𝙎𝙪𝙗𝙨𝙘𝙧𝙞𝙗𝙚 𝗞𝗔𝗟𝗔𝗦𝗔𝗡𝗚𝗛𝗔𝗠 𝗙𝗜𝗟𝗠𝗦 𝘍𝘰𝘳 𝘔𝘰𝘳𝘦 𝘜𝘱𝘥𝘢𝘵𝘦𝘴 th-cam.com/users/KalasanghamFilms 🔸🔹🔸🔹🔸🔹🔸🔹 വീഡിയോ കാണുന്ന ഭൂരിഭാഗം പേരും ചാനൽ സബ്സ്ക്രൈബ് ചെയ്യാതെയാണ് കാണുന്നത് നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ കൂടുതൽ വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ കഴിയുകയുള്ളൂ അതുകൊണ്ട് എല്ലാവരും ചാനൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക... ❤ th-cam.com/users/KalasanghamFilms Most of the people watching the video are watching without subscribing to the channel, only with your support we can upload more videos so everyone please subscribe the channel... ❤ 𝙎𝙪𝙗𝙨𝙘𝙧𝙞𝙗𝙚 𝗞𝗔𝗟𝗔𝗦𝗔𝗡𝗚𝗛𝗔𝗠 𝗙𝗜𝗟𝗠𝗦 𝘍𝘰𝘳 𝘔𝘰𝘳𝘦 𝘜𝘱𝘥𝘢𝘵𝘦𝘴 th-cam.com/users/KalasanghamFilms
@joker......104 കൂടുതലും റിപീറ്റ് വാല്യൂസ് ഉള്ള സിനാമകളാണ്.. താങ്കൾ ഇപ്പോ സിനിമയുടെ പേര് പറഞ്ഞതിൽ തന്നെ wcj അത്ര മോശം ഒന്നുമല്ല.. റിപീറ്റ് വാല്യൂ കിങ് ദിലീപ് ✌️✌️
നല്ലൊരു ഫീൽ ഗുഡ് സിനിമ ആണ് വിനോദയാത്ര ❤️ ബിഗ് ബി & ചോട്ടാ മുംബൈക്ക് ഒപ്പം വന്നിട്ടും സൂപ്പർ ഹിറ്റ് ആവാൻ പറ്റിയ സിനിമ ❤️ സത്യൻ അന്തിക്കാട് & ദിലീപ് combo വന്ന കിടിലൻ പടം ആയിരുന്നു but പിന്നെ ഈ comboyil ഒരു പടം വന്നിട്ട് ഇല്ലാ 😊 താങ്ക്സ് for 𝗥𝗲𝗺𝗮𝘀𝘁𝗲𝗿 𝗣𝗿𝗶𝗻𝘁🥰
ഇപ്പോൾ എന്റെ വയസ്സ് 44.. മനസ്സ് അപ്സെറ്റ് ആവുമ്പോൾ ഇടക്ക് സത്യേട്ടന്റെ സിനിമകൾ കാണും.. ഒരു പ്രത്യേക സുഖാണ്.. പക്ഷെ കമന്റ് കൂടി വായിച്ചാൽ, നല്ല നിലാവുള്ള രാത്രിയിൽ ഒരു തണുത്ത കാറ്റേറ്റ് കിടക്കുന്ന സുഖം.. ലവ് യു ഓൾ ❤
@1:46:55 മലപ്പുറത്ത് കലാപം... ശാന്ത സുന്ദര മതസൗഹാർദ്ദഭൂമിയായ ഒരു മണ്ണിനെ ഈ നശിച്ച സിനിമാലോകവും എഴുത്തു ലോകവും അവിടെ ഒരു മതസമൂഹം കൂടുതൽ തിങ്ങി താമസിക്കുന്നത് കൊണ്ട് സിനിമകളിലും മറ്റ് ദൃശ്യാവിഷ്കാരങ്ങളിലും ഭീകര ഭൂമിയാക്കി മാറ്റുകയായിരുന്നു.. അതിന്റെ പിന്നിലുള്ള ഒരു കറുത്ത അജണ്ട തന്നെ വർഷങ്ങൾക്കു മുമ്പ് തന്നെ ഫാസിസ്റ്റ് സവർണ്ണ തമ്പുരാക്കന്മാർ തുടങ്ങിയിരുന്നു
Vinodaythra . is a 2007 Indian Malayalam-language romantic comedy film written and directed by Sathyan Anthikkad, and starring Dileep, Meera Jasmine and Mukesh with Murali, Innocent, Ganapathi S Poduval, KPAC Lalitha, Nedumudi Venu, Seetha and Parvathy Thiruvothu in supporting roles. The film was a hit at the box office. Directed by Sathyan Anthikkad Produced by M. M. Hamsa Written by Sathyan Anthikkad Starring Dileep Meera Jasmine Mukesh Music by Ilaiyaraaja Cinematography S. Kumar Edited by K. Rajagopal Production company Kalasangham Films Distributed by Kalasangham Films Release date 5 April 2007 Running time150 minutes Country India Language Malayalam || ANTI-PIRACY WARNING || This content is Copyrighted to Kalasangham Films. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Ee padathil meera jasmine nashtappettupoya maala yum valayum dileep thirich kodukkunna rangamund but ath ithuvare TV yil allaathe kandittilla.... DVD,digital version il athillaathathenthe ??
𝙎𝙪𝙗𝙨𝙘𝙧𝙞𝙗𝙚 𝗞𝗔𝗟𝗔𝗦𝗔𝗡𝗚𝗛𝗔𝗠 𝗙𝗜𝗟𝗠𝗦 𝘍𝘰𝘳 𝘔𝘰𝘳𝘦 𝘜𝘱𝘥𝘢𝘵𝘦𝘴
th-cam.com/users/KalasanghamFilms
🔸🔹🔸🔹🔸🔹🔸🔹
വീഡിയോ കാണുന്ന ഭൂരിഭാഗം പേരും ചാനൽ സബ്സ്ക്രൈബ് ചെയ്യാതെയാണ് കാണുന്നത് നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ കൂടുതൽ വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ കഴിയുകയുള്ളൂ അതുകൊണ്ട് എല്ലാവരും ചാനൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക... ❤
th-cam.com/users/KalasanghamFilms
Most of the people watching the video are watching without subscribing to the channel, only with your support we can upload more videos so everyone please subscribe the channel... ❤
𝙎𝙪𝙗𝙨𝙘𝙧𝙞𝙗𝙚 𝗞𝗔𝗟𝗔𝗦𝗔𝗡𝗚𝗛𝗔𝗠 𝗙𝗜𝗟𝗠𝗦 𝘍𝘰𝘳 𝘔𝘰𝘳𝘦 𝘜𝘱𝘥𝘢𝘵𝘦𝘴
th-cam.com/users/KalasanghamFilms
Subsctibed Waiting More Videos ❤
വോയിസ് change അക്കു..
ദിലീപിന്റെ സിനിമകൾ എത്ര കണ്ടാലും മടുക്കില്ല.
Welcome to central jail
Thankamani
Bandra onnu kandu nokkan melairunno 😂😂
@joker......104 കൂടുതലും റിപീറ്റ് വാല്യൂസ് ഉള്ള സിനാമകളാണ്.. താങ്കൾ ഇപ്പോ സിനിമയുടെ പേര് പറഞ്ഞതിൽ തന്നെ wcj അത്ര മോശം ഒന്നുമല്ല.. റിപീറ്റ് വാല്യൂ കിങ് ദിലീപ് ✌️✌️
അസൂയക്ക് വരുന്നില്ല@@joker......104
എന്തൊക്കെ പറഞ്ഞാലും ദിലീപിന്റെ പഴയ പടങ്ങൾ എല്ലാം ആൾകാർ റിപീറ്റ് അടിച്ചു കാണുന്നവർ ആണ് സുഹൃത്തേ 🔥@@joker......104
@@joker......104 Ninda ammachida koothi!!poda mire
'ഹരിതമല്ലേ ജീവിതം'. 💖 ശ്രദ്ധിക്കപ്പെടാതെ പോയ നല്ലൊരു പാട്ട്
ഈ പടം കാണുമ്പോൾ എന്തോ ഒരു പോസിറ്റീവ് ഫീൽ ആണ് ❤💎
അതെ അതുപോലെ തന്നെ രസതന്ത്രം മൂവി....
വല്ലാത്തൊരു പുതുമ തരുന്ന ഫിലംസ് ❤️
Crct chila dialogues innum relevant aanu😊
സത്യം 👍
Human relationship oke adipolyyy aayi work aayi in every scene
സത്യൻ അന്തിക്കാട് ഇളയരാജ combo
നല്ലൊരു ഫീൽ ഗുഡ് സിനിമ ആണ് വിനോദയാത്ര ❤️
ബിഗ് ബി & ചോട്ടാ മുംബൈക്ക് ഒപ്പം വന്നിട്ടും സൂപ്പർ ഹിറ്റ് ആവാൻ പറ്റിയ സിനിമ ❤️
സത്യൻ അന്തിക്കാട് & ദിലീപ് combo വന്ന കിടിലൻ പടം ആയിരുന്നു but പിന്നെ ഈ comboyil ഒരു പടം വന്നിട്ട് ഇല്ലാ 😊 താങ്ക്സ് for 𝗥𝗲𝗺𝗮𝘀𝘁𝗲𝗿 𝗣𝗿𝗶𝗻𝘁🥰
Bro ith remastered alla remastered ini iragaan pokunathe ollu❤
സത്യൻ അന്തിക്കാടിൻ്റേ പടം എല്ലാം കണ്ടിരിക്കാൻ രസമാണ് 👌❤️🔥 മീരയും ദിലീപും തമ്മിലുള്ള സീൻസ് എല്ലാം നല്ലത് ആണ് ഇതിൽ
Than ella yidathum undallo😅
മീരജാസ്മിൻ വരുന്നവരെ എനിക്കിഷ്ടമാണ് ഈ പടം ❤❤❤പിന്നെ sad ആണ്
തിയേറ്ററിൽ കണ്ടപ്പോ എനിക്കും ചെറുതായി അങ്ങനെ തോന്നി... But പിന്നീട് കണ്ടപ്പോ മനസിലായി ഇങ്ങനെ തന്നാണ് വേണ്ടിയിരുന്നത് 👍🏻👍🏻👍🏻
കോമഡി മാത്രമല്ല ....
Sathyam💯
2:33:43 dileepettan entry +bgm oww🥹💓💞❤ feel goodന്റെ അങ്ങേയറ്റം കാണിക്കും ☺️💯
🥰🥰🥰
ചെരുപ്പ് മാല ഒക്കെ ഇട്ടോണ്ട് പോകുമ്പോൾ ഉള്ള മുകേഷ് ചേട്ടന്റെ എക്സ്പ്രഷൻ 😂😂
Athe 😂
😂😂പൊളി
Engineer aakande namakkk achan orupad agrahichath alle 😢 what a dialogue ❤🎉
Waiting For 4K 🤩⚡
ഇതൊക്കെയാണ് സിനിമ❤❤❤😊
8:37 അപ്പറഞ്ഞത് കറക്ട് 🤗, അതു കഴിഞ്ഞു ഉള്ള ബിജെഎം 🥰🥰🥰
Thank you ❤ for releasing the 💎 in 4K
Eee Christmas Release ayitt ang erakk 4K🤩🤩🤩
നന്മയുള്ള സിനിമ...❤
Emotions oke adipolyyy aayi work aaya oru kidukaachi padam, my all-time favourite ❤️🔥❤️🔥❤️🔥
പണ്ട് ഒരുപാട് ഇഷ്ടപെട്ട സിനിമ 👌👌സത്യൻ അന്തിക്കാട് &ദിലീപ് കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമ 🥳🎉
Cid മൂസ ഈ ചാനലിൽ എന്നെങ്കിലും വരുമെന്ന് പ്രതീക്ഷിക്കുന്ന ഞാൻ 😊 ....
Background music aan ithinte kaathal ..uff ❤
Ee cinema njan oru 15 enikkum kandittund... Still watching 😂
ഇപ്പോൾ എന്റെ വയസ്സ് 44.. മനസ്സ് അപ്സെറ്റ് ആവുമ്പോൾ ഇടക്ക് സത്യേട്ടന്റെ സിനിമകൾ കാണും.. ഒരു പ്രത്യേക സുഖാണ്.. പക്ഷെ കമന്റ് കൂടി വായിച്ചാൽ, നല്ല നിലാവുള്ള രാത്രിയിൽ ഒരു തണുത്ത കാറ്റേറ്റ് കിടക്കുന്ന സുഖം..
ലവ് യു ഓൾ ❤
Happy To Hear That Brother ❤🫂
ഇന്നസെന്റ് മകളെ പറ്റി പറയുന്ന സിനിമ.💔🥹
അധ് എങ്ങനെ.......?
Appurath theatril GOAL enna padam adhinu poyal madhi nnu paranju vaashi pidichappol avasanam achan kondupoyadhu "VINODAYATHRA"❤ …witnessed❤Blessed
2 um nalla movie aan
Athum super
Big b chotta mumbai kanikkathe kondupoy kanicha padam. Pala Jose il.. avduthe first movie
Ganapathy portions is really wonderful 😅 in that age what a acting
ഈ ഒരു പടത്തിനു എന്തോ പ്രത്യേകത ഉണ്ട് 💕💕💕
💯
thanks a lot Kalasangham Films for this upload highly appreciated. A small request just put ur logo on the bottom left instead of middle of the screen
ഇത്രേം സ്നേഹമുള്ള ചേച്ചി ഉണ്ടോ😮???
Classic Ilaiyaraaja 😯❤️
2 aam clssil first theatre poi kanda cinema...after 17 years again watching ❤
Thank you so much Kalasangham films uploading this beautiful film ❤
ഇതിൻ English subtitles ഉണ്ടായിരുന്നേൽ എൻ്റെ non malayalee ആയ friendin recommend ചെയ്യാമായിരുന്നു😅❤
nokatte ❤️
Shouldn’t be that hard, I’m sure you can just rip them from the original DVD
2:33:48 ❤❤❤ ദിലീപേട്ടന്റെ എൻട്രി 🎉
2:33:44 perfect
Guruvayoor balakrishna theatre ഈ സിനിമ കണ്ടത് ❤.housefull ഓൾ show.what a feel good movie❤❤
❤❤🫂❤️❤️
2:34:45❤️❤️ ന്റെ പൊന്നോ 🫡🫡🫨
Athe Athe❤
Dileepettan 🤩🔥
Ithrayum movie repeat value Ulla nadan vere aarum illa ❤
2:33:46 dileepettante entry + bgm ❤ heaven ✨❤️❤️
2.23 to 2.25.. കണ്ണ് നിറഞ്ഞു പോവും
Music ❤
Background ❤
Songs ❤
fantastic script 😘
Dhileep meera Jasmine ❤
Sathyan anthikadu😍
Ilayaraja 😘
💯💥family movie
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദിലീപ് മൂവി വിനോദയാത്ര 👍♥️
17 YRS AGO 2007
പാലും പഴവും കൈകളിലേന്തി.......😂😂
ചെക്കൻ 🤪😂
സത്യൻ മാജിക്ക് ❤
❤❤
2:24:28 innocent sir dialogue ❤😊
😢
ദിലീപിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് ഞാൻ കുറെ പ്രാവശ്യം കണ്ടു മനസ്സിന് വിഷമം വരുമ്പോൾ
ഹെഡ് സെറ്റ് ഉപയോഗിച്ച് കാണാൻ പറ്റൂലാട്ടോ.. ബിജിഎം right സൈഡ്ൽ ആണ്.. ആൾക്കാരുടെ വോയിസ് ലെഫ്റ്റ് സൈഡിൽ..
2007 Vishu :
BigB
Chhotta Mumbai
Vinodayathra
Goal
❤❤❤❤❤❤
Athisayan ❤
Good attempt but the center dialogue has incorrectly routed to the right speaker. The DTS downmix hasn’t been done correctly :/
Please avoid watermarks. You can always detect re-uploads with Content ID
DVD upscales are now called remastered? 😂😂
Bro Ith remastered aaanann ivade aarellum paranno😂
This is not even 720P. Dont fool us by writing 4K
Aa paat . Manthaara poo mooli......💝 Cheriya sad , Thrill , Happiness 💝
2:23:38 ഇന്നോസ്ന്റ് 😢😢😢
Aroke an 2024l kanunnath ❤😂
സത്യൻ അന്തിക്കാടിനു മാത്രമേ ഇത്തരത്തിലുള്ള മൂല്യമുള്ള പടങ്ങൾ ചെയ്യാൻ കഴിയൂ. ന്യൂ ജനറേഷൻ അവശ്യം കാണേണ്ട ഫിലിം
Which.moolyam
Chottamumbai blockbuster adich...bigb average il ..vinodayathra family hit moonum orumich erangiyapadam off❤️
ഹോ ഇപ്പൊഴെങ്കിലും നല്ല quality video ഇറക്കാൻ തോന്നിയല്ലോ
Feel good and fam entertainer ❤❤❤❤movie
@1:46:55 മലപ്പുറത്ത് കലാപം... ശാന്ത സുന്ദര മതസൗഹാർദ്ദഭൂമിയായ ഒരു മണ്ണിനെ ഈ നശിച്ച സിനിമാലോകവും എഴുത്തു ലോകവും അവിടെ ഒരു മതസമൂഹം കൂടുതൽ തിങ്ങി താമസിക്കുന്നത് കൊണ്ട് സിനിമകളിലും മറ്റ് ദൃശ്യാവിഷ്കാരങ്ങളിലും ഭീകര ഭൂമിയാക്കി മാറ്റുകയായിരുന്നു.. അതിന്റെ പിന്നിലുള്ള ഒരു കറുത്ത അജണ്ട തന്നെ വർഷങ്ങൾക്കു മുമ്പ് തന്നെ ഫാസിസ്റ്റ് സവർണ്ണ തമ്പുരാക്കന്മാർ തുടങ്ങിയിരുന്നു
Kothapuram allelum beekaravadikalude Nadu alle
11:05 ❤❤
2:34:32 എഞ്ചിനീയർ അകണ്ടെ നമുക്ക്
സത്യൻ അന്തിക്കാട് മാജിക്❤
21-23 vayasulla vark relaite cheyan patunna movie 🍿🎥🎥🍿
14:42 53:03
Cinematography.
♥️♥️♥️
2:34:32 ♥️🔥
Thanks for uploading bro 🫂❤
ഹെഡ്സെറ്റ് വെച്ച് കേട്ട് നോക്കിയാൽ ഒരു സറൗണ്ട് കേൾക്കാം..😅
rasathanthram malayalam full movie upload 🥺 ചെയ്യാമോ
55:08 😂😂😂
രസതന്ത്രം അപ്‌ലോഡ് ചെയ്യാമോ പ്ലീസ് 🙂❤
40:00 ഈ നടിയുടെ ഒക്കെ അന്നത്തെ അവസ്ഥ എന്തായിരിക്കുമോ എന്തോ ?
അണ്ണൻ 😂
Bodhamillatha jilebi 😂
2.33.46 that blur shot with bgm🥰
Wat a movie💎🥹❤️
Ettan 💎❤️🔥
2025 ൽ കാണുന്നവർ ✋🏻
Kurachu scenes il stuck varunnundu...oru lag pole
Super moovi 🎉🎉🎉
Vinodaythra . is a 2007 Indian Malayalam-language romantic comedy film written and directed by Sathyan Anthikkad, and starring Dileep, Meera Jasmine and Mukesh with Murali, Innocent, Ganapathi S Poduval, KPAC Lalitha, Nedumudi Venu, Seetha and Parvathy Thiruvothu in supporting roles. The film was a hit at the box office.
Directed by Sathyan Anthikkad
Produced by M. M. Hamsa
Written by Sathyan Anthikkad
Starring
Dileep
Meera Jasmine
Mukesh
Music by Ilaiyaraaja
Cinematography S. Kumar
Edited by K. Rajagopal
Production company Kalasangham Films
Distributed by Kalasangham Films
Release date 5 April 2007
Running time150 minutes
Country India
Language Malayalam
|| ANTI-PIRACY WARNING ||
This content is Copyrighted to Kalasangham Films. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Super ❤
kalasangham sound also have issue on HD please check it
Ok..
Entho ishtam annu❤
14 മണിക്കൂർ കൊണ്ട് 15000 views 🔥🔥🔥
Murali Sir 🔥🔥🔥
Padam 👌🏻
Dileep Ithupole yulla Cinemakal aayi Njangalude mumbilekku Kadannuvarika
Sathyanthikadu magic❤
Attingal dreams theatreril april 24 poyi kanda cinema ayirrunnu
Year?
Attingal evdaya ?
@@shameershaaz347 2007
@@user-uv9cb4wr4d kollam and trivandrum naduk
8:37 💎🥹
Ee padathil meera jasmine nashtappettupoya maala yum valayum dileep thirich kodukkunna rangamund but ath ithuvare TV yil allaathe kandittilla.... DVD,digital version il athillaathathenthe ??
angne indalle
2:33:47 💎
Sorry to say. not up to 4k quality
No one told it's 4K. It will be released on 2025
Brother its not 4k.its 1080p
4K will be on 2025❤
@@salmaanh okay but 4k option is available on quality setting
3:30 ജലസേചന വകുപ്പിന് ഇപ്പോഴും ഒരു മാറ്റവും ഇല്ലല്ലോ 😬
1:54:55 💯
North Korea refference illuminati 🤫🤫
Ithendonn frame dropo?
Fav ♥️
കൊല്ലം ❤ ഗ്രാൻഡ് DTS ❤ fdfs
രസതന്ത്രമ് applod plz
മുകേഷിന്റെ ഒരുപാട് എസ്പ്രെഷൻ ഉള്ള മൂവി
10:53
" ♥️♥️🎵🎵 "
Athisayan kanam enn paranj poyyapol ath kannan pokkathey poyyi kanda cinema ayirrunni