മഴ, ചായ, ജോൺസൺമാഷ്... ആഹാ അന്തസ്സ്... ദേവീ ആത്മരാഗമേകാൻ... ജോൺസൺ മാഷിനെ ഓർക്കാൻ വേണ്ടിത്തന്നെ ആ പാട്ട് ഉണ്ടായി... എന്നാലും എന്റെ മാഷേ മലയാളിയുടെ നെഞ്ചിൽ തീരാദുഖം കോരിയിട്ട് ഒരു വല്ലാത്ത പോക്കായി പോയി ഇത്.. പക്ഷേ ഞങ്ങൾ പറയും ജോൺസൻ എന്ന ശരീരം മാത്രമേ പോയുള്ളു, ജോൺസൺമാഷ് എന്ന സംഗീതം ഇപ്പോഴും ഇവിടെ ജീവനോടെ ഇരിക്കുന്നു എന്ന്...
ജോൺസൻ മാഷിനെ ഒരിക്കലും മറക്കാനാകില്ല അദേഹത്തിന്റെ ദേഹം മാത്രമേ നമ്മെ വിട്ടുപോയിട്ടോള്ളു ജീവനായി അദേഹത്തിന്റെ പാട്ടുകൾ നമ്മിൽ എല്ലാവരിലും ഉണ്ട് ഒരുപാടിഷ്ടം മാഷേ 😘😘😘😘😘
മലയാളത്തിൽ ജോൺസൻ മാഷ് തന്നെ ഒന്നാമൻ. അതു facts നോക്കിയാ മനസിലാവും. Arguemet ന്റെ ആവശ്യം ഇണ്ട് എന്ന് തോന്നുന്നില്ല... ജോൺസൻ മാഷിനു blind (അന്തം) fans ഇല്ല.. അദ്ദേഹം interview ഇൽ വന്നിരുന്നു സ്വയം തള്ളി മറക്കാറില്ല... വ്യക്തിത്തമുള്ള കലാകാരൻ.. ശ്രീ ലോഹിയെ പോലെ, ശ്രീ ഭരതനെ പോലെ, പപ്പേട്ടനെ പോലെ..ഉന്നത ശ്രേണിയിൽ അടയാളപെടുത്തേണ്ട പ്രതിഭ.. Johnson Master was a Raw Talent...a class apart😘
Ms ബാബുരാജ് എന്ന ഒരു മഹാന്‍ ഉണ്ടായിരുന്നു.... മലയാളി അല്ല എങ്കിലും വിദ്യ സാഗര്‍ എന്ന മനുഷ്യനും വേറെ ലെവല്‍ ആണ്.... 🥰❤️ Johnson മാസ്റ്റർ also a legend... 🥰❤️
അദ്ധേഹത്തിന് അവസരം കുറഞ്ഞു എന്ന കാര്യം അത്ഭുതപ്പെടുത്തുന്നു.... ഗ്രാമീണതയും ,മലയാളിത്തവും... ശുദ്ധ പ്രണയവും ,സാഹിത്യവും മലയാള സിനിമയിൽ നിന്നും പടിയിറങ്ങിയപ്പോൾ കൂടെ ജോൺസൺ മാഷിനും നിസഹായനായി പോകേണ്ടി വന്നു.....
Johnson Master...Melody king and King of BGM's of Malayalam Cinema...didnt get enough recognition when he was alive...gave us heavenly feeling in all his hit songs...today when we listen, his music has the magical touch which takes us back to our good olden childhood days...
കാലം മായ്ക്കാത്ത സംഗീതം , എന്നും മനസ്സിൽ ഓർത്തു വയ്ക്കുന്ന ഗാനങ്ങൾ നൽകിയ അതുല്യ പ്രതിഭ. മരണം കൊണ്ടു പോയെങ്കിലും ഞങ്ങളുടെ മനസ്സിൽ അങ്ങയ്ക്ക് മരണമില്ല. പ്രണാമം
1976ൽ R. K. ശേഖർ അരങ്ങൊഴിഞ്ഞ വിടവിൽ സിനിമാസംഗീതരംഗത്തെത്തിയ ജോൺസൺ, ദേവരാജൻ, അർജുനൻ, ദക്ഷിണ മൂർത്തി. ആ. T. ഉമ്മർ K. രാഘവൻ തുടങ്ങി പലരുടെയും സഹായിയായി... പല ഹിറ്റ് ഗാനങ്ങളുടെയും പിറകിൽ ഉണ്ടായിരുന്നു... പ്രത്യേകിച്ച് ദേവരാജൻ മാഷിന്റെ കൂടെ അതിന്റെയൊന്നും അഹങ്കാരം ഇല്ലാതെ ജീവിച്ച മനുഷ്യൻ കൂടാതെ, എത്ര എത്ര സ്വന്തം ഗാനങ്ങൾ... പ്രണാമം....
Johnson Master was like a brother to all his fans whom we could meet and talk to. We never felt awe of him or scared of him although we all had immense respect for him. More than respect we had lots of love n regards for him which we couldn't probably feel for some of the other legends. The best example of his great talent is evident in Satyan Anthikkad films. Many have composed music for Satyan Sir's films including one of the greatest legends Shri. Ilayaraaja but all the films which we recollect instantly are the ones composed by Johnson Master. God willed it that way probably! Like Raja Sir, Johnson Master was an absolute Magician with his BGMs in all his films. His best score was in Namukku Paarkkan..... & Thoovanathumbikal to name 2. Great loss for all of us who loved him no end...
ramesh menon Johnson mash skills can be witnessed in manichitrathazhu , he made the exact bgm with just 5 instruments that enhanced the mood of the scene where Shibata turns too Naga Valli. Pranam to the great talent
You r right....Johnson master is great human being also...In 1981 he worked as Assistantt/music conductor of music director Rajamani, who is a student of johnson master in music conducting, for a tamil movie...
സംഗീതസംവിധായകനായ ജോണ്‍സണെ നമുക്കറിയാം. അതിനുമുപരി പശ്ചാത്തല സംഗീതജ്ഞനായ മാസ്റ്ററെ ഇനിയും അറിയാനിരിക്കുന്നതേയുളളൂ. ചിത്രം, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു.
എന്താ പറയുക ജോൺസൻ മാഷിന്റെയും ഗിരീഷ് പുത്തൻഞ്ചേരിയുടെയും ഒക്കെ വിയോഗം മലയാള സിനിമയുടെ തീരാ നഷ്ടമാ... 😟 ഇപ്പോഴും ഇദ്ദേഹം ഒക്കെ ഉണ്ടായിരുന്നേൽ ഇപ്പോൾ ഇറങ്ങുന്നതിലും നല്ല കഥയുള്ള സിനിമകൾ ഇറങ്ങിയേനേം....!!! ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം ദേവന്മാർ തന്നെ തിരികെ എടുത്തു.... 😩😩😩
bijeesh s n Johnson masters. Back ground scores, Still haunting. An example th-cam.com/video/_48PHB811kI/w-d-xo.html . The. Bgm from 2:49 still a class
In 1991 he directed more than 31 songs!!!! And 29 of them with kaithappuram... This is bind blowing!! Such a high talented man with such a sad end. RIP LEGEND
മികച്ച composers എല്ലാം നല്ല ഹൃദയശുദ്ധി ഉള്ളവരാണ്... SP Venkitesh എന്ന അര്ഹിച്ച അംഗീകാരം കിട്ടാത്ത composer ടെ വാക്കുകൾ....... th-cam.com/video/VFx1kuoBjQA/w-d-xo.html
മറക്കില്ലൊരിക്കലും ജീവിതത്തിൽ ഏറ്റം കൂടുതൽ കേട്ടിട്ടുള്ളത് മാഷിന്റെ ഗാനങ്ങളാണ് കേൾക്കാൻ ആഗ്രഹിക്കുന്നതും അതുതന്നെ ദിവസം ഒരു പാട്ടെങ്കിലും കേൾക്കാതെയോ ഒന്ന് മൂളാതെയോ നിന്നിട്ടില്ല ഒരോ മലയാളിയുടെയും മനസിൽ മാഷേ നിങ്ങൾ ജീവിക്കുന്നു ഹൃദ്യമായ പാട്ടുകളിലൂടെ നഷ്ടങ്ങല്ലെല്ലാം സങ്കടങ്ങളാണ് വലിയൊരു നഷ്ടമാണ് മാഷേ നിങ്ങൾ അതിലും വല്യ സങ്കടവും.
Best Music director which the Malayalam film industry ever produced... When we go back to the history of Malayalam film industry ,he became top 1 in music direction according to every aspects...
In third generation of music directors he was best. But all time great in Malayalam is his guru devarajan master in terms of various unbroken musical records till date.
അദ്ദേഹം നമ്മളെ തലോടി പോയി ... ഇനിയും എത്രയോ പാടുകൾ അദ്ദേഹം ചെയ്തിട്ടുണ്ട് എന്ന് ആരോ പറയുന്നപോലെ ... പക്ഷേ നമ്മൾക്ക് അത് കേൾക്കാൻ ഉള്ള അർഹത ഇല്ലാത്തത് കൊണ്ടാവും ..
കൂടെ ജോലി ചെയ്യുന്ന കലാകാരന്മാർക് അവരുടെ പ്രതിഫലം കിട്ടിയില്ല എങ്കിൽ പശ്ചാത്തല സംഗീതം മുഴുവൻ ചെയ്യാതെ അവരുടെ പ്രതിഫലം വാങ്ങി കൊടുത്ത് കഴിഞ്ഞതിനു ശേഷം മാത്രമേ ജോൺസൺ മാഷ് ആ സിനിമയുടെ സംഗീതം മുഴുവൻ ചെയ്ത് തീർക്കുകയുള്ളു... അത്ര നല്ല മനസിന്റെ ഉടമ കൂടിയാണ് ഈ ത്രിശൂർക്കാരൻ... ഇത് ജി വേണുഗോപാൽ ഒരിക്കൽ പറഞ്ഞതാണ്
I wonder how talented people become freinds kaithapram and johnson master combo given us great songs they can be identified by their simple lyrics and melody
ജോൺസൺ മാഷ് .എന്ത് നല്ല ഗാനങ്ങൾ നമുക്ക് നൽകി എല്ലാം മനസിൽ തങ്ങി നിൽക്കുന്ന ഗാനങ്ങൾ .പാവം എത്ര പെട്ടന്ന് നമ്മളെ വിട്ട് പോയത്. ആടി വാ കാറ്റോ .കേട്ടാൽ സങ്കടം തോന്നും.
Cannot keep him behind raveendran master. In their own style they are first. He is expert in handling background score than raveendran master. If you consider the feel of a song johnson is best
Sunil Nandakumar Johnson master bgms are always class. Recently i saw a movie sundarikakka. What a bgm by the great Johnson mash. Also manichitrathazhu bgm . Really a great musician
@@kssajeev8323 Raveendran had done BGM only for 2 Movies. Aham and Asthikal pookunnu. He once said BGM is not his cup of tea. Even his song's orchestration handled by other composers like Sharath, Tej and Rajamani. He is a master tune maker
ജോൺസൻ മാസ്റ്റർ... രവീന്ദ്രൻ മാസ്റ്റർ.... ഇവരൊക്കെ ഗന്ധർവ്വൻമാരായിരുന്നു എന്നു വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.... ഏതോ നിയോഗമെന്നപോലെ നമ്മോടൊപ്പം സഞ്ചരിച്ചു.... മാസിന്റെ ചെപ്പിൽ സൂക്ഷിക്കാൻ ഒത്തിരിപ്പാട്ടുതന്നു.... പാടിയതിലേറെ പാടാൻ ബാക്കിവച്ചു എങ്ങോട്ടോ പറന്നുപോയ ഗന്ധർവ്വൻ....
മറ്റു പല റാഫി ആരാധകരിൽ നിന്നും വ്യത്യസ്തനായി ഒരു കിഷോർ kumar ഫാൻ ആയിരുന്നു അദ്ദേഹം.... കിഷോറിന്റെ പാട്ടുകൾ അതെ പടി അനുകരിച്ചു പാടുന്ന മാസ്റ്ററുടെ ഇന്റർവ്യൂ കണ്ടിട്ടുണ്ട്......
ജോൺസൺ മാഷ് എക്കാലവും പകരക്കാരനില്ലാത്ത അമരക്കാരൻ സംഗീതത്തിലും സ്നേഹത്തിലും. ഓർമ്മകൾക്ക് മരണമില്ല .ഈ പ്രോ ഗ്രാം ചെയ്തത് എന്റെ സുകൃതം
Do you have a HD version of this interview???
രാജീവ് ഏട്ടാ.... ഒരുപാട് നന്ദി....മറക്കില്ല ഈ പരിശ്രമത്തെ.....
Thanks a lot for giving us such beautiful Musical moments of Johnson Master... ❤️❤️❤️❤️
Thanks
Llĺlllllllllllllllollllllllllllllolllloolllllllĺollllĺoooololooooloòoĺlooloooĺlooolooooooolĺòooooooòòòoolooooòk000of you 000000p
പവിഴം പോൽ എന്നാ പാട്ടിനെകാളും മികച്ച പ്രണയ ഗാനം ഇനി പിറക്കില്ല 💯😍 എന്നാ ഫീൽ ❣️ ജോൺസൻ മാഷ് 😥💜
ഉണ്ട്... അനുരാഗിണി....❤❤👍
Yes
ഞാൻ കണ്ടതിൽ വച്ചു ഏറ്റവും മികച്ച സംഗീതകാരാൻ. The complete music director.....
മറക്കില്ല മാഷെ......
Definitely ❤️
മഴ, ചായ, ജോൺസൺമാഷ്... ആഹാ അന്തസ്സ്...
ദേവീ ആത്മരാഗമേകാൻ...
ജോൺസൺ മാഷിനെ ഓർക്കാൻ വേണ്ടിത്തന്നെ ആ പാട്ട് ഉണ്ടായി...
എന്നാലും എന്റെ മാഷേ മലയാളിയുടെ നെഞ്ചിൽ തീരാദുഖം കോരിയിട്ട് ഒരു വല്ലാത്ത പോക്കായി പോയി ഇത്..
പക്ഷേ ഞങ്ങൾ പറയും ജോൺസൻ എന്ന ശരീരം മാത്രമേ പോയുള്ളു, ജോൺസൺമാഷ് എന്ന സംഗീതം ഇപ്പോഴും ഇവിടെ ജീവനോടെ ഇരിക്കുന്നു എന്ന്...
ജോൺസൻ മാഷിനെ ഒരിക്കലും മറക്കാനാകില്ല അദേഹത്തിന്റെ ദേഹം മാത്രമേ നമ്മെ വിട്ടുപോയിട്ടോള്ളു ജീവനായി അദേഹത്തിന്റെ പാട്ടുകൾ നമ്മിൽ എല്ലാവരിലും ഉണ്ട് ഒരുപാടിഷ്ടം മാഷേ 😘😘😘😘😘
എനിക്ക് കരച്ചിൽ വരുന്നു. അദ്ദേഹം നമ്മെ വീട്ടു പോയതോർത്ത്!
Johnson മാഷിന്റെ ഈ ഇന്റർവ്യൂ കൂടി കണ്ടു നോക്കു...
th-cam.com/video/5lSzPwhjEOo/w-d-xo.html
@@kssajeev8323 super one
Johnson master nammude koode und
ദേഹമേ പോയിട്ടുള്ളു..
സംഗീത പ്രേമികളുടെ എറ്റവും വലിയ നഷ്ടം.. രവീന്ദ്രൻ മാഷ് 🌹😍❤😘🥰🔥🤩 ജോൺസൺ മാസ്റ്റർ 🔥😍❤😘🌹
മലയാളത്തിൽ ജോൺസൻ മാഷ് തന്നെ ഒന്നാമൻ. അതു facts നോക്കിയാ മനസിലാവും. Arguemet ന്റെ ആവശ്യം ഇണ്ട് എന്ന് തോന്നുന്നില്ല...
ജോൺസൻ മാഷിനു blind (അന്തം) fans ഇല്ല.. അദ്ദേഹം interview ഇൽ വന്നിരുന്നു സ്വയം തള്ളി മറക്കാറില്ല... വ്യക്തിത്തമുള്ള കലാകാരൻ.. ശ്രീ ലോഹിയെ പോലെ, ശ്രീ ഭരതനെ പോലെ, പപ്പേട്ടനെ പോലെ..ഉന്നത ശ്രേണിയിൽ അടയാളപെടുത്തേണ്ട പ്രതിഭ..
Johnson Master was a Raw Talent...a class apart😘
You said it ❤️🙏
Devarajan master is first then Johnson master is the best..even Johnson master would approve Devarajan master
Ms ബാബുരാജ് എന്ന ഒരു മഹാന്‍ ഉണ്ടായിരുന്നു.... മലയാളി അല്ല എങ്കിലും വിദ്യ സാഗര്‍ എന്ന മനുഷ്യനും വേറെ ലെവല്‍ ആണ്.... 🥰❤️ Johnson മാസ്റ്റർ also a legend... 🥰❤️
Raveendran master?
My top favs are devarajan, Johnson and ilayaraja
2nd vidya saga
3rd salil chowdary
4th raghavan master
Johnson മാസ്റ്റർ is a legend ever 🥰❤️
ഒരു സങ്കടത്തോടെ മാത്രമാണ് ഈ പരിപാടി ഇപ്പോൾ ദർശിക്കാൻ കഴിയുന്നത്😢😢😢😢 ഈശ്വരന്റെ "വികൃതികൾ " ചില സമയങ്ങളിൽ അതീവ ദു:ഖമാണ്!!
ജോൺസൺ മാഷിന്റെ ഗാനങ്ങൾ പോലെ അദ്ദേഹം ഒരുക്കിയ പശ്ചാത്തല സംഗീതവും മനോഹരം........ അതുല്യ പ്രതിഭ....
Who is watching this in Oct 2019?
My all time favourite music director 😍
Njan undee
Njanum undu
Njane may 2021
Forever ❤️
Manchitratazhu BGM by Johnson sir is one of the best and my favourite. Deserved international recognition.
മനസ്സിന് സന്തോഷമേകാനായി ദൈവം പറഞ്ഞു വിട്ടവരിൽ ഒരാൾ
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി: 'എന്താ സംഗീതം: ജോൺ സേട്ടാ my Salute
അദ്ധേഹത്തിന് അവസരം കുറഞ്ഞു എന്ന കാര്യം അത്ഭുതപ്പെടുത്തുന്നു....
ഗ്രാമീണതയും ,മലയാളിത്തവും... ശുദ്ധ പ്രണയവും ,സാഹിത്യവും മലയാള സിനിമയിൽ നിന്നും പടിയിറങ്ങിയപ്പോൾ കൂടെ ജോൺസൺ മാഷിനും നിസഹായനായി പോകേണ്ടി വന്നു.....
Theerchayayoum Mr Thankhal paranjathanu yadharthyam prekruthi Deviyoude alankharamaya Nattu vazhikalum Kattu pookalum grameenatha thulumpunna sthree soundharyanghalum ellam aa Swergheeya soundharyanghal Malayala cinemayil ninnu padiyiranghiyapole aa soundharyanghale padiyourakukayoum padiyounarthukayoum cheytha swergheeya gayakanum padiyiranghi
Sathyam
ജോൺസൻ മാസ്റ്റർ ഒരു അത്ഭുതം ആണ്..😘 ജന്മസിദ്ധമായ കഴിവും കഠിനാധ്വാനവും കൊണ്ട് മലയാളിയുടെ മനസ് കീഴടക്കിയ സംഗിത മന്ത്രികൻ😘
ജോൺസൻ മാജിക് 😘😘
മഴവിൽ മനോരമയുടെ വളരെ നല്ല ഒരു പരിപാടിയായിരുന്നു പാട്ടിന്റെ വഴി.
Johnson Master...Melody king and King of BGM's of Malayalam Cinema...didnt get enough recognition when he was alive...gave us heavenly feeling in all his hit songs...today when we listen, his music has the magical touch which takes us back
to our good olden childhood days...
പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരം ആണ് ജോൺസൺ മാഷിന്റെ സംഗീതം കേൾക്കുമ്പോൾ...
100% true
❤️ definitely bro
He is not a music Director, he is a god of music...
When he died, I didn't understand his value. I know now it's too late.But Thank you Sir. Really my eyes filled with tears after watching this episode.
എത്ര കേട്ടാലും മതിവരാത്ത നൂറുകണക്കിന് ഗാനങ്ങൾ തയ്യാറാക്കി എന്നതാണ് അദേഹത്തിനറ പ്രത്യാകത. മാറ്റാർക്കും അവകാശപെടാൻ സാധിക്കില്ല'
കാലം മായ്ക്കാത്ത സംഗീതം , എന്നും മനസ്സിൽ ഓർത്തു വയ്ക്കുന്ന ഗാനങ്ങൾ നൽകിയ അതുല്യ പ്രതിഭ. മരണം കൊണ്ടു പോയെങ്കിലും ഞങ്ങളുടെ മനസ്സിൽ അങ്ങയ്ക്ക് മരണമില്ല. പ്രണാമം
മനുഷ്യനോടും പ്രകൃതി യോടും ഇഴുകിച്ചേർന്ന മാന്ത്രിക സ്പർശമുള്ള സംഗീതമാണ് ജോൺസൺ മാഷിന്റേത്...
ഇങ്ങനെ ഒരു music composer ini ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല really miss you jhonson master....
എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ജോൺസൺ സാറിന് ഒരുപാട് നന്ദി നിങ്ങൾ മരിക്കുന്നില്ല മലയാളികളുടെ മനസ്സിൽ എന്നും ഉണ്ടാകും.......
പാതി പാടിയ ഗാനം പോലെ ജീവിതം..ഒരായുസ്സു ഒാര്‍ക്കാന്‍ ഒരു പിടി ഗാനങ്ങളും..
മരിക്കുന്നില്ല...ഹൃദയത്തിൽ...ഉണ്ട്..😥
Definitely
1976ൽ R. K. ശേഖർ അരങ്ങൊഴിഞ്ഞ വിടവിൽ സിനിമാസംഗീതരംഗത്തെത്തിയ ജോൺസൺ, ദേവരാജൻ, അർജുനൻ, ദക്ഷിണ മൂർത്തി. ആ. T. ഉമ്മർ K. രാഘവൻ തുടങ്ങി പലരുടെയും സഹായിയായി... പല ഹിറ്റ് ഗാനങ്ങളുടെയും പിറകിൽ ഉണ്ടായിരുന്നു... പ്രത്യേകിച്ച് ദേവരാജൻ മാഷിന്റെ കൂടെ
അതിന്റെയൊന്നും അഹങ്കാരം
ഇല്ലാതെ ജീവിച്ച മനുഷ്യൻ
കൂടാതെ, എത്ര എത്ര സ്വന്തം ഗാനങ്ങൾ... പ്രണാമം....
Johnson Master was like a brother to all his fans whom we could meet and talk to. We never felt awe of him or scared of him although we all had immense respect for him. More than respect we had lots of love n regards for him which we couldn't probably feel for some of the other legends. The best example of his great talent is evident in Satyan Anthikkad films. Many have composed music for Satyan Sir's films including one of the greatest legends Shri. Ilayaraaja but all the films which we recollect instantly are the ones composed by Johnson Master. God willed it that way probably! Like Raja Sir, Johnson Master was an absolute Magician with his BGMs in all his films. His best score was in Namukku Paarkkan..... & Thoovanathumbikal to name 2. Great loss for all of us who loved him no end...
ramesh menon Johnson mash skills can be witnessed in manichitrathazhu , he made the exact bgm with just 5 instruments that enhanced the mood of the scene where Shibata turns too Naga Valli. Pranam to the great talent
You r right....Johnson master is great human being also...In 1981 he worked as Assistantt/music conductor of music director Rajamani, who is a student of johnson master in music conducting, for a tamil movie...
തങ്കതോണി.. നിൻ മലയോരം കണ്ടേ ഈ പാട്ട് പ്രത്യേക ഒരു അനുഭൂതിയാണ്. All the songs are really beautiful. Johnson mash💕💕🌹🌹
മധുരം..ജീവാമ്രിതു..ബിന്ദു..
ചെങ്കൊൽ..മൂവി...സോങ്..ജൊൻസൊൻ..മാസ്റ്റർ..ഓ....ഗ്രറ്റ്..സോങ്‌സ്..എത്ര..നല്ല..പാട്ടുകൾ..
ഏതോ ജന്മ കല്പനയിൽ . MY FAVOT
കരളുപങ്കിടാൻ വയ്യെന്റെ പ്രണയമേ പാതിയും കൊണ്ടുപോയ് ജോൺസൻ മാഷിന്റെ പാട്ടുകൾ 😍
എടുക്കുന്നു
ഇതാരുടെ വരികളാ??
സംഗീതസംവിധായകനായ ജോണ്‍സണെ നമുക്കറിയാം. അതിനുമുപരി പശ്ചാത്തല സംഗീതജ്ഞനായ മാസ്റ്ററെ ഇനിയും അറിയാനിരിക്കുന്നതേയുളളൂ. ചിത്രം, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു.
Watch
thalasthanam
keli
ormacheppu
manathe vellitheru
aparan
aey auto,
perumthachan .....
ഒരു വീണ കൊണ്ടാണ് മണിച്ചിത്രത്താഴിൽ അദ്ദ്ധേഹം പ്രേഷകരെ ഭയപ്പെടുത്തിയത് !!! ഭരതന്റെ താഴ് വാരം ഒട്ടും നിസാരമല്ല
Best one is Thoovanathumbikal
Thoovanathumbikal had background score by Mohan Sithara, not Johnson.
chinthavishttan : ഉറപ്പാണോ?
Johnson master is the king of orchestration also
എന്താ പറയുക ജോൺസൻ മാഷിന്റെയും ഗിരീഷ് പുത്തൻഞ്ചേരിയുടെയും ഒക്കെ വിയോഗം മലയാള സിനിമയുടെ തീരാ നഷ്ടമാ... 😟 ഇപ്പോഴും ഇദ്ദേഹം ഒക്കെ ഉണ്ടായിരുന്നേൽ ഇപ്പോൾ ഇറങ്ങുന്നതിലും നല്ല കഥയുള്ള സിനിമകൾ ഇറങ്ങിയേനേം....!!!
ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം ദേവന്മാർ തന്നെ തിരികെ എടുത്തു.... 😩😩😩
സംഗീതലോകത്തിലെ ദ്രോണർ
ദേവരാജൻ മാഷ്
അർജുനൻ ജോൺസൺ മാഷ്♥️
ഏകലവ്യൻ രവീന്ദ്രൻ മാഷ്... ♥️
❤
പവിഴം പോൽ,ശ്യാമാംബരം,മനസിന് മടിയിലെ ...അങ്ങനെ ഒട്ടനവധി hits
Great johnson mash നമിക്കുന്നു അങ്ങയെ... പകരം വെക്കാൻ കഴിയില്ല
ജോൺസൺ മാസ്റ്റർ ❤❤❤
Listening in November 2019
മെലഡിയുടെ ചക്രവർത്തിക്കു എന്റെ പ്രണാമം
❤️
watching him in march 2019... will miss you masheee....
You are right
2k19 October 13❤️
Melody kingggggg.....Thanks Manorama for this interview...we miss youuu sir
bijeesh s n Johnson masters. Back ground scores, Still haunting. An example th-cam.com/video/_48PHB811kI/w-d-xo.html . The. Bgm from 2:49 still a class
In 1991 he directed more than 31 songs!!!!
And 29 of them with kaithappuram...
This is bind blowing!!
Such a high talented man with such a sad end.
RIP LEGEND
Not 31 songs...for 31 films 😀
❤️
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി...❤️❤️❤️
മലയാളിയുടെ ആത്മാവ് അറിഞ്ഞ സംഗീത സംവിധായകന്‍. Real genius.
This interview is ***pure gold*** I can never watch this interview without a little goosebumps here and there n chocking up a little here and there!!!
ഒരു നല്ല മനുഷ്യൻ കൂടിയാണ് അദ്ദേഹം
Definitely
ഇനി ഒരു ജോൺസൻ ഈ ലോകത്തു വരില്ല ...
ജോണ്സണ് മാഷ്
ജോൺസൺ മാഷിന്റെ പാട്ടുകൾ കേൾക്കാൻ കഴിയുന്നത് തന്നെ പുണ്യം
Etra simple aannu adheham...he doesn't thinking he is a lengend...just hearing his songs in 2018 no way...and thinking bout todays musician...
മികച്ച composers എല്ലാം നല്ല ഹൃദയശുദ്ധി ഉള്ളവരാണ്... SP Venkitesh എന്ന അര്ഹിച്ച അംഗീകാരം കിട്ടാത്ത composer ടെ വാക്കുകൾ.......
th-cam.com/video/VFx1kuoBjQA/w-d-xo.html
സ്വർഗ സംഗീതം ഭൂമിയിൽ ഇറക്കിയ അതുല്യ പ്രതിഭ . ഓരോ ബിറ്റ് കളും ആകസ്മിക മല്ല ദൈവം അവനു നൽകിയതാണ് .
WORLD CLASS MUSICIAN from Malayalam Industry
No doubt about that ❤️
Well said
In nineties his songs attained100 percent malayalam touch that nobody can replace
My favourite melodies........we love you Johnson mash.....
ആളൊരു ജിന്നാണ് 😍
the most genius ......soulful master Johnson 💕😘😍😭
മറക്കില്ലൊരിക്കലും ജീവിതത്തിൽ ഏറ്റം കൂടുതൽ കേട്ടിട്ടുള്ളത് മാഷിന്റെ ഗാനങ്ങളാണ് കേൾക്കാൻ ആഗ്രഹിക്കുന്നതും അതുതന്നെ ദിവസം ഒരു പാട്ടെങ്കിലും കേൾക്കാതെയോ ഒന്ന് മൂളാതെയോ നിന്നിട്ടില്ല ഒരോ മലയാളിയുടെയും മനസിൽ മാഷേ നിങ്ങൾ ജീവിക്കുന്നു ഹൃദ്യമായ പാട്ടുകളിലൂടെ നഷ്ടങ്ങല്ലെല്ലാം സങ്കടങ്ങളാണ് വലിയൊരു നഷ്ടമാണ് മാഷേ നിങ്ങൾ അതിലും വല്യ സങ്കടവും.
One Of My Fav Music Director Johnson Maash ❤😘 Pakaram Vekkaaanillaatha Athullya Prathibha..!!
BGM...World class with Malayalam touch.... 💙💙💙
You are alive always in our hearts Master. Thank you for the beautiful compositions which are being synced directly with our emotions.
King of Melody Songs
He's the beethoven of indian music industry....My All time favourite music composer 🌹🌹🌹
Best Music director which the Malayalam film industry ever produced... When we go back to the history of Malayalam film industry ,he became top 1 in music direction according to every aspects...
In third generation of music directors he was best. But all time great in Malayalam is his guru devarajan master in terms of various unbroken musical records till date.
Johnson master is a genius. ..musician... Remembering ....his music.
I really cried when u left even though you’re songs are eternal
Really we miss this great legend.. 😭😢😭😢😭😢
അല്പം ബഹുമാനത്തോടെ ജോണ്സണ് മാഷ് എന്നു വിളിക്കുക.
Yes he was a legend
Perilanu bahumaanam alathe athinte vaalilala🙂.
അദ്ദേഹം നമ്മളെ തലോടി പോയി ... ഇനിയും എത്രയോ പാടുകൾ അദ്ദേഹം ചെയ്തിട്ടുണ്ട് എന്ന് ആരോ പറയുന്നപോലെ ... പക്ഷേ നമ്മൾക്ക് അത് കേൾക്കാൻ ഉള്ള അർഹത ഇല്ലാത്തത് കൊണ്ടാവും ..
23 min is not enough to describe the greatness of master
ജോൺസൺ മാഷ് Rd ബർമൻ 😍ഇവർ മ്യൂസിക് രക്തത്തിൽ ഓടുന്നവർ
"തരളമെൻ ജീവനിൽ
പുലരിയായ് വന്നു നീ...
മൃദുല സിരകളിൽ ഒഴുകും
പ്രണയം മോഹനമായ്.". മാഷിന്റെ
ഈ പാട്ട് അറിയുന്നവർ മാത്രം ലൈക് അടിക്കു..
80- 90 കളിലെ കേരളത്തിൻ്റെ വശ്യ ഭംഗിക്ക് പശ്ചാത്തല സംഗീതമൊരുക്കിയ മനുഷ്യൻ.
AR റഹ്മാൻ്റെ അഭ്യർഥനയെ മാനിച്ച് റഹ്മാനുവേണ്ടി മാഷ് ഗായകനുമായി
Cannot explain the feel of these songs..... Bliss.... enchanting....
കൂടെ ജോലി ചെയ്യുന്ന കലാകാരന്മാർക് അവരുടെ പ്രതിഫലം കിട്ടിയില്ല എങ്കിൽ പശ്ചാത്തല സംഗീതം മുഴുവൻ ചെയ്യാതെ അവരുടെ പ്രതിഫലം വാങ്ങി കൊടുത്ത് കഴിഞ്ഞതിനു ശേഷം മാത്രമേ ജോൺസൺ മാഷ് ആ സിനിമയുടെ സംഗീതം മുഴുവൻ ചെയ്ത് തീർക്കുകയുള്ളു... അത്ര നല്ല മനസിന്റെ ഉടമ കൂടിയാണ് ഈ ത്രിശൂർക്കാരൻ... ഇത് ജി വേണുഗോപാൽ ഒരിക്കൽ പറഞ്ഞതാണ്
മലയാളമേ നീയെത്ര ശുഷ്കിച്ചു പോയ് ജോൺസൺ മാഷിന്റെ വേർപാടോടു കൂടി😥🌹🌹🌹
all-time fav music Orchestrator,bgm composer from Malayalam film industry ...Love
A true legend!! Miss you forever!
RIP...Legend 🙏🙏🙏🙏💙💙💙
Johnson madrassilillaaa..a great lose..
a big salute...... Johnson masheeeee
Most versatile musician in malayalam..complete musician..
I wonder how talented people become freinds kaithapram and johnson master combo given us great songs they can be identified by their simple lyrics and melody
Johnson mashinu ini pingamikal illa ennorkumbol manassil oru nombaram mathram.
True master of the music. Eternal ❤️
It's a pleasure to realise thatWe lived in a golden erra
Love this man so much
My favourite Director in the whole world
മലയാളത്തിന്റെ സൗഭാഗ്യം ജോൺസൺ മാഷ്
Johnson mash ❤❤❤
മരിക്കില്ല മറക്കില്ല മാഷിനെ 😍😍😍😍
ജോൺസൺ മാഷ് .എന്ത് നല്ല ഗാനങ്ങൾ നമുക്ക് നൽകി എല്ലാം മനസിൽ തങ്ങി നിൽക്കുന്ന ഗാനങ്ങൾ .പാവം എത്ര പെട്ടന്ന് നമ്മളെ വിട്ട് പോയത്. ആടി വാ കാറ്റോ .കേട്ടാൽ സങ്കടം തോന്നും.
Cannot keep him behind raveendran master. In their own style they are first.
He is expert in handling background score than raveendran master. If you consider the feel of a song johnson is best
Sunil Nandakumar Johnson master bgms are always class. Recently i saw a movie sundarikakka. What a bgm by the great Johnson mash. Also manichitrathazhu bgm . Really a great musician
i heard Sarath also had arranged for raveendran master
@@kssajeev8323 Raveendran had done BGM only for 2 Movies. Aham and Asthikal pookunnu. He once said BGM is not his cup of tea. Even his song's orchestration handled by other composers like Sharath, Tej and Rajamani. He is a master tune maker
@@FalahAliSinger ...In malayalam his notable bg score are
KALIPATTAM
CHIRIYO CHIRI
CHAMPAKKULAM TACHAN,
AYIRAPPARA
AHAM
DAVID DAVID MR DAVID
BRAHMARAKSHAS
YUVAJANOLSAVAM
KIZHAKKUNARUM PAKSHI
NAGARANGALIL CHENNU RAPARKKAM
KAKKAYKKUM POOCHAKKUM KALYANAM
KALYANAPITTENNU
CHAITHANYAM
EAGLE
ITHIRIPOOVE CHUVANNA POOVE
DESHADANAKILIKAL KARAYARILLA
THAMMIL THAMMIL
AATAKALASAM
IDAVELAKKU SHESHAM
COOLIE
PRASHNAM GURUTHARAM
KINNARAM (famous comedy film in which jagathy acted as copycat music directors )
ADUTHADUTH
DRUVASANGAM ,ETC
Kizhakkunarum pakshi bgm by a chanel who only upload famous malayalam bgm
th-cam.com/video/RCnT9tInlOk/w-d-xo.html
My fav composer no more word RIP LEGEND🌹
The greatest legend
Each song we hear everyday is a Johnson song🙏
ജോൺസൻ മാഷ് മലയാളം സിനിമ മ്യൂസിക് ഉള്ളിടത്തോളം കാലം . ജീവിക്കും 🌹❤❤❤ എന്താ song feel 🙏🙏🙏
ജോൺസൻ മാസ്റ്റർ...
രവീന്ദ്രൻ മാസ്റ്റർ....
ഇവരൊക്കെ ഗന്ധർവ്വൻമാരായിരുന്നു എന്നു വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം....
ഏതോ നിയോഗമെന്നപോലെ നമ്മോടൊപ്പം സഞ്ചരിച്ചു....
മാസിന്റെ ചെപ്പിൽ സൂക്ഷിക്കാൻ ഒത്തിരിപ്പാട്ടുതന്നു....
പാടിയതിലേറെ പാടാൻ ബാക്കിവച്ചു എങ്ങോട്ടോ പറന്നുപോയ ഗന്ധർവ്വൻ....
Thrissurinte abhimanam sree johnson master mahinu orayiram pranamam🙏🙏🙏⚘⚘⚘
Miss you master..
പറയാൻ വാക്കുകളില്ല........🌹
OMG!!! Johnson master growling 23:04
just DOPE.....
മറ്റു പല റാഫി ആരാധകരിൽ നിന്നും വ്യത്യസ്തനായി ഒരു കിഷോർ kumar ഫാൻ ആയിരുന്നു അദ്ദേഹം.... കിഷോറിന്റെ പാട്ടുകൾ അതെ പടി അനുകരിച്ചു പാടുന്ന മാസ്റ്ററുടെ ഇന്റർവ്യൂ കണ്ടിട്ടുണ്ട്......