Sancharam | By Santhosh George Kulangara | UAE- 21 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #Santhosh_George_Kulangara
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 1.2K

  • @saravanaraju1761
    @saravanaraju1761 2 ปีที่แล้ว +666

    എം.എ യൂസഫ് അലിയും, സന്തോഷ്‌ ഏട്ടനും കൂടിയുള്ള സഞ്ചാരം അടിപൊളി.💚

    • @sameerapk8990
      @sameerapk8990 2 ปีที่แล้ว +1

      സഹായം ചെയ്യണെ ഇക്ക . വിശമം കൊണ്ടാ

  • @muthfreakz
    @muthfreakz 2 ปีที่แล้ว +1590

    കേരളത്തിലെ haters ഇല്ലാത്ത 2 പവിഴ മുത്തുകൾ.most awaited moment's. Goosebumps🥰😍

    • @masthanjinostra2981
      @masthanjinostra2981 2 ปีที่แล้ว +29

      Yosuf ali k orupad undavanam.

    • @rasputin774
      @rasputin774 2 ปีที่แล้ว +83

      Yousuf Alikku Ishtam pole haters undu, athu ayalude kuzhappom kondu alla ennu maathram

    • @liju_vimala
      @liju_vimala 2 ปีที่แล้ว +22

      @@masthanjinostra2981 asooyakkaar

    • @ashiqdzn
      @ashiqdzn 2 ปีที่แล้ว +62

      @@masthanjinostra2981 pc ജോർജ് പോലോത്ത വിഷങ്ങൾ ഉണ്ടാവും

    • @rasinmuhammed2720
      @rasinmuhammed2720 2 ปีที่แล้ว +30

      Pc George and gang says hii.. 😂

  • @mohamedanvar1327
    @mohamedanvar1327 2 ปีที่แล้ว +258

    'ഒന്നും സുന്ദരമാകുന്നത് സ്വാഭാവികമായല്ല,മനുഷ്യാധ്വാനം കൊണ്ടാണ് ' ഈ രണ്ട് വരിയിൽ എല്ലാം ഉണ്ട് ❤️

    • @suvarnaappu1131
      @suvarnaappu1131 2 ปีที่แล้ว +1

      അതെ സത്യം

    • @Wonder-uk7tc
      @Wonder-uk7tc 2 ปีที่แล้ว +1

      yes. real. meaningful words

    • @rejimonmathew8336
      @rejimonmathew8336 ปีที่แล้ว +1

      പച്ചപരമാർത്ഥം

  • @Barbatos5352
    @Barbatos5352 2 ปีที่แล้ว +682

    ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത അതിമനോഹരമായ എപ്പിസോഡ് ❤️ hats off SGK 👌

  • @adhil8195
    @adhil8195 2 ปีที่แล้ว +279

    ഗൾഫിൽ മലയാളിയെ പ്രശസ്തിപ്പെടുത്തിയ ശ്രീ യുസുഫ് അലിക്കും🥰 ലോകത്തെ മലയാളിക്ക് പരിചയപ്പെടുത്തിയ സന്തോഷ്‌ ജോർജ് സാറിനും🥰 ഒരായിരം നന്ദി🙏. ഇനിയും ലോകത്തിന്റെ 👍നെറുകയിലേക്ക് ഒരുപാട് മലയാളികൾ എത്തട്ടെ.

  • @Dr_Mohamed_Basheer
    @Dr_Mohamed_Basheer 2 ปีที่แล้ว +365

    പറയാൻ വാക്കുകൾ ഇല്ല ,
    ജീവിതത്തിൽ വളരെയധികം ഭാഗ്യം ചെയ്ത രണ്ടു വ്യക്തികൾ സംഗമിച്ച മുഹൂർത്തം❤️

    • @Dr_Mohamed_Basheer
      @Dr_Mohamed_Basheer 2 ปีที่แล้ว +17

      @@rubicscube1905 ക്ഷമിക്കണം ..........കഠിനാധ്വാനം എന്ന പദം പ്രയോഗിക്കാത്തത് ഒരു തെറ്റായി ഞാൻ കാണുന്നു ......പക്ഷേ കഠിനാധ്വാനം ചെയ്തിട്ടും ഭാഗ്യം ലഭിക്കാതെ ഒരുപാടുപേർ കഷ്ടപ്പെടുന്നുണ്ട് ..........അല്ലാതെ ഇത് മറ്റുള്ളവരെ ചെറുതാക്കാനും താഴ്ത്തിക്കെട്ടാനോ വേണ്ടി ചെയ്ത കമൻറ് അല്ല

    • @nasworld8449
      @nasworld8449 2 ปีที่แล้ว +2

      @@Dr_Mohamed_Basheer ❤❤ 💯

    • @RahulDas-uq2um
      @RahulDas-uq2um 2 ปีที่แล้ว +1

      You are right

  • @rajeeshkelanchery6291
    @rajeeshkelanchery6291 2 ปีที่แล้ว +668

    ആരൊക്കെ വന്ന് UAE യെ explore ചെയ്തു video ഇട്ടാലും? ആശാന്റെ തട്ട് താണിരിക്കും എന്ന് യുഎ ഈ സീരീസ് കണ്ടവർക്കെല്ലാം മനസ്സിലായിട്ടുണ്ടാകും ♥️ S G K ♥️

  • @divakarank8933
    @divakarank8933 2 ปีที่แล้ว +87

    ഒരു സാധാരണ ജീവനക്കാരനായ എന്നോടും യൂസഫലി സാർ വളരെ സൗമ്യതയോടെയും ഏറെ സ്നേഹത്തോടെയും ഇടപെട്ടിട്ടുണ്ട്. നന്ദകുമാർ സാർ എത്ര ഹൃദ്യതയോടെ ഈ വലിയ മനുഷ്യനുമായി ഇടപഴകുന്നു.
    അതിശയമാണെന്നും.
    എന്നും ദൈവം കാത്തുരക്ഷിക്കട്ടെ, ആശംസകൾ🌷🙏

  • @MKTECHCASIO
    @MKTECHCASIO 2 ปีที่แล้ว +100

    60000 കുടുംബങ്ങളെ അന്നമുട്ടൂന്ന ആൾ , വളെരെ അധികം കാരുണ്യം ചെയുന്ന ആളാണ് , അള്ളാഹു ഇങ്ങേരെ 100 വർഷത്തിൽ അധികം ആയുസ്സു നല്കുമാറാട്ടെ , എന്റെ പ്രാത്ഥനയും 💓

    • @abdulhakeem4877
      @abdulhakeem4877 2 ปีที่แล้ว +6

      ഇപ്പോ 70000ഒക്കെ കടന്നു bro

    • @MKTECHCASIO
      @MKTECHCASIO 2 ปีที่แล้ว +1

      @@abdulhakeem4877 ശേരിയായി എങ്ങനെ അറിയാൻ സാധിക്കും / Kindly Reply, take care

    • @abdulhakeem4877
      @abdulhakeem4877 2 ปีที่แล้ว +3

      @@MKTECHCASIO ട്രിവാൻഡ്രം ലുലു ഉൽഘടനത്തിന് ഒരു you tube ചാനൽ yousuf ali ഇക്കാനേ ഇന്റർവ്യൂ ചെയ്തിരുന്നു അപ്പോൾ you tube ചാനലിന്റെ ആള് പറയുന്നത് കേട്ടു സെർച്ച്‌ ചെയ്താൽ കിട്ടും

    • @MKTECHCASIO
      @MKTECHCASIO 2 ปีที่แล้ว +2

      @@abdulhakeem4877 Thank you, have a nice day,take care.

    • @abdulhakeem4877
      @abdulhakeem4877 2 ปีที่แล้ว +1

      @@MKTECHCASIO always welcome bro 😊😊😊

  • @arshabharathkalarisangham4969
    @arshabharathkalarisangham4969 2 ปีที่แล้ว +54

    പതിനഞ്ചു വർഷം എന്നെയും കുടുംബത്തെയും പോറ്റിയ ദൈവപുത്രൻ ഞങ്ങളുടെ യുസുഫ് ബായി. അദ്ദേഹത്തിന് ആയുരാരോഗ്യം നേരുന്നു. 🙏🙏🙏

  • @arunpurayat4284
    @arunpurayat4284 2 ปีที่แล้ว +65

    Abu dhabi ❤️❤️❤️ 12 വർഷം ഊട്ടിയ നഗരം ഇന്ന് നാട്ടിൽ ഇരുന്ന് ഈ വിഡിയോ കാണുമ്പോൾ ഒരു വിഷമവും സന്തോഷവും.

    • @shitgod109
      @shitgod109 2 ปีที่แล้ว +2

      വെറുതെയാണോ ഊട്ടിയത്? പട്ടിയെ പോലെ പണി എടുത്തിട്ടല്ലേ 😂😂

    • @KGF002
      @KGF002 2 ปีที่แล้ว

      @@shitgod109 appo than pichayeduthalleee jeevikkunnath😀

    • @kusharief8279
      @kusharief8279 2 ปีที่แล้ว

      ഞാൻ 15 വർഷം ജീവിച്ചു പക്ഷെ അത് ഒരു ജീവിതമാണൊ സഹോ മനസ്സമാധാനം എന്താന്ന് അറിഞ്ഞത് പട്ടിണിയാണെങ്കിലും കുടുംബത്തോടൊപ്പം ജീവിച്ചപ്പോഴായിരുന്നു ശെരിയല്ലെ. സഹോ😩

    • @arunpurayat4284
      @arunpurayat4284 2 ปีที่แล้ว +2

      ഏത് നാട്ടിൽ ആയാലും പണി എടുത്തല്ലേ ശമ്പളം കിട്ടു അത് പുതിയ കാര്യമൊന്നും അല്ല. ഇന്ത്യയിൽ 13-14 മണിക്കൂറോളം ദിവസേന പണിയെടുത്തു ഗൾഫിൽ അത് 10 മണിക്കൂർ ആയപ്പോൾ വലിയ പ്രശ്നം ഒന്നും തോന്നിയില്ല.

    • @arunpurayat4284
      @arunpurayat4284 2 ปีที่แล้ว

      @@kusharief8279ഞാൻ പറഞ്ഞത് നമ്മൾ ഒരു വ്യാഴാവട്ടം പോയ വഴികൾ പിന്നെ കാണുമ്പോൾ ഏതൊരു മനുഷ്യനും തോന്നുന്ന ഒരു വികാരം ആണ് അത്രേ ഉദ്ദേശിച്ചുള്ളൂ

  • @sajeevkumarkr1777
    @sajeevkumarkr1777 2 ปีที่แล้ว +46

    12 വർഷം ആയി ഞാൻ uaeyude ഭാഗം ആയിട്ട്.. ഇതേപോലെ വ്യക്തം ആയി uaeyude മനോഹരമായ വിവരങ്ങൾ നൽകുന്ന ഒരു പ്രോഗ്രാം കണ്ടിട്ടില്ല..

  • @unknown12776
    @unknown12776 2 ปีที่แล้ว +74

    ഇത്രയും വലിയ കോടീശ്വരൻ ആയിട്ടും പടച്ചവനെ മറക്കാതെ യാത്രക്ക് മുമ്പ് ദുആ ചെയ്യുന്നു 🤲

    • @OptimusPrime-oj1oe
      @OptimusPrime-oj1oe 2 ปีที่แล้ว +11

      Athentha koodeshwaranmarkk padochone vaenda ennindo

    • @Belothkandan
      @Belothkandan 2 ปีที่แล้ว

      @@OptimusPrime-oj1oe 😁😂

  • @mathewkl9011
    @mathewkl9011 2 ปีที่แล้ว +91

    മലയാളികൾ ഏറ്റവും അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന രണ്ട് മഹത് വ്യക്തിത്തങ്ങൾ 🙏

    • @cmalabar7998
      @cmalabar7998 2 ปีที่แล้ว

      Please do not say all Malayalees love and/or respect both.

  • @arjunsmadhu810
    @arjunsmadhu810 ปีที่แล้ว +16

    Mind ഇടയ്ക്ക് down ആകുമ്പോൾ ഈ വീഡിയോ ഒന്ന് കാണും. നമ്മുടെ വളർച്ചയിൽ മനസ്സിന് ഒരുപാട് ചെയ്യാനുണ്ടെന്നു ജീവിതത്തിലൂടെയും പ്രവർത്തിയിലൂടെയും കാണിച്ചു തന്ന രണ്ടു മലയാളികൾ ഇന്ന് എത്തിച്ചേർന്ന ഉയരങ്ങൾ തന്നെയാണെന്റെ മോട്ടിവേഷൻ, inspiration

  • @thomaskmathai6449
    @thomaskmathai6449 2 ปีที่แล้ว +43

    ഇനിയും യൂസുഫലി മാർ ജനിക്കട്ടെ
    കേരളം വാനോളം ഉയരട്ടെ

  • @santhoshkumarc2958
    @santhoshkumarc2958 2 ปีที่แล้ว +345

    Most expected Episode of Sancharam..!!!Two Legends...!!!

  • @kallusefooddaily1632
    @kallusefooddaily1632 2 ปีที่แล้ว +42

    നല്ല മനുഷ്യൻ
    എല്ലാ തലത്തിലും
    അനുകരിക്കാൻ
    പറ്റുന്ന നല്ല മനുഷ്യൻ
    Ma യുസഫ് ali sir
    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള
    നല്ല മനസിന്റെ ഉടമ ആരോഗ്യം ഉള്ള ദീർഘ യുസിന് വേണ്ടി പ്രാർത്ഥിക്കുന്നു എന്നും
    സഞ്ചാരി യുടെ സ്ഥിരം പ്രക്ഷകൻ
    സന്തോഷ്‌ sir നന്ദി

    • @mohamedrafeeque6084
      @mohamedrafeeque6084 2 ปีที่แล้ว

      എല്ലാ തലത്തിലും അനുകരിക്കാൻ പറ്റില്ല സർ , സോറി

  • @nadirshaalmas6114
    @nadirshaalmas6114 2 ปีที่แล้ว +367

    അതാണ് മതമൈത്രി... മുസ്ലിം, ക്രിസ്ത്യൻ, ഹിന്ദു.. ❤️❤️❤️മാഷാഅല്ലാഹ്‌.... എന്റെ നാട്

    • @YaTrIgAnKL05
      @YaTrIgAnKL05 2 ปีที่แล้ว +3

      ❤❤

    • @dan23233
      @dan23233 2 ปีที่แล้ว +17

      No space for Dinkans 😢

    • @ajmalpk3803
      @ajmalpk3803 2 ปีที่แล้ว +9

      ഇപ്പോഴും അതാണോ നോക്കുന്നെ

    • @boomboom23023
      @boomboom23023 2 ปีที่แล้ว +1

      @@ajmalpk3803 athentha ipo nokkan pattille?

    • @ajmalpk3803
      @ajmalpk3803 2 ปีที่แล้ว +3

      @@boomboom23023 എന്തു കണ്ടാലും ഇതു നോക്കുന്ന ആളുകൾ.... സ്വയം സമാദാനിക്കാൻ

  • @nirvikalpamnirvikalpam2519
    @nirvikalpamnirvikalpam2519 2 ปีที่แล้ว +52

    ഒരു ഇന്റർവ്യൂ ആകാമായിരുന്നു.. അത് ഒരു മികച്ചതാവുകയും വളരെ സന്തോഷം തരുന്നതും... അറിവ് പകർന്നു തരുന്നതും ആകുമായിരുന്നു 🙏

  • @lijuaranmula
    @lijuaranmula 2 ปีที่แล้ว +118

    Sancharam ❤️❤️❤️❤️❤️ എന്താ റേഞ്ച് 💪 Two legends in One frame❤️

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +269

    UAE കാഴ്ചകളുടെ വീഡിയോ വരുവാൻ waiting ആയിരുന്നു 😍 സന്തോഷ്‌ ചേട്ടൻ ഈ വീഡിയോയിൽ 🥰 സഞ്ചാരം ❣️❣️❣️

  • @mammoottymavara1750
    @mammoottymavara1750 2 ปีที่แล้ว +17

    നിങ്ങളെ രണ്ട് മഹാത്മാക്കളെ ഇങ്ങനെ ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം
    ലോകമെമ്പാടും ഉള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങൾ രോമാഞ്ചം വന്ന നിമിഷങ്ങൾ
    ദൈവം രണ്ട് പേർക്കും ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
    ആമീൻ

  • @voiceoffalcon-1456.
    @voiceoffalcon-1456. 2 ปีที่แล้ว +28

    ഒരുപാട് ഉയരങ്ങളിൽ എത്തിയിട്ടും സാധാരണക്കാരന് മനസ്സിലാകുന്ന ഒരു വ്യക്തി നല്ല മനസ്സിന്റെ ഉടമ❤ ma യൂസഫ് അലി ആയുരാരോഗ്യം ദീർഘായുസ്സ് നൽകുമാറാകട്ടെ എന്നു പ്രാർത്ഥികുന്നു 🙏

  • @sureshbabumk4056
    @sureshbabumk4056 2 ปีที่แล้ว +68

    നല്ലൊരു മനുഷ്യസ്നേഹിയാണ് യൂസഫലി സർ...എല്ലാവരെയും സഹായിക്കാനും ദൈവം എപ്പോഴും കൂടെ ഉണ്ടാവും,🙏

  • @AjithSNairAgri
    @AjithSNairAgri 2 ปีที่แล้ว +180

    രണ്ട് മഹാരഥന്മാർ ഒരു ഫ്രെയിമിൽ ❤️🔥

  • @mp.paulkerala7536
    @mp.paulkerala7536 2 ปีที่แล้ว +34

    M .A. Yousef Ali സർ , ചിരിച്ചപ്പോൾ ഞാനും ചിരിച്ചു പോയി :
    മലയാളികളുടെ അഹങ്കാരം:💓

    • @abdulllatk
      @abdulllatk 2 ปีที่แล้ว

      സത്യം, ഞാനും

  • @MrSreeharisreekumar
    @MrSreeharisreekumar 2 ปีที่แล้ว +5

    ഇത് കാണുമ്പോൾ ഞാൻ യൂസഫലിയോടൊപ്പം യാത്ര ചെയ്യുന്നതു പോല തോന്നി .....

  • @rameesali
    @rameesali 2 ปีที่แล้ว +338

    രണ്ടു പേർക്കും എന്റെ അഭിവാദ്യങ്ങൾ 😊❤️

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 2 ปีที่แล้ว

      പിന്നെ അയാൾ ഹിന്ദു ഐക്യവേദിയിൽ പ്രസംഗിച്ചത് കേട്ടാൽ അറിയാം അയാൾ കൊട്ടാരത്തിന്റേം, പള്ളിന്റേം ഒക്കെ വീഡിയോ മുക്കും മൂലേം എല്ലാരേം കാണിക്കുന്നത് എന്തിനാ ന്ന്...

    • @jayachandran.a
      @jayachandran.a 2 ปีที่แล้ว +4

      @@loveyouuuuuuuuuuall ???

    • @Kaleshkaladharan
      @Kaleshkaladharan 2 ปีที่แล้ว +1

      @@loveyouuuuuuuuuuall ath angane kore ennam 🥴

    • @mustahafa__
      @mustahafa__ 2 ปีที่แล้ว +1

      myre 😏

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 2 ปีที่แล้ว +19

    ഒരുപാട് പ്രാവശ്യം സഫാരി ചാനലിൽ ഈ വീഡിയോ വരാൻ വേണ്ടി സേർച്ച്‌ ചെയ്തത് ഞാൻ ഒരുപാട് പ്രാവശ്യം മലയാളികളുടെ അഭിമാനം ശ്രീ ma യുസഫ് അലി സർ 🇦🇪👍👍👍

  • @jalilu237
    @jalilu237 2 ปีที่แล้ว +164

    ഹൃദയത്തിൻ ഉള്ളിൽ നിന്നും വല്ലാത്തൊരു സന്തോഷം❤❤❤❤❤

    • @GlobalKannuran
      @GlobalKannuran 2 ปีที่แล้ว +5

      സത്യം. കേരളത്തിലെ ഒരു നാട്ടിൻപുറത്തുകാരൻ നമുക്കഭിമാനിക്കാൻതക്ക ഉയരത്തിൽ എത്തിയത് കാണുമ്പോൾ അഭിമാനം ❤️❤️

  • @aneeshpkannadikkal822
    @aneeshpkannadikkal822 2 ปีที่แล้ว +17

    വീണ്ടും സഞ്ചാരത്തിലൂടെ നല്ല ഒരു കാഴ്ച അനുഭവം കിട്ടി.....MA യൂസഫലി sir❤️ SGK sir❤️...

  • @sag6486
    @sag6486 2 ปีที่แล้ว +6

    ഇത്രയും ഭംഗിയായി സുന്ദരിയായി വീണ്ടും UAE കണ്ടപ്പോൾ വളരെ സന്തോഷം. 10 കൊല്ലം എനിക്ക് അന്നം തന്ന അബുദാബിയോട് എന്നും കടപ്പാടും ഹൃദയം നിറഞ്ഞ നന്ദിയും. നല്ല ഒരു എപ്പിസോഡ്നു സന്തോഷ് സാറിനും യുസഫ് അലി സാറിനും വലിയ നന്ദി

  • @mithranpalayil999
    @mithranpalayil999 2 ปีที่แล้ว +59

    A great blessed Man Yosafali sir, may god bless him & family.

  • @muzammilahmadullah887
    @muzammilahmadullah887 2 ปีที่แล้ว +8

    വാഹനത്തിൽ കയറുമ്പോഴുള്ള ഇസ്ലാം പഠിപ്പിക്കുന്ന പ്രാർത്ഥന വളരെ മനോഹരവും ഏതൊരു മനുഷ്യനെയും വിനീതനാകാൻ പഠിപ്പിക്കുന്നതുമാണ് . അർത്ഥ സഹിതം വിഡിയോയോയിൽ കാണിച്ച സന്തോഷ് സാറിനു വളരെ നന്ദി "Glory unto Him Who created this transportation, for us, though we were unable to create it on our own. And unto our Lord we shall return"

  • @wahababdul4452
    @wahababdul4452 2 ปีที่แล้ว +50

    എത്ര ഉന്നതിയിൽ പറന്നാലും തന്റെ ജീവിതം ദൈവത്തിന്റെ കരങ്ങളിലാണെന്ന ഉത്തമ വിശ്വസം, അവരെ വിനയവും കരുണയുമുള്ളവര്ക്കുന്നു...

  • @jayachandran.a
    @jayachandran.a 2 ปีที่แล้ว +23

    A great business tycoon and a well known travel channel boss in one frame. They travel together in a Rolls Royce Cullinan and later in a posh private jet. Proud moments for a malayalee in royal Abu Dhabi.

  • @achankunjugeorge8542
    @achankunjugeorge8542 2 ปีที่แล้ว +85

    Mr Santhosh You are genius. You get royal treatment wherever you go!!!

  • @Bipin22554
    @Bipin22554 2 ปีที่แล้ว +5

    ഞാൻ യൂറോപ്പിൽ വന്നപ്പോൾ ഉണ്ടായ ഒരു അനുഭവം ഞാൻ ഒരു യൂറോപ്പുകാരനെ പരിചയപ്പെടുന്ന സമയത്തു ഞാൻ മലയാളി ആണെന്ന് പറഞ്ഞപ്പോൾ എന്നെ അഭിനദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു നീ യൂസഫ് അലി സാറിന്റെ നാട്ടുകാരനാണോ എന്ന്‌.വളരെ അധികം അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്‌. മലയാളികൾ ലോകത്തിന്റെ ഏതു കോണിൽ പോയാലും അഭിമാനിക്കാവുന്ന മഹാത്ഭുതം ആണ് ആ മനുഷ്യ സ്നേഹിയായ മനുഷ്യൻ... 🙏🙏🇮🇳

  • @mkshajahan2483
    @mkshajahan2483 2 ปีที่แล้ว +8

    Masha Allah, ഇദ്ദേഹത്തെപ്പോലെ നല്ലവരായ മനുഷ്യരെ കൊണ്ട് അല്ലാഹു ഈ ലോകം നിരക്കട്ടെ. ആമീൻ

  • @sirilgold6387
    @sirilgold6387 2 ปีที่แล้ว +4

    എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന് ഒരുപാട് ജനങ്ങളെ സഞ്ചാരം എന്ന സ്വപ്നം കാണുവാൻ പഠിപ്പിച്ച സന്തോഷ് ജോർജ് കുളങ്ങര നിങ്ങെള ഒന്ന് നേരിട്ട് കാണുകയാണ് 🙏 🥰

  • @alashwin
    @alashwin 2 ปีที่แล้ว +74

    Special thanks to SGK for showing us Mr Yussuf Ali from so near. Both of you inspire millions of Indians .

    • @mariammak.v4273
      @mariammak.v4273 2 ปีที่แล้ว +3

      God bless you abuntenly with one hundred years of long life...... both of you.remember Dr.Shafi too.

  • @---Id-----adil.x__
    @---Id-----adil.x__ 2 ปีที่แล้ว +34

    മലയാളിയുടെ രണ്ടു അഭിമാനങ്ങൾ 🥰🥰

  • @donvasco9853
    @donvasco9853 2 ปีที่แล้ว +7

    ഞങ്ങൾ പ്രവാസിക്കളുടെ ഓരോ ഒരു ലെന്മാർക് അത് ഇക്കായുടെ ലുലു ആണ് 😍😍😍 ഇദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ഞാൻ വർക്ക്‌ ചെയ്‌തിട്ടില്ല എന്നാലും ഒരു വികാരമാണ്. Super 👍🏻sgk

  • @akhilpvm
    @akhilpvm 2 ปีที่แล้ว +6

    *മലയാളികളുടെ പ്രിയപ്പെട്ട രണ്ടു മഹത് വ്യക്തികൾ,, ഏതു തലമുറയ്ക്കും ഒരു വലിയ പ്രചോദനമാണ് ഇരുവരും* 🤗❤️

  • @Yoosafma
    @Yoosafma 2 ปีที่แล้ว +5

    ആദ്യമായിട്ടാണ് സഫാരിയുടെ ഒരു എപ്പിസോഡ് ഒന്നിൽ കൂടുതൽ പ്രാവശ്യം കാണുന്നത്
    👍👍👍

  • @sainudheenkoya3674
    @sainudheenkoya3674 2 ปีที่แล้ว +26

    Wonderful വളരെ നന്ദി സന്തോഷ് സർ, നമ്മുടെ നാടിന് അഭിമാനം, ആര് എന്ത് പറഞ്ഞാലും കുറ്റപ്പെടുത്തിയാലും യൂസുഫ് ഭായ് wonderful

  • @jafarmb7500
    @jafarmb7500 2 ปีที่แล้ว +6

    വളരെയേറെ സന്തോഷത്തോടെയും അതിലെറെ അഭിമാനത്തോടെയും കണ്ട എപ്പിസോഡ് . ലോകോത്തര നിലവാരത്തിലുള്ള രണ്ട് മഹാന്മാരുടെ സംഗമം. കേരളത്തിന്റെ അഭിമാനങ്ങൾ . എല്ലാവിധ നന്മകളും നേരുന്നു 💐💐💐

  • @crazyroadlovers3380
    @crazyroadlovers3380 2 ปีที่แล้ว +74

    യാത്ര പോയ അനുഭവം ഓരോ വീഡിയോയും 🤩🤩🤩

  • @kidnation3133
    @kidnation3133 2 ปีที่แล้ว +20

    ദുബായ് കുറേ കണ്ടതാ എന്നാലും ഒരു ചെറിയ കുട്ടിയെ പോലെ സന്തോഷേട്ടന്റെ കൈ പിടിച്ച് നടന് ദുബായ് കാണുമ്പോ ആണ് മനസിലാവുന്നത് ഇതെല്ലാം എന്താണെന്ന്.. 🤣🤣🤣🥰🥰🥰

  • @alfazkadavu3378
    @alfazkadavu3378 2 ปีที่แล้ว +25

    2 പേരും ഞങ്ങൾ മലയാളികളുടെ റോൾ മോഡലുകളാണ് 👍👍👍👍

  • @hishamazad6255
    @hishamazad6255 2 ปีที่แล้ว +12

    4:10 ഒന്നും സുന്ദരമാവുന്നത് സ്വാഭാവികമായിട്ടല്ല. മനുഷ്യാദ്ധ്വാനം കൊണ്ടാണ് ✌️✨️

  • @makboolhuzaink3660
    @makboolhuzaink3660 2 ปีที่แล้ว +28

    അള്ളാഹു നൽകിയ അനുഗ്രങ്ങൾ മാഷാ അള്ളാഹ് ബിസിനസിൽ നാഥൻ ബറക്കത് ചെയ്യട്ടെ ആമീൻ

    • @razi6996
      @razi6996 2 ปีที่แล้ว

      Ameem

  • @Firoshmh
    @Firoshmh 2 ปีที่แล้ว +13

    കേരളത്തിലെ ജനങ്ങളെ കച്ചവടം ചെയ്യാനും സഞ്ചരിക്കാനും പ്രജോധനമായ രണ്ടു അത്ഭുതങ്ങൾ❤

  • @samraj1448
    @samraj1448 2 ปีที่แล้ว +15

    ഇതൊരു മലയാളി ആണെന്നോർത്തപ്പോൾ സ്വയം അഭിമാനം തോന്നിപ്പോയി കൂട്ടത്തിൽ നിന്ന് ഒരാളെങ്കിലും ലോക നിലവാരത്തിൽ എത്തിയല്ലോ സന്തോഷം.

  • @ms4848
    @ms4848 2 ปีที่แล้ว +2

    സമ്പന്നതയുടെ അത്യുന്നതങ്ങളിൽ നിൽക്കുമ്പോഴും ഭൂമിയുടെ മടിത്തട്ടിലിറങ്ങി സാധാരണ മനുഷ്യനെ പോലെ പെരുമാറുന്ന കരുണയുള്ള മനുഷ്യൻ.
    ഓരോ മലയാളിക്കും പ്രചോദനം നൽകുന്ന ജീവിത ചരിത്രമുള്ള മനുഷ്യൻ.
    ഈ എപ്പിസോഡ് കണ്ട് കൊണ്ടൊരിക്കുമ്പോൾ യൂസഫലി സാറിനെ കണ്ടപ്പോൾ കാണുന്ന പ്രേക്ഷകന്റെ ചുണ്ടിൽ അറിയാതെ ഒരു ഉപചാര പൂർവ്വമായ പുഞ്ചിരി വന്നിട്ടുണ്ടാകും. എനിക്കും വന്നു..
    അതാണ്‌ ആ മനുഷ്യന്റെ ഇമേജ് ❤

  • @onlyz1479
    @onlyz1479 2 ปีที่แล้ว +166

    Pride of Kerala .. both of you .. 👏👏

  • @RaofKGN
    @RaofKGN 2 ปีที่แล้ว +169

    കേരളത്തിന്റെ രണ്ട് അഭിമാനം ഒരേ ഫ്രേമിൽ ❤️❤️❤️

  • @hojaraja5138
    @hojaraja5138 2 ปีที่แล้ว +5

    ഈ വലിയ മനുഷ്യൻ ആണല്ലോ കേരളത്തിലെ പാവങ്ങളുടെ വീട്ടിൽ പലപ്പോഴും സമ്മാനങ്ങളും സഹായങ്ങളുമൊക്കെ ആയി വന്നത്
    മതവും രാഷ്ട്രീയവും പറഞ്ഞു സമയവും വികസനവും ഇല്ലാതാക്കുന്ന നാട് കാണേണ്ട സന്ദേശം ആക്കിടേണ്ട ജീവിതം തന്നെ..സൂപ്പർ എപ്പിസോഡ്

  • @ahmmedbilal3359
    @ahmmedbilal3359 2 ปีที่แล้ว +46

    When two legends met eachother. Iconic moments🤩

  • @mammoottymavara1750
    @mammoottymavara1750 2 ปีที่แล้ว +5

    ഈ എപ്പിസോഡിൽ എത്ര ഉയരം ഉള്ള കെട്ടിടങ്ങൾ കണ്ടിട്ടും നിങ്ങളുടെ രണ്ടുപേരുടെയും ഉയരത്തിൻ്റെ ഏഴയലത്ത് പോലും എത്തില്ല, ദൈവാനുഗ്രഹം സദാ സമയവും ജീവിതത്തിൽ രണ്ട് പേർക്കും നൽകി അനുഗ്രഹിക്കട്ടെ

  • @nisar4714
    @nisar4714 2 ปีที่แล้ว +6

    ദൈവാനുഗ്രവും കഠിനാധ്വാനം കൊണ്ട് ലോകത്തിൻറെ നെറുകയിൽ എത്തിയ രണ്ടു പ്രഗൽഭ വ്യക്തിത്വങ്ങൾ , ഒരായിരം അഭിവാദ്യങ്ങൾ .....

  • @praveenpv9185
    @praveenpv9185 2 ปีที่แล้ว +17

    Travel legend met buisness legend.....we are lucky to see the moments of this unique meeting.......also which will give the best message to the public like me.."simplicity is the best quality of a human being "

  • @vysakhtb09
    @vysakhtb09 2 ปีที่แล้ว +20

    വലിയ സ്വപ്നങ്ങൾ നേടിയ രണ്ട് വലിയ മനുഷ്യർ ❤️❤️

  • @rkentertainment65
    @rkentertainment65 2 ปีที่แล้ว +14

    2 hearts in Kerala...yusafali sir and santhosh sir.....god bless ....ithrayum kazhchakal.....malayalikalku ..nalkiya.....super stars....

  • @okm912
    @okm912 2 ปีที่แล้ว +33

    M. A യൂസുഫ് അലി സാറിന് ആരോഗ്യം
    നില നിറുത്തി കൊടുക്കണേ നാഥാ
    ഒരുപാട് കുടുംബങ്ങളെ
    ജീവിത മാർഗമാണ്
    ഇദ്ദേഹത്തിന്റെ കയ് കളിലൂടെ നടക്കുന്നത്

  • @TheTravellingTechy
    @TheTravellingTechy 2 ปีที่แล้ว +2

    ലോകത്തിലെ ഒരു ചാനലിലും വന്നു കണ്ടില്ലാത്ത ലുലു ഗ്രൂപ്പ് ഹെഡ് ക്വാർട്ടേഴ്‌സ് വീഡിയോ നമ്മുടെ സ്വന്തം സഫാരി ചാനലിൽ വന്നിട്ടുണ്ടെകിൽ അതിനു കാരണമായി പറയാൻ ശ്രീ യൂസഫ് അലിക്ക് ഒരു ഉത്തരമേ കാണൂ........ ശ്രീ സന്തോഷ് ജോർജ് കുളങ്ങര......!!! ഇ വിഡിയോയിൽ ഉണ്ട് അവർ തമ്മിലുള്ള ആ ഒരു ബോണ്ട് ....!!!! As Always Such a Down to Earth Person..... യൂസഫലി സാർ..... ❤❤❤

  • @sayyidfasaljeelanivalapura3250
    @sayyidfasaljeelanivalapura3250 2 ปีที่แล้ว +6

    ജന മനസ്സുകളിൽ അവർ വലിയവാരാണെങ്കിലും സ്വന്തം മനസ്സിൽ അവർ ചെറിയവരായി കാണുന്ന.. അഹങ്കാരം ഇല്ലാത്ത മത സൗഹാർദ്ദം ഉള്ള... നല്ല വ്യക്തിത്തൊങ്ങൾ... അൽഹംദുലില്ലാഹ്....

  • @Enjoylife-on3bh
    @Enjoylife-on3bh 2 ปีที่แล้ว +33

    ഈ വീഡിയോ കാത്തിരിക്കുയായിരുന്നു

  • @Kuttus530
    @Kuttus530 2 ปีที่แล้ว +5

    ചുരുങ്ങിയ സമയത്തിൽ ഇത്രയും വ്യൂസ് കിട്ടിയ സഞ്ചാരം വീഡിയോ 😍😍😍

  • @rkttt1604
    @rkttt1604 2 ปีที่แล้ว +48

    കേരളത്തിന്റെ അഭിമാനങ്ങൾ ഒരൊറ്റ ഫ്രെയിമിൽ 😍😍😍😍

  • @rashidak7821
    @rashidak7821 2 ปีที่แล้ว +6

    ഏതൊരു മലയാളിക്കും രോമാഞ്ചം വരുന്ന എപ്പിസോഡ് 🙏🙏💯💯❤️❤️sgk ❤️

  • @adarshasokansindhya
    @adarshasokansindhya 2 ปีที่แล้ว +30

    12:17 കണ്ടില്ലേ സഞ്ചാരത്തിന്റെ ഒരു റേഞ്ച് 🔥🔥🔥

  • @ranjithodukathil7290
    @ranjithodukathil7290 2 ปีที่แล้ว +9

    The best video you have ever done in the last twenty five years. With the great human being Mr. Yousafali Sir

  • @shutpr4652
    @shutpr4652 2 ปีที่แล้ว +3

    ലോകം മുന്നോട്ട് ഇതൊക്കെ കാണുമ്പോൾ കൊതിയാവുന്നു. നമ്മുടെ ഇന്ത്യ ശിവലിംഗം തപ്പി നടക്കുന്നു

  • @shivan2659
    @shivan2659 2 ปีที่แล้ว +2

    മ്യൂസിയം ഗംഭീരം. നമ്മുടെ നാട്ടിലായിരുന്നെങ്കി ഒരാഴ്ച കൊണ്ട് മുറുക്കി തുപ്പി പുതിയൊരു കലാരൂപ തന്നെ സൃഷ്ടിച്ചേനെ
    ഇതൊക്കെ ഭരണാധികാരികളുടെ കഴിവാണ് / മനസാണ്

  • @goodhope2854
    @goodhope2854 2 ปีที่แล้ว +32

    നമ്മുടെ സ്വന്തം യൂസഫലി മാമ ❤

  • @ajmalrafi
    @ajmalrafi 2 ปีที่แล้ว +24

    കാത്തിരിപ്പിന്റെ സുഖം സന്തോഷേട്ടന്റെ വീഡിയോ കണ്ടാൽ തീരും ❤️❤️😘😘

  • @vysakhkvktm
    @vysakhkvktm 2 ปีที่แล้ว +11

    വേഷം മാറി മോളിൽ കൂടെ നടക്കുന്ന ഒരു വീഡിയോ ഇട്ടിരുന്നെ നന്നായേനെ❤️

  • @NoName-ql2lf
    @NoName-ql2lf 2 ปีที่แล้ว +11

    Real goosebumps 🔥🔥🔥🔥🔥 Yousuff ali sir with santhosh George 💕💕💕

  • @mujeebkoyathangalthangal2137
    @mujeebkoyathangalthangal2137 2 ปีที่แล้ว +31

    സന്തോഷം സന്തോഷം സന്തോഷ് സാർ , നിർവൃതിയണഞ്ഞ എപ്പിസോഡ്.

  • @muhammedshafi9709
    @muhammedshafi9709 2 ปีที่แล้ว +32

    ഈ എപ്പിസോഡ് ഞാൻ കുറെ തിരഞ്ഞിരുന്നു ❤

  • @altain
    @altain 2 ปีที่แล้ว +1

    I have no words..... To say.....
    A big corporate owner treating everyone as a normal person....
    May Allah bless him to help the needy more and more through his businesses.
    Ameen

  • @user-wl4qx3kk4u
    @user-wl4qx3kk4u 2 ปีที่แล้ว +1

    Two legends...different way..... ബിസിനസിലൂടെ ലോകം കീഴടക്കിയ യൂസഫലി സാറും, ലോകം കാണിച്ച് മലയാളിയെ കീഴടക്കിയ സന്തോഷം സാറും....ഇത് നമ്മുടെ അഭിമാന നിമിഷം😍😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Waiting next episode

  • @jrankwr1265
    @jrankwr1265 2 ปีที่แล้ว +26

    Both legends and down to earth personalities
    Kerala and India is proud of both these gentle men

  • @nairgovindan2867
    @nairgovindan2867 2 ปีที่แล้ว +13

    സ്വന്തം അധ്വാനം കൊണ്ടും, മനസ്സിലെ നന്മകൊണ്ടും ഉന്നതങ്ങളിൽ എത്തിയ മനുഷ്യൻ

  • @ammatv7058
    @ammatv7058 7 หลายเดือนก่อน +1

    ഞാനൊരു മേക്കപ്പനാണ് യൂസഫലി സാറിനെ ഞാൻ മേക്കപ്പ് ചെയ്തിട്ടുണ്ട് സാർ ഓർമ്മയുണ്ടോ എന്ന് എനിക്കറിഞ്ഞുകൂടാ തൃശ്ശൂരിൽ വച്ചായിരുന്നു ഇത്രയും വലിയ ആളാണെന്ന് എനിക്ക് ആ സമയത്ത് അറിഞ്ഞുകൂടായിരുന്നു സൗത്ത് ഇന്ത്യൻ ബാങ്കിൻറെ അവാർഡ് ദാനച്ചടങ്ങിൽ യേശുദാസ് അടൂർ ഗോപാലകൃഷ്ണൻ ഇവർ ഉൾപ്പെടെയുള്ള സമയത്താണ് യൂസഫലി സാറിനെ മേക്കപ്പ് ചെയ്യാൻ ഭാഗ്യം ഉണ്ടായത് വർഷം ഞാൻ ഓർക്കുന്നില്ല ഏകദേശം 10 വർഷം അടുത്തായി മേക്കപ്പ് ചെയ്യാൻ സാധിച്ചതിൽ ഞാൻ വളരെ സന്തോഷവാനാണ് സാറിന് ഒന്നുംകൂടി കാണണമെന്നാണ് എൻറെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം
    By jayesh sulthan film director and producer and makeup artist

  • @shajichekkiyil
    @shajichekkiyil 2 ปีที่แล้ว

    കാലങ്ങൾ ആയി അബുദാബി ജോലി ചെയ്യുന്ന, ഞാൻ പോലും കാണാത്ത കാഴ്ചകൾ ആണ് താങ്കൾ കാണിച്ച് തന്നത്, അഭിനന്ദങ്ങൾ. ഞാൻ ഒക്കെ വരുമ്പോൾ അബുദാബിയിൽ ലുലു ഗ്രൂപ്പിന് വിരലിൽ എണ്ണാവുന്ന സൂപ്പർ മാർക്കറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് ഗ്രൂപ്പിൻ്റെ വളർച്ചയിൽ വല്യ സന്തോഷവും കൗതുകവും, ഒപ്പം ഒരുപാട് ഉയരങ്ങളിൽ എത്തിയിട്ടും ശ്രീ. യൂസഫ് അലിയുടെ എളിമ കൈവിടാത്ത പെരുമാറ്റവും കാണുമ്പോൾ അദ്ദേഹത്തോട് ആദരവും തോന്നുന്നു. ദൈവം അദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ.

  • @p.jantony6596
    @p.jantony6596 2 ปีที่แล้ว +12

    M A Yoosafali is one of the greatest personalities in our country, he is has earned everything through his hard work and dedication. He is a great humanitarian. May God bless him uboundanly.

  • @kumarvr1695
    @kumarvr1695 2 ปีที่แล้ว +14

    കാഴ്ചകളുടെ വിസ്മയവും വിസ്മയങ്ങളുടെ സുൽത്താന്മാരും

  • @JonathanArthur90
    @JonathanArthur90 2 ปีที่แล้ว +18

    Santhosh George is ambassador of Keralam ❤️🔥

    • @jayachandran.a
      @jayachandran.a 2 ปีที่แล้ว +6

      He is the cultural ambassador of Kerala.

  • @mrk6637
    @mrk6637 2 ปีที่แล้ว +3

    17:15سبحان الذي سخر لنا هذا وما كنا له مقرنين وانا الى ربنا لمنقلبون
    SGK അർത്ഥം പറഞ്ഞ ആ പ്രാർത്ഥന
    ഇത് വാഹനത്തിൽ യാത്ര പുറപ്പെടുമ്പോൾ പറയുന്നത്

  • @najeebkk533
    @najeebkk533 2 ปีที่แล้ว +8

    ഒരുപാട് ഇഷ്ടവും ബഹുമാനവുമുള്ള രണ്ട് മനുഷ്യർ. ഞങ്ങൾ കേരളീയരുടെ അഭിമാനം

  • @shafi777shafi2
    @shafi777shafi2 2 ปีที่แล้ว +10

    മലയാളികളുടെ അഭിമാനം.... ശ്രീ...എം. എ..യൂസഫലി.... ശ്രീ..... സന്തോഷ്‌ ജോർജ് കുളങ്ങര... 😍😍😍😍❤

    • @rehmanpilikunje1618
      @rehmanpilikunje1618 2 ปีที่แล้ว +1

      മലയാളികളുടെ മാത്രമല്ല മുഴുവൻ ഭരതക്കാരുടേയും അഭിമാനം ആണ്. Shri George kulangara with Lulu Chairman Shri. M.A. Yusuf Ali's this long Episode. Very happy n thanks Almighty Allah Bless every one of us to watch such brightness episodes. Inshallah. Ameen.

    • @shafi777shafi2
      @shafi777shafi2 2 ปีที่แล้ว +1

      @@rehmanpilikunje1618 സോറി.... 🙏✔️

  • @lizathidil5801
    @lizathidil5801 2 ปีที่แล้ว

    നിങ്ങളുടെ സഞ്ചാരം കണ്ടിട്ടാണ് ലോകത്തെ എല്ലാ കാര്യവും മോൾ പഠിക്കുന്നത് കഷ്ട്ടപടുള്ള ജങ്ങൾക് ഇത് കാണുമ്പോൾ സന്തോഷമാണ് എല്ലാ നടും ജങ്ങൾ പോയി കാണുന്ന അനുഭവം thanks

  • @thanseem87
    @thanseem87 2 ปีที่แล้ว +18

    Legend meets another Legend

  • @ourcutiesworld8436
    @ourcutiesworld8436 2 ปีที่แล้ว +5

    Santhosh sir nte വീഡിയോകളിൽ ഏറ്റവും മനോഹരമായ വീഡിയോ.. Thanku സർ... Yousufali സർ ന്റെ കൂടെയുള്ള proud moment🥰.... ഇനി lulumallil പോവുമ്പോൾ ഇദ്ദേഹം അവിടെ ഉണ്ടോന്ന് ശ്രദ്ധിക്കണം.... 😄👍👍👍👍🥰🥰🥰

  • @shakirkummalil
    @shakirkummalil 2 ปีที่แล้ว +8

    നിങ്ങളുടെ വീഡിയോകളിൽ ഏറ്റവും മികച്ചത്

  • @RamachandranTMNambissan
    @RamachandranTMNambissan ปีที่แล้ว +1

    Yes, UAE is the paradise on Earth. Thanks SGK for your efforts in making this known to Malayalees which could possibly help in their mental outlook for the better on following the build up of UAE in the last few years.

  • @FunTimeAdventures26
    @FunTimeAdventures26 2 ปีที่แล้ว +2

    I don’t know why. But, watching the visuals from lulu group gave me chills and goosebumps. A good unexplainable feeling 🙏☺️