വളരെ മനോഹരമായ നാടകം.മികച്ച അവതരണം.കഥാപാത്രങ്ങളായി അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു രംഗത്തുള്ളവർ.മികച്ച രചനയും സംവിധാനവും രംഗപടവും എല്ലാം കൊള്ളാം.ഒരു കാലഘട്ടത്തിൽ നിറഞ്ഞുകവിഞ്ഞ ഉൽസവപ്പറമ്പിൽ ഉറക്കമൊഴിഞ്ഞിരുന്ന് എത്രയോനാടകങ്ങൾ കണ്ടിട്ടുണ്ട്.ഇന്ന് ഉൽസവങ്ങളുണ്ട്.നാടകങ്ങളില്ല.പഴയകാലംതിരിച്ചുവരാനുള്ള സാധ്യതയും കുറവാണ്.എങ്കിലും നല്ല നാടകങ്ങളുണ്ടാകട്ടേ എന്നാശംസിക്കുന്നു.രണ്ടരമണിക്കൂർനേരം പിടീച്ചിരുത്തി ഒരുനല്ലനാടകം കാണാനവസരംതന്ന കരിങ്കുട്ടിയിലെ എല്ലാകലാപ്രതിഭകൾക്കും അഭിനന്ദനങ്ങൾ.❤
സൂപ്പർ നാടകം ആണ്..ഇങ്ങനെ മത്സരിച്ചു അഭിനയിച്ച അല്ലവർക്കും ഒരായിരം നന്ദി..... ഇതിന്റെ ഇടയിൽ സിനിമകൾ ഒന്നും അല്ല ഇതാണ് റിയാൽ അഭിനയം ഞാൻ ഈ നാടകം 5ൽ കൂടുതൽ തവണ കണ്ടു
ഹേമന്ത്സർ ,സമ്മതിച്ചിരിക്കുന്നു. നല്ല രചന ഏറെക്കാലമായി ആഗ്രഹിക്കുന്നതായി രുന്നു. ഈ നാടകമൊന്നു കാണുവാൻ 'അരങ്ങിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും യൂട്യൂബിൽ കണ്ടു തൃപ തി യടഞ്ഞു.
മികച്ച നാടകം മികച്ച കലാകാരൻമാർ. ഇ നാടകത്തിന്റെ പശ്ചാത്തല സംഗിതം നാടകത്തോട് നൂറുശതമാനവും കുറുപുലർത്തുന്നു. നെഗറ്റീവ് റോളുകൾ പുഷ്പംപോലെ ചെയ്യുന്ന അഷറഫ് മുഹമ്മദ് ചേട്ടനെന്റെ അഭിനന്ദനങ്ങൾ. പിന്നെ ഇ നാടകത്തിന്റെ അമരക്കാരായ ഹേമന്തട്ടനും രാജേഷേട്ടനും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഇ നാടകത്തിലെ എന്റെ ഹീറോ ധിരന്മാർ പല്ലുതേയ്ക്കാറില്ല കുളിക്കാറില്ല പെണ്ണുകേട്ടറില്ല വേണമെകിൽ കള്ളുകുടിക്കാം.
രണ്ടു പ്രാവശ്യം നേരിട്ട് ഈ നാടകം കണ്ടിട്ടുണ്ട്. ഇപ്പോ യുട്യുയുബിലും കണ്ടു. just amazing. congrats to all artists and all the crew behind this wonderfull drama
ഒരുപാട്അഭിപ്രായങ്ങൾ കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഈ നാടകം കാണുന്നത്..രാത്രി ഒന്നര മുതൽ കാണാൻ തുടങ്ങി വെളുപ്പിന് നാലുമണി ആയി കണ്ടുതീർന്നപ്പോ...ഉറക്കം പോയത് വെറുതെ ആയില്ല...
നാടകം കാണുമ്പോ വല്ലാത്തൊരു സുഖമാണ്☺️സിനിമ കണ്ടാൽ അങ്ങിനെ ഒരു സുഖം കിട്ടില്ല.കുഞ്ഞിലെ അമ്പലങ്ങളിൽ നാടകം കാണാൻ വേണ്ടി പോവും🙂 ഹാ അങ്ങിനെ ഒരു കാലം ഉണ്ടായിരുന്നു 😢
കുറേ കാലമായ് വീണ്ടും കാണണം എന്നാഗ്രഹിക്കുന്നു...ഒട്ടും പ്രതീക്ഷിക്കാതെ ഇവിടെ കണ്ടപ്പോൾ സന്തോഷം..ഏതാണ്ട് 10...12 വർഷം മുൻപ് മലപ്പുറം വളാഞ്ചേരിയിൽ ഈ നാടകം ഒരു അമ്പലത്തിൽ വച്ചു കണ്ടതാ സ്കൂൾ കാലഘട്ടത്തിൽ..ആ പ്രായത്തിലെ എന്നെ ആകർഷിച്ച നാടകം..പിന്നെ തിരഞ്ഞു..കിട്ടിയില്ല..ഇപ്പോഴും മനസ്സിൽ ഉണ്ട് ഈ നാടകം..❤
ജീവൻ പോയാലും ജീവിതം പോയാലും സത്യത്തിനു വേണ്ടി നില കൊള്ളണം. ഏതെങ്കിലും ഒരു തമ്പുരാന്റെയെങ്കിലും മാർഗ്ഗത്തിൽ അവന് ഉല്ലംഘിക്കാൻ കഴിയാത്ത വിധം തടയിടണം സ്വന്തം ജീവിതം മുഴുവൻ നഷ്ടപ്പെടുത്തിയിട്ടാണെങ്കിൽ പോലും - കരിങ്കുട്ടി💕😠
Superb congratulations and thanks for the efforts for making such an excellent play. രാജേഷ് sir, and all the best actors, ഹേമന്ത് sir, once again hearty congratulations 💐👏
Big salut for Hemanth and Rajesh irulam, becides all actors are hundred percent sinceirity of doinng the work. music and light very fentastic. keep it up.God bless yours,-sasidharan-mayyannore.
നാടകം ഗംഭീരം. ഇതിലെ വില്ലന്‍ വേഷം(പരമശിവന്‍) അത് എടുത്ത് പറയണം. ആ വേഷം ചെയ്ത ചേട്ടന്‍ സൂപ്പര്‍. ഒറ്റ നോട്ടത്തില്‍ തന്നെ നമ്മളിലും ഭീതി ജനിപ്പിക്കുന്നുണ്ട്. അക്കാഡമി അവഗണിച്ചാലും ഞങ്ങള്‍ പ്രേഷകര്‍ നെഞ്ചിലേറ്റും
വളരെ മനോഹരമായ നാടകം.മികച്ച അവതരണം.കഥാപാത്രങ്ങളായി അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു രംഗത്തുള്ളവർ.മികച്ച രചനയും സംവിധാനവും രംഗപടവും എല്ലാം കൊള്ളാം.ഒരു കാലഘട്ടത്തിൽ നിറഞ്ഞുകവിഞ്ഞ ഉൽസവപ്പറമ്പിൽ ഉറക്കമൊഴിഞ്ഞിരുന്ന് എത്രയോനാടകങ്ങൾ കണ്ടിട്ടുണ്ട്.ഇന്ന് ഉൽസവങ്ങളുണ്ട്.നാടകങ്ങളില്ല.പഴയകാലംതിരിച്ചുവരാനുള്ള സാധ്യതയും കുറവാണ്.എങ്കിലും നല്ല നാടകങ്ങളുണ്ടാകട്ടേ എന്നാശംസിക്കുന്നു.രണ്ടരമണിക്കൂർനേരം പിടീച്ചിരുത്തി ഒരുനല്ലനാടകം കാണാനവസരംതന്ന കരിങ്കുട്ടിയിലെ എല്ലാകലാപ്രതിഭകൾക്കും അഭിനന്ദനങ്ങൾ.❤
സൂപ്പർ നാടകം ആണ്..ഇങ്ങനെ മത്സരിച്ചു അഭിനയിച്ച അല്ലവർക്കും ഒരായിരം നന്ദി..... ഇതിന്റെ ഇടയിൽ സിനിമകൾ ഒന്നും അല്ല ഇതാണ് റിയാൽ അഭിനയം ഞാൻ ഈ നാടകം 5ൽ കൂടുതൽ തവണ കണ്ടു
സൗദിയിൽകോറന്റിയനിൽകിടന്നുകൊണ്ട് സമയംപോകനായി വെറുതെകണ്ടുനോക്കിയതാണ് ..ഈനാടകം എന്നെഅത്ഭുതപ്പെട്ടുത്തി സൂപ്പർ എല്ലാവരുംമത്സരിച്ച്അഭിനയിച്ചു...നന്ദി ..നാടകംഒന്നുകൂടികാണട്ടേ...
ഈ കാലഘട്ടത്തിന്റ നാടകം👍... പിന്നണിയിലെ എല്ലാകലാകാരന്മാർക്കും അഭിനന്ദനങ്ങൾ.... 🌹🌹...സനാധനവും... സനാധന അടിമകളും പൂർണമായി ഇല്ലാതാകുംവരെ
ആയിരം കരിംകുട്ടികൾ ..... മതവിശ്വാസങ്ങളുടെ ചങ്ങലപൊട്ടിച്ചു ... പുനർജനിക്കട്ടെ.. 🙏🙏🙏
ഞങ്ങളുടെ അമ്പലത്തിൽ ഈ നാടകം കണ്ടിട്ടുണ്ട് നല്ല വിഷൽ ട്രീറ്റ് തന്നു.❤
ഹേമന്ത്സർ ,സമ്മതിച്ചിരിക്കുന്നു. നല്ല രചന ഏറെക്കാലമായി ആഗ്രഹിക്കുന്നതായി രുന്നു. ഈ നാടകമൊന്നു കാണുവാൻ 'അരങ്ങിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും യൂട്യൂബിൽ കണ്ടു തൃപ തി യടഞ്ഞു.
മികച്ച നാടകം മികച്ച കലാകാരൻമാർ. ഇ നാടകത്തിന്റെ പശ്ചാത്തല സംഗിതം നാടകത്തോട് നൂറുശതമാനവും കുറുപുലർത്തുന്നു. നെഗറ്റീവ് റോളുകൾ പുഷ്പംപോലെ ചെയ്യുന്ന അഷറഫ് മുഹമ്മദ് ചേട്ടനെന്റെ അഭിനന്ദനങ്ങൾ. പിന്നെ ഇ നാടകത്തിന്റെ അമരക്കാരായ ഹേമന്തട്ടനും രാജേഷേട്ടനും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.
ഇ നാടകത്തിലെ എന്റെ ഹീറോ
ധിരന്മാർ പല്ലുതേയ്ക്കാറില്ല കുളിക്കാറില്ല പെണ്ണുകേട്ടറില്ല വേണമെകിൽ കള്ളുകുടിക്കാം.
He is the hero my dear kili ethra role ane manoharamayi cheythirikkunnath super actor
5വർഷം മുൻപ് ഞാൻ ഇ നാടകം കണ്ടു ഇപ്പോൾഇതു വീണ്ടും യുത്തോബിൽ കാണുമ്പോൾ നേരിട്ട് കാണുന്ന പോലെ സൂപ്പർ ഇ കരിങ്കുട്ടി ഒരിക്കലും മറക്കില്ല
ഇപ്പോഴത്തെ ഇന്ത്യൻ ഗവൺമെന്റ് ചെയ്തുകൂട്ടുന്ന പലകാര്യങ്ങൾക്കും ഇതിനോട് സാമ്യമുണ്ട്
രണ്ടു പ്രാവശ്യം നേരിട്ട് ഈ നാടകം കണ്ടിട്ടുണ്ട്. ഇപ്പോ യുട്യുയുബിലും കണ്ടു. just amazing. congrats to all artists and all the crew behind this wonderfull drama
ഒരു സിനിമക്കും നൽകാൻ കഴിയത്ത ചുവന്ന യവനികക്ക് പിന്നിലെ അദ്ഭുതം...
കാലായവനികയുടെ തീർത്ത തീരാത്ത കഥാപാത്രങ്ങളും അവയുടെ ജീവിത സത്യങ്ങളും ഇനിയും എത്രയോ മഹത്തരമാണ്
സൂപ്പർ നാടകം ഞങ്ങളുടെ നാട്ടിൽ ഒരേ അമ്പലത്തിൽ രണ്ട് പ്രാവശ്യം കളിച്ച നാടകം." കരിം ശിലയിൽ ഉറച്ചു പോയ ദൈവത്തിന് മനുഷ്യൻ നൽകുന്ന ശാപമോക്ഷം' കരിങ്കുട്ടി.
ഒരുപാട്അഭിപ്രായങ്ങൾ കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഈ നാടകം കാണുന്നത്..രാത്രി ഒന്നര മുതൽ കാണാൻ തുടങ്ങി വെളുപ്പിന് നാലുമണി ആയി കണ്ടുതീർന്നപ്പോ...ഉറക്കം പോയത് വെറുതെ ആയില്ല...
Thanks brother
നാടകം പറഞ്ഞും, നാടകം കളിച്ചും മാറി മറിഞ്ഞ നവോദ്ധാന കേരളത്തിൽ ഇനിയുമിനിയും നല്ല നാടകങ്ങൾ ഉണ്ടാവട്ടെ...
നല്ല നാടകം.
നല്ല സന്ദേശം.
അഭിനേതാക്കൾ മത്സരിച്ചഭിനയിച്ചു.
അഭിനന്ദനങ്ങൾ.
Thankssss..Hemanthetta...karinkuttyy superrrr.....Rajesh Bhai..ningalum oru sambhavam thanee..
❤ ഹൃദയപൂർവം നമിക്കുന്നു.
അത്യുദാത്തം രചനയും സ.വിധാനവും
അഭിനയവും
ശബ്ദദീപവിന്യാസങ്ങളും
രംഗചിത്രണവും.
നാടകം കാണുമ്പോ വല്ലാത്തൊരു സുഖമാണ്☺️സിനിമ കണ്ടാൽ അങ്ങിനെ ഒരു സുഖം കിട്ടില്ല.കുഞ്ഞിലെ അമ്പലങ്ങളിൽ നാടകം കാണാൻ വേണ്ടി പോവും🙂 ഹാ അങ്ങിനെ ഒരു കാലം ഉണ്ടായിരുന്നു 😢
സൂപ്പർ നാടകം. പ്രമോദ് ചാല, അസറു എല്ലാം തകർത്തു.
എത്ര കണ്ടാലും മതി വരാത്ത നാടകം.
12 varshangalku munp nerittu kanda nadakam visual treat ❤❤
ഇത് എവിടെ കളിച്ചാലും ഞാൻ പോയി കാണും അത്ര ഇഷ്ടം ആണ് villuvanad beshma ബ്രമ
നല്ല നാടകം
. ♥️❤️♥️💯💯
ആങ്ങള ത്തെയും... കാണാൻ
ആഗ്രഹം.. ♥️♥️💯
ഒറ്റതവണ കണ്ട്കൊണ്ട് അവസാനിപ്പിക്കാൻ കഴിയുന്നതല്ല കരിങ്കുട്ടി നാടകം. ശ്രേഷ്ഠം
കുറേ കാലമായ് വീണ്ടും കാണണം എന്നാഗ്രഹിക്കുന്നു...ഒട്ടും പ്രതീക്ഷിക്കാതെ ഇവിടെ കണ്ടപ്പോൾ സന്തോഷം..ഏതാണ്ട് 10...12 വർഷം മുൻപ് മലപ്പുറം വളാഞ്ചേരിയിൽ ഈ നാടകം ഒരു അമ്പലത്തിൽ വച്ചു കണ്ടതാ സ്കൂൾ കാലഘട്ടത്തിൽ..ആ പ്രായത്തിലെ എന്നെ ആകർഷിച്ച നാടകം..പിന്നെ തിരഞ്ഞു..കിട്ടിയില്ല..ഇപ്പോഴും മനസ്സിൽ ഉണ്ട് ഈ നാടകം..❤
നേരിട്ട് കണ്ട 12 പേരും ഒരേ മനസ്സോടെ ഞങ്ങടെ ക്ലബ് വാർഷികത്തിന് നാട്ടിൽ അവതരിപ്പിക്കാൻ ആഗ്രഹിച്ച നാടകം..❤❤
നടക്കാതെ പോയി 😢
പ്രമോദ് ചാല മലയാള നാടക വേദിക്കു നഷ്ടം. പഴയ കാലത്തു ഉത്സവപറമ്പിൽ രാത്രി വൈകി തറയിൽ ഇരുന്ന് കാണുന്ന സുഖം ഇന്ന് ഏതു സിനിമ കണ്ടാലും ആ സുഖം കിട്ടില്ല
സൂപ്പർ എല്ലാവരും അവരവരുടെ വേശം സൂപ്പറാക്കിയിട്ടുണ്ട് നന്ദി
നല്ല നാടകം
പണ്ട് അമ്പലത്തിൽ കണ്ടത് ആണ് ❤
എന്നും പ്രസക്തിയുള്ള രചനയും അവതരണവും
കാണേണ്ടതു കാണാത്ത കണ്ണുകൾ
ചൂഴ്ന്നെടുക്കപ്പെട്ടത് അക്കാഡമി കണ്ടില്ലാന്നുണ്ടോ ?😍😍😍
മനോഹരമായ നാടകം
What a fentastic drama..exllent actors,music& light....
നല്ല നാടകം ഹേമന്ത് സാറിന് അഭിനന്ദനങ്ങൾ
ജീവൻ പോയാലും ജീവിതം പോയാലും സത്യത്തിനു വേണ്ടി നില കൊള്ളണം. ഏതെങ്കിലും ഒരു തമ്പുരാന്റെയെങ്കിലും മാർഗ്ഗത്തിൽ അവന് ഉല്ലംഘിക്കാൻ കഴിയാത്ത വിധം തടയിടണം സ്വന്തം ജീവിതം മുഴുവൻ നഷ്ടപ്പെടുത്തിയിട്ടാണെങ്കിൽ പോലും - കരിങ്കുട്ടി💕😠
ഒരുപാടു തവണ കണ്ട നല്ലൊരു നാടകം...
Congrats one of the best plays seen for the last two years
ആദ്യമായി കണ്ടതാണ് ..........ഗംഭീര നാടകം
ഗംഭീരം
രചനയും
അവതരണവും
Hi Sir,
We will be playing this drama for one of our programmes
once again congratulation Hemanthkumar and Rajesh Irulam all the Team Brahma
നല്ല നാടകം അഭിനന്ദനങ്ങൾ
സൂപ്പർ, ഇപ്പോൾ ഒന്നും post ചെയ്യാത്തത് എന്താണ്.
Udan puthiya nadakangal post cheyyum
Superb congratulations and thanks for the efforts for making such an excellent play. രാജേഷ് sir, and all the best actors, ഹേമന്ത് sir, once again hearty congratulations 💐👏
Big salut for Hemanth and Rajesh irulam, becides all actors are hundred percent sinceirity of doinng the work. music and light very fentastic. keep it up.God bless yours,-sasidharan-mayyannore.
❤💚
നാടകം ഗംഭീരം. ഇതിലെ വില്ലന്‍ വേഷം(പരമശിവന്‍) അത് എടുത്ത് പറയണം. ആ വേഷം ചെയ്ത
ചേട്ടന്‍ സൂപ്പര്‍. ഒറ്റ നോട്ടത്തില്‍ തന്നെ നമ്മളിലും ഭീതി ജനിപ്പിക്കുന്നുണ്ട്.
അക്കാഡമി അവഗണിച്ചാലും ഞങ്ങള്‍ പ്രേഷകര്‍ നെഞ്ചിലേറ്റും
Asharf mohammed
എന്തായാലും സൂപ്പര്‍
SUPER, EA NADAKAM ORU THAVANAYE KAANAN PATTIYULLU, UPLOAD CHEYTHATHIL HEMANTHETTANODE ORUPAD SNEHAM, , MATTU NADAKANGALUM PRATHEEKSHIKKUNNU, CINEMAKAL AANEL NAMUKKE TVYIL IDAYKKIDE KAANAM, ENNLA NADAKANGAL VEENDUM VEENDUM KAANAMENKIL INGANEYE AVASARANGAL ULLU, ATHUKOND HEMANTH CHETTA THANKS
Comment nokki samayam kalayanda supper nadakam......ellavarum thakarth abhinayichu🔥🔥🔥🔥🔥🔥🔥
Great thankyou
താങ്ക്സ് ഫോർ കരിങ്കുട്ടി
ഹോമം പണ്ടത്തെ നാടകം കാണാൻ കൊതിയാകുന്നു
Thanks slot bro.. waiting for this
Vinan chathannor undallo
Pramodettan pinne ashrafkka pinne ente dear kili unnam ali he
എഫിലിമോർ യുടെ പരസ്യം വല്ലാതെ ഡിറ്റർബ് cheyunnu
ഈ സമയത്ത് പുതിയ നാടകങ്ങൾ ഉണ്ടെങ്കിൽ ഇടുക
Thanks hemanth bhai..
Outstanding script and excellent execution....
Allavarum super nalla avatharanam
കാലമാടൻ നാടകം അപ്‌ലോഡ് ചെയ്യാവോ ഹേമന്ത് ഏട്ടാ
ഗംഭീര നാടകം
sir, രാഷ്ട്രപിതാവ് അപ്‌ലോഡ് ചെയ്യാമോ
അഭിനന്ദനങ്ങൾ🎉
സൂപ്പർ ❤
അവനവൻ തുരുത്തു ; കരുണ, അനാർക്കലി തുടങ്ങിയ നാടകങ്ങൾ അപ്‌ലോഡ് ചെയ്യാമോ ...?
ഒരിക്കൽ കണ്ടതാണ് വീണ്ടും കാണാൻ തോന്നുന്നു.
Cheyyam 😊
അനാർക്കലി വെഗം upload ചെയ്യുമോ
പകിട അപ് ലോഡ് ചെയ്യാമോ
Super
അടിപൊളി നാടകം
good one
മരിക്കുന്നില്ല നാടകം
Chetta dance drama festivel balaramapurathu sep. 1 muthalano 16 muthalano
1 muthal anennu thonnunnu
Big salut Hemand Sir
അടുത്ത നാടകങ്ങൾ പോരട്ടെ.. ഉച്ച പ്രന്തൻ.യന്ത്രമനുഷ്യൻ. അനാർക്കലി.തുടങ്ങിയവ.
Truth,existforTruth
Superr
സൂപ്പർ,
ട്രുപ്പിന്റെ നമ്പർ ഒന്ന് തരാമോ ബുക്ക് ചെയ്യുന്നതിനാണ്
Enikku akasavanibham kanananm ennu undu
Excellent work.no words
രണ്ട് നക്ഷത്രങ്ങൾ അപ്‌ലോഡ് ചെയ്യുമോ 😍
Nalla nadakam 👍👍👍
Hi Mr Hemanth Sir, any chance to get copy right permission perform in a stage in UK.
Adhivalluvan kittan vazhiyundo ?
Bgm സൂപ്പർ
V good
Kalakkki...
Nice
ഹേമന്ത് നമിക്കുന്നു. എനിക്ക് ഒരു നാടകം ചെയ്യണം ഇരുളത്തിന്റെ സംവിധാനം, ഞാൻ കോൺടാക്ട് ചെയ്യാം
Pramod chala you are a great actor
Super drama
ഇതോടു കൂടി 25 തവണ കാണുന്നു......
SUPAR...RAJEEVAN..M.C.T
ഈ കാലത്തിന്റെ നാടകം
Super. Super, Super :
Suppt
ഈ നാടകത്തിന്റെ ആദ്യം കേൾക്കുന്ന പാട്ടു കൊള്ളാം അത് മാത്രം ആയി കിട്ടാൻ വഴി ഉണ്ടോ
വള്ളുവനാട് ബ്രഹ്മയുടെ കോണ്ടാക്ട് നമ്പർ ഒന്നു തരുമോ
super
കണ്ട് കഴിഞ്ഞതവണഇഷ്ടായീ
Poli
Bheemanu vijayasamsakal
ചേട്ടാ ഈ വർഷത്തെ professional nadaka മത്സരം എന്നാ
കഴിഞ്ഞു .
ഇനി അടുത്ത വർഷം
Great drama ❤👏👏👏
ആ നെഞ്ചിൽ ചേർത്തുവച്ചത് എന്ന നാടകം ഇടാമോ
I will try