Pattinte vazhi | Story behind the song of K Jayakumar | Manorama News

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024
  • Pattinte vazhi | Story behind the song of k Jayakumar
    The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 153

  • @anilkumarkumar6207
    @anilkumarkumar6207 5 ปีที่แล้ว +122

    ഒരു ഐഎസ്‌ ഓഫീസർക് ഇത്രയും ഒരു കവിത എഴുതുവാനും നല്ല ഗാനങ്ങൾ മലയാള സിനിമക്കും, മലയാളിക്കും നൽകിയ അങ്ങേക്ക് ഒരായിരം നന്ദി...🙏🙏🙏🙏🙏🙏🌷🌷🌷

    • @baijujoseph4493
      @baijujoseph4493 2 ปีที่แล้ว +4

      എങ്ങനെ കഴിവ് ഉണ്ടാവാതിരിക്കും മഹാനയാ എം കൃഷ്ണൻ നായരുടെ മകനല്ലേ

    • @remam7734
      @remam7734 2 ปีที่แล้ว

      Athe

    • @tsgopalakrishnan
      @tsgopalakrishnan 2 ปีที่แล้ว +1

      ഒരു പച്ചമനുഷ്യൻ, മനുഷ്യത്വം മാത്രം മുതൽ❣️❣️

    • @georgejacob4275
      @georgejacob4275 2 ปีที่แล้ว +1

      A good human being, an efficient administrator, an outstanding lyricist, painter etc. He is very simple and down to earth even though he is highly talented. Wish long life and happiness to respected Jayakumar Sir.

  • @prems8487
    @prems8487 3 ปีที่แล้ว +20

    ഒരു പിടി നല്ല ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ജയകുമാർ സാറിന് എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനം ഐ ലവ് യു സർ

  • @rajanmrajan8888
    @rajanmrajan8888 3 ปีที่แล้ว +20

    ഒരു IAS കാരനായ ജയകുമാർ സാറിൽ നിന്നും ഇത്രയും മാധുര്യമുള്ള ഗാനം..... അത്ഭുതപ്പെട്ടുപോയിസാർ. അഭിനന്ദനങ്ങൾ.

    • @kabeerkabeer9275
      @kabeerkabeer9275 3 ปีที่แล้ว +2

      കാക്കിക്കുള്ളിലെ കലാകാരൻ

  • @daviddayalal369
    @daviddayalal369 4 ปีที่แล้ว +45

    ഈ പരിപാടി കാണുന്നതിന് മുൻപുവരെ ONV സാർ എഴുതിയത്‌ ആവും
    ഇത്രെമേൽ മണമുള്ള
    ചന്ദനലേപ സുഗന്ധം
    സൂര്യാംശു ഓരോ വയൽപൂവിലും
    തുടങ്ങിയ ഗാനങ്ങൾ എന്നോക്ക കരുതി ഇരിക്കുവായിരുന്നു ഞാൻ

    • @bennyelenthikara5500
      @bennyelenthikara5500 3 ปีที่แล้ว +4

      സത്യം ഞാനും അങ്ങനെ തന്നെ ആണ് വിചാരിച്ചിരുന്നത്

    • @rjlj9358
      @rjlj9358 3 ปีที่แล้ว +1

      എന്തിന് 😂😂ഇന്ദുലേഖ കൺ തുറന്നു...... കൈതപ്രം.... വാർമുകിലേ വാനിൽ യൂസഫലി അവരെ ഓർത്തൂന്നു പറഞ്ഞാൽ 🙏🙏🙏

    • @victorjosemangad
      @victorjosemangad 2 ปีที่แล้ว +1

      Njanum

  • @sibiar4161
    @sibiar4161 4 ปีที่แล้ว +20

    K.Jayakumar I A S is my Role Model 👍.A perfect Administrator 👍🎖️🎖️🎖️🎖️🎖️🎖️.

  • @mohammedvaliyat2875
    @mohammedvaliyat2875 3 ปีที่แล้ว +17

    ബിഗ് സല്യൂട്ട് സാർ ഇനിയും ഒരുപാട് നല്ല ഗാനങ്ങൾ രചിക്കാൻ കഴിയട്ടെ 💐💐🙏🙏

  • @abduljaleelchukkan3195
    @abduljaleelchukkan3195 5 ปีที่แล้ว +34

    K. ജയകുമാർ..
    മാസ് ആണ്.. മനോഹരമായ വരികൾ ഇദ്ദേഹത്തിന്റെ പ്രെ ത്യേകതകൾ.

  • @prasadunnikrishnan113
    @prasadunnikrishnan113 4 ปีที่แล้ว +18

    A man with a beautiful face n intelligence....

  • @tsgopalakrishnan
    @tsgopalakrishnan 2 ปีที่แล้ว +8

    മനുഷ്യത്വം മാത്രം മുതൽ, ജീവിതം എന്നവാക്കിനുള്ള സമ്പൂർണ അർത്ഥം 🙏❣️❣️

  • @neethubala540
    @neethubala540 3 ปีที่แล้ว +13

    ഒരു big salute, അതല്ലാതെ വേറെ ഒന്നും പറയാൻ കഴിയുന്നില്ല 🙏🙏🙏

  • @chithrajithb7682
    @chithrajithb7682 4 ปีที่แล้ว +22

    മൂവന്തിയായി പകലിൽ രാവിൽ വിരൽ സ്പർശനം.... ഈ വരികളിലെ മനോഹാരിത അന്യോഷിച്ചു എത്തിയതാണിവിടെ.... പക്ഷെ എന്റെ എല്ലാം ഫേവറേറ്റ് പാട്ടുകളും ഇവിടുന്നാണെന്നു അറിഞ്ഞപ്പോൾ സന്തോഷം സഹിക്കാൻ പറ്റുന്നില്ല....

    • @jishac5811
      @jishac5811 3 ปีที่แล้ว

      സത്യം. ഞാനും ആ വരികളുടെ സൗന്ദര്യം കണ്ടാണ് ഇവിടെയെത്തിയത്.. "ഇന്നോർമ്മയിൽ കിളിവാതിലുകൾ താനെ തുറന്നുവല്ലോ " എത്ര മനോഹരമായ വരികൾ💜

  • @vijeshvijesh2447
    @vijeshvijesh2447 4 ปีที่แล้ว +17

    സ്ത്രീ സൗന്ദര്യതെെ വര്‍ണണിച്ച് മലയാളത്തിൽല്‍ ഒരുപാട് ഗാനങ്ങള്‍ ഉണ്ടായിടടുണ്ട . എന്നാല്‍ പുരുഷ സൗന്ദര്യതെെ വര്‍ണണിച്ച് മലയാളത്തിലെ ആദ്യെതതതും ഒരുപക്ഷേ അവസാനതെതതും ( വെറെ ഉണ്ട് എന്ന് തോനുനനില്ല ) പാടടാണ് " കളരി വിളക്ക് തെളിഞതാണോ" എന്ന പാട്ട് ❤👏👏👍😍

    • @santhoshkumar1293
      @santhoshkumar1293 4 ปีที่แล้ว

      ആ പാട്ട് എഴുതി യത് കൈതപ്രം ആണ്

    • @chinthavishttan2265
      @chinthavishttan2265 4 ปีที่แล้ว +3

      No. It was Jayakumar - he wrote all the songs in Oru Vadakkan Veeragaatha.

  • @bineeshpalissery
    @bineeshpalissery 6 ปีที่แล้ว +47

    രവീന്ദ്രൻ മാഷിനെ ഓർക്കാത്ത ദിവസങ്ങൾ ഇല്ല

    • @chandragiribeatz9162
      @chandragiribeatz9162 5 ปีที่แล้ว +5

      താങ്കളെ പോലെ ഭൂരിഭാഗം മലയാളികളും അങ്ങനെ തന്നെയായിരിക്കും.... ഹരിമുരളി രവത്തെ കുറിച്ചുള്ള മാസ്റ്ററുടെ ഇന്റർവ്യൂ വീഡിയോ 1 M view കഴിഞ്ഞു.. മറ്റൊരു composer ടെ ഇന്റർവ്യൂ വിന് കിട്ടാത്ത ക്രെഡിറ്റ്‌.. mഹരിമുരളീ രവം വീഡിയോ സോങ്ങിന് ഇത്ര views ഇല്ല.. അംഗീകാരം...

  • @rajasckharg4349
    @rajasckharg4349 3 ปีที่แล้ว +12

    Jayakumar is a good IAS Officer, good decisions, no correpetion. Depth in Malayalam language. 🙏

  • @cccu8511
    @cccu8511 3 ปีที่แล้ว +6

    The depth of his songs is incredible .....tickles the innerself

  • @shajimb512
    @shajimb512 5 ปีที่แล้ว +9

    Why people forget about the song writer ? People never talk about song writer. They talk about music director. If lines are bad no director can save a song. Jayakumar sir is a blessed versatile genius. He is not aggressive and not bothered about position. My prayers. God bless you sir.

  • @gracejacob4487
    @gracejacob4487 3 ปีที่แล้ว +3

    ഇത്ര മനോഹരമായ വരികൾ മലയാളികൾക്ക് ഓർത്തു വെക്കാൻ തന്നതിന് നന്ദി സർ ന്റെ വിനയ പൂർണ്ണമായ സംസാരം : നമിക്കുന്നു.

  • @sublimer9722
    @sublimer9722 6 ปีที่แล้ว +38

    സായന്തനം നിഴല്‍ വീശിയില്ല 💟

  • @gracyjoseph7538
    @gracyjoseph7538 3 ปีที่แล้ว +2

    സാർ സാറിന്റെ ഓരോ വരികളിലും ഹൃ ദയത്തിൽ സൂക്ഷിക്കാൻ പറ്റുന്ന വാക്കുകളാണ്, സൂപ്പർ ഗാനങ്ങൾ,

  • @justinmathewj
    @justinmathewj 6 ปีที่แล้ว +15

    Vadakkan veeragatha and pakshe songs impeccable

  • @manoshtrilok2805
    @manoshtrilok2805 3 ปีที่แล้ว +6

    ഒരു പ്രൊഫഷണൽ Lyrics writer 🥰
    കെ ജയകുമാർ സർ ❣️🦋❤️

  • @renjithky5665
    @renjithky5665 3 ปีที่แล้ว +17

    'സായന്തനം നിഴൽ വീശിയില്ല '
    ജോൺസൻ മാസ്റ്റർ & K ജയകുമാർ
    Pure Magic 😘

  • @salimvs3768
    @salimvs3768 2 ปีที่แล้ว +1

    എത്ര മനോഹരമായി കാര്യങ്ങൾ വിശദീകരിക്കുന്നു.. 🙏🌹
    ഒരുപാട് ഇഷ്ടം സാർ..

  • @kurianbaby3453
    @kurianbaby3453 3 ปีที่แล้ว +4

    Adore him. Great poet. Among the many romantic melodies, one will be haunted by his poem 'chintavishta'

  • @lamlndian...9771
    @lamlndian...9771 ปีที่แล้ว +1

    മനോഹര ഗാനങ്ങൾ ... കൂടുതലൊന്നും പറയാൻ ഇല്ല...

  • @nandum5775
    @nandum5775 4 ปีที่แล้ว +5

    Sooryamsu oro..epol ketalum oru positive feel aanu...Johnson Mashu& Jayakumar sir combo👍

  • @krishnadasc4647
    @krishnadasc4647 3 ปีที่แล้ว +3

    Kudajaadriyil.... Top most devotional song of Daasettan on Devi mookambika.. 🙏🕉️ Namovaakam... 🙏🙏🙏🙏🙏

  • @sreedevisasidharan7333
    @sreedevisasidharan7333 3 ปีที่แล้ว +5

    Mr.jayakunmarIAS, sir nte songs 👍ellam valare bnallapaatuhal. Amazing.

  • @shibusn6405
    @shibusn6405 ปีที่แล้ว +2

    എവർക്കും ഒരു ദിവസം ഉണ്ട്. അതിനായി ഞാനും കാത്തിരിക്കുന്നു❤...by chandrika mallika vkr.

  • @syamaskitchen5975
    @syamaskitchen5975 3 ปีที่แล้ว +8

    അറിവും കഴിവും ദൈവാനുഗ്രഹവും ചേർന്നാൽ ഇങ്ങനെയിരിക്കും

  • @josephgeorge3744
    @josephgeorge3744 3 ปีที่แล้ว +2

    നാലാഞ്ചിറയിൽ ജനിച്ചു വളർന്ന എനിക്ക് ആദർശപുരുഷനായിരുന്നു കെ. ജയകുമാർ സാർ. കോളജ് വിദ്യാഭ്യാസ കാലത്തെ സൂജാ ജോണുമൊത്തള്ള സാറിന്റെ രാഷ്ട്രീയ കവല പ്രസംഗങ്ങൾ ഇന്നുമോർക്കുന്നു.ഈ തുടക്കമാകാം വളരെ ഒഴുക്കോടു കൂടിയ പ്രസംഗങ്ങൾ ജനങ്ങൾ ഇഷ്ടപ്പെടുന്നത്.

  • @vinodthirunnavaya3483
    @vinodthirunnavaya3483 5 หลายเดือนก่อน

    പ്രകൃതിയെ അറിഞ്ഞ് മനസ്സിനെ അറിഞ്ഞ് ഈശ്വരനെ അറിഞ്ഞ കലാകാരൻ ജയകുമാർ സാർ മലയാളിയുടെ അഭിമാനം❤

  • @BIJIC.B
    @BIJIC.B 2 หลายเดือนก่อน

    സമസ്കാരം സാർ..... ഇനിയും വളരെ ഉയരങ്ങളിലേക്ക് സാറിനെ ദൈവം നയിക്കട്ടെ.......🎉❤

  • @sarathknpy1
    @sarathknpy1 3 ปีที่แล้ว +1

    Ithramel kalpanikatha ee IAS kuppayathinullil undayirunno….My Salutes

  • @remeshsathyadevan
    @remeshsathyadevan 9 หลายเดือนก่อน

    ആദ്യത്തെ പാട്ട് തന്നെ ഒരു മികച്ച രചയിതാവിന്റെ കയ്യൊപ്പ് പതിയ്ക്കുന്ന ഒന്നാണ്, സർ 🙏

  • @rajasckharg4349
    @rajasckharg4349 3 ปีที่แล้ว +8

    Bombay Revi, the great music director, മലയാള ഭാഷയെ കടഞെടുത്ത മലയാളി അല്ലാത്ത അത്ഭുത പ്രതിഭ, 🙏🙏🙏

  • @sreedevisasidharan7333
    @sreedevisasidharan7333 3 ปีที่แล้ว +2

    Ee pattuhal idhehathinte aarkkun ishtappedum amazing songs aanu mr jayakumar sir ntecpaatuhal .

  • @shibusn6405
    @shibusn6405 ปีที่แล้ว +2

    ചിത്രം ഒരു വടക്കൻ വീരഗാഥ ❤..by chandrika mallika vkr.

  • @jyothishkumar62
    @jyothishkumar62 5 หลายเดือนก่อน +1

    Love you Sir🙏🏽🙏🏽

  • @LouinMO
    @LouinMO 7 หลายเดือนก่อน +1

    Jayakumarsir.e dn.directorayirunnu

  • @AswinAshok-q5r
    @AswinAshok-q5r 29 วันที่ผ่านมา

    Mr Jayakumar I A S very very good writer ❤ all time ❤

  • @jayakumarnair7754
    @jayakumarnair7754 2 ปีที่แล้ว +2

    മണ്ണിന്റെ പ്രാർത്ഥനയും വിണ്ണിന്റെ ആശംസയും ആവോളം കിട്ടിയ വ്യക്തിത്വം.

  • @SanthoshKumar-li4on
    @SanthoshKumar-li4on 2 ปีที่แล้ว +1

    May God bless you Sir for scribbling more and more beautiful poems 🙏🏻🙏🏻

  • @Nandana742
    @Nandana742 3 ปีที่แล้ว +3

    K Jayakumar sir ishtam

  • @Snair269
    @Snair269 5 ปีที่แล้ว +3

    His first song "Mandara manamulla katte" from film Bhadradeepam has been okayed by Vayalar Ramavarma as per his father's request and he started his lyrical journey from there!

  • @deepukbabu9077
    @deepukbabu9077 5 ปีที่แล้ว +6

    നിത്യ ഹരിത ഗാനങ്ങൾ... 👌

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 2 ปีที่แล้ว

    നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ - എന്റെ ഏറ്റവും ഇഷ്ടമുള്ള ഗാനങ്ങളിലൊന്ന് 🥰

  • @shijuveliyatu4944
    @shijuveliyatu4944 2 ปีที่แล้ว +1

    ഇതിൽ പ്രവർത്തിച്ചവർ ഒക്കെ legends ആയിരുന്നു 🥰

  • @shyjasajeev1109
    @shyjasajeev1109 2 ปีที่แล้ว

    സർ നു ആയുരാരോഗ്യ സൗഖ്യ o നേരുന്നു. ഇനിയും ധാരാളം പാട്ടുകൾ പ്രതീക്ഷിക്കുന്നു. 🙏🏻🙏🏻🙏🏻❤❤

  • @varghesekurian5040
    @varghesekurian5040 4 ปีที่แล้ว +2

    Beutiful interview thanks

  • @ashapalliathu
    @ashapalliathu 2 ปีที่แล้ว

    Beautiful songs.Thank you.

  • @ajikottarathil3204
    @ajikottarathil3204 4 ปีที่แล้ว +5

    പണ്ടാരമടങ്ങാൻ.... ഞാനൊക്കെ എന്തൊരു പൊട്ടനാ... എത്രയോ ആവൃത്തി കേട്ട പാട്ടുകൾ... ഇതിനൊക്കെ ഇങ്ങനെ അർത്ഥം, ആശയം, ഉൾകാഴ്ച.... എനിക്കൊക്കെ ഒരിക്കലും സ്വപ്നം കാണാൻ കഴിയാത്ത നിലയിലുള്ള ചിന്തകൾ....

    • @SabuXL
      @SabuXL 3 ปีที่แล้ว +4

      തീർച്ചയായും ചങ്ങാതീ അങ്ങനെ ഒരോ പാട്ടും വിലയിരുത്തൽ നടത്തണം. ഹോ എന്ത് അവാച്യമായ അനുഭൂതി ലഭിക്കുമെന്നോ. ഏറെ നിരീക്ഷണം നടത്തിയതിന് ശേഷം അവസാനം വേണം ശ്രീകുമാരൻ തമ്പി എന്ന മഹാനായ പാട്ടെഴുത്തുകാരന്റെ വരികൾ ശ്രവിക്കാൻ. കാരണം ഏറെ അർത്ഥ തലങ്ങൾ ഉണ്ട് ട്ടോ പുള്ളീടെ വരികളിൽ.🙏👍🏼

    • @neethubala540
      @neethubala540 3 ปีที่แล้ว +4

      സത്യം, എപ്പോഴും കേൾക്കുന്ന പാട്ടുകൾ ആയിരിക്കും. എന്നാലും അതിന്റെ വരികളും അർത്ഥവും മനസിലേക്ക് വരുന്നത് വൈകിയാവും.. എന്റെ അനുഭവം 😀😀

    • @jissmkumar2922
      @jissmkumar2922 3 ปีที่แล้ว +1

      പഴയ പാട്ടുകളുടെ അർത്ഥം മനസിലാക്കി കേട്ടാൽ എഴുത്തുകാരെ കൈ കൂപ്പി തൊഴുതു പോവും

    • @vasanthakumari1070
      @vasanthakumari1070 2 ปีที่แล้ว

      Athukandalle avare nammal namikunnathu nammalkithu manassilaknam annundallo

  • @sharonrb8779
    @sharonrb8779 7 ปีที่แล้ว +6

    Good interview...

  • @ismailbava2582
    @ismailbava2582 6 ปีที่แล้ว +34

    ആദ്യം.. ഒരു സല്യൂട്ട്
    വളെരെ മനോഹരമായ ഗാനങ്ങ്ൾ

  • @mumrhsn
    @mumrhsn 7 ปีที่แล้ว +5

    baburajine ( his first song composer) marannu very sad

  • @sheshe4289
    @sheshe4289 4 ปีที่แล้ว +1

    ,,,,,,,,,, LOTS OF LOVE SIR,,,,,,, GOD BLESS YOU,,,,,,,

  • @abdulsalamk.m.moideen4051
    @abdulsalamk.m.moideen4051 7 ปีที่แล้ว +5

    K.Jayakumar Sir IAS

  • @kasimkp1379
    @kasimkp1379 ปีที่แล้ว

    അത്ഭുതം 👍👍👍👍👍👍👍👍👍👍👍👍👍👍

  • @josephjames859
    @josephjames859 3 ปีที่แล้ว +2

    It won't be an exaggeration to say that Chandana Lepam is the best Malayalam film song.

  • @SNguessingtips
    @SNguessingtips ปีที่แล้ว

    K ജയകുമാർ...
    ഗിരീഷ് പുത്തഞ്ചേരി....
    മലയാള സിനിമ ക്കു നൽകിയ സംഭാവന.....

  • @praveenjohn9098
    @praveenjohn9098 3 ปีที่แล้ว +1

    versatile....former chief-secretary jayakumar sir

  • @vasanthakumari1070
    @vasanthakumari1070 2 ปีที่แล้ว +1

    Thangalude kalathu jeevchirikunnath thanne maha bhagyam

  • @saralakrishna7864
    @saralakrishna7864 3 ปีที่แล้ว +2

    Brilliant 👌

  • @ptsuma5053
    @ptsuma5053 2 ปีที่แล้ว +1

    മനോഹരം.. ....

  • @prasadunnikrishnan113
    @prasadunnikrishnan113 4 ปีที่แล้ว +4

    Standard ulla lyrics...

  • @jamesmathew5654
    @jamesmathew5654 3 ปีที่แล้ว

    Fantastic songs.Thank you K J Sir.

  • @msasikumar944
    @msasikumar944 ปีที่แล้ว

    Really god blessed

  • @marieslal2922
    @marieslal2922 2 ปีที่แล้ว

    Gifted sir big salute

  • @orangmango6993
    @orangmango6993 3 ปีที่แล้ว +1

    You great sir

  • @msasikumar944
    @msasikumar944 ปีที่แล้ว +1

    Sarine pole athimanoharamanu sarinte paattukalum

  • @BabuThomas-f1p
    @BabuThomas-f1p 29 วันที่ผ่านมา

    Saragi marillayium supper son

  • @sainudheenkattampally5895
    @sainudheenkattampally5895 2 ปีที่แล้ว

    നമിച്ചു🙏 ഉഗ്രൻ❤️

  • @jiths.jithu.3957
    @jiths.jithu.3957 4 ปีที่แล้ว +1

    Love you sir. Great

  • @msasikumar944
    @msasikumar944 ปีที่แล้ว

    A big salute

  • @mvsarts3164
    @mvsarts3164 4 ปีที่แล้ว +3

    ഇതിൽ സൂചിപ്പിക്കുന്ന "സായന്തനം നിഴൽ വീശിയില്ല" എന്ന ഗാനം ഒഴിവുകാലം എന്ന സിനിമയിൽ ഇല്ല!
    ഈ ഗാനരംഗം കാണാൻ വേണ്ടി മാത്രം ആ സിനിമ മുഴുവനായ് കണ്ട ആളാണ് ഞാൻ.
    ആ സിനിമയിൽ ഈ ഗാനം എനിക്ക് കാണാൻ കഴിഞ്ഞില്ല, മാത്രവുമല്ല സിനിമ തുടങ്ങുന്ന സമയത്ത് പാടിയവരുടെ പേരുകൾ എഴുതി കാണിക്കുന്ന സമയത്ത് ഈ ഗാനം പാടിയ ദാസേട്ടൻ്റെയും ജാനകിയമ്മയുടെയും പേര് എഴുതി കാണിക്കുന്നുമില്ല!

    • @ArabindChandrasekhar
      @ArabindChandrasekhar 4 ปีที่แล้ว +2

      There was instances like ,some of the songs they never included in the movie buy always in the cassettes .

  • @DivyaDivya-ws5mn
    @DivyaDivya-ws5mn 5 ปีที่แล้ว +5

    Athimanoharam

  • @sreekumarrajan4514
    @sreekumarrajan4514 4 ปีที่แล้ว +2

    Malayalyude bhagyam eee nalla manushen valiya namaskkaram

  • @akshaybabu4738
    @akshaybabu4738 5 ปีที่แล้ว +3

    Great

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 5 ปีที่แล้ว +3

    As the same luck spotted on Mohanlal by the sweetest lines souparnikaamrutha... And suryaamshuvoro vayalppuvilum..
    champpakam pookkunnu...written with the golden toolika of our beloved jayakumar is the "anugraham" of sarswathi forever!!

  • @Anoop319.
    @Anoop319. 4 ปีที่แล้ว +2

    sowparnika mritha veechikal paadum ninta sahasranamangal❤

  • @msasikumar944
    @msasikumar944 ปีที่แล้ว

    Grat sir

  • @sasikathikudum6512
    @sasikathikudum6512 7 ปีที่แล้ว +3

    good

  • @vijithvs7998
    @vijithvs7998 2 ปีที่แล้ว +3

    "സൂര്യമശു ഓരോ വയൽ പൂവിലും വൈരം പതിക്കുന്നുവോ "
    ഇതൊരു ചെറിയ ആശയം ആണെന്ന്, അപ്പൊ എന്തായിരിക്കും വലിയ ആശയം 🙏🏻

  • @sunilthomas1908
    @sunilthomas1908 3 หลายเดือนก่อน

    Sir eeyall thendy annu very shuood

  • @noushadadvocate9506
    @noushadadvocate9506 4 ปีที่แล้ว +2

    ഗുഢജാദ്ദീയിൽ Super

  • @sunilbangalore4833
    @sunilbangalore4833 4 ปีที่แล้ว +3

    മഞ്ഞിന്റെ മറയിട്ടോരോര്‍മ്മകള്‍ക്കുള്ളില്‍
    മൃദുല നിലാവുദിക്കുമ്പോള്‍....
    കാലം കെടുത്തിയ കാര്‍ത്തികദീപ്‌തികള്‍
    താനേ തിളങ്ങുകയാണോ...
    കല്‍ത്താമരപ്പൂവിതളുകള്‍ പിന്നെയും
    കാറ്റില്‍ തുടിയ്‌ക്കുകയാണോ...
    WHY NOT MENTIONED THIS SONG FROM MOVIE MAZHA ---- its one of his best work

    • @rahulkrishon
      @rahulkrishon ปีที่แล้ว

      Yusuf Ali Kercheri alle aa song ezhuthiyath?

  • @sreejavinod2786
    @sreejavinod2786 4 ปีที่แล้ว +2

    മലയാളിയുടെ അഭിമാനം.. 🙏🙏

  • @anandanpadmanabhan6890
    @anandanpadmanabhan6890 3 ปีที่แล้ว

    Super

  • @maniappanpv3993
    @maniappanpv3993 3 ปีที่แล้ว +2

    മധുരതരമായ കാവ്യ ഭംഗിയുള്ളവരികൾ

  • @omanaraghavan7903
    @omanaraghavan7903 ปีที่แล้ว

    കൊടി pranamam sir

  • @bineeshpalissery
    @bineeshpalissery 6 ปีที่แล้ว +7

    Humming maashinte kazhivaa

    • @rajeebpmla46
      @rajeebpmla46 6 ปีที่แล้ว

      രവി ബോംബെ ചെയ്തിട്ടുണ്ട്.

  • @aloshy7082
    @aloshy7082 6 ปีที่แล้ว +2

    breake koduthat Johnson mash

  • @ciniclicks4593
    @ciniclicks4593 ปีที่แล้ว

    Romance um athinte charuthayum
    Aniyichorukkiya endhulekha
    Kanthurannu

  • @vasanthakumari877
    @vasanthakumari877 5 ปีที่แล้ว +3

    Malayalathinte abhimanam

  • @vijeshvijesh2447
    @vijeshvijesh2447 4 ปีที่แล้ว +1

    😍😍❤👏

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 3 ปีที่แล้ว +1

    "SWEET PRANAMSS, GREAT WISHESSS & CONGRATULATION'SSS, WAYALNATTU KARANAYA ENIKKU" GREAT SALLUTESS "UMSWEET CONGRATULATION'AS VERY SPECIAL'SSS!!! FROM... YOU TUBE. ALSO, STARMAKER... 🌹🌹🌹👏👏👏👌👌👌❤❤❤👍👍👍🙏🙏🙏💕💕💕💞💞💞🤩😍😆🤩😍😆🤩😍😆🌹🌹🌹🌹🌹🌹🌹🌹ACHANE, FILM'SSS OTHIRY, OTHIRY ISHTAMAANEE🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤

  • @vasanthie9925
    @vasanthie9925 2 ปีที่แล้ว

    👌👌👌

  • @rameshmp9944
    @rameshmp9944 12 วันที่ผ่านมา

    👍❤😄🙏

  • @Sudarsanan1
    @Sudarsanan1 4 ปีที่แล้ว

    .കൊള്ളാം

  • @mohammedriyas3568
    @mohammedriyas3568 3 ปีที่แล้ว

    💕💕💕💕💕💕