Electric vehicles | Advantages and Disadvantages | Malayalam Video | Informative Engineer |

แชร์
ฝัง

ความคิดเห็น • 377

  • @muhammeduvais2466
    @muhammeduvais2466 4 ปีที่แล้ว +105

    *ഒരു മാസമായി മച്ചാന്റെ വീഡിയോക്ക് കാത്തിരിന്നുവർ like*

    • @informativeengineer2969
      @informativeengineer2969  4 ปีที่แล้ว +5

      Thank you very much bro..

    • @abhijithmb5499
      @abhijithmb5499 4 ปีที่แล้ว

      ഞാൻ എപ്പോഴും നോക്കും പുതിയ വീഡിയോ ഉണ്ടോന്നു

  • @stardust2000
    @stardust2000 4 ปีที่แล้ว +28

    Electric vehicle's നെ കുറിച് ഇനിയും വീഡിയോ ചെയ്യണം , മോട്ടോർ types കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട് , വീഡിയോ ഉടനെ പ്രദീക്ഷിക്കുന്നു

  • @machinist4385
    @machinist4385 4 ปีที่แล้ว +22

    *ഒരു പാട് ആയല്ലോ കണ്ടിട്ടു വെയ്റ്റിംഗ് ആയിരുന്നു*

  • @najeebvp1543
    @najeebvp1543 3 ปีที่แล้ว +3

    Video was very informative, would like to know about electric vehicle's performance on high ranges n how expensive will be battery replacement

  • @frijofrijo6477
    @frijofrijo6477 4 ปีที่แล้ว +1

    Pushrod enginum,OHC enginum tammilulla oru comparison vedio ,cheyyoo. Athupole tanne old type car,bike engine pttiyum oru detail tarumo? Petrolum ,dieselum.

  • @sjayadeep1
    @sjayadeep1 4 ปีที่แล้ว +2

    Most informative :) expecting more EV/ hybrid engine related vidoes

  • @vimalvijayan7389
    @vimalvijayan7389 4 ปีที่แล้ว +2

    Good video...
    Hybrid engine kurichu oru video cheyyamo??

  • @akhilts9881
    @akhilts9881 4 ปีที่แล้ว +5

    Good to see you again bro with very informative subject ❤️.. expecting more videos

    • @informativeengineer2969
      @informativeengineer2969  4 ปีที่แล้ว +1

      Thank you... 😊😊

    • @EX-if2pt
      @EX-if2pt 3 ปีที่แล้ว

      Electric vahanathin ലൈസൻസ് വേണോ

  • @boykaexhibits6675
    @boykaexhibits6675 4 ปีที่แล้ว +2

    100km run cheyyan below 2min ulla charging venam......
    Li-ion unavailable avunna situation undavillee....
    Li-ion digging another nature pollution Alle..., Appo oru nature pollution block cheyyan vere oru nature pollution cheyyunna pole aville....
    Li-ion mathram depend cheyyathe vere batteries search cheyyanam

  • @mohammedp608
    @mohammedp608 4 ปีที่แล้ว +2

    Welcome to comeback👏😍😍

  • @rasheedkr7776
    @rasheedkr7776 4 ปีที่แล้ว +3

    Video is here after long wait.. Thank you bro....

  • @shakirfasal5186
    @shakirfasal5186 4 ปีที่แล้ว +28

    Dc മോട്ടോർ കളെ കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുണ്ട് .അടുത്ത വിഡിയോ അതിനെ കുറിച്ച് ആയാൽ നന്നായിരുന്നു

    • @informativeengineer2969
      @informativeengineer2969  4 ปีที่แล้ว +3

      Ok.. oru video cheyyam

    • @sujiths2253
      @sujiths2253 3 ปีที่แล้ว

      th-cam.com/video/CWulQ1ZSE3c/w-d-xo.html

    • @sujiths2253
      @sujiths2253 3 ปีที่แล้ว

      th-cam.com/video/onjFFoOC_yk/w-d-xo.html

    • @JabnasKalathingal
      @JabnasKalathingal 3 ปีที่แล้ว

      @@informativeengineer2969 bro pls watsap 00965 94942821

  • @anily2ksane
    @anily2ksane 4 ปีที่แล้ว

    Alla bro, electric carsil use cheyth lofe span kaznja battery pinneed enth cheyyum? Ath pinneed e-waste pole toxic aville?

  • @arshidpaluvally
    @arshidpaluvally 3 ปีที่แล้ว +1

    electric auto riksha solarpanel use cheyyan pattilai.. anganai pattiyal kuduthal range odamaloo..

  • @amstrongsamuel3201
    @amstrongsamuel3201 3 ปีที่แล้ว

    if it has standby alternative energy source other than electricity ?
    lack of sound also dangerous too.

  • @rajantharoormundarath5856
    @rajantharoormundarath5856 3 ปีที่แล้ว

    Excellant educative explanations. Thank you dear.

  • @anvinmathew697
    @anvinmathew697 4 ปีที่แล้ว +2

    Hybrid vahanangale kurichu video cheyyamo

  • @hamzarishad36
    @hamzarishad36 2 ปีที่แล้ว

    Electric vahanam erangiyal athil engin oil .coolent oil. Brike oil . Etc ... Undakumo?
    Athine kurich onu parayamo.
    Oil kalkk bissinass kurayumo. ❓

  • @Akhil-te2cl
    @Akhil-te2cl 4 ปีที่แล้ว +2

    Engine(MOTOR) maintenance aavisyam varumo EV CARS ..

  • @sajeshbabu.m5095
    @sajeshbabu.m5095 3 ปีที่แล้ว

    വീഡിയോ നന്നായിട്ടുണ്ട്, നല്ല വിവരണം, ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @likelikenk7379
    @likelikenk7379 4 ปีที่แล้ว

    Hydrabadil petrol, diesel carukal electriclekk convert cheythu kodukkunnath pRazam kNarundallo ith vinayakaramano? KerLathil cheyyunnathai ariyumo

  • @jeevamathewvarghese5221
    @jeevamathewvarghese5221 4 ปีที่แล้ว

    Hydrogen fuel ayi use chayan paatumo, athine patti oru video cheyamo

  • @basilelias5296
    @basilelias5296 3 ปีที่แล้ว

    Electric vahanagal offroadingil etratholam perfomance undakkum athupole thanne practical ano offroadingil 4 weel drive olla electric vahanamgal undo ..

  • @Gladiator4363
    @Gladiator4363 3 ปีที่แล้ว

    Valare nalla information.. ottayirippil video muzhuvan kandu👌👌👌

  • @shefeeqkk8942
    @shefeeqkk8942 4 ปีที่แล้ว

    *Solid state batteries ne kurich video cheyyamo ??*

  • @38_murshidmubarack27
    @38_murshidmubarack27 3 ปีที่แล้ว +1

    Superb....🔥
    Really informative and useful.👍
    I really appreciate your efforts.👏👏👏👏👏👏
    Please do more about electrical vehicles.
    Please explain each electrical motors.
    Do a series about how an elcrical vehicles works.
    😃😃😃.
    Expecting more and more.
    Thank you.

  • @hariaromal3399
    @hariaromal3399 4 ปีที่แล้ว

    Chetta oru 1kwh ulla battery charge cheyyan etra AC current venam??

  • @walkerfan7283
    @walkerfan7283 4 ปีที่แล้ว +5

    ഇലക്ട്രിക്ക് വെഹിക്കിൾ concept പൊളി ആണ്.
    but gearum സൗണ്ടും ഇല്ലെങ്കിൽ വണ്ടി ഓടിക്കാൻ ഒരു ഗും indavoola

    • @Mobilepiano
      @Mobilepiano 4 ปีที่แล้ว +1

      Athoke sheelam aayikkolum bro.
      A change is must, pollution orupaad koodi kondirikkukayaan..

  • @jamesgeorge8703
    @jamesgeorge8703 3 ปีที่แล้ว

    Very good information, which no one explains so deeply. Keep it up.

  • @aibinpadinjarekkara
    @aibinpadinjarekkara 4 ปีที่แล้ว

    Differnt type motors oru explanation video chayamo?

  • @sits4u
    @sits4u 4 ปีที่แล้ว +8

    ഇലക്ട്രിക് വാഹനങ്ങളുടെ types of Motors വിശദീകരിച്ചു വീഡിയോ ചെയ്യാമോ?

  • @nidhivijayappanvijayappan1533
    @nidhivijayappanvijayappan1533 3 ปีที่แล้ว

    Bro eppozhulla vandikalile pole oru diyanamo set cheyyan pattule electic caril battery oru valiya batteri vakkanenu pakaram 2 single battery akkiyal pore

  • @sajeeshopto3045
    @sajeeshopto3045 3 ปีที่แล้ว

    പുതിയ ബാറ്ററി ടെക്നോളജി വീഡിയോസ് ചെയ്യുമോ eg. Solid state battery

  • @jenkinsrejie
    @jenkinsrejie 4 ปีที่แล้ว +1

    Boat engine il enthu kondu rpm korayunilla ennu parayamoo??

  • @rahultr1662
    @rahultr1662 4 ปีที่แล้ว +1

    ith evidarnnu bro.. katta waiting aarnnu. enthupatti??

  • @jaisonkthomas1956
    @jaisonkthomas1956 8 หลายเดือนก่อน

    pls explain about the blade battery technology which are using by BYD company .

  • @lansnik9822
    @lansnik9822 4 ปีที่แล้ว +1

    ഗ്രാഫേറ്റ് ബാറ്ററിയെ കുറിച്ച് വീഡിയോ ഇടുമോ?

  • @jawadkp2064
    @jawadkp2064 ปีที่แล้ว

    oru doubt ini future electric vehicles anel mechanical and automobile padichavarkk scope kurayumo

  • @yrp007kerala4
    @yrp007kerala4 4 ปีที่แล้ว +1

    Bro video polich
    ബൈക്കിന്റെയൊക്കെ Head ഇൽ ചില പണികൾ എടുത്ത് വണ്ടിയുടെ power കൂട്ടാൻ കഴിയുന്ന ഒരു technic നെ കുറിച്ചുളള വീഡിയോ ചെയ്യാമെന്ന് പറഞ്ഞിരുന്നു
    അതുപോലെ വണ്ടിയുടെ power കൂട്ടാൻ വേറെ എന്തൊക്കെ technic കളും
    Video പ്രതീക്ഷിക്കുന്നു

  • @afsalashraf2964
    @afsalashraf2964 4 ปีที่แล้ว

    Engine warm up vedio cheyy

  • @apollosam44
    @apollosam44 3 ปีที่แล้ว

    Good info on EV. Thank you. Bldc motors are used in KAL auto rickshaw of Kerala govt. Pl do a video on controllers of EV

  • @Binan3
    @Binan3 4 ปีที่แล้ว

    Dear bro oru doubt disel engine torque kudtalum petrol engine torque kuravum varan enthanu karanam?!

  • @sjayadeep1
    @sjayadeep1 4 ปีที่แล้ว

    lIthium ion battery de stability issue oru disadvantage anu... Temperature koodunnatanusrichu lithium battery explode cheyyunna chance koodutal aanu.. More stable battery technologies inu vendi ulla researches mattu rajyangalil nadakkunnu.. Mattoru disadvantage, battery life kazhinjal battery engane recycle cheyyum ennullataaanu.. Etum epol oru research topic aanu..

  • @VPROY-yr9vv
    @VPROY-yr9vv 4 ปีที่แล้ว

    What about Artificial Fuels like Synthetic fuels ?

  • @bhavyag4145
    @bhavyag4145 4 ปีที่แล้ว +3

    Sir engine oil flushing enthane nallathano how will do flushing can u explain

    • @informativeengineer2969
      @informativeengineer2969  4 ปีที่แล้ว +3

      Engine oil orupaadu kaalam maatathe irunnal.. flush use cheyyendi varum..
      Pakshe repeated use is not recommended..
      Regular aayi correct time il oil change cheyyunnundengil, engine oil flush use cheyyenda avashyam illa

  • @rabeelaashiq4357
    @rabeelaashiq4357 4 ปีที่แล้ว

    Two stroke enginte working explain cheyyaamo

  • @somanalappatt1888
    @somanalappatt1888 4 ปีที่แล้ว +8

    ഞാൻ ഒരു okinova സ്കൂട്ടർ വാങ്ങാൻ പോവുന്നു

  • @lijithasalj8307
    @lijithasalj8307 3 ปีที่แล้ว

    Electric car varshathil 2month mathram use cheyyukayanenenkil. Battery complaint avan chancundo.

  • @tunerindia5878
    @tunerindia5878 4 ปีที่แล้ว +2

    Automobile engineering padikkuna studentsinte chance kurayoole

  • @riyask85
    @riyask85 3 ปีที่แล้ว +2

    I like you and your channel, very nice presentation 👍🏻

  • @jestinJoseph33
    @jestinJoseph33 3 ปีที่แล้ว

    But for charging how electricity can be produced?

  • @shijilkk7989
    @shijilkk7989 4 ปีที่แล้ว +3

    waiting for regenerative braking system full episode

  • @shafikkvettam6842
    @shafikkvettam6842 3 ปีที่แล้ว +1

    Great information with basic explanations.

  • @aryab1352
    @aryab1352 4 ปีที่แล้ว +2

    QnA cheyyamooo

  • @ArunVDas-qj6tg
    @ArunVDas-qj6tg 3 ปีที่แล้ว +1

    ഒരു തവണ battery full charge ആവാൻ എത്ര യൂണിറ്റ് current വേണം

  • @salimnr8505
    @salimnr8505 3 ปีที่แล้ว

    അഭിനന്ദനങ്ങൾ

    • @sulfathph3777
      @sulfathph3777 2 ปีที่แล้ว

      𝒉𝒆𝒓 𝒕𝒓𝒖𝒆 𝐡𝐢𝐣𝐬𝐣𝐰𝐣𝐰𝒋𝒋𝐣

  • @rifaeeekti5207
    @rifaeeekti5207 4 ปีที่แล้ว

    Hi....
    ഇലക്ട്രിക് മോട്ടോറിന്റെ റൊട്ടേഷൻ ഡയറക്ഷൻ എങ്ങനെയാണ് മാറ്റുന്നത്...???
    ഇലക്ട്രിക് വാഹനങ്ങളിൽ റിവേഴ്സ് ഗിയർ എടുക്കാൻ...
    മോട്ടർ ലേക്ക് കൊടുക്കുന്ന കണക്ഷൻ മാറ്റുന്ന പ്രക്രിയ ആണോ?????

  • @shabinp.k2075
    @shabinp.k2075 4 ปีที่แล้ว +5

    exhaust brake,collapsible steering,integrated starter generator ithoke oro divasam eduk...

    • @boykaexhibits6675
      @boykaexhibits6675 4 ปีที่แล้ว

      Challenge anno?

    • @shabinp.k2075
      @shabinp.k2075 4 ปีที่แล้ว +1

      @@boykaexhibits6675 machanulla subjectukalanu....malayathil itharam videokal cheyyarullavar oru vidham ellavarum ore subjectukalanu folllow cheyunath....so kurach advanced automotive technologykl alle namuk kooduthal ariyendath

  • @arafsalam5228
    @arafsalam5228 4 ปีที่แล้ว

    ടോർക്ക് കൺവർട്ടർ ആട്ടോമാറ്റിക് ട്രാൻസ്മിഷൻ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @shijojose3923
    @shijojose3923 4 ปีที่แล้ว +1

    Water fuel ayittulla ethenkilum engine undo

  • @ABDULBASITH-ne3zg
    @ABDULBASITH-ne3zg 4 ปีที่แล้ว +4

    Good video really recommended 👍👌

  • @yakkathalivm128
    @yakkathalivm128 3 ปีที่แล้ว

    Thanks bro
    Very useful,👍👍👍

  • @minnafathi634
    @minnafathi634 4 ปีที่แล้ว

    Puthiya vahanangalude glassummal mark cheytha year engane read cheyyum

  • @benojoseph3393
    @benojoseph3393 3 ปีที่แล้ว

    ഇലക്ട്രിക് സ്കൂട്ടറിന് single speed gear ഉണ്ടോ ?

  • @samuelalex8596
    @samuelalex8596 2 ปีที่แล้ว

    Fantastic extraordinary mind blowing sir

  • @vishnuvinayak3341
    @vishnuvinayak3341 ปีที่แล้ว

    Ev car fire undakunnu athentha bro enikku onnu vangan anu valla problem undakumo

  • @SalimSalim-we2xl
    @SalimSalim-we2xl 4 ปีที่แล้ว +6

    എൻറെ നാട് കൂരാച്ചുണ്ട് ആണ്ഇവിടെ ഒന്നും ഹൈറേഞ്ച് റോഡുകളാണ് ഇവിടേക്ക് പറ്റിയഇലക്ട്രിക് വാഹനങ്ങൾ പറ്റുമോ കയറ്റം വലിയുമോ?

    • @informativeengineer2969
      @informativeengineer2969  4 ปีที่แล้ว +8

      ഇലക്ട്രിക് വാഹനങ്ങൾക് കയറ്റം കയറാൻ ബുദ്ധിമുട്ടാണ് എന്നത് വലിയ ഒരു തെറ്റിദ്ധാരണ ആണ്..
      ഇലക്ട്രിക് മോട്ടോർ വളരെ വലിയ ടോർക് ഉല്പാദിപ്പിക്കാൻ ശേഷി ഉള്ളവയാണ്.. IC എഞ്ചിൻ നെ അപേക്ഷിച്ചു ഇലക്ട്രിക് മോട്ടോർ ന്റെ മാക്സിമം ടോർക് വളരെ ലോ RPM ഇൽ തന്നെ കിട്ടും..
      ഇലക്ട്രിക് വാഹനങ്ങൾ വളരെ നന്നായി കയറ്റം കയറും..

    • @dfrnt_at168
      @dfrnt_at168 3 ปีที่แล้ว +2

      @@informativeengineer2969 appol electric scooter kayattam valiyan paadanalloo athenthaa

    • @TheEnforcersVlog
      @TheEnforcersVlog 3 ปีที่แล้ว

      @@dfrnt_at168 Electric Scooters use Induction motor. Top Cars use Synchronous motors.

  • @BaijuMuthukadan
    @BaijuMuthukadan 4 ปีที่แล้ว +19

    ഫാസ്റ്റ് ചാര്‍ജിങ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്? ഒരു വീഡിയോ ചെയ്താല്‍ നന്നായിരുന്നു.

    • @Taju201
      @Taju201 3 ปีที่แล้ว

      High C Rating ഉള്ള battery,battery cooling പിന്നെ higher power charger

    • @pangolinsdreem689
      @pangolinsdreem689 3 ปีที่แล้ว +3

      ഇടുക്കിയിൽ നിന്നുള്ള കറന്റ് നേരിട്ട് കാറിലേക്ക്

    • @ecmediae7265
      @ecmediae7265 3 ปีที่แล้ว

      Same like latest mobile charging.

    • @vishnucp2358
      @vishnucp2358 3 ปีที่แล้ว

      @@pangolinsdreem689 😆

  • @vinayancp3577
    @vinayancp3577 4 ปีที่แล้ว

    Nice and informative, Thanks

  • @mesutozil3033
    @mesutozil3033 4 ปีที่แล้ว

    മനോഹരമായ അവതരണം

  • @Rc_tooner_abura
    @Rc_tooner_abura 4 ปีที่แล้ว +2

    ഓടിക്കുമ്പോൾ ബാറ്ററി charge ആവുന്ന ഒരു ഡൈനാമോ കൂടി വെക്കാൻ പറ്റുകില്ലേ

  • @muzammilcalicut7058
    @muzammilcalicut7058 4 ปีที่แล้ว

    Car enginekalude rpm kurayan. Karanam enthane

  • @jithinnc1999
    @jithinnc1999 4 ปีที่แล้ว

    Brother nerathe oru video cheydarnille petroline kurich unicorn 150 cc bikil ethu type petrol anu nallad

  • @rizwankareem5184
    @rizwankareem5184 4 ปีที่แล้ว +1

    Well presented Information about electric vehicles..i think our government will make it effective very soon.. Let's hope for the green life in our own God's country...

  • @abduljaleel8177
    @abduljaleel8177 3 ปีที่แล้ว

    എന്തുകൊണ്ട് വണ്ടികൾ running ൽ fully Charge ചെയ്ത് കൂട' !

  • @akshayc4145
    @akshayc4145 4 ปีที่แล้ว +1

    ഭാവിയിൽ ഈ മേഖലയിൽ ജോലി ചെയ്യാൻ താല്പര്യമുള്ള poly, b tech....EEE, EC കാർക്ക്....ചെയ്യാൻ പറ്റുന്ന ഏതെങ്കിലും ..course, training, internship..south indiayil...എവിടെയെങ്കിലും ഉണ്ടെങ്കിൽ.....
    .അറിവുള്ളവർ പറയാമോ..
    ഭാവിയിൽ ഇത്രയും boom..ഉണ്ടാകാൻ പോകുന്ന field ആയിട്ടും..jobless ആയിട്ടുള്ള ഒരുപാട് electrical, electronics graduates...ഉണ്ടായിട്ടും..
    ഒരു ട്രെയിനിങ് oppertunity പോലും ഉണ്ടാകാത്തത്...enthu ദ്രാവിടാണു..

  • @babuajhari003babu7
    @babuajhari003babu7 4 ปีที่แล้ว

    ഓട്ടോമാറ്റിക് ഗിയർബോക് വർക്കിംഗ് വീഡിയോചെയ്യാമോ

  • @hotcrazydoc4311
    @hotcrazydoc4311 4 ปีที่แล้ว

    Excellent information. 👌

  • @sabirkuttur4902
    @sabirkuttur4902 4 ปีที่แล้ว

    Good info thks bro.
    Battery മാറ്റാൻ എന്ത് വില വരും .

  • @sbmalayalamcreations
    @sbmalayalamcreations 3 ปีที่แล้ว

    Electric car Mattu വണ്ടിയെ അപേക്ഷിച്ച് സ്പീഡ് കൂടതൽ ആണോ

  • @ratheeshmr8089
    @ratheeshmr8089 4 ปีที่แล้ว

    Thnq man

  • @anish43533
    @anish43533 4 ปีที่แล้ว +1

    Good explanation...👌👌

  • @autobot5646
    @autobot5646 4 ปีที่แล้ว

    Very good. Useful information

  • @arunkrishna9257
    @arunkrishna9257 4 ปีที่แล้ว

    uses of tools ethine kurich ariyan thalparyam und oru video cheyyo

  • @AshkerTalks
    @AshkerTalks 4 ปีที่แล้ว

    ആന്തരിക സ്വയം ചൂടാക്കൽ ഘടന സൃഷ്ടിക്കുന്നതിന് നേർത്ത നിക്കൽ ഫോയിൽ ഉപയോഗിക്കുന്ന ഒരു ബാറ്ററി വികസിപ്പിച്ചെടുത്തു. ബാറ്ററി 60 സിയിലേക്ക് ചൂടാക്കി, തുടർന്ന് temperature ഷ്മാവിൽ തണുപ്പിക്കുന്നതിലൂടെ, 10 മിനിറ്റിനുള്ളിൽ ബാറ്ററി 80% വരെ ചാർജ് ചെയ്യാൻ കഴിഞ്ഞു, പക്ഷേ ഈ രീതിയിൽ ആവർത്തിച്ച് ചാർജ് ചെയ്യുമ്പോഴും കേടുപാടുകൾ ഒഴിവാക്കുnu. ഒരു ടെസ്‌ല മോഡൽ എസ് നിലവിൽ ഒരു സൂപ്പർചാർജർ ഉപയോഗിച്ച് ഒരു ഫ്ലാറ്റ് ബാറ്ററിയിൽ നിന്ന് 80% വരെ ചാർജ് ചെയ്യാൻ 40 മിനിറ്റ് എടുക്കും.

  • @konenkandyabdulsalam
    @konenkandyabdulsalam 3 ปีที่แล้ว

    നല്ല അവതരണം

  • @umeshgg88
    @umeshgg88 4 ปีที่แล้ว

    Obd scanner oru video iduo

  • @rifaeeekti5207
    @rifaeeekti5207 4 ปีที่แล้ว +1

    വീഡിയോയിൽ പറഞ്ഞ പോലെ വ്യത്യസ്ത മോട്ടോറുകളിൽ ഏത് മോട്ടോർ ആണ് ഏറ്റവും നല്ലത്.....
    അതിനെ കുറിച് പറഞ്ഞാലും....

  • @hammu67
    @hammu67 3 ปีที่แล้ว +3

    ഒരു സംശയം വണ്ടിയുടെ ടോപ്പിൽ സോളാർ ഘടിപ്പിച്ചാൽ റണ്ണിങ്ങിൽ ചാർജ് അവില്ലേ അത് ഒരു വണ്ടിയിലും വന്നു കണ്ടില്ല 🤔🤔🤔

    • @majidvp9590
      @majidvp9590 2 ปีที่แล้ว

      Benz Avtr ൽ ille...?

  • @fidha.mmaleariyoor2503
    @fidha.mmaleariyoor2503 3 ปีที่แล้ว

    enthukondu elactric vahanam odumbol thirichu charge avunnilla

  • @rabbonidisciplesinternatio634
    @rabbonidisciplesinternatio634 4 ปีที่แล้ว

    Sir what about clutch in electric car please reply
    Thank you

    • @krishnankuzhiyathu4355
      @krishnankuzhiyathu4355 2 ปีที่แล้ว

      ആശാനേ, gear വണ്ടിക്കാണ് cluch വേണ്ടത്, ഇതിൽ ഗിയർ ഇല്ലല്ലോ

  • @bike_headz_4630
    @bike_headz_4630 3 ปีที่แล้ว

    Buisness enthayi bro steam wash

  • @jestinJoseph33
    @jestinJoseph33 3 ปีที่แล้ว +1

    1. Controller
    2. Converter
    3. Bldc Motor
    4. Battery (lead acid/lithium ion)

  • @Jestins_auto_vlog
    @Jestins_auto_vlog 4 ปีที่แล้ว +1

    Good information 🤝👏👏

  • @cyriaccyril7068
    @cyriaccyril7068 ปีที่แล้ว

    Electric car valiya kayattangal kayarumo

  • @saravanangsaravanang9623
    @saravanangsaravanang9623 3 ปีที่แล้ว

    വളരെ നല്ല മെസ്സേജ്

  • @ranjithpk3252
    @ranjithpk3252 3 ปีที่แล้ว

    TATAirisബാറ്ററിയിൽ വരുന്നത് എങ്ങനെ ഉണ്ട്

  • @anoopchalil9539
    @anoopchalil9539 3 ปีที่แล้ว +1

    Tata nexon..electric irakkiyo? 18 lakhs

  • @manojus6592
    @manojus6592 2 ปีที่แล้ว

    Thanks 👍👍👍

  • @sanjaysanju-wg2vo
    @sanjaysanju-wg2vo 4 ปีที่แล้ว

    Motors nte deference video cheyyuo plz