Karnataka Sangeetha Paadam 3 | Karnataka Sangeetham Malayalam 2018 | Classical Music For Studying

แชร์
ฝัง
  • เผยแพร่เมื่อ 9 มี.ค. 2018
  • കർണ്ണാടക സംഗീത പാഠം | Musical Video
    Guru : Annamanada BabuRaj
    Students
    Hindu Devotional Songs Malayalam 2018 #hindudevotionalsongsmalayalam
    #devotionalmalayalamhindusongs
    #malayalamdevotionalsongshindu
    #hindudevotionalsongs
    #devotionalsongsmalayalamkrishna
    #ayyappadevotionalsongsmalayalam
    #shivadevotionalsongsmalayalam
    #hindusongs
    #malayalamdevotionalvideosongs
    #kjyesudasdevotionalsongsmalayalam
    #devotionalsongs
    #devotionalsongsmalayalam Welcome to Music Shack Hindu Devotional Songs Malayalam You Tube Channel
    Music Shack Entertainments is the leading player in the Indian Music industry
    office @ Dubai Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Music Shack Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/G8MDEmoGJwh...
    Website : www.movieworldentertainments.com
    Get More Movies - Subscribe - / hindudevotionalsong
    Get More Movies - Facebook - / hindusongsmalayalam
    #ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #MusicShackHinduDevotionalSongs #Hindudevotionalsongsmalayalam #hindu #devotional #songs #malayalam #malayalamhindudevotionalsongs
    #shivadevotionalsongsmalayalam #ayyappadevotionalsongsmalayalam #devotionalsongsmalayalamkrishna #malayalamdevotionalsongshindu
    #malayalamdevotionalvideosongs #ganapathisongs #krishnasong #ayyappaswamysongs
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MUSIC SHACK and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MUSIC SHACK.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MUSIC SHACK.
    Those who wish to post any audio video content , licensed to MUSIC SHACK, in their TH-cam Channels/ Social Media sites must contact MUSIC SHACK over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MUSIC SHACK must contain the link to MUSIC SHACK TH-cam Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
  • เพลง

ความคิดเห็น • 139

  • @krishnav8104
    @krishnav8104 3 ปีที่แล้ว +106

    ഈ ക്ലാസ്സ്‌ ഇഷ്ടപ്പെടുന്നവർ അടി ലൈക്‌

  • @aseeskca9419
    @aseeskca9419 5 ปีที่แล้ว +42

    സാറേ എനിക്ക് സംഗീതത്തെപറ്റി ഒന്നും അറിയില്ല. എന്നാലും സാറിന്റെ കഴിഞ്ഞ രണ്ടു വിഡിയോയും കണ്ടിരുന്നു. സാർ പഠിപ്പിക്കുന്നത് കാണാൻ നല്ല ചന്തമുണ്ട്. അതാ അറിയില്ലെങ്കിലും ഫുൾ ഇരുന്ന് കാണുന്നത്. സൂപ്പർ

  • @jayaprasad4899
    @jayaprasad4899 4 ปีที่แล้ว +43

    വളരെ നല്ല ക്ലാസ്... ഇത്രയും ഭംഗിയായി ആരും ഇതുവരെ പറഞ്ഞ് തന്നിട്ടില്ല....
    ഞാൻ കേട്ട് പഠിക്കുന്നുണ്ട്.
    സാറിന്റെ അനുഗ്രഹം വേണം. കാൽ തൊട്ട് വന്ദിക്കുന്നു...🙏

  • @SureshKumar-op3gu
    @SureshKumar-op3gu 3 ปีที่แล้ว +19

    ഞാൻ സംഗീത ക്ലാസിനു പോകുന്നുണ്ട് പക്ഷേ സാറിന്റെ ക്ലാസ്സ് കാണുമ്പോൾ നല്ലപോലെ മനസിലാക്കാൻ സാധിക്കുന്നു നേരിൽ കണ്ടു നന്ദി പറയണമെന്നുണ്ട്

  • @KumariSasidharan720
    @KumariSasidharan720 17 วันที่ผ่านมา

    🙏🏻 നല്ല ക്ലാസ്സ് ഞാൻ കേൾക്കാറുണ്ട് 🙏🏻

  • @prakashkmarpm6289
    @prakashkmarpm6289 4 ปีที่แล้ว +23

    സാറേ മുഴുവൻ പാoങ്ങളും ഞങ്ങളേ പഠിപ്പിക്കണെ
    നന്ദി ഒരായിരം

  • @praveenradhakrishnan1384
    @praveenradhakrishnan1384 5 ปีที่แล้ว +62

    മൂന്നു ഭാഗങ്ങൾ കഴിഞ്ഞു... പ്രാക്ടീസ് നടക്കുന്നുണ്ട്... ജീവിതത്തിൽ ഒരിക്കലെങ്കിലും സാറിനെ നേരിട്ടു കാണാൻ കഴിയണേ എന്ന് പ്രാർത്ഥിക്കുന്നു

    • @darkgameryt8078
      @darkgameryt8078 3 ปีที่แล้ว

      @

    • @sudharmmakg3245
      @sudharmmakg3245 ปีที่แล้ว

      @@darkgameryt8078
      M

    • @priyadarshanvettikavala4684
      @priyadarshanvettikavala4684 ปีที่แล้ว

      🙏🙏🙏

    • @rameshvvtheater4031
      @rameshvvtheater4031 6 หลายเดือนก่อน

      😊😊😊​@@priyadarshanvettikavala4684

    • @nitch7391
      @nitch7391 หลายเดือนก่อน

      Njangal pandu ennum kaaanarund aal njangalude anamanada aduth aanu sthalam ❤️‍🩹 pinne edaku paatu padipikan varaarund bro 😊

  • @sossammamathew8722
    @sossammamathew8722 4 ปีที่แล้ว +9

    Namasthe . sir valare prayojanakaram. Namasthe. Namasthe.

  • @girijaa7762
    @girijaa7762 ปีที่แล้ว +3

    വളരെ നല്ല ക്ലാസ്സ്‌
    നന്ദി സർ 🙏

  • @mukeshmangad153
    @mukeshmangad153 4 ปีที่แล้ว +15

    വളരെ നന്നായിട്ടുണ്ട്.. നന്ദി മാഷേ

  • @mridulakalathil6518
    @mridulakalathil6518 ปีที่แล้ว +3

    വളരെ നല്ല ക്ലാസ്സ് . ഒപ്പം പാടി പഠിക്കുന്നുണ്ട്. നന്ദി സാർ

  • @amaladev9983
    @amaladev9983 5 ปีที่แล้ว +7

    Orupad nanny ude sir

  • @geethakr2156
    @geethakr2156 6 หลายเดือนก่อน

    ഞാൻ സാറിന്റെ ക്‌ളാസിൽ ജോയിൻ ചെയ്തിട്ട് 3 വർഷം കഴിഞ്ഞു. ഇടക്ക് അല്പം ബ്രേക്ക്‌ ആയിപ്പോയി. സാറിന്റെ നല്ല ക്ലാസ് ആണ്. എനിക്ക് സംഗീതം ജീവൻ ആണ്. നന്ദി സർ 🙏🙏🙏🙏

  • @soudamanisoudamanicn2670
    @soudamanisoudamanicn2670 5 หลายเดือนก่อน

    വളരെ നല്ല ക്ലാസ്സ്‌ thank you sir

  • @a.p.harikumar4313
    @a.p.harikumar4313 3 ปีที่แล้ว +1

    നമസ്തേജീ....

  • @sarithak9341
    @sarithak9341 ปีที่แล้ว +1

    🙏

  • @mridulakalathil6518
    @mridulakalathil6518 ปีที่แล้ว

    Thank you Sir

  • @priyamoljoseph7271
    @priyamoljoseph7271 2 ปีที่แล้ว +3

    സംഗീതം ജീവനാണ്... ഒന്നും അറിയില്ല but സാറിന്റെ ക്ലാസ്സ്‌ നന്നായി മനസ്സിലാകുന്നുണ്ട്

  • @mydreams3987
    @mydreams3987 3 ปีที่แล้ว +3

    Saritta anugraham vanam sarintta class njan kanarund praktise chayarumund thankyou sir aniyum videos edanam sir

  • @kamalammalv7006
    @kamalammalv7006 ปีที่แล้ว +1

    Great

  • @seethalakshmi2330
    @seethalakshmi2330 9 หลายเดือนก่อน

    വളരെ അധികം ഇഷ്ടപ്പെട്ടു നന്നായി പറഞ്ഞു തരുന്നുണ്ട് sir 🙏🙏❤

  • @pankajamjayagopalan655
    @pankajamjayagopalan655 2 ปีที่แล้ว +3

    വളരെ മനോഹരം 👌

  • @mallikad9402
    @mallikad9402 ปีที่แล้ว +3

    Hare Krishna sir nalla class very.very nice classes 🙏🙏🙏🙏🙏

  • @lesliecv4213
    @lesliecv4213 3 ปีที่แล้ว +5

    Super class sir

  • @greeshmaaroor5935
    @greeshmaaroor5935 3 ปีที่แล้ว +4

    Thanks sir you are great

  • @aswathy6119
    @aswathy6119 2 ปีที่แล้ว +3

    I don't know even the abc of karnatic music.But Iam practising the classes.Even after 3 classes I find some ease in singing songs.

  • @neenuneenu4843
    @neenuneenu4843 3 ปีที่แล้ว +4

    Thank-you so much sir

  • @cjohn2277
    @cjohn2277 8 หลายเดือนก่อน

    🙏🌹❤️

  • @subhramanianp7843
    @subhramanianp7843 5 ปีที่แล้ว +15

    Orupaad nanni und sir... end vare videos upload chayyane

  • @shibinbabushibinbabu21
    @shibinbabushibinbabu21 5 ปีที่แล้ว +15

    Thank you so much sir enikk complete cheyyan kazhiyathe poyath pakarnnu nalkunnathin

  • @KUNHIMON.
    @KUNHIMON. 3 ปีที่แล้ว +7

    Super sir

  • @chandinikk8457
    @chandinikk8457 ปีที่แล้ว +1

    വളരെ വ്യക്തമായി സാർ പറഞ്ഞു തരുന്നു. നല്ല താത്പര്യത്തോടെ പഠിക്കാൻ തോന്നുന്നുണ്ട്. Thank you sir 🙏🏾🙏🏾🙏🏾

  • @sheelasthanima330
    @sheelasthanima330 2 ปีที่แล้ว +1

    വളരെ നല്ല ക്ലാസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @chinjuchinju299
    @chinjuchinju299 4 หลายเดือนก่อน

    നല്ല ക്ലാസ്സാണ് ഞാൻ പ്രാക്ടീസ് ചെയ്യുന്നുണ്ട് thanks സാർ

  • @sandhyakrishna3711
    @sandhyakrishna3711 2 ปีที่แล้ว +1

    🙏🏻

  • @abhilash9034
    @abhilash9034 4 ปีที่แล้ว +5

    Thanku Sir🙏

  • @jinshaskyline2735
    @jinshaskyline2735 3 ปีที่แล้ว +1

    Sir inte class super aanu njan padikkunnund

  • @rakhipradeep7312
    @rakhipradeep7312 3 ปีที่แล้ว +3

    🙏thank you sir

  • @wigsthrissur
    @wigsthrissur 11 หลายเดือนก่อน

    👌

  • @happycouples4691
    @happycouples4691 4 ปีที่แล้ว +5

    Goood

  • @thilakant01
    @thilakant01 5 ปีที่แล้ว +10

    Sir Thanks for uploading

  • @a.p.harikumar4313
    @a.p.harikumar4313 3 ปีที่แล้ว +1

    നമസ്തെജീ

  • @newthoughts3048
    @newthoughts3048 4 ปีที่แล้ว +8

    7:28 , 13:18 , 15:52 , 17:16

  • @manjushabiju7725
    @manjushabiju7725 5 ปีที่แล้ว +7

    Recommended for all my face book, whatsapp friends..................

    • @sandhyasadhashivan8599
      @sandhyasadhashivan8599 5 ปีที่แล้ว +2

      Hi

    • @ashwaninagpal8446
      @ashwaninagpal8446 4 ปีที่แล้ว +1

      Sir.I joined your class today.I will meet you some day for Gurudakshina.So comfortable and smooth learning.Namaskarm.

  • @rakhi0013
    @rakhi0013 2 ปีที่แล้ว +1

    Thank you sir, l am listening your teaching and trying to studying... Please bless me sir..🙏🙏

  • @rinisudheesh5091
    @rinisudheesh5091 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്‌ ആണ് സർ 🙏🙏🙏🙏

  • @harilalmg5957
    @harilalmg5957 3 ปีที่แล้ว +13

    മാഷേ വർണ്ണം കീർത്തനം എന്നിവ കൂടി ഉൾപ്പടുത്തിക്കൂടെ

    • @sulochanar9008
      @sulochanar9008 2 ปีที่แล้ว

      Sir, അങ്ങേക്ക് ആയിരം പ്രണാമം. വളരെ വളരെ ആഗ്രെഹിച്ചായിരുന്ന കാര്യം എല്ലാർക്കും മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ ഒരു ക്ലാസ്സ്‌. അനുഗ്രഹവും ദീർഘായുസ്സും ഈശ്വര tharatte

  • @sheemarakesh387
    @sheemarakesh387 3 ปีที่แล้ว +2

    Super Class sir

  • @aswanidharan7558
    @aswanidharan7558 ปีที่แล้ว

    Thank you sir njanum padichu thudagi

  • @willsonpp4493
    @willsonpp4493 ปีที่แล้ว

    Namaskkarm

  • @razakkarivellur6756
    @razakkarivellur6756 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്‌ Thank u sir,

  • @bijuponnarambil4663
    @bijuponnarambil4663 3 ปีที่แล้ว

    Thanks

  • @chandrikanair5299
    @chandrikanair5299 5 ปีที่แล้ว +5

    Thanks a lot for iploading the classes

  • @padmavathypk8900
    @padmavathypk8900 3 ปีที่แล้ว

    സർ, ഞാൻ സെർവിസിൽ നിന്നും വിരമിച്ച വ്യക്തി യാണ് ഇപ്പോൾ സിറിന്റെ സ്റ്റുഡന്റ് ആണ് വർണം വളരെ പ്രയാസം ഉണ്ട് നന്നായി ശ്രമിക്കുന്നുണ്ട്

  • @sumithamk6037
    @sumithamk6037 ปีที่แล้ว

    Practising every day. Thank you so much sir for your great efforts 🙏🙏

  • @shobhasathyan5479
    @shobhasathyan5479 ปีที่แล้ว

    Thank you.... Sir

  • @minukarunakaran7894
    @minukarunakaran7894 ปีที่แล้ว

    🌺വന്ദനം 🙏

  • @twinswings7875
    @twinswings7875 4 ปีที่แล้ว +3

    Thanku sir

  • @rekhasuresh7632
    @rekhasuresh7632 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏

  • @nishakk1879
    @nishakk1879 ปีที่แล้ว

    Good class Thanks

  • @jeevajohn9911
    @jeevajohn9911 ปีที่แล้ว

    Thank you sir 🙏

  • @user-qo9sp5pv1e
    @user-qo9sp5pv1e 3 หลายเดือนก่อน

    നല്ല ക്ലാസ്സ്‌ ആണ് സർ. ഞാൻ ഒപ്പം പാടി പഠിക്കാൻ ശ്രമിക്കുന്നു. അനുഗ്രഹിക്കണം സർ.

  • @jasminkp631
    @jasminkp631 11 หลายเดือนก่อน +1

    7:30
    13:53
    15:55
    17:21

  • @ajithakalarikandi886
    @ajithakalarikandi886 5 ปีที่แล้ว +4

    Sir,I like very much,very useful to me

  • @rajendrakumarkrishnapilai3969
    @rajendrakumarkrishnapilai3969 2 ปีที่แล้ว

    Sir, Thanks to your blessings, I am completing lesson 3. Pranam

  • @joythirumala9014
    @joythirumala9014 5 ปีที่แล้ว +2

    വളരെ മനേഓഹരം

  • @lesliecv4213
    @lesliecv4213 3 ปีที่แล้ว +1

    🙏🙏🙏

  • @kailas8082
    @kailas8082 5 ปีที่แล้ว +2

    thank yu sir

  • @ancyjohn9317
    @ancyjohn9317 11 หลายเดือนก่อน

    Super.. Sir

  • @rajeevkr8336
    @rajeevkr8336 3 ปีที่แล้ว +2

    ❤️

  • @jabir.ppadincharayil8654
    @jabir.ppadincharayil8654 5 ปีที่แล้ว +2

    Thanks for uploding

  • @sibikurian1164
    @sibikurian1164 5 ปีที่แล้ว +2

    very good ,Sir

  • @777learninghubspokenenglishiel
    @777learninghubspokenenglishiel 5 ปีที่แล้ว +4

    Super......... Sir

  • @hannahmariajoseph3704
    @hannahmariajoseph3704 2 ปีที่แล้ว +1

    Thankyou so much sir. Very helpful 😍❤️

  • @sindubai7481
    @sindubai7481 ปีที่แล้ว

    🙏🙏🙏🙏🙏

  • @silentkiller-cd2pw
    @silentkiller-cd2pw 4 ปีที่แล้ว +1

    Super

  • @AnilDamodar
    @AnilDamodar 2 ปีที่แล้ว +1

    ,,🥰🥰🥰🥰

  • @archana6615
    @archana6615 7 หลายเดือนก่อน

    7:25

  • @aharyaschoolofdancepreform7711
    @aharyaschoolofdancepreform7711 6 ปีที่แล้ว +5

    good one

  • @jishasunil5556
    @jishasunil5556 ปีที่แล้ว

    👍👍🌹🌹🇮🇳🇮🇳

  • @asokv9916
    @asokv9916 2 ปีที่แล้ว

    🙏🙏🙏sir

  • @logictechbysijo6461
    @logictechbysijo6461 ปีที่แล้ว

    Usefull😍

  • @archana6615
    @archana6615 7 หลายเดือนก่อน

    13:10

  • @paulthomas6420
    @paulthomas6420 5 ปีที่แล้ว +3

    mashe,,,,good

  • @jupitertalks
    @jupitertalks 3 ปีที่แล้ว +4

    Sir ഇതല്ലേ പാഠം 2

  • @ahalyar5365
    @ahalyar5365 2 ปีที่แล้ว +1

    9:36

  • @sajithagirish4673
    @sajithagirish4673 3 ปีที่แล้ว +1

    Namaskaram sir, njan sangeetha class practice cheythu thudangi.. valekkalathe aagrahamayirunnu. Athu sadhichu

  • @amminiammal4515
    @amminiammal4515 ปีที่แล้ว

    Sirnte student ayi jnan anugrahikkanam. Namaskaram sir

  • @greeshmamani5105
    @greeshmamani5105 5 ปีที่แล้ว +2

    Mashe.. good ...

  • @sreekuttankuttan5681
    @sreekuttankuttan5681 4 ปีที่แล้ว +3

    Namaskaram.🙏 moonnuclassum serikkum practice cheyyunnu
    Nerittu class kittiyirunnenkil ennu orupadu agrahichupokunnu .engane enkum class attend cheyyan kazhiyunnathil orupadu nandhi ariyikkunnu.orikkalenkilum onnu kandu kal thottu namaskarikkanam ennundu
    🙏🙏🙏

  • @gangadas4344
    @gangadas4344 2 ปีที่แล้ว

    13:21🙏🙏🙏

  • @vindhujakm1297
    @vindhujakm1297 4 ปีที่แล้ว +2

    Sankaraabharanam jathiswaravum ragamalika jathiswaravum kethram jathiswaravum onn padippikaamo

  • @riyaspn6511
    @riyaspn6511 3 ปีที่แล้ว +1

    Sir part 4 kandilla njn... pattu padikkanann agraha.. neritt nadakkilla youtubeludenghilum padich nokkana

  • @susanspecials5997
    @susanspecials5997 3 ปีที่แล้ว +2

    Oru padathilu ella adiyum kanikyamo?

  • @kochutony3835
    @kochutony3835 5 ปีที่แล้ว +3

    Good

  • @dreampalacekichu9764
    @dreampalacekichu9764 5 ปีที่แล้ว +8

    എന്റെ രണ്ടു മക്കളും സാറിന്റെ ക്ലാസ്സ് ദിവസവും പ്രാക്ടീസ് ചെയ്യാറുണ്ട് എന്നാൽ ധാട്ട് വരിശകൾ ബുക്കിൽ ഉള്ളതിൽ നിന്നും വ്യത്യസ്തമായി തോന്നുന്നു ഒന്നു മറുപടി തരാമോ

    • @sajeevshebi6339
      @sajeevshebi6339 3 ปีที่แล้ว

      ഏത് പുസ്തകം ആണ് ചുവന്നതാണോ

  • @jayachithra4243
    @jayachithra4243 4 ปีที่แล้ว +3

    Thank you sir inganey oru avasaram undakkiyathinu,ente valiya oru aagrahamanu pattu padikkal,cheriya prayathil sahacharyam undayillya,sahacharyam vannappol samayam adikramichu, ithu nalla oru avasaram aayi nhan upayogikkum.Ethu sabdathil padanam ennu ariyunnilla athu koody onnu parayane sir,,,,

    • @cash-tech9116
      @cash-tech9116 4 ปีที่แล้ว

      Sabdam thurann paduka, othuki paadathe thurann paduka

  • @UnniKishannair-fq6hm
    @UnniKishannair-fq6hm 10 หลายเดือนก่อน

    ആ,, തുടക്കം മുതൽ വളരെ നല്ല വരി കൾ തുടങ്ങിയോ പ്പോൾ സ രി ഗ മാ പ താ നീ സാ,, ആ സപത് സ്വരം ഗാനം വളരെ നല്ല ഈ ണം മനോഹരം ഗാനം ഗുഡ് 🙏🙏🙏ഇ ത് ന്റെ ഗ്രൂപ്പ്‌ ഉണ്ടോ ഉണ്ട് കിൽ ഒന്നും ഇടുമോ ചേട്ടാ

  • @vijayakalyanam5526
    @vijayakalyanam5526 3 ปีที่แล้ว +3

    0yy

  • @girikrishna7943
    @girikrishna7943 5 ปีที่แล้ว +2

    please reveal the name of this musicisian