ചിത്ര ദാസേട്ടന് മുന്നിൽ പാടില്ലെന്ന് പറഞ്ഞു | Berny | Rejaneesh VR | Berny-Ignatius | Interview

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 135

  • @RetnakumarRK
    @RetnakumarRK หลายเดือนก่อน +19

    ഒന്നും സ്വന്തം കഴിവായി പറയാതെ എല്ലാം കൂടെ ഉള്ളവരുടെകൂടെ സംഭാവനയായി പറയാൻ ഇദ്ദേഹം കാണിക്കുന്ന നല്ല മനസിനു അഭിനന്ദനം

  • @priyabibin
    @priyabibin หลายเดือนก่อน +18

    ഈ ചേട്ടന്റെ ഇന്റർവ്യൂ കണ്ടിരിക്കാൻ തന്നെ ഒരു സുഖം ആണ്, നമ്മൾ ചോദിക്കാൻ വെച്ച ചോദ്യങ്ങൾ തന്നെ ആണ് പലതും, പിന്നെ ഒരു പ്രത്യേകത ഇന്റർവ്യൂ നടക്കുന്ന ഇടയിൽ ആരും ദേഷ്യപ്പെട്ടു ഇറങ്ങി പോകുന്നില്ല എന്നത് തന്നെ ആണ്, 💖💖ഇതൊക്കെ മറ്റുള്ളവർക്ക് കണ്ട് പഠിക്കാം 💖💖അതുപോലെ തന്നെ ഇന്റർവ്യൂ ചെയുന്ന ആളെ പറ്റി നല്ലോണം മനസിലാക്കി ഇന്റർവ്യൂ ചെയുന്നു 💖💖

  • @rejithav683
    @rejithav683 หลายเดือนก่อน +175

    പാട്ടുകാരെ കയ്യിൽ കിട്ടിയാൽ ബംഗാളികളെപോലെ പണിയെടുപ്പിക്കുന്ന അവതാരകൻ 😀😍

  • @shardanath4778
    @shardanath4778 หลายเดือนก่อน +41

    ലോകാത്ഭുതങ്ങൾ ഏഴ് ആണ്. എന്നാൽ എട്ടാമത്തെ അത്ഭുതം ആണ് സംഗീത സംവിധായകർ. ഇതാണ് എന്റെ വിശ്വാസം.

    • @MovieWorldMedia
      @MovieWorldMedia  หลายเดือนก่อน

      💖

    • @satheeshvinu6175
      @satheeshvinu6175 หลายเดือนก่อน +2

      സംവിധായകർ" ആണ്, (സംഗീതത്തിൽ മാത്രമല്ല ) ഒരു സിനിമ സംവിധാനം ചെയ്യുന്ന കാര്യം ആലോചിച്ചു നോക്ക്, എല്ലാ നിലകളിലും അവരുടേ കയ്യിലാണ് മൊത്തം കൺട്രോൾ 👍

    • @santhoshmichael9722
      @santhoshmichael9722 หลายเดือนก่อน +1

      💯 ഓരോ ഗാനങ്ങളും ഓരോ കണ്ടുപിടുത്തങ്ങളാണ്. സപ്തസ്വരങ്ങൾ സംഗീത സംവിധായകൻ്റെ മനസ്സാകുന്ന പരീക്ഷണശാലയിൽ നിന്നും പുറത്തുവരുമ്പോൾ പുതിയ ഗാനമായി പരിണമിക്കുന്ന അത്ഭുതമായാജാലം🙏

    • @augustinep2242
      @augustinep2242 หลายเดือนก่อน +3

      സത്യം. ഞാൻ ഒരു പാട് അലചിക്കുന്ന കാര്യമാണ്, എങ്ങനെ ഈ സംഗീതം വരുന്നു,

    • @dasmadhavan9076
      @dasmadhavan9076 หลายเดือนก่อน

      ⁠etamathethu Yesudas

  • @jobyjoseph6419
    @jobyjoseph6419 หลายเดือนก่อน +30

    ബേണി സർ വളരെ നന്മയുള്ള നല്ലൊരു മനുഷ്യൻ, അതുല്യ പ്രതിഭ ❤❤❤

  • @chandlalnp7462
    @chandlalnp7462 หลายเดือนก่อน +28

    ഈ INTERVIEW കണ്ടപ്പോള്ർ സത്യത്തില്ർ കണ്ണുനിറഞ്ഞുപോയി❤❤❤ ഇതൊക്കെയാണ് സംഗീതം ഇവരൊക്കയാണ് യഥാര്ർത്ഥ പ്രതിഭകള്ർ ഒരായിരം സ്നേഹത്തോടെ❤❤❤

  • @abik2432
    @abik2432 หลายเดือนก่อน +37

    രജനീഷ് നല്ലൊരു ഇന്റർവ്യൂവർ ആണ്..

  • @RockyRock-vv3ex
    @RockyRock-vv3ex หลายเดือนก่อน +15

    Berny is a musical Genius. Same time he is very down to earth.Thats why they became popular musicians.

  • @SKSH-IND
    @SKSH-IND หลายเดือนก่อน +9

    ബെർണി സാറിനെ പോലെ പാടാൻ കഴിയുന്ന ആൾക്കാർ തന്നെ ചുരുക്കമാണ്. നല്ല ശബ്ദം, ഭാവം, അറിവ്. നമ്മുടെ 99% പാട്ടുകാരെക്കാളും നന്നായി അദ്ദേഹം പാടുന്നുണ്ട്.

  • @ninumathew2457
    @ninumathew2457 หลายเดือนก่อน +7

    What a wonderful human being Berny sir is! Always down-to-earth and full of warmth.

  • @sheldonhoward761
    @sheldonhoward761 หลายเดือนก่อน +3

    What an interviewer he is? He is a Jewel. Made it like a dream kinda journey with Berny sir❤❤❤. Love you both.

  • @vijayankrishnankutty5612
    @vijayankrishnankutty5612 หลายเดือนก่อน +2

    സഹോദരങ്ങളുടെ ഗാനങ്ങൾ എല്ലാം വളരെ മികച്ചതും, എല്ലാവരും എപ്പോഴും മൂളുന്നതുമാണെങ്കിലും ഇത്രയും ഭംഗിയായി പാടുന്ന വരുമാണെന്ന അറിവ് ഇപ്പോൾ മാത്രമാണ് അറിയുവാൻ കഴിഞ്ഞത്.

  • @subhaagirish1054
    @subhaagirish1054 หลายเดือนก่อน +17

    എന്റെ പോന്നോ.. എന്തോരു മനുഷ്യൻ ബേണി സർ 🙏🏻🙏🏻 ഒറ്റയടിക്ക് മുഴുവൻ കണ്ടു 🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤ സൂപ്പർ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @MokkaReaction-h7e
    @MokkaReaction-h7e หลายเดือนก่อน +11

    ഇവർക്കൊക്കെ ഇപ്പോഴുള്ള ഏതെങ്കിലും ചെറിയ സിനിമകളിൽ എങ്കിലും അവസരം കൊടുത്താൽ നല്ല ആയുസ്സുള്ള സോങ് കിട്ടും

    • @vinodkonchath4923
      @vinodkonchath4923 หลายเดือนก่อน +3

      എങ്ങനെ ഇപ്പോ ഫുൾ ഡപ്പാം കൂത്തെല്ലെ

  • @SwaminathanKH
    @SwaminathanKH หลายเดือนก่อน +7

    ചെറുപ്പകാലം അടിപൊളിയാക്കിയ സംഗീത സംവിധായകരിൽ ഒരാൾ...🙏🙏🙏

  • @prakashanv6789
    @prakashanv6789 หลายเดือนก่อน +5

    നല്ല കലാകാരൻ സാധാരണക്കാരൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ചൊട്ടാ

  • @Abdd563
    @Abdd563 หลายเดือนก่อน +3

    ജീവനുള്ള കലാകാരന്‍മാര്‍ പ്രശസ്തിയറിയാതെ ജീവിച്ചു മരിക്കുന്നു❤❤❤

  • @dreamloop3522
    @dreamloop3522 หลายเดือนก่อน +5

    ❤️❤️Music seeks.. The best childhood

  • @basil6361
    @basil6361 8 วันที่ผ่านมา

    ബെർണി ഇഗ്നിഷസ് കൂട്ടുകെട്ടിലെ എല്ലാ പാട്ടുകളും നല്ല ഫീൽ തരുന്നതാണ്.ഇങ്ങനെയുള്ള കലാകാരന്മാരെ കൊണ്ടുവരുന്ന നിങ്ങള്ക്ക് 🙏🙏

  • @unnimanappadth8207
    @unnimanappadth8207 หลายเดือนก่อน +9

    ഇത്രയും പ്രശസ്തനായിട്ടും
    ഇദ്ദേഹം ബാബുക്കയുടെ
    പേരകുട്ടി നിമിഷ സലീമിന്
    വേണ്ടി ഹർമ്മാണിയം വായി
    ക്കുന്നത് കണ്ടു. അഭിനന്ദനങ്ങൾ

  • @smoothcriminal6424
    @smoothcriminal6424 หลายเดือนก่อน +5

    ❤ ഇതൊക്കെ ആണ് ഇന്റർവ്യൂ

  • @AbrahamMani-sy7lx
    @AbrahamMani-sy7lx หลายเดือนก่อน +4

    This music director is also a sweat singer , his ways of making song meoldy is equally sweat but what we understand is some times this job of making music is very hard , this Brothers music is unique. They should never retire

  • @jayamenon1279
    @jayamenon1279 หลายเดือนก่อน +7

    Nice Interview 👌👌RAJANEESH 👌👌👌

  • @jijirajesh6166
    @jijirajesh6166 หลายเดือนก่อน +4

    കാണാൻ ആഗ്രഹിച്ചിരുന്ന ഇൻറർവ്യു❤

  • @DifferentGeordie
    @DifferentGeordie หลายเดือนก่อน +3

    Excellent interview! Berny Ignatius are genuises

  • @arunmathew5149
    @arunmathew5149 หลายเดือนก่อน +6

    കഥയിലെ രാജകുമാരനും my favt song

  • @vibe1776
    @vibe1776 หลายเดือนก่อน +4

    Full kettu nokk.... super interview 🪔🪔🪔

  • @jayapradeep9055
    @jayapradeep9055 หลายเดือนก่อน +3

    തേന്മാവിൻകൊമ്പത് എന്ന ചിത്രത്തിലെ മാനം തെളിഞ്ഞേ നിന്നാൽ എന്ന ഗാനം തമിഴ് ഗാനം ആയ ആസേ അധികം പഴയ നടി രോഹിണി അഭിനയിച്ചത്.. ഒരേ സ്റ്റൈൽ ആണ് തമിഴിൽ സ്വരസ്ഥാനം താഴേന്നു മുകളിലോട്ടും മലയാളത്തിൽ മുകളിൽ നിന്ന് താഴോട്ടും... രണ്ടും നല്ല ഗാനങ്ങൾ ആണ്

    • @jkvarada
      @jkvarada หลายเดือนก่อน

      THEY MAY SAY INSPIRATION.BUT ITS A DIRECT LIFT.

    • @vinodkonchath4923
      @vinodkonchath4923 หลายเดือนก่อน

      Correct

  • @rajeshKONGANAMKODE
    @rajeshKONGANAMKODE หลายเดือนก่อน +2

    അവതാരകൻ is also a good Singer..🎉🎉

  • @shanshaji-i2r
    @shanshaji-i2r หลายเดือนก่อน +2

    Thank you🌹

  • @arjunvv4095
    @arjunvv4095 หลายเดือนก่อน +11

    Hoofff.🤍🤍🤍
    ഒരു ഫീൽ ഗുഡ് ഫിലിം കണ്ട് കഴിഞ്ഞ സുഖം...
    ഇതിൽ ബേർണി സർ പറഞ്ഞുപോയ എല്ലാ പാട്ടും കേട്ടിട്ടേ ഞൻ ഇന്ന് ഉറങ്ങൂ....
    ആദ്യം ഒന്നാം വട്ടം കണ്ടപ്പം കേൾക്കണം..
    അതിലെ എനിക് ഫേവ് ആയവരി..
    നീവരും മലർ ചന്ദനക്കുറി ചില്ല്നിലാവയ്..🤍
    But എനിക് കൊന്നരി കൊന്നരി കേൾക്കണം..
    ആ വരിക് പുറകിൽ ഇത്രക് ചരിത്രം ഉണ്ടായെന്ന് ഇപ്പൊൾ ആണ് മനസിലായത്...
    Jibrish അതൊരു പുതിയ അറിവ് ആണ്...

  • @jobingeorge7158
    @jobingeorge7158 หลายเดือนก่อน +2

    ജോൺസൺ മാസ്റ്റർ.. ബെണി ഇഗ്‌നെഷ്യസ്.... 👍👍👍👍

  • @ambilyjayakumar8113
    @ambilyjayakumar8113 หลายเดือนก่อน +6

    Rajaneesh..your singing has improved a lot.

  • @aranazhikanerammovie
    @aranazhikanerammovie หลายเดือนก่อน +3

    തനി നാട്ടുമ്പുറത്തുകാരൻ. 🥰

  • @devandeva9874
    @devandeva9874 หลายเดือนก่อน +1

    Beni.. Sir.. Padiyirunnenkil.. E. Pattoke.. Onnukoodi. Bangiyayene. Super. Voice.. Super.. Singing.... Oh.. Enthorufeelanu... Sir., padumpo. Romam.... Ezhunetnikunnu........ ❤❤❤❤❤❤

  • @HarikrishnanS-n8b
    @HarikrishnanS-n8b 9 วันที่ผ่านมา

    Sirrr enium chaithoode sirrrrrr❤❤❤❤

  • @alexcleetus6771
    @alexcleetus6771 หลายเดือนก่อน +2

    Berny sir very very good musition salute

  • @bitter__truthss
    @bitter__truthss หลายเดือนก่อน +5

    Rajaneesh paadanda.😅 Interview kollam

  • @shyam4all766
    @shyam4all766 หลายเดือนก่อน +1

    മുഴുവൻ എപ്പിസോഡും ബിങ് വാച്ച് ചെയ്തു.. ❤

  • @sethuthankachan
    @sethuthankachan หลายเดือนก่อน +1

    berny - ignatious ❤❤❤❤

  • @dancewithnavaroj9345
    @dancewithnavaroj9345 หลายเดือนก่อน +1

    Sir, you are so great.

  • @bitter__truthss
    @bitter__truthss หลายเดือนก่อน +2

    Vettam❤

  • @cleganegaming9220
    @cleganegaming9220 หลายเดือนก่อน +7

    ചേട്ടാ ഒരുതവണ പറഞ്ഞതിന് ശേഷം പിന്നെയും പിന്നെയും ഈ ബാത്രൂം സിംഗേഴ്‌സ് എന്ന് പറയുന്നത് കുറച് അരോചകം ആണ് ചേട്ടാ
    നിങ്ങൾ improve ചെയ്യണം എന്ന് ആഗ്രഹം ഉള്ളതുകൊണ്ട് പറയുന്നതാണ്

    • @sivadhamsiva1089
      @sivadhamsiva1089 หลายเดือนก่อน +1

      സത്യം, എനിക്കും തോന്നി

    • @bitter__truthss
      @bitter__truthss หลายเดือนก่อน +4

      Aalk idakku oru paat paadanam. So aarum kutam parayan paadilla. Athinaanu ee munkaruthal

    • @vinodkonchath4923
      @vinodkonchath4923 หลายเดือนก่อน

      രചനീഷ് പാട്ടിനെ കുറിച്ച് അറിയുന്ന വെക്തിയാണ്

  • @jithu1369
    @jithu1369 21 วันที่ผ่านมา

    രജനീഷ് ഏട്ടൻ നന്നായി പാടുണ്ടാലോ ♥️♥️♥️♥️♥️♥️♥️

  • @mohdrasheed1985
    @mohdrasheed1985 หลายเดือนก่อน +2

    Karutha penne innum ketu oru moonalu vattam, Berny sir❤

  • @rajeshKONGANAMKODE
    @rajeshKONGANAMKODE หลายเดือนก่อน +3

    ഇത്രയും നല്ല ഒരു ഇൻ്റർവ്യൂ ന് ഇത്രയും കുറച്ച് view..???😢

  • @sarink7105
    @sarink7105 29 วันที่ผ่านมา +1

    ബേർണി ഇഗ്നേഷ്യസ് വിദ്യജി level ആണ്

  • @Comispace03
    @Comispace03 15 วันที่ผ่านมา

    Rajaneesh chettan kidialm annn❤

  • @nirmalt.d2003
    @nirmalt.d2003 หลายเดือนก่อน +4

    അവതാരകൻ പ്രിയ ദർശൻ സിനിമ മാത്രമേ പറയുന്നുള്ളു..

  • @jamsheedrahman
    @jamsheedrahman 18 วันที่ผ่านมา

    Genius❤

  • @worldofnaomi3064
    @worldofnaomi3064 หลายเดือนก่อน +1

    Avatharakan nalloru pattukaran anu respect you😊

  • @praveenmp5173
    @praveenmp5173 หลายเดือนก่อน +2

    Music director suresh peters ine konduvarumo.....

  • @ExposureCouture-BoutiqueKerala
    @ExposureCouture-BoutiqueKerala หลายเดือนก่อน

    Moment 9.12..🥰

  • @shiningstar958
    @shiningstar958 หลายเดือนก่อน +1

    Behind Woods അല്ലെ ഇത് ചെയ്തത്. Right വാങ്ങിയോ

  • @SimileLimili
    @SimileLimili หลายเดือนก่อน +19

    രാജ്നീഷ് പാട്ടു പാടണ്ട ആവിശ്യമില്ല, ചോദ്യങ്ങൾ ആയി ചോദിച്ചാൽ മതി... നല്ല ഇന്റർവ്യൂന്റെ ഇടയിൽ ആ ആലാപനം കൊറച്ചു കലുകടിക്കായി തോന്നി. റെജിനീഷ് എലാ പാട്ടു സമ്മന്ദിച്ചുള്ള ഗസ്റ്റുകളോട് ഇങ്ങനെ ആണെന് അറിയാം പക്ഷെ നിങ്ങൾ പാട്ടു പാടുന്നെതു ഇന്റർവ്യൂന്റെ ഫ്ലോ മോശമാകുന്നു. പാട്ടു പറഞ്ഞാൽ പോരേ പാടാണ്ണോ?

    • @unnikrishnan-pl5ln
      @unnikrishnan-pl5ln หลายเดือนก่อน

      Bro vittukala.. vishayamakkanda🤣

  • @johncysamuel
    @johncysamuel 23 วันที่ผ่านมา

    👍❤️🙏

  • @RadheShyam-ev8eo
    @RadheShyam-ev8eo หลายเดือนก่อน

    🙏🙏🙏

  • @binur3737
    @binur3737 หลายเดือนก่อน +5

    ഇഗ്നേഷ്യസ് എവിടെ

    • @MovieWorldMedia
      @MovieWorldMedia  หลายเดือนก่อน +1

      ഉടനെ വരുന്നുണ്ട് 🤗🤗

  • @sivakumar-f6o
    @sivakumar-f6o หลายเดือนก่อน +7

    ജാഡ ഇല്ലാത്ത എളിമയുള്ള ഒരു സംഗീത സംവിധായകനാണ് ഇദ്ദേഹം....

  • @hashimhashy1358
    @hashimhashy1358 หลายเดือนก่อน

    ❤🔥

  • @ramprasadnaduvath
    @ramprasadnaduvath หลายเดือนก่อน

    👏👏👏👏💐💐💐

  • @Cp.Mohanakrishnan
    @Cp.Mohanakrishnan หลายเดือนก่อน +1

  • @mahamoodvc8439
    @mahamoodvc8439 หลายเดือนก่อน +3

    വർഗീയ കുതന്ത്രങ്ങ് ല് ഒഴിവാക്കി
    മാനവ ബന്ധങ്ങളിലക്ക്
    ഇങ്ങനെ മാറിയാൽ അതിനെന്ത്
    സൗരഭ്യം😂

  • @salaudeenph9699
    @salaudeenph9699 หลายเดือนก่อน

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @utubeviswa
    @utubeviswa หลายเดือนก่อน +2

    എന്റമ്മോ ഈ അവതാരകൻ ചങ്ങാതി പാടാനും തുടങ്ങിയോ? ഇനി ഈ പരിപാടിയും കാണിക്കത്തില്ലേ!

  • @vibe1776
    @vibe1776 หลายเดือนก่อน

    31:48😂😂😂😂beny siir😅😅

  • @Slothstatic
    @Slothstatic หลายเดือนก่อน +4

    42:34 ഉഫ് തുടങ്ങി അവന്റെ പാട്ട് പ്രസംഗം

  • @nivedyanivi460
    @nivedyanivi460 หลายเดือนก่อน

    Rejaneesh ettan paat padikan startytho??.. Singinh better ayitund..

  • @vibe1776
    @vibe1776 หลายเดือนก่อน +1

    Radholsavam...anil babu flop movie... songs super😮

  • @sreenuschannel7030
    @sreenuschannel7030 หลายเดือนก่อน

    ആകാശഗംഗ
    മയിൽപീലിക്കാവ്
    കല്യാണരാമൻ

  • @vibe1776
    @vibe1776 หลายเดือนก่อน +1

    Vettam....illathe kalyanathinu🫶

  • @geethaaradhana5373
    @geethaaradhana5373 หลายเดือนก่อน +1

    ദേവരാജൻ കോപ്പി അടി 😢

  • @ചോറും-കൂട്ടാനും
    @ചോറും-കൂട്ടാനും 18 วันที่ผ่านมา

    Bheema song ethu minute il aaa????

  • @demat7774
    @demat7774 หลายเดือนก่อน

    👍👍👏

  • @rajyasnehi-
    @rajyasnehi- 9 วันที่ผ่านมา

    ചന്ദന മണി വാതിൽ
    ...
    ഒരേ താളത്തിൽ ആണ്
    പാട്ട് കമ്പോസ് ചെയ്തത്

  • @talkingvis
    @talkingvis หลายเดือนก่อน

    ❤❤❤

  • @prince_cleetus
    @prince_cleetus หลายเดือนก่อน

    ❤❤

    • @sunilkunjulakshmi
      @sunilkunjulakshmi หลายเดือนก่อน

      എന്റെ പൊന്നു ചേട്ടനല്ലേ ഇന്റർവ്യൂ ആണ് എനിക്ക് ഇഷ്ടം എനിക്ക് കാണണം ❤️

  • @OllurOnair
    @OllurOnair หลายเดือนก่อน

    ❤️🙏

  • @sivanbalakrishnan3617
    @sivanbalakrishnan3617 หลายเดือนก่อน

    ❤❤❤

  • @AshwinVinay
    @AshwinVinay หลายเดือนก่อน

  • @RameshVijay718
    @RameshVijay718 หลายเดือนก่อน

    ❤️❤️❤️❤️