Hi Dr...... ● Air fryer use cheyyunnath nallathano ? Oil maximum avoide cheyyan nokkukayanu. ● Njane Dry fruits daily use cheyyunna oru person anu. Continuous nammukk ethokke dry fruits use cheyyam ?
ഇപ്പൊ sunflower oil നും Coconut oil നും ഒരേ കളർ ആണ്🙄🙄 എൻ്റെ കുട്ടികാലത്ത് 🌻 oil കണ്ടിട്ട് പോലും ഇല്ല....Palm oil ne വിളക്കെണ്ണ എന്നായിരുന്നു പറയുന്നത്..വിളക്ക് കത്തിക്കാൻ മാത്രം..
താങ്ക്സ് dr, ഓർഗാനിക് coconut oil നല്ല വില ഉണ്ട് (50 ദിർഹം for 1l). അപ്പോ നമ്മളെ പോലെ ഉള്ള മിഡിൽക്ലാസ് ഫാമിലി super മാർക്കറ്റിൽ ന്ന് coconut ഓയിൽ വാങ്ങിക്കും അപ്പോ അതും ശരി അല്ലലേ. ബട്ട് നമുക്ക് പറ്റണ്ടേ ഇത്രേം വിലകൊടുത്തു വാങ്ങിക്കാൻ. മാക്സിമം കുറച്ചു ഓയിൽ തന്നെ use ചെയ്യുന്നേ.
എന്റെ വീട്ടില് സൂര്യ കാന്തി ചെടി ഉണ്ട്.. പൂ വിരിഞ്ഞു വിത്ത് ആയ അതിന്റെ തൂക്കം വളരെ കുറവ് ആണ്.. ഞാനും ആലോചിക്കാറുണ്ട്.. 1ലിറ്റർ എണ്ണ കിട്ടണേൽ എന്ത് മാത്രം വിത്ത് വേണം.. അത് ഈ വിലക്ക് കിട്ടുന്നു എന്ന് വിശ്വസിക്കാൻ ആകുന്നില്ല.. ഇപ്പോ അല്ലേ രഹസ്യം പിടി കിട്ടിയത്
@@sowmiyalekshmi3794onnumilla... verutheya... ente Amma 90 vayasilaanu ee lokam vittu poyathu... cholesterol,Bp, Sugar.. onnumillaayirunnu...nalla healthy and active aayirunnu eppozhum... coconut oil allaathe vereyonnum upayogichittilla...
ഞാൻ സൺഫ്ലവർ ഓയിൽ ഉപയോഗിക്കാറില്ല കോക്കനട്ട് ഓയിൽ മാത്രമേ ഉപയോഗിക്കൂ അതും എന്റെ വീട്ടിൽ ആട്ടിയെടുക്കുന്നതാണ്
ഒരുപാട് നല്ല അറിവുകൾ ഡോക്ടറിലൂടെ പഠിച്ചു 👍👍👍
നമസ്കാരം ഡോക്ടർ
സാധാരണക്കാർക്ക് വേണ്ടി പാചകം ചെയ്യാൻ കഴിയുന്ന ഓയിൽ ബ്രാൻഡ് പറഞ്ഞു തന്നാൽ നന്നായിരുന്നു.
താങ്ക്യൂ സാർ 👍👍
ഞാൻ വെളിച്ചെണ്ണ മാത്രമാണ് ഉബയോഗിക്കുന്നത് ഗോഡ് ബ്ലസിയൂ sir
ഞാൻ ഇതുവരെ വീട്ടിൽ പാചകത്തിന് വെളിച്ചെണ്ണ അല്ലാതെ മറ്റൊരു ഓയിലും ഉപയോഗിച്ചിട്ടില്ല.❤❤🙏🙏🙏
Nalla information
TATA cold pressure coconut oil nallathono ente vittil ithanu use cheyyunnathu very good message
Thank you so much Dr
Good afternoon Doctor Sundrop use cheyuithirinnu ippol coconut oil aanu Thank you soo much
Enthokkae pareekshanam nadathanam daivamae kurahu food kazhikkan.schoolil test tube vechu pukayum ,teeyum verae varuthiyituntu... Ithu matram paranju tanillallo
Dr, pure sunflower oil മാർക്കറ്റിൽ കിട്ടുമോ?
ഇത് ഞാനും ചിന്തിച്ചിട്ട് ഉണ്ട്. എങ്ങനെ ഇവർക്ക് എത്ര വില കുറച്ച്വിൽക്കാൻ കഴിയും
നമ്മുടെ പ് പ്രാദേശികമായി നിർമ്മിക്കുന്ന വെളിച്ചെണ്ണകൾ ഉപയോഗിക്കുക
Hi Dr......
● Air fryer use cheyyunnath nallathano ? Oil maximum avoide cheyyan nokkukayanu.
● Njane Dry fruits daily use cheyyunna oru person anu.
Continuous nammukk ethokke dry fruits use cheyyam ?
ഇപ്പൊ sunflower oil നും Coconut oil നും ഒരേ കളർ ആണ്🙄🙄 എൻ്റെ കുട്ടികാലത്ത് 🌻 oil കണ്ടിട്ട് പോലും ഇല്ല....Palm oil ne വിളക്കെണ്ണ എന്നായിരുന്നു പറയുന്നത്..വിളക്ക് കത്തിക്കാൻ മാത്രം..
Thankyou doctor ❤
താങ്ക്സ് dr, ഓർഗാനിക് coconut oil നല്ല വില ഉണ്ട് (50 ദിർഹം for 1l). അപ്പോ നമ്മളെ പോലെ ഉള്ള മിഡിൽക്ലാസ് ഫാമിലി super മാർക്കറ്റിൽ ന്ന് coconut ഓയിൽ വാങ്ങിക്കും അപ്പോ അതും ശരി അല്ലലേ. ബട്ട് നമുക്ക് പറ്റണ്ടേ ഇത്രേം വിലകൊടുത്തു വാങ്ങിക്കാൻ. മാക്സിമം കുറച്ചു ഓയിൽ തന്നെ use ചെയ്യുന്നേ.
എന്റെ വീട്ടില് സൂര്യ കാന്തി ചെടി ഉണ്ട്.. പൂ വിരിഞ്ഞു വിത്ത് ആയ അതിന്റെ തൂക്കം വളരെ കുറവ് ആണ്.. ഞാനും ആലോചിക്കാറുണ്ട്.. 1ലിറ്റർ എണ്ണ കിട്ടണേൽ എന്ത് മാത്രം വിത്ത് വേണം.. അത് ഈ വിലക്ക് കിട്ടുന്നു എന്ന് വിശ്വസിക്കാൻ ആകുന്നില്ല.. ഇപ്പോ അല്ലേ രഹസ്യം പിടി കിട്ടിയത്
Sundrop oil costly aanu 1 litre 200 aanu
Coconut oil mathram use chayuga
Cholesterol will increase
@@sowmiyalekshmi3794onnumilla... verutheya... ente Amma 90 vayasilaanu ee lokam vittu poyathu... cholesterol,Bp, Sugar.. onnumillaayirunnu...nalla healthy and active aayirunnu eppozhum... coconut oil allaathe vereyonnum upayogichittilla...
Coconut oil smoke point?
വെളിച്ചെണ്ണയും ശുദ്ധമല്ലല്ലോ dr.. ക്രൂഡ് oil ശുദ്ധീകരിച്ചു ചേർക്കുന്നു എന്നാണ് കേട്ടത്..
Millil ninnu vanganam,allel aattanam,njan oru 16 varsham okkae sunflower oil arnu,pinnae chakkil aattiya velichenna vangan thudangi
@cngr1804 chakkil atunnat nallathu.. തന്നെ അത് എല്ലാവർക്കും പറ്റില്ലല്ലോ
@@Wexyz-ze2tvnjanum angana vicharichathae,pakshae sunflower oilnaekaalum oru 30,40 roopa okkae kooduthal ullu,kurachae upayogiku pinnae,theernaalo ennoru tensionol😂
Please do a video of canola oil
What about rice bran oil?
Is it good for health?
Athum maayam anennu allae parayunnae
ഇത് എന്ത് കോണ്ട് ഗവണ്മെന്റ് തടയുന്നില്ല
ഡോക്ടർ RCM ന്റെ തവിടെണ്ണ നല്ലതാണെന്നു പറയുന്നു അതിലും മയം ഉണ്ടോ അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ ഞാൻ രണ്ട് മാസമായി ഉപയോഗിക്കാറുണ്ട് 🙏🙏❤️🌹
Doctor ഏതു oats ആണ് നല്ലത്
Steel cut oats or rolled oats but not instant oats
രാത്രി വിശന്നാൽ കഴിക്കാൻ പറ്റിയ ആഹാരം ഏതാണ്
👌🏻👍🏻
👍🏻
❤❤❤
🙏🙏❤️❤️👍👍
😮
🥰
Palm oil. Nalladano
First ♥️🥰
❤❤❤❤
👍👍
❤❤❤
👍👍👍