Hunting വീഡിയോസിൽ life ഉണ്ട് sentiments ഉണ്ട് / FTQ Rekha with BoomBaangh Naveen Job
ฝัง
- เผยแพร่เมื่อ 10 มิ.ย. 2021
- Hunting വീഡിയോസിൽ life ഉണ്ട് sentiments ഉണ്ട് / FTQ Rekha Menon with BoomBaangh Naveen Job
FTQ Redux. FTQ - Face This Question - is the new avatar of the cult classic Malayalam TV show of the late nineties, FTQ - Family Tele Quiz - hosted by popular host Rekha Menon. This time around Rekha Menon chats up with digital celebrities and makes them FTQ - Face This Question.
💥💥💥Boombaangh
നവീൻ ചേട്ടന്റെ ഫാൻസ് ഉണ്ടോ.....🤔
എത്ര മണിക്കൂർ വേണമെങ്കിലും കണ്ടു ഇരിക്കാം ഈ മനുഷ്യൻ സംസാരിക്കുന്നതു 🥰🥰
മച്ചാനെ ആദ്യം ആയി കാണുന്നവർ boombaanng ചാനലിലോട്ടു വിട്ടോ പിന്നെ അവിടന്ന് പോരില്ല സത്യം കിടു വീഡിയോ.. 👍 നവിൻ ബ്രോ പറഞ്ഞത് കൊണ്ട് ഇവിടെ വരെ വന്നു
നവീൻ ചേട്ടൻ യൂട്യൂബിൽ ലിങ്ക് ഇട്ടത് കൊണ്ടാണ് കാണാൻ വന്നത്...lovfly
എനിക്ക് തോന്നിയിട്ടുള്ള ഒരിക്കലും മടുക്കാത്ത മൂന്ന് കാര്യങ്ങളെ ഒള്ളു, ആന, കടൽ, നവീൻ ചേട്ടന്റെ സംസാരം 🥰🥰🥰🥰 (സുഖിപ്പിച്ചത് അല്ലാട്ടോ 😂😂😂😂)
അവതരണം കൊണ്ടും ഭാഷ കൊണ്ടും ഇഷ്ടപ്പെട്ട രണ്ട് വ്യക്തികൾ ❤️❤️
ചേട്ടൻ വേറെ ലെവൽ ചിന്താഗതിക്കാരൻ ആണ് ചേച്ചി... സംസാരത്തിൽ ആളെ ഇരുത്തിക്കളയുന്ന uTubr ആണ് .. ചേട്ടൻ്റെ story telling videos ഉണ്ട് കണ്ടാൽ കിളി പോകുന്ന iteam ആണ് ..
" ശക്തം പദം " എന്നു സംസ്കൃതത്തിൽ പറയും നവീൻ ബ്രോ ....❤️❤️❤️❤️🔥🔥🔥🔥
Rekha Menon is a brand herself....Neveen this was such a great interview....
കട്ട നവീൻ bro fan ആണ് 💪💪💪.പുള്ളീടെ കഥ പറച്ചിൽ രീതിയൊക്കെ പൊളി...എത്രെ മണിക്കൂർ വേണേലും കേട്ടിരിക്കാൻ തോന്നും 🔥
That’s good to know about Naveen ad his stories
ഇമ്മടെ നവീൻ ചേട്ടൻ ലിങ്ക് ഇട്ടുകൊണ്ട് കണ്ടോളു ന് പറഞ്ഞു..അപ്പോ പിന്നെ വന്നു,കണ്ടു,ചിരിച്ചു ,ഇഷ്ടപ്പെട്ടു..👌💥❤
HAPPY TO WATCH AN AWESOME SESSION. KUDOS TO BOTH OF YOU
Absolutely what a Combination OMG can't imagine 🥰🤗
മച്ചാന്റെ ചാനൽ ന്റെ notification ഇപ്പോഴാണ് യൂട്യൂബിൽ പലർക്കും കിട്ടി തുടങ്ങിയത്... മച്ചാന് ഒരേ പൊളി
One of my best best best favourite youtuber... Boombang.. lofelyee😍😍😍
നവീൻ ചേട്ടന്റെ ലിങ്ക് കണ്ടു.. ഉടനെ എത്തി..... ചേച്ചിയുടെ ചാനലും സബ്സ്ക്രൈബ് ചെയ്തു....
രേഖ ചേച്ചിയുടെ മുഖത്ത് നോക്കിയിട്ടില്ല, നവീൻ ചേട്ടനെ മാത്രമാണ് ശ്രദ്ധിച്ചത്
Happy to see @Boombaangh on FTQ.. Nice talk😍😍