എന്താണ് സൂപ്പർചാർജർ | Supercharger Explained | Ajith Buddy Malayalam
ฝัง
- เผยแพร่เมื่อ 4 ก.พ. 2021
- പെർഫോമൻസ് കാറുകളിൽ കാണുന്ന സൂപ്പർചാർജർ നെ കുറിച്ചൊരു വീഡിയോ. മൂന്ന് തരം സൂപ്പർ ചാർജറുകളും explain ചെയ്യുന്നു..
Some products I use and recommend:
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa - ยานยนต์และพาหนะ
ആഗ്രഹിച്ച വീഡിയോ കിട്ടുമ്പോഴത്തെ സന്തോഷം ഒന്ന് വേറെ തന്നെയാണ്... അതും, ബഡിടെ കയ്യിന്ന്.....😍😍😎
💖🙏🏻
True
Sathyam
@@AjithBuddyMalayalam enik oru doubt ind....Contessa il super charger fit cheyyan pattuo????????????? EXPECTING AN ANSWER ❓❓❓❓❓❓❓❓❓❓❓
അജിത്ത് ബഡ്ഡിക് നമുക്ക് ഒരു അവാർഡ് കൊടുത്താലോ.24 news ചാനലിൽ ഒരു വോട്ട് ഉണ്ട്.ഇഷ്ട്ടപെട്ട യൂട്യൂബർ നേ തിരഞ്ഞെടുക്കാൻ.
എല്ലാവരും അജിത്ത് ചേട്ടനെ വിജയിപ്പിക്കുക.
Link:www.twentyfournews.com/voting
Engine എന്താണെന്ന് പോലും അറിയാത്ത ..15 . പേർ dislike അടിച്ചു ....പാവങ്ങൾ... ഇപ്പോഴും കാള വണ്ടിയിൽ ആയിരിക്കും യാത്ര
അതു കലക്കി
തീർച്ചയായും❤️❤️🙏👍
ഇതു മനസ്സിലായില്ലെങ്കിൽ പിന്നെ ഒന്നും മനസിലാകില്ല ...... പുതിയ പുതിയ തലങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് ...🙏
💖🙏🏻
Super, turbo chargers എന്താണെന്ന് അറിയാൻ വല്ല്യ ആഗ്രഹമായിരുന്നു 😍. ഗൂഗിളിൽ തിരഞ്ഞെങ്കിലും ഉത്തരം വ്യക്തമായിരുന്നില്ല..
പക്ഷെ ajith buddy.... Poli ആയി പറഞ്ഞു തന്നു 👌.. Animation vere level🔥💕
💖🙏🏻
നമ്മൾ മനസ്സിൽ വിചാരിച്ചാൽ അജിത്ത് ബ്രോ അത് വീഡിയോ ആക്കി യുട്യൂബിൽ അപ്ലോഡ് ചെയ്യും🚗⚙️🛠️
ചേട്ടൻ ഇട്ട ഏദെലും വീഡിയോ പാഴായി പോയി എന്ന് തോന്നിട്ടില്ല.... ചേട്ടൻ സൂപ്പർ അന്ന് ❤👍
ഇനി ഇത് ബൈക്കിൽ എങ്ങനെ ഫിറ്റ് ചെയ്യാം എന്നതിനെ കുറിച്ചായിരിക്കുമോ അടുത്ത വീഡിയോ.. 😇
അല്ലപിന്നെ ✌️
Undallo h2r inu undu supercharged
@@aswinkannan8098 എനിക്ക് h2r ഇല്ല 🤷♂️
@@VISHNU-fd6gy 😀
@@VISHNU-fd6gy adutha poorathin vangam
ഈ വീഡിയോ ക്ക് comment ചെയ്തില്ലെങ്കിൽ പിന്നെ youtube കാണുന്നതിൽ അർത്ഥമില്ല.. well explained buddy...
ഇതുവരെ ഒരു പണിയും വെറുതെ ആയിട്ടില്ല. 👍 Go ahead. We prefer quality than quantity. എല്ലാം ആവശ്യത്തിന് സമയമെടുത്ത് മതി. ഒരു ധൃതിയുമില്ല. 🤗
ചെയ്ത പണി ഒരിക്കലും വെറുതെയാകില്ല ബ്രോ....🙏🏻
ഇതിനൊക്കെ എങ്ങനെ നന്ദി പറയണമെന്നറിയില്ല ....❤️❤️❤️
💖
അജിത്ത് ബഡി = ഒരു ഒന്നൊന്നര universal സർവ്വകലാശാല. waiting for next Video.
കുറച്ചധികം പണിയെടുത്തിട്ടുണ്ടല്ലേ... ഈ വീഡിയോയിൽ പറഞ്ഞ പല കാര്യങ്ങളും അര മണിക്കൂറിൽ കൂടുതൽ ദൈർഘ്യമുള്ള പല വീഡിയോകളിലായി ഞാൻ കണ്ടിട്ടുണ്ട്; പക്ഷേ ഇത് വളരെ സിമ്പിൾ ആയി 10 മിനിറ്റിൽ താഴെ അവതരിപ്പിച്ചിരിക്കുന്നു.... അനിമേഷൻ അതും പൊളിച്ചു.... Fast & furious ലെ Sound അത് ''.... ഹൊ .... എല്ലാം കൊണ്ടും പൊളിച്ചു ബഡ്ഡി ::
ഞാൻ എന്റെ വണ്ടിയിൽ എന്തെങ്കിലും പണി വന്നാൽ adiyam ajith ഏട്ടന്റെ വീഡിയോ നോക്കും എന്നിട്ട് തന്നെ ചെയും. youtube enikku ഏറ്റവും കൂടുതൽ ഇഷ്ട്ടം ajith bro ടെ വീഡിയോ ആണ് പിന്നെ നമ്മടെ E Bull jet mm ❤️
Aa sound vechulla visualisation pwoli aayi👌👌
Thanks Buddy 😍😍
ഞാൺ ശരിക്ക് manasilakkan പ്രതീക്ഷിച്ച ഒരു വീഡിയോ .. താങ്ക്സ് ബ്രോ ...
Simple but powerful... ചെയ്ത പണി വെറുതെ ആയിട്ടില്ല ബ്രോ... സൂപ്പർ ഒന്നും പറയാനില്ല.. 👌👌👌👌👌👌
💖
മികച്ച അവതരണം 💕💝big salut🤝👏
Intersting vdoz, intresting subjects,no laag....my favourite channel ❤️
Orupaad kalam ith engna work cheyyunnathenn ariyan vendi irikukayayirunnu.......ipol arinju pwoli
Bro you are superb. Simple and informative videos
നന്ദി അറിവുകൾ എല്ലാം share ചെയ്യുന്നതിന്
thank you for both videos... nalla correct oru idea kiity rindine kurichum.. thank you so much😍
orupad ariyan agrahicha ariv valare valare useful videos ajith Aashane
Bro.. Ningalude video idaan kaatthu irikkuvaanu njngal.. Oru second poolum skip adikkaathe muzhuvanayi kaanaan veendi😍😍😍
Basic idea alla
Complete idea yum kittyyy
Ajith buddy mwuthann...
Super chargerne patti valare nalla ariv thANne kitti
Thank you so much 😊
Chetta Vandi wash cheyyumbol shampoo inte ph level sraddhikkano. Oru explaining video cheyyamo.
Malayalathil ithrem adipoli ayiii detail ayi parayanna vdo kandatttilla ithivareee
Superbbbb broooo
Nokkiyirikkuvarunnu e video ykk. Thanks buddy😘😘😘
Keep it up bro your way of explaining with animation is the best
U r making videos what we expect 👍
വീഡിയോ എന്നത്തേയും പോലെ ഗംഭീരം..👌👏👏 വോൾവോ XC90 എന്ന വാഹനത്തിൽ ടർബോ ചാർജറും സൂപ്പർ ചാർജറും ഉള്ളതായി കേട്ടിട്ടുണ്ട്.. അതിന്റെ മെക്കാനിസം എങ്ങനെയായിരിക്കും..
Most awaited video.. thanks ajith buddy 🤘
ഒന്നുംപറയാനില്ല ബ്രോ അടിപൊളി വീഡിയോ 👏👏👌👌
Monei great vdo... We all luv it...
Great explanation. Waiting for nxt video
101% Ajithettante work useful ayi.. Thank you soo much
Kidu video, good work man
Amazing explanation Ajith
Super video bro adipoliaayittu manasilakum karyangal
Uyentte appa ...turbo charger videol paranjathe ullu super charge venam enn...Ajith annan uyir🤩🤩🤩🤩😘😘😘
Aaa idakkulla caption ...athu kalakki....paramartham
Animation extreme level.... Buddy ❤️❤️❤️
Nice bro. So informative. Thank you
വളരെ വ്യക്തമായി വിവരിച്ചു തന്നു . Thank you❤️❤️❤️
Yes the video about this super charger is great, 🤩🤩😍👍👍👍.
Sooper video, CRDI technology il oru video prateekshikkkunnu
Buddy enth pani cheithalum ath veruthe aavillaaa, poliyanu ❤️💥💥💥
Eee filim kunjile kanumbo njan oorkarundr entha aa sathanam ennu
Ippo clear aayi ❤❤
Bro ninga poli aato👌👌
Excellent presentation with high quality graphics...
സൂപ്പർ ചാർജർന്റെ ഡിസൈൻ കണ്ട് കണ്ണുതള്ളിപ്പോയി😊
Thank you bro for Sharing knowledge. It’s shows your wisdom. ❤️
ഈ ചാനൽ വേറെ ലെവൽ ആണു
ഏട്ടാ സൂപ്പർ വീഡിയോ ആയിരുന്നു ടർബോ ചാർജറിനെ നെക്കുറിച്ച് അറിയാമെങ്കിലും ഇതെങ്ങനെ വർക്ക് ചെയ്യുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത് ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ബൈക്കിനെ വാൾ വച്ച് സ്കിങ് വീഡിയോ ഒന്ന് ചെയ്യണേ....
Nice bro.. engana animation undakunne? Software etha
hazard indicator set cheiyyunathine patty oru video cheiyyumo chetta
You did a great in the vdo
All the best for the next vdo BRO
Waiting for the next vdo
💖
Vere level bro...buddy...dear instructor.....🤯🤯🤯😇👌👌👌🤩🤩🤩
Pwoli machaanneeeey🔥🔥
Ajith bro, oru Elecric car or bike odikkumbol charge cheyyanakunnavidhathil oru extra battery fit cheydu koode oru balamaya samsayam 👍
😻😻😻 ഇതെന്താ സംഭവം ന്നു ഫിലിം കണ്ടപ്പോ ആലോയ്ച്ചു, ഇപ്പൊ മനസ്സിലായി😻😻 ബജാജ് ഹിസ്റ്ററി വീഡിയോ ചെയ്യോ കൂടെ മ്മടെ പൾസർ ന്റെ Dtsi tech ഉം😌
Animation oke kidu...😍⚡
Pwoli. De Compression System Onnu Video Cheyyamo Buddy ??
ഈ കാര്യങ്ങൾ ഒക്കെ ഇത്ര വ്യക്തമായി പറയുന്ന മലയാളം ചാനൽ വേറെ ഇല്ല😅
Hybrid cars ന്റെ പ്രവർത്തനത്തെ കുറിച്ചുള്ള വീഡിയോ ചെയ്യാമോ??
Explained very well🔥🔥👍👍
New information .and well-done ..
Ajith Bro oru doubt.🤔 throttle body ingane front face cheyth nikkunnath kond mazha ulla samsayath intake manifoldilekk water varoole?
ചെയ്ത പണി ഒരിക്കലും വെറുതെയാവില്ലാ bro...
💖
Bro awesome explanation 👍 comment cheyth ee video cheyth tharamo enn chodikunnathinu munne thanne njagil ethicha bro thanks a lot❤️
Thanks Guru for the video
🥰🥰❤❤
Super ബ്രോ💜👏😍🔥🔥🔥🔥😎😎✌️ പൊളിച്ച്
Adipoli video😍,tnkuuu
👍👍,bike ലെ SECONDARY AIR INDUCTION നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
Hazard/ 4side indicator set cheyunath vedio cheyymoo?
Good work bro👍
Adipoli video 🥳
Great video ...bro...
In some cases a turbo and supercharged both are used but wait there is variable geometry turbo for low speed boost... And also electric turbo charger in a 48 volt battery... Along with supercharged engine a Kompressor or blower for putting in cooled air is also used with a intercooler In between.....
Cheytha pani orikkalum veruthe avilla bro..😍😍
Njan vijarichad supercharger and turbo same sadanam annu enn ippo ellam clear ayiii
Nannayi manassilakunni..
Super sir
ഒന്നും പറയാനില്ല സ്നേഹം മാത്രം ❤️❤️
Good job bro 👍🏻
Ajithee ningal poliyaanu
Ducatiyude Desmodromic engine explaination video undakkumo?
Thanks Ajith bro... 😍
Adipoli bro. Keep going 💪
കോള്ളാം.. ബ്രോ....👍
I never tuaght a malayali will explain this. Respect brother
Perfect and informative 👌
Bonet nda meelil airpumb vekkumbol mazhayath odikumba preshnam aville??
പണി വെറുതെ ആയില്ല..basic idea മാത്രം അല്ല അതിൽ കൂടുതൽ അറിവ് കിട്ടി..nice video bro..🥰
പൊളിച്ചു ട്ടോ ...🥰🥰
Polichu buddy❤️❤️
Enthayalum pani veruthe ayilla..
Super content 🔥🔥🔥
Great presentation....
Very Informative Video.
Poli video bro.
He is the man who comes from power places
Pinnalla 100% True