' ഈ പ്രസംഗം പാലക്കാട്ടുകാർ കേൾക്കരുത് ; എനിക്ക് അസൂയ കാരണം വരാൻ തോന്നിയില്ല : ഷാഫി പറമ്പിൽ I KREA

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 445

  • @usmank6890
    @usmank6890 2 ปีที่แล้ว +578

    ഞാൻ ഒരു ഇടത്‌പക്ഷ സഹയാത്രികനാണ്‌ എങ്കിലും ഈ ഷാഫി പറബിലിനോട്‌ എനിക്ക്‌ വലിയ ബഹുമാനവും ആദരവുമാണ്‌ , കാപട്യമില്ലാത്ത ജനനായകൻ ❤❤

    • @jojyvm1625
      @jojyvm1625 2 ปีที่แล้ว +4

      Current idathu valath alle actually or even worse, did you ever analyse what is happening in so called idathu?

    • @radhakrishnanraghavan2757
      @radhakrishnanraghavan2757 2 ปีที่แล้ว +18

      പാലക്കാടിന്റെ super MLA

    • @abdulgaffar6928
      @abdulgaffar6928 2 ปีที่แล้ว +12

      കറക്ട്

    • @haroonmahmood2642
      @haroonmahmood2642 ปีที่แล้ว +4

      ​@@radhakrishnanraghavan2757 zzz ഗവ 6 da

    • @gokul2809
      @gokul2809 ปีที่แล้ว +3

      😊

  • @madhup.k4094
    @madhup.k4094 ปีที่แล้ว +167

    കോൺഗ്രെസ്സ്കാർക്കെല്ലാം അഭിമാനിക്കാം ഇങ്ങനെയൊരു നേതാവിനെ കിട്ടിയതിൽ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ നമ്മുടെ കേരളത്തിന്റെ വിജയത്തിനായി.

  • @ManiKandan-cg9vn
    @ManiKandan-cg9vn 2 ปีที่แล้ว +188

    ഷാഫി. വെറും ഒരു പൊളിറ്റിക്കൽ നേതാവല്ല
    നിരീക്ഷണ പാടവമുള്ള വ്യക്തിത്വമാണ്
    പാലക്കാടിൻ്റെ ജനകീയ നേതാവ്

  • @rajangeorge4888
    @rajangeorge4888 2 ปีที่แล้ว +188

    മനുഷ്യത്വം ഉള്ള ഒരു നേതാവാണ് ഷാഫി പറമ്പിൽ

  • @shakeerkp7558
    @shakeerkp7558 2 ปีที่แล้ว +137

    അറിവും വിവരവും ഉള്ള യുവ ഷാഫിയെ ജയിപ്പിച്ച പാലക്കട്ട് കാർക്ക് ഒരായിരം നന്ദി

  • @alimppmna
    @alimppmna 2 ปีที่แล้ว +268

    കേരളത്തിലെ നല്ല ജനപ്രതിനിധികളിൽ ഒരാളാണ് ശാഫിപറബിൽ

  • @ambikajijo508
    @ambikajijo508 ปีที่แล้ว +173

    ഞങ്ങൾ പാലക്കാട്‌ കാരുടെ അഭിമാനം..... ഷാഫിക്ക ♥️

    • @mohammedka5244
      @mohammedka5244 ปีที่แล้ว +3

      Good. ❤.Good ❤. Good ❤

  • @mymattul2641
    @mymattul2641 2 ปีที่แล้ว +219

    ഞാൻ സഗാവ് ആണ് പക്ഷെ ഷാഫി എൻ ഉയിർ

  • @BabuBabu-vn7fc
    @BabuBabu-vn7fc 2 ปีที่แล้ว +321

    ഇത്തരം വിവരവും വിദ്യാഭ്യാസവും ഉള്ളവരെ നാടിന്റെ saradhyam ഏൽപ്പിക്കൂ 🙏🙏🙏അഭിനന്ദനങ്ങൾ ഷാഫിജി

  • @aban.p1212
    @aban.p1212 2 ปีที่แล้ว +376

    ഞാൻ സിപിഎം കാരനാ ഷാഫിയും നജീബും കേരളത്തിന്റെ മുത്താണ്

    • @habeebrahman3728
      @habeebrahman3728 2 ปีที่แล้ว

      നിന്നെ പോലുള്ള അന്തം കമ്മികളും നിന്റെ പാർട്ടിയും ആണ് കേരളത്തിന്റെ ശാപം 🤪🤪🤪🤪

    • @AMSams971
      @AMSams971 2 ปีที่แล้ว +5

      Me too

  • @binduv5152
    @binduv5152 2 ปีที่แล้ว +93

    പാലക്കാടിന്റെ മുത്ത്‌ shafi bro!!!❤❤🔥🔥
    പെരുന്തൽമണ്ണയുടെ മുത്ത്‌ Najeeb bro!!!!❤❤🔥🔥

  • @ismaile8493
    @ismaile8493 2 ปีที่แล้ว +35

    സന്ദർഭോചിതമായ, സാര സമ്പൂർണ്ണമായ ഒരു പ്രഭാഷണമായിരുന്നു ശ്രീ. ഷാഫി MLA യുടെത്. വശ്യമായ ശൈലിയിൽ കാര്യങ്ങളുടെ നല്ല അവതരണം. Congratulations👍

  • @shahanadcheruvakkara7852
    @shahanadcheruvakkara7852 ปีที่แล้ว +12

    ഒരു രക്ഷയുമില്ല..❤ ഷാഫി ഭായ്..

  • @mathewkutty7470
    @mathewkutty7470 2 ปีที่แล้ว +66

    നല്ല ഒരു ജനപ്രതിനിധിയാണ് ഷാഫി പറമ്പിൽ

  • @thasleemairshad3999
    @thasleemairshad3999 ปีที่แล้ว +18

    Youngers super star പൊളിറ്റിക്സ് hero. ഷാഫി 🥰🥰🥰

  • @jaffergaf5159
    @jaffergaf5159 2 ปีที่แล้ว +22

    ഷാഫി പറമ്പിൽ 👌👌
    നജീബ് കാന്തപുരം ഞങ്ങൾ ആദ്യമേ തൊട്ടറിഞ്ഞ നേതാവാണ് ഞങ്ങളുടെ പഞ്ചായത്ത് കാരൻ പഞ്ചായത്ത് മെമ്പർ, ജില്ലാ പഞ്ചായത്ത് മെമ്പർ, ഇപ്പോൾ പെരിന്തൽമണ്ണ mla

  • @bindumohan5601
    @bindumohan5601 2 ปีที่แล้ว +92

    എനിക്ക് ഇഷ്ട്ട പെട്ട MLA മാർ.ഷാഫി പറമ്പിൽ.നെജീബ് കാന്ത പുരം

  • @mohammedaslamkv4316
    @mohammedaslamkv4316 2 ปีที่แล้ว +191

    പെരിന്തൽമണ്ണക്കാർക്ക് തെറ്റിയിട്ടില്ല അവർ തെരഞ്ഞെടുത്ത ജനപ്രതിനിധി ഒരു വർഷം പൂർത്തിയാക്കും മുമ്പേ രാജ്യത്തിന് മാതൃകയായ വ്യക്തിത്വം കേരളത്തിൽ ആദ്യമായി സൗജന്യ സിവിൽ സർവീസ് അക്കാദമി കൊണ്ടുവന്നത് നജീബ് സാഹിബ് ആണെന്ന് പറയുമ്പോൾ എനിക്ക് അടക്കം അഭിമാനം തോന്നുന്നു കാരണം അദ്ദേഹത്തിൻറെ മണ്ഡലത്തിലാണ് എന്നിട്ടും എനിക്ക് ധാരാളം സഹായങ്ങൾ ചെയ്തു തന്നിട്ടുണ്ട് ഇതുപോലുള്ള എംഎൽഎമാരെ വേണം നമുക്ക് എൻറെ എല്ലാവിധ പിന്തുണയും നജീബ് സാഹിബ് ഉണ്ടാകും ..💪💪💪

  • @hassainar1544
    @hassainar1544 2 ปีที่แล้ว +14

    നിങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന
    ഒരു ജനത നിങ്ങളുടെ മുന്നിൽ ഉണ്ട്. അത് എന്നും നിലനിർത്തി പോകുക.
    ദൈ വം അനുഗ്രഹിക്കട്ടെ....

  • @rasaqp9618
    @rasaqp9618 2 ปีที่แล้ว +18

    ഇതര പാർട്ടിക്കാരുടെപോലും പ്രശംസകൾ പിടിച്ചുവാങ്ങുന്ന ജനപ്രതിനിധികളേ നിങ്ങൾ ഭാഗ്യവാന്മാരാണ് . അഭിനന്ദനങ്ങൾ . ജൈത്ര യാത്ര തുടരുക , ബഹുജനം പിന്നിലുണ്ട് .ദൈവം അനുഗ്രഹിക്കട്ടെ .

  • @rojasmgeorge535
    @rojasmgeorge535 2 ปีที่แล้ว +140

    നമ്മുടെ ചെറുപ്പക്കാർ എല്ലാവരും ഇതുപോലെ ആയിരിന്നുവെങ്കിൽ എന്ന് ഞാൻ...... വെറുതെ മോഹിച്ചു പോയി..... ജയ് ഹിന്ദ് 👍👍🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼💕💕💕💕

  • @retnakarunni1154
    @retnakarunni1154 2 ปีที่แล้ว +95

    ഇഷ്ടപ്പെട്ടു തന്നെ കഷ്ടപെടണം, Great speech sir.

  • @sundumoncm
    @sundumoncm 2 ปีที่แล้ว +22

    വായാടികളായ യുവ നേതൃത്വത്തിനുള്ള മാതൃകയാണ് ഷാഫി👍👍👍

  • @MrPramodpramod
    @MrPramodpramod 2 ปีที่แล้ว +123

    what a speech...👌 proud of Palakkad.... salute sir...- ഒരു പാലക്കാടൻ 🙏

  • @Baleno2021
    @Baleno2021 ปีที่แล้ว +30

    നല്ല വിദ്യാഭ്യാസവും ദീർഘാദൃഷ്ടിയും ഉള്ള നേതാവ് എന്ന് സംസാരത്തിൽ നിന്നും മനസിലായി... ഇങ്ങനെ ഉള്ള യുവാക്കൾ മുഖ്യമന്ത്രി ആയാൽ കേരളം വേറെ ലെവൽ ആവും.

  • @danishali1022
    @danishali1022 หลายเดือนก่อน +14

    ഈ മനുഷ്യൻ മുഖ്യമന്ത്രി ആയിട്ട് മരിച്ചാമതി വിദ്യാഭ്യാസമുള്ള നല്ല മനുഷ്യസ്നേഹ്യ്. C M ഷാഫിപറമ്പിൽ 💪💪💪❤❤❤

  • @SujathaSuja-z2h
    @SujathaSuja-z2h 14 วันที่ผ่านมา

    ദൈവ അനുഗ്രഹം ഉള്ള വ്യക്തിയാണ് തിരിച്ച് കിട്ടും എന്ന് പ്രതീക്ഷിക്കാത്ത വ്യക്തിയാണ്👌👌👌 അനിയാ

  • @sulaimank7240
    @sulaimank7240 2 ปีที่แล้ว +130

    പാലക്കാടിന്റെ മുത്താണ്. ഷാഫിപറമ്പിൽ

  • @Kpz009
    @Kpz009 2 ปีที่แล้ว +35

    ഷാഫിക്ക ഇങ്ങളൊരു ജിന്ന് തന്നെ മനുഷ്യ സ്നേഹി

  • @FousiyaRasheed-l2s
    @FousiyaRasheed-l2s หลายเดือนก่อน +5

    എന്റെ പൊന്നോ ഷാഫിക്ക ❤ മാഷാ അള്ളാ ആരുടെയും കണ്ണ് പറ്റാതിരിക്കട്ടെ 🥰🥰

  • @abdulnassereh7601
    @abdulnassereh7601 ปีที่แล้ว +17

    വിവേകമുള്ള നേതാവ്.

  • @manafopmanafop9887
    @manafopmanafop9887 ปีที่แล้ว +11

    പാലക്കാട്‌ ഉള്ളവർക്ക് ഭാവിയിൽ ഒരു മുഖ്യമന്ത്രി യെ കൂടി ആക്കാൻ പറ്റിയ പ്രിയ നേതാവ് ഷാഫി പറമ്പിൽ 💚

  • @muhammedshafi5427
    @muhammedshafi5427 2 ปีที่แล้ว +27

    ഇങ്ങനെ ആവണം ഒരേ mla മാരും big സല്യൂട്ട് നാജിബ് bro

  • @shahidafarmanshahida2253
    @shahidafarmanshahida2253 2 ปีที่แล้ว +21

    ഞാൻ പാലക്കാട്‌ ഷാഫി പറമ്പിൽ 👌👌👌👌👌

  • @rajeshpnr4656
    @rajeshpnr4656 2 ปีที่แล้ว +32

    Shafi parambil.... അങ്ങൊരു ഹീറോ thanne🌹... അങ്ങയുടെ ആൽമാർത്ഥത അങ്ങയുടെ പ്രസംഗം അതുകേട്ടാൽ അങ്ങയേ ആരാധിച്ചു പോകും.... എനിക്ക് പ്രതേകിച്ചു രാഷ്ട്രീയം ഒന്നുമില്ല.... നല്ലതു ആര് ചെയ്‌താലും അഭിനന്ദനങ്ങൾ..... 💞

  • @a-z4659
    @a-z4659 2 ปีที่แล้ว +41

    ഇത്രമനോഹാമായിസംസാരിക്കാൻ കഴിയുന്ന കേരളത്തിലെ ഒരേ ഒരു mla ഷാഫിപറമ്പിൽ

  • @issudheenak7250
    @issudheenak7250 2 ปีที่แล้ว +59

    നജീബ്. ശാഫി, സൂപ്പർ 👍👍💐💐

  • @shahafakpba1532
    @shahafakpba1532 ปีที่แล้ว +6

    മനോഹരമായ പ്രസംഗം 👍

  • @abdulgafoor3432
    @abdulgafoor3432 ปีที่แล้ว +15

    ഓരോ കാര്യങ്ങളും കൃത്യമായി പറഞ്ഞു മനസിലാക്കി തരുന്ന കേരളത്തിൽ ഉള്ള mla മാരിൽ കേമൻ ഈ ഷാഫി പറമ്പിൽ തെന്നെയാണ് 🥰

  • @kozhikodenz1668
    @kozhikodenz1668 2 ปีที่แล้ว +163

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട MLA SHAFI PARAMBIL & NAJEEB KANTHAPURAM

  • @munawaralikkapparambil2091
    @munawaralikkapparambil2091 2 ปีที่แล้ว +16

    മുത്താണ് നജീബ്ക്കയും ഷാഫിക്കയും ....
    യുവ നേതാക്കൾ വളരട്ടെ ....
    ഭാവി ഉണരട്ടെ ....

  • @misriya-ni9wn
    @misriya-ni9wn 2 ปีที่แล้ว +42

    ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവും കൂടിയാണ് ഷാഫി ആരുടെ മുന്നിലും തലകുനിക്കാത്ത നേതാവ് പാവപ്പെട്ടവൻ എന്നും ഒരു അത്താണി

  • @ajmalkayakkodi105
    @ajmalkayakkodi105 ปีที่แล้ว +8

    എന്ത് മനോഹരമായ ഭാഷണം!

  • @sakeerbaicalicut8177
    @sakeerbaicalicut8177 หลายเดือนก่อน +2

    ഇഷ്ട്ട പെട്ടത് കൊണ്ട് മാത്ര മായില്ല കഷ്‌ടപ്പെടലും കൂടിയാവണം വല്ലാത്ത വാക്ക് പൊളിച്ചു ഷാഫിക്ക വല്ലാത്ത സ്‌നേഹമാണ് തങ്ങളോട് വ്യക്തമായി മനസ്സിലാക്കി തരുന്ന സംസാര ഷയ്ലി ഷാഫിക്ക മുത്താണ് 👍👍👍❤❤❤

  • @mallureels5903
    @mallureels5903 2 ปีที่แล้ว +30

    ഷാഫി. രാഹുൽ. 👍🏻👍🏻👍🏻

  • @subairsubi4105
    @subairsubi4105 ปีที่แล้ว +6

    Shafi and Najeeb ❤
    Shafi Speach...kidu..,

  • @studytabil1911
    @studytabil1911 2 ปีที่แล้ว +12

    ഇത് പോലെ സംസാരിക്കാൻ ഉള്ള ആഗ്രഹം ഉണ്ട് അല്ലാഹ്

  • @sourceofvoice
    @sourceofvoice ปีที่แล้ว +4

    പെരിന്തൽമണ്ണക്കാരുടെയും പാലക്കാടുകാരുടെയും മാത്രമല്ല കേരളീയരുടെ അഭിമാനമാണ് നജീബ്ക്കയും ഷാഫിക്കയും ..മുത്തുമണികൾ 🥰

  • @lillykuttyjacob5180
    @lillykuttyjacob5180 ปีที่แล้ว +9

    Very nice message

  • @positivevibesonly1415
    @positivevibesonly1415 2 ปีที่แล้ว +131

    🙏🙏🙏🙏🙏 ഷാഫിയേട്ട പാലക്കാടുകാർ കേട്ട്, നമ്മൾക്കും കൊണ്ട് വരുമോ ഇതുപോലെ ഒരു അക്കാദമി, ക്യാഷ് ഇല്ലാത്തത് കൊണ്ട് പഠിക്കാൻ കഴിയാത്ത എന്നെ പോലെ ഉള്ളവർക്ക് വേണ്ടി

    • @unaispukayoor3948
      @unaispukayoor3948 2 ปีที่แล้ว +2

      panam evidunn
      najeebkka undakkiyath kmcc pravarthakar aya pravasikal kodtha paisa kond anu ith

    • @sandrasunny3848
      @sandrasunny3848 ปีที่แล้ว +2

      Wonderful&inspiring speech..thank uu

    • @positivevibesonly1415
      @positivevibesonly1415 ปีที่แล้ว +3

      @@unaispukayoor3948 അങ്ങനെ ആയാലും മതിയല്ലോ

  • @blueworldcartoongame9149
    @blueworldcartoongame9149 2 ปีที่แล้ว +47

    😘😘😘😘😘എന്റെ സ്വന്തം ഷാഫിമുത്തേ മുത്തം 💖

  • @MuhammadKutti-j6x
    @MuhammadKutti-j6x หลายเดือนก่อน +2

    ഷാഫി പറമ്പിലിനും❤ നജീബ് കാന്തപുരത്തിനും എല്ലാ അനുഗ്രഹാഷി സ്സുകളും നാഥൻ നൽകട്ടേ ആമീൻ❤❤❤❤❤❤❤

  • @TZB2011
    @TZB2011 หลายเดือนก่อน +3

    It's all about passion not facilities.... It's all about managing our failures not winning....Wow...!
    എത്ര ശക്തമായ വാക്കുകൾ....
    വെറുതെ ചില ചിന്തകൾ കാടുകയറി പറഞ്ഞു പോകുകയല്ല ഇദ്ദേഹം ചെയ്യതത്.... സന്ദർഭോചിതവും സുചിന്തതവും കൃത്യതയും ഉള്ള ഒരു പ്രഭാഷണം - അതും ചുരുങ്ങിയ സമയത്തിനുള്ളിൽ നിന്നുകൊണ്ട്. അഭിനന്ദനങ്ങൾ, ഷാഫി.🎉❤

  • @thomaskovoor2751
    @thomaskovoor2751 2 ปีที่แล้ว +14

    ഷാഫിക്കയുടെ speech super👍

  • @rasheedkuruppath4342
    @rasheedkuruppath4342 2 ปีที่แล้ว +69

    ഇദ്ദേഹത്തെ തോൽപിക്കാൻ കുറെ നോക്കി ,പലരും , നടന്നില്ല , നടക്കാൻ ഉടയോൻ സമ്മതിച്ചില്ല.. 💪💪

  • @MuhammadKutti-j6x
    @MuhammadKutti-j6x หลายเดือนก่อน +1

    കോൺഗസ്സിന് ഷാഫി പറമ്പിൽ ഒരു മുതൽക്കു ട്ടാ ഷാഫി വേറൊരു, ലവലാ❤❤ ഹൃദയവിശാല മുള്ള വ്യക്തി സൂപ്പർ💯👍👍👍👍👍

  • @കുട്ടനാട്കാരൻ
    @കുട്ടനാട്കാരൻ ปีที่แล้ว +4

    Shafi parambil politicsil orupadu uyarangalil aethumm kaaranam... nalla manasinte udama

  • @pramodkodakkat8646
    @pramodkodakkat8646 2 ปีที่แล้ว +14

    Shafi ikka❤️.... what a speech..... bowed down... the man I wanted to see in person.... I couldn't see it until now... I will see it ❤️

  • @rvijayakumarpai9086
    @rvijayakumarpai9086 ปีที่แล้ว +5

    You are simply excellent ❤

  • @udayabanucp7833
    @udayabanucp7833 ปีที่แล้ว +2

    Shaffi... And najeeb ji. അസാധ്യ നേതാക്കൾ. Proud of you 🥰👏🏻👏🏻

  • @freddyfrancis9052
    @freddyfrancis9052 ปีที่แล้ว +7

    Great inspiring words 💙💙💙💙 from inspiring MLAs

  • @subairmuhammad860
    @subairmuhammad860 2 ปีที่แล้ว +23

    നമ്മുടെ സ്വന്തം ഷാഫി 🥰🥰🥰🥰❤❤❤❤❤❤❤😘😘😘😘😘😘😘

  • @ebyjosep8581
    @ebyjosep8581 2 ปีที่แล้ว +7

    സുന്ദരമായ വാക്കുകൾ

  • @rejiraju6042
    @rejiraju6042 2 ปีที่แล้ว +12

    An example of a great political leader..Shafi parambil. Hatts of you sir

  • @ajithkp2903
    @ajithkp2903 2 ปีที่แล้ว +8

    Shafilkka💙💙 As alway fabulous speech❤

  • @georgesamuel5342
    @georgesamuel5342 2 ปีที่แล้ว +3

    അതി മനോഹരമായ ഗാന സന്ധ്യ ആയിരുന്നു കബീർ ഷഹീർ അവതരിപ്പിച്ചത്.

  • @meharabeegam1654
    @meharabeegam1654 3 วันที่ผ่านมา

    ഷാഫി സർ പൊളിയാണ്, പൊളിച്ചു മോനെ. ഇതാണ് ഷാഫി സർ. 💓💓💓💓usr

  • @aboomoidutty6270
    @aboomoidutty6270 28 วันที่ผ่านมา

    അഭിനന്ദനങ്ങൾ mr നജീബ് mla പെരിന്തൽമണ്ണ
    Mr ഷാഫിപറമ്പിൽ MLA അദ്ദേഹത്തിന്റെ speech very very great

  • @muraleedharannarayanan9858
    @muraleedharannarayanan9858 2 ปีที่แล้ว +18

    What a super speech.

  • @abdulrasheedk2720
    @abdulrasheedk2720 2 ปีที่แล้ว +7

    ഷാഫി പറമ്പിൽ 🤩🥰👍👍👍🙏🏻🙏🏻🙏🏻

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 2 ปีที่แล้ว +5

    Ithupole palakkadilum venam shafi kka nalla kolittiyulla MLA maril oralane 🙏🙏🙏🙏💞💞💞💞💞💞👍

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 ปีที่แล้ว +6

    President 👌💯💯👌👌👍🏼👍🏼🙏🙏🙏❣️❣️💚💚💚😘😘😘Shafikka 🤝🤝great speech 💚💚💚💚❣️❣️👏👍

  • @tessyjoy4216
    @tessyjoy4216 2 ปีที่แล้ว +9

    Hai എത്ര inspirative ആയ speech

  • @faisalkarat3393
    @faisalkarat3393 2 ปีที่แล้ว +18

    God bless you Najeeb & Shafi

  • @badarulmuneer5438
    @badarulmuneer5438 29 วันที่ผ่านมา

    100% ശരിയാണ്. നജീബ് കാന്തപുരം അദ്ദേഹം ഒരു കഴിവുള്ള നേതാവ്. മനുഷ്യസ്നേഹി യാതൊരു സംശയവും വേണ്ട ❤️❤️❤️❤️❤️❤️

  • @sidheequen724
    @sidheequen724 2 ปีที่แล้ว +13

    What an inspiring speech by Shafi Parambil🤗

  • @unnikrishnank3273
    @unnikrishnank3273 หลายเดือนก่อน +1

    Sooper sooper speech 🙏🥰♥️

  • @The_GA_Spot
    @The_GA_Spot ปีที่แล้ว +3

    What a Speech❤🎉

  • @Pixie_sature2279
    @Pixie_sature2279 2 ปีที่แล้ว +57

    ഇതു പോലെ പറയണമെങ്കിൽ അവൻ കോൺഗ്രസ് കാരനാണ്

  • @elizabethjoseph2675
    @elizabethjoseph2675 2 ปีที่แล้ว +20

    What a speech.A big salute .God bless u sir.

  • @hixD884
    @hixD884 2 ปีที่แล้ว +25

    Best motivator Shafi. All the best

  • @manuks1946
    @manuks1946 2 ปีที่แล้ว +4

    Exelent motivation Mr. Shafi parambil

  • @hanik8850
    @hanik8850 2 ปีที่แล้ว +15

    MashaAllah.Iniyum idupole nalla karyanghal cheyyan allahu thoufeeq nalgatte.

  • @johnpeter5535
    @johnpeter5535 2 ปีที่แล้ว +12

    What a speech ❤️💯🔥

  • @ksunitha8053
    @ksunitha8053 2 ปีที่แล้ว +8

    Nice excellent wonderful motivation capsuled speech

  • @mrh4__mid588
    @mrh4__mid588 ปีที่แล้ว +3

    I love shafikha and najeebkha 💞💞💞💞 shafikka educated and good human being
    Like shafikha the way u spoke to them

  • @kennypaul7354
    @kennypaul7354 2 ปีที่แล้ว +12

    Super Powlichu 👌👌 great words beyond politics

  • @shihabshihab85
    @shihabshihab85 2 ปีที่แล้ว +14

    Super speech sir

  • @malayaliplus1409
    @malayaliplus1409 2 ปีที่แล้ว +16

    Super speach 👍👍👍👍

  • @asokantv
    @asokantv หลายเดือนก่อน +1

    Wonderful speech..great

  • @AbdulKarim-dc3yi
    @AbdulKarim-dc3yi 2 ปีที่แล้ว +5

    Excellent speech!

  • @mohdnajeeb6636
    @mohdnajeeb6636 2 ปีที่แล้ว +3

    Shafiq bro
    Incredible thank you for the speech 😍

  • @shamshadudheenshamshadudhe1961
    @shamshadudheenshamshadudhe1961 2 ปีที่แล้ว +5

    Najeebikka and shafi ingal randuperum muthan 🔥🔥🔥🔥

  • @musthafamkd6903
    @musthafamkd6903 2 ปีที่แล้ว +19

    Shafikka poli💞💞💥💥

  • @muhasinkader7594
    @muhasinkader7594 2 ปีที่แล้ว +2

    Masha allah🙌❤

  • @fimiljose6493
    @fimiljose6493 2 ปีที่แล้ว +7

    What a speech man 🔥🔥

  • @NoushadQurban
    @NoushadQurban 15 วันที่ผ่านมา

    തിരൂരങ്ങാടി മണ്ഡലത്തിൽ ഇതുപോലെയുള്ള പ്രവർത്തികൾ നടത്തിയിട്ട് ഇതുപോലെ ഷാഫി പറമ്പിലെ കൊണ്ടുവന്ന സംസാരിക്കാന്‍ അല്ലെങ്കില്‍കൊണ്ടുവന്ന സംസാരിക്കാന്‍ അല്ലെങ്കിൽ സ്റ്റേജ് കെട്ടാൻ തിരൂരങ്ങാടിക്കാർക്ക് എന്ന സാധിക്കുക റബ്ബിന്റെ അപാരമായ അനുഗ്രഹം കൊണ്ട് അങ്ങാടി മണ്ഡലത്തിലെ ജനങ്ങൾക്ക് നീ ഭാഗ്യം ചെയ്യണേ നാഥാ

  • @abdhulmalikkt4304
    @abdhulmalikkt4304 2 ปีที่แล้ว +6

    Great speech Shafi parambil

  • @rajikoshy2651
    @rajikoshy2651 2 ปีที่แล้ว +14

    Shafi’s speech always inspirational

  • @veldacrowther948
    @veldacrowther948 ปีที่แล้ว +1

    Waow...whata a speech... 🌹🌹🌹