ഈ feel good movie എന്നൊക്കെ പറഞ്ഞാല് ഇതാണ്... സന്തോഷം വരുമ്പോ കാണാം സങ്കടം വരുമ്പോ കാണാം. Inspiration വേണ്ടി കാണാം ചുമ്മാ ഇരിക്കുമ്പോ കാണാം... എന്താ ല്ലേ ❤❤
Being a kid to being an adult I was raised in the Middle East (Doha-Qatar). This movie is so much relatable to my life over there. 🤍 ...Never get tired of watching this movie 🤍 All those kids out there raised in the middle east could relate a lot, if I'm right.. 🥹❤
ദൈവത്തിന്റെ അത്ഭുതം നടക്കുന്നു... എന്റെ ജീവിതം intervel കഴിയുന്നു..Company എല്ലാം പൂട്ടി dubai വന്നു പണിയെടുത്തു ഓരോ കടങ്ങൾ വീട്ടികൊണ്ടിരിക്ക.എല്ലാം വീട്ടി case വരാതെ നോക്കണം 5 വർഷം അമ്മയെയും കുട്ടിയേയും ഭാര്യയെയും കാണാതെ വിഷമങ്ങൾ ഉള്ളിൽ ഒതുക്കണം. എന്നിട്ടൊരു family photo..പക്ഷെ family photo എടുക്കാൻ തകർന്നുപോയ അവസ്ഥയിൽ പോയ ഒരാളുണ്ട് അദ്ദേഹം തിരിച്ചു വരില്ല..LOVE U APPA 😘😘😘ദൈവം രക്ഷിക്കും 🙏🙏🙏
The feeling the real family must have gone through watching this movie in theatres ❤...." This movie is for you"- What a great friend - Vineeth Sreenivasan
മനസ്സിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന ഈ സിനിമ കാണാൻ ഞാൻ ഇത്തിരി വൈകി പക്ഷെ ഇപ്പോൾ മുഴുവനായും ഒറ്റയിരിപ്പിൽ കണ്ടു ഞാൻ നേരത്തെ പറഞ്ഞപോലെ മനസ്സിൽ സന്തോഷം തരുന്ന ഒരു അടിപൊളി സിനിമ നന്ദി ഈ ടീം നു 🥰🥰🥰🥰😍😍😍😍
ഇത് സിനിമയല്ലേ ...നമ്മുടെ ജീവിതത്തിലും ഇതുപോലെ എന്താ ചെയ്യേണ്ടത് എന്ന് അറിയാതെ നിൽക്കുന്ന ഒരു നിമിഷത്തിൽ വിനീത് ശ്രീനിവാസന്റെ പോലെ ഒരാളെങ്കിലും രക്ഷക്ക് വന്നിരുന്നെങ്കിൽ അല്ലെ 😢😢
One of the all time classic, sorry, the best ever classic of modern mollywood. Each and every second is sooo gripping and engaging. Performances by the entire cast is amazing, amazing, amazing. Undoubtedly, this would be the best ever work by the maverick Vineet. With all respect and appreciation to vineet,he himself can only dream of making another one like this. This is definitely once in life time delivery. Not before,and,not again. The music, the bgm, cinematography, editing ...... ഒന്നും പറയാനില്ല ..... ഒന്നും കാണാനില്ല ..... . ചുരുക്കിപ്പറഞ്ഞാൽ, *What a movie*.
e movie njan ith ancham prashamanu kanunnathu, Dubayil valarna enikk valare heart touching ayitulla movie anu ith. ethra kandalum madukkatha oru movie 😊 Thank you for posting this...
രഞ്ജി പണിക്കർന് കുറച്ചു കൂടി screen time കൊടുക്കാമായിരുന്നു 💯 അദ്ദേഹം liberia യിൽ പോയി എന്താണ് ചെയ്തത് എന്നൊക്കെ ബ്രിഫ് ആയിട്ട് കാണിക്കാമായിരുന്നു... Overall movie is ❤️🔥
അടിപൊളി സിനിമ. പകുതി കണ്ടു ബാക്കി പിന്നെ കാണാമെന്നു കരുതി. പക്ഷെ സ്റ്റോപ്പ് ചെയ്യാൻ പറ്റിയില്ല അത്രയ്ക്ക് ഫീൽ ❤️ നല്ലൊരു കുടുംബ കഥ 👍 എല്ലാവരും തകർത്തു 👌 മനസ് നിറഞ്ഞു. നിവിൻ 💪🏻❤ ശരിക്കും സംഭവകഥയാണെന്ന് അറിഞ്ഞപ്പോൾ 🙏🙏🙏 super. No words ❣️❣️❣️
ഇത് പോലെയുള്ള പടങ്ങൾ ആണ് നിവിന്റെ safe zone. ഇത് പോലെയുള്ള ഒരെണ്ണം ചെയ്താൽ മതി ഇനിയും തിരിച്ചു വരാം.യൂത്തിൽ ഇപ്പോഴും കൂടുതൽ ഹിറ്റ് ഉള്ളത് നിവിന് ആയിരിക്കും. ഞണ്ടുകളുടെ നാട്ടിൽ വരെ എല്ലാം ഹിറ്റ് ആയിരുന്നു. പിന്നെ ഒറ്റ വീഴ്ച ആയിരുന്നു.
ethu orikalum oru movie aayi kanalum, real life thannanu, i have gone through the same situation in GCC. Each and every words is realistic. Watched this movie more than 1000+ times, when ever i feel down i'll watch this movie only, it gives me strength to move on with courage.
Feel good movie. Can't believe in real life this type of happy ending occurs for someone deep in financial troubles; but seems like for that person depicted in the end if that's true..
ദുബൈയോ ഖത്തറോ കുവൈത്തോ ബഹ്‌റൈനോ എല്ലാം ഒരു പ്രവാസിക്കി ഒരുപോലെ. അത് ഒരു പ്രാവിശ്യമെങ്കിലും അനുഭവിച്ചവന് മാത്രം മനസിലാവുന്ന യാഥാർഥ്യം. ഈ സിനമ വീണ്ടും ഒരു പ്രവാസി വേഷം ചാർത്തി തന്ന പോലെ.
എത്രനാൾ ആയി ഈ പടം ഒന്ന് Re Watch ചെയ്യേണം എന്ന് ആഗ്രഹിക്കുന്നു 😍 Thank you manorama ❤️
വിനീത് നിവിൻ magic ❤️🔥
മനസറിഞ്ഞു അധ്വാനികാന്നിക്കുന്നവരുടെ മുമ്പിൽ ദൈവം അത്ഭുതം പ്രവർത്തിക്കും. 1:53:05 വിനീത് ശ്രീനിവാസൻ മാജിക് 🌸🌈really mottivativated🍂
Striking ❤
ദുബായിൽ നിന്ന് ഈസിനിമ കാണണം എന്റെ പെന്നെ ഒരു രക്ഷയും ഇല്ല വല്ലാത്ത ഒരു positive energy 🔥🫶🏼
Yes❤
Correct 💯😊
അബുദാബിയിൽ ഇരിന്നു കാണുന്ന ഞൻ 😁
Shj
Inn kanunavarundoo😆
Ithethada Kunna 😭🙏
Unde😂
ippo kanunnuuuuuu
ഈ feel good movie എന്നൊക്കെ പറഞ്ഞാല് ഇതാണ്...
സന്തോഷം വരുമ്പോ കാണാം
സങ്കടം വരുമ്പോ കാണാം.
Inspiration വേണ്ടി കാണാം
ചുമ്മാ ഇരിക്കുമ്പോ കാണാം...
എന്താ ല്ലേ ❤❤
Being a kid to being an adult I was raised in the Middle East (Doha-Qatar). This movie is so much relatable to my life over there. 🤍
...Never get tired of watching this movie 🤍
All those kids out there raised in the middle east could relate a lot, if I'm right.. 🥹❤
ദൈവത്തിന്റെ അത്ഭുതം നടക്കുന്നു... എന്റെ ജീവിതം intervel കഴിയുന്നു..Company എല്ലാം പൂട്ടി dubai വന്നു പണിയെടുത്തു ഓരോ കടങ്ങൾ വീട്ടികൊണ്ടിരിക്ക.എല്ലാം വീട്ടി case വരാതെ നോക്കണം 5 വർഷം അമ്മയെയും കുട്ടിയേയും ഭാര്യയെയും കാണാതെ വിഷമങ്ങൾ ഉള്ളിൽ ഒതുക്കണം. എന്നിട്ടൊരു family photo..പക്ഷെ family photo എടുക്കാൻ തകർന്നുപോയ അവസ്ഥയിൽ പോയ ഒരാളുണ്ട് അദ്ദേഹം തിരിച്ചു വരില്ല..LOVE U APPA 😘😘😘ദൈവം രക്ഷിക്കും 🙏🙏🙏
ദുബൈയിൽ പോയി സമ്പാദിക്കണം എന്ന് തോന്നിയ ആദ്യത്തെ movie.... ഫീൽ ഗുഡ് movie ennokke paranjal ഇതാണ്...🎉❤
Sambadicho ennitt
The feeling the real family must have gone through watching this movie in theatres ❤...." This movie is for you"- What a great friend - Vineeth Sreenivasan
മനസ്സിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന ഈ സിനിമ കാണാൻ ഞാൻ ഇത്തിരി വൈകി പക്ഷെ ഇപ്പോൾ മുഴുവനായും ഒറ്റയിരിപ്പിൽ കണ്ടു ഞാൻ നേരത്തെ പറഞ്ഞപോലെ മനസ്സിൽ സന്തോഷം തരുന്ന ഒരു അടിപൊളി സിനിമ നന്ദി ഈ ടീം നു 🥰🥰🥰🥰😍😍😍😍
ഇത് വെുമൊരു സിനിമ അല്ല. നമ്മുടെ പലരുടെയും ജീവിതം ആണ്. എൻ്റെ കുടുംബം ആണ് എൻ്റെ സ്വർഗരാജ്യം.❤❤
1:00:21 Saikumar's performance and that dialogue ❤🔥
எனது தொழில் முழுவதும் கடனாகி என்ன செய்வது என்று அறியாத நிலைமையில் இந்த படத்தை இன்று பார்த்தேன்.. ஏதோ ஒரு நம்பிக்கை மீண்டும். நன்றி
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഇത് എനിക്ക് ഒരു മൊട്ടിവേഷൻ മൂവി ആണ് 😮
One of the finest Modern Classics of Mollywood ❤❤
റിയൽ ലൈഫ് നടന്ന കാര്യങ്ങൾ വച്ചു ❣️❣️മികച്ച ഫിൽ ഗുഡ് മൂവി ഒരുക്കി തന്ന 🎉🎉വിനീത് ശ്രീനിവാസൻ കൊടുക്കണം👌👌 ഒരായിരം അഭിനന്ദനങ്ങൾ 👍👍
തിരുവാവണി രാവ് പാട്ട് കേട്ടപ്പോൾ നാട്ടിലെ ഓണക്കാലം വളരെയധികം miss ചെയ്യുന്നു
ഇത് സിനിമയല്ലേ ...നമ്മുടെ ജീവിതത്തിലും ഇതുപോലെ എന്താ ചെയ്യേണ്ടത് എന്ന് അറിയാതെ നിൽക്കുന്ന ഒരു നിമിഷത്തിൽ വിനീത് ശ്രീനിവാസന്റെ പോലെ ഒരാളെങ്കിലും രക്ഷക്ക് വന്നിരുന്നെങ്കിൽ അല്ലെ 😢😢
Satyam
ഇത് real life story ആണ് 😊
Its real life story
Kandallum kandallum madukathaa oru padam ❤❤
ഇതൊക്കെ ഒരു playlistile ആക്ക് മാനേരമേ
ഒരു വിനീത് ശ്രീനിവാസൻ മാജിക് ✨
43:57 this scene❤
1:19:31 most powerful words🔥🔥🔥🥵 പണി എടുക്കുക പണം ഉണ്ടാക്കുക ❤❤🔥🔥
55:07 കണ്ട കുലുങ്ങില്ല ജേക്കബിന്റെ പോലെയാ 🥹hits different ❤️🙃
One of the all time classic, sorry,
the best ever classic of modern mollywood.
Each and every second is sooo gripping and engaging.
Performances by the entire cast is amazing, amazing, amazing.
Undoubtedly, this would be the best ever work by the maverick Vineet.
With all respect and appreciation to vineet,he himself can only dream of making another one like this.
This is definitely once in life time delivery.
Not before,and,not again.
The music, the bgm, cinematography, editing ......
ഒന്നും പറയാനില്ല .....
ഒന്നും കാണാനില്ല ..... .
ചുരുക്കിപ്പറഞ്ഞാൽ,
*What a movie*.
I don't even know how many times I watched this movie
It's the best feel good movie
ഫീൽ ഗുഡ് മൂവി എന്നുപറഞ്ഞാൽ ഇതാണ് അതും റിയൽ ലൈഫിൽ ഒരു കുടുംബത്തിന് സംഭവിച്ചതാണ് എന്ന് പറയുമ്പോൾ അത് കാണുന്നവരിലേക്ക് വലിയ ഇംപാക്ട് ഉണ്ടാക്കിയെടുക്കും
GCC countries olla onnala orupaad family's ithu polle pettu pooyittu onddu ...
8@@sanusanan692
Ààq wcw w😂
👌👌👌👌👌👌👏👏👏👏👏👏👏👏👏❤💥
Correct
Thanks manorama for uplaoading..was always searching for a rewatch
Goosebumps 🔥🔥🔥 Intro about Dubai ❤️❤️🔥🔥🔥
2:08:43 that framing and camerawork ❤
ജെറിടെ ഒപ്പം നിന്ന അമ്മയ്ക്കും, സിബ്ലിങ്‌സിനും, മറ്റെല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും നന്ദി.
ഇതുപോലെ ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നെങ്കിൽ 🫡🫡🫡🫡
A beautiful and emotional one I ever seen . Jacob's kindom of heaven 🦋
51:32 really brought tears
😢
😢
ഒരു പക്കാ ഫാമിലി movie ❤️😍നിവിൻ വേറെ level😍😍
If I wanted a movie on TH-cam, it was this❤ thank you manorama
Spelling thettathe awesome ennu parayam ❤ such a wonderful one, one of the best in Malayalam movie
Paranjappo thanne ittalle poli 👌
Paranajpol ittathru alla. Avarude kayil ullathu ittu. Mazhavil manorama channel movie. Ella movies idum
Finally!!! thanks for releasing the full movie, pl add subtitles .. love from Tamilnadu
Uffff ,wytng ayrnnu utubil ee moviee one of ma fvrt❤
Thank you so much for uploading this movie ❤❤❤
Thank you manorama 😍😌❤️
Thanks #മഴവിൽമനോരമ ..... ❤️
Nivin pauly n vineeth srinivasan....❤...!Vivek@Dubai still 2024 Jan...!
Thank you mazhavil Manorama njan Kure vattam search cheythu ee movie kittela thanks
Nivin Pauly's acting and Shaan Rahman's music the Soul of this movie✨✨
Thanks for uploading this movie
Super movie 🎉Good story 🎉The emotional climax is superb 🎉😂❤
Happy Christmas 🌲
1:00:35 this words 🙂💪
Vineeth Sreenivasan nte best one ❤🔥
e movie njan ith ancham prashamanu kanunnathu,
Dubayil valarna enikk valare heart touching ayitulla movie anu ith. ethra kandalum madukkatha oru movie 😊
Thank you for posting this...
55:34 പപ്പയുടെ driver തരുന്നതാണെന്ന് കരുതണ്ട.. പപ്പ തരുന്നു എന്ന് വിചാരിച്ചാൽ മതി❤
Ohhh.... I am waiting 4 the movie .thank u uuu.such a beautiful' story
2:08:44 That BGM🥺💖✨️ Shaan Rahman❤️
1:23:56 your little brother is a genius 🥰❤️
1:59:37 😅😂😂
1:13:30 this scenes her confidence ✨💯💥
രഞ്ജി പണിക്കർന് കുറച്ചു കൂടി screen time കൊടുക്കാമായിരുന്നു 💯
അദ്ദേഹം liberia യിൽ പോയി എന്താണ് ചെയ്തത് എന്നൊക്കെ ബ്രിഫ് ആയിട്ട് കാണിക്കാമായിരുന്നു... Overall movie is ❤️🔥
Athokke bore avum ee movie ee pacing thanne perfect aan over struggles screenill kanda audience kore okke exhuasted aavum. Ippo oru balance ind
Vineeth Srinivasan, The King of Feel Good Movies in Malayalam in Recent times✨✨
അടിപൊളി സിനിമ. പകുതി കണ്ടു ബാക്കി പിന്നെ കാണാമെന്നു കരുതി. പക്ഷെ സ്റ്റോപ്പ് ചെയ്യാൻ പറ്റിയില്ല അത്രയ്ക്ക് ഫീൽ ❤️ നല്ലൊരു കുടുംബ കഥ 👍 എല്ലാവരും തകർത്തു 👌 മനസ് നിറഞ്ഞു. നിവിൻ 💪🏻❤ ശരിക്കും സംഭവകഥയാണെന്ന് അറിഞ്ഞപ്പോൾ 🙏🙏🙏 super. No words ❣️❣️❣️
Innale thiranjathe ullu ningale channel
Appathinum inn upload cheyth😌❤️❤️❤️
One of the best family motivation movie 💎💯 വിനീത് ശ്രീനിവാസൻ പടം
1:48:20 to 1:49:47 scene build up, acting, bgm…romancham
*waiting for nivin's massive comeback😻*
My first movie watched in theatre ❤️❤️
Thankyouuu .. eni aa Neram koode ❤😂
ഇത് പോലെയുള്ള പടങ്ങൾ ആണ് നിവിന്റെ safe zone. ഇത് പോലെയുള്ള ഒരെണ്ണം ചെയ്താൽ മതി ഇനിയും തിരിച്ചു വരാം.യൂത്തിൽ ഇപ്പോഴും കൂടുതൽ ഹിറ്റ് ഉള്ളത് നിവിന് ആയിരിക്കും. ഞണ്ടുകളുടെ നാട്ടിൽ വരെ എല്ലാം ഹിറ്റ് ആയിരുന്നു. പിന്നെ ഒറ്റ വീഴ്ച ആയിരുന്നു.
Athu kazhinju kochunni, lad hit aarunnu... Covidnu shesham aanu downfall undaaye
Kayamkulam kochunni vare hits undayrunnu
Mikhael thott otta hit illa 💯
thank you bro for ulpoading
1:12:19 this bgm hits different
ഒന്നിലധികം തവണ കണ്ടാലും മടുക്കാത്ത മൂവി ,
Repeat value ulla movie 💯😊
Don't let this movie die❤
1:00:54 not just a dialogue 🙌🏻
Nivin❤️
ethu orikalum oru movie aayi kanalum, real life thannanu, i have gone through the same situation in GCC. Each and every words is realistic. Watched this movie more than 1000+ times, when ever i feel down i'll watch this movie only, it gives me strength to move on with courage.
More than 1000+?🙄
At last Sean it’s really nice. It’s a peaklevel of feel good.
Ippol enkilum vannalo youtubil❤
this movie,thevisuals,the music,such a classic.😊
Song❤ motivational 🎉
Thanks a lot for this movie manorma
1:57:54 ഈ ഒരു പോർഷൻ👌👌👌👌👌👌👌👌
ഈ സിനിമ എപ്പോൾ കണ്ടാലും ഉള്ളിൽ ഒരു വിങ്ങൽ.
Feel good movie. Can't believe in real life this type of happy ending occurs for someone deep in financial troubles; but seems like for that person depicted in the end if that's true..
really brought tears ❤😭
ദുബൈയോ ഖത്തറോ കുവൈത്തോ ബഹ്‌റൈനോ എല്ലാം ഒരു പ്രവാസിക്കി ഒരുപോലെ. അത് ഒരു പ്രാവിശ്യമെങ്കിലും അനുഭവിച്ചവന് മാത്രം മനസിലാവുന്ന യാഥാർഥ്യം. ഈ സിനമ വീണ്ടും ഒരു പ്രവാസി വേഷം ചാർത്തി തന്ന പോലെ.
❤feel good family movie മറ്റൊരു വിനീത് ശ്രീനിവാസൻ magic
1:59:46 uufff goosebumps 🔥📈
Subtitles please, really want to watch this one!!!!
1:49:19 super bgm🔥🔥🔥
1:01:20 വണ്ടീന്നിറങ്ങെടാ... 🔥🔥🔥
Kaathirunn kaathirunn avasanam ethy❤
Jacobinte swargarajam , jomonte suvishengal same theme ill iringiya 2 super movies🎉
Yes but jomon hits different ❤️
@@sivan3189also both movies are super hit in thereate and also both have repeat value
@@sivan3189are you kidding 😂😂😂
@@sivan3189 Jacob >> jomon
@@sivan3189jacob is way better🙂
1:50:53 that moment 😂
Etra kalayi nokunu🥺🥺 su su sudhi koode upload cheyumo
ദേ ചേച്ചി പിന്നേം..ഈ മനോരമ ക്ക് എന്ത് പറ്റി😅
അധ് ദുബായ് മാത്രം അല്ല ഞങ്ങളുടെ ഖത്തറും,പിന്നെ സൗദിയും, കുവൈട്ടും, മസ്കറ്റ് പിന്നെ ബഹറിനും ഇത് എല്ലാം കൂടി ചേർന്നാൽ മാത്രമേ ശരിയാകു ....❤
Bt dubaaiiiii is dubaaai
Dubai Dubai annu satyam...❤
1:30:07 Arabi chekkan ratheesh😂😂
A feel good movieeee🥰
അഞ്ചാം പാതിരാ, അപ്ലോഡ് ചെയ്യൂ
ഭൂമിയിൽ മനുഷ്യൻ സൃഷ്ടിച്ച സ്വർഗ്ഗരാജ്യം ദുബായ് ❤
What a movie ... Feelgood family movie.....🤍✨
A FILM
BY VINEETH SREENIVASAN & FRIENDS😊❤
എല്ലാവരുടെയും കമന്റ് വായിക്കുന്നുണ്ടല്ലേ 👍🏻tks ഉണ്ട് uplod ചെയ്തതിന് 🌹👌