Veendum Chila Veettukaryangal 4K Malayalam Movie | Jayaram, Thilakan, Samyuktha Varma, KPAC Lalitha

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • Veendum Chila Veettukaryangal (transl. Again some family matters) is a 1999 Indian Malayalam-language family drama film directed by Sathyan Anthikkad and written by A. K. Lohithadas. The film was produced by P. V. Gangadharan and was distributed by Kalpaka Films. Starring Jayaram, Thilakan, and Samyuktha Varma. It was the debut film of Samyuktha Varma. Lohithadas makes a cameo appearance. Samyuktha Varma won the Kerala State Film Award for Best Actress.
    Directed by Sathyan Anthikad
    Produced by P. V. Gangadharan
    Written by A. K. Lohithadas
    Starring: Jayaram, Thilakan, Samyuktha Varma, K.P.A.C. Lalitha, and Siddique
    Music by Johnson
    Cinematography by Vipin Mohan
    Edited by K. Rajagopal
    Production company: Gruhalakshmi Productions
    Distributed by Kalpaka Films
    Release date: 6 May 1999
    For More Movies Please Subscribe / scubefilms
    Instagram: / scube_films
    Facebook: / scubefilms
    Twitter: / scube_films
    Website: www.scubefilms...
    Copyright Protected Content. Any illegal reproduction of this content in any form will result in immediate action against the person concerned.
    #VeendumChilaVeettukaryangal #MalayalamMovies #MalayalamCinema #Evergreen #4K

ความคิดเห็น • 2.7K

  • @praveenct4046
    @praveenct4046 3 ปีที่แล้ว +6032

    ഇടക്ക് ഇടക്ക് പഴയ പടങ്ങളൊക്കെ വീണ്ടും വീണ്ടും കാണുന്ന വേറെ ആരെങ്കിലും ഉണ്ടോ 😍😍😍

    • @alx8832
      @alx8832 3 ปีที่แล้ว +33

      Yes തീർച്ചയായും

    • @ary8308
      @ary8308 3 ปีที่แล้ว +8

      Illa

    • @manjeshnairtg3187
      @manjeshnairtg3187 3 ปีที่แล้ว +15

      ഞാനും ഇടയ്ക്കു കാണും

    • @premKumar-zr2vv
      @premKumar-zr2vv 3 ปีที่แล้ว +4

      Yes

    • @musthafat.k6809
      @musthafat.k6809 3 ปีที่แล้ว +2

      Njan kanum

  • @vipinkumar-ms2oo
    @vipinkumar-ms2oo ปีที่แล้ว +497

    "ഇപ്പഴാ ടാ നീ ഒരു നായകനായത് "
    'പക്ഷെ നല്ല നടൻ ഇപ്പഴും അപ്പൻ തന്നെയാ'. Perfect dialogue in climax
    ♥️♥️

    • @AkhilBNair007
      @AkhilBNair007 8 หลายเดือนก่อน +1

      ❤️❤️😍

    • @Arya-tr4lb
      @Arya-tr4lb 6 หลายเดือนก่อน

      ​@@AkhilBNair007😮😮😮l😂😂😂

    • @SuperRahulkk
      @SuperRahulkk 6 หลายเดือนก่อน +4

      Lohi sir + Sathyan sir = Ever green movie

    • @suniloyoor6976
      @suniloyoor6976 4 หลายเดือนก่อน +1

      ലോഹിതദാസ്

    • @meeraarun7424
      @meeraarun7424 3 หลายเดือนก่อน +1

      Class dialogue❤

  • @minilroy8774
    @minilroy8774 4 ปีที่แล้ว +747

    തിലകന്റെയൊപ്പം എടുത്തു പറയേണ്ടതാണ് kpac ലളിതയുടെ അഭിനയവും..👏👏

    • @bibinbabu882
      @bibinbabu882 4 ปีที่แล้ว +10

      ഈശോ

    • @kuttoosvettanikuttoosvetta6123
      @kuttoosvettanikuttoosvetta6123 4 ปีที่แล้ว +10

      Athe lalithachechi kazhinje vere ollu

    • @ramyarajath8296
      @ramyarajath8296 4 ปีที่แล้ว +1

      th-cam.com/channels/C539y0xpqq8nJdFmVJ0QOA.html

    • @eldopkurian
      @eldopkurian 3 ปีที่แล้ว +1

      Roychante aaraayittu varum ?

    • @SwitzerlandButterfly
      @SwitzerlandButterfly 3 ปีที่แล้ว +2

      കുറച്ച് കാഴ്ചകൾ ഞാനും ഇട്ടുണ്ട്.....മഞ്ഞ്❄️⛄☃️ ആണ്..താൽപര്യം ഉണ്ടെങ്കിൽ സ്വാഗതം ഉണ്ടേ....

  • @shanfarsanu4349
    @shanfarsanu4349 2 ปีที่แล้ว +66

    ലോഹിതദാസ് സർ ന്റെ ഒരു ഡയലോഗ് ഉണ്ട് ചോക്കുമലയിൽ ഇരിക്കുന്നവൻ ഒരുച്ചോക്ക് കഷ്ണം അന്നെഷിച്ചു പോയ കഥ ആയൊരു ചൊല്ലിൽ എല്ലാം ഉണ്ട് സൂപ്പർ ❤❤

    • @crrahul4401
      @crrahul4401 2 ปีที่แล้ว

      ചോക്ക് കിട്ടില്ല

  • @rohithharit212
    @rohithharit212 2 ปีที่แล้ว +61

    രണ്ടു പേരും ഇപ്പോ ഭൂമിയിൽ നിന്ന് നമ്മോട് വിട പറഞ്ഞവരാണ് അതാണ് ഏറ്റവും ദുഃഖകരമായിട്ടുള്ളത്. തിലകൻ ചേട്ടനും, പിന്നെ ലളിത ചേച്ചിയും 😔

  • @Arshuminu
    @Arshuminu 4 ปีที่แล้ว +673

    സംയുക്തയുടെ ആദ്യ സിനിമ
    അതിനു കേരള സർക്കാരിന്റെ best actress അവാർഡും

    • @rohiniragunadan7211
      @rohiniragunadan7211 3 ปีที่แล้ว +2

      Devanayyappan

    • @rohiniragunadan7211
      @rohiniragunadan7211 3 ปีที่แล้ว +2

      Get devanayyappan

    • @SurajInd89
      @SurajInd89 3 ปีที่แล้ว +14

      @@rohiniragunadan7211 Aarude appan? 🤨

    • @shwethashetty3488
      @shwethashetty3488 3 ปีที่แล้ว +2

      @@rohiniragunadan7211 +

    • @Billus007
      @Billus007 2 ปีที่แล้ว +14

      Manju ചെയ്യേണ്ടിയിരുന്ന വേഷം ആയിരുന്നു ഇത്.. പിന്നീട് ദിലീപു മായുള്ള കല്യാണം പെട്ടെന്ന് നടന്നപ്പോൾ സംയുക്തക്കു ആ വേഷം ലഭിച്ചു.

  • @jibinoffl
    @jibinoffl 4 ปีที่แล้ว +278

    പഴയ കാലത്തെ ജയറാം ഏട്ടൻ ! 😍❤️😘
    Evergreen ! ❤️

  • @rahulreghuraj2928
    @rahulreghuraj2928 4 ปีที่แล้ว +587

    ഇപ്പൊ തുടരെത്തുടരെ ചവർ പടങ്ങൾ ഇറക്കിക്കൊണ്ടിരുന്നിട്ടും ജയറാമിനെ വെറുക്കാൻ പറ്റാത്തതിന്റെ കാരണം എന്താ...ഈ സിനിമകൾ ഇപ്പഴും ഇരുന്ന് കാണുന്നത് തന്നെയാണ് കാരണം...❤️❤️❤️

    • @arr8223
      @arr8223 3 ปีที่แล้ว +6

      ❤️✔️✔️

    • @abhijithmk698
      @abhijithmk698 3 ปีที่แล้ว +21

      ജയറാം...അയാൾ ഹൃദയത്തിൽ ആണ്

    • @Ashif.M
      @Ashif.M 3 ปีที่แล้ว +24

      ഇനി ആരൊക്കെ വന്നാലും എന്റെ ഇഷ്ട്ട നടൻ അത് ജയറാം ഏട്ടൻ ആണ്

    • @josephsalin2190
      @josephsalin2190 3 ปีที่แล้ว +7

      ജയറാമിന്റെ കഴിവല്ല.മറിച്ച് തിരക്കഥാകൃത്ത് ലോഹിതദാസിന്റേയും സംവിധായകൻ സത്യൻ അന്തിക്കാടിന്റേയും കഴിവ്

    • @chaithanyadas7467
      @chaithanyadas7467 3 ปีที่แล้ว +31

      @@josephsalin2190 എത്ര നല്ല തിരക്കഥയും സംവിധാനമായിട്ടും കാര്യമില്ല... നല്ല അഭിനയം കൂടി വേണം..ജയറാം നല്ല കഴിവുള്ള ഒരു നടൻ തന്നെയാണ്

  • @Lovelyflowers-hl9dv
    @Lovelyflowers-hl9dv 2 หลายเดือนก่อน +48

    Reel kandathin shesham idhu vannu pinnem kandavar like adi😂

  • @user-vq3lz9cv8d
    @user-vq3lz9cv8d ปีที่แล้ว +65

    ചിരിച്ച മുഖത്തോട്കൂടെ അല്ലാതെ ഈ സിനിമയുടെ ക്ലൈമാക്സ് കണ്ട്ത്തീർക്കാൻ കഴിയില്ല 🥰🥰🥰

  • @shibinsreedhar.k
    @shibinsreedhar.k 4 ปีที่แล้ว +367

    21 വർഷങ്ങൾക്ക് ശേഷവും പുതുമ നഷ്ടപ്പെടാത്ത ഒരു നല്ല കുടുംബ ചിത്രം.. എല്ലാവരും ഒന്നിനൊന്ന് മെച്ചം..

    • @SwitzerlandButterfly
      @SwitzerlandButterfly 3 ปีที่แล้ว +3

      കുറച്ച് കാഴ്ചകൾ ഞാനും ഇട്ടുണ്ട്.....മഞ്ഞ്❄️⛄☃️ ആണ്..താൽപര്യം ഉണ്ടെങ്കിൽ സ്വാഗതം ഉണ്ടേ....

  • @sreejithsreedharan121
    @sreejithsreedharan121 4 ปีที่แล้ว +148

    വീട്, കുടുംബം, നാട്, ഓർമ്മകൾ, അങ്ങ് ദൂരെ ഇരുന്നു ഒറ്റയ്ക്കു ഈ സിനിമ കാണുമ്പോൾ കിട്ടുന്ന ഒരു സുഖം.. 💕💝💝👍

  • @binumoonjanattu
    @binumoonjanattu 3 ปีที่แล้ว +124

    2:36:25 ഇങ്ങനെ ഒരു നടനെ (തിലകനെ) കിട്ടാൻ നമ്മൾ എന്ത് പുണ്യമാണ് ചെയ്തത്.. മലയാളത്തിന്റെ മഹാഭാഗ്യം.👌.. സത്യേട്ടന്റെ ഏറ്റവും നല്ല സിനിമ. ലോഹിതദാസ്, ലളിത ചേച്ചി.. സംയുക്ത വർമ... ഒരു കംപ്ലീറ്റ് സിനിമ.

  • @deepu3508
    @deepu3508 8 หลายเดือนก่อน +731

    Watching in 2024

  • @binupaul9586
    @binupaul9586 ปีที่แล้ว +23

    14/01/2023 എന്റ അഭിപ്രായത്തിൽ ഞാൻ കണ്ടതിൽ വച്ച് മലയാളത്തിലെ ഏറ്റവും നല്ല സിനിമയാണ്
    വീണ്ടും ചില വീട്ടുകാര്യങ്ങൾ ഒരിക്കലും പകരക്കാരില്ലാത്ത തിലകനും KPSC ലളിതയും
    കുടുംബ പ്രേക്ഷകരേ വിസ്മയിപ്പിക്കുന്ന അഭിനയം കാഴ്ചവച്ച ജയറാമും മലയാളത്തിൽ മറ്റാരും ചെയ്താൽ ശെരിയാവാത്ത അഭിനയം കാഴ്ചവച്ച
    സംയുക്ത വർമ്മയും ലോഹിതദാസിന്റ മികച്ച കഥയും ഹിറ്റ് പാട്ടുകളും ഇതാണ് മക്കളേ മലയാള സിനിമ

  • @amalom275
    @amalom275 4 ปีที่แล้ว +89

    എത്ര തവണ കണ്ടാലും മടുക്കാത്ത ഒരു കുടുംബകഥ....
    ഇജാതി കിടിലൻ പടം....

  • @spectator616
    @spectator616 3 ปีที่แล้ว +57

    എപ്പോഴും മനസ്സ് നിറയ്ക്കുന്ന സിനിമകളിൽ ഒന്ന്. മലയാളസിനിമയ്ക്ക് മാത്രം സ്വന്തം ഇങ്ങനെ ലളിതമായി ജീവിതം വരച്ചിടുന്ന സിനിമകൾ. ❤

  • @fahadcraftart2431
    @fahadcraftart2431 4 ปีที่แล้ว +189

    ജയറാമേട്ടൻ്റെ സിനിമകളി ൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമ 🥰👍👍👍👍👍

    • @Ashif.M
      @Ashif.M 3 ปีที่แล้ว +3

      എനിക്കും

    • @devutty997
      @devutty997 2 หลายเดือนก่อน +2

      Kottaram veettile apputtan
      Kathanayakan
      Nadanpennum naatupramanium
      Thooval kottaram
      ❤❤❤❤❤❤

  • @SanojKumar-xb4qp
    @SanojKumar-xb4qp 2 ปีที่แล้ว +96

    പക്ഷെ നല്ല നടൻ ഇപ്പോഴും അപ്പനാ.. ❤❤❤.. സത്യം തിലകൻ ചേട്ടൻ ഇല്ലെകിൽ ഈ പടം ഇല്ല ❤

  • @manishankar3750
    @manishankar3750 ปีที่แล้ว +29

    I could feel the true love of a father towards his pampered son and how he makes him realize the reality of life through work. Superb film. Loved all the characters. Editing is great that can be seen mostly in Malayalam movies only.

  • @jishnuks5394
    @jishnuks5394 3 ปีที่แล้ว +1709

    "ഇപ്പോഴട നീ ഒരു നായകനായത് "
    "പക്ഷെ നല്ല നടൻ ഇപ്പോഴും അപ്പൻ തന്നെയാ "
    ജയറാമേട്ടൻ ഇഷ്ടം
    തിലകൻ ചേട്ടൻ ഒരുപാടിഷ്ടം.... 🤩🤩😘

    • @paulsong5845
      @paulsong5845 3 ปีที่แล้ว +18

      100%%

    • @rajeshgopinathan5350
      @rajeshgopinathan5350 2 ปีที่แล้ว +7

      പൊളിച്ചു 🥰🥰🥰

    • @mathewvv8818
      @mathewvv8818 2 ปีที่แล้ว +4

      L

    • @rajeeshek3023
      @rajeeshek3023 ปีที่แล้ว +6

      തിലകൻ ❤️❤️ജയറാം ❤️❤️❤️സത്യൻ അന്തിക്കാട് ❤️

    • @pavancbabu45
      @pavancbabu45 ปีที่แล้ว +2

      💯❤️

  • @praveenkumarpu9956
    @praveenkumarpu9956 4 ปีที่แล้ว +241

    തിലകൻ ചേട്ടനല്ലാതെ ഈ കഥാപാത്രം അഭിനയിക്കാൻ ആർക്കും കഴിയില്ല..

    • @SwitzerlandButterfly
      @SwitzerlandButterfly 3 ปีที่แล้ว +4

      കുറച്ച് കാഴ്ചകൾ ഞാനും ഇട്ടുണ്ട്.....മഞ്ഞ്❄️⛄☃️ ആണ്..താൽപര്യം ഉണ്ടെങ്കിൽ സ്വാഗതം ഉണ്ടേ....

    • @Vk-uo3ed
      @Vk-uo3ed 2 ปีที่แล้ว +4

      Nedumudi venuvum cheyyum

    • @dhanyaknarayanan7192
      @dhanyaknarayanan7192 2 ปีที่แล้ว +6

      @@Vk-uo3ed cheythitt karyamila.Thilakanolam verumo.

    • @abcd2574
      @abcd2574 2 ปีที่แล้ว +5

      @@Vk-uo3ed It doesnt even come near Thilakan

    • @sreejithv1990
      @sreejithv1990 2 ปีที่แล้ว

      @@SwitzerlandButterfly 🤔🤔

  • @vishramam
    @vishramam 3 ปีที่แล้ว +47

    Thilakan was in my neighborhood! He comes to our school to train the school children for youth festival. Exactly like this, Thilakan was training the boys. Very strict and angry, amazing acting

  • @afinp3113
    @afinp3113 3 หลายเดือนก่อน +50

    Reels kand vannavarundoo❤😊

    • @muhammedmuhsin4682
      @muhammedmuhsin4682 2 หลายเดือนก่อน +5

      Indoooonoo poratayum chapsum vangikodthatha .. a dialog kandu vannatha padam kanan full kanduuu ... Good feeling aanu❤

    • @abyjohnson6701
      @abyjohnson6701 2 หลายเดือนก่อน +1

      Onde😊

    • @abdulsaffano.p7460
      @abdulsaffano.p7460 2 หลายเดือนก่อน

      Yes

    • @faseenasrin7308
      @faseenasrin7308 หลายเดือนก่อน

      😂

    • @AyshaNaseer-t9c
      @AyshaNaseer-t9c หลายเดือนก่อน

      😊

  • @shanoopvm1502
    @shanoopvm1502 2 ปีที่แล้ว +55

    Lohithadas Magic🔥(Story, Screenplay, Dialogue) ❤

  • @rashidkvk876
    @rashidkvk876 4 ปีที่แล้ว +210

    പഴയ കാല കുടുംബ ചിത്രം കണ്ടിരിക്കാൻ തന്നെ ഒരു പ്രതേക ഭംഗിയാണ്...

    • @me-pb2et
      @me-pb2et 4 ปีที่แล้ว +1

      ദയിര്യം ഉണ്ടകിൽ എന്റെ ചാനൽ subscribe ചെയ്തു ബെൽ ബട്ടൻ on ആക്കി ഒരു ലൈകും തന്നു പോ 😠😠😠😠😠😠
      പ്ലസ്സ് 😂😂😂 ചുമ്മാ
      ചതിക്കരുത് 😭......

  • @selvarajramakrishnan4607
    @selvarajramakrishnan4607 3 ปีที่แล้ว +43

    കണ്ണ്ണും മനസ്സും നിറയും, എത്ര തവണയും കാണാം, അത്ര ഗംഭീരം

  • @Preethi_Thambapra
    @Preethi_Thambapra 4 ปีที่แล้ว +29

    പിൻനിലാവിൻ പൂവിടർന്നൂ പൊൻവസന്തം നോക്കി നിന്നൂ.. വീണ്ടും ചില വീട്ടുകാര്യങ്ങളെന്ന മനോഹരമായ ചിത്രത്തിലെ ഈ ഗാനരംഗം സംയുക്തയുടെ ഭാവന എന്ന ക്യാരക്റ്ററിനോട് നായകനും, അത് പോലെ തന്നെ പ്രേക്ഷകനുമൊക്കെ ഒരു പോലെ ഇഷ്ടം തോന്നാൻ കാരണമായ രംഗങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഒരു പുതുമുഖ നായികക്ക് അന്നോളം കേട്ട് പരിചയമില്ലാത്ത ഒരു പുതുശബ്ദമെന്ന പോലെ തന്നെയാണ് ആ പാട്ട് പാടിയ ഗായിക പാടിയിരിക്കുന്നതെന്നും തോന്നി. 21 വർഷത്തിനു മുമ്പുള്ള ആ പുതുമുഖ ഗായികയായ സിന്ധുവിനെ തേടിച്ചെന്നിട്ട് കിട്ടിയത് ഒരു കൂട്ടം കൗതുകങ്ങൾ. 500ലധികം സിനിമാ പാട്ടുകൾ - മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമാ ഇന്റസ്ട്രികളിലായും, 2000ത്തിലധികം പാട്ടുകൾ സിനിമേതര വിഭാഗത്തിലും ക്രെഡിറ്റുള്ളതും തരംഗിണി സ്റ്റുഡിയോയിൽ വളരെയേറെക്കാലം മലയാളത്തിലെ ഒന്നാം നിര സംഗീത സംവിധായകന്മാർക്ക് വേണ്ടിയും ഗായികമാർക്കും വേണ്ടി ക്രെഡിറ്റില്ലാതെ ട്രാക്കും പാടി നിന്ന സിന്ധുദേവി എന്ന ഒരു ഗായികയുടെ വിവരങ്ങളിലേക്കാണ് ആ തിരച്ചിൽ കൊണ്ടെത്തിച്ചത്.
    ഇതിൽ ഏറ്റവും ഐറണിയായിത്തോന്നിയ സംഗതി എന്താണെന്ന് വച്ചാൽ സംഗീതപ്രേമികളെന്നും സിനിമാപ്രേമികളെന്നും അഭിമാനം കൊള്ളുന്ന എം3ഡിബി പോലെയുള്ള ഒരു വിവരശേഖര ഡാറ്റാബേസിനു പോലും സിന്ധുദേവിയെന്നും സിന്ധു പ്രേം കുമാറെന്നുമൊക്കെയായി രണ്ട് ഗായകരെ തമ്മിൽ കൺഫ്യൂഷനായി ക്രെഡിറ്റുകൾ കുറെയൊക്കെ മാറിപ്പോയി എന്നതാണ്. യൂട്യൂബിലെ പല പാട്ടുകളിലുമിപ്പോഴും ക്രെഡിറ്റ് മാറിക്കിടക്കുന്നു എന്നതാണ് സ്ഥിതി. കോട്ടയം കുഞ്ഞച്ചനിലെ ഹൃദയവനികയിലെ എന്ന പാട്ടൊക്കെ പാടിയ ഈ ഗായികയെ എത്ര പേർക്ക് ഇത്ര വിശാലമായി അറിയാമെന്ന് സംശയമുണ്ട്. എന്തായാലും സിന്ധുദേവിയെന്ന ഇപ്പോഴത്തെ സിന്ധുരമേശിന്റെ ഒരു വിധമെല്ലാ വിവരങ്ങളും കളക്റ്റ് ചെയ്യാൻ കഴിഞ്ഞതിന്റെ ഒരു സന്തോഷം ഇവിടെ പങ്ക് വയ്ക്കുന്നു. ഇപ്പോൾ കുടുംബത്തോടൊപ്പം കുവൈറ്റിലുള്ള ഈ കുടുംബിനിയായ സംഗീതജ്ഞയുടെ നമ്പർ തന്ന് വിവരശേഖരണത്തിനു സഹായിച്ചത് നമ്മുടെ സ്വന്തം ഗായകൻ Vijesh Gopal ആണ്. ഗായകരുടെ സംഘടനയായ സമത്തിൽ ഈയിടെ സിന്ധുവിനെ ചേർക്കാൻ മുൻകൈ എടുത്ത K.S. Sudeep Kumarനും നന്ദി. ഇത് കൊണ്ടൊക്കെ എളുപ്പത്തിൽ ഈ ഗായികയിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞു. എല്ലാ സംഗീത പ്രേമികളും ഇതിനോടൊപ്പമുള്ള എം3ഡിബി പ്രൊഫൈൽ കാണുകയും കഴിയുമെങ്കിൽ അതിനോട് ചേർത്തിരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് കേൾക്കുകയും ചെയ്യണം. കാരണം ചില കൗതുകങ്ങൾ അവിടെയും ഉണ്ട്. ആ സംഭാഷണത്തിൽ അവർ പറയാതെ പറയുന്ന പോലെ മലയാള സംഗീത ചരിത്രത്തിലെ വിട്ടു പോയ പല കണ്ണികളും യോജിക്കുന്നുണ്ട്.
    ഒരു പക്ഷേ കെ എസ് ചിത്രയോടുള്ള ശബ്ദസാമ്യം, പാട്ടുകൾ പാടുന്നതിലെയും സംസാരിക്കുന്നതിൽ പോലുമുള്ള സാമ്യം സൗമ്യതയൊക്കെ അസാമാന്യമായി ഞെട്ടിക്കുന്നു എന്ന് പറയാതെ വയ്യ.എന്തായാലും ആ ഓഡിയോ ക്ലിപ്പ് എം3ഡിബി വെബ്ബിൽ ഒരു മാതൃകയായി സൂക്ഷിക്കാൻ ഒരു കാരണം കൂടിയുണ്ട്. എന്ത് കൊണ്ടാണതെന്ന് കേട്ടവരുണ്ടെങ്കിൽ നിങ്ങൾ തന്നെ പറയൂ :)
    സത്യത്തിൽ പിൻനിലാവിൻ പൂവിടർന്നൂ എന്ന ഈ പാട്ട്, പിന്നണി ഗാനരംഗത്തിന്റെയും പിന്നിൽ നിന്ന ഒരു പൂവിനെത്തന്നെ വിടർത്തി കൊണ്ടു വന്നിരിക്കുന്നത് പോലെയുണ്ട്. സിന്ധുദേവിയുടെ പ്രൊഫൈലിതാണ് : m3db.com/sindhudevi

  • @nandan357
    @nandan357 7 หลายเดือนก่อน +6

    Kpac ലളിത അമ്മ... ശെരിക്കും നാഷണൽ അവാർഡ് deserve ചെയ്യുന്ന ക്യാരക്ടർ ആണ് ചെയ്തത്...... എന്തൊരു അഭിനയം ജീവിക്കുകയാണെന്ന് തോന്നുന്നു..... ഇന്നസെന്റ് ചേട്ടന്റെ ഒരു കുറവ് എത്ര നല്ല പടം ആണെങ്കിലും ഇതിൽ കാണുന്നുണ്ട്...😮😮....

  • @justingeorge1374
    @justingeorge1374 2 ปีที่แล้ว +13

    ഇതൊക്കെയാണ് മോനെ! സിനിമ,തിലകനും, ലളിതയും ഒറിജിനൽ ക്രിസ്ത്യാനികൾ,എന്റമ്മോ ഒടുക്കത്തെ അഭിനയം

  • @kayyoomkalikavu2811
    @kayyoomkalikavu2811 3 ปีที่แล้ว +456

    ശക്തമായ സീരിയസ് വേഷത്തെക്കാൾ........ഊച്ചാളി വേഷം ചെയ്യാൻ നെടുമുടി വേണു എന്ന നടന് ഭയങ്കര കഴിവാണ്..... അരവിന്ദൻ പൊളി 👌👌

    • @samadkottakkal8608
      @samadkottakkal8608 3 ปีที่แล้ว +21

      ധനത്തിലെ പോലിസ് കഥാപാത്രം 👌👌

    • @AneeshRavi-pq6dg
      @AneeshRavi-pq6dg 3 ปีที่แล้ว +19

      Champakkulam thachan (kutti Raman)

    • @cinematheater2609
      @cinematheater2609 3 ปีที่แล้ว +34

      @@samadkottakkal8608 നമ്മുടെ റൊമാൻസ് കുമാരനെ മറന്നോ .കേളി സിനിമയിലെ വേഷം

    • @cinematheater2609
      @cinematheater2609 3 ปีที่แล้ว +12

      @@samadkottakkal8608 സുഹൃത്തേ അദ്ദേഹം നമ്മളെ വിട്ടു പോയി

    • @kishorejacob671
      @kishorejacob671 3 ปีที่แล้ว

      @@cinematheater2609 th-cam.com/video/sFw9sVDPvnI/w-d-xo.html

  • @sarikabinu2272
    @sarikabinu2272 3 ปีที่แล้ว +36

    പക്ഷെ നല്ല നടൻ ഇപ്പോഴും അപ്പൻ തന്നെയാ.. ഡയലോഗ്, എക്സ്പ്രഷൻ പൊളിച്ചു.👍👌

  • @jayachandran.a
    @jayachandran.a 3 ปีที่แล้ว +98

    A film that makes you smile through your tears. A gripping family drama that holds you in its thralldom. A climax that eases the built up tension. You can feel its cathartic effect. All the ingredients blend together, making it a must watch movie.

  • @sameers3581
    @sameers3581 ปีที่แล้ว +14

    തിലകനെ പോലെ ലോകം കണ്ട വലിയ നടൻ. അദ്ദേഹത്തിനെ ആണ് ദിലീപ്, ഗണേഷൻ, ബി ഉണ്ണിക്കഷ്ണൻ ഇടവേള ബാബു പോലെ ഉള്ള കൃമികൾ ഒതുക്കി അയാളുടെ വാർദ്ധക്യ കാലം ദുരിത പൂർണം ആക്കിയത്. മഹാനായ കലാകാരന് മലയാള സിനിമ നൽകിയ യാത്രയയപ്പ് 😢

  • @jibinjs1139
    @jibinjs1139 4 ปีที่แล้ว +200

    *മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത അൽഭുത പ്രതിഭാ തിലകൻ ചേട്ടൻ* ⭐👐
    *ജയറാമേട്ടൻ 💕 സംയുക്ത ചേച്ചി*
    *വീണ്ടും ചില വീട്ടുകാര്യങ്ങൾ* 🔥

    • @me-pb2et
      @me-pb2et 4 ปีที่แล้ว +1

      ദയിര്യം ഉണ്ടകിൽ എന്റെ ചാനൽ subscribe ചെയ്തു ബെൽ ബട്ടൻ on ആക്കി ഒരു ലൈകും തന്നു പോ 😠😠😠😠😠😠
      പ്ലസ്സ് 😂😂😂 ചുമ്മാ
      ചതിക്കരുത് 😭......

    • @iamnigajini5054
      @iamnigajini5054 4 ปีที่แล้ว

      @@me-pb2et mmnnn

    • @elite2522
      @elite2522 4 ปีที่แล้ว

      @@me-pb2et ellodttumnundallo

    • @ramyarajath8296
      @ramyarajath8296 4 ปีที่แล้ว

      th-cam.com/channels/C539y0xpqq8nJdFmVJ0QOA.html

    • @sharifcheru790
      @sharifcheru790 3 ปีที่แล้ว

      Thenghayaaan,,, sai Kumar jagaty siddiqindeyokke 7 ayelatth varilla ee thilakan

  • @udayanp1698
    @udayanp1698 4 ปีที่แล้ว +583

    *മോഹൻലാൽ തിലകൻ കോംബിനേഷൻ കഴിഞ്ഞാൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കോംബോ*
    *ജയറാം - തിലകൻ* 💯

    • @mollywoodpalace8794
      @mollywoodpalace8794 4 ปีที่แล้ว +8

      അതിന്...?

    • @arrock188
      @arrock188 4 ปีที่แล้ว +36

      മോഹന്‍ലാലും തിലകനും വഴക്ക് ഉണ്ടാക്കുമ്പോള്‍ പൊളിക്കും. (കിരീടം, Sphadikam). ജയറാം-തിലകന്‍ സ്നേഹിക്കുമ്പോഴും.

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 4 ปีที่แล้ว +8

      @@arrock188 നരസിംഹം, ടിപി ബാലഗോപാലൻ, സ്പടികം, നമുക്കുപാർക്കാൻ മുന്തിരി തോപ്പുകൾ.

    • @arrock188
      @arrock188 4 ปีที่แล้ว +4

      @@rendeepradhakrishnan6506
      TP balagopalan Balan K Nair ആണ്‌. തിലകന്‍ ഇല്ലല്ലോ.
      "നമുക്ക് പാര്‍ക്കാന്‍.. "❤️

    • @Devilhunter007
      @Devilhunter007 4 ปีที่แล้ว +1

      @@mollywoodpalace8794 thalakuthy nilku

  • @anandhurajeev8476
    @anandhurajeev8476 4 ปีที่แล้ว +288

    കൈരളിയ്ക്കു വല്യേട്ടൻ എന്ന പോലെ, flowers ന് സ്വന്തം ആണ് ഈ സിനിമ...

    • @sachincalicut6527
      @sachincalicut6527 4 ปีที่แล้ว +20

      ഏഷ്യാനെറ്റിന്റെ ആയിരുന്നു ആദ്യം

    • @vishnugcdlm581
      @vishnugcdlm581 4 ปีที่แล้ว +17

      @@sachincalicut6527 ദൂരദർശനിൽ അല്ലേ ആദ്യം വന്നത്

    • @sachincalicut6527
      @sachincalicut6527 4 ปีที่แล้ว +19

      @@vishnugcdlm581 അതറിയില്ല പ്രൈവറ്റ് ചാനലുകളിൽ ഏഷ്യാനെറ്റിന് ആയിരുന്നു ഈ പടത്തിന്റെ റൈറ്റ്‌സ് ഇപ്പോൾ അവർ ഫ്ളവേഴ്സിന് കൊടുത്തു

    • @AzeezNasri29
      @AzeezNasri29 4 ปีที่แล้ว +6

      Shariyan😃epo vannalum nhan nokum

    • @somisolomon
      @somisolomon 4 ปีที่แล้ว +5

      Satym

  • @youth993
    @youth993 11 หลายเดือนก่อน +5

    അതുല്യനായ കഥാകാരൻ.. ഹാസ്യവും നൻമയും നിറഞ്ഞ സംപുഷ്ടമായ കഥയും തിരക്കഥയും സംഭാഷണവും.... അതുല്യ കഥാകാരനായ ലോഹി സാറിന് ആയിരം പ്രണാമം.... ആത്മാവിന് നിത്യശാന്തി നേരുന്നു...

  • @jjabraham6131
    @jjabraham6131 2 ปีที่แล้ว +11

    2:36:25 അപ്പൻറെ *നിർമ്മല സ്നേഹമറിഞ്ഞ* റോയിച്ചനും ലോഹിതദാസിനും ഒരു നിമിഷം എന്തു പറയണമെന്നറിയാതെ പോയി.
    ഇത് തിലകൻറെ ചിരി വീണ്ടും വീണ്ടും കാണാൻ വേണ്ടി 2:37:44

  • @myfavoritevideosandsongs5192
    @myfavoritevideosandsongs5192 3 ปีที่แล้ว +76

    ejjaathi സിനിമ. സത്യം പറഞ്ഞാൽ അഭിനയം ആണെന്ന് തോന്നില്ല. നമ്മുടെ ചുറ്റുപാടും നടക്കുന്ന ജീവിതങ്ങൾ പോലെ ജീവിച്ചു കാണിച്ചുതന്നു ഇതിലെ കഥാപാത്രങ്ങൾ👌👌👌👌😍😍😍
    ഒരു പുഞ്ചിരി യോടെ അല്ലാതെ സിനിമ ആരും കണ്ടു തീരില്ല

  • @weekendreviews
    @weekendreviews 4 ปีที่แล้ว +23

    90സ് ഇന്റെ നൊസ്റാൾജിയയുമുണ്ട് ഇപ്പഴത്തെ പടങ്ങളുടെ ക്ലാരിറ്റിയുമുണ്ട്. Thanks for the superb print.

  • @ShEbInmathew55
    @ShEbInmathew55 4 ปีที่แล้ว +41

    അകലാതെ അകലുന്നു സ്നേഹാംബരം
    നീ അറിയാതെ പോകുന്നു എന്‍ നൊമ്പരം ❤️

  • @akhiltc4436
    @akhiltc4436 หลายเดือนก่อน +6

    സത്യൻ അന്തിക്കാടിൻ്റെ ഇൻ്റർവ്യൂ കണ്ട് വന്നവർ ലൈക് അടി സംയുക്ത വർമ്മയുടെ ആദ്യത്തെ സിനിമ

  • @lijojose8475
    @lijojose8475 4 ปีที่แล้ว +25

    തിലകൻ ചേട്ടന്റെ അഭിനയം ഒരു രക്ഷയും ഇല്ല ഇനിയും ഇതു പോലെ നല്ല കഥമുല്യമുള്ള സിനിമകൾ ഉണ്ടാകുമോ

    • @SwitzerlandButterfly
      @SwitzerlandButterfly 3 ปีที่แล้ว

      കുറച്ച് കാഴ്ചകൾ ഞാനും ഇട്ടുണ്ട്.....മഞ്ഞ്❄️⛄☃️ ആണ്..താൽപര്യം ഉണ്ടെങ്കിൽ സ്വാഗതം ഉണ്ടേ....

  • @sunishas972
    @sunishas972 3 ปีที่แล้ว +291

    2021 പുതുവർഷത്തിൽ ആരേലും ഈ സിനിമ കാണുന്നുണ്ടോ 😍😍

  • @roymark9017
    @roymark9017 2 ปีที่แล้ว +10

    ജീവിതം സിനിമ ആക്കാം എന്നാൽ സിനിമയെ ജീവിതം ആക്കിയ ഒരേ ഒരു സിനിമ ❤❤

  • @Gkm-
    @Gkm- 4 ปีที่แล้ว +35

    1999 തൃശൂർ പൂരം നടക്കുന്ന സമയം ആണ് ഞാൻ ഈ സിനിമ തീയറ്ററിൽ നിന്ന് കണ്ടെന്ന ഓർമ്മ

  • @Kutteespappapa
    @Kutteespappapa 4 ปีที่แล้ว +35

    Thanks. ചിരിക്കാനും..ചിന്തിപ്പിക്കാനും...കരയിപ്പിക്കാൻ വേണ്ടിയും... ജീവിത മൂല്യങ്ങളെ കോർത്ത് .... ബന്ധങ്ങളെ മനസ്സിൽ ആക്കാനും ഒരു നല്ല സിനിമയെ തന്നതിന്... പ്രിയ..... സത്യൻ... തിലകൻ ചേട്ടൻ... ജയറാം... സംയുക്ത... ലളിത ചേച്ചി........🙏

  • @suhasarangath2966
    @suhasarangath2966 4 ปีที่แล้ว +138

    വല്ലാത്ത ഒരു ഫീൽ ആണ് ഈ പടം. ഒരു നെഗറ്റീവ് പോലും പറയാൻ ഇല്ലാത്ത സിനിമ. കണ്ടത് എത്ര പ്രാവശ്യം ആണെന്ന് എനിക്ക് തന്നെ അറിയില്ല

  • @roshankl1697
    @roshankl1697 2 ปีที่แล้ว +6

    അയാളൊരു ജീവിയാണ് തിലകൻ sir ❤❤❤സത്യൻ sirnte നല്ല സിനിമ 👍👍👍👍

  • @veenaviswambharan7466
    @veenaviswambharan7466 ปีที่แล้ว +3

    Old is gold
    എപ്പോഴെത്തെ സിനിമ ഫാമിലി ആയിട്ട് ഇരുന്ന് കാണാൻ പറ്റത്തില്ല. Full double meaning
    പഴയകല സിനിമ എന്നും ഇഷ്ട്ടം ❤️

  • @magicscreensmedia5438
    @magicscreensmedia5438 4 ปีที่แล้ว +91

    *തിലകൻ സർ - ജയറാമേട്ടൻ Combo* 😍
    *സംയുക്ത വർമ്മ* 💕
    *സത്യൻ അന്തിക്കാടിന്റെ മറ്റൊരു മനോഹര ചിത്രം* 💓

  • @nitheesh863
    @nitheesh863 3 ปีที่แล้ว +22

    35:46 - 36:26 💗
    ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന ഈ സമയത്ത്‌ മാസം അവസാനമാകുമ്പോൾ പെട്ടെന്നൊരു ചിലവ് വന്നാൽ വീട്ടിൽ കൊടുക്കാനോ വണ്ടിയിൽ എണ്ണ അടിക്കാനോ പോലും പൈസ ഇല്ലാതെ വരുമ്പോൾ ചുമ്മാ ഈ ഭാഗമൊന്നു കാണും..പൈസ കിട്ടാനല്ല 😁
    ഈ സീൻ തരുന്ന ഇൻസ്പിറേഷൻ..
    അത് പറഞ്ഞറിയിക്കാൻ പറ്റില്ല 🙌❤️

  • @NIYASA448
    @NIYASA448 4 ปีที่แล้ว +77

    ക്ലൈമാക്സിൽ ലളിത ചേച്ചിയുടെ കിളി പോയി 😂😂. അച്ഛൻ വേഷം ചെയ്യാൻ തിലകനോളം പോന്ന ഒരു നടൻ വേറെ ഉണ്ടോ

  • @chenthilkumar2479
    @chenthilkumar2479 ปีที่แล้ว +10

    I am from tamilnadu, gona watch this move in 15th time.

  • @akshay5672
    @akshay5672 4 ปีที่แล้ว +22

    ഒരുപാട് ഇഷ്ടമുള്ള കുടുംബ ചിത്രം.. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പിറന്ന മറ്റൊരു ചിത്രം..

  • @jestinjoseph8131
    @jestinjoseph8131 4 ปีที่แล้ว +29

    ഇതാണ് മലയാള സിനിമ.. ഒപ്പം ജീവിതവും

  • @deepakm.n7625
    @deepakm.n7625 2 ปีที่แล้ว +7

    2:37:53... ഇത്, തിലകൻ ചേട്ടന് വേണ്ടി ലോഹി സാർ വഴി കാലം കാത്തുവെച്ച ഡയലോഗ്... 👏👏👏👏👏👏👌👌👌👌👌👌👌

  • @supernoahsark1
    @supernoahsark1 ปีที่แล้ว +33

    2:37:37- one of the greatest scenes in Malayalam cinema and the dialogue about nadan vs naayakan is beautiful

  • @M4Mollywood
    @M4Mollywood 4 ปีที่แล้ว +32

    സിനിമയുടെ ഗതിയെ തന്നെ മുന്നോട്ടു കൊണ്ടുപോകുന്ന റോയിയുടയും ഭാവനയുടെയും പ്രണയം ഒരു പാട്ടിലൂടെ പ്രേക്ഷകർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കാൻ സത്യൻ അന്തിക്കാടിന് കഴിഞ്ഞു. ഭാവനയോട് ഉള്ള റോയിയുടെ പ്രണയത്തിൻറെ തീവ്രത കാണിക്കാൻ ഒരു ക്ലോസ് ഷോട്ട് ആണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. 1:07:04 വളരെ ചുരുങ്ങിയ സമയം കൊണ്ട് അ പ്രണയം എസ്റ്റാബ്ലിഷ് ചെയ്തെടുക്കുക എന്ന് പറയുന്നത് വളരെ ബ്രില്ലയൻറ് ആയ ഒരു സംവിധായകനും മാത്രം സാധിക്കുന്ന കാര്യമാണ്. 👏
    സത്യൻ അന്തിക്കാട് സിനിമയിലെ പ്രണയത്തെ കുറിച്ച് ഒരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് കാണാൻ താല്പര്യം ഉള്ളവർ ചാനൽ നോക്കുക 🙏☺️

  • @rohanthomascherian7678
    @rohanthomascherian7678 4 ปีที่แล้ว +18

    സൂപ്പർ പടം HD Quality Full length... ജയറാമേട്ട നിങ്ങൾ ഒരു സംഭവം തന്നെ.. മുത്താണ് ഏട്ടൻ

    • @SwitzerlandButterfly
      @SwitzerlandButterfly 3 ปีที่แล้ว +1

      കുറച്ച് കാഴ്ചകൾ ഞാനും ഇട്ടുണ്ട്.....മഞ്ഞ്❄️⛄☃️ ആണ്..താൽപര്യം ഉണ്ടെങ്കിൽ സ്വാഗതം ഉണ്ടേ....

  • @OrganicFarmingIndia
    @OrganicFarmingIndia 3 ปีที่แล้ว +240

    പിന്‍ നിലാവ് , മീനത്തില്‍ താലികെട്ട് , വീണ്ടും ചില വീട്ടു കാര്യങ്ങള്‍ - ഒരേ പ്ലോട്റ്റ് ആണ്, എങ്കിലും ഈ സിനിമ ആണ് ഏറ്റവും മനോഹരം

    • @nithingeorge2677
      @nithingeorge2677 3 ปีที่แล้ว +3

      ആ platform ഒന്ന് പറഞ്ഞെ

    • @rogue991
      @rogue991 3 ปีที่แล้ว +8

      Meenathil Thalikaeetu comedy nice aanu.. also thilakan chettan jagathy chettan combo

    • @OrganicFarmingIndia
      @OrganicFarmingIndia 3 ปีที่แล้ว +7

      @@nithingeorge2677 മു/മടിയനായ പുത്രനെ നേർവഴിക്ക് നടത്തുന്ന പിതാക്കന്മാർ

    • @OrganicFarmingIndia
      @OrganicFarmingIndia 3 ปีที่แล้ว +3

      @@rogue991 എല്ലാം നല്ല സിനിമകൾ, എനിക്ക് കൂടുതൽ ഇഷ്ട്ടം വീ ചി വീ ആണ്

    • @സൂത്രധാരൻ-ഴ5ജ
      @സൂത്രധാരൻ-ഴ5ജ 3 ปีที่แล้ว +6

      @@OrganicFarmingIndia വീ ചി വീ ആരാ നടൻ ചിരൻ ജീവിയാണോ 😆😆

  • @abhimanyuani8221
    @abhimanyuani8221 ปีที่แล้ว +3

    ഒരു സമയത്തു ഏഷ്യാനെറ്റ്‌ ടീവി ആയിരുന്നു ഈ സിനിമയുടെ സംപ്രേഷണം അവകാശം സ്വന്തം മാക്കിയത് ഇപ്പോൾ ഫ്ലവഴ്‌സ് ടിവിയുടെ കയ്യിൽ ആണ് മാസത്തിൽ ആണ് സംപ്രേഷണം ചെയ്യുക നല്ല സിനിമ ചെറുപ്പത്തിൽ എല്ലാം ഞായാറചയിലും ഏഷ്യാനെറ്റിൽ ഉച്ചസമയങ്ങളിൽ കാണുന്ന സിനിമ ആയിരുന്നു ഇതു 😍😍😍😍😍😍

  • @sriganeshbalasubramanian1506
    @sriganeshbalasubramanian1506 4 ปีที่แล้ว +31

    Super movie. Samyuktha excellent ♥️♥️♥️ Jayaram,Thilakan excellent performance

  • @jinujosepoul7667
    @jinujosepoul7667 3 ปีที่แล้ว +20

    പപ്പൂനെ ഒത്തിരി ഇഷ്ടമായി .എന്തൊരു ഡയലോഗടിയാണ് ദൈവമേ 😃😃😃😃😃😃😃😃😜😜😜😜

  • @aravind3209
    @aravind3209 3 ปีที่แล้ว +67

    എന്റെ തിലകൻ ചേട്ടനെ പോലെ ഒരു നടൻ ഇനി മലയാള സിനിമയിൽ ഉണ്ടാകുമോ 😭😭😭🌹🌹🌹

    • @rclalkumar6177
      @rclalkumar6177 2 ปีที่แล้ว +2

      ജയറാം ഇല്ലെങ്കിലും വീണ്ടും ചില വീട്ടുകാര്യങ്ങൾ എടുക്കാം പക്ഷേ ഈ ചിത്രത്തിൽ തിലകൻ ഇല്ലെങ്കിൽ ഈ പടത്തിന് ഒരു ജീവൻ ഇല്ലാത്തത് പോലെയാണ്

  • @AneeshAkampadam5021
    @AneeshAkampadam5021 2 ปีที่แล้ว +1

    എന്തൊരു ഹൃദയസ്പർശിയായ സിനിമയാണിത്..... എത്ര തവണ കണ്ടു എന്നറിയില്ല,വല്ലാത്തൊരു എഴുത്ത്... ലോഹി സർ.. സത്യൻ അന്തിക്കാട് സർ ♥️♥️♥️♥️

  • @LKN91
    @LKN91 4 ปีที่แล้ว +14

    Almost 6 or 7 times I watched this movies low quality print in TH-cam... now i'm going to brock that record with this 4k.. always a sathyan anthikad movies n legendary AK Lohithadas🙏🙏🙏

  • @jojomjoseph1
    @jojomjoseph1 4 ปีที่แล้ว +14

    *ഈ സിനിമക്ക് വാട്ടർമാർക്ക് ലോഗോ ചെയ്തിരിക്കുന്നത് കറക്റ്റ് ആണ്, താങ്ക്സ് brothers മൂവി അപ്‌ലോഡ് ചെയ്തതിനു 🥰🥰*

  • @robinson1547
    @robinson1547 4 ปีที่แล้ว +20

    എന്ത് രസമാണ് ഈ സിനിമയിങ്ങനെ കണ്ടിരിക്കാൻ ❤
    തിലകൻ സർ
    എന്ത് വാക്ക് പറഞ്ഞാണ് പുകഴ്ത്താൻ കഴിയുക 🙏

  • @sarath8765
    @sarath8765 6 หลายเดือนก่อน +1

    "കലയോടു സൗഹ്രദത്ത്യം ഉണ്ടെകിലെ മുനുഷ്യനാകു തീവ്രമായ മനുഷ്യത്ത്വം ഉണ്ടെകിലോ...... കലാകരനായി "....ലോഹിതദാസ്

  • @mirashbasheer
    @mirashbasheer ปีที่แล้ว +4

    ഈ പടത്തിന്റെ ഓരോ frame, casting, story line, dialogues all together amazing script too

  • @vipins7393
    @vipins7393 4 ปีที่แล้ว +44

    KPAC ലളിത ചേച്ചി 😍👌
    ഏത് കഥാപാത്രമായാലും അഭിനയിച്ചു ജീവിക്കും ❤️

  • @ragilk.r809
    @ragilk.r809 4 ปีที่แล้ว +48

    ഏറ്റവും പ്രിയപ്പെട്ട പടം❤️..എടുത്തു കളാഞെക്കരുത് copyright എന്നും പറഞ്ഞു..

    • @adharsh_praveen
      @adharsh_praveen 4 ปีที่แล้ว +1

      പ്രൊഡ്യൂസർ അപ്ലോഡ് ചെയ്തതാണ്

    • @Harikrishnan-bi4ym
      @Harikrishnan-bi4ym 4 ปีที่แล้ว +1

      Ith evarude padam aanu
      Athin aghane copyright varum

    • @ragilk.r809
      @ragilk.r809 4 ปีที่แล้ว

      @@adharsh_praveen ok...എനിക് അറിയില്ലായിരുന്നു..👍

  • @abhinraglr8046
    @abhinraglr8046 3 ปีที่แล้ว +9

    ജയറമേട്ടന്റെ പഴയ സിനിമകൾ തപ്പി ഇറഗിയ കൂട്ടത്തിൽ ഇവിടെ വന്നു. കിടു മൂവി എല്ലാരും കിടിലൻ അഭിനയം❤️👍.

  • @mobinprasad2383
    @mobinprasad2383 4 ปีที่แล้ว +59

    "ഇപ്പഴാടാ നീയൊരു നായകനായത് ."
    ''പക്ഷെ നല്ല നടൻ ഇപ്പോഴും അപ്പൻ തന്നെയാ. ''
    ''''''''''രോമാഞ്ചം ''''''''''

  • @mammukafanboy2592
    @mammukafanboy2592 4 ปีที่แล้ว +20

    എന്റമ്മോ ന്തോ സ്റ്റോറി.. എന്തോ മേക്കിങ്..... എജ്ജാതി ഇഷ്ടപെട്ട പടം

  • @pengraphics4036
    @pengraphics4036 10 หลายเดือนก่อน +1

    ഈ സിനിമ ഞാൻ ഒരു 50 തവണയിൽ കൂടുതൽ കണ്ടിട്ടുണ്ട്.. ഇതിലെ കാസ്റ്റിംഗ് ന്റമ്മോ പറയാതെ വയ്യ... സൂപ്പർ ❤️🥰 തിലകൻ kpsc ലളിത. എല്ലാം സൂപ്പർ.. ക്ലൈമാക്സ്‌ ഗംഭീരം ❤️❤️🥰🥰

  • @abhirajvj5454
    @abhirajvj5454 ปีที่แล้ว +1

    ഇന്നത്തെ കാലത്ത് പുതിയ സിനിമകൾ ഒക്കെ ഒരു വട്ടം തന്നെ കാണുമ്പോൾ മടുക്കും, അപ്പോഴാണ് എത്ര വട്ടം കണ്ടാലും മടുപ്പു വരാത്ത പഴയ സിനിമകളുടെ ഒക്കെ റേഞ്ച് മനസിലാവുന്നത് 💎😍

  • @dhaneesh328
    @dhaneesh328 4 ปีที่แล้ว +177

    ഇനി ഒരു ജൻമം കൂടി പിറവി കൊള്ളുമോ....തിലകൻ ചേട്ടായീ......
    എന്റെ കണ്ണു നിറയുന്നു........ ഇത് എഴുതുമ്പോൾ....

    • @hippofox8374
      @hippofox8374 4 ปีที่แล้ว +5

      i also like thilakan .... kalaabh. mani etc.

    • @aravind3209
      @aravind3209 3 ปีที่แล้ว +3

      😭😭😭😭😭

    • @amalmohandas.t3838
      @amalmohandas.t3838 3 ปีที่แล้ว +1

      😔

    • @rishiraj2005
      @rishiraj2005 2 ปีที่แล้ว +1

      ലളിത അമ്മയുടെ വിയോഗം എൻ്റെ ഹൃദയം തകർക്കുന്ന 😭💕💕💕

  • @shuthiranr4716
    @shuthiranr4716 4 ปีที่แล้ว +27

    എന്ത് പടമണ് ഞാൻ ഞാൻ പല തവണ കരഞ്ഞും ക്ലൈമാക്സ് തകർപ്പൻ

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 4 ปีที่แล้ว +16

    എത്ര തവണ കണ്ടാലും മടുക്കാത്ത സിനിമ.

  • @anandhumadhanan8650
    @anandhumadhanan8650 3 ปีที่แล้ว +15

    2:37:54 ഈ ഡയലോഗ് ഇങ്ങേർക്ക് വേണ്ടി അല്ലാതെ വേറെ ആർക്ക് വേണ്ടി എഴുത്തും.🤩
    തിലകൻ സാർ ♥️🙌

  • @sunsetview500
    @sunsetview500 4 ปีที่แล้ว +18

    1999 ൽ ഇറങ്ങിയത് ഫ്രണ്ട്സിലെ അരവിന്ദന്റെ കഥാപാത്രം പോലെ തന്നെ രൂപം👍

  • @sadiquesadi5349
    @sadiquesadi5349 3 หลายเดือนก่อน +1

    One മണി show ക്ലൈമാക്സ്‌ കണ്ടപ്പോൾ ഒരു പുതി ഈ മൂവി യിലെ ക്ലൈമാക്സ്‌ കാണാൻ കണ്ടു 👍 ഒരുപാട് തവണ ഈ മൂവി കണ്ടിട്ടുണ്ട് ❤❤

  • @sourav6243
    @sourav6243 3 ปีที่แล้ว +14

    സംയുക്ത ചേച്ചി-ജയറാം ചേട്ടൻ❤❤❤

  • @salahudheenp9917
    @salahudheenp9917 4 ปีที่แล้ว +140

    നിനക്ക് പണിയാൻ അറിയോ? ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ഫസ്റ്റ് ക്ലാസ്സിൽ പാസായിട്ടുണ്ട്, ആഹാ എന്നത് ചുരുട്ടി കോണകം എടുത്തോ..😂😂😂

    • @enriqueshimjo
      @enriqueshimjo 4 ปีที่แล้ว +8

      Athu namuku kari oil techu karupichu edukkam .. aa kurachu kari oil eduthu Ninte pettayil techo athum Nannayi karukkum ..Pappu amazing counters 😹😹

    • @vipin0477
      @vipin0477 3 ปีที่แล้ว +2

      😂😂😂😂🤣

    • @ആട്തോമ-ബ2ങ
      @ആട്തോമ-ബ2ങ 3 ปีที่แล้ว +1

      😃😂 പപ്പു ചേട്ടന്‍ Thugs

  • @shamnazaara5614
    @shamnazaara5614 7 หลายเดือนก่อน +1

    പടം പൊളി.ലോഹിസാരിന്റെ ഒറ്റ ഡയലോഗിലാന്ന് റോയ് നന്നായത്. എനിക്കും നന്നാവാൻ ഇതേ ഡയലോഗ് വേണ്ടിവന്നു❤🎉

  • @haridasa8765
    @haridasa8765 ปีที่แล้ว +11

    ഈ സിനിമ 2023 ൽ കണ്ടവരുണ്ടോ ? ഉണ്ടെങ്കിൽ like അടിക്കുക.

  • @roopeshvaranad9676
    @roopeshvaranad9676 4 ปีที่แล้ว +16

    ലോഹിതദാസ് പകരംവയ്ക്കാൻ പറ്റാത്ത പ്രതിഭ 🙏🙏🙏🙏🙏

  • @jayakumarputhiyathu5178
    @jayakumarputhiyathu5178 3 ปีที่แล้ว +19

    A great theme inside this picture for younger generation, but especially students, but they do not want see this picture,
    Jayaram is real superstar, but Thilakan ,even though only in memory is the ,real actor.

  • @shihabmedia
    @shihabmedia 3 ปีที่แล้ว +13

    2000നു മുമ്പുള്ള മലയാള പടങ്ങൾ ഒരു പ്രത്യേക ഫീലാ.... നൊസ്റ്റാൾജിയ 😥..
    ശക്തമായ തിരക്കഥ..
    നെഞ്ചിലേക്കിറങ്ങി ചെല്ലുന്ന സംഗീതം..

  • @ipviner8077
    @ipviner8077 ปีที่แล้ว +5

    എജ്ജാതി പടം ✨️🥰❤️
    അപ്പനും അമ്മച്ചിയും റോയിയും ❣️

  • @NITHINPREM
    @NITHINPREM 4 ปีที่แล้ว +29

    *അവസാനം അത് സംഭവിച്ചു.. ഒരുപാട് ഒരുപാട് നന്ദി S Cube Films 🙏♥️🙏*

  • @pubgizzugaming4081
    @pubgizzugaming4081 3 ปีที่แล้ว +7

    എനിക്കിഷ്ട്ടപ്പെട്ട 5 സിനിമയിൽ
    ഒരു സ്ഥാനമുള്ള സിനിമ🥰🥰✌✌👌👌👌

  • @thanusworld3915
    @thanusworld3915 ปีที่แล้ว +3

    ഇപ്പോഴത്തെ ജയറാമിന് എന്താണ് പറ്റിയത്..
    എത്ര കണ്ടാലും മതി വരാത്ത എത്ര എത്ര പടങ്ങൾ ചെയ്ത ആളാണ്

  • @annaj577
    @annaj577 2 ปีที่แล้ว +5

    നല്ല നടൻ ഇപ്പോഴും തിലകൻ തന്നെ ❤️

  • @shafeekbk
    @shafeekbk 4 ปีที่แล้ว +90

    ഒടുവിൽ ഒരു നല്ല പ്രിൻറ് എത്തി..
    താങ്ക്‌സ് s cube

    • @me-pb2et
      @me-pb2et 4 ปีที่แล้ว

      ദയിര്യം ഉണ്ടകിൽ എന്റെ ചാനൽ subscribe ചെയ്തു ബെൽ ബട്ടൻ on ആക്കി ഒരു ലൈകും തന്നു പോ 😠😠😠😠😠😠
      പ്ലസ്സ് 😂😂😂 ചുമ്മാ
      ചതിക്കരുത് 😭......

    • @shafionathookil3988
      @shafionathookil3988 4 ปีที่แล้ว +1

      👌correct

  • @subhash0037
    @subhash0037 4 ปีที่แล้ว +9

    ഒരുപാട് നന്ദി 🙏എത്ര കാലം കാത്തിരുനെന്നോ ഈ സിനിമ ഒന്ന് കാണാൻ

  • @anu-jn3uv
    @anu-jn3uv 8 หลายเดือนก่อน +3

    Jayarametttante old movies🥺👏👏💯 oru rekshayum illa.onnin onn mecham🔥thilakan acting🔥 ethiraalikal illatha oru actor