നമസ്കാരം ഹേമന്ത് മാഷിന്. എപ്പോളും ശക്തമായ കഥാപാത്രങ്ങൾ, സ്ഥായിയായ കഥകൾ, നല്ല രാഗപടം എല്ലാം ഒരുമിപ്പിക്കുന്ന വള്ളുവനാട് നാദം അതിലെ ഓരോ പ്രവർത്തകർക്കും സർവേശ്വരൻ നന്മ ചൊരിയട്ടെ.......
ഇതിന്റെ അവസാനം എവിടെ....?100%അതി മനോഹരം രചയിതാവിനും സംവിധായകനും അഭിനേതാക്കൾക്കും വള്ളുവനാട് നാദത്തിനും പ്രത്യേകം പ്രത്യേകം "അഭിവാദ്യങ്ങൾ"...അവസാനം കാണാൻ ആഗ്രഹമുണ്ട്....
ഹേമന്ത് ഭായ്... ദേഷ്യം തോന്നരുത് എന്നോട്... ഇത്തരം നാടകങ്ങൾ താങ്കളുടെ രചനകളിലൂടെ കാണുവാൻ ആണ് താല്പര്യം.... ഫ്രാൻസിസ് സാറിന്റെ രചന ശൈലി ഇത്തരം വിഷയത്തിൽ ചേരില്ല.. ഒരു നാടക ആസ്വാദകന്റെ അഭിപ്രായം ആണ്...
സൂപ്പർ നാടകം... എല്ലാവർക്കും അഭിനന്ദനങ്ങൾ.... എല്ലാവരും നന്നായി അഭിനയിച്ചു...
നല്ല നാടകം എല്ലാവരും നല്ലവണ്ണം അഭിനയിച്ചു കഥ യിൽ വലിച്ചാൽ ഇല്ല അമ്മാവൻ കുറച്ചു അഭിനയിക്കാൻ പറ്റാത്ത പോലേ thanks thanka
നമസ്കാരം ഹേമന്ത് മാഷിന്. എപ്പോളും ശക്തമായ കഥാപാത്രങ്ങൾ, സ്ഥായിയായ കഥകൾ, നല്ല രാഗപടം എല്ലാം ഒരുമിപ്പിക്കുന്ന വള്ളുവനാട് നാദം അതിലെ ഓരോ പ്രവർത്തകർക്കും സർവേശ്വരൻ നന്മ ചൊരിയട്ടെ.......
നല്ല അവതരണം സംവിധാനം സൂപ്പർ പക്ഷ കലാകാരന്മാരെ പരിചയപ്പെടുത്തിയില്ല , നാടകത്തിന്റെ അവസാന സീനും ഇല്ല
എന്റെ നാടകങ്ങൾ അരങ്ങിലെത്തിച്ച, വള്ളുവനാട് നാദത്തിന്റെ നാടകമാണ്
എനിക്കറിയാം sir. ഏകദേശം 5 വർഷം മുൻപ് കോഴിക്കോട് ഹിറ്റ്‌സ് ന്ടെ "പേരറിവാളൻ" എന്ന നാടകം തൊട്ട് തുടങ്ങിയതാ മാഷിനോട് ഉള്ള സ്നേഹം
@@dipucs1986 Thanks brother
സാറിൻ്റെ നാടകങ്ങൾ കാണാറുണ്ട്.
ഇഷ്ടം
നാടകം വളരെ നന്നായി. പണിക്കർ തകർത്തു.
നല്ല നാടകം നല്ല അവതരണം ടീമിന് അഭിനന്ദനങ്ങൾ
Full illallo
Super..🎉👍🙏👏🙏
നല്ല നാടകം. അവസാനത്തെ കുറച്ചു ഭാഗം
Missing ആണല്ലോ
Valluvaattinte NDhathinte Nadakam Super Annu
വളരെ നന്നായി. ആശംസകൾ 🌹🌹🌹
നാടകം സൂപ്പർ.
climax എവിടെ ...???
Pls add Uchapranthan by Signals Valluvanadu
Good acting from all of the artists.best of luck for all the next coming drama's
ഇതിന്റെ അവസാനം എവിടെ....?100%അതി മനോഹരം രചയിതാവിനും സംവിധായകനും അഭിനേതാക്കൾക്കും വള്ളുവനാട് നാദത്തിനും പ്രത്യേകം പ്രത്യേകം
"അഭിവാദ്യങ്ങൾ"...അവസാനം കാണാൻ ആഗ്രഹമുണ്ട്....
Hementhettaa... പ്രജാപതി കൂടി uplod akkuto
Super Avatharanam Super Ellavarum Thakarthu . ButAvasana Seen Ella Athoru kashttamanu .
super drama thanks ......valluvanad
ക്ളൈമാക്സ് തരുമോ
മയിൽ വാഹനം പിള്ള എന്ന നാടകം ഇടുമോ?
കൈയിലില്ല
ഒരവസരം കിട്ടുമോ ഹേമന്ത് sir
നാടകം നന്നായിരുന്നു...നല്ല നിലവാരമുള്ള റെക്കോഡിങ് ...തുടർന്നും ഇതുപോലെ പ്രതീക്ഷിക്കുന്നു...കഥാപാത്രങ്ങളെ കൂടെ പരിചയപെടുത്തമായിരുന്നു...
നന്നായിരിക്കുന്നു. അഭിവാദ്യങ്ങൾ
എന്റെ ചേട്ടായിടെ ആദ്യത്തെ നാടകം... 🙏🙏🙏🙏
Please upload more dramas
തെറ്റുകൾക്കിടയിലെശരികൾ,അതോ ശരികൾക്കിടയിലെ തെറ്റുകളോ....😥👏👌
സുപ്പർ നാടകം
വളരെ ഇഷ്ടപ്പെട്ടു നല്ല നാടകം
Thanks to all
ഇത് ഞാൻ എഴുതിയ നാടകമല്ല
നന്നായി ... അല്ലെങ്കിൽ കീഴാളൻ എന്ന് വേർതിരിച്ച് അവൻ്റെ തോൽവിയുടെ ഗന്ധം പരത്തിയേനെ ....
വിജയേട്ടൻ ടീം സൂപ്പർ
Hemanth.ചേട്ടാ അടുത്ത നാടകം ഉടൻ പ്രതീക്ഷിക്കുന്നു
Ithu Seond
Ialle.. aa chechidu
Super drama
Super
Supaർ
പലരും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ upload ചെയ്തതാണ്
pl..uplod more drama
@@lijusandhya8454 Sure
സാർ നടകത്തിന്റെ അവസാനം ഇല്ല
.ഫ്രാന്‍സിസ്.ടി. മാവേരിക്കരയുടെ മറ്റ് നാടകങ്ങള്‍ ഉണ്ടങ്കില്‍ ഇടുക.അതു പോലെ താങ്കളുടെ നാടകങ്ങളും.ഇപ്പോ പഴയത് പോലെ നാടകങ്ങള്‍ ഇടാന്‍ എന്താ മടി.ഞങ്ങളെപ്പോലുളള കുറേ പേര്‍ താങ്കളുടെ ചാനലിലെ നാടകങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവരെ കൂടെ പരിചപ്പെടുത്തണം
ഉറപ്പായും
Super..
Sir. ഒരു അപേക്ഷ കൂടി പരിഗണിക്കും എന്നു വിചാരിക്കുന്നു. നാടകം പോലെ തന്നെ മഹനീയമായ ഒരു കല ആണ് നൃത്തനാടകവും (ബാല )അതും കൂടി ഉൾപെടുത്തുക.
ഉറപ്പായും
@@hemanthkumarvp1851 Super
Thanks Hemanth etta♥️♥️♥️♥️🙏
Njangade swantham vijaettan...
good nala nadakam
SUPER
Nagaltheyyam kanu Nilla... @hemanth
സൂപ്പർ
Super 👍
Super
Thanks for uploading This
Ashamsakal
നല്ല നാടകം അവസാനഭാഗംകകാണാൻസാധിച്ചില്ല
പണിക൪ അപാര പണികാര൯ ത൭൬
filmora എന്ന ബാഡ്ജ് മാറ്റാൻ പറ്റുമോ ഹേമന്തട്ട
ഞാൻ filmora app ഫ്രീ ട്രയൽ ആയാണ് ഉപയോഗിക്കുന്നത്.
വാട്ടർമാർക്ക് മാറ്റാൻ പറ്റില്ല
Thanks
ആടിമാസത്തിൽ ആടിവേടൻ.....
ഇതിന്റെ ക്‌ളൈമാക്‌സ് ഇല്ലേ ഹേമന്ത് ചേട്ട 😀😀😀😀
Good
👌
ഉപ്പ് കൂറ്റൻ എന്ന നാടകം കാണാൻ ആഗ്രഹം ഉണ്ട്
ഹേമന്ത് ഭായ്... ദേഷ്യം തോന്നരുത് എന്നോട്... ഇത്തരം നാടകങ്ങൾ താങ്കളുടെ രചനകളിലൂടെ കാണുവാൻ ആണ് താല്പര്യം.... ഫ്രാൻസിസ് സാറിന്റെ രചന ശൈലി ഇത്തരം വിഷയത്തിൽ ചേരില്ല.. ഒരു നാടക ആസ്വാദകന്റെ അഭിപ്രായം ആണ്...
നല്ല നാടകം സൂപ്പർ സൂപ്പർ നാടകം
ഉച്ച ഭ്രാന്തൻ എന്ന ഡ്രാമ ഇടുമോ
Contact number kitto
Drama booking
Super
Super
നല്ല നാടകം
അഭിനന്ദനങ്ങൾ
ഗംഭീരം, നാടകം
Super👍
Super