വത്സൻ ചേട്ടൻ ജീവിക്കുക ആയിരുന്നു അഭിനയിക്കുക അല്ല ആയിരുന്നു.......25 വർഷം മുൻപ് ഉള്ള അജന്ത അക്ഷരക്കൂട്ടം നാടകം ഒന്നുകൂടി കാണുവാൻ ആഗ്രഹിക്കുന്നു... വത്സൻ ചേട്ടന്റെ പെർഫോമൻസ് അന്ന്യായം....ജീവൻ ഉള്ള രചന മികച്ച സംവിധാനം മനോഹരം ആയ ഗാനങ്ങൾ കൃത്യമായ മ്യൂസിക് മികച്ച രംഗപടം. മികവുറ്റ അഭിനേതാക്കൾ.....
വളരെ മികച്ച കലാസൃഷ്ട്ടി... നല്ല നാടകം കാണാൻ വള്ളുവനാടൻ സമിതികളുടെ പിറകെ പോയ കാലത്തു നിന്നും എന്റെ നാട്ടിലെ കലാകാരൻമാരുടെ ഈ മഹാ സൃഷ്‌ടി കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.. എന്റെ അമ്മാവൻ ഒരു നാടക സമിതി നടത്തിയിരുന്നു.. മുഹാദിക അറിയും ആളിനെ.. ജയൻ കലാത്മ.. തിരുവനന്തപുരം ഗീതാഞ്ജലി..
ഒരു മകളുടെ ഭാവിയെയോർത്തു ഉള്ളുരുകുന്ന ഒരു പിതാവിന്റെ ആത്മനൊമ്പരങ്ങളുടെ കഥ. നമ്മുടെ പെൺതലമുറകൾ ലോകത്തിന്റെ കപടമുഖങ്ങൾ ഇനിയും അറിയേണ്ടിയിരിക്കുന്നു സമകാലികസംഭവങ്ങൾ ദിനംപ്രതി നമ്മെ അറിയിച്ചുകൊണ്ടിരിക്കുന്നു.. നല്ലൊരു സന്ദേശം ജനങ്ങളിലെത്തിച്ച നാടകകൃത്തിനും തകർത്തഭിനയിച്ച നിസരിച്ചേട്ടനും മറ്റ് അഭിനേതാക്കൾക്കും അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും സ്നേഹാശംസകൾ.. ♥️♥️♥️
മാതാ, പിതാക്കളുടെ ആകുലതയും.. വ്യാകുലതയും മനസ്സിലാക്കാത്ത എല്ലാ പെൺ മക്കൾക്കുമുള്ള താക്കീതു.. എന്റെ സുഹൃത്തുക്കളായ വത്സൻ ചേട്ടനും ബിന്ദു പള്ളിച്ചലും അഭിനയിച്ച നല്ല നാടകം..
കഴിഞ്ഞ സീസണിലെ മികച്ച ഒരു നാടകം. നാടകം നേരിൽ കണ്ടിരുന്നു. വത്സൻ ചേട്ടന്റെ മുരളി ഇന്നും ഒരു വിങ്ങൽ പോലെ മനസ്സിൽ നിൽക്കുന്നു... പ്രിയ ചങ്ങാതി മുഹദിന് ❤❤❤🙏🙏
Oro penkuttikalum kandirikenda drama.karanam ith chathiyan marude kalimam.chathiyil akapedathe sukshikendath penkuttikalanu.allenkil ningalude manam nashikum. Sunshine bingle than ever.wonderfull.&super hit drama ente vacation like
താങ്കൾ പറഞ്ഞത് ശരിയാണെന്നാണ് എനിക്കും തോന്നുന്നത്.. തിരുത്താൻ കഴിയുന്നത്ര ശ്രമിക്കാം.. എങ്കിലും എഴുതുന്നവർ തീരെ അധ്വാനമില്ലാത്തവരായി മാറുന്ന കാലമാണ് ഇത് . ഒരു സൃഷ്ടി കണ്ട ശേഷം അതിലെ തെറ്റുകൾ ചൂണ്ടി ഒരു വരി കമന്റ് യുട്യൂബ് ൽ എഴുതുമ്പോൾ പോലും അതിൽ നാലഞ്ച് തെറ്റുകൾ വരുന്ന കാലം . അക്ഷരത്തെറ്റുകൾക്കു പുറമേ ഘടനാപരമായ പിഴവുകൾ വേറെയും. ഒറ്റ വരിയിൽ ഇത്രയും പിഴവുകൾ കമന്റ് എഴുതുന്നവർക്ക് വരുമ്പോൾ പത്ത് മൂവായിരം വരികൾ വേണ്ടി വരുന്ന നാടകത്തിൽ എന്ത് മാത്രം പിഴവുകൾ വരും? ഇന്നത്തെ കാലത്ത് കമന്റായാലും നാടകമായാലും അതെഴുതുന്ന പലവന്മാർക്കും ഒരു അധ്വാനവും ആത്മാര്ഥതയുമില്ല എന്നത് യാഥാർഥ്യമാണ്. സ്നേഹപൂർവ്വം മുഹാദ് വെമ്പായം.
വത്സൻ ചേട്ടൻ ജീവിക്കുക ആയിരുന്നു അഭിനയിക്കുക അല്ല ആയിരുന്നു.......25 വർഷം മുൻപ് ഉള്ള അജന്ത അക്ഷരക്കൂട്ടം നാടകം ഒന്നുകൂടി കാണുവാൻ ആഗ്രഹിക്കുന്നു... വത്സൻ ചേട്ടന്റെ പെർഫോമൻസ് അന്ന്യായം....ജീവൻ ഉള്ള രചന മികച്ച സംവിധാനം മനോഹരം ആയ ഗാനങ്ങൾ കൃത്യമായ മ്യൂസിക് മികച്ച രംഗപടം. മികവുറ്റ അഭിനേതാക്കൾ.....
വളരെ മികച്ച കലാസൃഷ്ട്ടി...
നല്ല നാടകം കാണാൻ വള്ളുവനാടൻ സമിതികളുടെ പിറകെ പോയ കാലത്തു നിന്നും എന്റെ നാട്ടിലെ കലാകാരൻമാരുടെ ഈ മഹാ സൃഷ്‌ടി കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി..
എന്റെ അമ്മാവൻ ഒരു നാടക സമിതി നടത്തിയിരുന്നു.. മുഹാദിക അറിയും ആളിനെ.. ജയൻ കലാത്മ.. തിരുവനന്തപുരം ഗീതാഞ്ജലി..
സാമൂഹിക പ്രസക്തി യുള്ള നാടകം. നല്ല അവതരണം. അരങ്ങിലും അണിയറയിലും വിയർപ്പൊഴുക്കിയവർക്ക് സ്നേഹാദരങ്ങൾ.
Hu
ആനുകാലിക പ്രസക്തമായ ഒരു നല്ല നാടകം. വത്സ അണ്ണൻ മുരളിയായി അരങ്ങിൽ ജീവിക്കുന്നു.. ആശംസകൾ ,അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർക്ക്
വത്സൻ നിസ്സരി, ബിന്ദു പള്ളിച്ചൽ നല്ല അഭിനയം കാഴ്ചവെച്ചു, എല്ലാവരും നല്ല പെർഫോമൻസ്, ടീമിന് ആശംസകൾ.
ഒരു മകളുടെ ഭാവിയെയോർത്തു ഉള്ളുരുകുന്ന ഒരു പിതാവിന്റെ ആത്മനൊമ്പരങ്ങളുടെ കഥ. നമ്മുടെ പെൺതലമുറകൾ ലോകത്തിന്റെ കപടമുഖങ്ങൾ ഇനിയും അറിയേണ്ടിയിരിക്കുന്നു സമകാലികസംഭവങ്ങൾ ദിനംപ്രതി നമ്മെ അറിയിച്ചുകൊണ്ടിരിക്കുന്നു.. നല്ലൊരു സന്ദേശം ജനങ്ങളിലെത്തിച്ച നാടകകൃത്തിനും തകർത്തഭിനയിച്ച നിസരിച്ചേട്ടനും മറ്റ് അഭിനേതാക്കൾക്കും അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും സ്നേഹാശംസകൾ.. ♥️♥️♥️
Super.എല്ലാ അച്ഛൻ മാർക്കും സമർപ്പിക്കുന്നു
ജീവിതത്തിനു ഒരു ആമുഖത്തിന് 100മാർക്ക് നമ്മളിൽ ഒരാൾ 75 മാർക്ക് ❤❤❤❤
മാതാ, പിതാക്കളുടെ ആകുലതയും.. വ്യാകുലതയും മനസ്സിലാക്കാത്ത എല്ലാ പെൺ മക്കൾക്കുമുള്ള താക്കീതു.. എന്റെ സുഹൃത്തുക്കളായ വത്സൻ ചേട്ടനും ബിന്ദു പള്ളിച്ചലും അഭിനയിച്ച നല്ല നാടകം..
സിനിമയേക്കാൾ മൂർച്ച നടക്കതിനുണ്ടന്ന് തോന്നുന്നത് ഇത്തരം നാടകങ്ങൾ കാണുമ്പോഴാണ്
കഴിഞ്ഞ സീസണിലെ മികച്ച ഒരു നാടകം. നാടകം നേരിൽ കണ്ടിരുന്നു. വത്സൻ ചേട്ടന്റെ മുരളി ഇന്നും ഒരു വിങ്ങൽ പോലെ മനസ്സിൽ നിൽക്കുന്നു... പ്രിയ ചങ്ങാതി മുഹദിന് ❤❤❤🙏🙏
😢
ഉഗ്രൻ നാടകം അച്ഛൻ മാർ അനുഭവിക്കുന്ന വേദന സഹിക്കാൻ പറ്റൂല
നല്ല നാടകം.വല്‍സണ്‍ നിസരിച്ചേട്ടനും കൂടെയുളളവരും തകര്‍ത്തു.നല്ല സന്ദേശം നല്‍കുന്നു.തുടര്‍ന്നും താങ്കളുടെ നാടകങ്ങള്‍ പ്രതീക്ഷിക്കുന്നു
👍
സൂപ്പർ ഹിറ്റ് നാടകം
എന്റെ സുഹൃത്തുക്കൾ അഭിനയിച്ച നാടകം. നല്ല നാടകം
നല്ല കഥ നല്ല അഭിനയം അച്ഛൻ വേഷം ചെയ്ത നടൻ കരയിച്ചു കളഞ്ഞു
നല്ല നാടകം. ഞാൻ വേദിയിൽ കണ്ടിരുന്നു 👍
അടിപൊളി സൂപ്പർ വെടികെട്ടു നാടകം
ശക്തമായ സ്ക്രിപ്റ്റ്
മികച്ച അവതരണം
വിലയുള്ള സന്ദേശം
ഇനിയും പിറക്കട്ടെ
ഇത്തരം രംഗഭാഷ്യങ്ങൾ
ഈ നാടകം എല്ലാ പെൺകുട്ടികളും അവരുടെ മാതാപിതാക്കളും കണ്ടിരിക്കണം
Super valsanji👏👏👏👏
Oro penkuttikalum kandirikenda drama.karanam ith chathiyan marude kalimam.chathiyil akapedathe sukshikendath penkuttikalanu.allenkil ningalude manam nashikum. Sunshine bingle than ever.wonderfull.&super hit drama ente vacation like
സൂപ്പർ നാടകം 🙏🙏🙏🙏സെബി സാറെ സംഗീതം സൂപ്പർ 💅💅💅💅🌺🎶🎵🎵♥️🌷👏🙌🥰😀🎵🎶👍👍
കുരുത്തി full അപ്‌ലോഡ് cheyyamo
വളരെ ഹ്യദയസ്പർശിയ നാടകം...
തുടക്കം ബാബുക്കയിലൂടെ ആഹാമാസ്സ്
Hai namaskaram .Super nadakam...
ആവേദനയുടെ ആഴം വളരെ വലുതാണ്. ആ നൊമ്പരം ഇനി ഒരു മാതാപിതാക്കൾ ക്കും ഉണ്ടാവരുതേ 🙏😪
ആക്റ്റ് തിരുരിന്റെ
നാടകോത്സവത്തിൽ ഉണ്ടായിരുന്നു നല്ല നാടകം കുടുംബസമേതം കണ്ടു
ഇടുക്കിയിൽമാങ്കുളത് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വാർഷികത്തിന് ഈ നാടകം കണ്ടു... മാങ്കുളത്തെ ജനത ഇരു കൈയും നീട്ടി ഈ നാടകത്തെ നേഞ്ചോട് ചേർത്തു.....
സർ ഈ നാടകം Live ആയി പരുത്തിയ റ ക്ഷേത്രത്തിൽ കണ്ടു good
നല്ല നാടകം 👍
Super...
ഇന്ന് ഒരു നല്ല നാടകം കണ്ടു...
Superrr , valuable ...
my friend ,
NISARI ...GOOD DRAMA.
ഞാൻ വല്ലച്ചിറ നാടകോത്സവത്തിൽ കണ്ടിരുന്നു
Good ഡ്രാമ, thanks.
Super 😢😢😢
ഒരുപാട് ചിന്തിപ്പിച്ചു പിന്നെ കരയിച്ചു 🥲
സൂപ്പർ സൂപ്പർ
Good
Super,
സൂപ്പർ ♥️
അടിപൊളി നാടകം
നന്നായിട്ടുണ്ട്
Good,drama,well play by all
പ്രിയപ്പെട്ട മുഹാദിന്റെ മറ്റൊരു ചരിത്രം ... കണ്ണ് നനയാതെ .... കാണാനാവില്ല....
നല്ല നാടകം
Super drama🙏🙏🙏
നല്ല നാടകം...
Super drama
1:47:20 the superhit drama
❤
Superrrr
😍😍😍😍🙏🙏🙏🙏
Very good please upload more drama
MUHAMMAD ....GOOD
Super hit drama
Super
Super
ഈ വർഷം കണ്ട ഏറ്റവും നല്ല നാടകം
Muhammad Vembayam .... All Rachansa are are structure only ....
Chiri...chuchiro..chu chathu..... 😂😂😂😂
Hai
😍
👍
Muhammad Vembayam .... All Rachansa are are same structure only ... No effort in writing ... Thaqtti Koottu
താങ്കൾ പറഞ്ഞത് ശരിയാണെന്നാണ് എനിക്കും തോന്നുന്നത്..
തിരുത്താൻ കഴിയുന്നത്ര ശ്രമിക്കാം..
എങ്കിലും
എഴുതുന്നവർ തീരെ അധ്വാനമില്ലാത്തവരായി മാറുന്ന കാലമാണ് ഇത് .
ഒരു സൃഷ്ടി കണ്ട ശേഷം അതിലെ തെറ്റുകൾ ചൂണ്ടി ഒരു വരി കമന്റ് യുട്യൂബ് ൽ എഴുതുമ്പോൾ പോലും
അതിൽ നാലഞ്ച് തെറ്റുകൾ വരുന്ന കാലം .
അക്ഷരത്തെറ്റുകൾക്കു പുറമേ ഘടനാപരമായ പിഴവുകൾ വേറെയും.
ഒറ്റ വരിയിൽ ഇത്രയും പിഴവുകൾ കമന്റ് എഴുതുന്നവർക്ക് വരുമ്പോൾ
പത്ത് മൂവായിരം വരികൾ വേണ്ടി വരുന്ന നാടകത്തിൽ എന്ത് മാത്രം പിഴവുകൾ വരും?
ഇന്നത്തെ കാലത്ത് കമന്റായാലും നാടകമായാലും അതെഴുതുന്ന പലവന്മാർക്കും ഒരു അധ്വാനവും ആത്മാര്ഥതയുമില്ല എന്നത് യാഥാർഥ്യമാണ്.
സ്നേഹപൂർവ്വം
മുഹാദ് വെമ്പായം.
@@muhadvembayam Thanks for your positive response. You are a Great Artist
@@muhadvembayam ഉരുളയ്ക്ക് ഉപ്പേരി...
U7😂u
m😈
Super❤
Super super super
❤️❤️❤️❤️
Super
Super
Super
സൂപ്പർ