സംഗീതം ചെയ്ത എല്ലാ പാട്ടുകളും ഇന്നും നമ്മുടെ എല്ലാം ഫേവററ്റ് ♥ പാടിയവര്‍ക്കെല്ലാം നല്ല അംഗീകാരം ലഭിച്ചു എന്നിട്ടും ആ ഗായകര്‍ പോലും അവരുടെ ഒന്നും ഇന്‍റര്‍വ്യൂകളില്‍ മറ്റു സംഗീത സംവിധായകരെ പുകഴ്ത്തുന്നതിനിടയ്ക്ക് ഇവരെ 2 പേരെയും മറക്കും...
ബേണി സാറിനെ കാണാൻ പറ്റിയിട്ടുണ്ട്, ഉമ്പായിയുടെ ഗസലിൽ ഒരു ഇൻസ്ട്രുമെന്റ് വായിക്കാൻ അദ്ദേഹവും വന്നിരുന്നു, ഇത്രയും ഹിറ്റുകൾ സൃഷ്‌ടിച്ച മ്യൂസിഷ്യൻ ആയിട്ടും വളരെ സിമ്പിൾ ആയി തന്റെ സുഹൃത്ത് നയിക്കുന്ന ഗാനസന്ധ്യയിൽ ഒരു ഇൻസ്ട്രുമെന്റ് play ചെയ്യാൻ അദ്ദേഹം കൂടി എന്നത് അത്ഭുതപ്പെടുത്തി. എല്ലാത്തിനും മീതെ അവരുടെ സംഗീതഭ്രാന്തിനോട് അസൂയയും തോന്നി
ആ ട്യൂണുകളെല്ലാം എത്ര മനോഹരമാണ്... പക്ഷേ പുതു തലമുറയുടെ ആസ്വാദന ശൈലിക്ക് പിന്നാലെ പോയി മലയാള സിനിമയും... അവളു വേണ്ട്ര ഇവളു വേണ്ട്ര..., കലിപ്പ് കട്ട കലിപ്പ്... സഹിക്കാതെ വയ്യ..😢 😢
ചെയ്ത പാട്ടുകളിൽ 90% വും സൂപ്പർ ഹിറ്റുകൾ. വേറൊരു സംഗീത സംവിധായകർക്കും അവകാശപ്പെടാൻ കഴിയില്ല ഇവരുടെ ഈ നേട്ടം. പക്ഷെ അർഹിക്കുന്ന അംഗീകാരം ഇവർക്ക് കിട്ടിയിട്ടുണ്ടോ എന്ന് സംശയം ആണ്.
സാർ നിങ്ങളൊക്കെ ഇപ്പൊ എവിടെയാണ്..?????നിങ്ങളൊക്കെ കാണാകഴിയാത്തപ്പോൾ മലയാള ഗാനങ്ങൾ കേൾക്കാൻ തന്നെ ഒരു സുഗവുമില്ല.....ഇനിയും നിങ്ങൾ ചേർന്നു നല്ല ഗാനങ്ങൾ തരണേ എന്നു അബ്യായർത്ഥിക്കുന്നു....
തോട്ടടെല്ലാം പൊന്ന് തേൻമാവിൻ കൊമ്പത്ത് ചന്ദ്രേലേഖ വെട്ടം ആകശഗംഗ കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ കല്ല്യാണരാമൻ പ്രേംപൂ ജാരി കാര്യസ്ഥൻ ചെസ്സ് 2020 ശ്രങ്ങരവേല അവസാനം ചെയ്ത സിനിമ മാത്രം ഓടിയില്ല അഭിനന്ദനങ്ങൾ ഹിറ്റ് മാത്രം 👌👌👌🎸🎹🎤🎼🎼💯💯💯💯
ആകാശഗംഗയിലേതു പോലെ രണ്ടു വ്യത്യസ്ത ട്യൂണുകളിൽ ഉള്ള പാട്ട്, കാട് എന്ന സിനിമയിൽ ഉണ്ട്, എൻ ചുണ്ടിൽ രാഗമന്ദാരം എന്ന ഗാനം, ശ്രീകുമാരൻതമ്പിയുടെ വരികൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത്, Vedpal varma. വളരെ ഹിറ്റ് സോങ് ആണ്,
എനിക്ക് ഏറ്റവും ഇഷ്ടം വെട്ടത്തിലെ "മഴത്തുള്ളികൾ " ആണ്. "കൽ ഹോ ന ഹോ "യുമായി സാമ്യം ഉണ്ടെങ്കിലും അത് പ്രിയദർശന്റെ ആവശ്യപ്രകാരം ആയിരിക്കുമെന്ന് വിശ്വസിക്കുന്നു.
ഫാസിൽ സർ , IV ശശി സർ, .പ്രിയൻ സർ., ബാലചന്ദ്ര മേനാൻ സർ..... തുടങ്ങി അന്നത്തെ എല്ലാവരുടെയും നിനിമ കാണും. പക്ഷെ കാമ്പസിൽ ഇവർ രണ്ടാം നിരയായിരുന്നു. പത്മരാജൻ , KG ജോർജ്, ഭരതൻ,അരവിന്ദൻ,സേതുമാഥവൻ തുടങ്ങി ഒന്നാം നിര സംവിധായകരെ നോക്കി സിനിമ കണ്ടിരുന്ന നാളുകൾ ...... പഴമയിലെ ഓർമ്മകൾ.......💞
Berny-Ignatius was accused for plagiarism for at least three of the songs in the film. The song "Ente Manasinoru Naanam" is said to be an adaptation of the popular Hindi classic "Piya Milanko Jaana", sung by Pankaj Mullick. Another song in the film, "Nila Pongal" is accused to be an imitation of a Bengali song, "Sun Mere Bandhu Re". The "Manam Thelinje vanne" song is a copy of the Ilaiyaraaja song "Aasai Athigam" from the Tamil movie "Marupadiyum". Berny-Ignatius were awarded the Kerala State Film Award for Best Music Director despite the allegations, which created a controversy. Veteran music director G. Devarajan returned three of the four state awards he had won claiming that the government was honouring pirates in film music.[8]
എന്തോ എവിടെയോ ഒരു magic ഉണ്ട് ഇവരുടെ സംഗിതത്തിൽ ..... മിക്ക പാട്ടുകളും hit ആണ്. Magic brothers
ഇഷ്ടം... ബെനിഇഗ്നേഷ്യസ്.... 💙💙💜💜ഇവര് രണ്ട് പേരാണെന്ന് അറിഞ്ഞത് ഇതിലൂടെ... താങ്ക്സ് മനോരമ 🥰💜
ഞാനും Yes ❤️
ഒരു കാതിലൊല ഞാൻ കണ്ടീല...അത് പോരെ ഇവരെ ഓർക്കാൻ.. .. കുളിർമ തരുന്ന പാട്ട് ...All Time favourite
One of the best ever music directors in the Industry! Berny Ignatius!
💛
സംഗീതം ചെയ്ത എല്ലാ പാട്ടുകളും ഇന്നും നമ്മുടെ എല്ലാം ഫേവററ്റ് ♥
പാടിയവര്‍ക്കെല്ലാം നല്ല അംഗീകാരം ലഭിച്ചു എന്നിട്ടും ആ ഗായകര്‍ പോലും അവരുടെ ഒന്നും ഇന്‍റര്‍വ്യൂകളില്‍ മറ്റു സംഗീത സംവിധായകരെ പുകഴ്ത്തുന്നതിനിടയ്ക്ക് ഇവരെ 2 പേരെയും മറക്കും...
ബേണി സാറിനെ കാണാൻ പറ്റിയിട്ടുണ്ട്, ഉമ്പായിയുടെ ഗസലിൽ ഒരു ഇൻസ്ട്രുമെന്റ് വായിക്കാൻ അദ്ദേഹവും വന്നിരുന്നു, ഇത്രയും ഹിറ്റുകൾ സൃഷ്‌ടിച്ച മ്യൂസിഷ്യൻ ആയിട്ടും വളരെ സിമ്പിൾ ആയി തന്റെ സുഹൃത്ത് നയിക്കുന്ന ഗാനസന്ധ്യയിൽ ഒരു ഇൻസ്ട്രുമെന്റ് play ചെയ്യാൻ അദ്ദേഹം കൂടി എന്നത് അത്ഭുതപ്പെടുത്തി. എല്ലാത്തിനും മീതെ
അവരുടെ സംഗീതഭ്രാന്തിനോട് അസൂയയും തോന്നി
ആ ട്യൂണുകളെല്ലാം എത്ര മനോഹരമാണ്...
പക്ഷേ പുതു തലമുറയുടെ ആസ്വാദന ശൈലിക്ക് പിന്നാലെ പോയി മലയാള സിനിമയും...
അവളു വേണ്ട്ര ഇവളു വേണ്ട്ര..., കലിപ്പ് കട്ട കലിപ്പ്... സഹിക്കാതെ വയ്യ..😢 😢
Copy master
Copy aan palathum
@@acertificate1348 കോപ്പി ആണേലും തനി കോപ്പി അല്ല, ഇന്നത്തെ പോലെ
Berny sir, vidyaji മലയാളികളുടെ മാമസ്സറിഞ്ഞ കലാകാരൻമാർ
എത്ര മനോഹരങ്ങൾ ആണ് നിങ്ങളുടെ ഓരോ ഈണങ്ങളും
You guys are great musicians. We missed you in Malayalam Cinema.
💚
നിങ്ങളുടെ പാട്ടുകേൾകുമ്പോൾ മലയാളികൾ ആയതിൽ അഭിമാനം കൊള്ളുന്നു 💪💪💪💪💪🤗🤗🤗
🧡
🙏🙏
ഇവരുള്ളപ്പോൾ ഒരു മലയാളിത്തം ഉണ്ടായിരുന്നു
Most under rated music directors !!!!
സ്നേഹമുള്ള സഹോദരങ്ങൾ 😍💜💙💜
magical music.... എല്ലാ ഗാനങ്ങളും ഹിറ്റ് അടിച്ച അപൂർവം സംഗീതജ്ഞാർ....
നിങ്ങൾ തിരികെ വരുമോ.. അപേക്ഷയാണ്.
ഈ DUO രമേശൻനായരുമായി ആണ് മികച്ച ഗാനങ്ങൾ ഒരുക്കിയത്.
പൊന്നിട്ട പെട്ടകം
മയിലായ്
മിന്നാമിനി
പുതുമഴയായ് വന്നു
അങ്ങനെ
ധാരാളം ചിത്രങ്ങൾ
ചെയ്ത പാട്ടുകളിൽ 90% വും സൂപ്പർ ഹിറ്റുകൾ. വേറൊരു സംഗീത സംവിധായകർക്കും അവകാശപ്പെടാൻ കഴിയില്ല ഇവരുടെ ഈ നേട്ടം. പക്ഷെ അർഹിക്കുന്ന അംഗീകാരം ഇവർക്ക് കിട്ടിയിട്ടുണ്ടോ എന്ന് സംശയം ആണ്.
പുലികൾ 😍😍😍😍😍😍ഒന്നും പറയാനില്ല
സാർ നിങ്ങളൊക്കെ ഇപ്പൊ എവിടെയാണ്..?????നിങ്ങളൊക്കെ കാണാകഴിയാത്തപ്പോൾ മലയാള ഗാനങ്ങൾ കേൾക്കാൻ തന്നെ ഒരു സുഗവുമില്ല.....ഇനിയും നിങ്ങൾ ചേർന്നു നല്ല ഗാനങ്ങൾ തരണേ എന്നു അബ്യായർത്ഥിക്കുന്നു....
💜💛
We blessed to have these duo in Malayalam industry ❤️❤️
തോട്ടടെല്ലാം പൊന്ന് തേൻമാവിൻ കൊമ്പത്ത് ചന്ദ്രേലേഖ വെട്ടം ആകശഗംഗ കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ കല്ല്യാണരാമൻ പ്രേംപൂ ജാരി കാര്യസ്ഥൻ ചെസ്സ് 2020 ശ്രങ്ങരവേല അവസാനം ചെയ്ത സിനിമ മാത്രം ഓടിയില്ല അഭിനന്ദനങ്ങൾ ഹിറ്റ് മാത്രം 👌👌👌🎸🎹🎤🎼🎼💯💯💯💯
but nice songs
Prem poojari illa
Prem Poojari... Utham singh aanu.. From hindi
2020 suresh peters alle?
പുലിവാല് കല്യാണം
നീയെറിഞ്ഞ കല്ല് പാഞ്ഞു.. എന്ന ആൽബത്തിലൂടെയാണ് ബെർണി ചേട്ടനെന്ന വലിയ കലാകാരനെ അറിയുന്നത്. കൂടെ അദ്ദേഹത്തിന്റെ സഹോദരൻ ഇഗ്നെഷ്യസിനെയും.
അതിനു മുന്പ് famous ആയിരുന്നു
Oru kaathilola njan kandila... 😍😍🙏🙏
ആകാശഗംഗയിലേതു പോലെ രണ്ടു വ്യത്യസ്ത ട്യൂണുകളിൽ ഉള്ള പാട്ട്, കാട് എന്ന സിനിമയിൽ ഉണ്ട്, എൻ ചുണ്ടിൽ രാഗമന്ദാരം എന്ന ഗാനം, ശ്രീകുമാരൻതമ്പിയുടെ വരികൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത്, Vedpal varma. വളരെ ഹിറ്റ് സോങ് ആണ്,
ഒന്ന് രണ്ട് മൂന്നു നാല് അഞ്ചു ആറു ഏഴാം നാളിൽ ഏഴു വെളുപ്പിന് എനിക്ക് സ്വയംവരം
Ivarude songs ellam specialanu ivare orupaad miss cheyunnu malayalam film industry thank you sir for both of you sir big respect for you
Most Underrated Music magicians
എനിക്ക് ഏറ്റവും ഇഷ്ടം വെട്ടത്തിലെ "മഴത്തുള്ളികൾ " ആണ്. "കൽ ഹോ ന ഹോ "യുമായി സാമ്യം ഉണ്ടെങ്കിലും അത് പ്രിയദർശന്റെ ആവശ്യപ്രകാരം ആയിരിക്കുമെന്ന് വിശ്വസിക്കുന്നു.
99% patt copy adi aan
All time fav vettam songs❤️
Most underrated music directors in malayalam cinema
Vettam movie songs..
Main song Kal Ho Na Ho. Even MG Sreekumar admitted.
90കളും(ഇവരടക്കം) അതിന് മുമ്പുള്ളവരുമാണ് യതാർഥ സംഗീത സംവിധായകർ, ഇപ്പോഴുള്ളവരൊക്കെ വെറും utter waste..
"പുതുമഴയായി വന്നു നീ " എന്നാ പാട്ടിന്റെ രണ്ട് വെർഷൻ മാത്രം മതി ഇവരുടെ കഴിവ് മനസ്സിലാക്കാൻ
Sirs,
Please make an Album with BR Prasad sir..humble request.
Sure... നിങ്ങളുടെ അച്ഛന്റെ അനുഗ്രഹം ആണ് നിങ്ങള് നല്ലൊരു musicians ആയി വളർന്നത്
ഒരുപാട് ഇഷ്ട്ടമാണ് 😘
Magical song and romance
കല്യാണ രാമൻ മൂവിയിലെ സോങ് ufff ❤എല്ലാം പൊളി ആാാ
ഫാസിൽ സർ , IV ശശി സർ, .പ്രിയൻ സർ., ബാലചന്ദ്ര മേനാൻ സർ..... തുടങ്ങി അന്നത്തെ എല്ലാവരുടെയും നിനിമ കാണും. പക്ഷെ കാമ്പസിൽ ഇവർ രണ്ടാം നിരയായിരുന്നു. പത്മരാജൻ , KG ജോർജ്, ഭരതൻ,അരവിന്ദൻ,സേതുമാഥവൻ തുടങ്ങി ഒന്നാം നിര സംവിധായകരെ നോക്കി സിനിമ കണ്ടിരുന്ന നാളുകൾ ...... പഴമയിലെ ഓർമ്മകൾ.......💞
പുലിവാൽ കല്യാണം songs ഒരു രക്ക്ഷയുമില്ല
Fr.Mendes was a genius mucisian..
നിങ്ങളൊക്കെ എവിടെയാ ചേട്ടൻമാരെ... ❤❤❤❤
ബ്രദേർസ് 💪💪🥰
God bless you brothers 👍
ആവണി പൊന്നൂഞ്ഞാൽ ❤️
നല്ല ഗാന സംഗീതങ്ങൾ
നമിച്ചു 😊😊🙏🏻🙏🏻..
ഞാൻ കരുതി ബെന്നി ഇഗ്നിഷ്യസ് എന്നത് ഒരാൾ ആണെന്ന
Njnm
Brothers ❤❤❤✌✌✌
They are evergreen legends
One of the best
Fav music directors❤❤
Super evergreen hit songs thanks
🧡
arum adikam ariyathe poya music director : berny Ignatius
ഇവരുടെ ഓർക്കസ്ട്ര ഗംഭീരമാണ്
Super supr
Superrrbbbb....
വൈകാശി തിങ്കൾ my favourite song
Great musicianz
Berny-Ignatius was accused for plagiarism for at least three of the songs in the film. The song "Ente Manasinoru Naanam" is said to be an adaptation of the popular Hindi classic "Piya Milanko Jaana", sung by Pankaj Mullick. Another song in the film, "Nila Pongal" is accused to be an imitation of a Bengali song, "Sun Mere Bandhu Re". The "Manam Thelinje vanne" song is a copy of the Ilaiyaraaja song "Aasai Athigam" from the Tamil movie "Marupadiyum". Berny-Ignatius were awarded the Kerala State Film Award for Best Music Director despite the allegations, which created a controversy. Veteran music director G. Devarajan returned three of the four state awards he had won claiming that the government was honouring pirates in film music.[8]
എല്ലാം മികച്ച സോങ്ങുകൾ
Where are these guys??
Veendum Veendum kelkkan thonnunna pattukalanu orupaadishttam
Miss you
മയിൽ പീലി കാവ് ❤❤❤
Vettam❣️
Brothers 🙏🤝👏👏👏👏👏🤘🤘🤘
manam thelinje ninnaal - aasai adagu vechu.............
Puthu mazhayayi athu mathi avarude talent manasilakkan
😍😍😍
❤️❤️
😅appciated
Bi❤
Ishtam😚
🙏👌💓
👍👍👍
♥️
പാട്ടു കൊള്ളാമെങ്കിലും പ്റിയൻറെ പടത്തിന് ഒരു ലോജിക്കുമില്ല.
please listen "Sun mere bandhure" sung by S D Burman
Nice
💜💙🎤🎹
😘😘❤❤❤😍😍
ഇവരുടെ പാട്ടുപോലെതന്നെ ജാഡയില്ലാത്ത സംസാരം.
മാജിക്കാരൻ അഞ്ച്ചിന്റെ പൈസപോലും വഴിയില്ലല്ലോ. കോട്ടയത്ത് പുതുപ്പള്ളികടുത്തു മച്ചുകാട് സ്കൂൾ ഓർമിക്കുക. പിന്നെ നിങ്ങളെ കണ്ടിട്ടേയില്ല
Ivare onnum prashamsikkaan aaroola.
manam thelinju ninnal sing stolen from ilayaraja's aasai athikam vachu song in marupadiyum movie
മാനം തെളിഞ്ഞേ നിന്നാൽ ഇളയരാജ പാട്ട് ആശൈ അധികം വച്ച് എന്ന മറുപടിയും പടത്തിലെ പാട്ട് കോപ്പി അല്ലേ
copy anallo
th-cam.com/video/CuUp-egAQTg/w-d-xo.html
Priyante padathila copy ullu😂😂
He is a copy cat.. Many of his songs are copied😆😆
Chithathellam hit songs hats off sir
ഇവരുടെ ഓർക്കസ്ട്ര ഗംഭീരമാണ്
❤❤❤
❤❤