Su Su Sudhi Vathmeekam | Christmas Special| Jayasurya | Swathy Narayanan | Sshivada | Aju Varghese

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 237

  • @SubinSubin-w6l
    @SubinSubin-w6l 10 หลายเดือนก่อน +22

    ഇതു പോലെയായിരുന്നു ഞാനും വിക്കൽ ആയിരുന്നു കുഞ്ഞിലേ പേടിയായിരിന്നു മറ്റുള്ളവർ കളിയാക്കുമായിരുന്നു ഇപ്പോൾ എനിക്ക് മനസിന്‌ പകമായി ഇപ്പോൾ ഞാൻ കുണ്ടന്നൂർ ഫോറം മാളിലെ ഹോബ്സ്കീപ്പിങ് സൂപ്പർവൈസർ ആണ് വിക്കൽ വെച് നേടിയ ജോലി യാണ് ഈ സിനിമ ഓരോ ആളുകളുടെയും ഓർമകൾ ഓർമിക്കുന്നു ഈ സിനിമ യിലെ ഓരോ സീനും എന്റെ ജീവിതത്തിൽ വന്നിട്ടുണ്ട്

  • @KeralaBlasterzz
    @KeralaBlasterzz 11 หลายเดือนก่อน +142

    മകൻ തകർന്നു നിൽക്കുന്ന അവസ്ഥയിൽ നമുക്ക് ജീവിക്കാൻ എൻറെ പെൻഷൻ ഉണ്ടെടാ എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്ന അച്ഛൻ ഏതൊരു മകനും ആഗ്രഹിക്കും ഇങ്ങനെ ഒരു അച്ഛൻ❤❤❤❤

    • @AjayKumar-en5ev
      @AjayKumar-en5ev 11 หลายเดือนก่อน +1

      Pension illatha apan eanna parayudooo....

    • @KeralaBlasterzz
      @KeralaBlasterzz 11 หลายเดือนก่อน +10

      @@AjayKumar-en5ev പെൻഷനും ഇഷ്ടംപോലെ sambattum ഉള്ള പല അച്ചൻമാരും കുഴിയിലേക്ക് കാൽ നീട്ടാൻ ആയാൽ പോലും ഒരു 5 സെൻറ് സ്ഥലം നീ വീട് വെച്ചോ എന്നു പറഞ്ഞു സ്വന്തം പേരിൽ തരണ്ട നീ സ്ഥലത്ത് ഒരു വീടുവചോ എന്ന് പോലും പറയാത്ത അച്ഛന്മാർ ഉള്ള നാടാണിത് അങ്ങനെയുള്ള അച്ഛൻമാരെഉള്ളവർക്ക് ഇങ്ങനെയുള്ള അച്ഛന്മാർ ഭയങ്കര അത്ഭുതം തന്നെയാണ് സ്നേഹമുള്ള ഒരു വാക്കുപോലും aalbutham ആണ്

    • @nila7860
      @nila7860 11 หลายเดือนก่อน +1

      ​@@KeralaBlasterzz correct
      My experience 😂

    • @Kl80mallu
      @Kl80mallu 11 หลายเดือนก่อน +5

      മകൾക് പെൻഷൻ ക്യാഷ് കൊണ്ട് candayilum ബാംഗ്ലൂർ കമ്പനി തുറന്നു കൊടുത്ത് ഒരമ്മ യും

    • @sreemolc7810
      @sreemolc7810 11 หลายเดือนก่อน

      😮​@@KeralaBlasterzz

  • @shafimondxb7882
    @shafimondxb7882 11 หลายเดือนก่อน +54

    ഈതുപോലെ ആയിരുന്നു ഞാനും.
    ഈ മൂവി കണ്ടപ്പോൾ എന്റെ ചെറുപ്പം ഓർമ വന്നു കടയിലേക്ക് സാധനം വാങ്ങാൻ പോകാൻ പേടിയായിരുന്നു
    പറയാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് എഴുതി കൊണ്ട് പോകും.
    ഇപ്പോൾ ഞാൻ ഹാപ്പിയാണ് ഭയം എന്നിൽ നിന്ന് ഞാൻ അകറ്റി
    ഒരു കല്യാണിയും ഉണ്ട് കൂടെ പിന്നെ രണ്ട് മിടുക്കന്മാരും മനസ്സിലെ വിക്ക് ഭയം എന്നിവ മാറ്റാൻ solution ഞാൻ എടുത്തത് gym workout ഇപ്പോൾ ആരെ മുൻപിലും നെഞ്ചും വിരിച്ചു നിൽക്കാൻ ഇപ്പോൾ എനിക്ക് കഴിയും. .

  • @nikhilvarghesenvk
    @nikhilvarghesenvk 11 หลายเดือนก่อน +145

    ഇത് എപ്പോ കണ്ടാലും ഒരു മോട്ടിവേഷൻ ആണ് എന്നും എക്കാലത്തെയും എൻറെ ഫേവറേറ്റ് മൂവി

  • @venu.C
    @venu.C 11 หลายเดือนก่อน +54

    ഈ സിനിമ എത്ര വട്ടം കണ്ടീട്ടുണ്ടെന്നറിയില്ല... അത്രയേറെ ഇഷ്ടപ്പെട്ട സിനിമ ♥️❤️♥️❤️ഇന്ന് വെറുതെ നോക്കിയപ്പോ ദേ കിടക്കുന്നു... ♥️❤️കണ്ടേക്കാം

  • @jasimkanjirala8171
    @jasimkanjirala8171 11 หลายเดือนก่อน +10

    ജയസൂര്യ നല്ല പ്രകടനം കാഴ്ചവെച്ചു, നല്ല movie, നല്ല msg.

  • @vishnuantony9029
    @vishnuantony9029 11 หลายเดือนก่อน +44

    𝗧𝗚 𝗥𝗔𝗩𝗜 യുടെ അച്ഛൻ കഥാപാത്രം ഒരുപാടിഷ്ടമായി എന്തൊരു സ്നേഹമാണ് ആ അച്ഛന് തന്റെ മകനോട്........ കണ്ടിട്ട് മനസ്സ് നിറഞ്ഞു 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @shinilalex6974
    @shinilalex6974 11 หลายเดือนก่อน +24

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട നല്ലൊരു ചലച്ചിത്രം. വളരെ മനോഹരം.

  • @appunair18
    @appunair18 11 หลายเดือนก่อน +42

    ഏത് ഒരാളുടെ ജീവിതത്തിലും കാണും പ്രതീക്ഷിക്കാതെ കടന്നു വന്നു അവരെ ഉയരത്തിൽ എത്തിക്കുന്ന ഒരാൾ . സുധിക് + കല്യാണി ❤ പോലെ .

  • @jishnukp
    @jishnukp 11 หลายเดือนก่อน +31

    ഈ സിനിമ കാണുമ്പോ മനസിലു വല്ലാത്തൊരു സന്തോഷം തോന്നണില്ലേ❤

  • @sangeeth1083
    @sangeeth1083 10 หลายเดือนก่อน +5

    ഒരു യാത്രക്കിടെ കണ്ട സിനിമ... ഭയങ്കരമായി ഇഷ്ടപ്പെട്ടു

  • @ahamadchakka5396
    @ahamadchakka5396 10 หลายเดือนก่อน +5

    യാ മോനെ ജയസൂര്യയുടെ അഭിനയം കിടുക്കി തകർത്തു

  • @alimalapuram7750
    @alimalapuram7750 11 หลายเดือนก่อน +92

    ✨ഈ character ഇത്രേം മികവുറ്റതായി 💯perfect ആയി ചെയ്യാൻ ജയസൂര്യേട്ടനെ കൊണ്ടേ പറ്റൂ😅adipoly 👌

    • @josesimon3827
      @josesimon3827 5 หลายเดือนก่อน

      Dileep എന്നൊരു വ്യക്തിയെ മറന്നത് ശെരിയായില്ല 😂

    • @aruntpr6240
      @aruntpr6240 21 วันที่ผ่านมา

      Dileep nte😂kindi​@@josesimon3827

  • @vipinthengamam3752
    @vipinthengamam3752 11 หลายเดือนก่อน +9

    കുറേ നാള് ആയി കാണാൻ ആഗ്രഹിച്ച പടം. തകർച്ചയിലും മുന്നോട്ടു ജീവിക്കാൻ പ്രചോദനം തരുന്ന നല്ല ഒരു സിനിമ 🥰

  • @NOVAPIX
    @NOVAPIX 11 หลายเดือนก่อน +78

    2016 Kerala State Film Awards ൽ ഈ പടത്തിന് Jayasurya ക്കു മികച്ച നടനുള്ള award കൊടുക്കാതെ Dulqer nu കൊടുത്തത് ഓർക്കുമ്പോ അൽഭുതം തോന്നുന്നു

    • @hanidq4381
      @hanidq4381 11 หลายเดือนก่อน +2

      ഈ പടം അല്ല പത്തേമാരിക്കു ആണ് അവാർഡ് ഉറപ്പിച്ചത് പിന്നെ ദുൽഖറിന് കൊടുത്തത് യൂത്തന്മാർക്കു കൊടുക്കാൻ തീരുമാനിച്ചത് കൊണ്ടാണ് ചാർലി അത്ര മോശം ആണോ

    • @NOVAPIX
      @NOVAPIX 11 หลายเดือนก่อน +17

      @@hanidq4381 എന്താ bro പറയുന്നത് യൂത്തന്മർക്ക് കൊടുക്കാൻ തീരുമാനിച്ചു എന്നോ 🤣🤣🤣 Awards ൽ അങ്ങനെ reservation ഒന്നും ഇല്ല..... Dulqer nte performance ഇതിലെ ജയസൂര്യ യുടെ 7 അയലത്ത് എത്തില്ല

    • @dasknair
      @dasknair 10 หลายเดือนก่อน +1

      ​@@NOVAPIXഅത് സംഗതി വേറെയാ..

    • @hanidq4381
      @hanidq4381 9 หลายเดือนก่อน

      @@NOVAPIX അപ്പോൾ പത്തേമാരി കണ്ടില്ലേ 😂 ജയസൂര്യക്ക് അല്ല മമ്മൂട്ടിയ്ക്ക് ആണ് കിട്ടേണ്ടത് 😂

    • @smitharaghavan-t2z
      @smitharaghavan-t2z 28 วันที่ผ่านมา

      Enthu surprise?
      Pro Islamic Communism.

  • @manimekalakasi2386
    @manimekalakasi2386 11 หลายเดือนก่อน +15

    Superb movie. Jayasuriya character resembles myself. Only self analysis can overcome any problems. During my school days, college days, even in the initial stages of the career, I had the same speech problems. After the age of 20-22, somehow I was able to get rid of this issue. Now I am 50. Perfectly OK. Thanks for uploading such a wonderful movie.

  • @Kichu8032
    @Kichu8032 11 หลายเดือนก่อน +6

    എപ്പോഴും favourite list ൽ നിൽക്കുന്ന cinema. Feel good എന്ന് വെച്ചാൽ എജ്ജാതി feel good👌🏻

  • @pradeep-qx9sv
    @pradeep-qx9sv 10 หลายเดือนก่อน +4

    ഈ അടുത്ത നാളിൽ ഒന്നും ഇത്രയും നല്ലൊരു ഫിലിം ഞാൻ കണ്ടിട്ടില്ല. നല്ലൊരു ജീവിത കഥ. എല്ലാവർക്കും ഭൂമിയിൽ മൂല്യമുണ്ട് വിലയുണ്ട് എന്ന് പറഞ്ഞു തരുന്ന ഒരു സിനിമ.

  • @tech4googlevoice
    @tech4googlevoice 11 หลายเดือนก่อน +41

    ഇതിൽ പകുതിയോളം എന്റെ ജീവിതമാണ്....വിക്ക് കാരണം ഞാൻ അനുഭവിച്ചത് ഏറെ കുറെ ഇവിടെ ഉണ്ട്😢😢

    • @jstagirl
      @jstagirl 11 หลายเดือนก่อน +1

      Ellam nannavm😊

    • @bilalkk653
      @bilalkk653 11 หลายเดือนก่อน

      Ennit recovery ayo?

    • @tech4googlevoice
      @tech4googlevoice 11 หลายเดือนก่อน

      @@bilalkk653 mm..yes..

    • @rinshadpoppins7219
      @rinshadpoppins7219 11 หลายเดือนก่อน

      ​@@tech4googlevoice 👍

    • @Cruyff-x8p
      @Cruyff-x8p 11 หลายเดือนก่อน

      ​@@tech4googlevoiceengane

  • @harithaskumar4805
    @harithaskumar4805 25 วันที่ผ่านมา +3

    Jayasurya sirnte Ella movies undu oru motivation factor ❤

  • @sruthia450
    @sruthia450 11 หลายเดือนก่อน +22

    എത്ര കണ്ടാലും ഫ്രഷ് ഫീൽ കിട്ടുന്ന സിനിമ 👌

  • @kitiyakitipoyapoyitravelvo9170
    @kitiyakitipoyapoyitravelvo9170 11 หลายเดือนก่อน +17

    ഈ സിനിമ വളരെ ഇഷ്ടമുള്ളതാണ് വൈകല്യം ഉള്ളവർക് ഒരുപ്രചോദനമാണ് ജയസൂര്യ എന്ന നടന്റെ സിനിമജീവത്തിൽ മികച്ച കഥാപാത്രം

  • @RaviShankar-oh4is
    @RaviShankar-oh4is 11 หลายเดือนก่อน +17

    എവിടെയായിരുന്നൂ ഇത്രയും നാൾ എത്രകാലമായി കാത്തിരിക്കുന്നൂ ഒരുപാട് ഇഷ്ടമാണ് എനിക്ക് ഈ സിനിമ

  • @sqtvr9744
    @sqtvr9744 10 หลายเดือนก่อน +3

    2024 മാർച്ച്‌ 10 ന് ഞാൻ ഈ സിനിമ കാണുന്നു.. നല്ലൊരു സിനിമ. ❤ ജയസൂര്യ സൂപ്പർബ്.. ഒപ്പം എല്ലാ ഓരോരുത്തരും.. നല്ല മൂവി

  • @vipin_kurinji
    @vipin_kurinji 11 หลายเดือนก่อน +34

    ജയസൂര്യ, ശിവദാ സൂപ്പർ കോമ്പിനേഷൻ.. നല്ല ഫീൽ ഗുഡ് മൂവി ❤️❤️❤️

  • @padmas4110
    @padmas4110 11 หลายเดือนก่อน +11

    ഇതിൽ ഇടയ്ക്ക് വരുന്ന flute ബിജിഎം ഒരു പ്രത്യേകം ഫീലാണ് .

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 หลายเดือนก่อน +9

    *no one can replace jayasurya💯🔥*

  • @Jaimonjames-fi2nz
    @Jaimonjames-fi2nz 11 หลายเดือนก่อน +341

    വെയിറ്റ് ചെയ്യുമായിരുന്നു. വളരെ നല്ല സിനിമ. സ്റ്റേറ്റ് അവാർഡ് കൊടുക്കാഞ്ഞത് തെറ്റിപ്പോയി. പക്ഷെ മലയാളികളുടെ മനസ്സിൽ പതിഞ്ഞ സിനിമ

    • @sheenasheenappi5064
      @sheenasheenappi5064 11 หลายเดือนก่อน +10

      Sathiyam orupade thavana search cheytheya

    • @sruthyrr570
      @sruthyrr570 11 หลายเดือนก่อน +3

      Also Favt one❤

    • @RafeekCJ
      @RafeekCJ 11 หลายเดือนก่อน +5

      ആ വർഷം തൂർലി ആണ് അവാർഡ് കൊണ്ടുപോയത്

    • @smrithyviswanath8465
      @smrithyviswanath8465 11 หลายเดือนก่อน

      Achuzspirituljourney ​@@sheenasheenappi5064

    • @smrithyviswanath8465
      @smrithyviswanath8465 11 หลายเดือนก่อน

      ​@@sruthyrr570oachuz, 😂😊 😮😮😢

  • @Roby-p4k
    @Roby-p4k 11 หลายเดือนก่อน +32

    ചില കഴിവില്ലായ്മ അല്ലെങ്കിൽ പോരായ്മ കാരണം ജീവിതത്തിൽ സ്വയമൊരു ഭൂലോക തോൽവി ആണെന്ന് കരുതി ജീവിക്കുന്നവർക്കും ജീവിതവിജയം നേടാമെന്ന് തെളിച്ച തന്ന രഞ്ജിത്ത് ശങ്കർ -ജയസൂര്യ കൂട്ടുകെട്ടിൽ മറ്റൊരു മികച്ച സിനിമ ❣️❣️

    • @WintersFebruary2024
      @WintersFebruary2024 11 หลายเดือนก่อน +1

      ഇതുകണ്ട് അങ്ങനെ ജയിച്ചവരുണ്ടോ? cinema കണ്ടോണ്ടിരിയ്ക്കുമ്പോ ഊര്‍ജ്ജം തോന്നും....😂😅

  • @palaniappankarthik
    @palaniappankarthik 11 หลายเดือนก่อน +24

    Very positive and motivational movie

  • @smitharaghavan-t2z
    @smitharaghavan-t2z 28 วันที่ผ่านมา +1

    Enthu rasaa ee movie kanaan….lifes simplicity …Palgat ..❤

  • @habeebrahman4875
    @habeebrahman4875 11 หลายเดือนก่อน +5

    മനസ്സിൽ വിചാരിച്ചു ഇരുന്നു ❤️❤️❤️ ഇനി മല്ലൂസിങ് ആൻഡ്‌ ഈച്ച കൂടി ഇടണേ 💞💞💞

  • @prasanthjammu2775
    @prasanthjammu2775 11 หลายเดือนก่อน +3

    This is the movie which make me to fall in love with mollywood. Everytime i watch this movie i felt fresh. Jayaettan

  • @VisakhBS-yv2bs
    @VisakhBS-yv2bs 10 หลายเดือนก่อน +3

    Super movie enne orupadu motivate cheyta cinema

  • @Chiyaan714
    @Chiyaan714 25 วันที่ผ่านมา +2

    2025 ൽ കാണുന്നവർ ആരൊക്കെ 🖐️😍🎉🎉

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 11 หลายเดือนก่อน +3

    മുകേഷിന്റെ മികച്ച പ്രകടനം ❤❤❤

  • @ShifaKaur-su7qq
    @ShifaKaur-su7qq 11 หลายเดือนก่อน +25

    ഇടയ്ക്കിടയ്ക്ക് ശലൃപ്പെടുത്തുന്നതുപോലെ വരുന്ന സിനിമ കാരണം പരസൃം ആ ഒരു സുഖത്തില്‍ കാണാന്‍ സാധിക്കുന്നില്ല😂 കഴിയുന്നില്ല.

    • @WintersFebruary2024
      @WintersFebruary2024 11 หลายเดือนก่อน

      പരസ്യമോ? എവിടെ??

  • @GobakumarGobu
    @GobakumarGobu 11 หลายเดือนก่อน +5

    നല്ല സിനിമ എത്ര കണ്ടു സത്യം സന്തോഷം 🙏🙏🙏

  • @jaisongeorge4866
    @jaisongeorge4866 11 หลายเดือนก่อน +6

    Great movie. Wonderful story.. ❤

  • @Arjun-p2r4l
    @Arjun-p2r4l 10 หลายเดือนก่อน +5

    1:51:27 😢😢😢😢Athan Achan😊😊😊😊😊

  • @arunennarkay5042
    @arunennarkay5042 11 หลายเดือนก่อน +6

    Superb movie, much awaited 👍

  • @karthikraveendran80
    @karthikraveendran80 11 หลายเดือนก่อน +27

    ഇത്ര കൃത്യതയോടെ ഗംഭീരമായി ജയേട്ടൻ ചെയ്തിട്ടും ആ കൊല്ലം മികച്ച നടൻ ആയത് ചാർളിക്ക് ദുൽകർന് ആയിരുന്നു.. ദുൽകർ നന്നായി ചെയ്തിരുന്നു പക്ഷെ സുധി യുടെ തട്ട് താണ് തന്നെ ഇരിക്കും

  • @aaadalvi3658
    @aaadalvi3658 23 วันที่ผ่านมา

    Why the Award Committee authorities FORGET Super star JAYASURYa S.IR?????
    Very Handsome & Energetic Super Star.❤
    My Favourate Superstars,
    Prithvy sir& Jayasurya sir.
    ❤❤❤❤❤❤

  • @sreerajd4175
    @sreerajd4175 11 หลายเดือนก่อน +14

    Favourite movie in ever 💙💙

  • @Sreelakshmisree9
    @Sreelakshmisree9 10 หลายเดือนก่อน +1

    Aa idakulla flute bgm aanu ee padathinte aathmav❤❤

  • @ashiqmy4920
    @ashiqmy4920 5 หลายเดือนก่อน +1

    ഇതും ജനപ്രിയനും വെളളവും ഒക്കെ ജയസൂര്യയെ കൊണ്ട് മാത്രേ പറ്റൂ എന്ന് തോന്നിച്ചൂ🙌❤

  • @swiftgamerz2184
    @swiftgamerz2184 11 หลายเดือนก่อน +8

    thanks for upload

  • @aneeshraj.raneesh3163
    @aneeshraj.raneesh3163 11 หลายเดือนก่อน +14

    നല്ല സൂപ്പർ പടം എനിക്കിഷ്ടപ്പെട്ടു❤

  • @COOLSWAG-g4x
    @COOLSWAG-g4x 14 วันที่ผ่านมา

    Valare nalloru movie. Great team

  • @jahfarmk758
    @jahfarmk758 11 หลายเดือนก่อน +8

    With in one day... 100K viewers😮... My favorite movie ever❤, bcoz its my movie, me also have stammering before😊

  • @fixbot6548
    @fixbot6548 11 หลายเดือนก่อน +4

    Jayasurya lived on the role❤❤

  • @GirishKumar07
    @GirishKumar07 11 หลายเดือนก่อน +2

    Inspiration movie ❤ good directions and screen play.

  • @Knightrider699
    @Knightrider699 11 หลายเดือนก่อน +26

    Adipoli film aahn Jayasurya yude performance ❤ he deserves that time kerala state award but koduthathu dq nu charlie 🥱

    • @eldhopaul556
      @eldhopaul556 11 หลายเดือนก่อน

      😢

    • @WintersFebruary2024
      @WintersFebruary2024 11 หลายเดือนก่อน

      ചാര്‍ളി നല്ല പ്രകടനമാണ്.... അതില് ദുല്‍ക്കറേ കാണാന്‍ പറ്റിയില്ല. 🎉 ഇതു നല്ല ചിത്രമാണ് feel good

    • @Knightrider699
      @Knightrider699 11 หลายเดือนก่อน +1

      @@WintersFebruary2024 state award kodukayan mathram onum ella

    • @WintersFebruary2024
      @WintersFebruary2024 11 หลายเดือนก่อน

      @@Knightrider699 അതിനൊക്കെ എന്ത് മാനദണ്ഡമാണ്, സുഹൃത്തേ...., മൂന്നരക്കോടി ജനങ്ങള്‍ക്കൂം പല അഭിപ്രായം കാണും. നിങ്ങള്‍ ജൂറി മെമ്പറാണേല്‍ കൊടുക്കില്ല. ഞാനായിരുന്നേല്‍ കൊടുക്കും..., അതുതന്നെ അന്നത്തെ ജൂറിയും ചെയ്തൂ.

    • @Knightrider699
      @Knightrider699 11 หลายเดือนก่อน +1

      @@WintersFebruary2024 puli aah padathil aake ulathu entho 30 minutes undavum parvathy aahnu padam kondupovuvannu pinneh chirikkum oru fight scnum randu pattinum aahno state award jayasurya truley deserving aayirunnu pinneh prithiraj te ennu ninte moideen undayiruunu athoke vechu nooku undeserved state award aahnu

  • @Dazller_saloon_
    @Dazller_saloon_ 11 หลายเดือนก่อน +17

    Fvrt movie

  • @donbiju2657
    @donbiju2657 11 หลายเดือนก่อน +1

    Thank you for uploading this movie

  • @aruntpr6240
    @aruntpr6240 21 วันที่ผ่านมา

    Adipoli movie an❤alwys istm an kanane

  • @partzwagon
    @partzwagon 11 หลายเดือนก่อน +9

    Jayasurya🎉🔥

  • @lissyvarghese8985
    @lissyvarghese8985 11 หลายเดือนก่อน +1

    Thank you for uploading

  • @muhsink5656
    @muhsink5656 11 หลายเดือนก่อน +7

    ❤ nice one

  • @sibijobin7999
    @sibijobin7999 11 หลายเดือนก่อน +2

    Super movie😊 ❤. Climax l Shivadayude costume kurekoodi nannakamayirunnu.

  • @royaabdulkareem
    @royaabdulkareem 11 หลายเดือนก่อน +1

    Excellent Movie....

  • @jaisejoseph3638
    @jaisejoseph3638 10 หลายเดือนก่อน +1

    Jayasurya acting Sprr....

  • @sreekumar4314
    @sreekumar4314 10 หลายเดือนก่อน +1

    One of my favorite ❤

  • @KarthiKeyan-mj3vq
    @KarthiKeyan-mj3vq 11 หลายเดือนก่อน +3

    One of best feel good in malayalam cinema..

  • @riyamanuel
    @riyamanuel 11 หลายเดือนก่อน +3

    What an inspiring movie? Anyone watching now?

  • @supersaiyan3704
    @supersaiyan3704 11 หลายเดือนก่อน +2

    Such a beautiful movie ❤

  • @ashfaqahammed9543
    @ashfaqahammed9543 11 หลายเดือนก่อน +7

    Njan motivation thappi nadanna timil thanne ee padam irakki vittu ... such a beautiful movie❤❤

  • @manu.335
    @manu.335 11 หลายเดือนก่อน +5

    Favourite one 😍 motivation 👍

  • @bengisam
    @bengisam 11 หลายเดือนก่อน +4

    This movie was recommended to me by one of my friends. I am a person from outside Kerala, and I don't know Malayalam. I humbly request you to please include subtitles for this movie so that I can also watch it.

  • @ayswaryaov517
    @ayswaryaov517 5 วันที่ผ่านมา

    Fav movie

  • @pushpalathap1474
    @pushpalathap1474 23 วันที่ผ่านมา

    Super movie

  • @kirubakaran1307
    @kirubakaran1307 20 วันที่ผ่านมา

    Please do add subtitles for such good movies

  • @Roby-p4k
    @Roby-p4k 25 วันที่ผ่านมา

    🙋‍♂️വീണ്ടും 2025തിരഞ്ഞു പിടിച്ചു കാണുന്നു 🥳🎉

  • @karthiks9638
    @karthiks9638 11 หลายเดือนก่อน +5

    Enthoru positive vibe

  • @crrahul4401
    @crrahul4401 11 หลายเดือนก่อน +10

    മനോഹരം ആയി ജീവിതം പോകുന്ന ഒരു പൊക്കെ 👌

  • @nizararafi7170
    @nizararafi7170 11 หลายเดือนก่อน +2

    Super movie ❤

  • @udayakumarudayakumar4321
    @udayakumarudayakumar4321 11 หลายเดือนก่อน +5

    നല്ല സിനിമ ❤

  • @vysakhmohan262
    @vysakhmohan262 11 หลายเดือนก่อน +3

    Jayasurya oru kidilan actor annu

  • @franciscaraphael6284
    @franciscaraphael6284 28 วันที่ผ่านมา

    Super👌👌👌

  • @mrMillu-ir8fj
    @mrMillu-ir8fj 11 หลายเดือนก่อน +27

    വിക്ക് എന്നത് വലിയ ഒരു മാനസിക പീഡനം ആണ്. സ്കൂളിൽ ഹാജർ വരെ പറയാൻ പറ്റാത്ത അവസ്ഥ ക്ലാസ്സിൽ ഉള്ള 59 പിള്ളേരും കളിയാക്കി ചിരിക്കും. ഇടക്ക് പേടിച്ചാൽ സൗണ്ട് പുറത്ത് വരില്ല. കഷ്ടകാലത്തിനു ഒരിക്കലും വായിൽ വരാത്ത no ആയിരിക്കും അത് കാരണം വർഷത്തിൽ 100 ലീവ് ആകും. മടിയൻ എന്ന പേര് വീണു എന്നാലും വിക്കിനെക്കാൾ മടിയൻ ആയിരുന്നു ആശ്വാസം , അറിയാവുന്ന ഉത്തരം ചോദിച്ചാൽ മിണ്ടാതെ അടിവാങ്ങും, ഇഷ്ടമുള്ള പെണ്ണിനെ പ്രോപ്പസൽ ചെയ്യാൻ പറ്റിയില്ല ആകെ ഡിപ്രെഷൻ വന്നു നാലാം ക്ലാസ്സ്‌ വരെ ഏറ്റവും ടോപ്പറായ ഞാൻ വിക്കു തുടങ്ങിയതുമുതൽ എല്ലാം പുറകോട്ട്..പ്ലസ്ടുവിൽ 90 ലീവ് ഹാജർ പേടിച്ചിട്ട് അങ്ങനെ എല്ലാം മാനസികമായി തകർന്നമട്ടു. എന്നാലും still അൽഹംദുലില്ലാഹ് ❤❤

    • @praveenaswathi3604
      @praveenaswathi3604 11 หลายเดือนก่อน

    • @sarathkumar-hp9hc
      @sarathkumar-hp9hc 10 หลายเดือนก่อน

      എനിക്ക് ഇത് കണ്ട് അറിയാം... എന്റെ frd കൂടെ ഒരു ബഞ്ചിൽ ഇരുന്ന് പഠിച്ചവൻ... പക്ഷെ ഇന്ന് അവൻ നല്ല നിലയിൽ ആണ്.. കളിയാക്കിയവരേക്കാൾ മിടുക്കൻ

    • @smithababy422
      @smithababy422 10 หลายเดือนก่อน

      I work in a forign country. My team lead in previous work was also having this problem. പക്ഷെ അവര് very confident ആണ്, നമുക്ക് സഹതാപം ഒന്നും തോന്നില്ല, just feel proud of her. She has got that commanding power, very nice person as well.

    • @reshmaraj6628
      @reshmaraj6628 10 หลายเดือนก่อน +2

      ഞാനും ഇതേ അവസ്ഥയിൽ ആയിരുന്നു. എല്ലാരും കളിയാക്കുമ്പോഴും അവരുടെ മുന്നിൽ ചിരിച്ചുനിൽക്കും, പിന്നെ മാറിനിന്നു കരയും.ഫോണിൽ എല്ലാരും നന്നായി സംസാരിക്കുന്നതുകാണുമ്പോൾ അതുപോലൊക്കെ സംസാരിക്കാൻ കൊതിച്ചിട്ടുണ്ട്. എന്റെ പപ്പ എന്നെ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരുകാലത്തു ഫോണിൽ സംസാരിക്കാൻ കൊതിച്ച ഞാൻ telecaller ആയി 4 വർഷം വർക്ക് ചെയ്തു.ഇപ്പോൾ ഞാൻ നന്നായി സംസാരിക്കുന്നു. ഒരു കുഴപ്പവും ഇല്ല. നിങ്ങൾക്ക് വിക്കുണ്ടെങ്കിൽ ഒരിക്കലും മറ്റുള്ളവരുടെ കളിയാക്കലുകൾ കണ്ട് സങ്കടപെടരുത്. പേടിച്ചു മാറി നിൽക്കുകയും ചെയ്യരുത്. സംസാരിച്ചു ശീലിക്കുക.

  • @k.s.sundram6070
    @k.s.sundram6070 11 หลายเดือนก่อน +2

    Superb. Story screen play

  • @anjumathew9162
    @anjumathew9162 5 หลายเดือนก่อน

    Beautiful movie ❤

  • @vipin_kurinji
    @vipin_kurinji 11 หลายเดือนก่อน +2

    ഏറ്റവും ഇഷ്ട്ടപെട്ട 10സിനിമ എടുത്താൽ അതിൽ ഒരെണ്ണം ഇതാകും ❤️

  • @praphulkp3407
    @praphulkp3407 11 หลายเดือนก่อน +4

    2015 ൽ കോട്ടയം ആശയിൽ കണ്ട സിനിമ.. അന്ന് മുതൽ കാത്തിരുന്ന പടം...❤️❤️❤️

  • @chakkuzzzksd2122
    @chakkuzzzksd2122 11 หลายเดือนก่อน +4

    Super movie

  • @chandrasekharankv224
    @chandrasekharankv224 27 วันที่ผ่านมา

    Nice movie

  • @syam5458
    @syam5458 4 หลายเดือนก่อน +1

    Those who lack confidence in life, this movie is the perfect one to watch... Punyavalan agarbathi also

  • @oceantulip6877
    @oceantulip6877 11 หลายเดือนก่อน +3

    Nice movie

  • @AjeshPonnus
    @AjeshPonnus 11 หลายเดือนก่อน +5

    നല്ലൊരു മൂവി ചില സീനുകൾ ചിരിയും വരും അതിനൊപ്പം തന്നെ സങ്കടവും വരും
    ജയേട്ടൻ തകർത്ത് അഭിനയിച്ച മൂവി പക്ഷെ അവാർഡ് ചാർളി കൊണ്ടോയി

  • @shahinah4574
    @shahinah4574 11 หลายเดือนก่อน +1

    I'm also waiting for this movie❤

  • @swaminathan1372
    @swaminathan1372 11 หลายเดือนก่อน +3

    രഞ്ജിത് ശങ്കറിൻ്റെ ഇഷ്ട്ടപ്പെട്ട രണ്ടാമത്തെ സിനിമ...🙏🙏🙏

  • @NeakumNokuma-fs2pq
    @NeakumNokuma-fs2pq 11 หลายเดือนก่อน +1

    Feel good movie 😍

  • @rafipangode1675
    @rafipangode1675 11 หลายเดือนก่อน +2

    സൂപ്പർ

  • @vineethcv5839
    @vineethcv5839 10 หลายเดือนก่อน +3

    നന്മയുള്ള സിനിമ ❤❤❤

  • @josevarghese495
    @josevarghese495 10 หลายเดือนก่อน +1

    ഗുഡ്

  • @Gkm-
    @Gkm- 11 หลายเดือนก่อน +2

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ജയസൂര്യ മൂവി പക്ഷെ തിയേറ്ററിൽ നിന്നും കാണാൻ ഭാഗ്യം ഉണ്ടായില്ല

  • @vijaykandampully5402
    @vijaykandampully5402 2 หลายเดือนก่อน

    Lovely movie good actor Jayasoorya

  • @anua6956
    @anua6956 11 หลายเดือนก่อน +15

    1:31:28 Proposal scene nokkan varunnavarkk vendi

    • @nidheeshc6902
      @nidheeshc6902 6 หลายเดือนก่อน

      Sathyam...super scene with bgm 💕

  • @PremiumYt-cp8rl
    @PremiumYt-cp8rl 11 หลายเดือนก่อน +1

    She is correct 💯

  • @nizarn7993
    @nizarn7993 5 หลายเดือนก่อน

    നൈസ് movie 👌🏽👌🏽❤❤