട്ട് വരുന്നവര് ഉണ്ടോ
👍👍👍👍
First time in my life! Beautiful Drama... Congrats Kayamkulam Team... Naadakam Marichittilla...
വളരെ നല്ല നാടകം മികച്ച അഭിനയം
@@rhythmstudiokalyan-mumbai6356 o
K
K
K
love this!! add more. 2016le onnum kandittilla
ellaavarum super...
especially kochunni...
polichu...
Good direction. Good drama. Presentation is fentastic. Thanks to the team.
Ok good
Super Dama
02.37 was the best dialog. very impressive script writing. all the best.
Suuuper ...!!
ഗംഭീരം
നല്ല നാടകം... 10000 likes
Congrats, Ammu communicaton kaymkulam
Very Nice perfomance , Great >> creation, story, etc.
Adipoliy supper
read 02.22.20 instead 02.37. sorry.😉😉
Super drama.congrats
Kochuppilla kalakki njangalude sahapravarthakan Rajeevetten
ഗംഭീരം.
ഹേമന്ദ് കുമാറിന്റെ മാന്ദ്രിക തൂലികയിൽ ജീവിക്കുന്ന കുറേ കഥാപാത്രങ്ങൾ
ബാക്ക്ഗ്രൗണ്ട്, മ്യൂസിക് സൂപ്പർ
വളരെ നല്ല നാടകം.
Supper Drama Script Supper
Super Drama ❤️❤️
വളരെ നല്ല നാടകം മികച്ച അഭിനയം
സൂപ്പർ
super
SUPERRRRRRRRRRR
superb drama pls upload new dramas especially Kannur vasuttis amma malayalam nadakam and other new dramas.iam big drama fan.thanks.
മികച്ച അഭിനയം
Super
hit drama
മറ്റ് നാടകങ്ങളും പ്രതീക്ഷിക്കുന്നു
soooooppper
very good drama and goood worke done all artist
എപോഴ ങ്കിലും ഈ നാടകം നേരിട്ട് ഒരു വേദിയിൽ കാണാൻ ഒരു മോഹം
Ammu Cammunications Kayamkulam
superrrrrrr
ho enthoru nalla natakam
⚘
2:12to
njangalude nadinte abhimanam...
Hi sorry to bother
ന്നല്ല ഒരു നാഥടകം
കൊല്ലം തൂലികയുടെ പ്രമാണി ഉണ്ടോ?
super arunnu...
മുൻപ് അതിന്റെ ക്ലിപ് ഉണ്ടായിരുന്നു ഇപ്പോൾ കാണുന്നില്ല .... രണ്ട് വർഷങ്ങൾക്ക് മുൻപ് സിനിമാ സീരിയൽ ആർട്ടിസ്റ്റുകളെ വച്ച് ഈ നാടകം ബേബിക്കുട്ടൻ സാർ തന്നെ സംവിധാനം ചെയ്തിരുന്നു. നടി സേതുലക്ഷ്മിയുടെ മകളായിരുന്നു Producer: ഞാൻ അതിൽ വർക്ക് ചെയ്തിരുന്നു....
2:7to2:8,30'auswam
U
thallipoli nadatham. Thirakatha vallre mhosam
നാടകം കണ്ടു കാണില്ലായിരിക്കും.