APOLOGIES for the bad audio quality from 19 th minute, where all our kids wer talking in the back, cutlery etc, we have used only couple of mice's, and the eco... Sorry for ur time that u spend for this video.. Love your support.. 💥💥Boombaangh
bro I am 17 yrs old and because of your videos i started cooking. you gave me a new passion (which i love more than any other passion ) in my life to explore . thanks a lot
Extra virgin olive oil has heaps of cancer fighting polyphenols &anti oxidants.it can dampen inflammation & heart disease risk.As this oil stays stable while heating its good to use as the main cooking oil. However,as u said all in moderation keeps u healthy.Good video..
Kiran's expression when hari maman revealing what's that black sausage is , that is one hell of a crazy expression yo kiran u r the best in this boombaang family.. 😝
Bro,, നിങ്ങളുടെ വീഡിയോ കാണുബോൾ അസൂയ തോന്നും.എന്താ എന്നാലേ എനിക്ക് പറ്റുന്നില്ലാലോ എന്നും ഓർത്തു..,bro ക്ക് മാത്രേ ഇങ്ങനെ ചെയ്യാൻ പറ്റു... അത് വേറെ ഒരു ലെവൽ ആണ് . എന്റെ 5 വയസായ മോനും boom bang ഇഷ്ടം ആണ്..
Today I made Boombaangh brunch with 3 items only. For the roast potato recipe, I substituted with sweet potato and cauliflower florets. The Roasted Vine tomatoes and scrambled eggs are as followed from your recipe and it came excellent.The entire house is filled with a festive aroma from fresh herbs, garlic, Parmesan cheese and spices getting roasted with Olive oil and butter. Mushroom stew is postponed to another day. Will it be okay if I tried it with coconut milk as Arun Mama says as “Ishtu” ? I liked the way you balanced it with veg and non veg items. Your fruit cutting and slicing skills are amazing Naveen! I made cantaloupe and power greens smoothie with almond milk instead of fruit platter as I didn’t have the skills for slicing it perfectly like you. Next week on Sunday for Halloween party I must include all those 4 items with pumpkin items.
ചേട്ടാ അടിപൊളി food കാണുമ്പോൾ കൊതി ആകുന്നു അതിന് കാളും ഉപരി ചേട്ടൻ സംസാരിക്കുന്നത് കാണുമ്പോൾ ഒരു സമാധാനം ആണ് എല്ലാവരും സന്തോഷം ആയി സൂക്ഷിച്ചു ഇരിക്ക് ഫുൾ സപ്പോർട്ട് നാട്ടിൽ വരുമ്പോൾ ഫുഡ് ഉണ്ടാക്കി തരണം ബീഫ് പിന്നെ ചിക്കൻ അത് മതി പോർക്ക് ഞാൻ കഴിക്കില്ല 🍺😄
Brilliant. I do not speak the language but the video was very clear. In France we cook scrambled eggs over a bain marie (a pot of boiling water and above it a glass bowl with the eggs that you stir continuously until you get the consistency you want.) your eggs looked a lovely colour and texture😋😋 If you mix the scrambled eggs with mayonnaise it makes a wonderful sandwich filling. Not exactly a traditional English breakfast but with the addition of the creamy mushrooms and potatoes, it looked fabulous👍👍
ഞാൻ ഇവിടെ ആദ്യമായാ.... ഇഷ്ടായിട്ടോ ഈ ചാനൽ 👌👌👌👌👌👌👌.... എല്ലാ ഡിഷസും വെറൈറ്റി ആയിരുന്നു......... ഇവിടെ കിട്ടാത്ത പല ഐറ്റംസും കണ്ടു....എല്ലാവരും കൂടിയിരുന്നു കഴിക്കുമ്പോൾ ഉള്ള സന്തോഷം വളരെ വലുതാ
ഇരുപതിനായിരത്തിൽ കൂടിയതാണ് ഇങ്ങളോട് ഒപ്പം ... ഇപ്പൊ അഞ്ചുലക്ഷത്തിൽ എത്തി നിൽക്കുമ്പോൾ വളരെ സന്തോഷം... പെട്ടന്ന് ഉള്ള വളർച്ചക്ക് അന്നും ഇന്നും പിന്തുണയേകുന്നു.... എന്ന് തൃശ്ശൂർക്കാരൻ.. റെഡി റെഡി... ബൂംബംഗ് 😍🤩😘💪
I think ur educating new food style to Keralalites!! So many people don't have the knowledge of food they eat and cook but you present it lovely bro! Lovely!! Being your subscriber. Hope we meet one day!
Look at this😍 nice & lvly😂😂😂😂 അത് കേൾക്കാൻ സൂപ്പർ ആണ്...... ഭക്ഷണം ഉണ്ടാകുന്നത് കാണുന്നതിനേക്കാൾ എനിക്കിഷ്ടം താങ്കളുടെ സംസാരം ശ്രെദ്ധിക്കാൻ ആണ്..... വെയ്റ്റിംഗ് for next video
Itz not a Boombaangh Itz a Lovefly bang Am feeling so relaxed whenever am watching ur video Am not nly ur fan am a fan of ur entire family like Golda kiran bro( kochi lofe) prinku(little champ) hari Mama family nd who ever on ur team U guyz r rocking Feeling so jealouseeee🤓🤓🤓🤓 U can achive 1M sub very soon bro for sure My sincere wishes from the bottom of heart Hats off bro Love u bro
our boombaangh team crossed 500K ❤️😍 naveenchettan expecting a big big party night video 😍 with our boombaangh family 😍 karayilum kadalilum kittana ela jeeviyeyum namuk angu pidichu curry vekkam fry chaiyam grill chaiyam 😜😍 katta waiting
ആദ്യം കണ്ടത് പച്ച ഇറച്ചി കഴിക്കുന്ന വിഡിയോ ആയിരുന്നു.. ഒരുപാട് നെഗറ്റീവ് കമന്റ്സ്.. അതൊക്കെ കണ്ടപ്പോ നെഗറ്റീവ് അടിച്ചു വേറെ വീഡിയോസ് ഒന്നും കാണാൻ നിന്നില്ലാ.. പിന്നീടെപ്പോഴോ നിങ്ങടെ ലൈഫ് സ്റ്റോറി വിഡിയോ suggestion ൽ കണ്ടു.. കണ്ടു നോക്കി... Lovefly ❤❤ പിന്നെ ആ സീരീസ് മുഴുവൻ 2 ദിവസം കൊണ്ട് കണ്ടു.. ചേട്ടന്റെ സംസാരം.. ഉഫ്ഫ്.. അതാണ് !! You're a motivation for those who wishes to migrate 💕💕 Expecting a heart or a reply 💕💕
Superb talented chetta.. chechiyude video capturing and editing eduthu parayenda onnanu.. superb chechi.. enjoying the BOOMBANGH team.. new and variety dishes parichayappeduthi tharunnathinu big thank you.. keep doing such amazing videos.. lovely 😀😻😻✌️
ചേട്ടൻ real life ൽ കളിപ്പനാണല്ലെ.....?? ഇത്തവണ ഗോൾഡ ചേച്ചിക്ക് ഇരിക്കട്ടെ കിതിരപവൻ.... Mashroom ഇഷ്ട്ടു സൂപ്പർ.... ഗുണ്ടാ മാമ്മോ..... Basically അതുകൊണ്ട് പ്രത്യേകിച്ച് ഒരു കാര്യോം ഇല്ല..... BoomBaangh.....
👍👍 Golda is sometimes very harsh with feed backs 😌. പാവം naveen, he is putting lot of effort. Me being a home chef(not professional) I know, I feel heart broken if some negative comment comes. Great to see naveen takes it with a stride of fun and compliments it out. Bro big fan. ❤️❤️❤️
Hi Binu , I was just being honest with comments.Njan negative comments paranjalum athu avare affect cheyulla nnu manasilayi kanullolle😜. Anyway BoomBangh
APOLOGIES for the bad audio quality from 19 th minute, where all our kids wer talking in the back, cutlery etc, we have used only couple of mice's, and the eco...
Sorry for ur time that u spend for this video..
Love your support.. 💥💥Boombaangh
Kshamichirikunnu valsa😃👍🏻
🤗
❤️❤️❤️❤️
Sound kettillelum ningale kandal mathi bro🤟🤘
Ivide elaam povum
Ith okke mathi🤩
bro I am 17 yrs old and because of your videos i started cooking. you gave me a new passion (which i love more than any other passion ) in my life to explore . thanks a lot
ഇവിടത്തെ സ്ഥിരം പ്രേക്ഷകർ പോരട്ടെ✨️
സായിപ്പന്മാരുടെ ബ്രേക്ക് ഫാസ്റ്റ് കൈ കൊണ്ട് കഴിക്കുന്ന കിരൺ ചേട്ടൻ ആണ് പാട്രിയോട്ടിക്
ഫുഡ് വ്ലോഗിൽ പിതിയ വിപ്ലവം തീർത്തുകൊണ്ടിരിക്കുന്ന എല്ലാ ടീം മെമ്പേഴ്സിനും നമസ്കാരം 👍👍👍
You are my motivation to cook. If all men on earth starts cooking like you, 90% of the problems in the world would vanish. Love from Delhi!
Evan Puli anattaaa 😉
ഇതൊന്നും ഉണ്ടാക്കാൻ അല്ലെങ്കിലും നിങ്ങളുടെ വീഡിയോ കാണാൻ ഒത്തിരി ഇഷ്ടം ആണ്... ❤️❤️
കഴിക്കാൻ പറ്റിയില്ലെങ്കിലെന്താ കാണുമ്പോൾ തന്നെ വയറും മനസും നിറയും ❤❤❤❤
എന്റെ മനുഷ്യാ വീഡിയോ cut പറഞ്ഞാലും ഇങ്ങനെ തീരണവരെ കണ്ടിരുന്നു പോകും ..ആശാനും സംഘവും 🔥🔥🥰♥️ അപ്പോ BOOMBANG✨
Extra virgin olive oil has heaps of cancer fighting polyphenols &anti oxidants.it can dampen inflammation & heart disease risk.As this oil stays stable while heating its good to use as the main cooking oil.
However,as u said all in moderation keeps u healthy.Good video..
Congratulations on 500k ❤️
Iam not here to try your recepies😋 in ma home🏠 its only because of *your amazing presentation*.... And proud to be a BOOMBANGH SUBSCRIBER😎
നമ്മൾ ഇതുവരെ കാണാത്ത വെറൈറ്റി food ആണ് ഇവിടത്തെ മെയിൻ....!😌❤️
Aliya ni aladuth ndaloo🤣
ബിരിയാണി വെക്കണേ എങ്ങനെയാണെന്ന് തള്ളല്ല കണ്ടോളി.... 🤤👌
th-cam.com/video/p-MMYOC50rY/w-d-xo.html
Namal alla njn igane an.. meet adikam.vevikarila aa test povm.pinne meet adhikam wash cheyan padilla.lofely❤️🥰
Ur presentation skill is commendable....keep up the gudwrk ....
Broo നിങ്ങൾ ഒരു സംഭവം തന്നെ 🔥🔥❤
ബിരിയാണി വെക്കണേ എങ്ങനെയാണെന്ന് തള്ളല്ല കണ്ടോളി.... 🤤👌
th-cam.com/video/p-MMYOC50rY/w-d-xo.html
Kiran's expression when hari maman revealing what's that black sausage is , that is one hell of a crazy expression yo kiran u r the best in this boombaang family.. 😝
Sathyam. 😂
ലാസ്റ്റ് കമ്യൂണിറ്റി പോസ്റ്റ് കണ്ട് ചിരിച്ചവർ ആരെകിലും ഉണ്ട 😂
😁
Thinna thoora 😂🤣
ഞാൻ ചിരിച്ചു ചത്തു 🤣🤣
😂
Chirich pandaaaradangi😁
Bro,, നിങ്ങളുടെ വീഡിയോ കാണുബോൾ അസൂയ തോന്നും.എന്താ എന്നാലേ എനിക്ക് പറ്റുന്നില്ലാലോ എന്നും ഓർത്തു..,bro ക്ക് മാത്രേ ഇങ്ങനെ ചെയ്യാൻ പറ്റു... അത് വേറെ ഒരു ലെവൽ ആണ് .
എന്റെ 5 വയസായ മോനും boom bang ഇഷ്ടം ആണ്..
Look at the happiness of them🥰🥰🥰🥰
Today I made Boombaangh brunch with 3 items only. For the roast potato recipe, I substituted with sweet potato and cauliflower florets. The Roasted Vine tomatoes and scrambled eggs are as followed from your recipe and it came excellent.The entire house is filled with a festive aroma from fresh herbs, garlic, Parmesan cheese and spices getting roasted with Olive oil and butter. Mushroom stew is postponed to another day. Will it be okay if I tried it with coconut milk as Arun Mama says as “Ishtu” ? I liked the way you balanced it with veg and non veg items. Your fruit cutting and slicing skills are amazing Naveen!
I made cantaloupe and power greens smoothie with almond milk instead of fruit platter as I didn’t have the skills for slicing it perfectly like you. Next week on Sunday for Halloween party I must include all those 4 items with pumpkin items.
💥💥💥Boombaangh
നിങ്ങള എല്ലാം കണ്ടിട്ട് ന്യൂസ്ലൻഡിൽ വരണമെന്ന് വല്ലാത്ത ആഗ്രഹം... പിന്നെ പല രാജ്യങ്ങളിലും പോണം എന്നും ഇന്ശാല്ലാഹ് ഒരിക്കൽ നാനും എത്തും 💜💜💜
I literally wait for every Friday now!
Ready ready!!! Boombhaaaaang 🔥
എന്ത് ഉണ്ടാക്കിയാലും ഒരെ പൊളി സ്റ്റാൻഡേർഡ്
ക്വാളിറ്റി വീഡിയോ ❤ 👌🏼🔥🔥
ചേട്ടാ അടിപൊളി food കാണുമ്പോൾ കൊതി ആകുന്നു അതിന് കാളും ഉപരി ചേട്ടൻ സംസാരിക്കുന്നത് കാണുമ്പോൾ ഒരു സമാധാനം ആണ് എല്ലാവരും സന്തോഷം ആയി സൂക്ഷിച്ചു ഇരിക്ക് ഫുൾ സപ്പോർട്ട് നാട്ടിൽ വരുമ്പോൾ ഫുഡ് ഉണ്ടാക്കി തരണം ബീഫ് പിന്നെ ചിക്കൻ അത് മതി പോർക്ക് ഞാൻ കഴിക്കില്ല 🍺😄
All Friday's are good!!❤️
Adipwoli..... Presentation is awesome 😎😎
Boompaangh 🔥🔥🔥super video ♥️♥️
Enth paranjalum namuke eth mathi ready Ready boom baangh 💥❤️❤️❤️
Brilliant. I do not speak the language but the video was very clear. In France we cook scrambled eggs over a bain marie (a pot of boiling water and above it a glass bowl with the eggs that you stir continuously until you get the consistency you want.) your eggs looked a lovely colour and texture😋😋 If you mix the scrambled eggs with mayonnaise it makes a wonderful sandwich filling. Not exactly a traditional English breakfast but with the addition of the creamy mushrooms and potatoes, it looked fabulous👍👍
💥💥💥Boombaangh
ഫുഡ് കാണാനല്ല ഫുഡ് ഉണ്ടാക്കാൻ അല്ല മൂപ്പരെ കാണാൻ വേണ്ടി മാത്രം വരുന്നതാ boombaangh ❤❤😘
Poliye
Njanum
Naveen bro really addicted to your videos......mind relax akkunnund.... tension varumbol njan epozhum kanarund.....love from kerala
അരുമാമൻ ഇത്തിരി നാണക്കാരനാണല്ലോ... 😊😊😊എന്നാലും nice ആയി escape ആകും.... അല്ലേ.......
ബിരിയാണി വെക്കണേ എങ്ങനെയാണെന്ന് തള്ളല്ല കണ്ടോളി.... 🤤👌
th-cam.com/video/p-MMYOC50rY/w-d-xo.html
Ningal oru killadi thanne❣️⚡️⚡️
വെറൈറ്റി ആൻ ഇതേഹത്തിന്ടെ മെയിൻ .....LOVE you
I have been waiting for this Vedio👍👌black sausage 🖖
My favorite part was when you finished narration in the end and everyone just got lost in the moment. Amazing vibes
extremely adipoli way of presentation....booom booom booom bhaang💥💥💥
Can't wait till next week keep on rocking guysss ready ready boombang❤❤❤💥💥💥
ഞാൻ ഇവിടെ ആദ്യമായാ.... ഇഷ്ടായിട്ടോ ഈ ചാനൽ 👌👌👌👌👌👌👌.... എല്ലാ ഡിഷസും വെറൈറ്റി ആയിരുന്നു......... ഇവിടെ കിട്ടാത്ത പല ഐറ്റംസും കണ്ടു....എല്ലാവരും കൂടിയിരുന്നു കഴിക്കുമ്പോൾ ഉള്ള സന്തോഷം വളരെ വലുതാ
One of the best episodes of BoomBaangh.. super cool brunch 👌👌😍
Hi Naveen Bro 🖐
Chetane videos ellam poli aanu..nalla variety feel und...ee adutha njan kandu thudangiye..engane thanne nannayi pokate☺️☺️
I really want to try English breakfast atleast once ❤️🥰
ഇരുപതിനായിരത്തിൽ കൂടിയതാണ് ഇങ്ങളോട് ഒപ്പം ... ഇപ്പൊ അഞ്ചുലക്ഷത്തിൽ എത്തി നിൽക്കുമ്പോൾ വളരെ സന്തോഷം... പെട്ടന്ന് ഉള്ള വളർച്ചക്ക് അന്നും ഇന്നും പിന്തുണയേകുന്നു.... എന്ന് തൃശ്ശൂർക്കാരൻ.. റെഡി റെഡി... ബൂംബംഗ് 😍🤩😘💪
Half million 🔥❤️congrats bro, boombang
Uncle your video is like cinmatic . ❤️❤️👌🤩
വിഷമം വരുമ്പോൾ കുക്ക് ചെയ്ത് തിന്നുന്ന വല്ലാത്തൊരു ജിവി..ബൂംബ ❤️❤️🤣🤣
😝😝😝
ബിരിയാണി വെക്കണേ എങ്ങനെയാണെന്ന് തള്ളല്ല കണ്ടോളി.... 🤤👌
th-cam.com/video/p-MMYOC50rY/w-d-xo.html
@@BoomBaangh ready ready 😍😍
Boom bangh!!!!!ഇതാണ് നമുടെ മുദ്യാവാക്യo💥💥💥💥
I think ur educating new food style to Keralalites!! So many people don't have the knowledge of food they eat and cook but you present it lovely bro! Lovely!! Being your subscriber.
Hope we meet one day!
500k family. congratulations
Congratulations Chinchu & Paulvin
Welcome ALVAR 😇❤
Congratulations Team Boombang for 500k🥳
@Ultra Virtual UV cheyyila
@Ultra Virtual UV oo pinentha, cheythitund All the best tto❤
Loading............1M
Best wishes ❤ ♥ 💕 💖 💙 💓
Love from trivandrum ❤boombang 🥰
Sound....slang...oru rekshemilla💥
Mashroom ishttu 😂😂congrats for 500k ikka🎉🎉
ഇതുപോലുള്ള വീഡിയോസ് ഞങ്ങളെപ്പോലെ ഉള്ള പുതിയ യൂട്യൂബ് വീഡിയോ ചെയ്യുന്നവർക്ക് തികച്ചും വളരെ പ്രചോദനം നൽകിക്കൊണ്ടിരിക്കുന്നു
Food നെ കുറിച് സത്യസന്ത മായി റിവ്യൂ അതാണ് boombangh ന്റെ ഏറ്റവും best ക്വാളിറ്റികളിൽ ഒന്ന്
Adipoli presentation anutto pne aa tcr bhasha kelkamum nalla rasamind😀
Had been waiting for your variety recipes.. with lots of love from Australia 👍
Ready ready ready Boom Baangh😍😍
നിങ്ങളുടെ സ്റ്റോറി കേട്ടിരിന്നു ഇപ്പോൾ ഇങ്ങനെ ആഗോഷിക്കാൻ കഴിയുന്നുണ്ടങ്കിൽ അത് നിങ്ങളുടെ അവകാശമാണ് keep going man
Look at this😍 nice & lvly😂😂😂😂 അത് കേൾക്കാൻ സൂപ്പർ ആണ്...... ഭക്ഷണം ഉണ്ടാകുന്നത് കാണുന്നതിനേക്കാൾ എനിക്കിഷ്ടം താങ്കളുടെ സംസാരം ശ്രെദ്ധിക്കാൻ ആണ്..... വെയ്റ്റിംഗ് for next video
Boombhaaaaa 👌👌👌❤❤❤❤ എത്ര rich ഡിഷസ് supper ഏട്ടാ 😍
First like adikum..Pinna video kaanum
Hi Boombaangh team I watch all your videos. I think you are all very realistic. Please don't ever change your methods .
Variety god naveen ser #Bhoombhangh
😳👑🔥🔥❤️💥💥🥰
Me: dreaming about this breakfast...
Mom: ബാ ദോശയും ചമ്മന്തിയും കഴിക്കാം 🙂😑🙃😐
😂😂😂
❤ your videos..
nice presentation
......watching from Canada 🇨🇦
Itz not a Boombaangh
Itz a Lovefly bang
Am feeling so relaxed whenever am watching ur video
Am not nly ur fan am a fan of ur entire family like Golda kiran bro( kochi lofe) prinku(little champ) hari Mama family nd who ever on ur team
U guyz r rocking
Feeling so jealouseeee🤓🤓🤓🤓
U can achive 1M sub very soon bro for sure
My sincere wishes from the bottom of heart
Hats off bro
Love u bro
Edooi...thankalude samsaram kelkkan ☺...really nice presentation....chumma keri nokkiyathanu...kettirunnupoyi...☺
"play and break the house"
LMFAO 🤣🤧💀😂
😂
Redy redy boom baaaang....... Poliiiiii...❤️❤️❤️
Yummy 🤤,super brunch
I love to watch your videos. You are a good entertainer. Convey my regards to all your crew members.
our boombaangh team crossed 500K ❤️😍 naveenchettan expecting a big big party night video 😍 with our boombaangh family 😍 karayilum kadalilum kittana ela jeeviyeyum namuk angu pidichu curry vekkam fry chaiyam grill chaiyam 😜😍 katta waiting
Nice.. Man.. Ready.. Ready.. BOOMBANGH.. 💥
കഴിഞ്ഞ ദിവസം ഇട്ട കമ്മ്യൂണിറ്റി പോസ്റ്റ് പൊളിച്ചു🔥.... അയാൾക്ക് കിട്ടണ്ടത് തന്നെ കിട്ടി 😆
ആദ്യം കണ്ടത് പച്ച ഇറച്ചി കഴിക്കുന്ന വിഡിയോ ആയിരുന്നു.. ഒരുപാട് നെഗറ്റീവ് കമന്റ്സ്.. അതൊക്കെ കണ്ടപ്പോ നെഗറ്റീവ് അടിച്ചു വേറെ വീഡിയോസ് ഒന്നും കാണാൻ നിന്നില്ലാ..
പിന്നീടെപ്പോഴോ നിങ്ങടെ ലൈഫ് സ്റ്റോറി വിഡിയോ suggestion ൽ കണ്ടു.. കണ്ടു നോക്കി... Lovefly ❤❤ പിന്നെ ആ സീരീസ് മുഴുവൻ 2 ദിവസം കൊണ്ട് കണ്ടു.. ചേട്ടന്റെ സംസാരം.. ഉഫ്ഫ്.. അതാണ് !!
You're a motivation for those who wishes to migrate 💕💕
Expecting a heart or a reply 💕💕
500 K ആയിട്ട്പോലും അതിന്റെ അഹങ്കാരം ഒന്നും തന്നെഇല്ലാത്ത
മ്മടെ ളഫ്ളി അണ്ണൻ 💜💜🔥
🤣🤣 boooombhaang 💜💜🔥🔥✨✨
💟 frm Thrissur
Boombaangh pewer annu 🥳
കട്ട വെയിറ്റ് ആയിരുന്നു 👏👏❤
Aadyamayitaan aa chemb kaanunnath .ningalude videoyil Karichemb. Nice 👌 video
നാട്ടുകാരൻ ആയതോണ്ട് സ്ലാങ് നമ്മുക്ക് വിഷയം അല്ല...😍boombang
ഈ video യിലെ bro യെ കുറിച്ച് പറയുമോ? Abroad എവിടെ? നാട്ടിൽ എവിടെ?job......
Really addicted to your videos
500k+ naveen bro💪
Congratulations team boombaangh 🐷🍳🍗🍖🍕🍞🍡🍲🍤🍹🍻🐔🐮
BOOMBAANGH
Naveeeeeeen Machaaaaneee.... Vinil brooo enthye kanaaan ellalooo....
Your videos get better and better with time. Love the content and the camaraderie with friends. Keep up the good work Mr. Naveen Job. 🙏🏽🙏🏽
Superb talented chetta.. chechiyude video capturing and editing eduthu parayenda onnanu.. superb chechi.. enjoying the BOOMBANGH team.. new and variety dishes parichayappeduthi tharunnathinu big thank you.. keep doing such amazing videos.. lovely 😀😻😻✌️
Now waiting for every boombaangh video is like waiting for Balarama to come on Friday☺️
Ningalude video kannan adipoliya💯💯💯
arumamma is really a Illuminati guy😉🤣
Lovely ❤️❤️ BoomBaangh 💐💐
ചേട്ടൻ real life ൽ കളിപ്പനാണല്ലെ.....??
ഇത്തവണ ഗോൾഡ ചേച്ചിക്ക് ഇരിക്കട്ടെ കിതിരപവൻ....
Mashroom ഇഷ്ട്ടു സൂപ്പർ....
ഗുണ്ടാ മാമ്മോ.....
Basically അതുകൊണ്ട് പ്രത്യേകിച്ച് ഒരു കാര്യോം ഇല്ല.....
BoomBaangh.....
Everybody go upstairs play and break the house...comment powli naveen bro....
23:49 kiran chettante aa noottam 😂😳
ബിരിയാണി വെക്കണേ എങ്ങനെയാണെന്ന് തള്ളല്ല കണ്ടോളി.... 🤤👌
th-cam.com/video/p-MMYOC50rY/w-d-xo.html
Love from Jamaica🥰🥰🥰🥰🥰
House is so beautiful and it’s always nice to have an English brunch in such a place.really nice
Congratss on 500k😍😍😍😍
മാമന് എന്താ job
Golda full parayataa 😂😂😂😂🤣🤣🤣 cute couples😁🤭
👍👍 Golda is sometimes very harsh with feed backs 😌. പാവം naveen, he is putting lot of effort. Me being a home chef(not professional) I know, I feel heart broken if some negative comment comes. Great to see naveen takes it with a stride of fun and compliments it out. Bro big fan. ❤️❤️❤️
Hi Binu , I was just being honest with comments.Njan negative comments paranjalum athu avare affect cheyulla nnu manasilayi kanullolle😜. Anyway BoomBangh
@@goldamaria738 👍👍 അത് ശെരിയാ thanks for your clarification . Appreciate that 👍 boombang