മലയാളത്തിൽ ഒത്തിരി നല്ല ഗാന രചയിതാക്കൾ ഉണ്ട്. എല്ലാവരും ഒന്നിനൊന്നുമെച്ചം. പക്ഷെ ആദ്യം ഓർമ്മ വരുന്നത് വയലാറിനെ ആണ്. അതുപോലെ തന്നെ ആണ് സംഗീത സംവിധായകരുടെ കാര്യവും. അവരെല്ലാവരും ഒന്നിനൊന്നു മെച്ചം. ദേവരാജനെയോ, ബാബുരാജിനെയോ, അർജുനനെയോ കെ രാഘവനെയോ ദക്ഷിണാമൂർത്തി സ്വാമിയെയോ മറക്കാനാകുമോ. അങ്ങിനെ എത്ര എത്ര പേർ. പക്ഷെ ഇപ്പോഴും പെട്ടെന്ന് ഓർമ്മ വരുന്നത് ജെറി അമൽ ദേവിനെ ആണ്. അത്ര മനോഹരമാണ് ആ പാട്ടുകൾ. ശുദ്ധ മെലഡി. ശുദ്ധമായ തേൻ, നല്ല മധുരം തരുന്നവ. ജെറി മാറി നിൽക്കുന്നത്, അതോ മാറ്റി നിർത്തുന്നതോ , വലിയ നഷ്ടം തന്നെ.
ആയിരം കണ്ണുമായി തന്ന ആ നൊസ്റ്റാൾജിയ ... ആ ഫീൽ ...... ദേവദുന്ദുഭിയുടേ ഗാംഭീര്യം ........ പിന്നെ നാടൻ ശീലുകൾ പോലെ ഉള്ള പാട്ടു ഉണ്ടാക്കി അതിൽ വെസ്റ്റേൺ ടച്ച് അതിമനോഹരമായി ഇഴ ചേർത്ത ഇദ്ദേഹത്തെ പണ്ടേ ഒരുപാടു ഇഷ്ടപെട്ടുപോയി 💕💕
@@bastianaugustine8469 Jerry had told that this issue was there for two and half months only. But in my opinion The cinematic touch required by the industry then was missing in his music. It was like light songs and a Christian churches flavour was in music. Moreover legends ruled the industry like MBS Shyam joy. Devarajan was also present. Ilayaraja sir was there in a limited way. Although Jerry was good person and good teacher Conductor I will say he had limitations. Out of his total work fourty percentage of them were came to limelight or popular
Mr. Jerry Amaldev , the music director who became known to the musical world with Fazil's movie " Manjil Virinja Pookkal" , that also earned Mr. Jerry the music director award is a fine composer with many of the songs he composed turning out to be the favourites of music lovers at large. A musician who learned the basic of music from the famous musician late Shri. Naushad , as he had worked with him as an assistant for so many years. Later on he migrated to Malayalam film music and earned accolades and acceptance in the field of music. A highly experienced music director that Jerry is, his services has not been fully utilized, by the music industry ,which is evident from the fact that his name is not been heard , as he has gone in to oblivion , for the reasons unknown to every one.
മ്യൂസിഷ്യന് തൃപ്തികരമല്ലാത്ത വിധം 'മിഴിയോരം' പൂർണ്ണമാവാതെ ഒപ്പിച്ചെടുത്ത പാട്ടാണ് ഇപ്പോഴും ഞങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത് എന്നത് പുതിയ അറിവാണ്! എന്തൊരു പാട്ടുകൾ ആയിരുന്നു ജെറി സാറിന്റേത്! ഗുരുവാണെങ്കിൽ ഇന്ത്യൻ സംഗീതത്തിലെ അതികായൻ നൗഷാദ്ജി! പറയാതെ വയ്യ, no1സ്നേഹ തീരവും ആക്ഷൻഹീറോ ബിജുവും മറ്റും തീരെ പോരാ, പക്ഷെ പെണ്ണിന്റെ ചെഞ്ചുണ്ടിൽ ഒക്കെ ക്ലാസിക് ആയി
Devadhumdhubhi song will as long as malayalam language exits in kerala , answara ganam , Jerry amaldevs tune and kaithaprams sirs pure malayalam poerty made it Anaswara ganan
Ende most favourite song aayiram kannumaayi kaathirunnu ninne njan.....ethra kettalum mathiveraathe oru paattu.. orupaadu nostalgia feeling Ulla song aanu...aa movie malayalikal orikkalum marakkaatha movie aanu...athile aayiram kannumaayi enna paattu orikkalum aarum marakkilla
മലയാളത്തിൽ ഒത്തിരി നല്ല ഗാന രചയിതാക്കൾ ഉണ്ട്. എല്ലാവരും ഒന്നിനൊന്നുമെച്ചം. പക്ഷെ ആദ്യം ഓർമ്മ വരുന്നത് വയലാറിനെ ആണ്. അതുപോലെ തന്നെ ആണ് സംഗീത സംവിധായകരുടെ കാര്യവും. അവരെല്ലാവരും ഒന്നിനൊന്നു മെച്ചം. ദേവരാജനെയോ, ബാബുരാജിനെയോ, അർജുനനെയോ കെ രാഘവനെയോ ദക്ഷിണാമൂർത്തി സ്വാമിയെയോ മറക്കാനാകുമോ. അങ്ങിനെ എത്ര എത്ര പേർ. പക്ഷെ ഇപ്പോഴും പെട്ടെന്ന് ഓർമ്മ വരുന്നത് ജെറി അമൽ ദേവിനെ ആണ്. അത്ര മനോഹരമാണ് ആ പാട്ടുകൾ. ശുദ്ധ മെലഡി. ശുദ്ധമായ തേൻ, നല്ല മധുരം തരുന്നവ. ജെറി മാറി നിൽക്കുന്നത്, അതോ മാറ്റി നിർത്തുന്നതോ , വലിയ നഷ്ടം തന്നെ.
ജെറി അമൽദേവിന്റെ എല്ലാ പാട്ടുകൾക്കും എന്തോ പ്രതേകത ഉണ്ട്... ഹൃദയത്തിൽ തൊടുന്ന പാട്ടുകൾ.... വളരെ ഇഷ്ടം
ആയിരം കണ്ണുമായി തന്ന ആ നൊസ്റ്റാൾജിയ ... ആ ഫീൽ ...... ദേവദുന്ദുഭിയുടേ ഗാംഭീര്യം ........ പിന്നെ നാടൻ ശീലുകൾ പോലെ ഉള്ള പാട്ടു ഉണ്ടാക്കി അതിൽ വെസ്റ്റേൺ ടച്ച് അതിമനോഹരമായി ഇഴ ചേർത്ത ഇദ്ദേഹത്തെ പണ്ടേ ഒരുപാടു ഇഷ്ടപെട്ടുപോയി 💕💕
മേലേ.. മേലേ.. വാനം വാനംനീളെ മഞ്ഞീൻകൂടാരം അതിലാരോ ആരാരോ നിറദീപം ചാർത്തുന്നു..... amazing sir.............. 👏👏👏👏👏
Sir അങ്ങയുടെ ഈ നല്ല പാട്ടുകൾ കേൾക്കമ്പോൾ ഇപ്പോൾ ഉള്ളവർ എന്തു പാട്ടാണ് ഉണ്ടാക്കുന്നത് എന്നു മനസ്സിലാകുന്നില്ല
Athe correct
AMAZING MUSIC ---- MAGICAL---
JERRY AMALDEV IS AN AMAZING MUSIC DIRECTOR---
Jerry Amaldev is God gifted musician
good musicians
One of the 'Real' musicians we have...
ജെറി സാർ 🙏❤💚💖💙 മലയാളത്തിന്റെ സ്വത്ത്
Great musician in Malayalam jery amal dev sir
Eee highly talented musician u Action Hero Biju enna film il avasaram kodutha Mr. Ebrid Shininu othiri othiri thanks
very fine music you are a given gift of God
Wow wonderful Jerry sir.. Great.... Devadundhubhi song Mesmerizing.. heavenly feel..
താങ്കൾ അണിയിച്ചൊരുക്കിയ പാട്ടുകളെല്ലാം...സുവർണഗാനങ്ങൾ തന്നെയായിരുന്നു...!!!
മേലേ മേലേ വാനം... 😘😘😘
Mizhiyoram, en swaram,aayiram kannumayi😘😘😘my fav
A very talented musician... should have exploited his talent more ....
His competitors were more smarter than him the required cinematic touch was missing sometime in his music
ഈ മനുഷ്യന്റ എല്ലാ പാട്ടുകളും സൂപറാണ്
Then why he was faded out
@@kumariyer2414He was sidelined by Yesudas as he commented that the voice of Yesudas has got a female touch.
@@bastianaugustine8469 Jerry had told that this issue was there for two and half months only. But in my opinion The cinematic touch required by the industry then was missing in his music. It was like light songs and a Christian churches flavour was in music. Moreover legends ruled the industry like MBS Shyam joy. Devarajan was also present. Ilayaraja sir was there in a limited way. Although Jerry was good person and good teacher Conductor I will say he had limitations. Out of his total work fourty percentage of them were came to limelight or popular
13 09 19 ഇൽ എനിക്ക് ഇദ്ദേഹത്തെ പരിചയപ്പെടാൻ ഭാഗ്യം ലഭിച്ചു
Blessed artist
ഒരിക്കലും മരിക്കില സാറിന്റെ പാട്ടുകള്‍
പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു... My fvrt സോങ് 😍😍😍
Good programme
Interested...
Don't stop this
Mr. Jerry Amaldev , the music director who became known to the musical world
with Fazil's movie " Manjil Virinja Pookkal" , that also earned Mr. Jerry the music
director award is a fine composer with many of the songs he composed turning
out to be the favourites of music lovers at large. A musician who learned the
basic of music from the famous musician late Shri. Naushad , as he had worked
with him as an assistant for so many years. Later on he migrated to Malayalam
film music and earned accolades and acceptance in the field of music. A highly
experienced music director that Jerry is, his services has not been fully utilized,
by the music industry ,which is evident from the fact that his name is not been
heard , as he has gone in to oblivion , for the reasons unknown to every one.
His fellow composers were more smarter than him his music had limitations composers are born not made
jerry sir
Greatest
ദേവദുന്ദുഭി ... - സതീഷ് ബാബു പാടിയത് ശോകം portion നേ ക്കാൾ ഇഷ്ടം..✨
legend
Aayiram kannumayi my fav 🤗💜
Great artist...
Yes
great music
Great 💞💞
Best in business... Goosebumps
Endaaa. Cambosing. Great
ശുദ്ധ മനുഷ്യൻ
Seminary formation contributed a lot to the training of musicians like Jerry Amal Dev, Ousephachan, Ignatius etc.
മരിക്കാത്ത ഓർമ്മകൾ🎵💕
Jerry Amaldev sirinte childhood photo kandappol Shaan Rahmane orma vannu.
Godson TEC yes
മ്യൂസിഷ്യന് തൃപ്തികരമല്ലാത്ത വിധം
'മിഴിയോരം' പൂർണ്ണമാവാതെ ഒപ്പിച്ചെടുത്ത പാട്ടാണ് ഇപ്പോഴും ഞങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത് എന്നത് പുതിയ അറിവാണ്!
എന്തൊരു പാട്ടുകൾ ആയിരുന്നു ജെറി സാറിന്റേത്!
ഗുരുവാണെങ്കിൽ ഇന്ത്യൻ സംഗീതത്തിലെ അതികായൻ നൗഷാദ്ജി!
പറയാതെ വയ്യ,
no1സ്നേഹ തീരവും ആക്ഷൻഹീറോ ബിജുവും മറ്റും തീരെ പോരാ,
പക്ഷെ പെണ്ണിന്റെ ചെഞ്ചുണ്ടിൽ ഒക്കെ ക്ലാസിക് ആയി
മേലെ മേലെ മാനം നല്ലൊരു പാട്ടാണ്
No 1 സ്നേഹതീരം പോരെന്നോ.. അതിൽ ഏറെ ഇഷ്ടം.. 'തിളങ്ങും തിങ്കളെ ' എന്നതാണ്.. പക്ഷെ underrated ആയി പോയി
👍🏼മനോഹര സംഗീതം 👍🏼
Ee..mrubhoomiyil..ninnum..thirinjju..nokkumbol......
Athoru..pookaalamaayirunnu...paatinte..pookaalam...jerryamal..wow!!!
Legend❤️
Devadhumdhubhi song will as long as malayalam language exits in kerala , answara ganam , Jerry amaldevs tune and kaithaprams sirs pure malayalam poerty made it Anaswara ganan
Ende most favourite song aayiram kannumaayi kaathirunnu ninne njan.....ethra kettalum mathiveraathe oru paattu.. orupaadu nostalgia feeling Ulla song aanu...aa movie malayalikal orikkalum marakkaatha movie aanu...athile aayiram kannumaayi enna paattu orikkalum aarum marakkilla
mizhiyoram is outstanding song frm him
1:29 Shan rahmane pole thonni
Jerysirine othukkiyathaanu, asooya thanne kaaranam.
ഒരു പ്രത്യേക മൂഡ് ആണ് ജെറി സർ ന്റെ പാട്ടുകൾ
❤️❤️❤️
എവിടെയാ ചേട്ടാ ഇപ്പോ.. ❤❤❤❤
Malayalam movie industry and us fans has missed alot by not utilising this talent hill much.
👍👍👍👍
അങ്ങയുടെ ആരാധകനാണ് ഞാൻ
ജെറി സാർ !❤️
Action hero biju
ഒന്നും കളയാനില്ല
Malayalathinte bhaaghyam
Ennalum ethra nallum njan edehathe arinjillalo
Explored
നോക്കത്ത ദൂരത്തു കണ്ണും നട്ട്. സംഗീതം ഔസെപ്പച്ഛൻ ആണ്
Nallathu aarkum vendallo.Sangeetham snehamanu. Sudha sangeethathil God vasikkunnu.
ജെറി സാറിനോട് പിണങ്ങിയതുകൊണ്ട് യേശു ദാസിനെ നഷ്ടം ഉണ്ടായിട്ടുള്ളൂ (അഹങ്കാരം, അല്ലാതെന്തു പറയാൻ )
ഒരിക്കൽ യേശു ദാസുമായി പിണങ്ങി അതോടെ കരിയർ അവസാനിച്ചു
Pinangan entha karanam?
Adhe aale kondu paadipichu hit akki pinnedu
@@chainsmokerzzz1318 Mm
❤ സർ