ചെറുപ്പം മുതൽ സ്പോർട്സ് പേജിൽ എന്നും കാണുന്ന നാമം, അനന്തപദ്മനാഭൻ. കേരളത്തിന് വേണ്ടി ഇത്രയും വിക്കറ്റുകൾ നേടിയിട്ടും, ഇന്ത്യക്ക് വേണ്ടി കളിക്കാൻ പറ്റാത്ത ഹതഭാഗ്യൻ.. അമ്പയറിങ് മേഖലകളിൽ എല്ലാ ആശംസകളും.
ക്ളാസ് കട്ട് ചെയ്ത് തലശ്ശേരി മുനിസിപ്പല്‍ സ്ററേഡിയത്തില്‍ പോയി രഞ്ജിട്രോഫികളികണ്ട ഓര്‍മ്മ...❤അന്ന് കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് wvരാമന്റെയും ഹേമന്ദ് ബദാനിയുടെയും ബാറ്റിങ്ങ്.
ഈ പേര് ഇന്ത്യൻ ടീമിൽ വരുമോ എന്ന് കാത്തിരുന്ന ഒരു കുട്ടിക്കാലം ഓർമ്മ വരുന്നു. നന്ദി പ്രിയപ്പെട്ട നിലീന, നിലവാരത്തകർച്ചകൾക്കിടയിൽ വേറിട്ട ശബ്ദമാവുന്നതിന്..❤
ഭാഗ്യമില്ലാത്ത ഒരു ക്രിക്കറ്റ് കളിക്കാരൻ നല്ലൊരു സ്പിന്നർ ആയിരുന്നു അനിൽ കുംബ്ലെ ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് പേരും പ്രശസ്തിയും കേരളത്തിന് കിട്ടിയേനെ അനന്തപത്മനാഭൻ സാർ ബിഗ് സല്യൂട്ട്
ഇതുപോലെയുള്ള അതിഥികളും, ഇതുപോലെ നിലവാരമുള്ള ചോദ്യങ്ങളും ഉള്ള ഇൻ്റർവ്യൂകൾ ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു. Really appreciating the quality of questions and home work done by anchor on each interview.
വളരെ മികച്ച അഭിമുഖം . അവതാരകക്ക് അഭിനന്ദനങ്ങൾ . വള വള വർത്തമങ്ങൾ ഇല്ലാ എന്നത് തന്നെ അവതാരക യുടെ വലിയ ഗുണമായി കാണുന്നു . മികച്ച ചോദ്യങ്ങളും ശരീര ഭാഷയും . അനന്ത പദ്മനാഭനെ വളരെ നല്ല രീതിയിൽ സംസാരിപ്പി ക്കാൻ അവതാരകക്ക് സാധിച്ചു .
ഡിസ്ട്രിക്ട് പാനലിൽ ഉളള ഒരു umpire ആണ് ഞാൻ. ഈ വീഡിയോ ശെരിക്കും informative ആയിരുന്നു. അനന്തപത്മനാഭൻ സർ പറഞ്ഞതിനേക്കാളും ഇംപ്രസീവ് ആയി തോന്നിയത് @നീലീന അത്തോളി എന്ന അവതാരകയുടെ ചോദ്യങ്ങൾ ആണ്. നല്ലവണ്ണം ഹോംവർക്ക് ചെയ്തിട്ടാണ് ആ കുട്ടി ഒരോ ചോദ്യങ്ങളും prepare ചെയ്തിരിക്കുന്നത്. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു സീനിയർ എഡിറ്റർ @നിലീന അതോളിക്കും മാതൃഭൂമി ചാനലിനും എൻ്റെ നന്ദി അറിയിക്കുന്നു.
If Ananthan is successful as a player and umpire, it is due to his dedication. I have known him since early 1980s. The success could not have come to a nicer person. Wish that he clears the remaining levels and joins the Elite panel. That will make me, an old neighbour of his, very proud.
90n kid's ന് മറക്കാൻ പറ്റാത്ത പേരാണ് അനന്തപത്മനാഭൻ. കേരളാ രഞ്ജി ലെജൻഡ് ❤️ ഇന്ത്യക്ക് വേണ്ടി 100% കളിക്കേണ്ട യോഗ്യനായ വ്യക്തി. പക്ഷെ നിർഭാഗ്യവശാൽ അതുണ്ടായില്ല 😔
Anchor വളരെ ഔചിത്യ പൂർണവും പ്രധാനപ്പെട്ടതും interesting ആയതുമായ ചോദ്യങ്ങളാണ് ചോദിച്ചത്.. ഈ ഇന്റർവ്യൂ മാത്രമല്ല താങ്കളുടെ എല്ലാ interviews ഉം വളരേ മികച്ചതാണ്..ഇനിയും ഇതുപോലുള്ള interviews ചെയ്യുക.. Thanks 🙏🏼
നല്ലൊരു ഇന്റർവ്യൂ ❤ എടുത്ത് പറയാൻ ഉള്ളത് അവതാരിക മാന്യമായ ചോദ്യങ്ങളും ക്രിക്കറ്റ് പ്രേമികൾ ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങലും അവർ മാന്യമായ നിലയിൽ ചോദിച്ചത് 🙌 ഒപോസിറ്റ് ഇരിക്കുന്ന ആൾ അത്രക്കും comfortable ആയി ഇരിക്കാനും ഉള്ളത് തുറന്ന പറഞ്ഞു നമുക്ക് മനസ്സിലാക്കിയും തന്നു anchor സൂപ്പർ especially അവർക്ക് ക്രിക്കറ്റിനെ കുറിച്ച് നല്ല knowledge ഉണ്ട് ❤🙌
Good interview... Anandapadmanabhavan Sir one of finest allrounder of kerala Ranji team in 1990's. He hit double century and several time took five wicket...
നല്ല ചോദ്യങ്ങൾ നല്ല ഉത്തരങ്ങൾ. പക്വത. നന്ദി... ❤ ഒന്ന് ചോദിക്കാനും കേൾക്കാനും ആഗ്രഹിച്ചു പക്ഷേ... ആചോദ്യം കൂടി ഒന്ന് വേണ്ടിയിരുന്നു. എപ്പോൾ എങ്കിലും നമ്മുടെ രാജ്യം അയൽരാജ്യവുമായോ മറ്റുള്ളവരുമായോ കളിക്കുമ്പോൾ നമ്മൾ ജയിക്കണം എന്ന് അവസാനം വരെ ആഗ്രഹിക്കാറുണ്ടോ ഇനി തൊറ്റാൽ നിരാശ ഉണ്ടാകുമോ. ജയിച്ചാൽ അവരോടൊപ്പം തുള്ളിച്ചാടാൻ തോന്നുമോ ഈ ഒരു ചോദ്യം. അത് ആഗ്രഹിച്ചു ഞാൻ അവസാനം വരെ
Anchor ആകുമ്പോൾ ഇങ്ങനെ വേണം... ഇങ്ങനെ ഉള്ള ആൾക്കാരെ ആണ് ഇന്റർവ്യൂ ചെയ്യേണ്ടത്.. അല്ലാതെ എന്തെങ്കിലും വെകിളിത്തരം കാണിച്ചു കേറി വന്നവൻ മാരെ വിളിച്ചു ഇരുത്തി ഇന്റർവ്യൂ എടുക്കുമ്പോൾ ... ❌ എന്തായാലും ഈ ചാനൽ എങ്കിലും പ്രതീക്ഷ ഉണ്ടല്ലോ... ആ കുട്ടിക്ക് നല്ല നോളേഡ്ജ് ഉണ്ട് അത് കൊണ്ട് samsarathil🎉പോലും മര്യാദ ഉണ്ട്.. 👍 gd luck ❤
ഇദ്ദേഹം എറിഞ്ഞ ഓരോവറിൽ (ഡോട്ട്,two,four , four two,out).. Brilliant bowler ആണിദ്ദേഹം.... കാർഷിക college ground☝️... എന്നെ എല്ലാ കളിയിലും അവസാനം ഇറക്കിയ എന്റെ ക്യാപ്റ്റൻ 😏ആ വാശിയിൽ ഞാൻ അടിച്ച score പുള്ളിക്കെതിരെ ആയിപോയി ❤️❤️
Huge respect for the anchor. Hearing the questions she is asking, its very clear that she has done a great preparation and has a good understanding of whom she is going to interview.. each question makes us feel that yeah thank you for asking that... Congrats..
Proud that he is 5km near to my other village. Proud to comment on this ( calling him as mama (unlce) )...... Respect from cricket follower near village kannambra Rishinaradhamangalm village.
Wonderful interview. the interviewer surprised me with some brilliant questions. Remember this legend as Kerala Renji captain & once hailed as replacement to Anil Kumble.
വിവരമില്ലാത്ത അവതാരകർക്കിടയിൽ കാര്യങ്ങൾ പഠിച്ചു വ്യക്തമായി ചോദിക്കുന്ന ഒരു മികച്ച അവതാരിക ❤❤❤❤ calm and polite ❤❤❤
❤
❤
Very true. She studied well. And looks she used to watch matches. She knows cricket well.
, mmmmymmmmmmrjmnmbiijj😅@@sharath_kv
വളരെ നിലവാരം പുലര്‍ത്തുന്ന ചോദ്യത്തിന് മറുപടിയായി അതിമനോഹരമായ രീതിയില്‍ മറുപടി.
❤
This anchor is awesome..she has great knowledge about the topic
When she said about the signal while giving penalty runs to bowling team and asked about short run 🔥
മാതൃഭൂമി പത്രത്തിൽ പ്രവർത്തിച്ച പരിചയവും ഇവർക്കുണ്ട്
Yes. Good knowledge. But she interferes more a bit.
മണ്ടത്തരം മാത്രം ചോദിക്കുന്ന anchor മാരെ കണ്ടു ശീലിച്ച നമ്മൾ മലയാളികൾക്ക് ഇത് വ്യത്യസ്ത അനുഭവമായി തോന്നുന്നത് സ്വാഭാവികം
Ancher name
Anchor അടിപൊളി..എല്ലാം തന്നെ നിലവാരമുള്ള ചോദ്യങ്ങൾ 👍... Umpiring നെ പറ്റി മിക്കതും cover ചെയ്തു സെലെക്ഷൻ ഉൾപ്പെടെ...✨
പഠിച്ചിട്ട് ആണ് ചോദിക്കുന്നത്.... അതാണ് 👍👍👍👍
ചെറുപ്പം മുതൽ സ്പോർട്സ് പേജിൽ എന്നും കാണുന്ന നാമം, അനന്തപദ്മനാഭൻ.
കേരളത്തിന് വേണ്ടി ഇത്രയും വിക്കറ്റുകൾ നേടിയിട്ടും, ഇന്ത്യക്ക് വേണ്ടി കളിക്കാൻ പറ്റാത്ത ഹതഭാഗ്യൻ..
അമ്പയറിങ് മേഖലകളിൽ എല്ലാ ആശംസകളും.
Because of Anil Kumble
വിക്കറ്റ് മാത്രമല്ല, രഞ്ജി ട്രോഫിയിൽ ഡബിൾ സെഞ്ചുറി അടക്കം അടിച്ചിട്ടുള്ള മികച്ച ബാറ്റ്സ്മാൻ കൂടിയാണ് ഇദ്ദേഹം
Ee pottan wicket keeper stump thatti ittappol out vilichavana..athum India kkethire
Because anil kumble
Anil kumble എന്ത് ചെയ്തു.? 🤔
ഇവരെ കാണുമ്പോളാണ് വേറെ ചില അവതാരകരെ കിണറ്റിൽ ഇടാൻ തോന്നുന്നത് ..നല്ല homework ചെയ്തിട്ടുള്ള interview 👏
അതെ ചിലർ ഉണ്ടാക്കി ചിരി മാത്രം 🙏
ഒരു അവതാരക എന്ത്? എങ്ങനെ ആവണം എന്നതിന് ഏറ്റവും നല്ല മാതൃക.ചോദ്യവും ഉത്തരവും ഹൃദ്യം.
അഭിനന്ദനങ്ങൾ ❤❤
സത്യം 👌
ചിലരുണ്ട് വെറുതെ ഇരുന്നു അട്ടഹാസിച്ചു ചിരിക്കാൻ
അവതാരിക ആയാൽ ഇങ്ങനെ ആവണം ❤❤❤
ഞാൻ ഒരു ക്രിക്കറ് ആരാധകൻ ആണ് .. കണ്ടതിൽ വച്ച് വളരെ നല്ല interview
Anchor നല്ല രീതിയിൽ ഹോം വർക്ക് ചെയ്തു വന്നിട്ടാണ് ഇന്റർവ്യൂ ചെയ്തത്... വരെ മനോഹരം.. നിലവാരം ഉള്ള ചോദ്യങ്ങൾ 👌👌 AP😍😍👌👌 Wow
കണ്ണ് ചിമ്മുന്ന കാര്യം പറഞ്ഞപ്പോൾ കണ്ണ് ചിമ്മി നോക്കിയവർ like plz😂
22:52 22:52 22:52 22:54 22:54 22:54 22:55 22:55 22:55 22:56 23:01 23:16 23:17
😂😅
njaaan😂😂😂😂
😂😂
90 s kids plz assemble- അനന്തപത്മനാഭൻ , സുനിൽ ഒയാസിസ് , അജയ് കുടുവ ❤
Athe
hey bro i am a millenial. who is this sunil kaduva? and sunil oasis?
@@THEREALMEGITHപഴയ കേരള താരങ്ങൾ,പത്രങ്ങളിൽ സ്ഥിരം വരുന്ന പേരുകളായിരുന്നു
അതെ 🙏
ക്ളാസ് കട്ട് ചെയ്ത് തലശ്ശേരി മുനിസിപ്പല്‍ സ്ററേഡിയത്തില്‍ പോയി രഞ്ജിട്രോഫികളികണ്ട ഓര്‍മ്മ...❤അന്ന് കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് wvരാമന്റെയും ഹേമന്ദ് ബദാനിയുടെയും ബാറ്റിങ്ങ്.
ഈ പേര് ഇന്ത്യൻ ടീമിൽ വരുമോ എന്ന് കാത്തിരുന്ന ഒരു കുട്ടിക്കാലം ഓർമ്മ വരുന്നു.
നന്ദി പ്രിയപ്പെട്ട നിലീന,
നിലവാരത്തകർച്ചകൾക്കിടയിൽ വേറിട്ട ശബ്ദമാവുന്നതിന്..❤
True…….
❤
True
സ്പിന്നർ അല്ലെ
മികച്ച അവതരണം, മികച്ച എഡിറ്റിംഗ്, മികച്ച ചോദ്യങ്ങൾ, എല്ലാത്തിനും ഉപരി വളരെ മികച്ച വ്യക്തതയുള്ള ഉത്തരങ്ങൾ... 👌🏻👌🏻👌🏻
ഇതുവരെ ഞാൻ ഒരു ഇന്റർവ്യൂ ഫുള്ളായിട്ട് കണ്ടിട്ടില്ല ഇത് ഫുള്ളായി കണ്ടു ക്രിക്കറ്റിനോടുള്ള ഇഷ്ടം കൊണ്ട്
ഭാഗ്യമില്ലാത്ത ഒരു ക്രിക്കറ്റ് കളിക്കാരൻ നല്ലൊരു സ്പിന്നർ ആയിരുന്നു അനിൽ കുംബ്ലെ ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് പേരും പ്രശസ്തിയും കേരളത്തിന് കിട്ടിയേനെ അനന്തപത്മനാഭൻ സാർ ബിഗ് സല്യൂട്ട്
കുട്ടികാലത്തു( 90കൾ )😊പത്രങ്ങളിൽ എന്നും നിറഞ്ഞു നിന്നിരുന്ന പേർ അനന്ത പത്പനാഭൻ 💥💥💥
വളരെ നാളുകൾക്ക് ശേഷമാണ് ഒരു അഭിമുഖം മുഴുവനായും കാണുന്നത് 🎉🎉🎉 താങ്ക്യു ❤❤❤
❤ ഒരുകാലത്ത് സച്ചിനൊപ്പം സ്നേഹിച്ച ആളാണ് അനന്ത പത്മനാഭൻ..❤❤❤❤❤
അതിച്ചിരി...
@@Sarath_45സംശയം വേണ്ട ആക്കാലത്തെ കേരള ക്രിക്കറ്റ് പ്രേമികളുടെ കാര്യം ആണ് @shana... Paranjath
നല്ല ചോദ്യങ്ങൾ! നമ്മളും വിചാരിച്ച കാര്യങ്ങൾ! അദ്ദേഹത്തെ എത്ര comfort ആക്കിയാണ് സംസാരിപ്പിച്ചത് 👍👍
ഈ അടുത്ത് കണ്ടതിൽ വച്ച് വളരെ perfect, Clear n Clean ഇന്റർവ്യൂ...👏👏👏
ക്രിക്കറ്റ് ആരാധകർക്ക് ക്രിക്കറ്റിനെ കുറിച്ച് അറിയാൻ താല്പര്യമുളളവർക്ക് വളരെ നല്ലൊരു കൈപുസ്തകമാണ് ഈ മുഖാമുഖം.
ആദ്യമായിട്ട് ആണ് ഈ അവതാരികയുടെ ഇന്റർവ്യൂ കാണുന്നത്..... വളരെ മികച്ച അവതരണം 👍🏼👍🏼👍🏼👍🏼
ഇതുപോലെയുള്ള അതിഥികളും, ഇതുപോലെ നിലവാരമുള്ള ചോദ്യങ്ങളും ഉള്ള ഇൻ്റർവ്യൂകൾ ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു. Really appreciating the quality of questions and home work done by anchor on each interview.
❤😊
വെറുപ്പിക്കല്‍ ഇല്ലാത്ത നല്ല നിലവാരമുളള ചോദ്യങ്ങള്‍
'അമ്പയറിംഗ്'ൽ ഒരു റഫറൻസ് വീഡിയോ ആയി പരിഗണിക്കാവുന്ന അഭിമുഖം. ചോദ്യങ്ങളുടെ നിലവാരവും ഉത്തരങ്ങളുടെ കൃത്യതയും മിതത്വവും പ്രശംസനീയം.. 👍👍👍
😊❤
ഈ അടുത്ത കാലത്ത് കണ്ടതിൽവെച്ച് ഏറ്റവും മികച്ച ഇന്റർവ്യൂ... ഇങ്ങനെ ഒരു ആകണം ഇന്റർവ്യൂ...👏🏻👏🏻👏🏻
ഏതൊരു ക്രിക്കറ്റ് aradhakanum satisfied ആവുന്ന interview well presented
വളരെ നല്ല ഇന്റർവ്യൂ.. നല്ല അവതാരിക.. കൃത്യം ചോദ്യം.. കൃത്യം മറുപടി.. 😍
വളരെ മികച്ച അഭിമുഖം . അവതാരകക്ക് അഭിനന്ദനങ്ങൾ . വള വള വർത്തമങ്ങൾ ഇല്ലാ എന്നത് തന്നെ അവതാരക യുടെ വലിയ ഗുണമായി കാണുന്നു . മികച്ച ചോദ്യങ്ങളും ശരീര ഭാഷയും . അനന്ത പദ്മനാഭനെ വളരെ നല്ല രീതിയിൽ സംസാരിപ്പി ക്കാൻ അവതാരകക്ക് സാധിച്ചു .
Mark my words ❕
The best malayalam anchor is in making, in the crowded media fraternity.
❤😊🥰
ഡിസ്ട്രിക്ട് പാനലിൽ ഉളള ഒരു umpire ആണ് ഞാൻ. ഈ വീഡിയോ ശെരിക്കും informative ആയിരുന്നു. അനന്തപത്മനാഭൻ സർ പറഞ്ഞതിനേക്കാളും ഇംപ്രസീവ് ആയി തോന്നിയത് @നീലീന അത്തോളി എന്ന അവതാരകയുടെ ചോദ്യങ്ങൾ ആണ്. നല്ലവണ്ണം ഹോംവർക്ക് ചെയ്തിട്ടാണ് ആ കുട്ടി ഒരോ ചോദ്യങ്ങളും prepare ചെയ്തിരിക്കുന്നത്. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു സീനിയർ എഡിറ്റർ @നിലീന അതോളിക്കും മാതൃഭൂമി ചാനലിനും എൻ്റെ നന്ദി അറിയിക്കുന്നു.
❤😊
നിങ്ങൾ പുലി ആണ് @@nileenaatholi
@@vinsknr3932❤😊
വളരെ നല്ല interview.
വിഷയത്തെ കുറിച്ച് ആഴത്തിൽ പഠിച്ചു തെരഞ്ഞെടുത്ത ചോദ്യങ്ങളും നല്ല രീതിയിലുള്ള അവതരണവും.
വംശ നാഷം സംഭവിച്ചു കൊണ്ടിരിക്കുന്ന ആങ്കരിങ്കിന് ഒരു അപവാദം 👍....
Anandhettan ❤️
😊
Umpire Enna Ananthapadmanaban mathrame ningalkku ariyu.. pakshe 90's ile one of the best leg spinner ningalkku ariyilla. Legend!!
അനന്തപത്മനാഭൻ.....!!
ഇന്റർനാഷണൽ ക്രിക്കറ്റ് ലോകത്തു തെളിയിക്കപ്പെടാൻ അവസരം കിട്ടാതെ പോയ കേരളത്തിൽ നിന്നുള്ള പ്രതിഭാശാലി ❤❤
ആദ്യമായി കാണുന്നു ഒരു umpire ആയുള്ള ഇന്റർവ്യൂ. കണ്ടം കളിയിൽ umpire ആയി നിക്കുമ്പോ നമിക്കാറുണ്ട് ഇവരെ ഒക്കെ 😊
പണ്ടത്തെ രഞ്ജി ട്രോഭി മത്സരങ്ങളിലെ കേരള ടീമിലെ ഏറ്റവും നല്ല കളിക്കാരൻ👏🥰 നിർഭാഗ്യം കൊണ്ട് മാത്രം ഇന്ത്യൻ ടീമിൽ എത്താതിരുന്ന ശ്രീ അനന്ത പത്ഭനാഭൻ 🥰
If Ananthan is successful as a player and umpire, it is due to his dedication. I have known him since early 1980s. The success could not have come to a nicer person. Wish that he clears the remaining levels and joins the Elite panel. That will make me, an old neighbour of his, very proud.
90n kid's ന് മറക്കാൻ പറ്റാത്ത പേരാണ് അനന്തപത്മനാഭൻ. കേരളാ രഞ്ജി ലെജൻഡ് ❤️
ഇന്ത്യക്ക് വേണ്ടി 100% കളിക്കേണ്ട യോഗ്യനായ വ്യക്തി. പക്ഷെ നിർഭാഗ്യവശാൽ അതുണ്ടായില്ല 😔
Anchor വളരെ ഔചിത്യ പൂർണവും പ്രധാനപ്പെട്ടതും interesting ആയതുമായ ചോദ്യങ്ങളാണ് ചോദിച്ചത്.. ഈ ഇന്റർവ്യൂ മാത്രമല്ല താങ്കളുടെ എല്ലാ interviews ഉം വളരേ മികച്ചതാണ്..ഇനിയും ഇതുപോലുള്ള interviews ചെയ്യുക..
Thanks 🙏🏼
🥰❤️
നല്ലൊരു ഇന്റർവ്യൂ ❤
എടുത്ത് പറയാൻ ഉള്ളത് അവതാരിക മാന്യമായ ചോദ്യങ്ങളും ക്രിക്കറ്റ് പ്രേമികൾ ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങലും അവർ മാന്യമായ നിലയിൽ ചോദിച്ചത് 🙌
ഒപോസിറ്റ് ഇരിക്കുന്ന ആൾ അത്രക്കും comfortable ആയി ഇരിക്കാനും ഉള്ളത് തുറന്ന പറഞ്ഞു നമുക്ക് മനസ്സിലാക്കിയും തന്നു
anchor സൂപ്പർ especially അവർക്ക് ക്രിക്കറ്റിനെ കുറിച്ച് നല്ല knowledge ഉണ്ട് ❤🙌
🥰❤️
ഈ anchor പെൺകുട്ടിയെ പലർക്കും മാത്രകയാക്കാം.. 🙏🏼🙏🏼
14:10 Kane Williamson ❤
16:16 MS Dhoni 😎
18:18 Virat 🔥
Tkz mwchaane
@@Prince-vx5if kohli 37 vayassayo🤣🤣
36 @@Abhishek-hw8jo
@@Abhishek-hw8jo yes
Kohli 35ayol mone@@abuhamdanmohdshafi2506
ഒരു സാധാരണക്കാരന്റെ എല്ലാ സംശയവും അവതരിക ചോദിച്ചു ❤
വളരെ മാന്യമായ രീതിയിൽ ചോദ്യങ്ങൾ ചോദിക്കുന്ന അവതാരിക.
വളരെ പക്വതയോടെ വ്യക്തമായ മറുപടി നൽകുന്ന അനന്തൻ സർ.
അഭിനന്ദനങ്ങൾ 💐💐💐
നിലവാരമുള്ള ചോദ്യങ്ങൾ❤️ നിലവാരമുള്ള ഉത്തരങ്ങൾ❤️ അനന്തപത്മനാഭൻ നല്ല അമ്പയർ നല്ല ഓൾ റൗണ്ടർ ❤️
നിലവാരമുള്ള ചോദ്യങ്ങൾ 🙌🏻 അതിനൊത്ത നിലവാരമുള്ള ഉത്തരങ്ങളും💎🤗
കൃത്യതയും വ്യക്തതയും ഉള്ള ഇന്റർവ്യൂ 🔥 നല്ല അവതാരിക നല്ല മറുപടികൾ ✌️
ആദ്യമായിട്ടാണ് ഒരു ഇൻറർവ്യൂ മുഴുവൻ കാണുന്നത്.ഞാൻ ചോദിക്കാൻ ഉദ്ദേശിച്ച എല്ലാ ചോദ്യങ്ങളും ചോദിച്ചിട്ടുണ്ട്😍
വളരെ നല്ല ഇന്റർവ്യൂ
ഒട്ടും വെറുപ്പിക്കാതെ ചോദ്യം ചോദിച്ച അവതാരകക്കു ഒരു ലൈക്.
വളരെ കാലത്തിനു ശേഷം ആണ് ഇങ്ങനെ ഉള്ള നല്ലൊരു ഇന്റർവ്യൂ കാണുന്നത്....❤️
ചോദ്യങ്ങൾ....ഉത്തരങ്ങൾ....അവതാരിക..എല്ലാം സൂപ്പർ
Good interview... Anandapadmanabhavan Sir one of finest allrounder of kerala Ranji team in 1990's. He hit double century and several time took five wicket...
Msd♥️♥️♥️
മികച്ച ഒരു ഇന്റർവ്യൂ ♥️
നല്ല ചോദ്യങ്ങൾ നല്ല ഉത്തരങ്ങൾ. പക്വത. നന്ദി... ❤
ഒന്ന് ചോദിക്കാനും കേൾക്കാനും ആഗ്രഹിച്ചു പക്ഷേ... ആചോദ്യം കൂടി ഒന്ന് വേണ്ടിയിരുന്നു. എപ്പോൾ എങ്കിലും നമ്മുടെ രാജ്യം അയൽരാജ്യവുമായോ മറ്റുള്ളവരുമായോ കളിക്കുമ്പോൾ നമ്മൾ ജയിക്കണം എന്ന് അവസാനം വരെ ആഗ്രഹിക്കാറുണ്ടോ ഇനി തൊറ്റാൽ നിരാശ ഉണ്ടാകുമോ. ജയിച്ചാൽ അവരോടൊപ്പം തുള്ളിച്ചാടാൻ തോന്നുമോ ഈ ഒരു ചോദ്യം. അത് ആഗ്രഹിച്ചു ഞാൻ അവസാനം വരെ
Anchot need a round of applause.... ഈ കാലത്ത് ഇത്രേം നിലവാരം പുലർത്തുന്ന അവതാരിക🎉😊
അനന്തപദ്മനാഭൻ സാറിന് നന്മകൾ നേരുന്നു
കാണാന്‍ കൊതിച്ച interview 🔥🔥
വളരെ ഉപകാരം ലഭിച്ച ഇന്റർവ്യൂ ആയിരുന്നു.. താങ്ക്സ് അനന്തേട്ടാ 😍😍
One of the best interviews in Malayalam.❤ Kuddos to the interviewer.
❤😊
@@nileenaatholinannayi varum 👍🏻👍🏻👍🏻
All the best
Wow super...
Anchor deserves an applause.
She has excellent knowledge on the aspects of cricket....
Wonderful questions and great interview ❤
കാര്യങ്ങൾ പഠിച്ചു വ്യക്തമായി ചോദിക്കുന്ന ഒരു മികച്ച അവതാരിക keep it up
Very good interview... Anchor needs to be appreciated 👍 A brilliant umpire K P
കിടിലം ചോദ്യങ്ങൾ... അതുപോലുള്ള ഉത്തരങ്ങൾ... 👌 Interview
Ananthapanpanadhan you have shared a lot of information to common people
ഈ അടുത്ത കാലത്ത് കണ്ടതിൽ വച്ചു ഏറ്റവും നല്ല ഇന്റർവ്യൂ.. 👍🏼 അവതാരിക 👍🏼
Onnum parayaanilla 👍🩵🩵avatharikayum chodhyangalum..athinothaa manoharamaya utharangalum ❣️❣️
Oru saadharana cricket fanine manasil undaavunna questions..😊 Anchor did really well..
❤😊
നല്ല ചോദ്യങ്ങൾ.... അതിനുള്ള കൃത്യമായ മറുപടികളും...
സൂപ്പർ രണ്ടു പേരും
Oh my goshhh.. this anchor is a gem💎
❤️
Anchor ആകുമ്പോൾ ഇങ്ങനെ വേണം... ഇങ്ങനെ ഉള്ള ആൾക്കാരെ ആണ് ഇന്റർവ്യൂ ചെയ്യേണ്ടത്.. അല്ലാതെ എന്തെങ്കിലും വെകിളിത്തരം കാണിച്ചു കേറി വന്നവൻ മാരെ വിളിച്ചു ഇരുത്തി ഇന്റർവ്യൂ എടുക്കുമ്പോൾ ... ❌ എന്തായാലും ഈ ചാനൽ എങ്കിലും പ്രതീക്ഷ ഉണ്ടല്ലോ... ആ കുട്ടിക്ക് നല്ല നോളേഡ്ജ് ഉണ്ട് അത് കൊണ്ട് samsarathil🎉പോലും മര്യാദ ഉണ്ട്.. 👍 gd luck ❤
ഇദ്ദേഹം എറിഞ്ഞ ഓരോവറിൽ (ഡോട്ട്,two,four , four two,out).. Brilliant bowler ആണിദ്ദേഹം.... കാർഷിക college ground☝️... എന്നെ എല്ലാ കളിയിലും അവസാനം ഇറക്കിയ എന്റെ ക്യാപ്റ്റൻ 😏ആ വാശിയിൽ ഞാൻ അടിച്ച score പുള്ളിക്കെതിരെ ആയിപോയി ❤️❤️
അനന്ത പത്മനാഭൻ രഞ്ചിയിൽ ഒരുകാലത്തു ഒരു സംഭവം ആയിരുന്നു 🎉
ക്രിക്കറ്റ് എന്താണന്ന് അറിയാത്ത ഒരുകാലത്തെ ഭൂരിപക്ഷകേരളസമൂഹത്തിന്ന് കാണിച്ച് തന്നവെക്തി 💙
അവതാരക കൊള്ളാം. കൃത്യമായ, നിലവാരമുള്ള ചോദ്യങ്ങൾ❤
O m g എന്താ കൊച്ചിന്റെ ചോദ്യങ്ങൾ ... നന്നായി home work ചെയ്തു എങ്ങനെ anchoring ചെയ്യാം എന്ന് കണ്ടു പഠിക്കട്ടെ... 🫰🫰🫰👌
Ananthan chettan, one of the most humble first class cricketer I have ever met in my life.
One of the best interviews in recent times.
Huge respect for the anchor. Hearing the questions she is asking, its very clear that she has done a great preparation and has a good understanding of whom she is going to interview.. each question makes us feel that yeah thank you for asking that... Congrats..
❤😊
Service story enikk valare ishtapettu. Kooduthal interviews varanam.
Beautiful interview. Such brilliant questions, congrats to the anchor.
Anchor knew what all things her audience wants to know, questions was tailored in such a way……Keep up the good work 😊
❤😊
Loved the questions. Went straight ahead with all the cricket umpiring questions rather than emphasizing on personal life. Great work.
Very good interview.. Anthapdmanabhan… thanks for your valuable inputs..
വളരെ നല്ല ക്വാളിറ്റി ചോദ്യങ്ങൾ 👍👍
ശരിക്കും സൂപ്പർ അംഗറിങ്....
One of the top notch interviews I had seen in the recent patch. Well prepared and presented with quality content. Thanks 👍
Relevant questions and precise answers💯
Proud that he is 5km near to my other village.
Proud to comment on this ( calling him as mama (unlce) )......
Respect from cricket follower near village kannambra Rishinaradhamangalm village.
❤😊
Became a fan of this program. Top level interview 👌
Great interview; respectful attitude and knowledgeable anchor. Thank you. 😊
Will be marked as one of the best interviews ever done for all cricket lovers❤
❤️🥰
Wonderful interview. the interviewer surprised me with some brilliant questions. Remember this legend as Kerala Renji captain & once hailed as replacement to Anil Kumble.
❤️🥰
What an amazing interview, she is so good, well prepared, sensible responses
അവതാരക പൊളി....❤
കൃത്യമായി പഠിച്ചു ചോദിക്കുന്നു
കൃത്യമായ ചോദ്യം കൃത്യമായ ഉത്തരം.
Anchor has deep knowledge about cricket. Ananthapadmanabhan is excellent at speaking
ഇവരെയൊക്കെയാണ് ഇൻ്റർവ്യൂ ചെയ്യേണ്ടത്
Interview with lot of informations
It’s one of the best interview in recent times, anchor did a fantastic job, the so called anchors must watch this interview…
❤😊
എന്ത് മനോഹരമായ അവതാരിക.... 😍😍😍😍😍😍