“ചേച്ചിക്ക് ബുദ്ധിപരമായ ഉത്തരമാണോ വേണ്ടത്? ” Dhyan, Basil, Visakh, Vineeth in FTQ with Rekha Menon

แชร์
ฝัง
  • เผยแพร่เมื่อ 2 เม.ย. 2024
  • A delightful conversation with the 'Varshangalkku Shesham' team - Dhyan Srinivasan, Basil Joseph, Visakh Subramaniam, and Vineeth Srinivasan. Hosted by Rekha Menon, this lively chat unveils hilarious behind-the-scenes stories, friendly banter, and light-hearted leg-pulling among the crew. It’s a rare glimpse into the fun and camaraderie that powers their creative process. Don’t miss out on this engaging and entertaining session, filled with laughter and insights from the heart of filmmaking. Watch now and be part of the 'Varshangalkku Shesham' experience!
    FTQ Redux. FTQ - Face This Question - is the new avatar of the cult classic Malayalam TV show of the late nineties, FTQ - Family Tele Quiz - hosted by popular host Rekha Menon. This time around Rekha Menon chats up with digital celebrities and makes them FTQ - Face This Question.
    #ftqwithrekhamenon #interview #rekha #rekhamenon #ftq #varshangalkkusesham #movie #latestmovie #malayalammovioe #malayalmcinema #latestmalayalamcinema #film #latestfilm #malayalamfgilm #latestmalayalamfilm #vineethsrinivasan #dyansrinivasan #basiljoseph #nivinpauly #vishaksubramaniam #neerajmadhav #pranav #pranavmohanlal #srinvasan #mohanlal #shanrahman #kalyanipriyadarshan
  • บันเทิง

ความคิดเห็น • 1.4K

  • @aakash1762
    @aakash1762 หลายเดือนก่อน +8232

    Cinema എന്താകും എന്ന് അറിയില്ല പക്ഷെ ഇവരുടെ ഒരു 4, 5 main interviews und അത് മാത്രം തീയേറ്ററിൽ 2 അര മണിക്കൂർ ദൈർഘ്യം ആക്കി ഇട്ടാൽ തന്നെ കോമഡി cinema kand ഇറങ്ങിയ വിജയം ലഭിക്കും🔥🔥😂😂😂

    • @Apoose
      @Apoose หลายเดือนก่อน +90

      He will say this comment next interview

    • @asimjaseem3408
      @asimjaseem3408 หลายเดือนก่อน +10

      Crct👍

    • @sayee.
      @sayee. หลายเดือนก่อน +8

      Chirichu😂

    • @harisjoy938
      @harisjoy938 หลายเดือนก่อน +2

      😅hi​@@Apoose

    • @jeenujohn6892
      @jeenujohn6892 หลายเดือนก่อน +3

      I’m pppp

  • @KiranBJishnu
    @KiranBJishnu หลายเดือนก่อน +5158

    ധ്യാൻ ശ്രീനിവാസൻ ഒരു പോഡ്കാസ്റ്റ് തുടങ്ങണം

    • @rihanmuhammed979
      @rihanmuhammed979 หลายเดือนก่อน +49

      Adults only ayirikum

    • @suhailpoongadanpoongadan5843
      @suhailpoongadanpoongadan5843 หลายเดือนก่อน +64

      @@rihanmuhammed979mon kananda 😂😂😂

    • @rihanmuhammed979
      @rihanmuhammed979 หลายเดือนก่อน

      @@suhailpoongadanpoongadan5843 oh sheri etta

    • @Achu14ProMax
      @Achu14ProMax หลายเดือนก่อน +5

      Satym😂

    • @ar.004
      @ar.004 หลายเดือนก่อน +14

      Thalli thalli mic nte cover foam therippikum😂

  • @rejivp261
    @rejivp261 หลายเดือนก่อน +2839

    ഇതാണ് മലയാളം film industry യും മറ്റ് film industry കളും തമ്മിലുള്ള വ്യത്യാസം . ലോകത്തിലെ ഒരുപാട് രാജ്യങ്ങളിൽ Netflix stream ചെയ്ത മിന്നൽ മുരളി പോലുള്ള സിനിമയുടെ സംവിധായകനും മറ്റ് പല ഹിറ്റ് മലയാളം സിനിമയിലെ നായകനുമായ ബേസിൽ ആണ് അവിടെ ഇരുന്ന് കൊച്ചുകുട്ടികളെ പോലെ മേലോട്ട് നോക്കി ആർത്തലച്ച് ചിരിക്കുന്നത്. വേറെ ഏത് industry യിൽ ഉണ്ട് ഇതുപോലുള്ള സൗഹൃദങ്ങൾ ! യാതൊരു ഈഗോയും ഇല്ലാതെ അവർ പരസ്പരം കളിയാക്കുന്നത് (വിനീത് അടക്കം) മറ്റ് പല ചാനലുകളിലും കണ്ടതാണ്.

    • @SimV239
      @SimV239 หลายเดือนก่อน +86

      Same was with premalu film maker Girish AD and the cast of that film.. cinema 100cr adichittum, avanmar enth humble aayittanu kali chiri aayi interview kodukkunnath.

    • @BGR2024
      @BGR2024 หลายเดือนก่อน +47

      Respect for our industry.😊

    • @mehr3824
      @mehr3824 หลายเดือนก่อน +13

      Rekhaji might thinking, ente mone ethrayo bhedam! ❤

    • @haripriyac.p3727
      @haripriyac.p3727 หลายเดือนก่อน +6

      Correct

    • @dvkafk5345
      @dvkafk5345 หลายเดือนก่อน +11

      ബേസിലിൻ്റെ വളർച്ചയിൽ ധ്യാനിന് ചെറിയ കുശുമ്പ് ഇല്ലാതില്ല...
      കാര്യം തമാശയിലാന്നു തോന്നുമെങ്കിലും...അത് ഉള്ളിൽ ഉള്ള അസൂയ ആണ്..it's not good..
      ധ്യാനിൻ്റെ ആകെ 2 നല്ല. പടങ്ങളെ കണ്ടിട്ടുള്ളൂ..
      1. കുഞ്ഞു രാമായണം
      2. അടി കപ്യാരെ കൂട്ടമണി

  • @sajeerbabu4327
    @sajeerbabu4327 หลายเดือนก่อน +523

    Avg ഹൈപ്പ് ഉണ്ടായിരുന്ന മൂവി രണ്ടു ദിവസം കൊണ്ട് ചർച്ച വിഷയം ആയെങ്കിൽ ധ്യാൻ നു വലിയൊരു പങ്ക് ഉണ്ട്.. ബേസിൽ കൂടെ ഉണ്ടെങ്കിൽ പിന്നെ 🔥..

  • @onlinesarathi49
    @onlinesarathi49 หลายเดือนก่อน +2825

    14:22 ധ്യാൻ= 1
    21:26 ബേസിൽ=1😁
    21:37 ബേസിൽ=1😁
    22:31 ധ്യാൻ = -1😂
    22:49 ബേസിൽ =1😁
    23:36 മുതൽ ബേസിൽ =1 🔥ധ്യാൻ = -1 😂
    24:22 again ബേസിൽ = 1🔥😁
    27:03 ഇജ്ജാതി ബേസിൽ
    = 1
    29:49 again ബേസിൽ സ്കോർ = 1
    ഈ ഇന്റർവ്യൂ ബേസിൽ തൂക്കി 💥

    • @aishwarya3145
      @aishwarya3145 หลายเดือนก่อน +213

      22:31 interviewer thookiya nimisham..😂

    • @jyothi5563
      @jyothi5563 หลายเดือนก่อน +106

      കഥ പറയാൻ ധ്യാനും കൗണ്ടർ പറയാൻ basil 😂

    • @rahulbiju9908
      @rahulbiju9908 หลายเดือนก่อน +28

      Alla Rekha chechide timing onnum kandilla dhayn chettanu thirich onnum parayan pattathe aaya chila nimishangalil chilath....

    • @thisisjeeva
      @thisisjeeva หลายเดือนก่อน +46

      2:27 Basil 1

    • @vimalc151
      @vimalc151 หลายเดือนก่อน +12

      14:10 dhyan 1

  • @abureyyan6377
    @abureyyan6377 หลายเดือนก่อน +2071

    ബേസിലിന് ധ്യാനുമായി പിടിച്ചു നിൽക്കേണ്ട രീതി മനസ്സിലായി 😂 പിന്നോട്ട് പേടിച്ച് മാറി നിന്നിട്ട് കാര്യമില്ല, അറ്റാക്കിങ് തന്നെ best ഡിഫൻസ് 🤣🤣👌🏼. ബേസിൽ ഇതിൽ സ്കോർ ചെയ്തു ….

    • @gokufanforlife
      @gokufanforlife หลายเดือนก่อน +41

      Enik thonnunnath ithaanu aadhyam kodutha interview enna. Ithil kittiythinu counter aakum Originals il Dhyan koduthath 😅

    • @abureyyan6377
      @abureyyan6377 หลายเดือนก่อน +21

      @@gokufanforlife ബേസിൽ ഉള്ള ഇന്റർവ്യൂസിൽ എല്ലാം ബേസിലും സ്കോർ ചെയ്തിട്ടുണ്ട് 😅😅

    • @gokufanforlife
      @gokufanforlife หลายเดือนก่อน

      @@abureyyan6377 2 perum score cheythittund pakshe Basil kore kottumbole angott kodukku

    • @vijeshmp7962
      @vijeshmp7962 หลายเดือนก่อน +25

      ബേസിലിന്റെ റേഞ്ച് ഒന്നും ധ്യാനിനില്ല അതിപ്പോൾ അഭിനയം ആയാലും സംവിധാനം ആയാലും. ധ്യാനിന്റെ ഒരു ഹിറ്റ്‌ ആയ movie പെട്ടെന്ന് പറയാൻ പറഞ്ഞാൽ ധ്യാനിനു പോലും പറ്റില്ല..... എന്നാൽ അപ്പുറം ജയ ജയ ജയഹേ മിന്നൽ മുരളി കുഞ്ഞിരാമായണം ഗോദ ജാൻ e മൻ etc....

    • @sajitdaniel
      @sajitdaniel หลายเดือนก่อน +3

      Hahahahaha

  • @peakybwoy
    @peakybwoy หลายเดือนก่อน +720

    താരങ്ങൾ തമ്മിൽ പൊക്കുന്ന ഇന്റർവ്യൂ കണ്ട് മടുത്ത നമുക്ക് ഇതാണ് വേണ്ടതെന്ന് മനസിലാക്കി തന്ന ഇന്റർവ്യൂ 🔥..പൊക്കു ന്നതിനേക്കാളും friendship ഉണ്ടെങ്കിലേ തളർത്താൻ പറ്റൂ..

  • @peakybwoy
    @peakybwoy หลายเดือนก่อน +623

    ഇതിൽ തനിക്ക് റോൾ ഇല്ലെന്ന് ആദ്യമേ മനസിലാക്കി സൈഡിലോട്ട് മാറി ഇരുന്ന vineeth ശ്രീനിവാസൻ brilliance🔥

    • @preethakj
      @preethakj หลายเดือนก่อน +13

      അതാണ് ബുദ്ധി 😂

    • @aurigavidyajoseph3352
      @aurigavidyajoseph3352 หลายเดือนก่อน +35

      ഇതിൽ റോൾ ഇല്ലാ എന്നല്ല... ധ്യാനിന്റെ കൂടെ ഇരുന്നാൽ ബേസിൽ-ന്റെ അതേ ഗതി വരും എന്ന് പേടിച്ചിട്ടു മാറി ഇരുന്നതാണ്... 😂😅

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm หลายเดือนก่อน +3

      Eniyam padm chiyanam agrham undu

    • @Achu14ProMax
      @Achu14ProMax หลายเดือนก่อน

      Ee dyan 😂😂😂

  • @fahadguru
    @fahadguru หลายเดือนก่อน +1521

    ചിരിക്കാൻ ഒന്നും മനസ്സിലാക്കണമെന്നില്ല. ബേസിലിന്റെ ചിരി കണ്ടാലേ ചിരി വരും.😅

    • @johncyjej8302
      @johncyjej8302 หลายเดือนก่อน +9

      True😂❤

    • @abhijithp2116
      @abhijithp2116 หลายเดือนก่อน +6

      😂😂

    • @Misty559
      @Misty559 หลายเดือนก่อน +2

      സത്യം 🤣

    • @Jw_la5
      @Jw_la5 14 วันที่ผ่านมา

      😂😂

  • @Swathi-qu2kl
    @Swathi-qu2kl หลายเดือนก่อน +1849

    വിനീത് പാവം ദൂരെ മാറിയിരിക്കുന്നു . ഈ രക്തത്തിൽ എനിക്ക് പങ്കില്ലെന്ന് 😂😂😂❤
    പക്ഷേ മാറിയിരുന്നു അനിയൻ്റെ കോമഡി നന്നായി ആസ്വദിക്കുന്നുണ്ട്❤❤
    ധ്യാനും ബേസിലും എത്ര കുട്ടിത്തത്തോടെയാണ് സംസാരിക്കുന്നത് അത് ഒരു ക്വാളിറ്റിയാണ്❤❤

    • @Deepthijk
      @Deepthijk หลายเดือนก่อน +96

      ധ്യാൻ film nte കഥ പുറത്ത് വിടുന്നുണ്ടോ എന്ന് monitor ചെയ്യാൻ ഇരിക്കുന്നതാ 😆😆😆

    • @safnazaam2311
      @safnazaam2311 หลายเดือนก่อน +3

      😂

    • @shamil1067
      @shamil1067 หลายเดือนก่อน +3

      ​​​@@Deepthijk😂

    • @the_varunrvel
      @the_varunrvel หลายเดือนก่อน +1

      He already did an interview a week before this interview

    • @leenaramachandran9621
      @leenaramachandran9621 หลายเดือนก่อน

      i J 6:35 ഞാൻ 6:38 ​@@the_varunrvel

  • @pkzvdoz
    @pkzvdoz หลายเดือนก่อน +384

    മലയാളത്തിലെ ഏറ്റവും നല്ല അവതാരക വന്നു പെട്ടത് ഇങ്ങനെ രണ്ടു അവതാരങ്ങളുടെ മുന്നിൽ ആയി പോയല്ലോ .. ലോക പ്രശസ്തൻ ആയ ഒരു director ഒക്കെ ആണ് ഈ ഇരുന്നു ചിരിക്കുന്നത് എന്നു ഓർക്കുമ്പോള് ആണ് ഏറ്റവും ചിരി വരുന്നത്

  • @sethulechu
    @sethulechu หลายเดือนก่อน +679

    വളരെ സൗമ്യമായ് രീതിയിൽ ഇൻ്റർവ്യൂ നടത്തിയിരുന്ന രേഖ ചേച്ചിയുടെ ചാനലിൽ ഇവർ വന്നതോടു കൂടി ഒച്ചപ്പാട് ബഹളവും ആയി . 😂

  • @shiljasindia8934
    @shiljasindia8934 หลายเดือนก่อน +3020

    എത്ര interview കണ്ടാലും മടുക്കാതെ ഇരിക്കണമെങ്കിൽ അത് dhyaninte ആവണം.... ഇന്നു തന്നെ ഇത് എത്രാമത്തെ... 🔥🔥🔥🔥🔥🔥dhyan + basil combo.. അതാണ്.... വീണയുടെ interview ചിരിച്ചു ചിരിച്ചു ഒരു വഴിയായി.. എന്തെങ്കിലും stress വന്നാൽ ഇത്‌ കണ്ടാൽ മതി വേറെ ഒന്നും ഓർമ kannilla ❤️❤️

  • @Ummanchandi833
    @Ummanchandi833 หลายเดือนก่อน +856

    എന്നാപ്പിന്നെ ഇവരുടെ ഇന്റർവ്യൂ ഒരു സിനിമയായി അങ്ങ് പ്രഖ്യാപിച്ചു കൂടെ 😂😅

    • @vozamaraktv-art5595
      @vozamaraktv-art5595 หลายเดือนก่อน +10

      Interview theatre il um, cinema interview channel ilum ittal pore Alle 😅
      Hit akum. Ijhathi entertaining friendly roasting... ❤

    • @sugeshthegreat
      @sugeshthegreat หลายเดือนก่อน +2

      Correct

  • @AnishKM-hv7jl
    @AnishKM-hv7jl หลายเดือนก่อน +263

    എന്തൊക്കെ ആണേലും ഇവർ തമ്മിലൊരു ബോണ്ട്‌... മലയാളം ഫിലിം ഇൻഡസ്ട്രിയൽ ഇത്രക്കും ഫ്രണ്ട്ഷിപ് ഉള്ള വേറെ ആരെങ്കിലും ഉണ്ടോ... What a combo man❤❤❤

  • @AjishPrabhakar
    @AjishPrabhakar หลายเดือนก่อน +205

    സാധാരണ രേഖ ചേച്ചി anchoring ചെയുന്ന ഇന്റർവ്യൂയിൽ ആർക്കും മറുപടി പറയാൻ ഉള്ള സമയം കിട്ടാറില്ല . പക്ഷെ ഇതിൽ പുള്ളിക്കാരി സൈലന്റ് ആയി പോയി

  • @mathewjosemathai6283
    @mathewjosemathai6283 หลายเดือนก่อน +755

    എല്ലാ ഇന്റർവ്യൂലും പുതിയ പുതിയ തമാശകൾ.. ഇതിനും മാത്രം തമാശ ഇതെവിടെ ഇരിക്കുന്നു. എങ്ങനെ സാധിക്കുന്നു... Hatsoff...

    • @Traderlife123
      @Traderlife123 หลายเดือนก่อน +6

      Enikku dhyanite utharam Mati ennu paranjapo… dyaninte mokam kando…. Serikum chammi

    • @AmxalKrish-pu1dd
      @AmxalKrish-pu1dd หลายเดือนก่อน +3

      ​@@Traderlife123Dhyantay intervews ok namuday freands circle talk polay ane athane alukalke ithray connect avunathe
      angote koray ookunu ingote koray thiriche vangunu
      Dhyan athe aa sencilay adukunulu anane anike thoniyathe
      No heart feeling only enjoyment😂

    • @vozamaraktv-art5595
      @vozamaraktv-art5595 หลายเดือนก่อน +2

      Reason - Son of Sreenivasan, aa mothalinte 10% talent mathi ithum ithilappueavum pattum

  • @arishsuresh9745
    @arishsuresh9745 หลายเดือนก่อน +581

    ഒരാളുടെ അഹങ്കാര സംസാരം കണ്ട് ഇത്രേം ചിരിച്ചത് ഇതാദ്യം!...
    ഒറ്റ പേര് "ധ്യാൻ ശ്രീനിവാസൻ"♥️🔥

    • @phenoMenon_900
      @phenoMenon_900 หลายเดือนก่อน +45

      It's called self-deprecating comedy.. not ahangaram

    • @overtherainbow12345
      @overtherainbow12345 หลายเดือนก่อน +38

      I think it's the self deprecation that works here. In fact, that's what's always worked for Sreenivasan in his roles (in self written scripts). Love Dhyan and his comic timing❤

    • @AmxalKrish-pu1dd
      @AmxalKrish-pu1dd หลายเดือนก่อน +10

      Oral thamashake vandi pokki parayunathu ahangaram kattunathum nandum randane
      He just using himself as the tool to generate humer
      anike personaly anganay ane thoniyathe

    • @bindukrishnan3475
      @bindukrishnan3475 หลายเดือนก่อน +3

      അഹങ്കാരം അല്ല ആ കുട്ടി open mind ആണ് ധ്യാൻ ന്റെ interviews ഞാൻ കാണാറുണ്ട് അതിൽ നിന്ന് എനിക്ക് മനസ്സിലായതാണ് നിഷ്കളങ്കനായ കുട്ടിയാണ് ധ്യാൻ ബേസിൽ നെയും എനിക്ക് ഇഷ്ടമാണ്

  • @sherlyg2048
    @sherlyg2048 หลายเดือนก่อน +339

    ബേസിൽ ന്റെ ചിരി ഒരു രക്ഷയും ഇല്ല. കേൾക്കുമ്പോൾ തന്നെ കൂടെ ചിരിച്ചു പോകും. അടിപൊളി interview 👌🏻😂😂

  • @Rishad7737
    @Rishad7737 หลายเดือนก่อน +141

    ഏറ്റവും ബെസ്റ്റ് ഫ്രെണ്ട്സ് ആരാണോ അവരാണ് ങ്ങമ്മളെ ഏറ്റവും കൂടുതൽ കളിയാക്കുന്നത്. അന്നേരം എന്ത് പറങ്ങു കളിയാക്കിയാലും തമാശ ആയിട്ടാണ് ഫീൽ ആകുള്ളൂ. ഇപ്പൊ സിനിമയിൽ ഉള്ള പുതിയ ടീം ഒക്കെ അയ്യൊരു വൈബ് ടീംസാ. അതു കൊണ്ടാണ് ഇന്റർവ്യു ഒക്കെ ഇപ്പൊ അടിപൊളി ആകുന്നത് 🔥. 💫

  • @deepurahul1537
    @deepurahul1537 หลายเดือนก่อน +346

    ഈ സിനിമായുടെ BTS എടുത്തു ഒരു സിനിമ ആയിട്ട് ഇറക്കി കഴിഞ്ഞാൽ സർവ കാല record ആയിരിക്കും...👌

  • @jaika9901
    @jaika9901 หลายเดือนก่อน +568

    Dhyan and basil combo 😂🔥
    അടുത്ത 1 M interview 🔥😂

    • @the_varunrvel
      @the_varunrvel หลายเดือนก่อน

      Orma varunnathu Love Action Drama yile Nivineyum Ajuvineyum aanu ormavannathu

  • @alanraju3441
    @alanraju3441 หลายเดือนก่อน +378

    ധ്യാൻ : ചേച്ചിക്ക് ബുദ്ധിപരമായ ഉത്തരമാണോ വേണ്ടത്
    ചേച്ചി : അല്ല എനിക്ക് ധ്യാനിന്റെ ഉത്തരം അനുവേണ്ടത് 😂

  • @vibin444
    @vibin444 หลายเดือนก่อน +283

    രേഖ മേനോന്റെ ഒക്കെ ഇന്റർവ്യൂ ആദ്യം ആയിട്ടാ ഇങ്ങനെ ചിരിച്ചു കാണുന്നെ 😂😂

  • @ArJun-nj9sn
    @ArJun-nj9sn หลายเดือนก่อน +908

    കഴിഞ്ഞ ആഴ്ച വരെ ഹൈപ്പ് ചെയ്തുകൊണ്ട് നിന്ന ആവേശത്തെ വലിച്ചു താഴെ ഇടാൻ ആവശ്യം നാല് ഇന്റർവ്യൂ.
    Talk Of The Town - Varshangalkku Shesham 😂❤️

    • @mediacometrue7751
      @mediacometrue7751 หลายเดือนก่อน +24

      Sathyam.

    • @ajithps8609
      @ajithps8609 หลายเดือนก่อน

      @@mediacometrue7751true😂

  • @dreamstories1784
    @dreamstories1784 หลายเดือนก่อน +349

    ഈ ഇന്റർവ്യൂൻ്റെ behind scene അല്ലേ വിനീതേട്ടൻ ധ്യാനിനോട് പറയുന്നത് നീ എന്നെ എത്ര വേണേലും അപമാനിച്ചോ ,കഥ മാത്രം പറയല്ലേ എന്ന് പറയുന്ന ഒരു റീൽ കണ്ടത് 😂

    • @abhinavswathi3613
      @abhinavswathi3613 23 วันที่ผ่านมา

      വീണ യുടെ ഇന്റർവ്യൂ

    • @user-wj8qp6iw5w
      @user-wj8qp6iw5w 22 วันที่ผ่านมา

      Pavam chettan😂

  • @aloha-dy4kb
    @aloha-dy4kb หลายเดือนก่อน +140

    Stress free ആകാൻ ധ്യാനിന്റെ interviews കണ്ടാൽ മതി.. 🎉🎉

  • @azariahtj9129
    @azariahtj9129 หลายเดือนก่อน +328

    എത്ര നല്ല interviewer ആയിരുന്നു.. അവരേം വഴി തെറ്റിച്ചു 🤣🤣🤣
    ഇപ്പോ മസ്താനിടെ ലെവലിലേക്ക് ആക്കിയിട്ടോണ്ട് 🤣🤣🤣

    • @vichu5224
      @vichu5224 หลายเดือนก่อน +2

      👌

    • @BGR2024
      @BGR2024 หลายเดือนก่อน +3

      True!

    • @Kalavinod-bs7ms
      @Kalavinod-bs7ms หลายเดือนก่อน +1

      😂

    • @aswanmani3562
      @aswanmani3562 หลายเดือนก่อน +4

      But she tried hard to get out of the circle 😂😂😂😂

    • @azariahtj9129
      @azariahtj9129 หลายเดือนก่อน +8

      @@aswanmani3562 Na.. Na na.. She fell back to their track by an ultimate counter to dhyan.. "Dhyante level marupadi mathi"
      And she cudnt even suppress her joy amd wonder that she made it🤣

  • @binny311
    @binny311 หลายเดือนก่อน +821

    Need a movie with Dhyan Basil combo😂

    • @sreenath5343
      @sreenath5343 หลายเดือนก่อน +14

      Ith pinne combo alle 😂😂

    • @Mili937
      @Mili937 หลายเดือนก่อน +17

      Dhyanum basilum lalettanum jagathiyum pole especially in yodha😂

    • @shilnavijeesh7426
      @shilnavijeesh7426 หลายเดือนก่อน +2

      Chirch chavum interview basil nalla player aanu football

  • @keralakeral4114
    @keralakeral4114 หลายเดือนก่อน +322

    കുട്ടേട്ടാ ഒരു ഫോട്ടോ തരോ ? ധ്യാനിൻ്റെ മികച്ച അഭിനയം അത് ബേസിലിൻ്റെ കുഞ്ഞിരാമായണം

    • @Anna-xb6zz
      @Anna-xb6zz หลายเดือนก่อน +7

      Dhyan nalla bore aye thonni kunjuramayanam.dhyane etuvum ishtam thira

    • @sa34w
      @sa34w หลายเดือนก่อน +30

      Dhyans best performance was Kunjuramayanam

    • @Existence-of-Gods
      @Existence-of-Gods หลายเดือนก่อน +35

      ​@@Anna-xb6zzആ സിനിമയുടെ ശൈലി മൊത്തത്തിൽ അങ്ങനെയാണ് ബ്രോ.
      കുഞ്ഞിരാമായണം. 💎❤️❤️

    • @Anna-xb6zz
      @Anna-xb6zz หลายเดือนก่อน

      Njan orangi poye ore oru movie kunjramayanam..climax mathram ishtapettu.theater poye kandatha😭

    • @Existence-of-Gods
      @Existence-of-Gods หลายเดือนก่อน +23

      @@Anna-xb6zz ഞങ്ങളൊക്കെ കാറിൽ കുറച്ച് ദൂരെ എവിടേലും പോവുമ്പോ ഇപ്പോഴും കാറിൽ കുഞ്ഞിരാമായണം ഇട്ട് കണ്ട് ആണ് പോവാറ്. ഫ്രണ്ട്‌സ് ആയി ഇരുന്ന് കാണാൻ പറ്റിയ പടം ആണ്. ചിരിച്ച് ചിരിച്ച് ചാവും. 😂😂😂

  • @itsmenavyaaa
    @itsmenavyaaa หลายเดือนก่อน +82

    18:24 ബേസിൽ :ഞാനും ഉണ്ടോ... 😍
    Pwoli aanu bro ninga

  • @Rtechs2255
    @Rtechs2255 หลายเดือนก่อน +88

    ഞാൻ ഏറ്റവും മോശം ആയിട്ട് അഭിനയിച്ചത് കുഞ്ഞിരാമായണം ആണെന്ന്. 😅
    ഏറ്റവും നല്ലത് അതാണ് എന്നാണ് എന്റെ അഭിപ്രായം 😅

  • @manjushkrkr4551
    @manjushkrkr4551 หลายเดือนก่อน +303

    ഇന്റർവ്യൂ ൽ ധ്യാനിനെ വെല്ലാൻ ഇനി ഒരാൾ ജനിക്കേണ്ടിയിരിക്കുന്നു ❤❤ ഉരുളയ്ക്കു ഉപ്പേരി പോലെ മറുപടി പറയാൻ ആരാ ഉള്ളത് ❤❤❤

    • @sijocherian5731
      @sijocherian5731 หลายเดือนก่อน +39

      basil

    • @hehemedia1007
      @hehemedia1007 หลายเดือนก่อน +18

      @@sijocherian5731 basil dhyanullathkondan ingane range akunnath.but hdyanin arudem avashyamilla

    • @saransanjaysr0801
      @saransanjaysr0801 หลายเดือนก่อน +7

      Basil in this Interview:- Hold my kannadi

  • @sreekanthsreedhar5878
    @sreekanthsreedhar5878 หลายเดือนก่อน +940

    പ്രണവ് മോഹൻലാൽ ഈ ജന്മത്തിൽ ഒരു ഇന്റർവ്യൂ കൊണ്ടുക്കും എന്നു തോന്നുന്നില്ല.
    ബേസിൽ ധ്യാൻ കമ്പോ കൊള്ളാം ✌️🔥

    • @pratheeshpriyan7351
      @pratheeshpriyan7351 หลายเดือนก่อน +32

      So what for him interview no need just name is enough...

    • @reminremz
      @reminremz หลายเดือนก่อน +87

      10 kollam aayittt Modiji koduthitt illallo…. Pinne enthinn pranav kodukkanam

    • @123YADHU
      @123YADHU หลายเดือนก่อน

      😂

    • @bilalchalilakath4534
      @bilalchalilakath4534 หลายเดือนก่อน +40

      അത് അങ്ങനെ ഒരു വാഴ😂.. atleast pranav is a nice man❤​@@reminremz

    • @musthafamus6515
      @musthafamus6515 หลายเดือนก่อน +2

      @@reminremz😂

  • @sumeshjoseph2471
    @sumeshjoseph2471 หลายเดือนก่อน +88

    ഹൈപ്പ് ന്റെ peak ഇൽ നിക്കുന്ന ആവേശം മൂവി യെ ഇന്റർവ്യൂ കൊണ്ട് മലർത്തി അടിച്ച dyan.... പിന്നെ ബേസിൽ

  • @Sumilesh
    @Sumilesh หลายเดือนก่อน +67

    അച്ഛന്റെ കഥ ആരും പറയാൻ പോകുന്നില്ല എന്നുള്ളത് കൊണ്ട്, മകൻ അച്ഛന് നൽകുന്ന ട്രൈബ്യൂട്ടാണ് ഈ സിനിമ.

  • @RJ-nv4tk
    @RJ-nv4tk หลายเดือนก่อน +273

    E സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ പോയിട്ടുണ്ടെങ്കിൽ mind എത്ര relief ആവുമായിരുന്നോ

  • @T_NYT2
    @T_NYT2 หลายเดือนก่อน +172

    ബേസിലിന്റെ ചിരി കാണുബോ തന്നെ ചിരി വരുന്നു കുട്ടികൾ ചിരിക്കും പോലെ ഉണ്ട് നിഷ്കളങ്കത

  • @spyderman9615
    @spyderman9615 หลายเดือนก่อน +123

    ലെ ബേസിൽ :ഇന്റർനാഷണൽ അവാർഡ് കിട്ടിയവനെ ബഹുമാനിക്കാൻ പഠിക്കട 😂

  • @Ambo_Ambadi
    @Ambo_Ambadi หลายเดือนก่อน +144

    Super star ഒരുപാട് ഉണ്ടാകും
    പക്ഷെ Interview star ഒന്നേ ഒള്ളൂ - Dhyan 🔥🔥

  • @deepan9480
    @deepan9480 หลายเดือนก่อน +182

    അമ്മോ ചിരിച്ചു മടുത്തു
    ഒരു സിനിമ കാണുന്നതിലും എന്റർടൈൻമെന്റ് ഉണ്ട് ധ്യാൻ ഇന്റർവ്യൂ കാണുന്നത്

  • @Elvinmathewsabu
    @Elvinmathewsabu หลายเดือนก่อน +147

    If u are sad, depressed, tensed watch this interview....... Forget everything.......... U will laugh with ur innersoul🥳❤️

  • @chanduclouds3294
    @chanduclouds3294 หลายเดือนก่อน +53

    7:16...friends il ജനാർദ്ദനൻ കുമ്മായതിൽ വീഴുന്ന scenile ശ്രീനിവാസ്ന്റെ അതെ പൊട്ടിച്ചിരി

    • @unknownsamosa1505
      @unknownsamosa1505 หลายเดือนก่อน

      Sathyam njanum ath sredhichhh😂😂😂😂😂

  • @trolleyezvichuvlogz5572
    @trolleyezvichuvlogz5572 หลายเดือนก่อน +47

    ധ്യാനിനും ബേസിലിനും എതിരെ ഞാൻ കേസ് കൊടുക്കും ഈ interview ൽ, 33 മിനിറ്റ്സ് non-stop ചിരിപ്പിച്ചതിന്....🤣🤣🤣😁😁😁

  • @ra.japanfrcs4274
    @ra.japanfrcs4274 หลายเดือนก่อน +457

    ഇതും കൂടി ഇത് oru പത്താമത്തെ interview avum ഇവരുടെ കാണുന്ന

    • @hanochkurian5933
      @hanochkurian5933 หลายเดือนก่อน +6

      Santhyam😂💯

    • @kishorvikram1
      @kishorvikram1 หลายเดือนก่อน +1

      😂😂❤

    • @keralakeral4114
      @keralakeral4114 หลายเดือนก่อน +7

      പക്ഷേ ബേസിൽ ഉള്ളത് വേറെ ലവൽ

    • @shafeekvalavil7188
      @shafeekvalavil7188 หลายเดือนก่อน +14

      Costume പോലും മാറ്റാൻ പറ്റിയില്ല.. എല്ലാ ഇന്റർവ്യൂ കളും ഒരൊറ്റ ദിവസം ഷൂട്ട്‌ ചെയ്തതാണെന്ന് തോന്നുന്നു

  • @alankerpampady5862
    @alankerpampady5862 หลายเดือนก่อน +110

    കുറെ നാളുകൾക്കു ശേഷം interviews കണ്ടു വീണ്ടും ചിരിച്ചു.

  • @anilashaji4601
    @anilashaji4601 หลายเดือนก่อน +34

    ഈ ഇന്റർവ്യൂ കഴിഞ്ഞ് ഇതിന്റെ പ്രതികാരം ആയിട്ട് വീണേടെ ചാനലിൽ പോയി basil നെ ധ്യാൻ ട്രോളി കൊന്നും.. Basil ഇല്ലാത്ത ഇന്റർവ്യൂവിൽ വരെ പുള്ളിയെ മെൻഷൻ ചെയ്ത് ട്രോളി balanced ആക്കി 🤭😆😆 this combo❤ ഇനീം ഒരുമിച്ചുള്ള മൂവീസ് വരട്ടെ

  • @neenu2141
    @neenu2141 หลายเดือนก่อน +95

    ഇവർക്കു പറ്റിയ interviewer വീണയാണ് ❤️

  • @manjaadii1302
    @manjaadii1302 หลายเดือนก่อน +207

    Basil dhyan comboyil oru cinema varanam 😂❤️

  • @mallurockers5822
    @mallurockers5822 หลายเดือนก่อน +212

    12:00 ധ്യാൻ :- എന്റെ character അത് ഡിമാൻഡ് ചെയ്തിരുന്നു 😌😌
    ബേസിൽ :- അതെ ആടുജീവിതം പോലെ 😄😄😄
    ധ്യാൻ :- ഇത് പട്ടി ജീവിതം ആരുന്നു 😅😅😅😅
    എന്റെ പൊന്നെ ചിരിച് ചത്ത് 😂😂

    • @althafallu5019
      @althafallu5019 หลายเดือนก่อน +9

      Sathyam 😹🔥

    • @user-xf9ww6td9u
      @user-xf9ww6td9u หลายเดือนก่อน +2

      True ചിരിച്ചു ചത്തു പൊന്നെ 😂😂😂😂😂

  • @VishnuC-bd7cy
    @VishnuC-bd7cy หลายเดือนก่อน +43

    ലെ വിനീത് : ഇതിപ്പോ ലാഭയല്ലോ ഫിലിം പ്രൊമോഷനും ആയി കഥ ഒന്നും ലീക് ആയതും ഇല്യ 😁😁😁ഫുൾ ധ്യാൻ - ബേസിൽ കൗണ്ടർ 😂

    • @itsmenavyaaa
      @itsmenavyaaa หลายเดือนก่อน +4

      Kadha ariyilla, kadha ariyilla ennu 100thavana paranjond nikkunnath kadha paranju pokathirikkana...

    • @VishnuC-bd7cy
      @VishnuC-bd7cy หลายเดือนก่อน

      @@itsmenavyaaa 😂🤣

  • @Sejin90s
    @Sejin90s หลายเดือนก่อน +64

    ചേച്ചിക്ക് ബുദ്ധിപരമായ ഉത്തരം ആണോ വേണ്ടത്.... അല്ല എനിക്ക് ധ്യാൻ ന്റെ ഉത്തരം മതി 😁

  • @alanjames2980
    @alanjames2980 หลายเดือนก่อน +308

    ട്രോളന്മാരുടെ രാജാവാണ് ഗ്യാങ് ശ്രീനിവാസൻ പുള്ളിയുടെ ഏത് വീഡിയോ കണ്ടാലും ബോറടിക്കില്ല
    അതുകൊണ്ടുതന്നെ ഈ വീഡിയോ കണ്ടപ്പോഴും എനിക്ക് അങ്ങനെ തന്നെ തോന്നി ❤

    • @abishekabi3456
      @abishekabi3456 หลายเดือนก่อน +41

      ഗ്യാങ് ശ്രീനിവാസനോ 😂

    • @Seenapradeesh
      @Seenapradeesh หลายเดือนก่อน +2

      🤣🤣🤣

    • @vysakhgeethagopi7887
      @vysakhgeethagopi7887 หลายเดือนก่อน +6

      ഗാങ് ആ 😂😂😂

    • @rathishsoman1627
      @rathishsoman1627 หลายเดือนก่อน +18

      ധ്യാൻ ശ്രീനിവാസൻ ആണ് ഉദ്ദേശിച്ചതെന്നു തോന്നുന്നു എങ്കിലും ഈ പേര് കൊള്ളാം മലയാള സിനിമയിലെ ഗ്യാങ്ങ് ശ്രീനിവാസന്മാരാ ഇവന്മാരെല്ലാം.. 😄

    • @aestheticsbyanjali1931
      @aestheticsbyanjali1931 หลายเดือนก่อน

      അതേത് ശ്രീനിവാസൻ 😂

  • @praveenprabha_
    @praveenprabha_ หลายเดือนก่อน +712

    ബുദ്ധിപരമായ ഉത്തരമാണോ വേണ്ടത്?
    വേണ്ട, ധ്യാന്റെ ഉത്തരം മതി..
    രേഖ മാം നന്നായി കുക്ക് ചെയ്തു..

    • @kishorvikram1
      @kishorvikram1 หลายเดือนก่อน +1

      😂😂😂😂😂

    • @india200
      @india200 หลายเดือนก่อน +6

      Ook😂

    • @neelimajohn6260
      @neelimajohn6260 หลายเดือนก่อน

      😂😂😂😂

  • @Malayali2052
    @Malayali2052 หลายเดือนก่อน +108

    ഇവരെ രണ്ടു പേരെ വച്ചു ഒരു സിനിമ വന്നാൽ സൂപ്പർ ആയിരിക്കും

  • @thesachq
    @thesachq หลายเดือนก่อน +37

    ധ്യാനും ബേസിലും നല്ല combo ആണ്, ഒരു New Gen ദാസൻ and വിജയൻ comboയ്ക്കു പറ്റിയ items 😂

  • @Am_Happy_Panda
    @Am_Happy_Panda หลายเดือนก่อน +103

    ഈ വർഷങ്ങൾക്ക് ശേഷം ഷൂട്ട് നടന്ന സമയത്ത് സെറ്റിൽ ഒരു ദിവസം എങ്കിലും പോകാൻ പറ്റിയിരുന്നേൽ അത് ആയിരിക്കും ലൈഫെലോങ് മെമ്മറി 😅😂😂

  • @SreelathaPuthussery
    @SreelathaPuthussery หลายเดือนก่อน +460

    രേഖ ആയതുകൊണ്ട് ധ്യാന് നല്ല ബഹുമാനം😂 വീണയോ പർവതിയോ പൂജയോ ആയിരുന്നെങ്കിൽ ഇപ്പൊ കാണാ😂

    • @muhammedsabeer4355
      @muhammedsabeer4355 หลายเดือนก่อน +32

      Veenayude interview undu with Dylan and besil

    • @Rose-Jackie
      @Rose-Jackie หลายเดือนก่อน +14

      He respect everyone. With Parvathy it’s was very nice interview

    • @sajeerbabu4327
      @sajeerbabu4327 หลายเดือนก่อน +24

      രേഖ ഈ ഫീൽഡിൽ ഒരു ലെജൻഡ് ആണ് അത്രക്ക് എക്സ്പീരിയൻസ് ഉള്ള anchor 90s പോലും ഇതുപോലെ ഫൺ ആയി ഇന്റർവ്യൂ എടുത്തിരുന്നു

    • @SreelathaPuthussery
      @SreelathaPuthussery หลายเดือนก่อน +2

      @@sajeerbabu4327 yes...എനിക്കറിയാം...ഞാൻ FTQ മുതൽ കാണുന്നുണ്ട്🙏

    • @SreelathaPuthussery
      @SreelathaPuthussery หลายเดือนก่อน +14

      @@Rose-Jackie ധ്യാൻ അച്ഛനെപ്പറ്റിയും വിനീതിനെപ്പറ്റീയും പറയുമ്പോൾ respect കൊടുത്ത് തന്നെയാണ് സംസാരിക്കുന്നത്....🙏🙏he is a nice guy♥️♥️

  • @jicy5593
    @jicy5593 หลายเดือนก่อน +86

    വീണയുടെ ഇന്റർവ്യൂ കണ്ട് കയറിപ്പോയതാ ഇവിടെ..ഇത് അതുക്കും മേലെ..ഈ ഇന്റർവ്യൂ ആർക്കൊക്കെ ഷെയർ ചെയ്തെന്നറിഞ്ഞൂട...അത്രേം ചിരിച്ചിട്ടുണ്ട്..😂❤❤.. ഫുൾ ടീമിനും ആശംസകൾ 🎉

  • @dileeps4933
    @dileeps4933 หลายเดือนก่อน +82

    ധ്യന്റെ കൌണ്ടറും കൂടെ ബേസിൽ ന്റെ ചിരിയും..😂😂😂 ടാ മോനെ...💞

  • @jaseemshan2602
    @jaseemshan2602 หลายเดือนก่อน +70

    Dhyan, Basil, Tovino, Aju, Nivin, Neeraj, Pisharody, Soubin, Sharafudheen Ivarokke ulla oru interview nadathyaal oru cinemayekkalum valiya vijayam aayirikkum

  • @SreelakshmyReghunadh
    @SreelakshmyReghunadh หลายเดือนก่อน +47

    Not only in movies... മോളിവുഡ് hit differently in their simplicity and Bond.... Zero ego.🎉

  • @Shareefhazza
    @Shareefhazza หลายเดือนก่อน +87

    രമേശ്‌ പിഷാരടി ധർമജൻ combok ശേഷം ബേസിൽ ധ്യാൻ combo 🥰❤❤

  • @nijiyashirin
    @nijiyashirin หลายเดือนก่อน +45

    എത്ര കാലായി ഇത്ര ചിരിച്ചിട്ട് ഇന്ന് ന്നെ എല്ലാം ഇന്റർവ്യൂ ഒറ്റ ഇരിപ്പിന് കണ്ട് 😂😂😂😂

  • @mediacometrue7751
    @mediacometrue7751 หลายเดือนก่อน +207

    ഇന്നലെ വരെ FDFS ആവേശം കാണണം എന്നായിരുന്നു. But, ഇവരുടെ ഇന്റർവ്യൂസ് കണ്ടപ്പോള് വർഷങ്ങൾക്ക് ശേഷം FDFS തന്നെ കാണണം എന്ന് തീരുമാനിച്ചു .

  • @kp-xs3gr
    @kp-xs3gr หลายเดือนก่อน +31

    Basil is like a teenager 😂 so innocent n funny!!!

  • @vvskuttanzzz
    @vvskuttanzzz หลายเดือนก่อน +46

    ഈ അടുത്തിടെ ഇങ്ങനെ stress relief ആയ ഒരു tym 🥰
    എല്ലാ interview ഉം ❤️🤌🏻
    Tqqqqq Guysss🥹🫂

  • @gracyjohn3801
    @gracyjohn3801 หลายเดือนก่อน +2

    എത്ര കണ്ടാലും മതി വരില്ല ധ്യാനിന്റെ ഇന്റർവ്യു. മനസ്സിന് സന്തോഷം കിട്ടും Bless you.

  • @Abhijith22550
    @Abhijith22550 หลายเดือนก่อน +141

    മിനിഞ്ഞാന്നു രാത്രി മുതലേ waiting ആയിരുന്നു ftw with RM❤

  • @bincynithinvlogs
    @bincynithinvlogs หลายเดือนก่อน +22

    Orupad tension adichu irikuna timeil anu Ivarde intrw vanathu.. sharikum manasinu nalla oru relaxtn arunu..thank you dhyan,basil ❤Basilnte chiri...nishkalangamanu

  • @morningstar370
    @morningstar370 หลายเดือนก่อน +74

    കണ്ട intervws lu ധ്യാനും ബേസിലും വന്ന interview മൊത്തം കിടു കോമഡി ആയിരിന്നു ഇവരെ വെച്ച് ഒരു കമ്പോ കോമഡി മൂവി ചിന്ദിച്ചുകൂടെ 😂😂❤

  • @phenoMenon_900
    @phenoMenon_900 หลายเดือนก่อน +19

    Poli.... Dhyans chali combined with Rekhas professional interview style..a combination we thought we will never see

  • @harithamanosh6360
    @harithamanosh6360 หลายเดือนก่อน +146

    Dyan ❤ Basil - Dasan ❤ Viyajan combo 😂😂😂

  • @nilavumnjanum441
    @nilavumnjanum441 หลายเดือนก่อน +117

    ബേസിൽ ന്റെ ചിരി 😂😂🤣

  • @nehae19
    @nehae19 หลายเดือนก่อน +46

    Basil Dhyan combo❤️‍🔥 stress busters😂 kuttikale poleyannu randu perum adi koodunne😌

  • @binoymambully
    @binoymambully หลายเดือนก่อน +66

    വർഷങ്ങൾക്ക് ശേഷം ഏകദേശം എല്ലാ ഇന്റർവ്യു ഉം കണ്ടിട്ടുണ്ട്.. പക്ഷെ ഇതാണ് ഏറ്റവും ബെസ്റ്റ് എന്ന് തോന്നിയവർ ഉണ്ടോ?? ❤️❤️

    • @RoshTok
      @RoshTok หลายเดือนก่อน

      സത്യം 😊

  • @leelavijayan4422
    @leelavijayan4422 หลายเดือนก่อน +42

    Ithum veenayude interview pwoli 😂 ella interviewyum kandum but dhyanum basilum orumich ulla interview🤣 adipoli 🔥

  • @sreeuma
    @sreeuma หลายเดือนก่อน +40

    33:09 minutes of fun laughter and happiness with dhyan😅🤣😍😍😍

  • @Swapz853
    @Swapz853 หลายเดือนก่อน +49

    ഞാൻ ഒരു സിനിമയുടെയും theatre person അല്ലാ. Bt ഇവരുടെ ഈ interview കണ്ടു അതുകൊണ്ട് മാത്രം ഈ സിനിമ theatre ൽ തന്നെ പോയി കാണും എന്ന് ഉറപ്പിച്ചു 🥰❤️❤️❤️❤️😍😍😍😍മനുഷ്യരെ ഇങ്ങനെ relax mode ൽ എത്തിക്കാൻ പറ്റുന്ന ഒരു group of artists 🥰❤️. അപ്പോ 9 ticket booked ❤️💞n all the best team വർഷങ്ങൾക്ക് ശേഷം 💞👍🏼👍🏼👍🏼👍🏼

    • @jishnub4031
      @jishnub4031 หลายเดือนก่อน

      Booking open aayuo

    • @Swapz853
      @Swapz853 หลายเดือนก่อน

      ഇല്ലാ bt ആയാൽ spot booked എന്നാ ഉദ്ദേശിച്ചത് ❤️

    • @akshay4848
      @akshay4848 หลายเดือนก่อน

      ​@@Swapz853എന്നാൽ അവസാനം തീയേറ്റർൽ പോയി കണ്ട പടം ഏത്

    • @Swapz853
      @Swapz853 หลายเดือนก่อน

      @@akshay4848 മഞ്ഞുമ്മൽ ബോയ്സ് 😜

  • @abhinavkrishna2342
    @abhinavkrishna2342 หลายเดือนก่อน +32

    22:30 ബുദ്ധിപരമായ ഉത്തരമനോ വേണ്ടെ
    :-Dhyan ൻ്റെ ഉത്തരം മതി
    😂😂😂

    • @vibin444
      @vibin444 หลายเดือนก่อน +2

      എജ്ജാതി🤣🤣🤣🤣

  • @NadNasu
    @NadNasu หลายเดือนก่อน +130

    Dhyan + Basil 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @SreelathaPuthussery
    @SreelathaPuthussery หลายเดือนก่อน +75

    പാവം വിനീതും വിശാഖും🎉❤😂

  • @lachulachmi1577
    @lachulachmi1577 หลายเดือนก่อน +3

    Oru rakshayillla interviews addicted this combos ♥️♥️♥️

  • @s__e__t357
    @s__e__t357 หลายเดือนก่อน +45

    ധ്യൻ്റെ ഉത്തരം മതി...😂😂😂
    Beasil: enthealum മണ്ടത്തരം പറയെഡ്ഡ...😂😂😂😂

  • @nomoreeme
    @nomoreeme หลายเดือนก่อน +129

    Waiting for nivin pauly 🙂💯

  • @jojogeorge5127
    @jojogeorge5127 หลายเดือนก่อน +107

    Dhyan mathram alla, basil dhyan combo aanu highlight 😂 adi thirichadi🤣

  • @umanair9762
    @umanair9762 หลายเดือนก่อน +7

    Super interview,.പകുതിയിൽ അധികവും ചിരിയിൽ kuthirnnupoyee😅😅😅

  • @namithajacob7068
    @namithajacob7068 หลายเดือนก่อน +47

    ഇതിനാരെങ്കിലും subtitles കൂടെ ഇട്ട് ഇറക്കുവായിരുന്നെങ്കിൽ അന്യനാട്ടുകാർക്ക് കൂടെ കണ്ട് ചിരിക്കാരുന്നു.

  • @ananthakrishnan611
    @ananthakrishnan611 หลายเดือนก่อน +141

    ഇവന്മാർക്ക് ഒരു ക്ഷീണവും ഇല്ലേ... ഇതിപ്പോ എത്രമാത്ര interview ആണ്

  • @vichu2179
    @vichu2179 หลายเดือนก่อน +19

    Waiting ayrunnu. ❤️

  • @Parutty416
    @Parutty416 หลายเดือนก่อน +13

    Sick aayi depressed aayi kanda interview….entae ponno …chirichu chirichu oru vazhiyayi 😂thanks dhyan n Basil for this super comedy interview 😂

  • @kashisaran1054
    @kashisaran1054 หลายเดือนก่อน +31

    Happy Frames = parvathi
    FTQ with Rekha menon
    Variety media
    Movie world media
    Milestone makers
    Saina south plus
    Originals 1,2
    Behinwood
    Beit media
    Movie world originals
    Manorama online
    Ginger media entertainments
    വേറെ ഏതെങ്കിലും ഉണ്ടോ 😆😆😆😆 പൊളി വൈബ് ആയിരുന്നു രണ്ടു ദിവസം കൊണ്ടു കണ്ടു
    No tension..... Best medicine ആണ് ധ്യാനിസം ❤️😍😍😍😍

  • @sooryakala7474
    @sooryakala7474 หลายเดือนก่อน +35

    Dhyan chettan❤❤❤

  • @Unni-vers
    @Unni-vers หลายเดือนก่อน +58

    Therapy is expensive.. hence I’m watching this 🥹❤️

    • @RAK18018
      @RAK18018 หลายเดือนก่อน

      Same here😂😂

  • @riyamanuel
    @riyamanuel หลายเดือนก่อน +24

    ധ്യാനിനെ കൈകാര്യം ചെയ്യാൻ ബേസിൽ ഇപ്പൊ പഠിച്ചു ,കൗണ്ടർ അറ്റാക്ക് 😊

  • @Hercules_1234
    @Hercules_1234 หลายเดือนก่อน +27

    21:59 ഇവരുടെ Combo 😂😂❤

  • @anjanasatheesh335
    @anjanasatheesh335 หลายเดือนก่อน +62

    Dhyan-Basil combo kanumpo pandathe Dasan-Vijayan combo orma varunu.😂
    Hope we get a full length comedy film with Dhgan and Basil in the lead ❤

  • @ThisisAathira
    @ThisisAathira หลายเดือนก่อน +174

    Basil inte chiri 😂

    • @Shintu______
      @Shintu______ หลายเดือนก่อน +1

      Hi.. athira.. സുഖമാണോ..സന്തോഷമായി പോകുന്നുവെന്ന് കരുതി ക്കൊട്ടെ ഞാൻ.

    • @Chaos96_
      @Chaos96_ หลายเดือนก่อน +7

      ​@@Shintu______ kakoosil anel yes sugamay pokunnu . 🌝

    • @niyazzmoithu20
      @niyazzmoithu20 หลายเดือนก่อน

      ​@@Chaos96_lol

  • @trixin760
    @trixin760 หลายเดือนก่อน +1

    രേഖ ചേച്ചി നിങ്ങളുടെ ഇന്റർവ്യൂ എല്ലാം ഞാൻ കാണാറുണ്ട്....ഞാൻ ഇത്ര അധികം ഒരു ഇന്റർവ്യൂ കണ്ടു ചിരിച്ചിട്ടില്ല... ഇത്ര മനോഹരം ആക്കാം ഇന്റർവ്യു എന്ന് കാണിച്ചു തന്ന ധ്യാൻ, ബസിൽ, വിശാഖ് നിങ്ങള് പോളിയാണ്❤️❤️

  • @mohammedbasheer8626
    @mohammedbasheer8626 หลายเดือนก่อน

    A wonderful joyful, happy interview.