Pattinte vazhi | Story behind the song of Bichu Thirumala | Manorama News

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 203

  • @roby-v5o
    @roby-v5o 2 ปีที่แล้ว +86

    *ബിച്ചു സാറിന്റെ മരണവാർത്ത അറിഞ്ഞാമ്പോൾ വല്ലാത്തൊരു ആത്മനൊമ്പരം തോന്നിഇവിടെ വന്നത് ... സാറിന്റെ പാട്ടുകൾ മലയാളികളുടെ മനസ്സിൽ ഉണ്ടാകും...*

    • @vaishnaviganesh
      @vaishnaviganesh 2 ปีที่แล้ว +3

      We lost another genius. RIP Sir...thanks for all those beautiful songs during our childhood.

  • @satheeshvinu6175
    @satheeshvinu6175 8 หลายเดือนก่อน +3

    ഞാൻ ജനിക്കുന്നതിനു മുംബുള്ള ഗാനങൾ പോലും ഞാൻ ഒത്തിരി സ്നേഹിക്കുന്നു ഇന്നും, എത്ര മധുരം എത്ര സുന്ദരം, ഇനിയും എത്ര എത്ര പാട്ടുകൾ ഉണ്ട് ഒന്നിനൊന്നു മെച്ചം. മലയാളത്തിൻറെ മറ്റൊരു അനുഗ്രഹം ആണ് ബിച്ചു തിരുമല. എണ്ണം സ്നേഹത്തോടെ ഓർക്കുന്നു....

  • @jobyjoseph6419
    @jobyjoseph6419 5 ปีที่แล้ว +40

    തന്റെ അത്യുജ്ജ്വലമായ ഗാന രചനാ ശൈലിയിലുടെ മലയാള ചലചിത്ര ഗാന ശാഖയുടെ ഒരു കാലഘട്ടത്തെ പുഷ്ക്കലമാക്കിയ പ്രതിഭാ വിസ്മയമായിരുന്നു ശ്രീ ബിച്ചു തിരുമല. അതിമനോഹരമായ പദ വിന്യാസ പ്രയോഗങ്ങളിലൂടെ തന്റെ കവിതാ ശൈലിയെത്തന്നെ ജനഹൃദയങ്ങളിൽ ശക്തമായി പ്രതിഷ്ഠിച്ച അപൂർവം ഗാന രചയിതാക്കളിൽ ഒരാൾ.. ഈ സമസ്ത പ്രപഞ്ച വസ്തുക്കളിലും കാവ്യ ഭംഗി ഒളിഞ്ഞിരിക്കുന്നു വെന്ന് തന്റെ തൂലികാ വൈഭവത്തിലൂടെ നമ്മെ ഇപ്പോഴും കാണിച്ചു കൊണ്ടിരിക്കുന്ന പ്രിയ ബിച്ചു തിരുമലയ്ക്ക് ഒരായിരം പ്രണാമങ്ങൾ...... 🙏🙏🙏

  • @roykuriyan4909
    @roykuriyan4909 2 ปีที่แล้ว +7

    ഏതു തരം പാട്ടുകളും കഥാ സന്ദർഭം അനുസരിച്ച് ഏറ്റവും ഹൃദ്യമായി എഴുതുവാനുള്ള ബിച്ചു സാറിന്റെ കഴിവ് അത്ഭുതം തന്നെ. വേണ്ട വിധം അംഗീകാരം ലഭിക്കാതെ പോയ അതുല്യ കലാകാരൻ. പ്രണാമം!

  • @vinodkumarv7747
    @vinodkumarv7747 5 ปีที่แล้ว +70

    എനിക്കേറ്റവും ഇഷ്ടപെട്ട ഗാനരചയിതാക്കളിൽ ഒരാൾ.. Thank u സർ

    • @abhilashvishwalvr3569
      @abhilashvishwalvr3569 5 ปีที่แล้ว +1

      എനിക്കും, ഞാൻ ഇപ്പോളും വിളിക്കാറുണ്ട്

  • @venugopalb1172
    @venugopalb1172 5 ปีที่แล้ว +54

    ഒരു പ്രതിഭയേയും ജീവിച്ചിരിക്കുമ്പോള്‍ അംഗീകരിക്കില്ല എന്നതാണല്ലോ മലയാളത്തിന്‍റെ രീതി. ഹൃദയം ദേവാലയം എന്ന ഒറ്റ ഗാനം മതി അദ്ദേഹത്തിന്‍റെ കഴിവ് മനസിലാകാന്‍

    • @ഷാനു.കണ്ണൂർK
      @ഷാനു.കണ്ണൂർK 4 ปีที่แล้ว +6

      ബിച്ചു തിരുമല ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്

    • @RAINBOW-gi2xd
      @RAINBOW-gi2xd 4 ปีที่แล้ว

      Yes correct

  • @sumalsathian6725
    @sumalsathian6725 3 ปีที่แล้ว +18

    എല്ലാം സൂപ്പർ ഹിറ്റ് ഗാനങ്ങൾ. അർത്ഥമുള്ള വരികൾ തട്ടുപൊളിപ്പൻ പാട്ടുകൾ പോലും മനോഹരമായ രചന. വിസ്മയം തന്നെയാണ് ബിച്ചു തിരുമല.

  • @minnal9864
    @minnal9864 2 ปีที่แล้ว +11

    വാഗപ്പൂ മരം ചൂടും ഈ ഗാനം കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ്, ബിച്ചു sir 🙏🙏🙏

  • @sajusajup284
    @sajusajup284 5 ปีที่แล้ว +36

    Wow വാകപ്പൂ.. അങ്ങ് എഴുതിയതായിരുന്നോ! ക്യാച്ചിങ് ആയ വരികൾ ഉളള
    എത്ര ഹിറ്റുകൾ ! ഏഴുസ്വരങ്ങൾ ,
    ചമ്പക്കുളം തച്ചനിലെ മകളെ..സ്‌ഥിരം കേൾക്കുന്ന പാട്ടാണ്

  • @anilkumarkumar6207
    @anilkumarkumar6207 4 ปีที่แล้ว +21

    🌲🌲🌲🌹🌹🌹❤️❤️❤️💔💔💔കൊതുകിന്റെ ശപ്തതിൽ ഒറ്റകമ്പിക്കു നാദം കൊടുത്തു... ഏഴുസ്വരങ്ങളും തഴുകി വരുന്ന ഗാനത്തിന് ജീവൻ കൊടുത്ത അങ്ങേക്ക് എത്ര സ്തുതിച്ചാലും മതിവരില്ല👍👍👍👍❤️❤️❤️💚💚💚💔💔👏👏👏

  • @anilkumarkumar6207
    @anilkumarkumar6207 5 ปีที่แล้ว +32

    ബിച്ചു തിരുമല സാർ....സാർ എന്തൊരു പ്രതിഭയാണ് പറയാൻ വാക്കുകളില്ല.. എത്ര അക്ഷരങ്ങൾക്ക് ജീവൻ കൊടുത്ത ആളാണ് താങ്കൾ താങ്കളെ പറ്റി പറയാൻ വാക്കുകളില്ല...🙏🙏🙏🙏🙏🙏🙏🌷🌷🌷🌷

    • @abhilashvishwalvr3569
      @abhilashvishwalvr3569 5 ปีที่แล้ว +3

      ഞാനും ഏറ്റവും ഇഷ്ടം ബിച്ചു സാർ, ഞാൻ ഇപ്പോളും വിളിക്കാറുണ്ട്

    • @sureshvssursh8581
      @sureshvssursh8581 4 ปีที่แล้ว

      @@abhilashvishwalvr3569 നമ്പർ കിട്ടുമോ..

  • @ajaysinfiniteworld5672
    @ajaysinfiniteworld5672 2 ปีที่แล้ว +6

    ഇത്രയും അർത്ഥവത്തായ, ആശയമുൾക്കൊള്ളുന്ന വരികൾക്ക്
    ഉടമയെങ്കിലും മാധ്യങ്ങളും നിരൂപകരും
    വേണ്ടത്ര പ്രാധാന്യം നൽകാതെപോയ
    കവിയാണ് ബിച്ചുതിരുമലയെന്നു പറയേണ്ടിവരും!
    "നക്ഷത്ര ദീപങ്ങൾ തിളങ്ങി ... നവരാത്രി മണ്ഡപമൊരുങ്ങി ... " ഈ ഗാനംമാത്രം മതി അദ്ദേഹത്തിൻ്റെ ഭാവന;പ്രതിഭ വെളിപെടുത്താൻ!!
    അദ്ദേഹത്തിൻ്റെ പലഗാനങ്ങളും കഥ പറയുമ്പോലെയാണ്; ഒരു സിനിമയുടെ മുഴുവൻ സംഗ്രഹവും ഒറ്റപാട്ടിൽ തന്നെയുണ്ടാകും; അത് വല്ലാത്തൊരു കഴിവുതന്നെയാണ്!ഉദാഹരണം: "ഉണ്ണികളെ ഒരു കഥ പറയാം..... "എന്നു തുടങ്ങുന്ന ഗാനം!
    "കുളത്തൂപ്പുഴയിലെ ബാല കനെ അച്ഛൻ കോവിലിൽ ആണ്ടവനെ.... "എനിയ്ക്ക് ഏറ്റവുംപ്രിയപ്പെട്ട ഏറ്റവും അർത്ഥവത്തായഭക്തിഗാനം!! ബിച്ചുതിരുമല എഴുതി അദ്ദേഹം തന്നെ സംഗീതം പകർന്നഗാനം പ്രിയ ഗായകൻ ജയചന്ദ്രൻ്റെ ശബ്ദം!! ബാല്യ, കൗമാരകാലങ്ങളെ തൊട്ടുണർത്തുന്ന ഗാനം!!
    മലയാളികളോർക്കുന്ന കവിത തുളുമ്പുന്ന, എത്രയെത്ര " ശ്രുതിയിൽ നിന്നുണരുന്ന നാദശലഭങ്ങൾ "!!
    "ഹൃദയം ദേവാലയം
    മാനവഹൃദയം " ദേവാലയമാക്കിയ കവി!!❤
    മഞ്ഞിൽ വിരിഞ്ഞ പൂവുകളാണ് അദ്ദേഹത്തിൻ്റെ വരികളെല്ലാം!!❤
    അർഹമായ സ്ഥാനം ലഭിക്കാതെപോയ കവി!!
    ചുരുങ്ങിയപക്ഷം മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് ജെ.സി .ഡാനിയൽ പുരസ്ക്കാരം സംസ്ഥാന സർക്കാർ നൽകേണ്ടതാണ്!!
    "മാമാങ്കം പലകുറികൊണ്ടാടി...
    നിളയുടെ തീരങ്ങൾ എന്നെഴുതിയ;
    ആ ഒറ്റകമ്പി...നാഥത്തിന് ജീവിത
    ത്തിൽ പൂർണ്ണവിരാമം!!
    ബിച്ചുതിരുമലസാറിന്
    ഹൃദയാഞ്ജലി!!❤🌹🙏

  • @kgsivaprasad2356
    @kgsivaprasad2356 5 ปีที่แล้ว +62

    കുട്ടികൾക്ക് വേണ്ടി ആയാലും... മുതിർന്നവർക്ക് വേണ്ടി ആയാലും... പ്രണയ ജോഡികൾക്കായാലും...തമാശ സീനുകൾക്ക് വേണ്ടി ആയാലും... വള്ളംകളി പാട്ടായാലും... സിമ്പിൾ ഗാനമായാലും... കടുകട്ടി വാക്കുകൾ ഉപയോഗിച്ചുള്ള ഗാനങ്ങളായാലും... ഭക്തി ഗാനങ്ങളായാലും... എന്ന് വേണ്ട സകല രീതിയിലുമുള്ള ഗാനങ്ങൾ എഴുതാൻ മിടുക്കനായ ശ്രീ. ബിച്ചു തിരുമലയെ എത്ര പ്രശംസിച്ചാലും മതിവരില്ല...!!!

    • @jkj1459
      @jkj1459 4 ปีที่แล้ว +1

      TRUE PADAKKALI ENNA GAANAM ADHEHATHINTETHAANANNU AARUM PARAYILLA ... HE IS SO VERSATILE ....

    • @ambarosvlogs9178
      @ambarosvlogs9178 3 ปีที่แล้ว

      ❤️

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 ปีที่แล้ว +4

    .... ഈ രാത്രിയിൽ മനോഹരമായിരുനന പൊയ് പോയ ബാല്യ യൗവന കാലത്തേക്ക് കുറച്ചുനേരമെങ്കിലും കൂട്ടിക്കൊണ്ടുപോയി ശ്രീ ബിച്ചു തിരുമല സാർ.... ഈണം പകർന്ന, ഒരുപാടുകാലം ഈ പാടടുകൾ മൂളി നടകകാൻ പണിയെടുത്ത് എല്ലാ ഓരോ സംഗീതജ്ഞൻ മാരേയും നന്ദിയോടെ ഓർക്കുന്നു.....
    യാത്രയായി പോയ എല്ലാവർക്കും ആദരാഞ്ജലികൾ 🙏🙏🙏

  • @JobyJacob1234
    @JobyJacob1234 2 ปีที่แล้ว +15

    1. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖി
    2. വാകപ്പൂമരം ചൂടും
    3. തുഷാര ബിന്ദുക്കളെ
    4. നക്ഷത്രദീപങ്ങള്‍ തിളങ്ങി
    5. ആരാരോ ആരീരാരോ
    6. നീലജലാശയത്തില്‍ ഹംസങ്ങള്‍
    7. രാഗേന്ദുകിരണങ്ങള്‍ ഒളിവീശീയില്ലാ
    8. ഉണ്ണി ആരാരിരോ തങ്കമാരാരിരോ
    9. യാമ ശംഖൊലി വാനിലുയർന്ന
    10. ഹൃദയം ദേവാലയം
    11. നിമിഷങ്ങൾ പോലും വാചാലമാകും
    12. എന്‍ സ്വരം പൂവിടും ഗാനമേ
    13. ഒരേ രാഗപല്ലവി നമ്മള്‍
    14. ആയിരം മാതളപ്പൂക്കൾ
    15. നിഴലായ്.......ഒഴുകി വരും ഞാൻ.
    16. കുങ്കുമ സന്ധ്യകളോ
    17. സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ
    18.എഴാം മാളിക മേലേ ഏതോ കാമിനി പോല
    19. എവിടെയോ. കളഞ്ഞു പോയ കൗമാരം
    20. കുറുമൊഴീ... കൂന്തലിൽ വിടരുമോ
    21. പാവാട വേണം മേലാട വേണം
    22. കന്നിപ്പളുങ്കേ പൊന്നുംകിനാവേ
    23. കണ്ണും കണ്ണും തമ്മില്‍ തമ്മില്‍
    24. നീല നിലാവൊരു തോണി
    25. മഞ്ഞണി കൊമ്പില്‍
    26. മിഴിയോരം നനഞ്ഞൊഴുകും
    27. മഞ്ചാടിക്കുന്നില്‍ മണിമുകിലുകള്‍
    28. കൊമ്പിൽ കിലുക്കും കെട്ടി
    29. ഒരു മയില്‍പ്പീലിയായ് ഞാന്‍
    30. ശ്രുതിയില്‍ നിന്നുയരും
    31. മൈനാകം കടലിൽ നിന്നുയരുന്നുവോ
    32. തേനും വയമ്പും നാവില്‍ തൂവും
    33. മനസ്സൊരു കോവില്‍
    34. ഒറ്റക്കമ്പി നാദം മാത്രം മൂളും
    35. ഓളങ്ങൾ താളം തല്ലുമ്പോൾ
    36. നനഞ്ഞ നേരിയ പട്ടുറുമാല്‍
    37. തംബുരു.... താനെ ശ്രുതി മീട്ടി...
    38. വെള്ളിച്ചില്ലും വിതറി തുള്ളിത്തുള്ളി ഒഴുകും
    39. കാറ്റ് താരാട്ടും കിളിമരത്തോണിയില്‍
    40. ജലശംഖുപുഷ്പം ചൂടും
    41. ഏഴു സ്വരങ്ങളും തഴുകി
    42. സമയ രഥങ്ങളില്‍ ഞങ്ങള്‍
    43. ഇതുവരെ ഈ കൊച്ചു കളിവീണയില്‍
    44. കാലം കൈവിരലാല്‍ കളംമെഴുതും
    45. ഏതോ ജന്മബന്ധം
    46. കണ്ണോടു കണ്ണോരം നീ കണിമലരല്ലേ
    47. തൈമണിക്കുഞ്ഞുതെന്നല്‍
    48. മൗനങ്ങളേ ചാഞ്ചാടുവാൻ
    49. ആളൊരുങ്ങി അരങ്ങൊരുങ്ങി
    50. പാലാഴിപ്പൂമങ്കേ
    51. കാളിന്ദീ തീരം തന്നില്‍
    52. ആലിപ്പഴം പെറുക്കാൻ
    53. മിന്നാമിനുങ്ങും മയില്‍ക്കണ്ണിയും
    54. ആന കൊടുത്താലും കിളിയേ
    55. ഇല്ലിയിളംകിളി ചില്ലിമുളംകിളി
    56. ഒരു മധുരക്കിനാവിന്‍ ലഹരി
    57. കസ്തൂരിമാന്‍ കുരുന്നേ തിങ്കള്‍
    58. തൂമഞ്ഞിന്‍ തുള്ളി തൂവല്‍ തേടും
    59. വാലിട്ടെഴുതിയ നീലകടക്കണ്ണില്‍ മീന
    60. കല്‍ക്കണ്ടം ചുണ്ടില്‍ കര്‍പ്പൂരം കണ്ണില്‍
    61. സ്വര്‍ഗ്ഗ വാതില്‍ തുറന്നു സ്വപ്നലോകം വിട
    62. കണ്ണാന്തളിയും കാട്ടു കുറിഞ്ഞിയും
    63. ഊടും പാവും നെയ്യും കായല്‍ കുഞ്ഞോള
    64. പെണ്ണിന്റെ ചെഞ്ചുണ്ടില്‍
    65. വെൺ പകൽ തിറയോ നിഴലാട്ടമോ
    66. ആയിരം കണ്ണുമായ്കാത്തിരുന്നൂ
    67. ആരാധന.. നിശാസംഗീത മേള
    68. കിളിയേ കിളിയേ നറുതേൻ മൊഴിയേ
    69. ഹേയ് കുറുമ്പേ തേന്‍ കുഴമ്പേ
    70. ആരോമൽ ഹംസമേ
    71. ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്കക്കട്ടി
    72. വെള്ളാരം കുന്നുമ്മേലേ
    73. വീണേ നിന്നെ മീട്ടാന്‍ വീണ്ടും
    74. രാവിന്റെ തോളില്‍ രാപ്പാടി താരാട്ടും
    75. ഓര്‍മ്മയിലൊരു ശിശിരം
    76. തുടര്‍ക്കിനാക്കളില്‍ തുടിച്ചുണര്‍ന്നു വാ
    77. ഇന്നലെകൾ ഇതുവഴിയെ പോയി
    78. ആരോ ആരോ ആരാരോ ആരോമല്‍
    79. പീലിയേഴും വീശി വാ
    80. പൂങ്കാറ്റിനോടും കിളികളോടും
    81. കൊഞ്ചി, കരയല്ലേ, മിഴികള്‍, നനയ
    82. ഉണ്ണികളേ ഒരു കഥപറയാം
    83. വാഴപ്പൂങ്കിളികൾ ഒരുപിടിനാരു
    84. പുഞ്ചിരിയുടെ പൂവിളികളിലുണ്ടൊരു
    85. സുരഭീയാമങ്ങളേ
    86. കണ്ണാന്തുമ്പീ പോരാമോ
    87. കാക്കോത്തിയമ്മയ്ക്കു തിരുഗുരുതി
    88. നന്നങ്ങാടികൾ ഞങ്ങൾ മിന്നാമിന്നി
    89. പൂവിനും പൂങ്കുരുന്നാം
    90. തുമ്പമെല്ലാം പമ്പകടന്നു തുമ്പിതുള്ളി
    91. മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവേ
    92. അക്കരെ നിന്നൊരു കൊട്ടാരം
    93. അനന്തമാം അഗാധമാം സജീവസാഗരം
    94. അവനവൻ കുരുക്കുന്ന
    95. കളിക്കളം ഇതു കളിക്കളം
    96. കണ്ണീര്‍ക്കായലിലേതോ കടലാസിന്‍റെ
    97. ഒരായിരം കിനാക്കളാല്‍
    98. സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ
    99. ഉന്നം മറന്നു തെന്നിപ്പറന്ന
    100. ഏകാന്തചന്ദ്രികേ തേടുന്നതെന്തിനോ
    101. പൂക്കാലം വന്നു പൂക്കാലം
    102. നീര്‍പ്പളുങ്കുകള്‍ ചിതറിവീഴുമീ
    103. മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ
    104. ശാരോണിൽ വിരിയും ശോശന്നപ്പൂവേ
    105. പച്ചക്കറിക്കായത്തട്ടില്‍
    106. ആലാപനം തേടും തായ്‌മനം
    107. രാപ്പാടീ പക്ഷിക്കൂട്ടം ചേക്കേറാ
    108. ചെല്ലക്കാറ്റില്‍ പള്ളിത്തേരില്‍
    109. എങ്ങോ പൈങ്കിളി ഏതോ കാകളി
    110. ആട്ടവും പാട്ടുമുള്ള നന്നാട്
    111. കിലുകില്‍ പമ്പരം തിരിയും മാനസം
    112. മീനവേനലിൽ ആ.ആ..
    113. ഊട്ടി പട്ടണം പൂട്ടി കെട്ടണം
    114. മനസ്സില്‍ നിന്നും മനസ്സിലേക്കൊരു
    115. പുലരി വിരിയും മുന്‍പേ
    116. ചെപ്പടിക്കാരനല്ല അല്ലല്ല ഇന്ദ്രജാലങ്ങളില്ല
    117. ഊരുവലം വരും വരും പടയുടെ
    118. പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും
    119. പാതിരാവായി നേരം
    120. പനിനീര്‍ക്കുളിരമ്പിളീ
    121. ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ
    122. രാവു പാതി പോയ് മകനേ ഉറങ്ങൂ നീ
    123. എന്‍ പൂവേ പൊന്‍‌പൂവേ
    124. സ്നേഹത്തിന്‍ പൂഞ്ചോല തീരത്തില്‍
    125. മഞ്ഞു പെയ്യും രാവില്‍ ഈ മനസ്സുറങ്ങി

    • @teophinasher4678
      @teophinasher4678 ปีที่แล้ว

      💙💙💙🔥🔥🔥

    • @pvpv5293
      @pvpv5293 ปีที่แล้ว

      ഇത്രയും ഗാനങ്ങൾ ഒരുക്കിയതിന് നന്ദി

    • @binusreelakam9149
      @binusreelakam9149 3 หลายเดือนก่อน

      Great

  • @sihabpattel8386
    @sihabpattel8386 3 ปีที่แล้ว +12

    ഒരു നല്ല പായസം പോലെയാണ് പാട്ട്, ചേരുവകൾ കൃത്യമായി ചേർത്താൽ മാത്രമേ രുചി ഉണ്ടാവൂ, ഇന്നില്ലാത്തത് അതാണ്

  • @dineshkattaram
    @dineshkattaram 4 ปีที่แล้ว +22

    വെറുതേ എഴുതിയാൽ പോലും ആ പാട്ടുകൾക്കുള്ള റേഞ്ച് ഇന്നത്തെ പാട്ടെഴുത്തുകാർ തലകുത്തി എഴുതിയാലും കിട്ടില്ല....🎧

    • @swarajkrishna8045
      @swarajkrishna8045 4 ปีที่แล้ว +2

      ഇന്നത്തെ എഴുത്തുകാർ മൊത്തം ഇവരെ അനുകരിക്കുന്നവരല്ലേ

  • @jaleelabdul1780
    @jaleelabdul1780 3 ปีที่แล้ว +10

    അതീവ ഹൃദ്യമാണ് ഓരോ ഗാനങ്ങളും..!
    പല ഗാന ചിത്രീകരണ രംഗങ്ങളും പാട്ടിന്റെ നിലവാരത്തെ തകർത്തു എന്നത് പറയാതെ വയ്യ..!!
    അന്ന് , പടങ്ങൾ കാണാതെ, ആകാശവാണിയിൽ നിന്നും കല്യാണ പന്തലിൽ നിന്നും കേട്ടതിനാലാവാം ..
    ഓരോ ഗാനവും വരികളും യഥാതഥമായി ഹൃദയത്തിലാവാഹിക്കാൻ കഴിഞ്ഞത്....
    അതിന്നും പച്ച പിടിച്ചു നിൽക്കുന്നതും..!

  • @harisvpz8788
    @harisvpz8788 2 ปีที่แล้ว +5

    ബിച്ചു തിരുമല
    യൂസുഫലി കേച്ചേരി
    ഷിബു ചക്രവർത്തി
    ഒഎൻവി കുറുപ്പ്
    ശ്രീ കുമാരൻ തമ്പി
    കൈതപ്രം ദാമോദരൻ നമ്പൂതിരി
    ഗിരീഷ് പുത്തഞ്ചേരി
    മലയാള സിനിമാ ലോകത്തിനു മറക്കാൻ പറ്റാത്ത പാട്ടെഴുത്ത് ഇതിഹാസങ്ങൾ ആണ്.👌👌👌👌👌👌👌

  • @chandragiribeatz9162
    @chandragiribeatz9162 5 ปีที่แล้ว +32

    ഒളിക്കുന്നുവോ.... യേശുദാസിന്റെ ഏറ്റവും മികച്ച ഗാനം......

  • @csm9587
    @csm9587 2 ปีที่แล้ว +8

    ഈ ജനകീയ കവിയുടെ മരണം വല്ലാത്തൊരു ആഘാത മായി...... പ്രണാമം..... 🙏🏼🙏🏼🙏🏼

  • @PradeepKumar-od8gt
    @PradeepKumar-od8gt 4 ปีที่แล้ว +11

    സ്വാഗതത്തിലെ മഞ്ഞിൻ ചിറകുള്ള വെള്ളരി പ്രാവേ.... ബിച്ചു തിരുമലയുടെ നല്ലൊരു ഗാനം...

  • @MuhammedKLM
    @MuhammedKLM 5 ปีที่แล้ว +15

    മലയാള ഗാനങ്ങളെ സ്ഥിരപ്രതിഷ്ഠകളാക്കിയ കവികളിൽ അമരക്കാരിൽ ഒരാളാണ് ബിച്ചു

  • @chandusurendran9001
    @chandusurendran9001 2 ปีที่แล้ว +8

    ഏറ്റവും ജനപ്രിയനായ ഗാന രചയിതാവ് 🌹♥️🌹🙏🙏🙏🌹♥️🌹

  • @ratheeshkumar6158
    @ratheeshkumar6158 5 ปีที่แล้ว +8

    എന്താ വരികൾ ഒളിക്കൃുന്നുവോ സാർ സൂപ്പർ സോങ്ങ് കിടിലം സംഗീതം മാസ്റ്റർ രവീന്ത്രൻസാർ യേശുദാസ് ആലാപനം വേറെ എന്ത് വേണം ഇതിന് അപ്പുറം

  • @bineeshpalissery
    @bineeshpalissery 2 ปีที่แล้ว +6

    തൊണ്ണൂറുകളുടെ മധ്യത്തില്‍ ഒരു അപകടത്തെ തുടര്‍ന്ന് സിനിമയില്‍ മുന്‍പത്തെ പോലെ സജീവമാകാന്‍ കഴിയാതിരുന്ന ബിച്ചു തിരുമല സാമ്പത്തികമായും പരുങ്ങലില്‍ ആയി. അങ്ങനെ ബിച്ചു എന്ന തന്‍റെ ഉറ്റ സുഹൃത്തിനെ സഹായിക്കാന്‍ കൈതപ്രം എഴുതേണ്ടിയിരുന്ന തച്ചിലേടത്ത് ചുണ്ടനിലെ ഗാനങ്ങള്‍ എഴുതാന്‍ ബിച്ചുവിനെ രവീന്ദ്രന്‍ മാസ്റ്റര്‍ പ്രത്യേകം വിളിച്ചുവരുത്തിയ കാര്യം പങ്കുവെച്ചത് കൈതപ്രം തന്നെ ആയിരുന്നു. പട്ടിണിക്കാലത്തെ സൌഹൃദത്തിന് ആഴം കൂടുതലായിരിക്കും.
    പരസ്പരം സമാന്തരമായി വളര്‍ന്നവരാണ് ബിച്ചു തിരുമലയും രവീന്ദ്രന്‍ മാസ്റ്ററും. ചൂളയില്‍ തുടങ്ങി എങ്കിലും രവീന്ദ്രന്‍ എന്ന സംഗീത സംവിധായകന് സ്വന്തമായി ഒരു സിംഹാസനം ലഭിയ്ക്കുന്നതു രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇറങ്ങിയ തേനും വയമ്പും എന്ന ചിത്രത്തിന് ശേഷമാണ്. വരികള്‍ ബിച്ചു തിരുമലയുടേത്. ' തേനും വയമ്പും നാവില്‍..', 'ഒറ്റക്കമ്പി നാദം മാത്രം.., ' മനസ്സൊരു കോവില്‍..' - പാട്ടുകളെല്ലാം സൂപ്പര്‍ ഹിറ്റുകള്‍. ഒറ്റക്കമ്പി നാദത്തിന് ബിച്ചു തിരുമലയ്ക്ക് ആ വര്‍ഷത്തെ മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു (തൃഷ്ണയിലെ ശ്രുതിയില്‍ നിന്നുയരും എന്ന ഗാനത്തിനും ചേര്‍ത്ത്). തൊട്ടടുത്ത വര്ഷം ചിരിയോ ചിരിയ്ക്ക് വേണ്ടി ' ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം..' എന്ന സൂപ്പര്‍ ഹിറ്റ് കൂടി സൃഷ്ടിച്ചു ഇരുവരും. ഇതിലെ തന്നെ 'സമയ രഥങ്ങളില്‍ ..', 'ഇതു വരെ ഈ കൊച്ചു ..' എന്നീ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. 1984ല്‍ ആണ് തരംഗിണിയുടെ ഏറ്റവും ഹിറ്റായ ഉത്സവഗാന ക്യാസറ്റ് വസന്തഗീതങ്ങള്‍ ഇറങ്ങുന്നത്. രവീന്ദ്രന്‍ - ബിച്ചു തിരുമല - യേശുദാസ് ടീം ഗംഭീരമാക്കിയ പത്ത് ഗാനങ്ങള്‍. ' മാമാങ്കം പലകുറി ', ' കാലം ഒരുപുലര്കാലം', ' അരയന്നമേ ആരോമലേ..', ' വലംപിരി ശംഖില്‍..', ' അരുവി അലകള്‍.." തുടങ്ങി എല്ലാ പാട്ടുകളും ഇന്നും ആളുകള്‍ മൂളിനടക്കുന്നു.
    നൂറില്‍ അധികം ഹൃദയഹാരിയായ ഗാനങ്ങളാണ് രവീന്ദ്രന്‍ - ബിച്ചു തിരുമല കൂട്ടുകെട്ട് മലയാളത്തിന് സമ്മാനിച്ചത്‌. 'ലീലാ തിലകം ചാര്‍ത്തീ..', 'പാലാഴി പൂമങ്കേ..' (ചിരിയോ ചിരി), 'ആകാശമൗനം..' (മൈനാകം), 'മനസ്സേ നീയൊന്നു പാടൂ..' (ടെലിഫോണില്‍ തൊടരുത്), 'കൊഞ്ചിക്കൊഞ്ചി..', 'ഈണവും താളവും..' (ഡേവിഡ്‌ ഡേവിഡ്‌ മിസ്റ്റര്‍ ഡേവിഡ്‌), 'അനന്തമാം അഗാധമാം..', 'മണ്ണില്‍ വീണ മഴനീര്‍ത്തുള്ളിയ്ക്ക്' (നഗരങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം), 'സുന്ദരി സുന്ദരി ഒന്നൊരുങ്ങി വാ..', 'എ ഈ ഐ ഒ യു..' (ഏയ്‌ ഓട്ടോ), 'മണിപ്രവാളങ്ങളാകും മണിച്ചിലമ്പൊലി തൂകി..' (വാസവദത്ത), 'മനസ്സില്‍ നിന്നും ..', 'പുലരി വിരിയും മുന്‍പെ..' (കടിഞ്ഞൂല്‍ കല്യാണം), 'മകളേ പാതിമലരേ..', 'ചമ്പക്കുളം തച്ചനുന്നം..', 'ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍..', ' ചെല്ലം ചെല്ലം സിന്ദൂരം' (ചമ്പക്കുളം തച്ചൻ), 'കളിപ്പാട്ടമായ്‌ കണ്മണീ', 'ചാച്ചിക്കോ ചാച്ചിക്കോ..' (കളിപ്പാട്ടം), 'സോമസമ വദനേ..' 'പനിനീരുമായ്‌ പുഴകള്‍..', 'നിഴലായ്‌ ഓർമ്മകൾ..' (വിഷ്ണു), 'ഒരു മൌനമായ് പിന്നേയും ..', 'തിരുസന്നിധാനം..' (പാവം ഐ എ ഐവാച്ചൻ), 'കള്ളന്‍ ചക്കേട്ടു ..', 'ശോകമൂകമായ് ..' (തച്ചിലേടത്തു ചുണ്ടന്‍) തുടങ്ങിയവ ആണ് ശ്രദ്ധയ ഗാനങ്ങളില്‍ പെട്ടെന്ന് ഓര്‍മ്മവരുന്നവ.
    ബിച്ചു തിരുമലയുടെ രണ്ടാമത്തെ സംസ്ഥാന പുരസ്കാരത്തിലും രവീന്ദ്രന്‍ മാസ്റ്ററുടെ സാന്നിധ്യം ഉണ്ടായിരുന്നു. 1991ല്‍ കടിഞ്ഞൂല്‍ കല്യാണം എന്ന ചിത്രത്തില്‍ രവീന്ദ്രന്‍ മാസ്റ്റര്‍ ഈണം നല്‍കിയ 'മനസ്സില്‍ നിന്നും മനസിലേക്കൊരു മൌനസഞ്ചാരം..' എന്ന ഗാനത്തിനാണ് പുരസ്കാരം ലഭിച്ചത്.
    ചൂള മുതല്‍ 80കളിലെ രവീന്ദ്ര ഗാനങ്ങള്‍ മൊത്തം സംഗീത പരീക്ഷണങ്ങള്‍ ആയിരുന്നു. പ്രവചനാതീതമായ, അതുവരെ കേട്ട് ശീലിചിട്ടില്ലാത്ത സഞ്ചാരങ്ങള്‍ക്ക് അനുസരിച്ച് മലയാള വരികള്‍ രചിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. പക്ഷേ ബിച്ചു തിരുമല ആ വെല്ലുവിളികളെ എല്ലാം മറികടന്നു മികച്ച വരികള്‍ ഒരുക്കിനല്കി.
    ഗിരീഷ്‌ പുത്തഞ്ചേരി, ഓഎന്‍വി, പൂവച്ചല്‍ ഖാദര്‍ - ദാ ഇപ്പൊ ബിച്ചു തിരുമലയും. രവീന്ദ്രന്‍ മാസ്റ്ററുടെ കൂടെ കൂടുതല്‍ പാട്ടുകള്‍ക്ക് സഹകരിച്ചവര്‍ മറ്റൊരു ലോകത്ത് കണ്ടുമുട്ടും. മനോഹരങ്ങളായ പാട്ടുകള്‍ ഒരുക്കും.
    ആദരാഞ്ജലികള്

    • @bijoshvg1636
      @bijoshvg1636 2 ปีที่แล้ว +1

      🙏🙏🙏🙏

    • @pradeepvasudevan5242
      @pradeepvasudevan5242 2 ปีที่แล้ว

      Mash❤️😍💕💓🌹💞 m Bichu sir m..... 🌹💓❤️😍Bineesh bhaiiii superrrrrr👌👌👌👌👌👌👌

  • @sanalvr07
    @sanalvr07 3 ปีที่แล้ว +8

    എന്റെ പ്രിയപ്പെട്ട ഗാന രചയിതാവ്... ONV sir, കൈതപ്രം, Bichu sir...

    • @kabeerkabeer9275
      @kabeerkabeer9275 3 ปีที่แล้ว +3

      പൂവച്ചൽ ഖാദർ. യൂസഫലി കേച്ചേരി.
      ഗിരീഷ് പുത്തഞ്ചേരി. . രമേശൻ നായർ. Vayalar Sarath Chandra Varma.Rafeek ahmed.എങ്ങനെ എത്രയോ പ്രതിഭ ശാലികൾ

    • @sarath6689
      @sarath6689 3 ปีที่แล้ว +1

      ONV is ever time favorite

  • @Abhiram-gx8si
    @Abhiram-gx8si 4 ปีที่แล้ว +12

    മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ❤

  • @pranavnair7657
    @pranavnair7657 6 ปีที่แล้ว +24

    Bichu Thirumala-Raveendran Master-Yesudas, Super Combo

  • @ratheeshkumar6158
    @ratheeshkumar6158 5 ปีที่แล้ว +8

    സാർ നമിച്ചു സംഗിതം എപ്പോഴും ഇഷ്ടം നല്ലസംഗീതം ഇത്പോലുള്ളവരികളുംസംഗീതവും സാർ

  • @kasimkp1379
    @kasimkp1379 ปีที่แล้ว +2

    ബിച്ചു a t ഉമ്മർ my fevorit big ഫാൻ 👍👍👍👍👍👍👍👍

  • @rameshanmp4681
    @rameshanmp4681 ปีที่แล้ว +3

    ബിച്ചു sir ഓർമ 👍❤👌🥰👏🌹🌹🌹

  • @unais.pparammal5220
    @unais.pparammal5220 5 หลายเดือนก่อน +1

    ഒരിക്കലും തിരിച്ചു കിട്ടാത്ത ഗാനങ്ങളും ഓര്‍മ്മകളും ബാകി ആക്കി മറഞ്ഞു പോയ ബിച്ചു sir പ്രണാമം 😢🙏

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 ปีที่แล้ว +4

    For many years music lovers from all over keep their ears so close to
    listen to late Bichu Thirumala songs and they continue to do so many
    more years to come. There are plenty of songs penned by this great
    lyricist as many of them were turned out to be super hits. We all will
    miss Shri. Bichu Thirumala . one who entertained us for so long . He
    will have a place in our hearts for ever.

  • @anilkumarkumar6207
    @anilkumarkumar6207 4 ปีที่แล้ว +10

    ഈ dislike അടിച്ചവന്മാരൊക്കെ പൊട്ടന്മാരായിരിക്കും...അവർക്ക് പാട്ടോ.മറ്റൊന്നും കേൾക്കാൻ പറ്റില്ലല്ലോ...അതാ.....

  • @SureshKumar-db1cz
    @SureshKumar-db1cz 5 ปีที่แล้ว +12

    ശ്യാം സാറിന്റെ കൂടെയുള്ള കാലഘട്ടമാണ് ഏറ്റവും ഇഷ്ടം

  • @aneeshgeorge5335
    @aneeshgeorge5335 3 ปีที่แล้ว +4

    ഏഴു് സ്വരങ്ങളും ..... മനേഹരമയാ പാട്ട് മലയാളികൾ ഒരിക്കലും മറക്കില്ല😍😍😍❤️❤️❤️❤️🎶🎶🎶🎶🎶🎶 ഗാനചിത്രീകരണം തീരെ പോരാ ?????

  • @JobyJacob1234
    @JobyJacob1234 2 ปีที่แล้ว +3

    126. കാക്കാ പൂച്ചാ കൊക്കരക്കോഴി വാ
    127. ഓലത്തുമ്പത്തിരുന്നൂയലാടും
    128. അഞ്ചിക്കൊഞ്ചും വെള്ളിച്ചിലങ്കേ
    129. എട്ടപ്പം ചുടണം ചുട്ടപ്പം വരണം
    130. അത്തിപ്പഴത്തിന്നിളംനീര്‍ ചുരത്തും
    131. കുനു കുനെ ചെറു കുറുനിരകള്‍
    132. പടകാളി ചണ്ടി ചങ്കരി പോർക്കലി
    133. മാമ്പൂവേ മഞ്ഞുതിരുന്നോ
    134. മകളെ പാതി മലരേ ...
    135. ചെല്ലം ചെല്ലം സിന്ദൂരം
    136. ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍
    137. മഞ്ഞുകൂട്ടികള്‍ തെന്നലാട്ടികള്‍
    138. സ്വയം മറന്നുവോ പ്രിയങ്കരങ്ങളേ
    139. ചാച്ചിക്കോ ചാച്ചിക്കോ ചാച്ചിക്കോ
    140. കളിപ്പാട്ടമായ് കണ്‍‌മണീ നിന്റെ മുന്നില്‍
    141. അക്കുത്തിക്കുത്താനക്കൊമ്പില്‍
    142. പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍
    143. ഒരുമുറൈ വന്തു പാര്‍ത്തായാ
    144. താഴ്വാരം മണ്‍പൂവേ തീകായും പെണ്‍പൂവ
    145. കാബൂളിവാലാ നാടോടി
    146. പാല്‍നിലാവിനും ഒരു നൊമ്പരം
    147. തെന്നല്‍ വന്നതും പൂവുലഞ്ഞുവോ
    148. പിറന്നോരി മണ്ണും മാറുകില്ല
    149. പുത്തന്‍ പുതുക്കാലം മുത്തമിട്ട നേരം
    150. പനിനീരുമായ് പുഴകള്‍ നീന്തിവന്ന
    151. നിഴലായ് ഓര്‍മ്മകള്‍ ഒഴുകി വരുമ്പോള്‍
    152. സ്വരജതി പാടും പൈങ്കിളീ പോരൂ
    153. മാനസം തുഷാരം തൂവിടും
    154. പവിഴവുമായ് വരും പനങ്കിളികളേയിതാ
    155. സിന്ദൂരപ്പൂമനസ്സില്‍
    156. ആറ്റിറമ്പിലാല്‍‌മരത്തില്‍
    157. പാല്‍‌സരണികളില്‍ കാല്‍സരമഴകള്‍
    158. ഓളക്കൈയില്‍ നീരാടി ഓലത്തുമ്പില്‍
    159. മച്ചാനേ വാ എന്‍ മച്ചാനേ വാ
    160. നാടോടിത്തെയ്യവും തോറ്റവും മാറ്റിയെടു
    161. ശംഖും വെഞ്ചാമരവും കൊമ്പും വീരാളി
    162. മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാ
    163. പ്രായം നമ്മിൽ മോഹം നൽകി

  • @SWARAJ_S_KTRRR
    @SWARAJ_S_KTRRR 3 ปีที่แล้ว +7

    ഏഴുസ്വരങ്ങളും 🎶 എത്ര മനോഹരം ❤

  • @sanialangad1088
    @sanialangad1088 3 ปีที่แล้ว +4

    ഏഴു സ്വരങ്ങളും...
    രവി sir. tune
    റ്റi..... റ്റi..............
    ബിച്ചു sir
    കൊള്ളാം അല്ലോ
    സംഗീതത്തിന് എത്ര സ്വരം 7
    എന്ന ദാ പിടിച്ചോ
    ഏഴു സ്വരങ്ങളും..... 🎶🎶🎶
    ഹോ ബല്ലാത്ത ജാതി മനുഷ്യൻ 💥

  • @mahesh4u633
    @mahesh4u633 2 ปีที่แล้ว +4

    Thank you legend for making us happy with your great lyrics. Great .

  • @sasidharank1944
    @sasidharank1944 ปีที่แล้ว +1

    One of the most interesting part of this episode is that without our dearest Yesudas's voice, all these songs would not have had that mesmerizing feel that we get when we listen to them...

  • @shinevalladansebastian7847
    @shinevalladansebastian7847 4 ปีที่แล้ว +8

    സിനിമക്ക് കഥ എഴുതാനാണ് ശ്രമിച്ചത്, but പാട്ടെഴുത് കാരനായി തീർന്നു.

  • @sanathanannair.g5852
    @sanathanannair.g5852 2 ปีที่แล้ว +3

    ബിച്ചു തിരുമല എന്ന ശിവശങ്കരൻ നായർ മികച്ച ഗാനരചയിതാവു മാത്റമല്ല,നല്ലൊരു സംഗീത സംവിധായകൻ കൂടിയാണ്. അദ്ദേഹത്തിൻെറയുള്ളിൽ സംഗീതമുണ്ടായിരുന്നു. 1980-ൽ പുറത്തിറങ്ങിയ ജയേട്ടൻെറ ഏറ്റവും മികച്ച അയ്യപ്പഗാനങ്ങളിലൊന്നായ "ദീപം മകരദീപം" എന്ന ആൽബത്തിൻെറ രചനയോടൊപ്പം സംഗീതസംവിധാനവും നിർവ്വഹിച്ചു. "കൃഷ്ണാർപ്പണം" എന്ന ഗുരുവായൂരപ്പ ഭക്തിഗാന ആൽബത്തിനും അദ്ദേഹമാണ് സംഗീതം നൽകിയത്. ജയേട്ടൻ തന്നെയായിരുന്നു ഗായകൻ.

  • @bijupanicker1442
    @bijupanicker1442 4 ปีที่แล้ว +16

    ഓലത്തുമ്പത്തിരിക്കുന്ന ചെല്ലപൈങ്കിളിയെ കൊണ്ട് ബാലഗോപാലനെ എണ്ണ തേപ്പിച്ച ഈ മഹാ രചയിതാവിനു ഒരായിരം പ്രണാമം ....എന്നാലും ബാലഗോപാലനെ വിട്ടു പോയ മനോരമേ നിനക്ക് മാപ്പില്ല .... കാരണം മലയാള ഗാനചരിത്രത്തിൽ തന്നെ .. ഇത്രയ്ക്കു സൂപ്പർഹിറ്റ് ആയ ഗാനം വേറെ അധികം ഉണ്ടാവില്ല .. അതിറങ്ങിയ കാലഘട്ടത്തിൽ ഈ ഗാനം അല്ലാതെ ഒന്നും കേൾക്കാനില്ലായിരുന്നു .....

    • @sanialangad1088
      @sanialangad1088 3 ปีที่แล้ว

      അതെ 👌

    • @hahahahahaha11ha
      @hahahahahaha11ha ปีที่แล้ว

      Athe Athe namaste Madhava Prince pangadan Madhava monae bagavane Asianet news reader chekka ente kettiyone ichaya ponnutta poliyane namaste chakkare née ponnutta

  • @nikhilabraham9030
    @nikhilabraham9030 3 ปีที่แล้ว +5

    He was such a great lyricist ever😘

  • @gireeshneroth7127
    @gireeshneroth7127 4 ปีที่แล้ว +7

    A great song writer who makes his words breath life.

  • @devidevu1238
    @devidevu1238 2 ปีที่แล้ว +5

    Rip bichu etta a true legend

  • @sivaramannair6
    @sivaramannair6 6 ปีที่แล้ว +20

    He is a genius.

  • @princekattappana601
    @princekattappana601 4 ปีที่แล้ว +12

    രവിന്ദ്രൻ മാഷ് നമ്മളെ വിട്ട് പോയല്ലൊ അകലെ എവിടെയൊ ഇരുന്ന് ഇതൊക്കെ കാണുന്നുണ്ടാകും

  • @Krishnamohanpr
    @Krishnamohanpr 4 ปีที่แล้ว +8

    Malayalam film music lyrics il genius Bichu thirumala thane,, karanam baki ulavar ellam ore rethiyil mathramayirunu cheythirunathu. Great genius

  • @devadaramvideovision7128
    @devadaramvideovision7128 2 ปีที่แล้ว +3

    ഏഴു സ്വരങ്ങളും സംഗീതപരമായി കൊടുമുടി കേറിയപ്പോൾ അഭിനയപരമായി പടുകുഴിയിലേക്ക് കൂപ്പുകുത്തി

  • @jibish7999
    @jibish7999 5 ปีที่แล้ว +23

    വെറുതെ എഴുതിയാലും ഹിറ്റാക്കുന്ന ബിച്ചു സർ..

  • @josegeevarghese5630
    @josegeevarghese5630 2 ปีที่แล้ว +4

    Pranamam Bichu Sir 🙏

  • @abhilashvishwalvr3569
    @abhilashvishwalvr3569 5 ปีที่แล้ว +9

    എന്റെ ഇഷ്ട ഗാന രചയിതാവ്

  • @naseerp1196
    @naseerp1196 5 ปีที่แล้ว +7

    great man bichu tirumala love u

  • @9961186140
    @9961186140 2 ปีที่แล้ว +5

    A R റഹ്മാന് വേണ്ടി മലയാളത്തിൽ പെട്ടെഴുതിയ ഒരേയൊരാൾ... യോദ്ധ...

  • @aseemasharaf7286
    @aseemasharaf7286 6 ปีที่แล้ว +12

    Great lyricist

  • @smithakrishnan1882
    @smithakrishnan1882 7 ปีที่แล้ว +12

    A very nice lyricist .....Good songs

  • @licitpbvr
    @licitpbvr 5 ปีที่แล้ว +12

    നിൻ വിരത്തുമ്പിലെ വിനോദമായി .....
    .

  • @SRK-qm5er
    @SRK-qm5er 4 ปีที่แล้ว +4

    Awesome composition bichu sir ravindran das sir,.....

  • @jibishnair
    @jibishnair 6 ปีที่แล้ว +11

    One of my fav...

  • @priyasunilkumar2571
    @priyasunilkumar2571 2 ปีที่แล้ว +2

    Aadharanjalikal...bichu sir....prenamam😥

  • @reghunathannair9854
    @reghunathannair9854 4 ปีที่แล้ว +8

    Genius that's all.

  • @princekattappana601
    @princekattappana601 4 ปีที่แล้ว +9

    ബിച്ചു തിരുമല സാറിന് ഇനി ഇതു പോലെ ഒരു പാട്ട് എഴുതാൻ നല്ല സിനിമാ ഉണ്ടാകുമോ എഴുതിയാൽ ആര് സംഗീതം കൊടുക്കും എല്ലാം തീർന്നു.

    • @swarajkrishna8045
      @swarajkrishna8045 4 ปีที่แล้ว

      മോഹൻ സിതാര, ഔസേപ്പച്ചൻ ഓക്കേ ഉണ്ട്

    • @SanthoshKumar-li4on
      @SanthoshKumar-li4on 2 ปีที่แล้ว

      ശ്യാം സാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ...

  • @egprakash1506
    @egprakash1506 3 ปีที่แล้ว +4

    Excellent song composer ❤️❤️❤️🙏🙏🙏👍

  • @vikastomy260
    @vikastomy260 2 ปีที่แล้ว +1

    Aaa Ottakambi nadhathinu pranam ... 💐💐💐💐💐💐💐💐💐

  • @vprasannakumar8010
    @vprasannakumar8010 11 หลายเดือนก่อน +3

    സ്മരണാഞ്ജലി

  • @avanipookalteamprincechira21
    @avanipookalteamprincechira21 4 ปีที่แล้ว +10

    ദൈവം ശമുള്ള എഴുത്തുകാരനാണ് ബിച്ചു തിരുമല

  • @SWARAJ_S_KTRRR
    @SWARAJ_S_KTRRR 2 ปีที่แล้ว +3

    ബിച്ചു തിരുമല സാറിന് പ്രണാമം ❤🎶

  • @LoveBharath
    @LoveBharath 3 ปีที่แล้ว +3

    80s golden age..he created great songs

  • @baijujoseph4493
    @baijujoseph4493 2 ปีที่แล้ว +3

    പ്രിയ കവിക്ക് ആദരാഞ്ജലികൾ 🌹🌹🌹

  • @arunakumart.k.8685
    @arunakumart.k.8685 6 ปีที่แล้ว +20

    ജീനിയസ് മാൻ

  • @midhunkr0565
    @midhunkr0565 4 ปีที่แล้ว +4

    Bichu Thirumala 🔥🔥🔥🔥🔥🔥

  • @narayankutty744
    @narayankutty744 2 ปีที่แล้ว +2

    a great lyricist.

  • @shanojshanojshanojshanoj6802
    @shanojshanojshanojshanoj6802 2 ปีที่แล้ว +4

    ബിച്ചു സാറിന് പ്രണാമം🙏🙏🙏

  • @jayashivadasan2703
    @jayashivadasan2703 2 ปีที่แล้ว +3

    Genius❤️❤️

  • @binoyk3186
    @binoyk3186 4 ปีที่แล้ว +4

    Bichu sir very great

  • @sudheerdamodar5397
    @sudheerdamodar5397 2 ปีที่แล้ว +2

    PRANAMAM TO THE LEGEND. GREAT LOSS TO THE MUSIC WORLD.

  • @sambhas999
    @sambhas999 3 ปีที่แล้ว +2

    NIMISHA KAVI... GREAT HUMAN...
    GENUINE PERSON...

  • @nisamkayamkulam9846
    @nisamkayamkulam9846 4 ปีที่แล้ว +4

    Amazing lyricist

  • @jkj1459
    @jkj1459 4 ปีที่แล้ว +6

    PAATTUGAL ELLAM HIT .. BUT SOME HOW HE DID NOT GETDESERVING FAME AND RECOGNITION... AMAZING TALENT .

  • @jafferjicinemaclub7516
    @jafferjicinemaclub7516 ปีที่แล้ว +1

    ആദരാഞ്ജലികൾ .....🙏🌹🙏

  • @vibeeshvinodinianandan
    @vibeeshvinodinianandan 4 ปีที่แล้ว +3

    Great sir

  • @jibish7999
    @jibish7999 5 ปีที่แล้ว +16

    നക്ഷത്ര ദീപങ്ങൾ തിളങ്ങി..എവിടെ?

  • @johnsonka1088
    @johnsonka1088 3 ปีที่แล้ว +4

    Great poet ❤️

  • @bineeshpalissery
    @bineeshpalissery 2 ปีที่แล้ว +3

    ഏഴു സ്വരങ്ങളും തഴുകിവരുന്ന ഗാനം
    എഴുപതുകളുടെ രണ്ടാം പാതിയില്‍ മദിരാശിയിലെ തന്‍റെ വാസസ്ഥലത്തേക്ക് രവീന്ദ്രന്‍ മാസ്റ്റര്‍ ഒരിക്കല്‍ വന്ന സംഭവം ഒരു അഭിമുഖത്തില്‍ വിവരിക്കുന്നുണ്ട് ശ്രീ. ബിച്ചു തിരുമല. ഒന്ന് രണ്ടു ദിവസമായി വെള്ളമല്ലാതെ ഒന്നും കഴിക്കാതെ വല്ലതും കഴിക്കാന്‍ കിട്ടുമോ എന്നറിയാന്‍ വന്നതാണ് മാസ്റ്റര്‍. ഉണ്ടായിരുന്ന അരി കഞ്ഞിയാക്കി കഴിച്ചു ശേഷം കഴുകിവെച്ചിരുന്ന പാത്രങ്ങള്‍ മാത്രമായിരുന്നു മാസ്റ്റര്‍ക്ക് കാണാന്‍ കഴിഞ്ഞത്. എന്തായാലും ഒന്ന് കുളിച്ചിട്ടു വരാം എന്ന് പറഞ്ഞു അദ്ദേഹം കുളിമുറിയില്‍ കയറി കുളി കഴിഞ്ഞു വരുന്നു. പിന്നാലെ കുളിമുറിയില്‍ കയറിയ ബിച്ചു തിരുമലയ്ക്ക് കടിച്ചു തുപ്പിയ സോപ്പിന്‍ കഷ്ണങ്ങള്‍ ആണ് കാണാന്‍ കഴിഞ്ഞത്. വിശപ്പിന്റെ തീവ്രത!! ഉറ്റസുഹൃത്തിനെ സഹായിക്കണം എന്ന ആഗ്രഹം ആണ് തനിയ്ക്ക് പാട്ടെഴുതി സംഗീതം ചെയ്യാന്‍ അവസരം കിട്ടിയ ' ദീപം മകരദീപം ' എന്ന ഭക്തിഗാന റെകോര്‍ഡിലേക്ക് പാട്ടുകള്‍ ഒരുക്കുന്നതിലേക്ക് ബിച്ചു രവീന്ദ്രന്‍ മാഷിനേയും കൂട്ടിയത്. പാട്ടുകള്‍ക്ക് ഓര്‍ക്കസ്ട്രേഷന്‍ നിരവഹിച്ചത് മാസ്റ്റര്‍ ആണ്. റെകോര്‍ഡ് ലേബലില്‍ രവീന്ദ്രന്‍ എന്ന പേര് പ്രത്യേകം പറഞ്ഞു വെപ്പിക്കുകയും ചെയ്തു ബിച്ചു തിരുമല. പിറകെ തന്നെ ചൂളയിലൂടെ മലയാളത്തില്‍ രവീന്ദ്ര യുഗം ആരംഭിച്ചു.

  • @jayasankarjs4767
    @jayasankarjs4767 5 ปีที่แล้ว +3

    Sp venkatesh & bichu teams 😍😍😍😍🎸

  • @drrajupn
    @drrajupn 5 ปีที่แล้ว +7

    Legend

  • @josekalathiljosekalathil3348
    @josekalathiljosekalathil3348 2 ปีที่แล้ว +1

    Angeekaram top songs

  • @pramodc3909
    @pramodc3909 10 วันที่ผ่านมา

    Super programme

  • @madhurammalayalam4104
    @madhurammalayalam4104 2 ปีที่แล้ว +2

    ആദരാഞ്ജലികൾ ബിച്ചു sir 🌹🙏

  • @sjayarajdesire
    @sjayarajdesire 4 ปีที่แล้ว +11

    രചനയും സംഗീതവും ഒന്നിനൊന്നും മെച്ചം.... ! മലയാളത്തിലെ ഏറ്റവും നല്ല ഗാനങ്ങളിൽ ഒന്ന്.. പക്ഷെ അതിന്റെ ചിത്രീകരണം നശിപ്പിച്ചുകളഞ്ഞു ....

  • @Sreejithgop
    @Sreejithgop 2 ปีที่แล้ว +3

    പ്രണാമം സർ...🙏🙏🙏🙏

  • @dformusicmalarumkiliyum5831
    @dformusicmalarumkiliyum5831 2 ปีที่แล้ว +3

    പ്രണാമം മാസ്റ്റർ ♥♥

  • @satheeshk9860
    @satheeshk9860 4 ปีที่แล้ว +5

    Legend 😘

  • @teju1245
    @teju1245 3 ปีที่แล้ว +4

    Legend♥️

  • @josepaultp3560
    @josepaultp3560 4 ปีที่แล้ว +3

    Hridayam devalayam song....mis

  • @rajeevlekshmi
    @rajeevlekshmi 2 ปีที่แล้ว +2

    ആദരാഞ്ജലികൾ 🌹

  • @VIJILT7
    @VIJILT7 3 ปีที่แล้ว +1

    Poomkattinodum kilikalodum kathakal chollidam😍👌👌