മനസിനെ വല്ലാതെ സ്പർശിച്ച "ഹരിനാമകീർത്തനം" Harinama Keerthanam 2022 | kumari krishnapriya

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 852

  • @SugunanN-i1l
    @SugunanN-i1l 4 หลายเดือนก่อน +59

    ഹരിനാമ കീർത്തനം ഇത്രയും ഭക്തിയോടെ ചൊല്ലിയ ഈ സഹോദരിയെ ആയുരാരോഗ്യങ്ങൾ നൽകി ദീർഘായുസോടെ വളർത്താണെ ദൈവമെ!!!!!

  • @Narayananvk-g6m
    @Narayananvk-g6m 2 หลายเดือนก่อน +12

    സന്ധ്യാവേളയിൽ ദീപം കൊളുത്തി ഹരി നാമം ജപിക്കുന്ന ഒരു സംസ്ക്കാരം നമ്മളിൽ കാണാമായിരുന്നു. അഭിനന്ദനങ്ങൾ!🌹❤️

  • @ratnavallymn9039
    @ratnavallymn9039 11 หลายเดือนก่อน +35

    കൃഷ്ണൻ് പ്രിയപ്പെട്ടവൾ തന്നെ കൃഷ്ണപ്രിയ. വളരെ മനോഹരമായി ആലപിച്ചു.ഞാൻ എല്ലാ ദിവസവും ഒരു പ്രാവശ്യം കേൾക്കാറുണ്ട്🙏

  • @indupramod802
    @indupramod802 ปีที่แล้ว +7

    ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ, ശ്രീ കൃഷ്ണ ശരണം മമ

  • @sreeraj2226
    @sreeraj2226 ปีที่แล้ว +37

    ഭഗവാൻ കൃഷ്ണന് പ്രിയപ്പെട്ടവൾ കൃഷ്ണ പ്രിയ 🙏🙏🙏വളരെ മനോഹരമായ ആലാപനം ലീലാമ്മയുടെ ആത്മ അനുഗ്രഹം ഉണ്ട് 🙏🙏🙏🙏ഹരേ കൃഷ്ണ 🙏

  • @rajuraghavan1
    @rajuraghavan1 3 ปีที่แล้ว +147

    മുൻ ജന്മ സുഹൃതം
    ഒപ്പം തന്നെ മാതാപിതാക്കളുടെ സുഹൃതം🙏❤️🙏 ഓം നമോ: ഭഗവതേ വാസുദേവായ നമ:

  • @adithya3800
    @adithya3800 3 หลายเดือนก่อน +32

    ഓംകാരമായ പൊരുൾ മൂന്നായ്‌ പിരിഞ്ഞുടനേ
    ആങ്കാരമായതിനു നീ തന്നെ സാക്ഷിയിതു
    ബോധം വരുത്തുവതിനാളായി നിന്ന പര
    മാചാര്യ രൂപ ഹരി നാരായണായ നമഃ
    ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി
    ലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ
    പണ്ടേ കണക്കെ വരുവാൻ നിൻ കൃപാവലിക
    ളുണ്ടാകയെങ്കലിഹ നാരായണായ നമഃ
    ആനന്ദ ചിന്മയ ഹരേ ഗോപികാരമണ!
    ഞാനെന്ന ഭാവമതു തോന്നായ്കവേണമിഹ;
    തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി
    തോന്നേണമേ വരദ! നാരായണായ നമഃ
    അർക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു
    കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണതിനു
    കണ്ണായിരുന്ന പൊരുൾ താനെന്നുറയ്ക്കുമള-
    വാനന്ദമെന്തു ഹരി നാരായണായനമഃ
    ഹരിനാമകീർത്തനമിതുരചെയ്‌വതിന്നു ഗുരു-
    വരുളാലെ ദേവകളുമരുൾ ചെയ്ക ഭൂസുരരും
    നരനായ് ജനിച്ചുഭുവി മരണം ഭവിപ്പളവു-
    മുരചെയ്‌വതിന്നരുൾക നാരായണായ നമഃ
    ശ്രീമൂലമായ പ്രകൃതീങ്കൽ തുടങ്ങി ജന-
    നാന്ത്യത്തൊളം പരമഹാമായ തന്റെ ഗതി
    ജന്മങ്ങളും പലകഴിഞ്ഞാലുമില്ലവധി
    കർമ്മത്തിനും പരമ നാരായണായ നമഃ
    ഗർഭസ്ഥനായ് ഭുവി ജനിച്ചും മരിച്ചുമുദ-
    കർപ്പോളപോലെജനനാന്ത്യേന നിത്യഗതി
    ത്വൽഭക്തി വർദ്ധനമുദിക്കേണമെന്മനസി
    നിത്യം തൊഴായ് വരിക നാരായണായ നമഃ
    ണത്താരിൽ മാനിനി മണാളൻ പുരാണപുരു-
    ഷൻ ഭക്തവത്സലനന്താദിഹീനനതി
    ചിത്തത്തിലച്യുത! കളിപ്പന്തലിട്ടു വിള-
    യാടീടുകെന്മനസി നാരായണായ നമഃ
    പച്ചക്കിളിപ്പവിഴപാൽ വർണ്ണമൊത്തനിറ-
    മിച്ഛിപ്പവർക്കു ഷഡാധാരം കടന്നു പരി-
    വിശ്വസ്ഥിതി പ്രളയസൃഷ്ടിക്കു സത്വരജ-
    സ്തമോഭേദനാഥ ഹരി നാരായണായ നമഃ
    തത്ത്വത്തിനുള്ളിലുദയം ചെയ്തിരുന്ന പൊരു-
    ളെത്തീടുവാൻ ഗുരുപദാന്തേ ഭജിപ്പവനു
    മുക്തിക്കു തക്കൊരുപദേശം തരും ജനന-
    മറ്റീടുമന്നവനു നാരായണായ നമഃ
    യെൻപാപമൊക്കെയറിവാൻ ചിത്രഗുപ്തനുടെ
    സമ്പൂർണ്ണലിഖ്യതഗിരം കേട്ടു ധർമ്മപതി
    എമ്പക്കലുളള ദുരിതം പാർത്തുകാണുമള-
    വംഭോരുഹാക്ഷ! ഹരിനാരായണായ നമഃ
    നക്ഷത്ര പംക്തികളുമിന്ദുപ്രകാശവു-
    മൊളിക്കും ദിവാകരനുദിച്ചങ്ങുയർന്നളവിൽ
    പക്ഷീഗണം ഗരുഡനെക്കണ്ടു കൈതൊഴുതു
    രക്ഷിക്ക യെന്നടിമ നാരായണായ നമഃ
    മൽ പ്രാണനും പരനുമൊന്നെന്നുറപ്പവനു
    തൽ പ്രാണദേഹവുമനിത്യം കളത്ര ധനം
    സ്വപ്നാദിയിൽ പലതു കണ്ടിട്ടുണർന്നവനൊ-
    ടൊപ്പം ഗ്രഹിക്ക ഹരി നാരായണായ നമഃ
    അൻപേണമെൻ മനസ്സിൽ ശ്രീനീലകണ്ഠഗുരു
    മംഭോരുഹാക്ഷമിഹ വാഴ്ത്തുന്നു ഞാനുമിഹ
    അമ്പത്തൊരക്ഷരവുമോരോന്നിതെന്മൊഴിയി-
    ലൻപോടുചേർക്ക ഹരിനാരായണായ നമഃ
    ആദ്യക്ഷരത്തിലുളവായൊന്നിതൊക്കെയുമി-
    താദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി
    ആദ്യക്ഷരാലിവയിലോരോന്നെടുത്തു പരി-
    കീർത്തിപ്പതിന്നരുൾക! നാരായണായ നമഃ

    • @adithya3800
      @adithya3800 3 หลายเดือนก่อน +6

      ഇക്കണ്ട വിശ്വമതുമിന്ദ്രാദി ദേവകളു
      മർക്കേന്ദുവഹ്നികളൊടൊപ്പം ത്രിമൂർത്തികളും
      അഗ്രേ വിരാട് പുരുഷ! നിന്മൂലമക്ഷരവു-
      മോർക്കായ് വരേണമിഹ നാരായണായ നമഃ
      ഈ വന്ന മോഹമകലെപ്പോവതിന്നു പുന-
      രീവണ്ണമുള്ളൊരുപദേശങ്ങളില്ലുലകിൽ
      ജീവന്നുകൃഷ്ണഹരി ഗോവിന്ദരാമ തിരു-
      നാമങ്ങളൊന്നൊഴികെ നാരായണായ നമഃ
      ഉള്ളിൽ കനത്ത മദമാത്സര്യമെന്നിവക-
      ളുള്ളോരുകാലമുടനെന്നാകിലും മനസി
      ചൊല്ലുന്നിതാരു തിരുനാമങ്ങളന്നവനു
      നല്ലൂഗതിക്കുവഴി നാരായണായനമഃ
      ഊരിന്നു വേണ്ട ചില ഭാരങ്ങൾ വേണ്ടതിന്
      നീരിന്നുവേണ്ട നിജദാരങ്ങൾ വേണ്ടതിന്ന്
      നാരായണാച്യുതഹരേ! എന്നതിന്നൊരുവർ
      നാവൊന്നേവേണ്ടു ഹരിനാരായണായ നമഃ
      ൠതുവാ‍യ പെണ്ണിനുമിരപ്പന്നു ദാഹകനും
      പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും
      ഹരിനാമകീർത്തനമിതൊരുനാളുമാർക്കുമുട-
      നരുതാത്തതല്ല ഹരിനാരായണായ നമഃ
      ൠഭോഷനെന്നു ചിലർ ഭാഷിക്കിലും ചിലർ ക-
      ളിപ്പാവയെന്നു പറയുന്നതാകിലും മനസി-
      ആവോ നമുക്കു തിരിയാതെന്നുറച്ചു തിരു-
      നാമങ്ങൾ ചൊൽക ഹരി നാരായണായ നമഃ
      ഌസ്മാമാദി ചേർ‍ത്തൊരു പൊരുത്തം നിനയ്ക്കിലുമി-
      തജിതന്റെ നാമഗുണമതിനിങ്ങു വേണ്ട ദൃഢം
      ഒരു കോടി കോടി തവ തിരുനാമമുള്ളവയി-
      ലരുതാത്തതില്ല ഹരി നാരായണായ നമഃ
      ൡകാരമാദിമുതലായിട്ടു ഞാനുമിഹ
      കൈകൂപ്പി വീണുടനിരക്കുന്നു നാഥനൊടു
      ഏകാന്തഭക്തിയകമേ വന്നുദിപ്പതിനു
      വൈകുന്നതെന്തു ഹരി നാരായണായ നമഃ
      എണ്ണുന്നു നാമജപരാഗാദിപോയിടുവാ-
      നെണ്ണുന്നിതാറുപടികേറികടപ്പതിനു
      കണ്ണും മിഴിച്ചിവനിരിക്കുന്നൊരേ നിലയി-
      ലെണ്ണാവതല്ല ഹരി നാരായണായ നമഃ
      ഏകാന്തയോഗികളിലാകാംക്ഷകൊണ്ടു പര-
      മേകാന്തമെന്നവഴി പോകുന്നിതെന്മനവും
      കാകൻ പറന്നു പുനരന്നങ്ങൾ പോയവഴി
      പോകുന്നപോലെ ഹരിനാരായണായനമഃ
      ഐയഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
      നൗവ്വണ്ണനമെട്ടുമുടനെൺ‌മ്മൂന്നുമേഴുമഥ
      ചൊവ്വോടൊരഞ്ചുമപി രണ്ടൊന്നു തത്ത്വമതിൽ
      മേവുന്ന നാഥ! ജയ നാരായണായ നമഃ
      ഒന്നിന്നു തത്വമിതു ദേഹത്തിനൊത്തവിധം
      എത്തുന്നിതാർക്കുമൊരു ഭേദം വരാതെ ഭൂവി
      മർത്ത്യന്റെ ജന്മനില പാപം വെടിഞ്ഞിടുകി-
      ലെത്തുന്നു മോക്ഷമതിൽ നാരായണായ നമഃ
      ഓതുന്നു ഗീതകളിതെല്ലാമിതെന്ന പൊരു-
      ളേതെന്നു കാണ്മതിനു പോരാ മനോബലവു-
      മേതെങ്കിലും കിമപി കാരുണ്യമിന്നു തവ
      സാധിക്കവേണ്ടു ഹരി നാരായണായ നമഃ
      ഔദുംബരത്തിൽ മശകത്തിന്നു തോന്നുമതിൻ
      മീതേകദാപി സുഖമില്ലെന്നു തൽ‌പരിചു
      ചേതോവിമോഹിനി മയക്കായ്ക മായതവ
      ദേഹോഹമെന്നിവയിൽ നാരായണായ നമഃ
      അംഭോജസംഭവനുമൻപോടുനീന്തിബത!
      വന്മോഹവാരിധിയിലെന്നേടമോർത്തു മമ
      വൻപേടിപാരമിവനൻ‌പോടടായ്‌വതിനു
      മുമ്പേ തൊഴാമടികൾ നാരായണായ നമഃ
      അപ്പാശവും വടിയുമായ്ക്കൊണ്ടജാമിളനെ
      മുല്പാടുചെന്നു കയറിട്ടോരു കിങ്കരരെ
      പിൽപ്പാടുചെന്നഥ തടുത്തോരു നാൽ‌വരെയു-
      മപ്പോലെ നൗമി ഹരി നാരായണായ നമഃ

    • @adithya3800
      @adithya3800 3 หลายเดือนก่อน +4

      കഷ്ടം! ഭവാനേയൊരു പാണ്ഡ്യൻ ഭജിച്ചളവ-
      ഗസ്ത്യേന നീ ബത! ശപിപ്പിച്ചതെന്തിനിഹ
      നക്രേണ കാൽക്കഥ കടിപ്പിച്ചതെന്തിനിതു
      മോർക്കാവതല്ല ഹരി നാരായണായ നമഃ
      ഖട്വാംഗനെന്ന ധരണീശന്നു കാൺകൊരുമു-
      ഹൂർത്തേന നീ ഗതി കൊടുപ്പാനുമെന്തു വിധി?
      ഒട്ടല്ലനിൻ കളികളിപ്പോലെ തങ്ങളിൽ വി-
      രുദ്ധങ്ങളായവകൾ നാരായണായ നമഃ
      ഗർവ്വിച്ചുവന്നൊരു ജരാസന്ധനോടുയുധി-
      ചൊവ്വോടെ നില്പതിനു പോരാ നിനക്കുബലം!
      അവ്വാരിധൗ ദഹനബാണം തൊടുത്തതു തി-
      ളപ്പിപ്പതിന്നുമതി നാരായണായ നമഃ
      ഘർമ്മാതപം കുളിർന്നിലാവെന്നു തമ്പിയൊടു
      ചെമ്മേ പറഞ്ഞു നിജപത്നീം പിരിഞ്ഞളവു
      തന്നെത്തിരഞ്ഞുമറുകിച്ചാമൃഗാക്ഷികളെ-
      വൃന്ദാവന്ത്തിലഥ നാരായണായ നമഃ
      ങാനം കണക്കെയുടനഞ്ചക്ഷരങ്ങളുടെ
      ഊനം വരുത്തിയൊരു നക്തഞ്ചരിക്കുബത!
      കൂനോരു ദാസിയെ മനോജ്ഞാംഗിയാക്കിയതു-
      മൊന്നല്ലെയാളു! ഹരി നാരായണായ നമഃ
      ചമ്മട്ടിപൂണ്ടു കടിഞ്ഞാണും മുറുക്കിയുട-
      നിന്ദ്രാത്മജന്നുയുധി തേർപൂട്ടിനിന്നു ബത!
      ചെമ്മേ മറഞ്ഞൊരു ശരം കൊണ്ടു കൊന്നതുമൊ-
      രിന്ദ്രാത്മജന്നെ ഹരി നാരായണായ നമഃ
      ഛന്നത്വമാർന്ന കനൽ പോലെ നിറഞ്ഞുലകിൽ
      മിന്നുന്ന നിന്മഹിമയാർക്കും തിരിക്കരുത്
      അന്നന്നു കണ്ടതിനെ വാഴ്ത്തുന്നു മാമുനിക-
      ളെന്നത്രെ തോന്നി ഹരി നാരായണായ നമഃ
      ജന്തുക്കളുള്ളിൽ വിലസീടുന്ന നിന്നുടയ
      ബന്ധം വിടാതെ പരിപൂർണ്ണാത്മനാ സതതം
      തന്തും മണിപ്രകരഭേദങ്ങൾപോലെ പര-
      മെന്തെന്തു ജാതമിഹ നാരായണായ നമഃ
      ഝംകാരനാദമിവ യോഗീന്ദ്രരുള്ളിലുമി-
      തോതുന്നഗീതകളിലും പാൽപയോധിയിലും
      ആകാശവീഥിയിലുമൊന്നായ് നിറഞ്ഞരുളു-
      മാനന്ദരൂപ! ജയ ഹരി നാരായണായ നമ!
      ഞാനെന്നുമീശ്വരനിതെന്നും വളർന്നളവു-
      ജ്ഞാനദ്വയങ്ങൾ പലതുണ്ടായതിന്നുമിഹ!
      മോഹം നിമിത്തമതു പോകും പ്രകാരമപി
      ചേതസ്സിലാക ഹരി നാരായണായ നമഃ
      ടങ്കം കുരംഗവുമെടുത്തിട്ടു പാതിയുടൽ
      ശംഖും രഥാംഗവുമെടുത്തിട്ടു പാതിയുടൽ
      ഏകാക്ഷരം തവഹി രൂപം നിനപ്പവനു
      പോകുന്നു മോഹമതു നാരായണായ നമഃ
      ഠായങ്ങൾ ഗീതമിവ നാദപ്രയോഗമുട-
      നേകശ്രുതീങ്കലൊരുമിക്കുന്നപോലെ പര-
      മേകാക്ഷരത്തിലിതടങ്ങുന്നു സർവ്വവുമി-
      താകാശസൂക്ഷ്മതനു നാരായണായ നമഃ
      ഡംഭാദിദോഷമുടനെട്ടും കളഞ്ഞു ഹൃദി-
      മുമ്പേ നിജാസനമുറച്ചേകനാഡിയുടെ
      കമ്പംകളഞ്ഞു നിലയാറും കടപ്പതിന്നു
      തുമ്പങ്ങൾ തീർക്ക ഹരി നാരായണായ നമഃ
      ഢക്കാമൃദംഗതുടിതാളങ്ങൾ കേട്ടനുഭ-
      വിക്കാമിതിന്നിലയിലിന്നേടമോർത്തു മമ
      പാർക്കുന്നതല്ല മനമാളാനബദ്ധകരി
      തീൻ കണ്ടപോലെ ഹരി നാരായണായ നമഃ
      ണത്വാപരം പരിചു കർമ്മവ്യപായമിഹ
      മദ്ധ്യേഭവിക്കിലുമതില്ലെങ്കിലും കിമപി
      തത്വാദിയിൽ‌ പരമുദിച്ചോരുബോധമനു-
      ചിത്തേ വരേണ്ടതിഹ നാരായണായ നമഃ
      തത്ത്വാർത്ഥമിത്ഥമഖിലത്തിന്നുമുണ്ടുബത!
      ശബ്ദങ്ങളുള്ളിൽ വിലസീടുന്നതിന്നടിയിൽ
      മുക്തിക്കുകാരണമിതേ ശബ്ദമെന്നു തവ
      വാക്യങ്ങൾ തന്നെ ഹരി നാരായണായ നമഃ
      ഥല്ലിന്നു മീതെ പരമില്ലെന്നുമോർത്തുമുട-
      നെല്ലാരൊടും കുതറിവാപേശിയും സപദി
      തള്ളിപ്പുറപ്പെടുമഹംബുദ്ധികൊണ്ടു ബത!
      കൊല്ലുന്നു നീ ചിലരെ, നാരായണായ നമഃ
      ദംഭായവൻ‌മരമതിന്നുള്ളിൽനിന്നു ചില
      കൊമ്പും തളിർത്തവധിയില്ലാത്ത കായ്കനികൾ
      അൻപേറിയത്തരുവിൽ വാഴായ്‌വതിന്നുഗതി
      നിൻ പാദഭക്തി ഹരി നാരായണായ നമഃ
      ധന്യോഹമെന്നുമതി മന്യോഹമെന്നുമതി-
      പുണ്യങ്ങൾ ചെയ്ത പുരുഷൻ ഞാനിതെന്നുമതി
      ഒന്നല്ല കാൺകൊരു കൊടുങ്കാടു ദന്തിമയ-
      മൊന്നിച്ചു കൂടിയതു, നാരായണായ നമഃ
      നന്നായ്ഗതിക്കൊരുസഹസ്രാരധാരയിലി-
      തന്നീറ്റിൽ നിൻകരുണ വൻമാരി പെയുതുപുനഃ‍‍
      മുന്നം മുളച്ചമുളഭക്തിക്കുവാഴ്ത്തുവതു-
      മിന്നേ കൃപാനിലയ! നാരായണായ നമഃ
      പലതും പറഞ്ഞു പകൽ കളയുന്ന നാവുതവ
      തിരുനാമകീർത്തനമിതതിനായ് വരേണമിഹ
      കലിയായ കാലമിതിലതുകൊണ്ടുമോക്ഷഗതി
      എളുതെന്നുകേൾപ്പു ഹരി നാരായണായ നമഃ
      ഫലമില്ലയാതെ മമ വശമാക്കൊലാ ജഗതി
      മലമൂത്രമായ തടി പലനാളിരുത്തിയുടൻ-‍
      അളവില്ലയാതെ വെളിവകമേയുദിപ്പതിനു
      കളയായ്ക കാലമിനി നാരായണായ നമഃ
      ബന്ധുക്കളർത്ഥഗൃഹ പുത്രാദിജാലമതിൽ
      ബന്ധിച്ചവന്നുലകിൽ നിൻ തത്ത്വമോർക്കിലുമി-
      തന്ധന്നുകാട്ടിയൊരു കണ്ണാടിപോലെ വരു-
      മെന്നാക്കിടൊല്ല ഹരി നാരായണായ നമഃ
      ഭക്ഷിപ്പതിന്നു ഗുഹപോലെ പിളർന്നു മുഖ-
      മയ്യോ കൃതാന്തനിഹ പിൻപേ നടന്നു മമ
      എത്തുന്നു ദർദ്ദുരമുരത്തോടെ പിമ്പെയൊരു
      സർപ്പം കണക്കെ ഹരി നാരായണായ നമഃ
      മന്നിങ്കൽ വന്നിഹ പിറന്നന്നുതൊട്ടുപുന-
      രെന്തൊന്നു വാങ്മനസു ദേഹങ്ങൾ ചെയ്തതു
      എന്തിന്നു മേലിലതുമെല്ലാം നിനക്കുഹൃദി-
      സന്തോഷമായ് വരിക നാരായണായ നമഃ
      യാതൊന്നു കണ്ടതതു നാരായണ പ്രതിമ
      യാതൊന്നു കേൾപ്പതതു നാരായണ ശ്രുതികൾ
      യാതൊന്നു ചെയ്‌വതതു നാരായണാർച്ചനകൾ
      യാതൊന്നതോക്കെ ഹരി നാരായണായ നമഃ

    • @adithya3800
      @adithya3800 3 หลายเดือนก่อน +6

      രവികോടിതുല്യമൊരു ചക്രം കരത്തിലിഹ
      ഫണിരാജനെപ്പൊഴുമിരിപ്പാൻ കിടപ്പതിനും
      അണിയുന്നതൊക്കെ വനമാലാ‍ദികൗസ്തുഭവു-
      മകമേ ഭവിപ്പതിന്നു നാരായണായ നമഃ
      ലക്ഷം പ്രകാരമൊടു സൃഷ്ടിപ്പതിന്നുമതു
      രക്ഷിപ്പതിന്നുമതു ശിക്ഷിപ്പതിന്നുമിഹ
      വിക്ഷേപമാവരണമീരണ്ടുശക്തികള-
      തിങ്കേന്നുദിച്ചവകൾ നാരായണായ നമഃ
      വദനം നമുക്കു ശിഖി വസനങ്ങൾ സന്ധ്യകളു-
      മുദരം നമുക്കു ദധിയുലകേഴു രണ്ടുമിഹ
      ഭുവനം നമുക്കു ശിവനേത്രങ്ങൾ രാത്രി പക-
      ലകമേ ഭവിപ്പതിനു നാരായണായ നമഃ
      ശക്തിക്കു തക്കവഴിയിത്ഥം ഭജിപ്പവനു
      ഭക്ത്യാപിദേഹദൃഢ വിശ്വാസമോടുബത
      ഭക്ത്യാകടന്നു തവ തൃക്കാൽ പിടിപ്പതിന-
      യയ്ക്കുന്നതെന്നു ഹരി നാരായണായ നമഃ
      ഷഡ്വൈരികൾക്കു വിളയാട്ടത്തിനാക്കരുതു
      ചിത്താംബുജം തവഹി സദ്ധ്യാ‍നരംഗമതിൽ
      തത്രാപിനിത്യവുമൊരിക്കാലിരുന്നരുൾക
      സത്യസ്വരൂപ ഹരി നാരായണായ നമഃ
      സത്യം വദാമി മമ ഭൃത്യാദിവർഗ്ഗമതു-
      മർത്ഥം കളത്രഗൃഹ പുത്രാദിജാലമതും
      ഒക്കെ ത്വദർപ്പണമതാക്കീട്ടു ഞാനുമിഹ
      തൃക്കാൽക്കൽവീണു ഹരി നാരായണായ നമഃ
      ഹരനും വിരിഞ്ചനുമിതരമരാധിനായകനു-
      മറിയുന്നതില്ല തവ മറിമായതൻ മഹിമ
      അറിവായ്, മുതൽക്കരളിലൊരുപോലെ നിന്നരുളും
      പരജീവനിൽ തെളിക നാരായണായ നമഃ
      ളത്വം കലർന്നിതുലകാരത്തിനപ്പരി‍ചു
      തത്ത്വം നിനയ്ക്കിലൊരു ദിവ്യത്വമുണ്ടു തവ
      കത്തുന്ന പൊന്മണിവിളക്കെന്നപോലെ ഹൃദി
      നിൽക്കുന്ന നാഥ! ഹരി നാരായണായ നമഃ
      ക്ഷരിയായൊരക്ഷരമതിങ്കേന്നുദിച്ചതിതു
      ലിപിയേഴുമക്ഷരമിതെന്നങ്ങുരപ്പു ജനം
      അറിയാവതല്ല തവ പരമാക്ഷരസ്യ പൊരുൾ
      അറിയായുമായ് വരിക നാരായണായ നാമ:
      കരുണാപയോധി മമ ഗുരുനാഥനിസ്തുതിയെ
      വിരവോടുപാർത്തു പിഴ വഴിപോലെ തീർത്തരുൾക
      ദുരിതാബ്ധിതൻ നടുവിൽ മറിയുന്നവർക്കു പര-
      മൊരുപോതമായ് വരിക നാരായണായ നമഃ
      മദമത്സരാദികൾ മനസ്സിൽ തൊടാതെ ദിന-
      മിതുകൊണ്ടു വാഴ്ത്തുക നമുക്കും ഗതിക്കു വഴി
      ഇതു കേൾക്കതാനിതൊരു മൊഴിതാൻ പഠിപ്പവനും
      പതിയാ ഭവാംബുധിയിൽ നാരാ‍യണായ നമഃ
      നാരായണായ നമഃ നാരായണായ നമഃ
      നാരായണായ നമഃ നാരായണായ നമഃ
      നാരായണായ സകലസന്താപ നാശന
      ജഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

    • @jayaradhakrishnan5025
      @jayaradhakrishnan5025 2 หลายเดือนก่อน +5

      ഋതുവായ പെണ്ണിനും എന്നുതുടങ്ങുന്നത് ഏറെ ഇഷ്ടം. 🙏🙏🙏

  • @sushamakrishnan3313
    @sushamakrishnan3313 ปีที่แล้ว +35

    മോളേ ഈ സ്വരം ഭഗവാന്റെ വരദാനമാണ് നല്ല സ്വരം നല്ല ആലാപനം Super good🙏🙏🙏💯🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @omjayan
    @omjayan 10 หลายเดือนก่อน +15

    തുഞ്ചത്തു എഴുത്തച്ഛന്റെ പാദരവിന്ദങ്ങളിൽ ഒരു കോടി പുഷ്പങ്ങൾ 🙏എത്രയേറെ വിപരീത അവസ്ഥകൾക്ക് നടുവിൽ ആണ് അദ്ദേഹം ഇങ്ങനെ ഒരു കൃതി രചിച്ചത് 🙏ഹരേ കൃഷ്ണ 🙏🙏🙏

  • @KanmanieKanmanie-xt4vx
    @KanmanieKanmanie-xt4vx หลายเดือนก่อน +2

    ഈ ശബ്ദം കേട്ടാൽ ഈ ഹരിനാമകീർത്തനം മുഴുവൻ കേൾക്കാൻ തോന്നു ഈ ശബ്ദം ഗുരുവായുരപ്പന്റെ അനുഗ്രഹം ❤

  • @sindhu.msindhu.m2738
    @sindhu.msindhu.m2738 3 หลายเดือนก่อน +3

    ഓം നമോ നാരായണായ നമഃ 🙏🙏🙏 എല്ലാവർക്കും നല്ലത് വരുത്തണേ ഭഗവാനെ 🙏🙏🙏

  • @jayakumar9699
    @jayakumar9699 2 ปีที่แล้ว +30

    🕉️🕉️ ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും🕉️🕉️🙏🙏 ഹരിനാരായണ 🙏🙏

  • @mohananmulayath5656
    @mohananmulayath5656 ปีที่แล้ว +9

    എത്ര കേട്ടാലും മതി വരുന്നില്ല. ലീല പാടിയപോലെ തന്നെ പടിയിട്ടുണ്ട്.

  • @GeethaMani-f5g
    @GeethaMani-f5g ปีที่แล้ว +68

    കേട്ടാലും കേട്ടാലും മതിയാവില്ല മോളുടെ ആ ശബ്ദം ഗുരുവായുരപ്പൻ അനുഗ്രഹിക്കട്ടെ

  • @jayasreegangadharan5115
    @jayasreegangadharan5115 3 ปีที่แล้ว +118

    ഈ ശബ്ദം ഭഗവാൻ്റ സമ്മാനം ഹരേ രാമ ഹരേ കൃഷ്ണാ

    • @premsudhapk2810
      @premsudhapk2810 3 ปีที่แล้ว +6

      Very good godbless you

    • @prasannamenon5554
      @prasannamenon5554 2 ปีที่แล้ว +1

      🙏🙏🙏

    • @shylajapratap8442
      @shylajapratap8442 ปีที่แล้ว +2

      ചെറുപ്പം മുതൽ എന്നെ ആകർഷിച്ച ഹരിനാമകീർത്തനം സിത്താര നല്ല ഭക്തിയോടെ ആലാപനം ചെയ്തു നല്ല വർക്ക് സന്തോഷം 🙏

    • @lathat2660
      @lathat2660 ปีที่แล้ว +1

      ​@@shylajapratap8442 സിതാര അല്ല കൃഷ്ണ പ്രിയ

    • @shylajapratap8442
      @shylajapratap8442 ปีที่แล้ว

      @@lathat2660 .Ok.Thank you . Similar sound thonni. Pinned manassilayi

  • @anandakrishnan9501
    @anandakrishnan9501 11 หลายเดือนก่อน +3

    ലീലാമ്മയുടെ ശബ്ദസൗകുമാര്യം...
    Good 👍.
    You ട്യൂബിൽ ഇതിനു മുൻപ് ഒരു ഹരിനാമം കേട്ടു മതിയാക്കിയതാണ് എന്തെന്നാൽ പുട്ടിനു തേങ്ങാപീര ചേർത്തത് പോലെ രണ്ടുവരി പാടി പിന്നെ പരസ്യ പ്രവാഹം... ഭക്തിയോടെ അത് കേൾക്കുവാൻ ഇരുന്നിട്ട് എന്റമ്മോ മതിയാക്കി....
    ഇത് അതുപോലെയൊന്നും തോന്നിയില്ല. നന്ദി.

  • @rajaniraj5660
    @rajaniraj5660 หลายเดือนก่อน +3

    Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare

  • @sureshbabut4114
    @sureshbabut4114 หลายเดือนก่อน +2

    Krishna Guruvayurappa 🎉
    Loka samastha sukhino bhavantu ❤
    Hari om tat sat 🙏

  • @t.mvilasini9882
    @t.mvilasini9882 3 ปีที่แล้ว +14

    കൃഷ്ണപ്രിയ മനോഹരമായി ചൊല്ലി 🙏🙏🙏 ഓം നമോ നാരായണായ നമ

  • @gourinair248
    @gourinair248 10 หลายเดือนก่อน +3

    Sheriyanu molu....valare manoharamayi cholliyirikkunnu. Very sweet voice ♥️♥️♥️♥️👍👍 Narayanante anugraham nallonam undayirikkatte. Om Namo Narayanaya 🙏🌹 Om Namo Bhagwathe Vasudevaya 🙏🌹🙏

  • @sukumarankv5327
    @sukumarankv5327 14 วันที่ผ่านมา +1

    ഗൃഹമദേശമ രാഷ്ട്ര മ വിശ്വം മ
    ശക്തിമ🙏മ🇮🇳🙏🇮🇳പരമാത്മമ
    ജെയ് ഭഗവാൻ മഭഗവറ് ഗീത മ 🙏

  • @sreekumarkc2651
    @sreekumarkc2651 3 ปีที่แล้ว +62

    അദ്ധ്യാത്മികം നിറഞ്ഞ, മനസ്സുമായുള്ള ആലാപനം കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ

    • @sunivk3760
      @sunivk3760 2 ปีที่แล้ว +1

      Nalla Aalaapanam🙏🙏🙏🙏🙏🙏🙏

  • @raghunandanakurup9881
    @raghunandanakurup9881 3 ปีที่แล้ว +12

    ഓം നമോ ഭഗവതേ വാസുദേവായ 👃👃👃👃

  • @gopalakrishnankr2147
    @gopalakrishnankr2147 3 ปีที่แล้ว +32

    കൃഷ്ണപ്രിയയ്ക്ക് അഭിനന്ദനങ്ങൾ...

  • @k.pramaru8310
    @k.pramaru8310 3 ปีที่แล้ว +30

    ഉച്ചാരണ ശുദ്ധിയോടെ അതിലുപരി ഭക്തിപൂർവ്വമായ ആലാപനംവളരെ നന്നായിരിക്കുന്നു, മോൾക്ക് ജഗദീശ്വരൻ്റെ എല്ലാവിധ അനുഗ്രവും ഉണ്ടാകട്ടെ.

    • @krishnankuttykn7312
      @krishnankuttykn7312 2 ปีที่แล้ว +1

      അതി മനോഹരം .ഭഗവാൻ koodeyundakum

    • @Omanasister
      @Omanasister ปีที่แล้ว +1

      Bhagavane Ee mole kathukollanam🙏🙏🙏

  • @sureshchandran4976
    @sureshchandran4976 ปีที่แล้ว +21

    വളരെ ലളിതമായ ആലാപന ശൈലി കേൾക്കുന്തോറും വീണ്ടും കേൾക്കാനുള്ള ആ തോന്നൽ... നാരായണായ നമഃ 🙏🙏🙏🙏

  • @lathat2660
    @lathat2660 ปีที่แล้ว +4

    ഓം നമോ നാരായണായ 🌹🌹🌹🌹🌹🙏🙏🙏🙏🌹🌹🌹🌹 രാമായണം കേൾക്കുന്നു കൊണ്ട് ഇടയ്ക്കു വിട്ടുപോകുനതുകൊണ്ട്

  • @shyamlalc6359
    @shyamlalc6359 ปีที่แล้ว +6

    കൃഷ്ണ ഗുരുവായൂർരപ്പ. ശ്രീകൃഷ്ണ ജയന്തി ദിവസം ഇതു പോലെയുള്ള കീർത്തനം കേട്ടതിൽ മനസ്സിന് സംപ്രത്തിയായി

  • @radharaveendran684
    @radharaveendran684 10 หลายเดือนก่อน +2

    മോളുടെ ശബ്ദത്തില്‍ ഞങ്ങൾ എല്ലാവരും bhajanam ചെയ്യുകയാണ്. Guruvayoorappan അനുഗ്രഹിക്കട്ടെ.

  • @sobhanakumarit6927
    @sobhanakumarit6927 2 หลายเดือนก่อน +1

    നാരായണായ നമ: നാരായണായ നമ: നാരായണായ നമ നാരായണായ നമ: നാരായണ സകലസന്താപനാശന ജഗന്നാഥ വിഷ്ണു ഹരി നാരായണായ നമ:❤❤❤❤❤

  • @rajitharajendrantm7189
    @rajitharajendrantm7189 11 หลายเดือนก่อน +4

    ഹരി ഓം ഓം നമോ ഭഗവതേ വാസുദേവായ നമ: മോളേ നല്ല സുഖമുണ്ട് കേൾക്കാൻ🙏🙏🙏

  • @prasadz1028
    @prasadz1028 2 ปีที่แล้ว +108

    വളരെ സരളം ആയും ഭക്തി സാന്ദ്രമായും ഉള്ള ആലാപനം. അക്ഷര തെറ്റ് ഇല്ലാതെ സ്പുടതയോടെ ഉള്ള ആലാപനത്തിന് പ്രത്യേക അഭിനന്ദനം.

    • @sureshpt582
      @sureshpt582 ปีที่แล้ว

      Xxxxxx all

    • @uhmuhm1481
      @uhmuhm1481 5 หลายเดือนก่อน +1

      An. Attractive. Devotional. Song

  • @mohananpillai5149
    @mohananpillai5149 11 หลายเดือนก่อน +2

    കൃഷ്ണപ്രിയയുടെ ശബ്ദത്തിൽ ഹരിനാമകീർത്തനം എത്രകെട്ടാലും മതിവരാത്തതുകൊണ്ട് ഈ പാതിരാത്രിയിലും കേൾക്കുകയാണ്. നാരായണഭഗവാനെയും അലാപികയേയും ഭക്തിപുരസരം നേരിൽ കാണാൻ കഴിയും, Aum Namo Narayanaya !

  • @usharavi381
    @usharavi381 2 ปีที่แล้ว +6

    മോളെ എന്നും ഭഗവാൻ കൂട്ടിനുണ്ടാകട്ടെ 🙏🙏

  • @sobhanakumarit6927
    @sobhanakumarit6927 2 หลายเดือนก่อน +1

    എന്റെ മോളേ മോളെത്റ ഭാഗൃവതിയാണ്.❤❤❤ ഇത് പോലെ ഭഗവാനെ കീർത്തിക്കാനും കേൾക്കുന്നവരെ ഭക്തിയിലേക്ക് അടുപ്പിക്കാനുംമോൾടെ ഈ ശബ്ദത്തിനും പണത്തിനും കഴിയുന്നുണ്ട്. ഭഗവാന്റെ അനുഗ്രഹം എന്നും മോൾക്ക് ഉണ്ടാകും ❤❤❤❤

  • @lathak7200
    @lathak7200 ปีที่แล้ว +2

    ഹരേ..... കൃഷ്ണാ.. 🙏🙏🙏🌿
    മോൾ നന്നായി ആലപിച്ചു. ഇന്നാണ് കേൾക്കാൻ കഴിഞ്ഞത്... ഏകാദശി നോറ്റിരുന്നു.. കേൾക്കാൻ സാധിച്ചത് മുജ്ജന്മ സുകൃതമായി കരുതുന്നു.. ഓം നമോ ഭഗവതെ വാസുദേവായ 🙏🙏🙏🌿

  • @PriyaPriya-x8p9v
    @PriyaPriya-x8p9v 28 วันที่ผ่านมา

    എത്ര കേട്ടാലും മതി വരുന്നില്ല 🙏😘😘

  • @chandrasekharan9760
    @chandrasekharan9760 3 ปีที่แล้ว +25

    ഓം നമോ നാരായണായ നമ:🙏🙏🙏 കൃഷ്ണപ്രിയ .....👌👌👌

  • @sreekalakk609
    @sreekalakk609 2 ปีที่แล้ว +36

    അതി മനോഹരമായ ആലാപനം. കുട്ടി തീർച്ചയായും ഭഗവാന്റെ അനുഗ്രത്തിന് പാത്രീഭൂതയായി 😍😍🙏🙏🙏🙏👌👌👌👌✌️🍬🍬🍬

    • @lathat2660
      @lathat2660 ปีที่แล้ว

      പാവം pojari യുടെ മകൾ ആണ് ഈ മോൾ

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 ปีที่แล้ว +8

    ഹൃദ്യവും ഭക്തി സാന്ദ്രമായ ആലാപനം....ഈശ്വര കൃപയും അനുഗ്രഹവുമുണ്ടാകട്ടെ...... കൃഷ്ണപ്രിയക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ.......!!!

  • @amriteswarin8162
    @amriteswarin8162 ปีที่แล้ว +6

    വളരെ ഭക്തി സാന്ദ്രമായി ചൊല്ലുന്നു. ബാക്ക് ഗ്രൗണ്ട് ഇല്ലാത്തത് വളരെ നന്നായി. വളരെ ഇഷ്ടപ്പെട്ടു മോളേ❤

  • @jineshputhukkulangara9093
    @jineshputhukkulangara9093 2 ปีที่แล้ว +18

    ലീലാമ്മയുടെ അനുഗ്രഹം കിട്ടിയിട്ടുണ്ട്, കേൾക്കുമ്പോൾ ഭക്തി വരുന്ന ശബ്ദം

  • @jayalakshmiv7362
    @jayalakshmiv7362 ปีที่แล้ว +7

    മോളേ ഇരുപത്തി എട്ട് ദിവസം ആയപ്പോഴേക്കും അഛനമ്മമാർക്ക് മനസ്സിലായി. "കൃഷ്ണന്‌പ്രിയപ്പെട്ടവൾ " അണെന്ന്. കൃഷ്ണ ഗുരുവായൂരപ്പാ ഈ പൊന്നു മോളേ അനുഗ്രഹിക്കേണമേ....

  • @surendrankr2382
    @surendrankr2382 2 ปีที่แล้ว +7

    ഹരേ കൃഷ്ണ 🙏🌺🙏🌺🙏🌺
    അതി മനോഹരമായി ശ്രുതി ശുദ്ധമായി കർണ്ണാനന്ദകരമായി ഹരിനാമകീർത്തനമാലാപിച്ച മോൾക്ക് കോടി പ്രണാമം. ഭഗവാൻ സർവ്വ ഐശ്വര്യങ്ങളും നല്കട്ടെയെന്നു പ്രാർത്ഥിയ്ക്കുന്നു. 🙏🌺👌👍🥰❤️

  • @Premakrishnan-pk7kv
    @Premakrishnan-pk7kv 10 หลายเดือนก่อน +2

    ഹരേരാമ ഹരേ രാമ രാമ രാമ ഹരേ hare

  • @adsvlog1128
    @adsvlog1128 3 หลายเดือนก่อน +2

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏🏼

  • @santhoshperayam1474
    @santhoshperayam1474 ปีที่แล้ว +5

    ഭക്തിയുടെ യുക്തി അറിഞ്ഞു ചൊല്ലുന്ന ത് കൊണ്ട് മുക്തി ലഭിക്കും.
    ശ്രേഷ്ഠമനസിന്റെ ഉടമ, കഴിഞ്ഞ ജന്മത്തിന്റെ കർമ്മ ഫലം. 🙏🙏🙏🙏🙏🙏

  • @beenak1681
    @beenak1681 3 ปีที่แล้ว +11

    മോളെ വളരെ നന്നായിട്ടുണ്ട്, ഭഗവാൻ മോളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @ncsnoncopyrightmusic7769
    @ncsnoncopyrightmusic7769 3 ปีที่แล้ว +15

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lekhajoy399
    @lekhajoy399 4 หลายเดือนก่อน +1

    Hare rama hare krishna. Bhagavane kadakshikkane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഭഗവാന്റെ പ്രിയ പുത്രി 🙏🏻🙏🏻🙏🏻🙏🏻
    മോളെ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞുപോകുന്നു

  • @gopitn2254
    @gopitn2254 ปีที่แล้ว +3

    കൃഷ്ണ പ്രിക്ക് നന്ദി. ഓം നമോ നാരായണ 🙏🏾🙏🏾🙏🏾

  • @lathat2660
    @lathat2660 ปีที่แล้ว +6

    ഹരേ രാമ hare കൃഷ്ണ 🙏🙏🙏🙏🙏🙏🌹🌹

  • @rajeshpazahethu1634
    @rajeshpazahethu1634 3 ปีที่แล้ว +17

    വളരെ നന്നായി ചൊല്ലിയിട്ടുണ്ട്..👍👍👍 😍😍മനോഹരം

  • @lathikakumari1872
    @lathikakumari1872 2 ปีที่แล้ว +4

    മോൾക്ക് ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ,

  • @balachandrankayaratt2325
    @balachandrankayaratt2325 3 ปีที่แล้ว +80

    എത്ര കേട്ടാലും mathiyavunnilla നല്ല feel undu മോൾക്ക് bhaghavante അനുഗ്രഹം ഉണ്ട് മധുരമായ ശബ്ദം ഭക്തി കൂടുവാൻ സഹായിക്കുന്ന may God bless you 🙏

    • @jayaprakashtk8734
      @jayaprakashtk8734 2 ปีที่แล้ว

      Liulkuli ll ll ll

    • @muralidharannair709
      @muralidharannair709 2 ปีที่แล้ว +1

      🙏🙏

    • @narayananunninamboothiri9210
      @narayananunninamboothiri9210 2 ปีที่แล้ว +5

      കീർത്തനവും ശബ്ദവും സമര സംതന്നെ

    • @KalyanikutiyammaKalyanik-tl2cr
      @KalyanikutiyammaKalyanik-tl2cr ปีที่แล้ว

      ​@@jayaprakashtk8734😊8😊7

    • @RajanP-cq8pn
      @RajanP-cq8pn 11 หลายเดือนก่อน

      ​@@jayaprakashtk8734😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @mohanannair518
    @mohanannair518 3 ปีที่แล้ว +17

    അതി മനോഹരമായിരിക്കുന്നു കൃഷ്ണാ പ്രിയ മോൾക്ക് എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം ഹരേ കൃഷ്ണാ

  • @ambikadevi123
    @ambikadevi123 ปีที่แล้ว +6

    ഹൃദ്യം, മധുരം കൃഷ്ണ പ്രിയേ

  • @gopalakrishnanpillai4995
    @gopalakrishnanpillai4995 3 ปีที่แล้ว +2

    ഹരേ കൃഷ്ണാ നന്നായി ചൊല്ലി ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @digun2470
    @digun2470 2 ปีที่แล้ว +8

    ഹൃദ്യം 🧡
    ഭക്തിസാന്ദ്രം🙏
    ഓം നമോനാരായണായ🙏

  • @sateedavy6451
    @sateedavy6451 หลายเดือนก่อน +2

    🙏🏻🙏🏻🙏🏻

  • @premam8133
    @premam8133 ปีที่แล้ว +4

    ആലാപനം വളരെ മനോഹരം കോൾക്കാൻ വളരെ സുഖം തോൻ നുണയുന്നതുപോലെ🙏🙏🙏💚

  • @manikuttyjayan3177
    @manikuttyjayan3177 2 ปีที่แล้ว +27

    മധുരമായ ശബ്ദം....
    അക്ഷര സ്പ്പുടത.... 🙏🙏🙏👌

    • @madhavan471
      @madhavan471 ปีที่แล้ว

      അതിമനോഹരമായി ആലാപനം

  • @akhilt8736
    @akhilt8736 3 ปีที่แล้ว +8

    ഓം നമോ ഭഗവതെ വാസുദേവായ:🙏🏻

  • @rejithanair6708
    @rejithanair6708 ปีที่แล้ว +2

    സുശീലാമ്മയുടെ ശബ്ദംപോലെ നന്നായി പാടി മോളെ ഹരേ കൃഷ്ണാ

  • @babycn2343
    @babycn2343 11 หลายเดือนก่อน +1

    എന്റെ കൃഷ്ണ എപ്പോഴും കൂടെ ഉണ്ടാവണം 🎉

  • @vijayalekshmipavanan9524
    @vijayalekshmipavanan9524 3 ปีที่แล้ว +66

    നന്നായി മോളെ 🙏, ഭക്തിപൂർണമായ ആലാപനം.സ്പുടമായ, കാതുകൾകിമ്പമാർന്ന ശബ്ദം. ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏🙏😘

  • @ARJUN44.0
    @ARJUN44.0 ปีที่แล้ว +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🕉️🙏

  • @naliniks1657
    @naliniks1657 3 ปีที่แล้ว +16

    കൃഷ്ണ പ്രിയ, നല്ല ഫീൽ, നന്നായി ചൊല്ലി 👌ഭഗവത് അനുഗ്രഹം ഉണ്ടാകട്ടെ 🙏🌹

  • @rajithak3413
    @rajithak3413 22 วันที่ผ่านมา

    Om namo Narayanaya 🙏
    Om namo Narayanaya 🙏
    Om namo Narayanaya 🙏
    Om namo Narayanaya 🙏
    Om namo Narayanaya 🙏
    Om namo Narayanaya 🙏
    Om Namo Narayanaya 🙏
    Om namo Narayanaya 🙏

  • @subhabahuleyan305
    @subhabahuleyan305 8 หลายเดือนก่อน +1

    ഉണ്ണിക്കണ്ണനെ എൻ്റെ മനസ്സിൽ ഉറപ്പിച്ച ശബ്ദം....എന്നും കൂടെ കണ്ണൻ ഉണ്ടാകും

  • @varaahi9747
    @varaahi9747 3 หลายเดือนก่อน +133

    ഇന്ന് കേൾക്കുന്നവർ ആരൊക്കെ?😊

    • @anjusreejith5924
      @anjusreejith5924 3 หลายเดือนก่อน +7

      ഇന്നു കേൾക്കുവല്ല കൂടെ ചൊല്ലുവാണ്

    • @suryanair6454
      @suryanair6454 2 หลายเดือนก่อน +1

      ☺️

    • @jagathkrishna-m.k9975
      @jagathkrishna-m.k9975 2 หลายเดือนก่อน +1

      Ennum kelkkaarund

    • @muraleedharankpaduvilan678
      @muraleedharankpaduvilan678 หลายเดือนก่อน

      എത്ര മനോഹരമായ ആലാപനം

    • @mohanankk592
      @mohanankk592 หลายเดือนก่อน +1

      മോഹനൻ ചെണ്ടയാട് കണ്ണൂർ ജില്ലാ

  • @oormilac.m3933
    @oormilac.m3933 8 หลายเดือนก่อน

    മനോഹരമായ ശബ്ദത്തിനുടമയായ കൃഷ്ണപ്രിയക്ക് ഇനിയും ഭഗവൽ കീർത്തനങ്ങൾ പാടി എല്ലാവരേയും ഭക്തിയിലാറാടിക്കാൻ കഴിയട്ടെ❤

  • @shanthammanair1441
    @shanthammanair1441 2 ปีที่แล้ว +2

    ഹരിനാമകീർതതനം രാവിലേ എന്നും കേൾകാൻ.നല്ലശബദംആണു

  • @sheelapuliyoli
    @sheelapuliyoli 11 หลายเดือนก่อน

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @Vijayamma-rx3ki
    @Vijayamma-rx3ki 7 หลายเดือนก่อน +1

    അടിപൊളിയായി പടിയിരിക്കുന്നു കൃഷ്ണ ഭകതയായ കൃഷ്ണ പ്രിയ 🙏🙏🙏🙏

  • @naliniks1657
    @naliniks1657 3 ปีที่แล้ว +10

    നാരായണായ നമഃ, നാരായണായ നമഃ 🙏🌹🙏

  • @ameshchelat2002
    @ameshchelat2002 7 หลายเดือนก่อน +4

    ഭഗവാന്റെ സ്പർശം തീർച്ചയായും ഉണ്ട് 🙏🏻🙏🏻🙏🏻

  • @mohandaskk9847
    @mohandaskk9847 ปีที่แล้ว +3

    മനോഹരവും സരളവുമായ ആലാപനം

  • @vanajasadasivan
    @vanajasadasivan ปีที่แล้ว +10

    അതി മനോഹരമായ ആലാപനം മോളു 🙏🙏

  • @sheebavk7531
    @sheebavk7531 3 ปีที่แล้ว +19

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏🏵🌿🏵
    ഭഗവാന്റെ അനുഗ്രഹം..... വളരെ മനോഹരമായിട്ടുണ്ട്.... 🙏👍💐

  • @krprasanna5925
    @krprasanna5925 10 หลายเดือนก่อน +1

    ഓം നമോ നാരായണായ നമഃ
    ഭാവതീവ്രം.. മോളെ. ഭഗവാൻ കാത്തുരക്ഷിക്കട്ടെ സർവ്വദാ.. 🙏🏻

  • @vinodnair4304
    @vinodnair4304 ปีที่แล้ว +3

    Narayana nama narayana nama ...........🙏🙏🙏🙏🙏🙏🙏🙏🙏

  • @KanmanieKanmanie-xt4vx
    @KanmanieKanmanie-xt4vx 4 หลายเดือนก่อน +1

    എനിക്ക് ഈ ശബ്ദം ഒത്തിരി ഇഷ്ടപ്പെട്ടു❤❤❤❤

  • @soumyabiju7573
    @soumyabiju7573 ปีที่แล้ว +8

    അതിമനോഹരമായ ആലാപനം മോളേ 🙏🙏🙏🙏🙏

  • @SSKURUP-g3w
    @SSKURUP-g3w หลายเดือนก่อน +2

    Very very sweet voice God may bless you

  • @radhamanipn-sq5uq
    @radhamanipn-sq5uq ปีที่แล้ว +5

    മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼

  • @preethajanardhanan7643
    @preethajanardhanan7643 3 ปีที่แล้ว +6

    ഗുരുവായൂരപ്പാ....🙏🏻🙏🏻🙏🏻

  • @sudhapillai2686
    @sudhapillai2686 2 หลายเดือนก่อน +1

    Ethra kettalum mathivaratha keerthanam, athu valare bhangiyayi aalapikkunnathum kelkkumpol undakunna santhosham athirillathathanu, molkku abhinandanangal....❤

  • @mohanank7878
    @mohanank7878 2 ปีที่แล้ว +9

    ചിലപ്പോഴെക്കേ p. ലീലയുടെ ശബ്ദമായി തോന്നുന്നു. മോളെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏

  • @sushamakarunakarannair1537
    @sushamakarunakarannair1537 2 ปีที่แล้ว +7

    മനസ്സിൽ ഭഗവാൻ കുടിക്കൊള്ളുന്ന അനുഭവം ഉണ്ടായി .ഹരേ കൃഷ്ണാ

  • @smadhusudhananair7189
    @smadhusudhananair7189 11 หลายเดือนก่อน +1

    Harekrishna Harinamakritha am nice voice 🙏🙏🌹

  • @usha1932
    @usha1932 2 ปีที่แล้ว +4

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ - -..🙏🙏🙏

  • @mohananpillai5149
    @mohananpillai5149 11 หลายเดือนก่อน +1

    ഭക്തി ഒഴുകുന്ന ശബ്ദം, വരികളുടെ അർത്ഥത്തിനനുസരിച്ചു ശബ്ദ ക്രമിക്കാരണം, നാരായണനെ നേരിൽ കാണുന്ന പ്രതീകം

  • @UshaKumari-cu7ed
    @UshaKumari-cu7ed ปีที่แล้ว +1

    അതിമനോഹരം കൃഷ്ണപ്രിയ ആലപിച്ച ഭാഗവത തീവണ്ടി കേട്ടിട്ടുണ്ട്. ഭഗവൽ കടാക്ഷം ഉണ്ടാകട്ടേ!🙏🙏🙏🙏👍👌

  • @shinypj9143
    @shinypj9143 8 หลายเดือนก่อน +1

    Narayana namah 🙏🙏🙏🙏

  • @JayanthiArya-u3v
    @JayanthiArya-u3v 3 หลายเดือนก่อน +1

    Jayanthi🙏🏼ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏼🙏🏼🙏🏼🙏🏼🌹🙏🏼🙏🏼🙏🏼🙏🏼🌹

  • @vidhyamv4233
    @vidhyamv4233 ปีที่แล้ว +4

    നന്നായി പാടി മോളെ 🙏

  • @sindhudevisr9461
    @sindhudevisr9461 2 ปีที่แล้ว +5

    Om നമോ നാരായണായ നമഃ 👌🏽👌🏽👌🏽👍🏻👍🏻

  • @lakshmirengaswamy2452
    @lakshmirengaswamy2452 2 ปีที่แล้ว +2

    മുഴുവനും അപ്‌ലോഡ് ചെയ്തില്ലല്ലോ.വളരെ നല്ല ആലാപനം.

  • @yemunasuresh3719
    @yemunasuresh3719 10 หลายเดือนก่อน +1

    നല്ല ഭക്തിപൂർവ്വമായ ആലാപനം ഗുരുവായൂരപ്പൻ മോളെ അനുഗ്രഹിക്കട്ടെ❤❤