ആശംസയുമായി മുൻരാഷ്ട്രപതിയും സൂപ്പർതാരങ്ങളും | M A Yusuff Ali

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 111

  • @Safeer-r4h
    @Safeer-r4h 4 หลายเดือนก่อน +18

    യുസുഫ് അലി പൊങ്ങിയപ്പോൾ ആ കുടുംബവും വളർന്നു ഫ്ലാഷായി.. കല്യാണമൊക്കെ ഇപ്പോഴത്തെ ഈ നിലയിലും..🎉🎉

  • @nvas463
    @nvas463 4 หลายเดือนก่อน +10

    ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷം 😍😍

  • @jubujubairiya7272
    @jubujubairiya7272 4 หลายเดือนก่อน +16

    ലളിതം സുന്ദരം ❤️🥰🌹🌹

    • @lookmankannur
      @lookmankannur 4 หลายเดือนก่อน

      😂😂😂😂

  • @shyamsam8327
    @shyamsam8327 16 วันที่ผ่านมา

    great human being .....

  • @emperor..837
    @emperor..837 4 หลายเดือนก่อน +27

    ഒരൊറ്റ ഹീറോ.. യുസുഫ് ഭായ് 🔥❤️

    • @Shafeer-zn2gh
      @Shafeer-zn2gh 4 หลายเดือนก่อน +1

      Correct 💯

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb 4 หลายเดือนก่อน +13

    ഇത്രയും വലിയ സൂപ്പർസ്റ്റാർ ആയിട്ടും ഒരു ജാടയും ഇല്ലാതെ കല്യാണങ്ങളിൽ പങ്കെടുത്തത് വലിയൊരു കാര്യമായി കാണണം

  • @madhavanta3307
    @madhavanta3307 4 หลายเดือนก่อน

    Aairathil oruvan thanks 🙏

  • @abdulsathar367
    @abdulsathar367 4 หลายเดือนก่อน +57

    മലയാളിയെ അനുകരിച്ച് മുണ്ട് എടുത്ത് വന്ന രജനികാന്താണ് ഹിറോ-

    • @SafwanSajid-kh4ce
      @SafwanSajid-kh4ce 4 หลายเดือนก่อน

      Eduthalla uduthan vannath

    • @Abdukka703
      @Abdukka703 4 หลายเดือนก่อน

      @@abdulsathar367 എടുത്ത് അല്ല ഉടുത്ത്.

  • @hamsaabdul4340
    @hamsaabdul4340 4 หลายเดือนก่อน +5

    Mashaallaj❤❤❤❤🌹🌹🌹

  • @sreejamundot7092
    @sreejamundot7092 4 หลายเดือนก่อน +28

    യൂസഫ് ഇക്കയുടെ ഭാഗ്യം ഇത്രയും മുതിർന്ന പൗരന്മാരുമായി ബന്ധം ഉണ്ടാക്കാൻ വേണ്ടിയും ഇടപഴകാനും ❤️

    • @aboobackerIrfani
      @aboobackerIrfani 4 หลายเดือนก่อน +4

      പാവപ്പെട്ടവർ ആണ് ഏറ്റവും കൂടുതൽ സ്വർഗത്തിൽ Sis. കുറെ പണം അല്ലല്ലോ സമാധാനം അല്ലേ... യൂസുഫ് ക നല്ലവരാണ്. എന്നാലും ഒരു പണവും ഇല്ലാതെ ജീവിതത്തോട് പടവെട്ടി കഴിയുന്ന . അരമുണ്ട് ഉടുത്ത പക്ക കർഷകനോളം വില അദ്ദേഹത്തിനില്ല

    • @abbas9809
      @abbas9809 4 หลายเดือนก่อน

      യൂസഫലി ഇന്ത്യയിലല്ല വിദേശത്തുള്ള രാജാക്കന്മാർക്കും പ്രസിഡൻ്റ് മാർക്കും ഇന്ത്യൻ പ്രധാനമന്ത്രിയും രാഷ്ട പതിയും വിദേശത്ത് ചെന്നാൽ കൈപിടിച്ച് കൊണ്ട് നടക്കുന്നതും പരിചയപെടുത്തു സത്യം
      തന്നെയുമല്ല നമ്മുടെ ഇന്ത്യയിലെ അനാഥകളുടെയും അഗതികളുടെയും കണ്ണിലുണ്ണി യു കൂടിയല്ലേ?
      ഇന്ത്യയിൽ പകരം വെക്കാനില്ലാത്ത മനുഷ്യസ്നേഹി.....

  • @pelefans6549
    @pelefans6549 4 หลายเดือนก่อน +1

    Supper star rajani kanth sir ❤❤❤❤

  • @Mskrubspqutr
    @Mskrubspqutr 4 หลายเดือนก่อน +5

    മലയാളികൾക്ക് ഇത് പോലെ പ്രിയങ്കരനായ ഒരു ബിസിനസുകാരൻ ഉണ്ടായിരുന്നു. 4 വർഷത്തോളം ജയിലിൽ കഴിഞ്ഞു. എന്നിട്ടാണ് മോചനം നേടിയത്. എന്നിട്ടും ട്രാവൽ ബാൻ കാരണം നാട്ടിൽ വരാൻ കഴിഞ്ഞില്ല. സെക്കൻ്റ് വെച്ച് പുറത്ത് ഇറക്കാൻ കഴിയുന്ന ആളുകൾ ഉണ്ടായിരുന്നു ചുറ്റും . സ്വത്ത് എല്ലാം വിറ്റ് പുള്ളിക്ക് ബാധ്യത തീർത്ത് നാട്ടിൽ വരാമായിരുന്നു. ആ സ്ഥാപനങ്ങൾ എല്ലാം ആരെക്കെയോ വില കുറവിന് വാങ്ങി എന്നൊക്കെ കേൾക്കുന്നു . ഇതാണ് ലോകം . ചിലതെല്ലാം എല്ലാവരും പെട്ടെന്ന് മറക്കും.

    • @tekbeezvlogs9248
      @tekbeezvlogs9248 4 หลายเดือนก่อน +1

      അയാളെ അയാളുടെ സ്വന്തം മകളും മരുമകനും കൂടി നശിപ്പിച്ചു.സ്വന്തം പിടിപ്പ് കേട്. അതിന് മറ്റുള്ളവരെ പഴിക്കുന്നതു എന്തിനാണ്. കഥ പറയുമ്പോൾ മുഴുവൻ പറയണം. ചുളു വിലക്ക് എടുത്തിട്ടുണ്ടെങ്കിൽ അതും സംശയിക്കേണ്ട സ്വന്തം ആളുകൾ തന്നെ ആകും അല്ലെങ്കിൽ ഷൈലോക് അച്ചായൻമാർ.

    • @Mskrubspqutr
      @Mskrubspqutr 4 หลายเดือนก่อน

      അദ്ദേഹം ആണെങ്കിലോ മലയാളികൾക്ക് പ്രിയങ്കരമായ സിനിമകൾ നിർമ്മിച്ച ആളും . ഇതാണ് ലോകം . പോസ്റ്റ് ഇട്ടതല്ലാതെ ട്രാവൽ ബാൻ നീ ക്കാനൊന്നും . അടുത്ത കാലത്ത് ഒരു പ്രൊഡ്യൂസർ ഇവിടെ കേസ് വന്നപ്പൊ മുങ്ങി പുറത്ത് പോയി. പിന്നെ ജാമ്യം ഉറപ്പാക്കിയിട്ടാണ് തിരിച്ചു വന്നത്.

  • @turning-l7d
    @turning-l7d 4 หลายเดือนก่อน +6

    Rajanikant 💥💥💥

  • @renukat3558
    @renukat3558 4 หลายเดือนก่อน +1

    God bless U sir 🎊🎊Great person🌹🌹

  • @shahanasamal4014
    @shahanasamal4014 4 หลายเดือนก่อน +13

    Yusuf Ali sahib Allah will give 40 year again healthy and excellent life again and again .
    We need 150 years here. Inshallah

  • @ajayas908
    @ajayas908 3 หลายเดือนก่อน

    Rejith sir 🙌🏻

  • @rajasekharankp9096
    @rajasekharankp9096 4 หลายเดือนก่อน +11

    മുണ്ട് ചുറ്റിയവർക്കും സ്റ്റാർ ഹോട്ടലിൽ പ്രവേശിക്കാം . നല്ല കാര്യം .

    • @babujose6490
      @babujose6490 4 หลายเดือนก่อน

      നമ്മൾ മലയാളികളുടെ അഭിമാനം യൂസഫലി സാർ 🌹🌹🌹🌹🌹🌹🙏

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 4 หลายเดือนก่อน

    ആശംസകൾ.💐

  • @pelefans6549
    @pelefans6549 4 หลายเดือนก่อน

    Rajani sir, ma yousaf ali sir friends ❤❤❤

  • @jameelap7879
    @jameelap7879 4 หลายเดือนก่อน +1

    Mashaallah

  • @HarisRaiha-lb8zm
    @HarisRaiha-lb8zm 4 หลายเดือนก่อน +4

    Rajni❤❤❤❤❤

  • @hamsak2289
    @hamsak2289 4 หลายเดือนก่อน +1

    പാവം ഞാൻ സന്തോഷത്തോടെ പങ്കെടുത്തു
    😅

  • @hasfamuhammad7030
    @hasfamuhammad7030 4 หลายเดือนก่อน +1

    Yousaf sir 🤲

  • @Sunitha-j2o
    @Sunitha-j2o 23 วันที่ผ่านมา

    ഞാൻ സുനിത വടകര അരൂർ പോസ്റ്റ് വീട് മഠത്തിൽ ലക്ഷം വീട് വഴി കക്കട്ട് ഞാൻ സാറിനോട് ആവശ്യപ്പെടുന്നത്. എന്റെ വീട് പണി ഞാൻ പൂർത്തിയാക്കിയത് പല ബേങ്കിൽ നിന്നും ലോൺ എടുത്താണ് എങ്ങനെയെങ്കിലും തിരിച്ചു അടയ്ക്കാമെന്നു കരുതി എന്റെ കണക്കു കൂട്ടൽ എല്ലാ തെറ്റി പോയി എന്റെ ഭർത്താവ് വീണ് കാൽ പൊട്ടി ജോലിക്കൊന്നും തീരെ പോകാൻ പറ്റില്ല അങ്ങനെയിരിക്കെ ഭർത്താവിന്റെ അമ്മയും വീണു കാൽപാട്ടി അതു കൂടാ തെ അമ്മയുടെ കാലിന് വെരിക്കോസ് വെയിൽ എന്ന അസുഖവും വന്നു. പിന്നെയുള്ളത് അച്ഛൻ അവർക്കാണെങ്കിൽ തീരെ തിരുവാടില്ലാത്ത ആളാണ് ചെറിയൊരു മാനസിക പ്രശ്നം നേരിടുന്നു.ആ അച്ഛനും അമ്മയ്ക്കും ഈ ഒരു ഒറ്റ മകൻ മാത്രമെ ഉള്ളൂ.ആണായിട്ടു o പെണ്ണായിട്ടും ഒരു മകൻ പിന്നെ ഉള്ളത് ഈ ഞാനും എന്റെ രണ്ടും മക്കളും മാത്രമാണ് കുട്ടികൾ ചെറുതാണ് അവർ പഠിക്കുന്നു. അങ്ങനെ കുടുംബത്തിലെ എല്ലാ ഭാരവും ഞാൻ ഒറ്റയ്ക്കു ചുമക്കുന്നു. അതിനിടെ വീട് എന്നത് ആരു ടെയും സ്വപ്നമല്ലേ. സാർ അങ്ങനെയാണ് വീടു പണി തുടങ്ങിയത് 4 സെന്റ് സ്ഥലം മാത്രമെ ഉള്ളൂ അവിടെ ഒരു കൊച്ചു വീടെടുത്തു ഇപ്പോൾ ആകെ കടത്തിൽ മുങ്ങിക്കിടക്കുന്നു. ആധാരം പണയം വച്ചു. അതു കൂടാതെ അഞ്ചാറ് ബേങ്കിൽ നിന്നും ലോൺ എടുത്തു. എല്ലാ കൂടെ എന്ത് ചെയ്യണമെന്ന് ഒരു പിടിയും ഇല്ല. എന്റെ ഭർത്താവിന് ഷുഗർ ഉള്ളതു കൊണ്ട് കാലിലെ ഓപ്പറ്റേഷൻ ചെയ്ത കമ്പി എടുത്ത് മാറ്റിയപ്പോൾ കാൽ തീരെ ഉണങ്ങുന്ന ലക്ഷണമില്ല. ചെറിയ ഭാരമില്ലാത്ത എന്തെങ്കിലും ജോലിക്കു പോകണമെങ്കിൽ കാൽ തീരെ ഉണങ്ങുന്നില്ല. ഞാനാണെങ്കിൽ വീട്ടുജോലിക്കു പോയാണ് കുടുംബം നോക്കുന്നത്. ഇപ്പോൾ വീട്ടിലെ ഏക ആശ്രയം ഞാൻ മാത്രമാണ് ഒരു വീട്ടുജോലിക്കു പോയാൽ പത്തായി രം രൂപയെ ശമ്പളം ഉള്ളൂ ഒരു മാസത്തേക്ക് . ഇതു വെച്ച് ഞാൻ ലോണു തുക അടയ്ക്കണം ഭർത്താവിനെയും അമ്മയെയും അച്ഛനെയും ഡോക്ടറെ കാണിക്കണം കുട്ടികളുടെ സ്കൂൾ ചെലവ് നോക്കണം എല്ലാ കൂടെ മടുത്തു സാറെ ജീവിക്കാൻ തന്നെ തോന്നാത്ത അവസ്ഥയാണ് ഭർത്താവ് വീണ്ടിട്ട് 7 വർഷം ആകുന്നു ഈ 7 വർഷ o തൊട്ടെ ജോലിക്ക് പോയിട്ടില്ല. ഇനി ഞാൻ എന്തു ചെയ്യണമെന്ന് ഒരു പിടിയും കിട്ടുന്നില്ല സാർ ജീവിക്കണമൊ മരിക്കണമോ എന്ന് തിരിയാത്ത അവസ്ഥയാണ്. ഇതൊക്കെ ഞാൻ സാറിനോട് പറയുന്നത് നിങ്ങൾ ഒരു പാട് പേരെ സഹായിച്ചതായി കണ്ടു. എനിക്കൊന്നും വേണ്ട തത്കാലം എന്റെ ആധാരം മാത്രമെങ്കിലും എടുക്കാൻ എന്നെ സഹായിച്ചിരുന്നെങ്കിൽ സാറിന് കോടി പുണ്യം കിട്ടും. നിങ്ങൾ എന്നെ സഹായിച്ചാൽ ആ. കടം ഞാൻ സാറിന്റെ വീട്ടിലെ ജോലിയെങ്കിലും ചെയ്ത് വീട്ടിക്കോളാ. കാരണം വീട്ടുജോലി മാത്രമെ ഞാൻ ചെയ്തു പഠിച്ചുള്ളൂ. കാരണം കുഞ്ഞുനാളിലെ തുടങ്ങിയതാ പല പല വീടുകളിലും വീട്ടുജോലിക്ക് പോയിട്ട് അന്നും പഠിക്കാനൊന്നും സാമ്പത്തികം ഇല്ലായിരുന്നു. കാരണം ഞങ്ങൾ വെറും പാവങ്ങൾ ആണ് പട്ടികജാതിയിൽപ്പെട്ട പുലയ സമുദായത്തിൽപ്പെട്ടവരാണ് - 'അതു കൊണ്ട് സാറിന്റെ കാലിൽ വീണ് അപേക്ഷിക്കന്നു വിനയത്തിന്റെ ഭാഷയിൽ സഹായിക്കണം. കൈവിടല്ലെ.😢😢😢😢😢🙏

    • @kunhammadp8184
      @kunhammadp8184 22 วันที่ผ่านมา

      yosf,ali,yuda,olaka,parayata,pavapatavavan,ath,chayyyum

  • @riyasana1372
    @riyasana1372 หลายเดือนก่อน

    3:38

  • @alexandermathews3111
    @alexandermathews3111 4 หลายเดือนก่อน +5

    God Bless M A Yusuff Ali. Blessings upon the couple. What a beautiful marriage

  • @mohammedyousuf3146
    @mohammedyousuf3146 4 หลายเดือนก่อน +2

    Oru sadharanakarane kanichu tharika

  • @sajivesajive9550
    @sajivesajive9550 4 หลายเดือนก่อน +40

    കയ്യിൽ പണം ഉണ്ടേൽ ഇഷ്ട്ടം പോലെ ബന്ധുക്കൾ കാണും ഇല്ലേ അരും കാണില്ല നമ്മൾ വിളിച്ചാൽ ആരേലും വന്നാൽ ആയി

    • @mujeebmujeeb6030
      @mujeebmujeeb6030 4 หลายเดือนก่อน

      Athanu satyam

    • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
      @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി 4 หลายเดือนก่อน +1

      നിനക്കും പണക്കാരൻ ആകാമല്ലോ. 😂😂

    • @sajivesajive9550
      @sajivesajive9550 4 หลายเดือนก่อน +1

      @@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി നിന്നെ പോലെ പണം ഉണ്ടാക്കാനുള്ള വിദ്യ ഒന്നും അറിയില്ല 🙏🏻അറിയുകയും വേണ്ട സോറി

    • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
      @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി 4 หลายเดือนก่อน

      @@sajivesajive9550 പണം ഉണ്ടാക്കാനുള്ള വിദ്യ ദൈവം നേരിട്ട് വന്നു ആർക്കും കൊടുക്കില്ല. യുട്യൂബിൽ കളിക്കുന്ന സമയം പ്രയത്നിക്കണം . അല്ലാതെ യൂസഫലിയും തന്നെ പോലെ കമ്മന്റ് ഇട്ട് നടന്നിരുന്നെങ്കിൽ അങ്ങേരും തന്നെ പോലെ ആയേനെ 👌👌

    • @RasheedVellaplackal
      @RasheedVellaplackal 4 หลายเดือนก่อน

      അംബാനിയുടെ മകന്റെ കല്യാണം കൂടിയല്ലേ .കൊച്ചുകള്ളാ

  • @JaseelaNaja
    @JaseelaNaja 4 หลายเดือนก่อน

    പാവപ്പെട്ടവൻ കണ്ട് ആസാദിക്കുക

  • @seenathseenath9942
    @seenathseenath9942 4 หลายเดือนก่อน +11

    ഇതിൽ vip ടീം മാത്രം ഒള്ളൂ 😊

    • @americaneaglereloader1840
      @americaneaglereloader1840 4 หลายเดือนก่อน

      Vip team mathram alla ullath nattukarum und njn poyath aan aa kalyanathin yusuf bhai ente nattukaaran aan

  • @kabeerkabi6609
    @kabeerkabi6609 4 หลายเดือนก่อน +3

    പാവപ്പെട്ടവർ ഇതിൽ ഇല

    • @RasheedVellaplackal
      @RasheedVellaplackal 4 หลายเดือนก่อน

      നീയെന്തേ പോകാഞ്ഞത്?? എന്നെ വിളിച്ചതാ😂😂

  • @MkSidhe
    @MkSidhe 4 หลายเดือนก่อน

    Mammootty Mohanlal

  • @haroonm924
    @haroonm924 4 หลายเดือนก่อน +3

    Ulloon.kayichalum.ulloone.illathon.kayichalum.ullane.(naragathileekulla.eluppa.vayi)

  • @dalibainterior4000
    @dalibainterior4000 3 หลายเดือนก่อน

    Islamile ente eattavum ishttappetta karyam kudumba bandangalude bhadratha aanu

  • @3dmenyea578
    @3dmenyea578 4 หลายเดือนก่อน +1

    Koottathile kompan evide..
    Mammooka???

  • @ASHRAFbinHYDER
    @ASHRAFbinHYDER 4 หลายเดือนก่อน +3

    പന്തൽ സ്വന്തം ആയതു കൊണ്ട് ആ ചെലവ് കുറക്കാം 😅😅

  • @shaharshaharshan9526
    @shaharshaharshan9526 4 หลายเดือนก่อน +3

    Shane nigam ❤

  • @pramodkumakm2384
    @pramodkumakm2384 4 หลายเดือนก่อน +3

    ഞാൻ പോയില്ല... ക്ഷണിക്കാത്ത കല്യാണത്തിന് എന്തിനു പോണം.. വധു വരന്മാർക് ആശംസകൾ 🙏

  • @malluthanveer7710
    @malluthanveer7710 4 หลายเดือนก่อน +3

    MA yusuf ali , എങ്ങേര് ഒരുമാതിരി fevicol പോലെ ആണ് . എല്ലാവരെയും പരസ്പരം ഒട്ടിച്ചു വെക്കും.

    • @ASHRAFbinHYDER
      @ASHRAFbinHYDER 4 หลายเดือนก่อน +3

      എല്ലാവരെയും ചേർത്ത് നിർത്തുക എന്നത് ഒരു സൗഭാഗ്യം തന്നെ

    • @Afham123-qz8lq
      @Afham123-qz8lq 4 หลายเดือนก่อน

      നമുക്ക് അത് പറ്റില്ലല്ലോ ലെ

  • @abdhlhakeemhakeem2574
    @abdhlhakeemhakeem2574 4 หลายเดือนก่อน +5

    ഇതിൽ ഏറ്റവും കൂടുതൽ കാണിക്കുന്നത് രജനി കന്തിനെ ആണല്ലോ അദെന്താ

  • @thadeusthengappurakkal3605
    @thadeusthengappurakkal3605 4 หลายเดือนก่อน

    Luxury marriages in a 3ed world country 🎉

  • @asharafns2085
    @asharafns2085 4 หลายเดือนก่อน +1

    സമ്പത്ത് കെട്ടി പൂട്ടി വെക്കാനുള്ളതല്ല യൂസുഫലി പോലെയുള്ള ഒരാളുടെ കുടുംബത്തിൽ ഒരു മഠ ഗളകർമ്മം നടക്കുമ്പോൾ ലോകം മുഴുവനും അറിയപ്പെടുന്ന അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചു ഇവരൊക്കെ എത്തിയല്ലൊ അതു തന്നെ വലിയ കാര്യം അസൂയപ്പെട്ടിട്ട് ഒരു കാര്യമില്ല😅

  • @SanthoshSanthoshkumar-u4l
    @SanthoshSanthoshkumar-u4l 4 หลายเดือนก่อน

    പാവപ്പെട്ട വിവാഹ പ്രായമായ പെൺകുട്ടികളുടെ കാര്യം ആലോചിക്കുമ്പോൾ ഉള്ളിൽ ഭയങ്കര വിഷമം.

  • @riyasana1372
    @riyasana1372 หลายเดือนก่อน

    3:58

  • @safeersafeer9446
    @safeersafeer9446 25 วันที่ผ่านมา

    കൂലിപ്പണിക്കാർ ഇല്ല

  • @anwar9702
    @anwar9702 4 หลายเดือนก่อน +1

    മമ്മുക്ക, ലാലേട്ടൻ?

  • @mohammadbasheer3167
    @mohammadbasheer3167 4 หลายเดือนก่อน +11

    M.A യൂസഫലി എത്രവലിയ മഹാനായിട്ടെന്താ കാര്യം ആർഭാഡത്തിന് ഒരു കുറവും ഇല്ലല്ലോ പണക്കാർക്ക് എന്നും കൂട്ട് പണക്കാർ മാത്രം പാവപ്പെട്ടവരെ മറന്നു പോകരുത്....???

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 4 หลายเดือนก่อน

      പാവ പെട്ടവർ ധരാളം ഉണ്ടാവും വീഡിയോ യിൽ കാണിക്കാഞ്ഞിട്ട് ആണ്

    • @rahmannaduvilothi9560
      @rahmannaduvilothi9560 4 หลายเดือนก่อน +3

      എന്താ സഹോദര പണമുള്ളവർ ചിലക്കുമ്പോൾ എത്ര ആളുകൾക്കാണ് വരുമാനം വരുന്നത് പാവങ്ങളെ മാത്രം നോക്കിയാൽ മറ്റുള്ളവർ എങ്ങിനെ ജീവിക്കും പണമുള്ളവർ ചിലവാകട്ടെ

    • @lovemykeralam8722
      @lovemykeralam8722 4 หลายเดือนก่อน

      Onnu👍പോടാ ഉവ്വേ

    • @jafarmk171
      @jafarmk171 4 หลายเดือนก่อน

      യൂസുഫലി പാവപ്പെട്ടവർക്ക് ഒന്നും കൊടുക്കുന്നത് നിങ്ങൾ കണ്ടില്ലെന്നു തോന്നുന്നു

  • @sudeepkarthyayan7010
    @sudeepkarthyayan7010 4 หลายเดือนก่อน

    MP സുരേഷ് ജി ഇല്ലല്ലോ??

  • @mansooruc7660
    @mansooruc7660 4 หลายเดือนก่อน +3

    മേജർ രവി ക്യാമറയുടെ മുമ്പിൽ നിന്ന്. മാറുന്നില്ല ചങ്ങായിയുടെ വിചാരം വലിയ സെലിബ്രറ്റി ആണെന്നാണ് 🤡

  • @kunhammadp8184
    @kunhammadp8184 4 หลายเดือนก่อน

    chatta,kalliyanam

  • @nishadjas7814
    @nishadjas7814 4 หลายเดือนก่อน +1

    entha karyathinu

  • @BasheermarotkklSx876-gl8wn
    @BasheermarotkklSx876-gl8wn 4 หลายเดือนก่อน

    ഈ കല്യാണത്തെ അധിക്ഷേപിച്ചവർ ഈ കഴിഞ്ഞ നാളിൽ ഇരാജ്യത്ത് ഒരു വിവാഹ മാമാങ്കം നടന്നു അമ്പാനിയുടെ മകളുടെ വിവാഹംഅതും ഇതുമായി തട്ടിച്ചു നോക്കുമ്പോൾ ഈ ആഡംമ്പരം ഒന്നുമല്ല അതേപ്പറ്റി ഒരു കമൻ്റും ഇവിടെ കണ്ടില്ല ഈ കേരളത്തിൽ അംമ്പാനി എത്ര അഗതിമന്ദിരങ്ങൾ പണിതു കൊടുത്തിട്ടുണ്ട് എത്ര പാവപ്പെട്ടവർ ആ വീടുകൊടുത്തിട്ടുണ്ട് എത്രപേർക്കു സ്വയം തൊഴിൽ ചെയ്യാൻ സഹായം ചെയ്തിട്ടുണ്ട് എത്ര പേരെ വിദേശ ജയില് കളിൽ നിന്നു മോജിപ്പിച്ചു കൊണ്ടുവന്നിട്ടുണ്ട് എത്ര പേരുടെ വീട് കൾ ജപ്തിയിൽ നിന്ന് ഒഴിവാക്കി കൊടുത്തിട്ടുണ്ട് പക്ഷേ യൂസുഫ് അലി എന്ന കച്ചവടക്കാരൻ ഇതെല്ലാം ചെയ്തിട്ടുണ്ട് പോരാത്തതിന് മുപ്പതിനായിരത്തിൽ പരം കൂടുമ്പങ്ങൾളിലുള്ള മലാളികൾ അയാളുടെ ശമ്പളം വാങ്ങി ജീവിതം കരുപ്പിടിപ്പിപ്പിക്കുന്നു അമ്പാനി എത്ര മലയാളികൾക്കു ജോലി കൊടുത്തിട്ടുണ്ട് വല്ല കണക്കും ആർക്കെങ്കിലും പറയാനുണ്ടൊ യൂസുഫ് അലിയുടെ സഹായം നാടറിയാതെ എത്രയോ പേർക്കു കിട്ടിയിരിക്കുന്നു ഇവിടെ ഒരു കുടുംബത്തിൻ്റെ ജപ്തി ഒഴിവാക്കാൻ അയാൾ കൊടുത്തതുക നാലര കോടി രൂപ ഏതുമുതലാളിയാണിവിടെ കൊടുത്തിട്ടുള്ളത് ബോച്ചെ കൊടുത്ത ഒരു കോടി ഒഴിവാക്കിയാൽ അയാളെ വിമർശിക്കുന്ന വർ അതൊക്കെ ഒന്നോർക്കുന്നതു നന്നായിരിക്കും പിന്നെ പാവപ്പെട്ടവർ ആ കല്യാണത്തിൽ ഇല്ലെന്നു ആരാണ പറഞ്ഞതു അവർക്കും മാന്യമാ മസ്ഥാനം അവിടുണ്ട് എല്ലാവരെയും ഒരു ഭ്രയ്മിൽ കാണിക്കണമെന്നു പറഞ്ഞാൽ നടക്കാത്ത കാര്യമാണല്ലൊ വിമർശിക്കുന്നവർക്കുള്ളത് അവരുടെ മനോവിഷമം കൊണ്ടു മാത്രം

  • @rahmankp9261
    @rahmankp9261 4 หลายเดือนก่อน +2

    എത്രയോ അഷരണർക്കു ഉപകാരമാകാമായിരുന്ന പണമാണ് ഈ വി വി ഐ പി മേളക്ക് വേണ്ടി ദൂർത്തടിച്ചത് ? ഇന്നാട്ടിൽ രക്ഷിതാവിന്റെ ശിക്ഷ ഇറങ്ങാതിരിക്കാൻ പ്രാർഥിക്കാം

  • @Abdukka703
    @Abdukka703 4 หลายเดือนก่อน +2

    അരിയെറിഞ്ഞാൽ ആയിരം കാക്ക.

  • @moideenwelder2904
    @moideenwelder2904 4 หลายเดือนก่อน +11

    ഒന്നു രണ്ട് പേർ അവരുടെ കാൽതൊട്ട് വന്ദിക്കുന്നത് കണ്ടു അതിൻ്റെ ആവസ്യമില്ലായിരുന്നു. അയ്യാൾ ദൈവമൊന്നും അല്ലല്ലൊ മുസ്ലിംകളെ അപേക്ഷിച്ച് അത് വേണ്ടായിരുന്നു

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 4 หลายเดือนก่อน

      ആരുടെ കാൽ തൊട്ട് ആണ് വണ്ടിച്ചത്

    • @saseendranp3063
      @saseendranp3063 4 หลายเดือนก่อน

      It's a part of Indian culture...

    • @moideenwelder2904
      @moideenwelder2904 4 หลายเดือนก่อน

      @@abdhlhakeemhakeem2574 ആ വീഡിയൊ നന്നായൊന്ന് നോക്കൂ

    • @GreatIndianwon
      @GreatIndianwon 4 หลายเดือนก่อน

      ​@@saseendranp3063 not Indian culture, only Hindu culture...

    • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
      @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി 4 หลายเดือนก่อน +1

      ​@@GreatIndianwonഹഹ ഹിന്ദു കൾച്ചറോ. തമ്പ്രാൻ വന്നപ്പോ നൂറടി അകലം പാലിച്ചു കാട്ടിൽ ഓടി ഒളിച്ച കൾച്ചർ 😄😄

  • @pelefans6549
    @pelefans6549 4 หลายเดือนก่อน +1

    Jathiyum mathavum paranja commentolikal evide kan niraye kandoli engal ethum paraju eeeunoli 😂😂😂😂😂

  • @PurplePlums2023
    @PurplePlums2023 4 หลายเดือนก่อน +1

    Inganeyanu muslim penkuttikalude vivahom nadathendathu. Allathe monthakku oru pattinakkum ketti thookki montha kanatha pole adukkalayil engo kondu nirthi, avalkku oru pankum illathe cherukkanum penninte appanum thammil alla kalyanom nadathendathu. Pennineyum cherukkaneyum varunnavarkku parichayapeduthanom . Yusuf Ali deeni alla ennarum parayilla.

  • @Kannur392
    @Kannur392 4 หลายเดือนก่อน +2

    Sadharanakar arum ellalo

  • @ayshasvlog4728
    @ayshasvlog4728 4 หลายเดือนก่อน

    Ottakam. Avide😅

  • @hussainkuttyka1781
    @hussainkuttyka1781 4 หลายเดือนก่อน +2

    പോത്തീസിൻ്റെ പോത്തന്മാരെ കണ്ടില്ലല്ലോ ??? പോത്ത് ബിരിയാണി ശാപ്പിടാൻ അടുത്ത തട്ടുകടയിൽ കയറിയതാണോ ???

  • @kunhammadp8184
    @kunhammadp8184 4 หลายเดือนก่อน

    pavapattavanu,shanam,ella,

  • @pelefans6549
    @pelefans6549 4 หลายเดือนก่อน

    Pavangal vargeeyam paranjirunno ,bjp ,muslim lege,ldf ellam ottaketta eppol manasilayo pottanmare😂😂😂😂😂

  • @126fh
    @126fh 4 หลายเดือนก่อน +1

    എല്ലാം ഉടുക്കാനും, ഉണ്ണാനും ഇല്ലാത്ത പട്ടിണി പാവങ്ങൾ 😄
    ഒരു നേരത്തെ ആഹാരത്തിന് വക ഇല്ലാത്ത എത്രയോ VIP കൾ ഉണ്ട് നാട്ടിൽ അവർക്ക് ഒരു നേരത്തെ ഫുഡ്സ് കൊടുക്കരുത് 10:18

  • @kunhammadp8184
    @kunhammadp8184 4 หลายเดือนก่อน

    usaf,aliyyuda,pudiya,pannu,maridam,kanichu,islamlnu,aduru

  • @RockyBhai-ku9tc
    @RockyBhai-ku9tc 4 หลายเดือนก่อน

    എല്ലാരേം കുപ്പിലാക്കി വെച്ചേക്കുവാ. പാവങ്ങൾ എങ്ങനെ ജീവിക്കും ഈ നാട്ടിൽ...

  • @sulaimancm6510
    @sulaimancm6510 4 หลายเดือนก่อน +1

    Ninakkokke vere oru paniyum illiyo ?????

  • @bachufaisal5553
    @bachufaisal5553 4 หลายเดือนก่อน +2

    ബോളിവുഡ് il നിന്നു ഞാൻ മാത്രം ഉണ്ടായിരുന്നുള്ളു

  • @Rasheed-k2b
    @Rasheed-k2b 4 หลายเดือนก่อน +1

    പണംഉള്ള വന്എന്തുംആകാം

  • @SharafudheenM-mj6sq
    @SharafudheenM-mj6sq 4 หลายเดือนก่อน +3

    ഇതു പോലെ പാവങ്ങൾക്കൊരു പാർട്ടി. അതിൽ ഒരു പേരുള്ളവനും വേണ്ട. എല്ലാ ജില്ലക്കാരായ പാവങ്ങൾ അതിൽ പെടണം. നിങ്ങളെ കൊണ്ട് പറ്റുമോ

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 4 หลายเดือนก่อน +1

      പാവങ്ങൾ ധരാളം ഇതിൽ ഉണ്ടാവും വീഡിയോ യിൽ കാണിക്കാഞ്ഞിട്ട് ആണ്

    • @SafwanSajid-kh4ce
      @SafwanSajid-kh4ce 4 หลายเดือนก่อน

      Crct👌

  • @khalidppkhaliakhouse1698
    @khalidppkhaliakhouse1698 4 หลายเดือนก่อน +2

    ഇയാൾ വെറും ബിസിനെസ് കരനെല്ല.. എല്ലാവരെയും ഉൾകൊള്ളുന്ന വിശ്വാസ്തനാണ്